ദുരന്തമുഖത്ത് വഹാബികളെ തിരയുന്ന മമ്പാട്ടുകാരൻ സഖാഫിക്ക് മറുപടി | റമീൽ അബ്ദുല്ല

Поділитися
Вставка
  • Опубліковано 10 вер 2024
  • #MEDIA_FOCUS
    ദുരന്തമുഖത്ത് വഹാബികളെ തിരയുന്ന മമ്പാട്ടുകാരൻ സഖാഫിക്ക് മറുപടി | റമീൽ അബ്ദുല്ല

КОМЕНТАРІ • 210

  • @abdullakoppara9526
    @abdullakoppara9526 Місяць тому +6

    ഈ മഹാദുരന്തവും ചിന്തിക്കുന്നവർക്ക് ധാരാളം പാഠങ്ങൾ നൽകുന്നുണ്ട്.
    അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കാൻ ഒരു സൃഷ്ടിക്കും കഴിയില്ല എന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിത്തന്നു.
    മനുഷ്യരുടെ ഈമാൻ തെറ്റിക്കുന്ന കറാമത്തു മൊത്തക്കച്ചവടക്കാർ ഇതുവരെ പറഞ്ഞ മുഴുവൻ കറാമത്തു കള്ളകഥകളും തെറ്റാണെന്നും, അത്തരം മുസ്ലിയാക്കന്മാരുടെ പിറകിൽ പോയാൽ ദീനിൽ നിന്ന് തന്നെ പുറത്തായിപ്പോകുമെന്നും കുറെ സമസ്ത സുന്നികൾക്ക്
    ബോധ്യപ്പെട്ടു തുടങ്ങി.
    അവർ ചോദിക്കുന്നു .....
    ഞങ്ങളുടെ ഉറ്റവരെയെല്ലാം ഉരുൾ നക്കിത്തുടച്ചപ്പോൾ
    ഞങ്ങളെ രക്ഷിക്കുമെന്നു മുസ്ലിയാക്കൻമാർ പറഞ്ഞ
    CM എവിടെ ?
    ഗർഭപാത്രത്തിൻ്റെ ഉൾവശം വരെ നഗ്നമായി കാണുന്ന കാന്തപുരം എവിടെ ?
    ഞങ്ങളുടെ കൂടെപ്പിറപ്പുകൾ എവിടെ ഒന്നു കാണിച്ചു തരൂ
    എന്ന് മനംനൊന്ത് വിളിച്ചിട്ടും
    നിങ്ങൾ പറഞ്ഞ ബദ്രീങ്ങളോ
    ശൈഖോ , ' തങ്ങളോ - കാന്തപുരമോ ലോകം നിയന്ത്രിക്കുന്ന സി.എം ഓ മറ്റാരും തിരിഞ്ഞു നോക്കുന്നില്ല.
    ഇനിയെങ്കിലും പാഠം പഠിക്കുമോ ?
    ഈ യവസരവും കഴിഞ്ഞാൽ
    പിന്നെയും നിങ്ങളെ വഴി തെറ്റിക്കാൻ പൗരോഹിതൻമാർ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടുവരും.
    '
    കണ്ടോ....
    മാലമൗലിദ്, നേർച്ചക്കാർ..... ഇതെല്ലാം അവഗണിച്ചപ്പോൾ അദാബ് ഇറങ്ങി
    തിരിച്ചു കൊണ്ടു വരൂ...... എന്ന് പറഞ്ഞു കൊണ്ട് ഉസ്താദുമാർ ഉടനെയെത്തും.
    രണ്ടും കൈയും നീട്ടി ഉള്ളതും കൊടുത്തു അവരുടെ പിറകിൽ പോയാൽ
    കാത്തിരിക്കുക .....
    അല്ലാഹു (സു) വിൻ്റെ അതികഠിനമായ ശിക്ഷയിൽ കെട്ടടങ്ങും - എല്ലാം
    പ്രിയ സമസ്തക്കാരേ.....
    പുരോഹിതൻമാരുടെ മായാവിക്കഥകളിൽ കുടുങ്ങാതെ പരിശുദ്ധ ഖുർആനിലേക്കും, സുന്നതിലേക്കും മടങ്ങൂ.....
    വിശ്വാസവും കർമവും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തു...
    എന്നാൽ രക്ഷപ്പെടാം.
    സുഹൃത്തേ..
    . ഈ ദുരന്തവും എല്ലാ ദുരന്തങ്ങളും അല്ലാഹു ( സു) നൽകിയതാണ്.
    'നമ്മളെല്ലാം അവനിലേക്ക് മടങ്ങാൻ വേണ്ടി - പാഠം പഠിക്കാൻ വേണ്ടിയുമാണ് റബ്ബിൻ്റെ ഇത്തരം നടപടികൾ '
    അല്ലാഹു നൽകുന്നത് തടുക്കാൻ ഒരു ശക്തിക്കോ , ഔലിയക്കോ..... ലോകത്തിലെ ' മുഴുവൻ ആളുകൾക്കോ കഴിയില്ല.
    അല്ലാഹു നൽകാത്തത് ആർക്കും തന്നെ നൽകാനും കഴിയില്ല.
    ഇതാണ് മുസ്ലിംകളുടെ വിശ്വാസം.
    അതുകൊണ്ട് ഒരു ഇടയാളനും ഇല്ലാതെ
    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക.
    ഇതാണ് പ്രവാചക (സ്വ) പഠിപ്പിച്ചത്.
    ഒന്നു ചിന്തിച്ചു നോക്കൂ.
    പരലോകത്ത് ഇന്ന് നിങ്ങളെ പറ്റിക്കുന്നവർ - ആരും തന്നെ രക്ഷകരായി വരില്ല....
    അവരെ പിൻപറ്റാതിരുന്നെങ്കിൽ , രക്ഷപ്പെട്ടേനെ എന്ന് അവിടെ വെച്ച് പറഞ്ഞ് വിലപിക്കാതിരിക്കാൻ.....
    ഇപ്പോൾ അൽപമൊന്ന് ചിന്തിക്കൂ.

    • @musthafakalathil5140
      @musthafakalathil5140 Місяць тому +1

      എന്നിട്ട് ഒരിടയാളനും ഇല്ലാത്ത അല്ലാഹുവിനോട് നിനക്കൊന്ന് പ്രാർത്ഥിച്ചു കൂടായിരുന്നോ...ചെറ്റേ എന്നു ചോദിക്കാൻ തോന്നുമായിരുന്നു. ഞാൻ നിന്നെപ്പോലെ ഒരു ജാഹിൽ ആയിരുന്നെങ്കിൽ.

    • @musthafapulickal4051
      @musthafapulickal4051 Місяць тому

      Randu kayyum valathu bhaagathu aayathinaal onninum kazhiyaatha Vahhabi Daivam!

