എളമരം യത്തീംഖാന അഴിമതി: കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃക്സാക്ഷികൾ വിവരിക്കുന്നു..!

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 46

  • @lparabicclasses7315
    @lparabicclasses7315 16 днів тому +2

    Umar faizy paranjha "kallanmar"

  • @ABDULLACheenikkal
    @ABDULLACheenikkal 16 днів тому +3

    ഈയതീംഖാനയുടെ തലപ്പത്തിരുക്കുന്നത് ആരാ അവിടെപ്പോയി സമരം ചെയ്യണം

  • @AliKpm-y7k
    @AliKpm-y7k 17 днів тому +6

    മമ്പുറം മഖാം മിലെ പൈസ എവിടെ ക്കാണ് പേകുന്നത്

    • @snehakood-mi7sr
      @snehakood-mi7sr 17 днів тому

      അതും ഇത് പോലെ വരും 😂

    • @jauhar4728
      @jauhar4728 17 днів тому

      Mamburam thangaluppapnte peru veruthe valichizhakkenda....aaqibath nokkikkoo...😢...ath khuthubuzzamaaan aanu...avarude kamaaliyyathum jamaaliyyathum kondaanu aa sthaapnam (DHIU) munnott pokunnath...ath prakaasham parathuka thanked cheyyum....

    • @abuhamna1987
      @abuhamna1987 17 днів тому

      അന്റെ വീട്ടിലേക്ക്

    • @Azhar_6178
      @Azhar_6178 17 днів тому

      ദാറുൽ ഹുദ, ചെമ്മാട്

    • @amfstudio6059
      @amfstudio6059 15 днів тому

      മുടി കുട്ടി ഇപ്പളും അത് സ്വപ്നം കണ്ടിരിക്കാണോ 😂

  • @Muhammedkp-vj6un
    @Muhammedkp-vj6un 15 днів тому

    കഴിയുന്നതും എളമരം യതീംഖാന ക്ക് ഒരു ജനകീയ കമ്മറ്റി ഉണ്ടാക്കി..പൊതു ജനത്തിൻ്റെ സമ്പത്ത് കൊണ്ട് നടക്കുന്ന് സ്ഥാപനം

  • @hmkkvk
    @hmkkvk 17 днів тому

    ഈ വിഷയം കൃത്യമായി അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണം..അന്യയമായി ആരെങ്കിലും പോക്കെറ്റിൽ ഇടുന്നുണ്ട് എങ്കിൽ നടപടി എടുക്കണം

  • @ImbichikoyathangalKm
    @ImbichikoyathangalKm 16 днів тому

    0:11

  • @basheer.n.pbasheer.n.p4884
    @basheer.n.pbasheer.n.p4884 16 днів тому

    ആരാണ് സംസാരിക്കുന്നത്

  • @sabukp7463
    @sabukp7463 17 днів тому +3

    നാളെത്തെമശായിഖൻമാർപിൻതുടർന്നോളൂധൈരൃമായിഖിയാമംവരെനിലനിൽക്കുന്നസമസ്തഎന്നകുമസ്ത്തനിങൾവിഢികളാണ്അനുയായികളെ തെളിവുംറെക്കോഡുംമണ്ണാങ്കട്ട

  • @mool6574
    @mool6574 16 днів тому +1

    സുഹൃത്തേ ഹാമിദ് ആറ്റക്കോഴതങ്ങൾ ജീവിതം തകർത്ത ആ ചെറുപ്പക്കാരനേയും കൊണ്ട് വന്ന് സമരം ചെയ്യൂ സമസ്തക്ക് എത്ര വർഷമായി നീദി വേണം എന്ന് പറഞ്ഞ് കത്ത് കൊടുത്തിട്ട് സമസ്ത ഇന്ന് വരെ തീരുമാനം പറഞ്ഞോ

    • @AbdulAzeezYamani
      @AbdulAzeezYamani 16 днів тому +1

      എന്താണ് ഓരോരോ വ്യക്തികൾക്ക് വേണ്ടപ്പെട്ട തീരുമാനമെടുക്കാൻ സമസ്ത എന്താ കോടതി ആണോ അത്തരം വ്യക്തിപരമായ വിഷയങ്ങളിൽ സമസ്തക്ക് എടുക്കാൻ കഴിയുന്നത് അത്തരം ആളുകൾ സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കിലെ സമസ്തക്ക് പറ്റു വ്യക്തിപരമായ എല്ലാവർക്കും നിയമം തീരുമാനിച്ചു കൊടുക്കാൻ ഇത് കോടതിയല്ല എന്ന് എല്ലാവരും മനസ്സിലാക്കണം 5:25

    • @mool6574
      @mool6574 15 днів тому

      @@AbdulAzeezYamani എന്നാൽ ആ ചെറുപ്പക്കാരൻ പരാതി കൊടുത്തപ്പോൾ എന്തേ പറയാ തരുന്നത് കോടതിൽ പോകാൻ സമസ്ത തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞത് എന്തിനായിരുന്നു

    • @mool6574
      @mool6574 15 днів тому

      @@AbdulAzeezYamani അത് പോലെ തന്നെ ഹാമിദ് തങ്ങളുടെ മജ്ലിസിനേ കുറിച്ച് പഠിക്കാൻ ആളെ വെച്ചില്ലേ എന്നിട്ട് എന്തായി വല്ല തീരുമാനവും ഇത് വരേ എടുത്തോ എത്ര ആളുകളെയാണ് അന്തേഹത്തിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നത് ഇന്ന് വരേ സമസ്തക്ക് തടയാൻ പറ്റിയോ

  • @Sayyidabdulfasal
    @Sayyidabdulfasal 17 днів тому +2

    കിതാബിൽ സ്വർണ്ണം കടത്തിയ ആ ഇല്ലെ MT😅

  • @abdussamadsamadkhan3502
    @abdussamadsamadkhan3502 16 днів тому +1

    Ap ക്കാർ കട്ട് മുക്കിയും നടക്കുന്ന കൂട്ടറാണ് ഇപ്പൊ ഇവരും തുടങ്ങിയ

  • @ummulkhairummu7373
    @ummulkhairummu7373 17 днів тому

    Mukam. Kettu. Kanniyathustha

  • @azeezpottammal8898
    @azeezpottammal8898 15 днів тому

    ഇതേപോലെ കുഞ്ഞാലിക്കുട്ടി എളച്ചൻ അബ്ദുറൌഫ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പറയണം എന്ന് റൌഫ് പറഞ്ഞിട്ട് റൌഫ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ....?

