കൊടും കാട്ടിലൂടെ ഒരു സ്റ്റാഫ് ടൂർ 2024-25 | Team Building | staff tour

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS  13 днів тому +5

    കർണാടകത്തിലെ കുശാൽനഗറിലും സമീപ പ്രദേശങ്ങളിലും നടത്തിയ 2 ദിവസത്തെ സ്റ്റാഫ് ടൂറിൻറെ വീഡിയോയാണിത്.
    കോഴിക്കോട് നിന്നും താമരശ്ശേരി ചുരം, മാനന്തവാടി, കാട്ടിക്കുളം, കുട്ട, തോൽപ്പെട്ടി, പിരിയപട്ടണ വഴി കുശാൽനഗർ, അബി ഫാൾസ്, മടിക്കേരി തുടങ്ങിയ സ്ഥലങ്ങൾ എക്‌സ്‌പ്ലോർ ചെയ്‌ത്‌ വീരാജ്പേട്ട, ഇരിട്ടി വഴി കോഴിക്കോട് തിരിച്ചെത്തി.
    വീഡിയോ ഫുൾ HD യിൽ ഇയർഫോൺ വച്ച് കാണ്ടാൽ നന്നായിരിക്കും.