    • @shtla7970
      @shtla7970 29 днів тому

      Musthafa.... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 155..കുറച്ചൊക്കെ ഭയം .. പട്ടിണി.. ധന നഷ്ട്ടം.. ജീവനഷ്ട്ടം.. വിഭവനഷ്ട്ടം... എന്നിവ മുഘേനയെല്ലാം നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും... അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കൂ നബിയെ....അള്ളാഹു ഖുർആനിലൂടെ വ്യക്തമായി ഇങ്ങനെ👆 പറഞ്ഞത് കൊണ്ട് സത്യ വിശ്വാസികൾക്ക് ഇപ്പൊ സംഭവിച്ച വയനാട് ദുരന്ധത്തിൽ ഒന്നും ഒരു അത്ഭുതവും ഇല്ലാ...
      സമസ്തക്കാർ വിളിച്ചാൽ വിളി പുറത്ത് ഉണ്ടെന്ന് പറയുന്ന.... എപ്പോ വിളിച്ചാലും വിളി കേൾക്കും നിങ്ങളെ സഹായിക്കും എന്ന് നിങ്ങൾ പറയുന്ന നിങ്ങളെ സിഎം മടവൂരും മമ്പുറം തങ്ങളും മുനബത്തെ ബീവിയും .. മൂഹിയദ്ധീൻ ഷൈഹും... ഓച്ചിറ ഉപ്പൂപ്പയും ഒക്കെ എവിടെ????? ചെറ്റേ.... എന്ന് ഞാൻ വിളിക്കുന്നില്ല

    • @musthafapulickal4051
      @musthafapulickal4051 29 днів тому

      @@shtla7970 kalavu parayal malsaram nadathunnavarum sathyaviswasiyo sahodara?

    • @musthafakalathil5140
      @musthafakalathil5140 29 днів тому

      @@shtla7970 മടവൂരിനെക്കാളും മറ്റു ഔലിയാക്കളെക്കാളും ഒക്കെ കഴിവുള്ള അല്ലാഹുവിനോട് ജാഹിലുകൾക്ക് ഒന്ന് ചോദിച്ചുകൂടായിരുന്നോ എന്ന് ഞാൻ ചോദിക്കില്ല. നിന്നെ ചെറ്റേ എന്ന് വിളിക്കേണ്ട കാര്യവും ഇല്ല.

  • @subaidasu1939
    @subaidasu1939 Місяць тому +7

    ഈ സുൽത്താനുൽ ഉലമക്കും സംഘത്തിനും കൂടി ഒരു മീറ്റിങ്ങ് വിളിച്ച് മഴക്കാലം വരുന്നതിന് മുൻപ് ഒരു തീരുമാനം എടുക്കാതിരുന്നതെന്ത് കൊണ്ട് അങ്ങിനെ ഈദുരന്തത്തെ ഒഴിവാക്കി കൊടുക്കാമായിരുന്നില്ലേ ഈ ഖൗമിനെ വളർത്തിയ മനഷ്യന്മാരും ഈ ദുരന്തത്തിൽ പെട്ടിട്ടുണ്ടാവുമല്ലോ അവരെയെങ്കിലും കറാമത്ത കൊണ്ട് രക്ഷപ്പെടുത്താമായിരുന്നു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനംകുത്തുന്ന സ്വഭാവം ഒഴിവാക്കി ഇനിയെങ്കിലും സത്യംമനസ്സിലാക്കി സത്യത്തിലേക്ക് തിരിച്ചു വരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲

    • @smabasheerbasheer6158
      @smabasheerbasheer6158 Місяць тому

      മുദബ്ബിറുൽ ആലം ആയവർ ആരും ഒന്നും അറിഞ്ഞില്ല...

  • @abdurahimanfarooqui7291
    @abdurahimanfarooqui7291 Місяць тому +9

    ഈ ദുഷ്ടൻ സഖാഫി യെ പോലുളളവർ സമുദാ യത്തിനു എന്നും ദുരന്തം തന്നെ ! അല്ലാഹു ഇത്തരം ദുഷ്ടരുടെ ദുഷിച്ച നാവിൽ നിന്നും ഈ ഉമ്മ ത്തിനെ രക്ഷിക്കു മാറാകട്ടെ! ആമീൻ .

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg Місяць тому +6

    ബുദ്ധിയില്ലാത്ത മമ്പാട് വഹാബി ക്ക് മറുപടി പറയാതിരിക്കുക

    • @user-wh1ci3nt6o
      @user-wh1ci3nt6o Місяць тому

      പറഞ്ഞാൽ കിട്ടും മറുപടി

  • @suharamadayil8578
    @suharamadayil8578 Місяць тому +6

    ഇവരെ അബൂ ജാഹിലുകളായി കണക്കാക്കിയാൽ മതി😅

  • @shtla7970
    @shtla7970 Місяць тому +4

    നബിക്ക് പോലും മഴ പെയ്യിക്കാൻ ഉള്ള അധികാരം ഇല്ലാത്തത് കൊണ്ട് നബി തങ്ങൾ സത്യ വിശ്വാസികൾക്ക് മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന പഠിപ്പിച്ചു തന്നിട്ടുണ്ട്... മഴ അധികം ആയാൽ മഴ നിൽക്കാൻ ഉള്ള. പ്രാർത്ഥനയും നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്...കുറാഫികളുടെ മഹാന്മാർ മഴ പെയ്യട്ടെ എന്ന് പറഞ്ഞാൽ മഴ പെയ്യും.. മഴ നിൽക്കട്ടെ എന്ന് പറഞ്ഞാൽ മഴ നിൽക്കും എന്താല്ലേ കറാമത്ത്.... കറാമത്തെ!!!!!!!😳🤣🤣🤣🤣

  • @shahulhameedak5034
    @shahulhameedak5034 Місяць тому +3

    ഈ വിഷയത്തിൽഒരു സംവാദം നടത്താൻ എത്ര പ്രാവശ്യം ന്നെ വെല്ലുവിളിച്ചു എന്തുകൊണ്ടാണ് വഹാബികളുടെ മുട്ട് വിറക്കുന്നത്?

  • @shtla7970
    @shtla7970 Місяць тому +3

    വിശുദ്ധ ഖുർആൻ.. സൂറ അത്വലാക്ക്.. ആയത്ത് 2...നബിയെ പറയുക.. വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.
    സൂറ അൽ ബക്കറ ആയത്ത് 153....സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ...

