Christian-Islam Debateക്രിസ്ത്യൻ-ഇസ്‌ലാം സംവാദം | ജിന്റോ & ഹംസ ആലുവ

Поділитися
Вставка
  • Опубліковано 8 лют 2025
  • Christian-Islam Debateക്രിസ്ത്യൻ-ഇസ്‌ലാം സ്നേഹ സംവാദം | ജിന്റോ & ഹംസ ആലുവ.

КОМЕНТАРІ • 59

  • @pj30555
    @pj30555 6 днів тому +9

    ബൈബിളിലെ രക്ഷ ജിന്റോയും, ഖുർആനിലെ രക്ഷ ഹംസയും പറയും എന്നാണ് എല്ലാവരും കരുതിയത്. ദൗർഭാഗ്യവശാൽ ജിന്റോയും, ഹംസയും ബൈബിൾ സംസാരിക്കുന്നു.😢 എന്താ, ഹംസയ്ക്ക് ഖുർആനിൽ നിന്ന് ഒന്നും പറയാനില്ലേ? നാണക്കേട്.

    • @hamzathazhathangadi2460
      @hamzathazhathangadi2460 3 дні тому

      എന്താ നിങ്ങളുടെ പറയ, നിത്യജീവനെ മാർഗ്ഗം ക്രിസ്തുവിൻറെ ക്രൂശ് മരണമോ പ്രവാചക അധ്യാപനം എന്നതാണ് ടൈറ്റിൽ

  • @bp4888
    @bp4888 7 днів тому +3

    ഹംസ, ഗലാത്യ ലേഖണത്തെപ്പറ്റി പറഞ്ഞത് കേട്ടു,
    പക്ഷേ ഗലത്യർ 1:8&9 കണ്ടില്ല,
    അതിൽ ജിബ്‌രീൽ, മുഹമ്മദ് ഇവരെപ്പറ്റി ഒരു പ്രവചനം പോലെ പറഞ്ഞിട്ടുണ്ട്.
    "എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ .
    ഞങ്ങൾ മുമ്പറഞ്ഞതു പോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ" .
    ഈ വചനം ഒരു prophecy പോലെ പറഞ്ഞതാണ്. അത് എന്തു correct ആയി സംഭവിച്ചു എന്ന് ചിന്തിക്കുക. താൻ എഴുതി വച്ചത് പോലെ, 600 വർഷം കഴിഞ്ഞ് ഇതാ ജിബ്‌രീൽ മറ്റൊരു വെളിപ്പാടുമായി മുഹമ്മദിനെ സന്ദർശിക്കുന്നു
    ഒറിജിനൽ ടെക്സ്റ് ഗ്രീക്കിൽ "ശപിക്കപ്പെട്ടവൻ" എന്നതിൻ്റെ യഥാർത്ഥ പദം "അനാത്ത്മ" നരകത്തിലേക്ക് വിധിക്കപ്പെട്ടവൻ എന്നാണ് എന്നത് കൂടി ഓർക്കുക.

  • @bp4888
    @bp4888 7 днів тому +3

    യേശു തൻ്റെ കുരിശുമരണം മുൻകൂട്ടി കണ്ടുകൊണ്ട് പറഞ്ഞത് വായിക്കുക,
    ലൂക്കോസ് 22:19&20
    പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു.
    20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
    ഇതാണ് സാക്ഷാൽ പുതിയ നിയമം " യേശുവിൻ്റെ ഓർമ്മയ്ക്കായി ചെയ്യുന്ന കർമ്മം.
    ഹംസ ഇതിനെപ്പറ്റി എന്ത് പറയുന്നു?.

