Niyas Delampady
Niyas Delampady
  • 479
  • 3 024 190

Відео

ഈ 4 മിനിറ്റ് നഷ്ടമാവൂല...
Переглядів 1839 годин тому
#ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #hussainsalafi #haneefa #islamivideo #status #faisalmoulavi #abu
ഇതിന് വഹാബിക്ക് മറുപടി ഉണ്ടോ...?
Переглядів 3,5 тис.13 годин тому
#ബാലുശ്ശേരി #speech #husainsalafi #hussainsalafi #abu #haneefa #islamivideo #status #vahab_saqafi_mampad #faisalmoulavi
അടിപൊളി നബിദിന ഗാനം...👌🌹
Переглядів 2284 години тому
#ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #hussainsalafi #haneefa #islamivideo #status #abu #faisalmoulavi
ഈ കുട്ടിയുടെ പ്രസംഗം നിങ്ങൾ കേട്ടോ... 🔥
Переглядів 2897 годин тому
#speech #vahab_saqafi_mampad #husainsalafi #hussainsalafi #abu #haneefa #islamivideo #status #ബാലുശ്ശേരി #faisalmoulavi
ഇരു സമസ്തയുടെയും പതാക ഉയർത്തി മീലാദ് റാലിയിൽ നാട് ഐക്യപ്പെടുമ്പോൾ
Переглядів 2,1 тис.7 годин тому
#speech #vahab_saqafi_mampad #husainsalafi #abu #haneefa #hussainsalafi #islamivideo #status #ബാലുശ്ശേരി #faisalmoulavi #meelad #meeladsong #meelad rally
വഹാബി പെട്ടു...😄
Переглядів 2,4 тис.9 годин тому
#speech #vahab_saqafi_mampad #husainsalafi #abu #haneefa #hussainsalafi #islamivideo #status #ബാലുശ്ശേരി #faisalmoulavi വഹാബി സുന്നിയെ വിളിച്ച് വരുത്തി നബിദിനം ആഘോഷിക്കൽ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് അവസാനം വഹാബി ഓടി രക്ഷപെടാൻ നോക്കുന്നത് കണ്ടില്ലേ
മാലിക് സലഫിയും അബൂ ലഹബും...
Переглядів 1,6 тис.9 годин тому
#ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #abu #faisalmou #islamivideo #status lavi #haneefa #hussainsalafi
റഫീഖിന്റെ വിവരക്കേട് നിറഞ്ഞ വെല്ലുവിളിയും മറുപടിയും
Переглядів 2 тис.9 годин тому
#ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #abu #faisalmoulavi #hussainsalafi #islamivideo #haneefa #status
വഫാത്ത് ദിനത്തിൽ സന്തോഷമോ...?
Переглядів 1,3 тис.12 годин тому
#ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #abu #faisalmoulavi #haneefa #hussainsalafi #status #islamivideo
നബി ദിനാഘോഷം നബിയും സ്വാഹാബത്തും ചെയ്തിരുന്നോ..?
Переглядів 2,5 тис.14 годин тому
നബി ദിനാഘോഷം നബിയും സ്വാഹാബത്തും ചെയ്തിരുന്നോ..?
സ്നേഹ പ്രകടനം വ്യത്യസ്തമാണ്...
Переглядів 62816 годин тому
സ്നേഹ പ്രകടനം വ്യത്യസ്തമാണ്...
നബി ദിനം |സംശയങ്ങൾക്ക് മറുപടി | നജീബ് മൗലവി..