  • @smrknr
    @smrknr Місяць тому +4

    മണ്നിനടിയിൽപെട്ട് കിടക്കുന്ന ഒരുപാട്പേ൪ ഇനിയുമുണ്ടെന്നല്ലെ പറയുന്നത് .അവരെവിടെയാണെന്ന് ഇവ൯മാ൪ക്ക് ഒന്ന് കാണിച്ച് കൊടുത്തൂടെ എന്തൊക്കൊയോ കറാമത്തുകൾ ഇവ൪ക്ക് ഉണ്ടെന്നല്ലെ ഇവ൪ പറയുന്നത് .ഇവരുടെ ഔലിയാക്കൾ രാത്രി ഉറക്കത്തിലായത് കൊണ്ടായിരിക്കാം ഉരുൾപൊട്ടുന്നത് അറിയാതിരുന്നത് പോട്ടെ .കാണാതായവരെയെങ്കിലും ഒന്ന് കാണിച്ച് കൊടുത്തൂടെ ഇവരുടെ ഔലിയാക്ക൯മാ൪ക്കെന്താ വയനാട്ടിലെ പാവങ്ങളോട് ഇത്ര വിരോധം

    • @abdurraheem9936
      @abdurraheem9936 Місяць тому

      Wahhabb avan idiot. Ethu pola ulla kariyanghalil sunniyaya muslimkal avida undavum.fithna undakkunna sakkafiyalla

    • @user-uu7ru9pm1r
      @user-uu7ru9pm1r Місяць тому

      അള്ളാഹുവിനോട് നേരിട്ട് ചോദിച്ച് നോക്കൂ മയ്യത്ത് എവിടെയാണെന്ന് അവൻ നിൻ്റെ ഘണ്ടനാടിയേക്കാൾ അടുത്ത് ഇല്ലേ

    • @shtla7970
      @shtla7970 Місяць тому

      ​@@user-uu7ru9pm1rമറഞ്ഞ കാര്യങ്ങൾ അറിയുന്നവർ അള്ളാഹു മാത്രം ആണെന്ന് ഖുർആൻ ആവർത്തിച്ചു പറയുമ്പോൾ കുറാഫികൾ അല്ലെ പാടുകയും പറയുകയും ചെയ്യുന്നത് മറഞ്ഞ കാര്യങ്ങൾ ഔലിയാക്കന്മാർക്കും അറിയാം എവിടെ നിന്ന് വിളിച്ചാലും എപ്പോ വിളിച്ചാലും നിങ്ങളെ വിളി അവർ കേൾക്കും ഉത്തരം നൽകും എന്നൊക്കെ... ആ കറാമത്ത് നിങ്ങൾ ഒന്ന് തെളിയിച്ചു കാണിക്ക്

    • @shtla7970
      @shtla7970 Місяць тому

      @ user... മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രമാണെന്ന് ഖുർആൻ ആവർത്തിച്ചു പറയുമ്പോൾ കുറാഫികൾ അല്ലെ അള്ളാഹുവിനെ വെല്ലു വിളിക്കുന്നത് മറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ഔലിയാക്കൾക്കും അറിയാം എന്ന്.... ഈ സമയത്ത് അല്ലെ അത് നിങ്ങൾ തെളിയിക്കേണ്ടത്????

    • @bicchi4292
      @bicchi4292 Місяць тому

      ​@@user-uu7ru9pm1rഅല്ലാഹു നമ്മുടെ അടിമയല്ല. ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പറഞ്ഞുതരാൻ. നമ്മളാണ് അല്ലാഹുവിന്റെ അടിമ. നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണ്. അതുകൊണ്ട് നന്മ മാത്രമല്ല നമ്മൾക്ക് കിട്ടുന്നത്. പരീക്ഷണവും കിട്ടും. പക്ഷേ നീയൊക്കെ പറയുന്ന ഔലിയാക്കൾ കുപ്പിക്കകത്ത് ഉള്ളത് കാണുന്നവർ ആണല്ലോ.. വല്ല നീലത്തിന്നും എന്നെ വിളിപ്പോര്ക് വായമൂട് ഉത്തര o ചെയ്യും ഞാനെന്നോർവർ എന്നാണല്ലോ മൊയ്തീൻ ശൈഖിനെ കുറിച്ച് നിങ്ങൾ പറയുന്നത്. മൊയ്തീൻ ശൈഖ് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നത് മറ്റൊരു സത്യം. അതവിടെ ഇരിക്കട്ടെ. നിങ്ങളുടെ സിഎമ്മിനോട് എങ്കിലും ഒന്ന് വിളിച്ചു പ്രാർത്ഥിക്കൂ മണ്ണിനടിയിലുള്ളവരെ ഒന്നു കാണിച്ചു തരാൻ.

  • @nafeesathulmisriya8234
    @nafeesathulmisriya8234 Місяць тому +1

    ജിന്നേ.....
    ഇഫ്രീത്തേ......
    മരുഭൂമി ജിന്നേ......
    കുളത്തിലെ ജിന്നേ......
    ഈ ഒഹാബി അടിയങ്ങളെ കാത്തോളണേ.....
    കടാക്ഷിക്കണേ.....
    ഹയ്യും ഹാളിനും കാദറും അദ്ദുൽ കുദൂസുമായ ജിന്നേ ഇജ്ജ് കാക്കണേ.....

  • @latheefparly4978
    @latheefparly4978 Місяць тому +3

    സഖാഫിയുടെ പ്രസംഗം കേൾക്കുന്നതിനേക്കാളും നല്ലത്.,
    അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ അനൗൺസ്മെൻ്റ് കേൾക്കുന്നതാണ്.
    അതിൽ കുറച്ചെങ്കിലും സത്യമുണ്ടാകും.

  • @Adu2939
    @Adu2939 Місяць тому +8

    ദീനിനെ വിറ്റു ഭക്ഷിച്ചു ജീവിക്കുന്ന ap യും കൂട്ടരും നരകത്തിലെ തീയാണ് ഉള്ളിചെല്ലുന്നതെന്ന സത്യം ദുനിയാവിൽ വെച്ച് മനസിലാകില്ല......

    • @user-ux3fj8lp9h
      @user-ux3fj8lp9h Місяць тому

      ഒരാളെ narakathilum സ്വർഗതിലും ആകാൻ താങ്കളെ ആരാണ് എല്പിച്ചത്

  • @aboobackerkp1668
    @aboobackerkp1668 Місяць тому +3

    മഅ്ദിൻ ഒലിച്ച് പോയില്ലേ എന്ന് പറഞ്ഞത് ആരായിരുന്നു. എന്തിനാ ചൂടാവുന്നത്

    • @user-bg1abd
      @user-bg1abd Місяць тому

      അത് ഞമ്മൻ്റെ ആളായതുകൊണ്ട് പ്രശ്നല്ല.😜

  • @kadert1253
    @kadert1253 Місяць тому +9

    ഇവരുടെ ലോകം നിയന്ത്രിക്കുന്ന വർ എവിടെ പോയി ഒളിച്ചു

  • @Ninakkaymaathram
    @Ninakkaymaathram Місяць тому +1

    ആത്യന്തികമായ എല്ലാ കഴിവുകളും അള്ളാഹു വിന് മാത്രമാണ്.എന്നാൽ അള്ളാഹു ഉദ്ദേശിക്കുന്ന ആളുകൾക്ക് (പ്രവാചകൻമാർ, സ്വഹാബികൾ,താബിഉകൾ,സിദ്ധീഖുകൾ,ഔലിയാക്കൾetc..)അവൻ ഉദ്ദേശിക്കുമ്പോൾ ചില കഴിവുകൾ കൊടുക്കും.എന്ന് വെച്ച് ലോകത്ത് എന്ത് നടക്കുമ്പോഴും അവിടെ ഓടിയെത്തി രക്ഷപ്പെടുത്തണം എന്നല്ല.കറാമത്ത് നിലച്ചു എന്നുമല്ല. അങ്ങനെ യെങ്കിൽ അള്ളാഹു വിന് കഴിവുണ്ടായിട്ട് അള്ളാഹു എന്ത് കൊണ്ട് ഈ പാവങ്ങളെ രക്ഷപ്പെടുത്തിയില്ല എന്നതും ചോദ്യമല്ലേ ഒഹാബിക്കുട്ടികളേ

