ക്ലാസ് ഡി ആംപ്ലിഫയർ ബോർഡുകൾ മാത്രമേ ആ റേഞ്ചിൽ ഉണ്ടാവുള്ളൂ 12 വോൾട്ട് 50 പ്ലസ് 50 കിട്ടുന്ന ബോർഡുകൾ നമ്മൾ അവിടെ കിട്ടാൻ ബുദ്ധിമുട്ടാണ് 44 40 ബ്രിഡ്ജ് മോഡ് 19 വാട്ട്സ് കിട്ടുള്ളൂ പിന്നെ tdaബോർഡുകൾ ഒക്കെ ഉണ്ട് അതും 25 പ്ലസ് 25 ഒക്കെ ഉണ്ടാവുകയുള്ളൂ
ചേട്ടാ TPA 3118 എന്ന Class D മോണോ ബോർഡിൽ 12 volt മുതൽ 24 വോൾട് വരെ കൊടുക്കാന്ന് പറയുന്നു എനിക്ക് ഒരു 6 ഇഞ്ച് സബ് കണക്ട് ചെയ്യാനായിട്ടായിരുന്നു.. ഈ മോണോ ബോർഡിൽ ആമ്പിയർ കൂടിയാൽ ബോര്ഡിന് എന്തേലും പ്രേശ്നമുണ്ടാകുമോ? എന്റ കൈയിൽ 12 വോൾട് 8ആമ്പിയർ ട്രാൻസ്‌ഫോർമർ ആണ് ഉള്ളത്...
അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടാവില്ല എന്താ കാരണം എന്ന് പറഞ്ഞാൽ 24vസപ്ലൈ വരുന്നത് ബസ്സിലൊക്കെ നമ്മൾ ഈ ബോർഡ് ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത് ഒരു 200 a24vഎങ്കിലും ബാറ്ററി ഉണ്ടാവും
ഡിജിറ്റൽ ഇൻപുട്ടുകൾ ഉള്ളത് ചെയ്യണമെങ്കിൽ അതിന്റെ റിമോട്ട് കിറ്റ് ബോർഡിന് തന്നെ 6kരൂപയുടെ അടുത്ത് വരും മൊത്തം ചെയ്തു വരുമ്പോൾ ഏകദേശം ആംപ്ലിഫയറിന് മാത്രം ഒരു 16k രൂപയുടെ അടുത്ത് വരും
വീഡിയോ വന്നതും കാണുന്നവർ ഈ കൂട്ടത്തിലുണ്ടോ ?
ആശാനെ അടിപൊളി ❤
Super
very nice performance exactly..👍🤩🙄
👍🏻👍🏻❤️
താങ്ക്സ് മാൻ
ഉണ്ട്
എൻ്റെ സെറ്റിൻ്റെ വിഡിയോ സുപ്പർ വർക്കാടാ നല്ല രസമുണ്ട് കേൾക്കാൻ വർക്കി നോട്ട് ഉള്ള ഫഷൻ 100%
താങ്ക്യൂ ബ്രോ
Yes
Good work 👌👍🏻
Thanks Machane
Super👍
നിങ്ങള് പൊളിയാ
താങ്ക്യൂ കൂട്ടുകാരാ
✌️👍
👌😍😍
Super..❤❤
ഓക്കേ മച്ചാനെ താങ്ക്യൂ
❤
കൊള്ളാം bro അടിപൊളി ❤️❤️bro 4440 നെ കാളും output കിട്ടുന്ന ഒരു amplifier ബോർഡ് പറയാമോ 12 വോൾട്ടിൽ വർക്ക് ചെയ്യുന്നത് 50 +50 watts വരുന്നത്
ക്ലാസ് ഡി ആംപ്ലിഫയർ ബോർഡുകൾ മാത്രമേ ആ റേഞ്ചിൽ ഉണ്ടാവുള്ളൂ 12 വോൾട്ട് 50 പ്ലസ് 50 കിട്ടുന്ന ബോർഡുകൾ നമ്മൾ അവിടെ കിട്ടാൻ ബുദ്ധിമുട്ടാണ് 44 40 ബ്രിഡ്ജ് മോഡ് 19 വാട്ട്സ് കിട്ടുള്ളൂ പിന്നെ tdaബോർഡുകൾ ഒക്കെ ഉണ്ട് അതും 25 പ്ലസ് 25 ഒക്കെ ഉണ്ടാവുകയുള്ളൂ
