КОМЕНТАРІ •

  • @Autokaran
    @Autokaran 4 місяці тому +1

    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം മട്ടാഞ്ചേരി
    Mob:8891641676 നൗഷാദ്

  • @riyasbasheerriya824
    @riyasbasheerriya824 3 місяці тому +2

    വർക്ക്‌ കൊള്ളാം സൂപ്പർ 👌👌👌👍👍പക്ഷെ എന്റെ ഒരു അഭിപ്രായം ആ ഫ്രണ്ട് മഡ്ഗാർഡ് ആൽഫ ഓട്ടോ ടെ ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ ബാക്കിയെല്ലാം ഒക്കെ 👌👌👌💞💞💞👍👍👍🥰🥰

  • @sskkvatakara5828
    @sskkvatakara5828 3 місяці тому +3

    Mudgad Matty tvs/or Bajaj re kodukkuksyanagil poliaskum

  • @b4uranjith
    @b4uranjith 4 місяці тому +5

    ഇ വണ്ടിയുടെ ഫ്രണ്ട് സ്ലോപ് ഈത്രത്തോളം കുറക്കാൻ പാടില്ല,മൈലേജ്,സ്റ്റബിലിറ്റി എന്നിവ കുറയും

  • @user-ji1vk6st3o
    @user-ji1vk6st3o 4 місяці тому +1

    മൊത്തത്തിൽ വർക്ക് കഴിഞ്ഞാൽ കാണാൻ നല്ല സുന്ദരൻ ആയിരിക്കും

  • @rasheedkaru1978
    @rasheedkaru1978 4 місяці тому +1

    പൊളി വർക്ക് നൗഷാദ് പൊളിയാ ഇങ്ങനെ ഉള്ള പേച്ചു വർക്കർമാർ ആണ് വേണ്ടത് ഐഡിയ സൂപ്പർ ഫുൾ വർക്ക് കൈഞ്ഞ് വീഡിയോ ക്ക് കാത്തിരിക്കുന്നു

  • @Kozhikodenrickshaw
    @Kozhikodenrickshaw 4 місяці тому +3

    മുന്നിലെ മറുകാഡ് പഴയ മോഡൽ ആപ്പ യുടെ കൊടുക്കുകയാണെങ്കിൽ ഒന്ന് കൂടി ഭംഗിയാകും

    • @tpsulai7841
      @tpsulai7841 4 місяці тому +2

      അല്ല
      അവര് കൊടുത്തത് ആപ്പ്സിറ്റിയാണ് അത് മാറ്റി പുതിയ മോഡൽ വെക്കുക

  • @dhaneshnair1041
    @dhaneshnair1041 4 місяці тому +1

    Super 👌

  • @kbskbsb
    @kbskbsb 4 місяці тому +1

    Thankalku ethra vayas?

  • @user-ji1vk6st3o
    @user-ji1vk6st3o 4 місяці тому +1

    ഓട്ടോയുടെ മുകൾഭാഗത്ത് സ്റ്റീൽ സീറ്റ് സീലിംഗ് വർക്ക് നിയമ തടസ്സങ്ങൾ ഉണ്ടോ

  • @Kuttippuramkkaran
    @Kuttippuramkkaran 3 місяці тому +1

    Montra യുടെ front mudgad ആൽഫയുടെ custom ചെയ്താൽ മതി ഇത് ഒരുപാട് മുന്നിലേക്ക് തള്ളി പോയി

  • @abushaji6885
    @abushaji6885 Місяць тому

    Montra ഇലക്ട്രോണിക് വണ്ടിയുടെ എല്ലാ വർക്കിങ് കഴിഞ്ഞ് വീഡിയോ പിടിക്കാൻ മറക്കരുത് കാത്തിരിക്കുന്നു

    • @Autokaran
      @Autokaran Місяць тому

      പണി കഴിഞ്ഞു
      ഫുൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ👍💞

  • @Alphothobi
    @Alphothobi 3 місяці тому

    Warranty kitto

  • @sajaskhan9903
    @sajaskhan9903 3 місяці тому

    Montra super auto tention freee

  • @mubipushpam87
    @mubipushpam87 4 місяці тому +2

    Mudguard ബോർ ആണ് ഇക്ക. അത് മാറ്റി custom ചെയ്യാൻ പറ

  • @shivashivashivashiva7067
    @shivashivashivashiva7067 4 місяці тому +3

    പറ്റുമെങ്കിൽ മഡ്ഗാർഡ് മാറ്റുക

  • @pradeepvs2504
    @pradeepvs2504 4 місяці тому +1

    രൂപമാറ്റം വരുത്തി ടെസ്റ്റ് ചെയ്താൽ എംഇഡി സമ്മതിക്കുമോ

  • @tpsulai7841
    @tpsulai7841 4 місяці тому +1

    അവസാനം പറയുന്ന നിങ്ങളുടെ പേര് പഴയകാലത്ത് കേസറ്റിന്റെ റിബൺ കേറി പിടിച്ച പോലെ വളരെ സ്ലോ മോഷൻ ആയി ഒരു മാറ്റം ഒക്കെ വേണ്ടേ (ഒരു തമാശ മാത്രം)

  • @user-qn5wv5wn6j
    @user-qn5wv5wn6j 3 місяці тому

    ബജാജിന്റെ quet power window ചെയ്യുന്നവർ എറണാകുളത്തു ആരെങ്കിലും ഉണ്ടോ

  • @tpsulai7841
    @tpsulai7841 4 місяці тому

    നിവർന്നു പോയാൽ മൈലേജ് കുറയും എന്നാണ് പറയുന്നത് 😅

  • @sinajbhaskaran607
    @sinajbhaskaran607 4 місяці тому

    റോഡിൽ ഇറങ്ങി ഓടി,തുടങ്ങുമ്പോൾ വിവരം അറിയാം....

  • @jelbinishajelbinisha9806
    @jelbinishajelbinisha9806 4 місяці тому +1

    വർക്ക് ഷോപ്പ്കാരൻറ്റെ ഫോൺ നമ്പർ തരാമോ

    • @Autokaran
      @Autokaran 4 місяці тому

      കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട് നമ്പർ,

  • @user-mj6gt1em6q
    @user-mj6gt1em6q Місяць тому

    Chettate mobile number ethraya

  • @avsself2931
    @avsself2931 22 дні тому

    ഇത് ഒക്കെ എന്ത്? പിന്നെ ഗ്ലാസ്സ് നേരെ ആക്കിയത് ആദ്യം എന്ന് ഒക്കെ പറയുന്നത് ശരിയല്ല.

  • @Call_Me_Takazo
    @Call_Me_Takazo 2 місяці тому

    🤬