  • @haneefahan1793
    @haneefahan1793 29 днів тому +1

    ഇവന്റെ സംസാരംവഹാബി ഭീകരുടേത്

  • @muneer-fc9vb
    @muneer-fc9vb Місяць тому +1

    വഹാബിസം നാടിനാപത്ത് അതിൻ്റെ അടിത്തറ ഭീകരവാദമാണ്🗡️⚔️🗡️⚔️🗡️

    • @shtla7970
      @shtla7970 Місяць тому +1

      വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2...നബിയെ പറയുക... വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.... മരണപെട്ടു പോയവരോട് തേടുന്ന.. സങ്കടം പറയുന്ന ... കുറാഫികൾക്ക് അള്ളാഹു മതിയായവൻ അല്ലെ????

  • @misbahiktkl1535
    @misbahiktkl1535 15 днів тому

    ഇല്ല.... വഹാബിയെ അവിടെ ആരും കണ്ടിട്ടില്ല

  • @shihabm5495
    @shihabm5495 22 дні тому

    ഏതായാലും എല്ലാ ദൈവങ്ങളും.. പ്രത്യേകിച്ച് സർവ്വശക്തനായ കാരുണ്യവാനായ അല്ലാഹു അവിടെ പരാജയപ്പെട്ടു എന്നത് വ്യക്തം... പാവപ്പെട്ട ആളുകൾ അവനെ വിളിച്ച് പ്രാർത്ഥിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത പാവം അല്ലാഹു

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 Місяць тому +1

    എടാരമീസ് അബ്ദുല്ല നിൻ്റെ ഊഷാൻതാടിക്ക് ഒരല്പംനീളം കൂടുതലുണ്ട് എന്നല്ലതാതെ നീയും റബ്ബുമായെന്ത് ബന്ധം
    റബ്ബിനെ തിരിയണമെങ്കിൽ റസൂലുള്ളാനെ ആദ്യം തിരിയണം റസൂലുള്ളിനെ തിരിയണമെങ്കിൽ സ്വഹാബത്തിനെ തിരിയണം സ്വഹാബത്തിനെ തിരിയണമെങ്കിൽ മഹാൻ മാരെ തിരിയണംമഹാൻ മാരെ തിരയണമെങ്കിൽ ആലിമിങ്ങളെ തിരിയണമെങ്കിൽ മാതാപിതാക്കളെ തിരിയണംമതാപിതാക്കളെ തിരിയണമെങ്കിൽ മിതമായി പറഞ്ഞാൽ ഒരു മനുഷ്യനാകണം ഇത് ഒരു ചെയിനാണ് മോനെ

  • @nichu1476
    @nichu1476 Місяць тому +3

    എല്ലാം അറിയുന്ന C m നെ വിളിച്ചാൽ മണ്ണിനടിയിലുള്ളവരെ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. സരിത ചക്കാഫിയോട് ഒന്ന് പറയണം.

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Місяць тому

      അതിലേറെ നല്ലത് ഇജ് അന്റെ പടച്ചോനോട് ഒന്ന് തിരയാൻ നേരിട്ട് പറഞ്ഞാൽ പോരെ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns Місяць тому

      😂😂

    • @user-uu7ru9pm1r
      @user-uu7ru9pm1r Місяць тому

      നിൻ്റെ പടച്ചോൻ നിൻ്റെ ഘണ്ടനാടിയേക്കാൾ അടുത്തുണ്ടല്ലോ മയ്യത്ത് ഒന്ന് കാണിച്ച് തരാൻ പറയൂ വഹാബീ

  • @mohamedshareef3361
    @mohamedshareef3361 Місяць тому +1

    മുസ്ലീം നാമധാരികൾക്ക് ഇസ്ലാമിന്റ സംസ്കാരം വളരെ കുറവാണ്.ഈ ദുരന്തം നടന്ന മുണ്ടകൈയ് ഭാഗത്തുള്ളത് സമസ്തയാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. പടച്ചവന്റ പരീക്ഷണം അവരെ ബാധിച്ചു. ഇത് ഒരു പാഠമാണ്. ഇന്ന് സർവ്വമത പ്രാർത്ഥന ചിലരെയൊക്കെ സർവ്വമത സമഭാവം എന്ന ആശയം ഉള്ളിലുടലെടുത്തു. അവർ പറയുന്നത് ഏത് മതത്തിന്റ കർമവും വിവിധ വഴികളാണ് എല്ലാം ഒരു ദൈവത്തിന്റ മാർഗ്ഗമാണ് അത് എല്ലാം ഒന്നുതന്നെയാണ് അതല്ലെന്ന് പറയുന്നവർ ശരിയല്ലെന്നാണ്. അല്ലാഹുവിന്റ ഈ പരീക്ഷണം സൃഷ്ടാവിൽ പങ്കുചേർക്കുന്നവരെ കൂടി വിശ്വാസപരം അംഗീകരിച്ചു അവർക്ക് പടച്ചവനിൽ സ്വീകാര്യത കൽപിക്കുന്നവരും ആവിധം സ്വീകാര്യം ചിന്തിക്കുന്നവരും വിശ്വാസ ദൃഢതയുടെ ദുർബലതയെ എങ്ങിനെ പിടികൂടുന്നു എന്ന പരീക്ഷണം.
    പടച്ചവൻ നമ്മേ കാക്കട്ടേ നമ്മുടേ വിശ്വാസ ദൃഢത ലാഇലാഹ ഇല്ലല്ലാഹ് നിലനിർത്തട്ടേ ആമീൻ

  • @kmabdulla3604
    @kmabdulla3604 Місяць тому +16

    വഹാബ് സകാഫി മാനസിക രോഗിയായ CM മടവൂരിന്റെ പിൻഗാമി

    • @abdullaabdullak9606
      @abdullaabdullak9606 Місяць тому

      Good

    • @peassis3042
      @peassis3042 Місяць тому

      താങ്കൾ ഒരു മാനസികരോഗി ആ വാതിരിക്കട്ടെ.

