ലോകത്തു ഒരുപാടു ക്ഷേത്രങ്ങളും, വിഗ്രഹങ്ങളും, അതുപോലെ വസ്തുശാസ്ത്ര സയൻസും കൂട്ടിയിണക്കി ഷേത്രങ്ങളുടെ സ്ഥാനനിർണയംഉൾപ്പടെ വാസ്തു പൂജ ഉൾപ്പെടെ ചെയ്യുന്ന പഞ്ച ഋഷി ഗോത്രം കുല വംശജരായ വിശ്വകർമ്മജരെ കുറിച് ഋഗ്, യാജർ വേദങ്ങളിൽ എഴുതിയിട്ടുണ്ട് പല സൂക്തങ്ങളിൽ ആയിട്ട് പക്ഷേ ഇന്നേവരെ ഇവർക്ക് ഇതിനെക്കുറിച്ചു അറിയില്ല
വിശ്വകർമ്മജരുടെ സൃഷ്ടികളും സംസ്കാരവും പിൽക്കാലത്ത് തലമുറകൾക്ക് പകർന്നു കൊടുക്കുന്നതിന് അധികം ആരും മുന്നോട്ട് വന്നിട്ടില്ല. അതു കൊണ്ട് വിസ്മൃതിയിലാണ്ടുപോയ വിലപ്പെട്ട കാര്യങ്ങൾ പറയുന്നതിന് താങ്കൾ കാണിക്കുന്ന മനസ്സിനെ ആദരിക്കുന്നു. നന്ദി. മഹത്തായ നിർമ്മിതികളെല്ലാം പണി കഴിപ്പിച്ച രാജാവിന്റെ പേരിൽ മാത്രം അറിയപ്പെടുന്നു. മഹാരഥൻമാരായ ശില്പികളുടെ നാമധേയം തമസ്കരിക്കപ്പെട്ടിരിക്കുന്നു. വീഡിയോയിൽ നിർമ്മിച്ച ശില്പിയുടെ പേരു കൂടി കഴിയുന്നതും ശേഖരിച്ച് നൽകിയാൽ നന്നായിരിക്കും.
എല്ലാ വിശ്വകർമ്മജരും ഒരുപോലെ നന്നാവട്ടെ എന്ന് ആശംസിക്കുന്നു .
Thank You Acharya. Keep watching the channel and share the videos.
ഓം ശ്രീ.. വീരാഡ് വിശ്വകമ്മണേ നമഃ.. 🙏🙏🙏
🙏🙏 keep watching our videos and share them.
സൂപ്പർ
ലോകത്തു ഒരുപാടു ക്ഷേത്രങ്ങളും, വിഗ്രഹങ്ങളും, അതുപോലെ വസ്തുശാസ്ത്ര സയൻസും കൂട്ടിയിണക്കി ഷേത്രങ്ങളുടെ സ്ഥാനനിർണയംഉൾപ്പടെ വാസ്തു പൂജ ഉൾപ്പെടെ ചെയ്യുന്ന പഞ്ച ഋഷി ഗോത്രം കുല വംശജരായ വിശ്വകർമ്മജരെ കുറിച് ഋഗ്, യാജർ വേദങ്ങളിൽ എഴുതിയിട്ടുണ്ട് പല സൂക്തങ്ങളിൽ ആയിട്ട് പക്ഷേ ഇന്നേവരെ ഇവർക്ക് ഇതിനെക്കുറിച്ചു അറിയില്ല
Om Virat Viswabrahmane Namah
🙏 Thanks Acharya. keep watching the videos and share.