ഒരു സ്പ്രേ മതി ചെടി ആന പോലെ വളരും /To grow the plant quickly

Поділитися
Вставка
  • Опубліковано 8 лют 2025
  • To grow the plant quickly
    NPK 19/19/19 fertilizer This fertilizer will make the plant grow like an elephant. It is very effective. It is most useful for the farmers. The way to use it should be very precise. At the growth stage of the plant, two grams can be used in one liter of water.

КОМЕНТАРІ • 88

  • @subramanianck2261
    @subramanianck2261 11 місяців тому +1

    ഇത് ഒരു പുതുമ ആണോ, നിരവധി ആളുകൾ അറിയുന്ന കാര്യം, എല്ലാവരും ചെയുന്നു

    • @nikhilchandran7895
      @nikhilchandran7895 11 місяців тому +5

      Ellavarkum ariyilla

    • @myaim6365
      @myaim6365  11 місяців тому

      🙏

    • @myaim6365
      @myaim6365  11 місяців тому +6

      Sir... കൃഷിയിൽ ആരും പൂർണരല്ല അറിയാവുന്നവർക്ക് വേണ്ടി ആരും വീഡിയോ ചെയ്യില്ല 🙏

    • @nikhilprasad6639
      @nikhilprasad6639 11 місяців тому +2

      താങ്കൾക്ക് അറിയാവുന്നത് എല്ലാര്ക്കും അറിയാം എന്ന് കരുതരുത്

    • @muhammedmisab4157
      @muhammedmisab4157 11 місяців тому +1

      ഇത് രാവിലെയാണോ വൈകുന്നേരമാണോ കൊടുക്കേണ്ടത്?

  • @sreedevi2745
    @sreedevi2745 11 місяців тому +4

    രതീ.... കാണുമ്പോൾ മനസിനൊരു കുളിർമ്മ ഒരു പച്ചപ്പ് ദ്രുതഗതിയിലെ വളർച്ച ഏറെ സന്തോഷപ്രദം👌🏻👌🏻👌🏻👌🏻❤️👍🏻💕💜

  • @saralapn437
    @saralapn437 11 місяців тому +1

    അടിപൊളി സൂപ്പർ 👌 ഇതുപോലൊരു വീഡിയോ കണ്ടിട്ട് കുറച്ചു നാളായി ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള വീഡിയോ

  • @jinisanjeev2778
    @jinisanjeev2778 11 місяців тому +1

    വിത്ത് കിട്ടി. അത്യാവശ്യം നല്ല എണ്ണം ഉണ്ട്. പറഞ്ഞ സമയത്തു കിട്ടി. വളരെ ഉപകാരം

  • @YadavRathesh
    @YadavRathesh 3 місяці тому

    Enikku ariyillayirunnu. Thanks dear bro 😊😊😊

  • @rajiraghu5183
    @rajiraghu5183 11 місяців тому +1

    സൂപ്പർ Thanks 🙏🙏🙏👍👍👍👍

  • @ReshmiMurali-x1z
    @ReshmiMurali-x1z 11 місяців тому

    Oder cheytha seeds kitty kootathil pratheeshikkathe kurach free ssedsum ayachthannu thankyou😍