  • @RiyasVellor-c3h
    @RiyasVellor-c3h 17 днів тому +1

    എടോ ആൺകുട്ടി ആണേൽ ആളെ പേര് പറയണം
    അല്ലാതെ അവിടെ യും ഇവിടെ യും തൊടാതെ ഫിത്ന ഉണ്ടാക്കരുത് സുഹാബി കാരാ
    ഇജ്ജ് ആരാ സമസ്ത യെ പഠിപ്പിക്കാൻ
    എന്നിട്ട് ഓൻ വെളിപ്പെടുതും പോൽ
    എടോ നിന്റെ ഈ ക്ലിപ് കേൾക്കാൻ തുടങ്ങി യിട്ട് കാലം കുറച്ചു ആയി എന്തെ നിനക്ക് പോലീസും കോടതി യും ഒന്നും ഇല്ലേ പരാതി നൽകാൻ
    ഇനിയും സമസ്ത യെ ചൊറിയാൻ നീ വന്നാൽ
    ബാക്കി ഇപ്പോൾ ഞാൻ പറയുന്നില്ല

    • @muneerkmr8972
      @muneerkmr8972 7 днів тому

      എന്തേ പറയാത്തത് ഞാനാണ് പറഞ ആൾ
      എളമരം എത്തീം മക്കളുടെമാനംകവർന്നവർകെതിരെയുള്ള പരാതി സമസ്താഫീസിൽ ഒളിപ്പിച്ചുവെക്കാനുള്ളതല്ല. പോലീസിന് കൈമാറാനാണ് പറഞ്ഞത്

  • @AbdulRazak-yk6fs
    @AbdulRazak-yk6fs 17 днів тому +1

    കൂടനായി ഇതൊക്കെ കേൾക്കുന്നല്ലൊ

  • @ImbichikoyathangalKm
    @ImbichikoyathangalKm 16 днів тому

    രാഷ്ട്രീയപ്പാർട്ടിയെക്കാൾ മോശമാണ് ഇപ്പോൾ സമസ്തയുടെ പോക്ക്

  • @smartcreat1
    @smartcreat1 16 днів тому

    മന്പുറം മഖാമിലെ വരവ് എവിടേക്കാണ് പോവുന്നത് എന്നാരെങ്കിലും അന്വേഷിച്ചോ?

  • @abuhamna1987
    @abuhamna1987 17 днів тому

    ആരാണ് ആ കള്ളൻ 😂

  • @kunchalavichelari6002
    @kunchalavichelari6002 16 днів тому +1

    ഇനിഎവിടെതാഗൻ, വഹാബി ൾകേരിനെരങ്ങീലെ

  • @jafarmambra
    @jafarmambra 8 днів тому

    ഇയാൾ ആരാ......?

  • @ibrahimkarali5319
    @ibrahimkarali5319 15 днів тому

    തള്ള് തള്ളാ

  • @musthafastar4073
    @musthafastar4073 17 днів тому

    എന്താപ്പൊ ഈ കേൾക്കുന്നത് ഇതൊക്കെയാണല്ലോ ഈ കേൾക്കുന്നത്

  • @aousekv5130
    @aousekv5130 16 днів тому

    ഈ വോയിസ് പറയുന്നവനെ കുറിച്ച് നിങ്ങൾ നാട്ടിൽ പോയി അന്വേഷിക്കുക

    • @muneerkmr8972
      @muneerkmr8972 7 днів тому

      വാ അന്യേഷിക്കാൻ... തന്റെ കുടുംബം എന്തീം ഖാന കൊള്ളയടിച്ചുണ്ടാക്കിയത് ഞാൻ കാണിച്ചു തരാം...

  • @ibrahimkutty8354
    @ibrahimkutty8354 17 днів тому +1

    മുഖം കെട്ട് കെട്ട് പോകുകയാണല്ലോ

  • @abuhamna1987
    @abuhamna1987 17 днів тому +1

    സമസ്തയിൽ ഫുൾ കള്ളന്മാരാണോ 😂😂😂

  • @Imthiyasvaliyora
    @Imthiyasvaliyora 17 днів тому

    സമസ്ത ? 😂😂😂😂

  • @NoushadHaneefi
    @NoushadHaneefi 17 днів тому

    നീ ഒരാൾ വിചാരിച്ചാൽ കൊണ്ട് പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @ibthisaamonline5449
      @ibthisaamonline5449 16 днів тому

      സാമ്പത്തിക ഇടപാടാണ് ആദർശത്തിൻ്റെ ഏറ്റവും വലിയ മാനദണ്ഡം

    • @muneerkmr8972
      @muneerkmr8972 7 днів тому

      സ്വന്തം മക്കളുടെ മാനം പിച്ചിച്ചീന്തുന്ന കട്ടത്തിലും പായണം ഇങ്ങനെ.... യത്തീം മക്കൾ കെ തിരിൽ നടന്ന പ്രശ്നമാണ് സമസ്ത മൂടി വെച്ചത്