    • @MohammedK-fq9ih
      @MohammedK-fq9ih 6 днів тому +1

      യേശു എങ്ങിനെ യാണ് നേരത്തെ കുരിശ് മരണം കണ്ടിരുന്നത് എന്ന് താങ്കൾ പറയുന്നത്.
      യേശു മരണത്തിൽ നിന്ന്.രക്ഷ പെടാൻ വേണ്ടി വേറെ ഒരു രക്ഷ കനായ് ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആണ് ബൈബിൾ പറയുന്നത്.
      സങ്കീർത്തനം 22; :1എൻ്റെ ദൈവമേ ,എൻ്റെ ദൈവമേ എന്നെ കൈവിട്ടത് എന്തിന് .എന്നെ രക്ഷിക്കാതെയും എൻ്റെ ഞരക്കത്തിൻ്റെ വാക്കുകൾ കേൾക്കാതെയും അങ്ങ് വിട്ട് നിൽകുന്നത് എന്തിന്
      22:9: നീയല്ലോ എന്നെ ഉദരത്തിൽ നിന്ന് പുറ പ്പെടുവിച്ചവൻ .എൻ്റെ.അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്ക് മാറാകി .
      22:10: ഗർഭ പാത്രത്തിൽ നിന്ന് ഞ്ഞാൻ നിങ്കൽ ഏൽപിക്കപെട്ടു.എൻ്റെ അമ്മയുടെ ഉദരം മുതൽ നീ എൻ്റെ ദൈവം.
      22:14: ഞ്ഞാൻ വെള്ളം പോലെ തൂകി പോകുന്നു.എൻ്റെ അസ്ഥികൾ എല്ലാം.ബന്ധം വിട്ടിരിക്കുന്നു.
      ,22 :14: എൻ്റെ ശക്തി ഓട്ടു കഷണം പോലെ ഉണങ്ങിയിരിക്കുന്നൂ.എൻ്റെ നാക്ക് ,നാവ്,. അണ്ണാക്കോട് പറ്റിയിരിക്കുന്നു.
      22:15:നായ്ക്കൾ എന്നെ വളഞ്ഞ് ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു.എൻ്റെ കൈകളെയും കാലൂകളെയും തുളച്ചു.
      22:19: നീയൊ യഹോവേ, അകന്നിരി ക്കരുത്.എൻ്റെ തുണയുള്ളാവേ എന്നെ സഹായിപ്പാൻ വേഗം.വരേണമേ .
      22: 20: വാളിങ്കൽ നിന്ന് എൻ്റെ പ്രാണനേയും നായയുടെ കൈയ്യിൽ നിന്ന് എൻ്റെ ജീവനെയും വിടു വിക്കേണമെ.
      22:21: സിംഹത്തിൻ്റെ വായിൽ നിന്ന് എന്നെ രക്ഷിക്കേണമേ.
      യേശു മരണ സമയത്ത് ഉള്ള പ്രയാസങ്ങൾ എല്ലാം ദൈവത്തോട് പറയുന്നതും അതിൽ നിന്ന് രക്ഷിക്കാനും അല്ലേ യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നത്.
      അപ്പോള് ആ മരണം.യേശു ഇഷ്ടപ്പെട്ടിരുന്നില്ല എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാവുന്നത്.

    • @bp4888
      @bp4888 6 днів тому +1

      @MohammedK-fq9ih യേശു താൻ തന്നെ മുൻകൂട്ടി പറഞ്ഞത് കാണുക,
      മത്തായി 17:22&23
      22 അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
      23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
      മർക്കോസ് 9:31&32
      31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞു.
      32 ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു
      ചോദിപ്പാനോ ഭയപ്പെട്ടു.
      ലൂക്കോസ് 9:22
      22 “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.
      യേശു കുരിശിൽ കിടന്നുനിലവിളിച്ചു പറഞ്ഞത്,
      മർക്കോസ് 15:34
      ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
      ഈ നിലവിളി സങ്കീർത്തനം 22:1 വാക്യത്തിൻ്റെ നിറവേറലിന് വേണ്ടിയായിരുന്നു,
      " 1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നിൽക്കുന്നതെന്തു?"
      താങ്കളുടെ സംശയം മാറി എന്നു കരുതുന്നു!.

