രാജ രാജ യേശു നാഥാ / Raja Raja ..karaoke / satheesh /satheesh ananthapuri

Поділитися
Вставка
  • Опубліковано 5 лют 2025
  • രാജ രാജ യേശു നാഥാ
    നിന്റെ രാജ്യം വന്നിടനായി
    കാത്തു നില്കുന്നു കാത്തു നില്കുന്നു
    പാപ ഭാരം കൂടി മാനസം വാടി
    പാടിടുന്നു നിന്റെ സ്നേഹവും തേടി(2)
    കണ്ടുമുട്ടും നേരം നീ നല്കുമാനന്തം
    നേടുവാനായല്ലേ വീണ്ടും കാത്തു നില്കുന്നു
    ആരുമില്ല എന്റെ കൈ പിടിച്ചീടാൻ
    നല്ലതെല്ലാം ചൊല്ലി കൂടെ വന്നീടാൻ
    വന്നു തട്ടും നേരം ഇ നെഞ്ചിലാ ദീപം
    മിന്നി നിൽക്കാൻ അല്ലെ വീണ്ടും തേടി നില്കുന്നു

КОМЕНТАРІ • 6