    • @kmabdulla3604
      @kmabdulla3604 Місяць тому

      @@peassis3042 അതെ cm മടവൂരിന്റെ ഗതി അള്ളാഹു നമുക്ക് ആർക്കും നൽകല്ലേ.... ആമീൻ ആ പുള്ളി ഒരുത്തൻ മുഖേന നമ്മുടെ സമസ്ത 5 വിഭാഗം പിഴ്ച്ചു പോയിട്ടുണ്ട്... ചിലപ്പോൾ ആ പാവപെട്ട രോഗിയായ മനുഷ്യനെ മദബ്ബിറുൽ ആലം എന്ന് പറഞ്ഞത് കൊണ്ടായിരിക്കാം

  • @nouphalkavil5385
    @nouphalkavil5385 Місяць тому

    ഈ തമ്മിലടി തകർത്തത് മതത്തിൻ്റെ നിലനിൽപ്പാണ്
    എന്തും ഏതും ചോദ്യം ചെയ്യാൻ സമുദായത്തെ പഠിപ്പിച്ചു

  • @true2393
    @true2393 Місяць тому

    മമ്പാടിനെക്കാൾ ന്യായീകരണ ദുരന്തത്തെ കേരളത്തിൽ കാണാൻ പ്രയാസമാണ് എന്നത് ഒരു യാഥാർഥ്യമാണ്.

  • @asifmadhani5483
    @asifmadhani5483 Місяць тому +1

    Fider man❌ spider man✅ vahabiii😇😇

  • @ummerpp3846
    @ummerpp3846 Місяць тому +1

    വയനാട്ടിൽ ദുരന്തം സംഭവിക്കുമ്പോൾ ഇവരുടെ മടവൂർ ഷെയ്ഖ് എവിടെ?

  • @muhammadkunhi.a8669
    @muhammadkunhi.a8669 Місяць тому +3

    ഞമ്മള് ചുണ്ണിയാൻമാർ മളഹറ അടിച്ച്ലച്ചപെട്ടു എല്ലാ ബെലാലും എച്ച ചപ്പ് തെമ്മാടികളെതൊട്ടും ആഫത്തും മളഹറ അടിച്ചു എന്തായാലും സമൂഹമെ മളഹറയുണ്ട് മജ്ലിസ്നൂറ് അടിച്ച് തെമ്മാടികൾ പുട്ടടിച്ച് കൈമടക്ക്അടിച്ചുമാററി അപ്പോൾ എച്ചചപ്പ്തെമ്മാടികളെ തിരിച്ചറിയുക മളഹറ നിർത്തി മജ്ലിസ്നൂറ് നിർത്തി.. അല്ലാഹുവിനെ വിളിച്ച്പ്രാത്ഥിക്കുക... ചിലപ്പോൾമരിക്കാം എന്നാൽ ഈമാൻ ഉണ്ടാകും..

    • @aboobacker2370
      @aboobacker2370 Місяць тому

      Isis തീവ്രവാദികളുടെ ഒരു കലിപ്പ് ഇന്ത്യയിലായത് കൊണ്ട് ഇത്രയേ കഴിയൂ അങ്ങ് യമനിലൊക്കെയായിരുന്നെങ്കിൽ ഇവരുടെ ശൈലി ഇതല്ല

    • @peassis3042
      @peassis3042 Місяць тому

      ഇവനെന്താ ഈ പറയുന്നേ

    • @Abdulmajeed-mb6jc
      @Abdulmajeed-mb6jc Місяць тому

      ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ജിന്ന് വഹാബികൾ😂

  • @basheerullisseri
    @basheerullisseri Місяць тому

    👍👍👍

  • @user-ql6ur7dy3y
    @user-ql6ur7dy3y Місяць тому +2

    Mambadinte kallaram

  • @kamaliyya
    @kamaliyya Місяць тому +1

    പടച്ചവന് കൈ വുള്ള
    എല്ലാം
    കറാമത്തായി വരാം എന്നത്
    ബസിൽ വ ഹാബി
    അറിയില്ല
    അതാണ്
    ഇവൻ്റെ തെളിവ്
    😂😂😂😂

    • @shtla7970
      @shtla7970 Місяць тому +2

      വിശുദ്ധ ഖുർആൻ.. സൂറ അൽ അഹ്‌റാഫ് ആയത്ത്... 188...നബിയെ പറയുക.. അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.....
      മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.... ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു..... അള്ളാഹു ലോകത്തിന്റെ പ്രവാചകൻ മുഹമ്മദ്‌ നബിയെ കൊണ്ട് തന്നെ പറയിപ്പിച്ച ഈ ഖുർആൻ വചനത്തിൽ നിന്നും കുറാഫികൾക്ക് എന്ത് മനസ്സിലായി?????

  • @Fathimack-fh3
    @Fathimack-fh3 Місяць тому

    Assalamuaykum. Varahmattulla

  • @user-wh1ci3nt6o
    @user-wh1ci3nt6o Місяць тому +1

    സലഫി..... നിങ്ങൾക്കും മാല, മൗലിദ് ഉണ്ടല്ലോ.... Km മൗലവി, kumar മൗലവി.... അങ്ങനെ കുറെ ഉണ്ട് നിങ്ങൾക്കും..... പഠിച്ച് വാ.....

  • @asifmadhani5483
    @asifmadhani5483 Місяць тому +2

    യുക്തിവാദികൾ അല്ലാഹുവിനെ പരിഹസിക്കുന്നു
    വഹാബികൾ ഔലിയാക്കളെ കളിയാക്കുന്നു😇

  • @Akwayanad9752
    @Akwayanad9752 Місяць тому

    ❤❤❤❤

  • @abdulmanaf5468
    @abdulmanaf5468 Місяць тому +1

    Allahu, allahuve ninde kudhrathgale vishwasikkatha musliyakanmar 😊

  • @Hijabreel1.0
    @Hijabreel1.0 12 днів тому

    പൊട്ടൻ മൗലവിക്ക് മനസിലാക്കാൻ കഴിയില്ല ഉസ്താദുമാർ പറയുന്നത് പ ഠിക്കണം

  • @user-mq5ej4qk2q
    @user-mq5ej4qk2q Місяць тому

    ദീനിനെ വിറ്റ് ജീവിക്കുന്നവനാണ്... വഹാബ്

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      ദീനിനിനെ തീവരവാദത്തിലേക് കൊണ്ടുപോവുന്ന മുനാഫിക്, ആയ i, s ഭീകരാ,

  • @shahulhameedmajlis
    @shahulhameedmajlis 28 днів тому

    നേരം വെളുക്കാത്ത ഓരോ സാധനങ്ങൾ എന്തായി വഹാബിനൊക്കെ പറയാ എന്തെങ്കിലും പറഞ്ഞ് നേരം കളയുക

  • @user-gk8mm5pq2d
    @user-gk8mm5pq2d Місяць тому +1

    Vahhabigalum salafigalum undu enn arum paranjittilla ivide enn parayunnu evide enn parayunnilla

  • @hashimp8945
    @hashimp8945 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 23 дні тому

    പോക്സോ വഹാബ് പലതും പറയും

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Місяць тому

    വഹാബ് തന്നെ ഒരു മാനസിക രോഗിയാണ്
    അവന്റെ രോഗം വേറെയാണ്

    • @GAFOORGafoor-sv5ol
      @GAFOORGafoor-sv5ol Місяць тому

      നിന്റെ രോഗം പെട്ടന്ന് ഷിഫയാക്കട്ടെ

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      അത് ഉമർ മൗലവിയുടെ മകന്റെ അടുത്തുപോയാൽ മനസിലാവും

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 28 днів тому

      @@SajidaMulaayath അയാൾ ഒരു ശല്യക്കാരൻ അല്ലല്ലോ.