Переглядів 4,7 тис.16 годин тому
നബി ദിനം |സംശയങ്ങൾക്ക് മറുപടി | നജീബ് മൗലവി..
അങ്ങനെ വഹാബികളും നബി ദിനം ആഘോഷിച്ചു... 👍
Переглядів 2,5 тис.19 годин тому
അങ്ങനെ വഹാബികളും നബി ദിനം ആഘോഷിച്ചു... 👍
പൊന്മള ഉസ്താദ് About Knowledge city
Переглядів 1,8 тис.21 годину тому
പൊന്മള ഉസ്താദ് About Knowledge city
വഹാബിയുടെ തീറ്റ...🔥
Переглядів 2,5 тис.21 годину тому
വഹാബിയുടെ തീറ്റ...🔥
മൗലിദ് ഓതിയ കെ എം മൗലവി മുശ്രിക് ആണോ...? 🤙💪
Переглядів 56521 годину тому
മൗലിദ് ഓതിയ കെ എം മൗലവി മുശ്രിക് ആണോ...? 🤙💪
മൗലിദ് ന് തെളിവ് |നബി ദിനത്തിന് |തെളിവ് ചെറിയ ap ഉസ്താദ്
Переглядів 3,1 тис.21 годину тому
മൗലിദ് ന് തെളിവ് |നബി ദിനത്തിന് |തെളിവ് ചെറിയ ap ഉസ്താദ്
തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം | പ്രവാചക മാതൃക |വഹാബ് സഖാഫി മമ്പാട്
Переглядів 470День тому
തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം | പ്രവാചക മാതൃക |വഹാബ് സഖാഫി മമ്പാട്
പുതിയ തവസ്സുൽ കണ്ടെത്തി വഹാബി നേതാവ്...
Переглядів 6 тис.День тому
പുതിയ തവസ്സുൽ കണ്ടെത്തി വഹാബി നേതാവ്...
നബി ദിനം |ഖുർആനിന്റെ ആഹ്വാനം |സുൽത്വാനുൽ ഉലമ AP ഉസ്താദ്
Переглядів 1,9 тис.День тому
നബി ദിനം |ഖുർആനിന്റെ ആഹ്വാനം |സുൽത്വാനുൽ ഉലമ AP ഉസ്താദ്
നബി ദിനം |ഖുർആൻ എന്ത് ഓറയുന്നു...?
Переглядів 4 тис.День тому
നബി ദിനം |ഖുർആൻ എന്ത് ഓറയുന്നു...?
നബി ദിനത്തിൽ സ്വഹാബത്ത്‌ നടത്തിയ ആഘോഷങ്ങൾ... മാല മൗലിദ്കൾ
Переглядів 2 тис.День тому
നബി ദിനത്തിൽ സ്വഹാബത്ത്‌ നടത്തിയ ആഘോഷങ്ങൾ... മാല മൗലിദ്കൾ
നബി ദിനം ഇസ്ലാമികം വഹാബിസം അനിസ്ലാമികം...
Переглядів 11 тис.День тому
നബി ദിനം ഇസ്ലാമികം വഹാബിസം അനിസ്ലാമികം...
കുണ്ടൂർ ഉസ്താദ്...🤲
Переглядів 873День тому
കുണ്ടൂർ ഉസ്താദ്...🤲
ഇ കെ ഹസ്സൻ മുസ്ലിയരോട് വഹാബികൾ ചെയ്ത ക്രൂരത...
Переглядів 24014 днів тому
ഇ കെ ഹസ്സൻ മുസ്ലിയരോട് വഹാബികൾ ചെയ്ത ക്രൂരത...
നമ്മുടെ നേതൃത്വങ്ങൾ
Переглядів 35814 днів тому
നമ്മുടെ നേതൃത്വങ്ങൾ
നബി ദിനം വഹാബി പൂർവ്വീകരും ആഘോഷിച്ചിരുന്നു...പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ്...
Переглядів 4,2 тис.14 днів тому
നബി ദിനം വഹാബി പൂർവ്വീകരും ആഘോഷിച്ചിരുന്നു...പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ്...
പി എം എ സലാമിന്റെ പരാമർഷവും നജീബ് മൗലവിയുടെ പ്രതികരണവും...
Переглядів 3,5 тис.14 днів тому
പി എം എ സലാമിന്റെ പരാമർഷവും നജീബ് മൗലവിയുടെ പ്രതികരണവും...
ജിന്നിനോട് കരിമ്പലാക്കിന്റെ വെല്ലുവിളി...
Переглядів 2,4 тис.14 днів тому
ജിന്നിനോട് കരിമ്പലാക്കിന്റെ വെല്ലുവിളി...