    • @hidayataurus
      @hidayataurus 6 днів тому

      ​@@MohammedK-fq9ihഅത് യേശു, യേശുവിനെ തന്നെ രക്ഷിക്കാൻ വിളിച്ചതാണ് 😄

    • @jintovarghese1569
      @jintovarghese1569  6 днів тому +1

      ​@@MohammedK-fq9ih സങ്കീർത്തനം 22 അധ്യായം വായിച്ചാൽ താങ്കൾക്ക് യേശു അവിടെ പറഞ്ഞത് മനസ്സിലാകും. യേശുവിന്റെ കുരിശുമരണത്തെ കുറിച്ചുള്ള പ്രവചന ഗീതത്തിന്റെ ആദ്യ വരി ആണ്

    • @MohammedK-fq9ih
      @MohammedK-fq9ih 5 днів тому

      @@jintovarghese1569
      ആ അധ്യയായം വായിച്ച് കഴിഞ്ഞാൽ യേശു ദൈവത്തോട് ആ മരണ സമയത്തുള്ള പ്രയാസങ്ങൾ ദൈവത്തോട് പറയുന്നത് ആണ് നമ്മൾക്ക് കാണാൻ കഴിയുന്നത്.
      അതിൽ നിന്ന് രക്ഷ പെടാൻ നോക്കുന്നു.
      സങ്കീർത്തനം 22: 19: നീയോ യഹോവേ അകന്നിരിക്കരുത്.എൻ്റെ തുണയുള്ളാ വേ എന്നെ സഹായിപ്പാൻ വേഗം വരേണമേ?
      22: 20 : വാളിങ്കൽ നിന്ന് എൻ്റെ പ്രാണനേയും നായയുടെ കൈയ്യിൽ നിന്ന് എൻ്റെ ജീവനെയും വീട് വിക്കേണമേ .
      22:21: സിംഹത്തിൻ്റെ വായിൽ നിന്ന്.എന്നെ രക്ഷിക്കേണമേ.
      22:14::ഞ്ഞാൻ വെള്ളം പോലെ തൂകി പോകുന്നു.എൻ്റെ അസ്ഥികൾ എല്ലാം.ബന്ധം വിട്ടിരിക്കുന്നു.
      22:15: എൻ്റെ ശക്തി ഓട്ട് കഷണം പോലെ ഉണങ്ങിയിരിക്കുന്നു എൻ്റെ നാക്ക് നാവ്, അണ്ണാക്കോട് പറ്റിയിരിക്കുന്നു.
      22;16: നായ്ക്കൾ എന്നെ വളഞ്ഞ് .ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു.എൻ്റെ കൈകളേയും കാലുകളെയും തുളച്ചു.

  • @kainikaramohamedkutty
    @kainikaramohamedkutty 5 днів тому

    Very good discussion

  • @sabuninan5064
    @sabuninan5064 8 днів тому

    Good presentation. In NOT version, at 2.54min , it appears they presented it as a debate by NOT vs Catholic Church.It has implications for the Church if not approved by the Church.Please clarify

  • @Bushi-o7n
    @Bushi-o7n 7 днів тому +4

    എവിടെ നോക്കിയാലും യേശുവിന്റെ കുരിശു മരണത്തിനു തെളിവ് ആണ്. ബൈബിൾൽ അല്ലന്ന് മാത്രം.. യാത്ര ചെയ്യുമ്പോൾ റോഡിലെ ആൾതാരയിൽ ചില്ലും കൂട്ടിലും ചർച്ചുകളിലും ഒരുപാട് ക്രൂശീകരണ ചിത്രീകരണങ്ങൾ കാണാം. 😂