Supper video kto bro
താങ്ക്യൂ ചേട്ടാ
താങ്കളുടെ വാട്സപ് നമ്പർ ഡിസ്‌കൃപ്ഷൻ ബോക്സിൽ ഇല്ല. താങ്കളുടെ എല്ലാ വീഡിയോവും ചെയ് ചെയ്തു നോക്കി എവിടെയും കണ്ടില്ല
വീഡിയോ ഡിസ്ക്രിപ്ഷൻ അല്ല ചാനൽ ഡിസ്ക്രിപ്ഷൻ ആണ് നമ്പർ ഉള്ളത്
ചേട്ടാ TPA 3118 എന്ന Class D മോണോ ബോർഡിൽ 12 volt മുതൽ 24 വോൾട് വരെ കൊടുക്കാന്ന് പറയുന്നു എനിക്ക് ഒരു 6 ഇഞ്ച് സബ് കണക്ട് ചെയ്യാനായിട്ടായിരുന്നു.. ഈ മോണോ ബോർഡിൽ ആമ്പിയർ കൂടിയാൽ ബോര്ഡിന് എന്തേലും പ്രേശ്നമുണ്ടാകുമോ?
എന്റ കൈയിൽ 12 വോൾട് 8ആമ്പിയർ ട്രാൻസ്‌ഫോർമർ ആണ് ഉള്ളത്...
അതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടാവില്ല എന്താ കാരണം എന്ന് പറഞ്ഞാൽ 24vസപ്ലൈ വരുന്നത് ബസ്സിലൊക്കെ നമ്മൾ ഈ ബോർഡ് ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത് ഒരു 200 a24vഎങ്കിലും ബാറ്ററി ഉണ്ടാവും
Hi സർ,
ഈ മോഡൽ ക്യാബിൻ with ഫ്രണ്ട് പാനൽ എത്ര ആകും? കൊറിയർ ഇണ്ടോ????
580 രൂപയുടെ അടുത്ത് വരുന്നുണ്ട് ഫ്രണ്ട് പാനിലും ക്യാമ്പിലും കൂടിയിട്ട്
Le varach kanikkan paranjavan: parayandarinnu. Pull😂😂😂
ബ്രോ,ഒരു 5.1ഡിജിറ്റൽ ഔട്ട് പുട്ടുകൾ ഉള്ള ആംപ് ചെയ്യാൻ 50.സൈഡ് ചാനൽ സബ് ഒരു 200 വാട്ട് ഒക്കെയുളത് ചെയ്യണമെങ്കിൽ ഏകദേശം എത്ര cost ആവും
ഡിജിറ്റൽ ഇൻപുട്ടുകൾ ഉള്ളത് ചെയ്യണമെങ്കിൽ അതിന്റെ റിമോട്ട് കിറ്റ് ബോർഡിന് തന്നെ 6kരൂപയുടെ അടുത്ത് വരും മൊത്തം ചെയ്തു വരുമ്പോൾ ഏകദേശം ആംപ്ലിഫയറിന് മാത്രം ഒരു 16k രൂപയുടെ അടുത്ത് വരും
ഇത് മതി ബാക്കി ഉള്ളത് ചെയ്തു പടിക്കട്ട് എന്നാലേ ശെരിയാകു
വ്യക്തമായി മനസ്സിലായില്ല എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന്
@@man4tech805 വരച്ചു കാണിക്കാൻ എന്ന് പറഞ്ഞു
@@gopakumar7339 ഓക്കേ ചേട്ടാ ഗുഡ് എന്നാലേ കറക്റ്റ് പഠിക്കാൻ പറ്റും വരച്ചു പഠിച്ചവർക്കും എഴുതി പഠിച്ചവർക്കും ഇപ്പോഴും ഇലക്ട്രോണിക്സ് അറിയില്ല
❤❤❤
Yes
Ok
❤
❤❤
ഓക്കേ ഫ്രണ്ട്s
❤