മോഹൻലാൽ അതിഥി വേഷം ചെയ്‌ത ചിത്രങ്ങൾ വിജയിച്ചോ പരാജയപ്പെട്ടോ Mohanlal Guest Role Movies Hit or Flop

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 52

  • @VIPINKUMAR-bj4lc
    @VIPINKUMAR-bj4lc Рік тому +10

    കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പക്കി എന്ന് ക്യാരക്ടറിനെ പറ്റി പറഞ്ഞില്ല

    • @cinematalksbymrmrs
      @cinematalksbymrmrs  Рік тому +1

      🙏🏻🔥

    • @LightUp-m2j
      @LightUp-m2j Рік тому +1

      അതു പറയില്ല മുസ്ലീങ്ങൾ അങ്ങനെയാണ്.്ല 100 കോടി ക്ലബ്ബി വന്ന പടമാണ്

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Рік тому +4

    Itthikarapakki Lalettante super gustroleaayirunnnu

  • @jobinlal7653
    @jobinlal7653 Рік тому +4

    ഒന്നുമുതൽ പൂജ്യം വരെ

  • @jobinlal7653
    @jobinlal7653 Рік тому +5

    ജനകൻ

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Рік тому +1

    Nice

  • @vipinrajan7821
    @vipinrajan7821 11 місяців тому +3

    കായംകുളം കൊച്ചുണ്ണി എവിടെ

  • @sreekunju7566
    @sreekunju7566 11 місяців тому +3

    ഹിന്ദി ചിത്രം കമ്പനി ആഗ്. മലയാളം വാണ്ടഡ്.

  • @nsyentertmenrs6223
    @nsyentertmenrs6223 Рік тому +3

    Kayamkulam kochunni video ella

  • @VISHNUMISSIONS
    @VISHNUMISSIONS Рік тому +4

    Jailer all time blockbuster aanu

  • @hotkitchen199
    @hotkitchen199 Рік тому +4

    ജയ്ലർ ഒഴിവാക്കുക
    അതിൽ ആര് വന്നാലും മോഹലാലിന്റെ സ്ഥാനത് അത് വിജയിക്കും
    കാരണം രണ്ട് വലീയ സൂപ്പർ
    സ്റ്റാറുകൾ അതിൽ ഉണ്ട്

  • @SLMENTERTAINMENTS
    @SLMENTERTAINMENTS Рік тому +3

    yee 10 yearsil mohanal cinemayil mohan lal undo illeyo ? pakshe theerchayaayum antony perumbaavoor undaakum

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Рік тому +2

    Chanakayan cinemayil mohanlalinte cheriyoru gustroleundayirunnu

  • @varghesejoseph9231
    @varghesejoseph9231 Рік тому +2

    കായംകുളം കൊച്ചുണ്ണി

  • @SnehavineethSnehavineeth
    @SnehavineethSnehavineeth 10 місяців тому +1

    ജനാകാൻ

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Рік тому +2

    Achaneyenkishtam, unthangayil but 2 cinemayum flopyanu

  • @jobinlal7653
    @jobinlal7653 Рік тому +2

    കുറുക്കന്റെ കല്യാണം

  • @VishnuVishnuchandran-rp3ke
    @VishnuVishnuchandran-rp3ke 7 місяців тому

    Gandeevam big budget aano ??

  • @jobinlal7653
    @jobinlal7653 Рік тому +2

    പകൽ നക്ഷത്രങ്ങൾ

  • @VISHNUMISSIONS
    @VISHNUMISSIONS Рік тому +4

    Gandeevam flop ആണ്

  • @najeebcs9565
    @najeebcs9565 11 місяців тому +3

    മോഹൻലാൽ തീർന്ന നടൻ വേറെപണിനോക്ക് ഇനിഎത്രനിഉയർത്തിയാലുംഅയാൾഉയരില്ല

    • @cinematalksbymrmrs
      @cinematalksbymrmrs  11 місяців тому

      😢

    • @vipinrajan7821
      @vipinrajan7821 11 місяців тому +4

      ഒരു 50cr collection പോലുമില്ലാത്ത ആ കിഴങ്ങൻ മമ്മൂട്ടി എന്ന മെഗാവാണം വേറെ വല്ല പണിക്യും പോകുന്നത് ആണ് നല്ലത് ഇന്നലെ വന്ന പയ്യൻമാർക്ക് ഉണ്ട് RDX കുടി 50cr ഒരു കേരളത്തിന്റെ മെഗാവണത്തിന്റ അവസ്ഥ 😂😂😂😂😂

    • @vishnuchikku7244
      @vishnuchikku7244 11 місяців тому +3

      മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് ഒരു നടന്റെ പേര് പറ മലയാളം ഇൻഡസ്ട്രിയിൽ നിന്നും അങ്ങനെ ഒരു നടൻ ഉണ്ടെങ്കിൽ അത് മോഹൻലാൽ മാത്രമാണ്💥

  • @Xsev140
    @Xsev140 11 місяців тому +3

    ചുമ്മാ അവിടേയും ഇവിടെയും നോക്കി വല്ലതും വിളിച്ചു പറയുന്നു. ഇനിയും കുറെ പടങ്ങൾ ഉണ്ട് പറയാൻ. ഗീതം എന്നൊരു സിനിമ ഉണ്ട് മമ്മൂട്ടിയുടെ. പിന്ന ഇതിൽ മറ്റുള്ളവർ പറഞ്ഞത്. കൂടാതെ പഴയ ശങ്കർ സിനിമ നസീർ അങ്ങനെ ഉള്ളവരുടെ പഴയ സിനിമകൾ ഉണ്ട് കുറെ. റഹുമാൻ നായകനായ പൂമുഖ പടിയിൽ നിന്നെയും കാത്ത്‌ അങ്ങനെ കുറെ ഉണ്ട്. ആദ്യം നല്ലത് പോലെ സെർച്ച്‌ ചെയ്യൂ..എന്നിട്ട് വന്നിരുന്നു തള്ള്. ചുമ്മാ ആളിനെ പൊട്ടന്മാർ ആക്കാൻ ഇറങ്ങിയിരിക്കുകയാ

  • @jobinlal7653
    @jobinlal7653 Рік тому +5

    കായംകുളം കൊച്ചുണ്ണി