    • @jintovarghese1569
      @jintovarghese1569  6 днів тому +2

      താങ്കൾ ബൈബിൾ വായിച്ചാൽ മതി

    • @MohammedK-fq9ih
      @MohammedK-fq9ih 5 днів тому

      @@jintovarghese1569
      ബൈബിൾ ശെരിക്കും.വായിച്ചാൽ യേശു ഒരു പ്രവാചകൻ ആണെന്നെ മനസ്സിലാവുകയുള്ളു.അത് പോലെ ഒരു മനുഷ്യനും ആണ് എന്ന് മനസ്സിലാകും
      8:40..ദൈവത്തോട് കേട്ടിട്ടുള്ള സത്യം ഞ്ഞാൻ നിങ്ങളോട് പറഞ്ഞതിന് "മനുഷ്യനായ "എന്നെ അവർ കൊല്ലാൻ നോക്കുന്നു.
      യശയ്യാവ് 43:10: എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല.എനിക്ക്.ശേഷം ഒരു ദൈവവും ഉണ്ടാവുകയും ഇല്ല.
      43:11: ഞ്ഞാൻ ഞ്ഞാൻ തന്നെ യഹോവ.ഞ്ഞാൻ അല്ലാതെ ഒരു രക്ഷിതാവും ഇല്ല.

  • @nithinsurendran1271
    @nithinsurendran1271 5 днів тому

    Balarama VS Kalikkudukka

    • @jintovarghese1569
      @jintovarghese1569  4 дні тому

      @@nithinsurendran1271 ബാലരമ യിലെ കഥയല്ല, ആധുനികതയിലേക്ക് ലോകത്തെ നടത്തിയ ക്രിസ്തുമതത്തെ ആണ് പരിചയപ്പെടുത്തിയത്

  • @bp4888
    @bp4888 7 днів тому +4

    ഹംസയോട് രണ്ടേ രണ്ട് ചോദ്യങ്ങൾ!
    1. ഇസ്‌ലാമിൽ അടിമത്തം ഹാലാലോ അതോ ഹറാമോ?
    2. യേശുവിൻ്റെയും മുഹമ്മദിൻ്റെയും ധാർമ്മിക (moral) നിലവാരം ഒന്നു compare ചെയ്യാൻ റെഡിയാണോ?
    ആർജ്ജവമുണ്ടെങ്കിൽ മറുപടി പറയുക!.

    • @ashikshan434
      @ashikshan434 5 днів тому +1

      ഇസ്ലാമിൽ അടിമത്തം ഹറാംമും അല്ല ഹലാലും അല്ല... അടിമകൾ ഉണ്ടങ്കിൽ അവരോട് എങ്ങനെ നല്ല രീതിയിൽ വർത്തിക്കണമെന്നും അവർക്ക് വേണ്ടിയുള്ള നിയമവും ഇസ്ലാമിൽ ഉണ്ട്...
      2.യേശുവിന്റെ യും മുഹമ്മദ്‌ നബിയുടെയും ദർമികത ഒന്ന് തന്നെയാണ്... രണ്ട് പേരും ദൈവത്തിന്റെ പ്രവാചകന്മാരാണ് അവർ അവരുടെ കാലഘടനക്ക് അനുസരിച് ദൈവ കല്പനകൾ അനുസരിച് ജീവിച്ചു..... പൗലോസ് പകൽകിനാവ് കണ്ട യേശു ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്... യേശുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിത്യാസം പോലെ

