"മഴയും പ്രതികൂല കാലവസ്ഥയെ മറികടന്ന് ചെയ്യേണ്ടതാണ് ദുരന്തനിവാരണം, അല്ലാതെ കാലാവസ്ഥ തെളിഞ്ഞിട്ടല്ല.."

Поділитися
Вставка
  • Опубліковано 18 жов 2024
  • ഈ വീഡിയോയിൽ പങ്കെടുത്തിട്ടുള്ള അതിഥിയുടെ വാക്കുകളുടെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ മാത്രമാണ്, ചാനലിന്റേതല്ല.
    Rights India Tv -9447758549
    Adv. Russel Joy -6238011449

КОМЕНТАРІ • 13

  • @Survivor_SUN
    @Survivor_SUN 2 місяці тому +2

    Sir Adv. Russel സാറിനു മോദിജീക്കു നേരിട്ട് എല്ലാം പറഞ്ഞു കൊണ്ടു ഒരു letter അയച്ചുകൂടെ....
    ഇദ്ദേഹം ഒരുപാട് പരിശ്രമിക്കുന്നുണ്ട്... ഇതു കൂടെ ഒന്നു ശ്രമിക്കാമോ...
    മരണഭയത്തോടെ കുഞ്ഞിനേയും പ്രായമായ അമ്മയെയും അടക്കിപ്പിടിച്ചു ശ്വാസം മുട്ടി കഴിയുകയാണ്...
    ജീവിക്കാൻ ആഗ്രഹമുണ്ട്.. ഇവിടുത്തെ മനുഷ്യർക്ക്‌ കീടങ്ങളുടെ വില പോലുമില്ല.. ബഹുമാനപ്പെട്ട Adv. Russel sir മോദിജീക്കു നേരിട്ടു ഒരു letter അയക്കാമോ... 🙏🙏🙏

  • @Mohammedasharaf-e7f
    @Mohammedasharaf-e7f 2 місяці тому +2

    ജനങ്ങൾ ബോധവന്മാരാക്കണം

  • @bismillaah5819
    @bismillaah5819 2 місяці тому +2

  • @binumon1382
    @binumon1382 2 місяці тому +2

    Planned agenda ofillumniti

  • @shansinghks8117
    @shansinghks8117 2 місяці тому +1

    വയനാടിന്റെ പേര് പറഞ്ഞു മുല്ലപെരിയാർ പറയുന്നു 500 വർഷം കഴിഞ്ഞാലും മുല്ലപെരിയാർ പൊട്ടില്ല മറ്റ് ഡാമിന്റെ പോലെ ഉള്ള പണി അല്ല എന്നത് തന്നെ കാരണം കരിങ്കലിന്റെ മുകളിൽ കരിങ്കൽ അടുക്കി വച്ച പണിയാണ് സിമെന്റ് പോലെ 40 ഓ 50 ഓ വർഷം അല്ല 1000 വർഷം കഴിഞ്ഞാലും അതിനൊരു കുഴപ്പവും ഉണ്ടാകില്ല

    • @RightsIndiatv
      @RightsIndiatv  2 місяці тому

      ഭൂകമ്പം വന്നാൽ തകരാത്ത ഒരു മനുഷ്യനിർമ്മിതിയും ലോകത്തില്ല

  • @neeshageorge9479
    @neeshageorge9479 2 місяці тому +2

    Malayali ye Kal mandanmaar veere illa

  • @bismillaah5819
    @bismillaah5819 2 місяці тому +1

    ഷോട്ട് ആക്കി പറഞ്ഞാല്‍ നല്ലതാണ്

  • @bismillaah5819
    @bismillaah5819 2 місяці тому +2