  • @user-wh1ci3nt6o
    @user-wh1ci3nt6o Місяць тому

    തങ്ങളോട് കളിക്കണ്ടാ..... Nee ഇരിക്കും

  • @ckbaputty2465
    @ckbaputty2465 21 день тому

    Puthupparamb mujaahidukal paranhathine kurichu ningal entha mindaathathu??

  • @abdulsalamps226
    @abdulsalamps226 Місяць тому

    ഹാ: കഷ്ട്രം തീ തിന്നുന്നാ സമസ്തയുടെ പാത നരകത്തിലേയ്ക്കു തന്നെയെന്ന് ഉറപ്പിച്ചിരിക്കുന്നു.

  • @Misbahi-yz3yu
    @Misbahi-yz3yu Місяць тому

    ഇന്ന് അടിച്ചത് ഏതാണ് അയ്റ്റം

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Місяць тому

    Allahuvine vilicho kandille durantham

  • @Fathimack-fh3
    @Fathimack-fh3 Місяць тому

    Padachavaneendaneeparayunnadh

  • @asharafpattambi9072
    @asharafpattambi9072 Місяць тому

    പടുജാഹിൽച്ചക്ക പി

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому

    സഹാബിനെ പോലെ യുള്ളവരാണ്ഈ സംഘടനയുടെ പുഴുക്കുത് കുറെ നാളാ യെല്ലേ എനെയങ്കിലും നേരത്തെക്കൂടെ 😢

  • @hometech2743
    @hometech2743 28 днів тому

    MUJAHEDE.KALLARE

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 Місяць тому

    Prashnamunde

  • @user-kw6xz6th5i
    @user-kw6xz6th5i Місяць тому

    നിങ്ങൾ എന്തു കൊണ്ട് SDPI യെ പറഞ്ഞില്ല

  • @Asheaf-yn8bw
    @Asheaf-yn8bw Місяць тому

    Oru manushanu kaayiyunnad mattark kayiyum

  • @Chakuss
    @Chakuss Місяць тому

    chitttadi meethal aukkarka lokam niyantrikkumbol Wayanad duranthathil ullavarry sahaayikkkan rakshikkan patttiyillla ...kappal mungumbol kadalundi mullllakante naaadakathilullla badreengalum vannillla ..........

  • @musthafapariyadath9402
    @musthafapariyadath9402 Місяць тому +1

    അല്ലാഹുവിനെ വേണ്ടപോലെ തിരിച്ചറിയാത്തവർ - അല്ലാഹുവിൻ്റെശക്തിയും അവൻ്റെ സൃഷ്ടിയുടെ ശക്തിയും ഒന്നായി കരുതുന്നവർ ശ്രദ്ധിക്കുക അല്ലാഹുവിൻ്റെ ശക്തിയുടെ മുന്നിൽ അവൻ്റെ സൃഷ്ടിക്ക് ഒന്നിനും കഴിയില്ല അവൻ നിഛയിച്ചതല്ലാതെ - സ്വർഗം കരസ്ഥമാക്കാൻ ഏകനായ റബ്ബിനെ ഭയപ്പെടുക പങ്ക് ചേർക്കാതെ

  • @aslamop3529
    @aslamop3529 Місяць тому

    ÑEEYELLAAM.INN.VANNA.PUTHANVAATHI.SUNNIGAL.PARAMBRRYAYULLAVAR
    AVARE.PADIPIKKAAN
    NEE.VALARNNITILLA

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 29 днів тому

    Edooninakkupaniyilla...

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому

    വഹാബ് പേര് കൊണ്ട മൊയില്യാറാവുംഎം ആർക്കും ഉണ്ടായേക്കാം ഇബ്‌ലീസിന് നല്ലോണം അറിവുണ്ട് ഇൽമും ഉണ്ട് വഹാബ് എന്നല്ല കുറേ യൂടൂബ് മൊയില്യാനാമാറും ഉണ്ട് അവർക്കൊക്കെ ഇൽഇൽമൊരു ജൂലിയാണ്

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      മുനഫിക്കും തീവരവാദിയും കവടവിശ്വസിയുമായ വഹാബി

  • @user-pf6zy8fk3s
    @user-pf6zy8fk3s Місяць тому

    Alla👹ye ellam kettu pakshe nee valillatha...... Aann ennullath

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 Місяць тому

    Sakafikesycolegy

  • @GAFOORGafoor-sv5ol
    @GAFOORGafoor-sv5ol Місяць тому

    ഒരു വഹാബി പണ്ഡിതൻ മൈദിൻ അക്കാഡമിയിൽ വെള്ളം കയറിയതിനെ കുറിച്ച് അത് നശിച്ചു പോകണം എന്ന് പറഞ്ഞതായി വാർത്ത കണ്ടു അത് ശരിയാണോ സാർ

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      വഹാബികൾ എന്ന് പറഞ്ഞാൽ ബർട്ടീസ്കരന്റെ ചാര സന്തതികളാണ്

  • @jamalazhari7697
    @jamalazhari7697 29 днів тому

    വഹാബീ ആവുന്നതിനെക്കാൾ നല്ലത്. കള്ള് കുടിയനാവൽ

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir Місяць тому +2

    വഹാബ് അവന്റെ ഇമേജ് മാറ്റിയെടുക്കാൻ പാട് പെടുക യാണ്. ഭക്ഷണം വിളമ്പി കൊടുത്തവരുടെ പിഞ്ചു കുട്ടികളെയാണ് അവൻ പീഡിപ്പിച്ച ത്. ഉസ്താദ് ന് താല്പര്യവും, സ്വാധീനവുമുണ്ടായത് രക്ഷപെട്ടു. അല്ലെങ്കിൽ ഗോതമ്പു ണ്ട തിന്നേണ്ടവനാ. കുട്ടികളുള്ള കുബൂരികൾ പോലും അവനെ അടുപ്പിക്കുന്നില്ല. വഹാബികളെ ചീത്ത പറഞ്ഞാലേ രക്ഷ യുള്ളൂ.