    • @bp4888
      @bp4888 5 днів тому +1

      @ashikshan434 കൊള്ളാം, നല്ല ഒഴികഴിവ് (Excuse).
      കാരണം അടിമത്തം ഹറാം ആണെന്ന് പറഞാൽ മുഹമ്മദിൻ്റെ അടിമവ്യാപാരം അല്ലാഹുവിൻ്റെ അനുവാദം ഇല്ലാതെ ചെയ്തത് എന്നാകും.
      ഇനി ഹലാൽ എന്ന് പറഞ്ഞാലോ, ഈ ആധുനിക കാലത്തും അടിമത്തത്തെ സപ്പോർട്ട് ചെയ്യുന്ന ഈ ഗോത്ര മതത്തിനെ ജനങ്ങൾ പുച്ഛിച്ചു തള്ളും.
      അതിനാൽ ഹലാലുമല്ല ഹറാമുമല്ല എന്ന് പറഞ്ഞാല് തൽക്കാലം രക്ഷപ്പെടാം, പക്ഷേ അത് ഉടായിപ്പാണ് എന്നത് ഓർക്കുക.
      ഇനി അടുത്തത്, താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു തന്നെയാണെന്ന്.
      അതു ശരിയോ എന്ന് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നു പരിശോധിക്കാം,
      യേശു പറഞ്ഞത്, മത്തായി 5:28
      ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
      ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം,
      വഴിയിൽ കൂടി പോയ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയി ഉടനെ ഭാര്യയുടെ അടുത്ത് പോയി ശമനം തീർത്ത സംഭവം,
      സുനൻ അബി ദാവൂദ് 2151
      ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും.
      സംഗതി കഴിഞ്ഞിട്ടും സ്ത്രീക്ക് തന്നെ ചീത്തപ്പേര്, സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരും പോലും, അല്ലാതെ സ്വന്തം ബലഹീനത അടക്കാൻ കഴിവില്ലാത്ത മുഹമ്മദ് ആള് കൊള്ളാം!.

    • @bp4888
      @bp4888 5 днів тому +1

      @ashikshan434 കൊള്ളാം, ഇസ്‌ലാമിൽ അടിമത്തം ഹലാലുമല്ല ഹറാമുമല്ല എന്നോ?
      ഇപ്പൊൾ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്നത് പോലെയായി ഇസ്‌ലാമിലെ അടിമത്തം.
      ഹറാമാണ് എന്നു പറഞ്ഞാല്, എന്നിട്ടാണോ മുഹമ്മദ് അടിമ വ്യാപാരം ചെയ്തത് എന്ന് നാട്ടുകാർ ചോദിക്കും, ഇനി ഹലാൽ ആണെന്ന് പറഞ്ഞാല് ഈ ആധുനിക കാലത്തെ ജനങ്ങൾ ഇസ്‌ലാമിനെ പുച്ഛിച്ചു തള്ളും. അങ്ങനെ വരുമ്പോൾ ഇത് രണ്ടുമല്ല എന്ന് പറഞാൽ മതിയല്ലോ.
      താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു പോലെയായിരുന്നു എന്ന്.
      അതു ശരിയോ എന്ന് നോക്കാം,
      യേശു പറഞ്ഞു, മത്തായി 5:28
      28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
      ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം, സഹീഹായ ഹദീസ് പറയുന്നു,
      വഴിയിൽ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയ മുഹമ്മദ് ഉടനെ തൻ്റെ ഭാര്യ സൈനബിൻ്റെ അടുത്ത് ചെന്ന് തൻ്റെ വികാരം ശമിപ്പിച്ചു,
      സുനൻ അബി ദാവൂദ് 2151
      ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും.
      ഇതെല്ലാം കഴിഞ്ഞിട്ടും പാവം സ്ത്രീയ്ക്ക് തന്നെ ദോഷം, അവള് പിശാചാണ് പോലും!.
      യേശു പറഞ്ഞു, മത്തായി 18:9
      നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക.
      ഇവിടെ അതാണ് സംഭവിച്ചത്, മുഹമ്മദിന് തൻ്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല 😂