  • @DinilaMajeesh
    @DinilaMajeesh 11 місяців тому +3

    Order chaitha seedsum free seedsum kitti 👍

  • @rafeeqkk-n7j
    @rafeeqkk-n7j 11 місяців тому +1

    Seed kitty👍🏻
    Super seed ann

  • @GreatIndianKitchen2020
    @GreatIndianKitchen2020 11 місяців тому +1

    Hi, seeds kitty. Nalla quality seeds anu. Thank you

  • @HishMacSpeedyGaming
    @HishMacSpeedyGaming 11 місяців тому +2

    Thanks MYAIM ❤❤❤❤

  • @GEORGE-f2e
    @GEORGE-f2e 3 місяці тому

    Nice ❤

  • @majithap1510
    @majithap1510 11 місяців тому +2

    ഓഡർ ചെയ്ത വിത്തുകൾ കിട്ടി❤

  • @ananthakrishnanas971
    @ananthakrishnanas971 11 місяців тому +1

    super vedio

  • @hannamariyamprince1727
    @hannamariyamprince1727 11 місяців тому +1

    Seeds ellam kitty ketto, thank you

  • @shajithaanwar3201
    @shajithaanwar3201 11 місяців тому +1

    Halo mone vithu kittyito Thanks

  • @bineshmk5260
    @bineshmk5260 11 місяців тому +4

    Thanks bro

  • @pushpalatharajan7234
    @pushpalatharajan7234 11 місяців тому

    Ethu rasavalm anu

  • @reenato7168
    @reenato7168 11 місяців тому +2

    👌👌👌

  • @RenjuRiya
    @RenjuRiya 11 місяців тому +3

    Super bro♥️ethinu enth vila varum

    • @myaim6365
      @myaim6365  11 місяців тому

      1kg 3 വർഷം വരെ ഉപയോഗിക്കാം വില കമ്പനി അനുസരിച്ചു കൂടിയത് 250

  • @chinnuunni4582
    @chinnuunni4582 11 місяців тому +1

    Order cheytha seedsum free seedsum kitti. Thank you

  • @AKHILAMOHANDASVEETILTHODI
    @AKHILAMOHANDASVEETILTHODI 11 місяців тому +1

    Seed kitty...Payar seed extra aayittum tannu...Thank you

  • @sreejasumesh2385
    @sreejasumesh2385 11 місяців тому +1

    👌👌👌👌

  • @thusharapeter1507
    @thusharapeter1507 11 місяців тому +4

    രാസവളം ആണോ

  • @Jesi88888
    @Jesi88888 11 місяців тому +2

    👍🏼👍🏼👍🏼

  • @faseela524
    @faseela524 11 місяців тому +1

    Water melon nte updates evde??
    Waiting

    • @myaim6365
      @myaim6365  11 місяців тому +1

      നെക്സ്റ്റ് വീഡിയോ 👍

  • @remanigopinath6563
    @remanigopinath6563 11 місяців тому +1

    Enikku malliyudeyum, vedayudeyum vithu ayachu tharumo
    Venda

    • @myaim6365
      @myaim6365  10 місяців тому

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679

  • @thecontent5149
    @thecontent5149 11 місяців тому +1

    Order cheytha seeds free seeds kitty thankyou.alovera thick akan entha cheyendath

  • @ummusafwan569
    @ummusafwan569 19 днів тому +1

    ചെടികളിൽ എത്ര ദിവസം ഇടവിട്ട് കൊടുക്കാം

  • @vipinKumar-hq3ph
    @vipinKumar-hq3ph 11 місяців тому +1

    ROse plantinu ithano alavu?

  • @muhammedmisab4157
    @muhammedmisab4157 11 місяців тому +1

    ഇത് രാവിലെ /വൈകുന്നേരം
    എപ്പഴാ നൽകേണ്ടത്?

    • @myaim6365
      @myaim6365  11 місяців тому +1

      അതിരാവിലെ 👍

  • @deeparamesh7611
    @deeparamesh7611 11 місяців тому +1

    Eathu time aanu spray cheyyunnathu
    Morning or evening

    • @tonyjoseph7
      @tonyjoseph7 11 місяців тому

      മോർണിംഗ് ആണ് കൂടുതൽ നല്ലത്

  • @sabitha439
    @sabitha439 11 місяців тому

    ❤❤❤

  • @shajithaanwar3201
    @shajithaanwar3201 11 місяців тому +1

    Ithu rasa valamano

    • @myaim6365
      @myaim6365  11 місяців тому

      അതെ

    • @myaim6365
      @myaim6365  11 місяців тому

      ഇല്യിൽ കൊടുക്കാം

  • @floccinaucinihilipilification0
    @floccinaucinihilipilification0 11 місяців тому +1

    കായകൾ കുരുടിച്ച് നിക്കുന്നു. എന്തിന്റ കുറവ് കൊണ്ടാണത്?
    വലുതാകുന്നില്ല.

    • @myaim6365
      @myaim6365  11 місяців тому

      കാൽസ്യത്തിന്റെ

  • @sumamichel2944
    @sumamichel2944 11 місяців тому +1

    Ith medikkan entha cheyyende

    • @tonyjoseph7
      @tonyjoseph7 11 місяців тому +2

      ചില ഫാമുകളിൽ കിട്ടും, പിന്നെ ഓൺലൈൻ വാങ്ങാൻ പറ്റും

    • @myaim6365
      @myaim6365  11 місяців тому +1

      വാട്സ്ആപ്പ് 8075055679 കിട്ടും മെസ്സേജ് ചെയ്യൂ

  • @reni5200
    @reni5200 7 місяців тому

    Cocopeat nte koode kaanunna white saadhanam enthaanu

  • @shamlazinaj8340
    @shamlazinaj8340 11 місяців тому +1

    ചുവട്ടിൽ ഒഴിച്ച് കൊടുക്കാമോ

    • @myaim6365
      @myaim6365  11 місяців тому

      ഇലയിൽ സ്പ്രൈ ചെയ്യുമ്പോൾ ചുവട്ടിൽ 👍

  • @RoseMary-mp3oi
    @RoseMary-mp3oi 11 місяців тому +1

    Npk organic aano

  • @jijisatheesh4558
    @jijisatheesh4558 11 місяців тому +1

    വലിയ മുളക് ചെടിയിൽ ചേർക്കാനുള്ള aalavu പറയുമോ

    • @myaim6365
      @myaim6365  11 місяців тому

      10ഗ്രാം 1.5 ലിറ്റർ

  • @rctaste4154
    @rctaste4154 11 місяців тому

    രാസവളമല്ലേ വിഷമല്ലേ സഹോ ജൈവം എതാണ് നല്ലത് പയറിന് കത്രിക്കയ്ക്ക്

  • @ctech3984
    @ctech3984 11 місяців тому

    മോനേ വ്ലാത്തങ്കര ചീരയുടെ വിത്ത് ഉണ്ടോ?

    • @myaim6365
      @myaim6365  10 місяців тому

      ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679

  • @floccinaucinihilipilification0
    @floccinaucinihilipilification0 11 місяців тому +1

    എത്ര ദിവസ൦ കൂടുമ്പോ കൊടുക്കാ൦🤔

  • @akl2204-e1z
    @akl2204-e1z 11 місяців тому +1

    ചീര വിത്ത് കിട്ടുമോ

    • @myaim6365
      @myaim6365  11 місяців тому

      കിട്ടും വാട്സ്ആപ്പ് 80.75.05.56.79

  • @rafeeqkk-n7j
    @rafeeqkk-n7j 11 місяців тому +1

    Seed kitty👍🏻
    Super seed ann