  • @asifmadhani5483
    @asifmadhani5483 Місяць тому +1

    വയനാട് പുഴ കരയിലും ചൂരൽ മലയിലും, മുണ്ടകൈലും, ഹയ്യും ഖയ്യും ഹാളിറുമായ ജിന്ന് ഇല്ലതെ പോയോ??????? 🤨

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      വഹാബികളുടെ അ ല്ലാഹു ഇല്ലാതെപോയോ

  • @basheersaudi4807
    @basheersaudi4807 Місяць тому

    Vahab sagafite. Nadave. Moosa. Nabiyuda vadi kayyil kandu. Mudi kittiyad pola vadi kitty

  • @imthiyasvaliyora9568
    @imthiyasvaliyora9568 Місяць тому

    ആരാ ഇവർ

  • @MohammedVTtapparambil
    @MohammedVTtapparambil Місяць тому

    ജാഹിലുകൾ

  • @abdurraheem9936
    @abdurraheem9936 Місяць тому

    Wahhab sakkafi mufthin

  • @sanuab7515
    @sanuab7515 Місяць тому

    👌👍🙏

  • @siddikn3077
    @siddikn3077 Місяць тому

    തമ്മിലടി നിർത്തിക്കൂടേ

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Місяць тому

    വഹാഭിസം ഇസ്‌ലാമിൽനിന്നും പുറത്ത് പോവാനുള്ള എളുപ്പവയി

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Місяць тому

      ഏത് വിഷയത്തിലാണ് എളുപ്പവഴി

    • @akrafeeq6120
      @akrafeeq6120 Місяць тому

      സമസ്ത =മക്കാ മുശ്രിക്

  • @user-uu7ru9pm1r
    @user-uu7ru9pm1r Місяць тому

    മോഹൻദാസും മഅ്ദിൻ ഒലിച്ച് പോകാത്തതിലുള്ള ദുഃഖിക്കുന്ന വഹാബികളും തമ്മിലുള്ള വിത്യാസം എന്ത്

    • @mediafocus1429
      @mediafocus1429  Місяць тому +1

      ആ പറഞ്ഞൻ മുജാഹിദ് അല്ല എന്ന് വണ്ടിയിലുള്ളവർ തന്നെ പറഞ്ഞില്ലെ
      സലഫികൾ തന്നെ എതിർത്തില്ലെ പിന്നെയും എന്തിന് കളവ് പ്രചരിപ്പിക്കുന്നത്

    • @aboosabir
      @aboosabir Місяць тому

      കളവു പറഞ്ഞില്ലെങ്കിൽ നിലനിൽപ്പില്ലല്ലോ ​@@mediafocus1429

  • @pmakampadam
    @pmakampadam Місяць тому

    വഹാബിൻ്റെ സൂക്കേട് വേറെ യാണ്. മുമ്പ് ടിയാന് ഒരു കേസ് ഉണ്ടായിരുന്നു. അതെന്താണെന്ന് അയാളോട് തന്നെ ചോദിച്ചു നോക്കൂ

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      പതി നായിരകണക്കിന് കേസുള്ള വർഗ്ഗമാണ് തീവറ വാദികളായ വൊഹബികൾ

  • @kamaliyya
    @kamaliyya Місяць тому

    എടാ പൊട്ടാ
    ഹാദിസ് (അല്ലാഹു അല്ലാത്തത്)
    എന്തല്ലാം
    കേട്ടാലും
    കണ്ടാലും
    കേൾവി കൂടിയാലും
    കാഴ്ച കൂടിയാലും
    അല്ലാഹു ആകും
    എന്ന നിൻ്റെ
    വിശ്വാസമാണ്
    വിവരക്കേട്😂😂😂

  • @jabbarabdulla7874
    @jabbarabdulla7874 Місяць тому +2

    യുക്തി വാദികൾ ചോദിക്കുന്നു അല്ലാഹ് എവിടെ രക്ഷിക്കാൻ പറ്റിയോ വഹാബി ചോദിക്കുന്നു ഔലിയ എവിടെ രണ്ടും ഒരേ ചോദ്യം
    പരിഹാസമാണ് രണ്ടുപേരുടെയും
    പേരിന് ഒന്നോ രണ്ടോ വാജബി ഉള്ളത് കൊണ്ട് കാര്യമില്ല നിങ്ങൾ ഒരു നാണയ തുട്ട് കൊടുത്തോ നിങ്ങൾ മയ്യിത്ത് പരിപാലനം
    സുന്നികൾ നോക്കിക്കൊള്ളും

    • @Muhammedali-pg2sn
      @Muhammedali-pg2sn Місяць тому

      എടോ നിന്നെപ്പോലുള്ള പോത്തുകളാണ് ഈ കൗമിന്റെ ദുരന്തം.

    • @user-eq9pp4fj8d
      @user-eq9pp4fj8d Місяць тому

      കുറാഫി കൾ ചോദിക്കുന്നു നിങ്ങളുടെ അല്ലാഹു എവിടെ ജനങ്ങളെ ചുഷണം ചെയ്യാൻ ഓരോ ഉടായിപ്പുമായിട്ട് വരും കാന്തപ്പൻ മാർ വരും ആൾക്കാരുടെ മുൻപിൽ പേരെടുക്കാൻ വഹാബ് സഖഫി പൂ ചോദിച്ചു റമീൽ അബ്ദുള്ള പൂന്തോട്ടം നൽകി

    • @akrafeeq6120
      @akrafeeq6120 Місяць тому

      നിങ്ങൾക്ക് അള്ളാഹുവും ഔലിയയും ഒരു പോലെയാണ്
      അല്ലെങ്കി മുഹ്‌യുദീൻ ഷെയ്കിനെ വിളിച്ചു ചോദിച്ചൂടെ വയനാട്ടിലെ മയ്യിത്ത് എവിടെ ന്ന്

  • @myheartrose2477
    @myheartrose2477 Місяць тому

    Onni podo whabbiudy vedio kandatha cahlakken nikkanda
    Baranum kittiyal ponnara rashoolindy mazara vare thalli polikum parncha teams aan ivar onnu poyedeppa

  • @abdulsalamp1431
    @abdulsalamp1431 Місяць тому

    മഅ്ദിൻ ഒലിച്ചു പോയോ മൗലവീ ?

  • @mohammedpk8914
    @mohammedpk8914 Місяць тому

    കുറാഫികൾക്ക് എന്ത് ദീൻ

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      വഹാബികളായ തീവരവാദികളായ മുനഫികുകൾക്കു, എന്ത്‌ ഇസ്ലാം,

  • @YusufK-vm5wk
    @YusufK-vm5wk Місяць тому

    Ni oru mandan muju

  • @user-xc9ly9ec7w
    @user-xc9ly9ec7w Місяць тому

    എടാ പൊട്ടാ കുതിരേ കറാമത്തും മുഅ്ജിസാത്തും,
    ഖിയാമത്തും കിയാമത്ത് നാളിന്റെ അടയാളങ്ങളും അല്ലാഹുവിൻറെ മുൻ തീരുമാനങ്ങളും തടസ്സപ്പെടു ത്താനുള്ളതല്ല കറാമത്ത്.
    നീയോ നിന്റെ പാസ്റ്റർ മാരോ ആവശ്യപ്പെടുമ്പോൾ കിട്ടുന്ന സാധനമല്ല അത്. അതിനും അല്ലാഹു വിൻറെ തീരുമാനം വേണം. .....