    • @bp4888
      @bp4888 5 днів тому +1

      ​@@ashikshan434കൊള്ളാം, ഇസ്‌ലാമിൽ അടിമത്തം ഹലാലുമല്ല ഹറാമുമല്ല എന്നോ?
      ഇപ്പൊൾ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്നത് പോലെയായി ഇസ്‌ലാമിലെ അടിമത്തം.
      ഹറാമാണ് എന്നു പറഞ്ഞാല്, എന്നിട്ടാണോ മുഹമ്മദ് അടിമ വ്യാപാരം ചെയ്തത് എന്ന് നാട്ടുകാർ ചോദിക്കും, ഇനി ഹലാൽ ആണെന്ന് പറഞ്ഞാല് ഈ ആധുനിക കാലത്തെ ജനങ്ങൾ ഇസ്‌ലാമിനെ പുച്ഛിച്ചു തള്ളും. അങ്ങനെ വരുമ്പോൾ ഇത് രണ്ടുമല്ല എന്ന് പറഞാൽ മതിയല്ലോ.
      താങ്കൾ പറയുന്നു മുഹമ്മദിൻ്റെയും യേശുവിൻ്റെയും ധാർമികത (morality) ഒന്നു പോലെയായിരുന്നു എന്ന്.
      അതു ശരിയോ എന്ന് നോക്കാം,
      യേശു പറഞ്ഞു, മത്തായി 5:28
      28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
      ഇനി മുഹമ്മദിൻ്റെ ധാർമ്മിക നിലവാരം കൂടി നോക്കാം, സഹീഹായ ഹദീസ് പറയുന്നു,
      വഴിയിൽ ഒരു സ്ത്രീയെ കണ്ട് കൺട്രോൾ പോയ മുഹമ്മദ് ഉടനെ തൻ്റെ ഭാര്യ സൈനബിൻ്റെ അടുത്ത് ചെന്ന് തൻ്റെ വികാരം ശമിപ്പിച്ചു,
      സുനൻ അബി ദാവൂദ് 2151
      ജാബിർ പറഞ്ഞു: "നബി (സ) വഴിയിൽ ഒരു സ്ത്രീയെ കണ്ടു, തുടർന്ന് തൻ്റെ ഭാര്യയും ജഹ്ഷിൻ്റെ മകളുമായ സൈനബിൻ്റെ അടുത്ത് പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം (ﷺ) പുറത്ത് വന്ന് തൻ്റെ കൂട്ടാളികളോട് പറഞ്ഞു, “ സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളിലൊരാൾ തൻ്റെ ഭാര്യയുടെ അടുത്തേക്ക് പോയി (അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം) അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും.
      ഇതെല്ലാം കഴിഞ്ഞിട്ടും പാവം സ്ത്രീയ്ക്ക് തന്നെ ദോഷം, അവള് പിശാചാണ് പോലും!.
      യേശു പറഞ്ഞു, മത്തായി 18:9
      നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക.
      ഇവിടെ അതാണ് സംഭവിച്ചത്, മുഹമ്മദിന് തൻ്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല 😂

    • @bp4888
      @bp4888 5 днів тому +1

      എന്തേ കമൻ്റുകൾ ഡിലീറ്റ് ചെയ്തത്

  • @antonys402
    @antonys402 6 днів тому

    ஏசுவின்ற பரிசுத்த நாமம் நிங்ஙளுட எந்நும் உண்டாகும்

  • @thomasphilipose2068
    @thomasphilipose2068 6 днів тому

    Give a single word of love in the Quran . The answer is noJesus Christ died for your sins and rose again but what happened for Muhammad.but Jesus Christ is the only way to haven so confess your sins and accept Jesus Christ as your Lord and Savior

  • @Lord-jd5uy
    @Lord-jd5uy 6 днів тому +3

    jinto u r the man.....✨

  • @krishnanmattummal1338
    @krishnanmattummal1338 7 днів тому

    Why do many people, still, even in this 21st century, blindly BELIEVE in the existence of some fake Creators, when there is a possibility to REALISE the actual cause for Creation?😮😅😊