КОМЕНТАРІ

  • @faseelajamalfasi2652
    @faseelajamalfasi2652 9 хвилин тому

    എല്ലാത്തിനും വഹാബി യാണ് പ്രശ്നമെങ്കിൽ ഹജ്ജും ഉംറയും മർകസിൽ ആക്കിയാൽമതി സൗദിയിൽ വഹാബികളാണ്

  • @majeedmannisseri9172
    @majeedmannisseri9172 20 хвилин тому

    ഇയാൾക്ക് ദീൻ ഏതാണെന്നും ദുനിയാവ് ഏതാണെന്നും ഇത്രയും പഠിച്ചിട്ട് മനസ്സിലായിട്ടില്ല.. പടുജാഹിൽ

  • @shababsab8079
    @shababsab8079 25 хвилин тому

    Shiyakal

  • @shababsab8079
    @shababsab8079 27 хвилин тому

    Churiki paranjal teetane

  • @kunhimohammed2116
    @kunhimohammed2116 Годину тому

    ഇതാണ് ബല്ല്യ ഉസ്താദിന്റെ വിവരം.. എ സി വെക്കുന്നതും ഉച്ചഭാഷിണി ഉപയോഗിക്കുന്നതും വിമാനത്തിൽ കേറുന്നതും ടിവി കംബ്യുട്ടർ സാറ്റ്ലൈറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതും മതത്തിന്റെ ഭാഗമായി ചെയ്യുന്നതാണോ..? ആണോ..? മതത്തിൽ പുണ്ണ്യം കിട്ടുന്ന ഒര് അമലായിട്ടാണോ എ സി വെക്കുന്നത്..? വിമാനത്തിൽ കേറുന്നത്..? കംബ്യുട്ടർ ഉപയോഗിക്കുന്നത്..? ഇദ്ദേഹം എണ്ണിപ്പറഞ്ഞ കാര്യങ്ങൾ മതത്തിലേക്ക് കൂട്ടിച്ചേർത്ത് ആരെങ്കിലും പറയാറും ചെയ്യാറുമുണ്ടോ..? ഉണ്ടോ..? എന്താണ് ബിദ്അത്‌ എന്ന സാമാന്യ വിവരം പോലുമില്ലങ്കിൽ എന്ത് പറയാനാണ്.. ‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങൾക്കാണ്.. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, മതം പൂര്‍ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിതന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്. ബിദ്‌അത്തിന്റെ നിർവ്വചനത്തിന്‌ ഇമാം ശാത്വിബിയുടെ വാക്കുകൾ നോക്കുക. فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى "അല്ലാഹുവിന്റെ പൊരുത്തവും സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത്‌ എന്ന്‌ പറയാം" (الإعتصام (1/43) അപ്പോള്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണ് ബിദ്അത്ത്. ഭൌതികമായ കാര്യങ്ങളും കണ്ട് പിടുത്തങ്ങളും അതിൽ പെടുകയില്ല. അതില്‍ മതത്തിന് വിരുദ്ധമല്ലാത്ത രൂപത്തില്‍ പുതിയത് ഉണ്ടാക്കുന്നത് വിലക്കിയിട്ടില്ല. ( വിമാനം, എ സി, കാർ, മൊബൈൽ, മുതലായവ...)