    • @bicchi4292
      @bicchi4292 Місяць тому

      അപ്പോൾ നിങ്ങൾ പാടുന്ന മൊയ്തീൻ മാലയിൽ വല്ല നീലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായമൂട ഉത്തരം നൽകും ഞാനെന്നോവർ. കുപ്പികകത്തുള്ള വസ്തുവിനെ പോലെ കാണ്മാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ. അതുകൊണ്ട് നിങ്ങൾ മൊയ്തീൻ ശൈഖിന് എത്രയും പെട്ടെന്ന് വിളിച്ചു വായ മൂടുന്നതിന് മുമ്പ് ഉത്തരം പറഞ്ഞുതരാൻ പറയൂ ... മണ്ണിനടിയിൽ കിടക്കുന്ന മയ്യത്തുകൾ എവിടെയാണെന്ന് എങ്കിലും ഒന്ന് കാണിച്ചു തരാൻ പറയൂ.. 14:55

  • @muhammedp385
    @muhammedp385 Місяць тому

    വഹ്ഹാബി സഖാഫി തിരിച്ചു വന്നോ ?

  • @khalidmuhammed1127
    @khalidmuhammed1127 Місяць тому

    ഭ്രാന്തൻ മടവൂർ എവിടെ ?
    കണ്ടവരുണ്ടോ ?

    • @SajidaMulaayath
      @SajidaMulaayath 28 днів тому

      ഭ്രാന്തൻ ഉമർമലവിയുടെ, മകൻ ബഷീർ നെ അറിയോ

  • @jaleelp3408
    @jaleelp3408 Місяць тому

    വഹാബ് സഖാഫി മമ്പാട് മുത്താണ്
    വഹാബി നികൃഷ്ട്ട ജീവിയാണ്

    • @shtla7970
      @shtla7970 Місяць тому +1

      എന്നിട്ടും ആ നികൃഷ്ട ജീവികളുടെ കൈകളിൽ ആണ് പുണ്ണ്യ ഭൂമികൾ ആയ മക്കയുടെയും മദീനയുടെയും ഒക്കെ സംരക്ഷണ അവകാശം അള്ളാഹു എല്പിച്ചത് അൽഹംദുലില്ലാഹ്.
      കുറാഫികളുടെ കൈകളിൽ നിന്നും ആ പുണ്ണ്യ ഭൂമികളെ അള്ളാഹു കാത്തു രക്ഷിക്കുകയും ചെയ്തു... അൽഹംദുലില്ലാഹ്

    • @user-bg1abd
      @user-bg1abd Місяць тому

      ​@@shtla7970എട്ടിൽ പൊട്ടി പരസ്പരം മുശ്രിക്കാക്കി, സ്ഥിരതയില്ലാത്ത അംഗപ്രത്യംഗങ്ങളുള്ള അള്ളാഹുവിനെ അവതരിപ്പിക്കുന്ന, നബിയെ ചോദ്യം ചെയ്യാതെ വിശ്വസിക്കരുതെന്ന ആശയമുള്ള, ഖുർആൻ കണ്ണടച്ച് വിശ്വസിക്കരുതെന്ന് പറയുന്നവരെയല്ല അള്ളാഹു അത് ഏൽപ്പിച്ചത് എന്നുകൂടി പറഞ്ഞാലേ പൂർണമാകൂ. അതുകൊണ്ട് ആ പച്ച ഖുബ്ബയൊക്കെ ഇന്നുമുണ്ട്. ഞമ്മൻ്റെ കയ്യിലായിരുന്നെങ്കിൽ..🤭

    • @bushrahameed8905
      @bushrahameed8905 Місяць тому

      @@shtla7970Alhamdulillah

  • @edv8159
    @edv8159 Місяць тому +1

    Vahab duniyavil alakan vendi cheyyunnath

  • @saidudheen4199
    @saidudheen4199 Місяць тому

    വെറുതെ സലഫികളെ കുറാം പറയല്ല
    എണ്ണമറ്റ ഗ്രൂപ്പുകളായി പരസ്പരം കാഫിറാക്കി തൊണ്ട കീറി പ്രസംഗിക്കാൻ എത്ര എത്ര വലിയ പരിശ്രമമാണ് അവർ നടത്തുന്നത്. ഖോജരാജാവായ തമ്പുരാനെ ശിർക്ക് തൊണ്ടയിൽ കുടുങ്ങി സമാധാനം നഷ്ടപ്പെട്ട ആ സുഹൃത്തക്കൾക്ക് നീ സമാധാനം നൽകേണമേ.

    • @user-uu7ru9pm1r
      @user-uu7ru9pm1r Місяць тому

      മഹാബികൾ എത്ര ഗ്രൂപ്പാണ് പരസ്പരം കാഫിറുകളല്ലേ

  • @jaleelp3408
    @jaleelp3408 Місяць тому

    നികൃഷ്ട്ട ജീവി വഹാബി വൃത്തികെട്ട ത്

    • @Muhammedali-pg2sn
      @Muhammedali-pg2sn Місяць тому

      മനസ്സിലായി നീയൊരു തനി പോത്താണെന്ന്

  • @UsainUsthad
    @UsainUsthad Місяць тому

    നിങ്ങൾക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ വഹാബികളെ

  • @hussainkuttymoodothingal7615
    @hussainkuttymoodothingal7615 Місяць тому

    കറാമത്ത്കാർ എല്ലാം ഉറങ്ങിപ്പോയോ?

  • @ShahulHameed-im2ki
    @ShahulHameed-im2ki Місяць тому

    അബുജാഹിൽ സന്ധതിയാണ് പോസ്ക്കോവിരൻ അലവലാതി

  • @basheermp270
    @basheermp270 Місяць тому

    എവിടെയാണ് മുജാഹിദുകൾ ഉണ്ടായിരുന്നത് ഒരു പത്രവും റിപ്പോർട്ട് ചെയ്യാത്ത കാര്യം നിങ്ങൾക്ക് എങ്ങനെ കിട്ടി

  • @saidktl8122
    @saidktl8122 Місяць тому

    മമ്പാട്ടെ കുരുത്തം കെട്ടവനെ നാവടക്ക്. ഈ സമയത്തു അന്റെ ഒലക്കേലെ ഷിയായിസം പ്രചരിപ്പിക്കാനുള്ളതല്ല ഈ സമയം. ശൈത്താനാണെടോ താൻ.

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Місяць тому

    ഖുറാഫി കാക്കാ മാർക് ഇതൊരടി തന്നെയായിരുന്നു

  • @hometech2743
    @hometech2743 28 днів тому

    MUJHIED.DUBLYSPEHE

  • @pkhafsa9633
    @pkhafsa9633 Місяць тому

    ❤❤