ഇ രഹസ്യങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും ഗ്രാഫ്റ്റ് ചെയ്യാം .ഗ്രാഫ്റ്റിങ്ങ് പഠിപ്പിക്കുന്നു
Вставка
- Опубліковано 9 лют 2025
- ചെറിയ ഒരു ഫീസിൽ grafting budding പഠിക്കണോ ?
പഠിക്കാം
Milton ernakulam bolgatty
999 56 61 289
camera
direction
anchor
editing
sinil p bhasy
Vennala
ernakulam
9446319811
ചെറിയ ഒരു ഫീസിൽ grafting budding layering പഠിക്കാം
Milton ernakulam bolgatty
999 56 61 289
മിൽട്ടൻ്റെ ചേട്ടൻ്റെ ഗ്രാഫ്റ്റിങ്ങ് വീഡിയോ part 1 link 👇
ua-cam.com/video/C8LSlYsRu0c/v-deo.html
😅
ഞാൻ കഴിഞ്ഞ ഡിസംബറിൽ (2023)മാവിൽ ഗ്രാഫ്റ്റ് ചെയ്തു. അത് പിടിക്കുകയും ചെയ്തു. അതിന് ആദ്യ മുകുളം വരുന്നത് ജൂലൈയിൽ (2024)ആണ്.7മാസം കഴിഞ്ഞ്.
വളരെ നല്ല വീഡിയോ ആണ്. Thank you.
Super
Excellent vedio thanks
Very good 🎉
Good explanation
Try cheiyam👍🏼
🥀🥀🌹 very good information 🥀🌹🥀
കവർ എത്ര ദിവസം ഇടണം ചേട്ടാ?
Well explained
ആ ബ്ലേഡ് മുഴുവൻ തുരുമ്പാനല്ലോ, മാവിൻ്റെ മൂത് മുത്തച്ഛൻമ്മാർ വരെ കറിഞ്ഞു പോകും
Plavin.തൈ e dhuപോലെച്ചേyanpattumo
പറ്റും പക്ഷേ പിടിക്കാൻ പാടാണ് ബഡ് ആണ് നല്ലത്
എന്റെ അനുഭവത്തിൽ കവർ ചെയ്യുമ്പോൾ പിടിക്കുന്നില്ല കവർ ഇടാതെ ഇരിക്കുമ്പോഴാണ് പിടിക്കുന്നത് സക്സസ് എനിക്ക് ആകുന്നത്
Nice Video Bro
grafting cheyyan nalla maasam(climate) ethanu,
ജൂൺ മുതൽ ഫെബ്രുവരി വരെ
പൂക്കൾ ഉള്ള കമ്പ് കട്ടുചെയ്ത് ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ
ഏതുമാസമാണ് ഏറ്റവും വിജയ സാധ്യതയുള്ളത്???
Sound not clear.
എൻ്റ എക്സിപിരിയൻസിൽ ഏറ്റവും സക്സസ് റേറ്റ് കൂടുതൽ കിട്ടുന്നത് side grafting ആണ്
അതെന്താണ് സൈഡ് ഗ്രാഫ്റ്റിംഗ്
അതു ഒന്നു വിശദമായി പറയു
പുളി മരം ഇതുപോലെ ഗ്രാഫ്റ്റോ െലയറോ ചെയ്യാൻ പറ്റുമോ അങ്ങനെ ആണേൽ കുറച്ച് സ്ഥലം ഉള്ളവർക്ക് നല്ലതായേനെ
ലയറിങ് ചെയ്യാൻ പറ്റും
പുറമെ ഇട്ട കവർ ഇല വരുന്നതിനു മുൻപ് ഇടയ്ക്ക് ഇളക്കി നോക്കിയാൽ കുഴപ്പമുണ്ടോ?
സൂപ്പർ ❤
Langi langi Grafting cheyyan pattumo
സാദ്ധ്യതയുണ്ട്
ശ്രമിച്ചുനോക്കൂ
❤❤❤❤. സൂപ്പർ...
കത്തിയുടെ കറ അതിൽ ആകുന്നുണ്ട്, അതുകൊണ്ട് കുഴപ്പമില്ലേ
ബഡ്നേക്കാളും നല്ലത് വേര് പിടിപ്പിക്കലാണ് അപ്പൊ തന്നേ കാഴ്കും.
excellent ❤
👍👍👍
❤
സയോണിൻറെ അറ്റം കുറച്ചുകൂടെ ചെത്തണം
ക വർ എത്ര ദിവസം ഇടണം
ഉദ്ദേശം 1മാസം.