  • @supportsoft6825
    @supportsoft6825 5 днів тому

    മുഴുവൻ ബൈബിൾ വിശ്വസികൾക്കും വിശ്വാസം ഇല്ലെങ്കിലും, ബഹുഭൂരിപക്ഷം വിശ്വസിക്കുന്നത് യേശു ദൈവമാണെന്നാണല്ലോ!!!
    അഥവാ ദൈവം മനുഷ്യ രൂപത്തിൽ ഭൂമിയിൽ വന്നതാണു (യേശു,) യേശുവും യഹോവയും രണ്ടല്ല രണ്ടും ഒന്ന് തന്നെ.
    യേശു പ്രബോധനം നടത്തിയ സമൂഹം യഹൂദന്മാരായിരുന്നല്ലോ? അവർ ഏകനായ പ്രപഞ്ച സൃഷ്ടാവിനെ ദൈവമായി കാണുന്നവരായിരുന്നു.
    അവരോട് എപ്പോഴെങ്കിലും യേശു ഞാൻ തന്നെയാണ് ദൈവം ഞാനും ദൈവവും രണ്ടല്ല ഒന്ന് തന്നെ എന്ന് പറഞ്ഞിട്ടുണ്ടോ???

    • @jintovarghese1569
      @jintovarghese1569  4 дні тому +1

      @@supportsoft6825 യേശു ദൈവമാണെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് യേശുവിനെ കൊല്ലാൻ നോക്കിയത്.

    • @supportsoft6825
      @supportsoft6825 20 годин тому

      എവിടെയാണ് തെളിവ്

    • @jintovarghese1569
      @jintovarghese1569  16 годин тому

      @@supportsoft6825 യോഹന്നാൻ 8:24,28

  • @krishnanmattummal1338
    @krishnanmattummal1338 7 днів тому

    Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the actual cause for Creation?😮😅😊

    • @jintovarghese1569
      @jintovarghese1569  7 днів тому +1

      @@krishnanmattummal1338 ക്രിസ്താനിറ്റിയുടെ ഏത് നിയമം ആണ് കാലഘട്ടത്തിന് യോജിക്കാത്തത് എന്ന് താങ്കൾക്ക് പറയാമോ? ഇന്ന് പുരോഗമനം എന്ന് പറയുന്ന എല്ലാം ക്രിസ്തുമത സംഭവന ആണ് .

  • @shajithomas5506
    @shajithomas5506 8 днів тому +2

    jinto well excellent😍

  • @ajigeorge9688
    @ajigeorge9688 7 днів тому +2

    ഈ കോയേടെ മീശ പന്നി നക്കിയതാണോടാ

    • @sajancrpputhanpurakal9993
      @sajancrpputhanpurakal9993 6 днів тому

      ലീഗൽ ഹംസാ

    • @musafirkhan6977
      @musafirkhan6977 5 днів тому

      😂😂😂പന്നിയെ തിന്നുന്നവർ ആരോ നക്കിയത് ആയിരിക്കും

  • @faithflame1
    @faithflame1 7 днів тому +1

    A book from God should not contradict itself. However, the Quran contains many contradictions:
    Who Was the First Muslim?
    Surah 6:14 - Muhammad says, "I am the first to submit to Allah."
    Surah 7:143 - Moses says, "I am the first of the believers."
    Contradiction: How can both be the first Muslim?
    Does Allah Forgive Shirk (Idolatry)?
    Surah 4:48 - “Allah does not forgive associating partners with Him.”
    Surah 4:153 - “But He forgave the people of Moses after they worshiped the golden calf.”
    Contradiction: If Allah never forgives shirk, why did He forgive the Israelites?
    How Many Days Did Creation Take?
    Surah 7:54, Surah 10:3, Surah 11:7 - Say creation took 6 days.
    Surah 41:9-12 - Says it took 8 days (2 + 4 + 2).
    Contradiction: Did creation take 6 or 8 days?
    Was Man Created from Blood, Clay, or Dust?
    Surah 96:2 - “Created man from a clot of blood.”
    Surah 15:26 - “Created from sounding clay.”
    Surah 3:59 - “Created from dust.”
    Contradiction: Which material did God use?

  • @shajithomas5506
    @shajithomas5506 8 днів тому

    no use in telling them because with out holly spirit they can't understand this.