  • @SharafudheenkBoss
    @SharafudheenkBoss Годину тому

    പളളി റസൂലിൻ്റെ കാലത്ത് തന്നെ ഉണ്ടല്ലോ ഇനിയുള്ള കാലത്ത് ഗ്ലാസിലും പളളി നിർമി ചേ ക്കാം അതല്ലല്ലോ കാതൽ പള്ളിയല്ലേ അത് മുമ്പ് റസൂലിൻ്റെ (s) കാലത്ത് തന്നെ ഉണ്ടല്ലൊ ഉസ്താതെ😅

  • @MohammedAli-cn9xy
    @MohammedAli-cn9xy Годину тому

    ഇതൊക്കെ കേട്ട്‌ ഇയാളുടെ മുന്നിലിരിക്കുന്ന ആളുകളുടെ അവസ്ഥ 😢😢😢

  • @npat-r5o
    @npat-r5o Годину тому

    AC yum ടൈലും സുന്നത്തായ ഒരു കർമം ആണ് എന്ന് വാതം മുജാഹിദുകൾക്ക് ഇല്ല മുസ്ലിയാകൻമാരെ. വിണ്ഡിതരം വിളമ്പാതെ.. ചെയ്യുന്ന വിവരക്കേട് ന്യായീകരിക്കുന്ന കാരണം കൊള്ളാം. കഷ്ട്ടം

  • @shhnsl
    @shhnsl Годину тому

    Idhanu sunnikalude.... Vivaram....? Nanam thonnunnu

  • @basheermarva8828
    @basheermarva8828 2 години тому

    മൊല്ലാക്ക തലക്ക് വെളിവില്ല എങ്കിൽ നിർത്തി പോകൂ

  • @muneert7345
    @muneert7345 2 години тому

    ഒരു പുത്തൻ ആചാരം വെളുപ്പിക്കാൻ പെടുന്ന പാട്.....😂😂😂😂😂😂

    • @user-np5ys5nq1h
      @user-np5ys5nq1h 48 хвилин тому

      ബുദ്ധി ഉപയോഗിക്കാതെ യുക്തി ഉപയോഗിച്ച് ഇസ്‌ലാം മതം വ്യാഗ്യാണിക്കുന്നവർക്ക് മനസ്സിലാക്കാനാണ് ഇങ്ങനെ പറയേണ്ടി വരുന്നത്

  • @varietyfuwad8672
    @varietyfuwad8672 2 години тому

    മുടി, പൊടി, ചട്ടി, ആക്രി സാധനങ്ങൾ കൊണ്ട് നടക്കുന്ന ഇവർക്കു എന്ത് ദീൻ 😄

  • @rafeekhamza757
    @rafeekhamza757 2 години тому

    നിന്റെ പല പ്രഭാഷണങൾക്കും ചോദിച്ചാൽ തെളിവ് പറയൂല ഇങ്ങനേവയുള്ള ദുനിയാവിന്റെ കാര്യം ഉദാഹരണം പറയും ഇവനൊക്കെ ആരാടാ ബിരുദം കൊടുത്തത്

  • @rafeekhamza757
    @rafeekhamza757 2 години тому

    ഇത് മാക്കാനാണ് അല്ലാതെ ഉസ്താദല്ല...... നബിദിനാഘോഷം illa😳എന്നാലും ഞങ്ങൾ നടത്തും എന്ന് പറ.. അല്ലാതെ ദുന്യവിയായ കാര്യങ്ങൾ പോലെയാണോ നബിനാഘോഷം. റസൂലിന് കുറച്ചൊക്കെ മഹത്വം കൊടുക്കടോ..

  • @nasarnasar4223
    @nasarnasar4223 2 години тому

    ആശയ ദാരിദ്ര്യം

  • @hashirsainudheen3682
    @hashirsainudheen3682 2 години тому

    ❤❤❤👌👌👌🌹🌹🌹

  • @salihcherukatt
    @salihcherukatt 3 години тому

    ഇക്കഴിഞ്ഞ നബിദിന റാലിയിൽ തല്ലുണ്ടാക്കിയത് വഹാബികൾ ആണല്ലേ

  • @salihcherukatt
    @salihcherukatt 3 години тому

    ജാഫറെ നിനക്ക് ഒരു ഉളുപ്പ് ഇല്ലടെ ചങ്ങായി നിനക്ക് ഇങ്ങനെ കളവു പറയാൻ വഹാബികൾക്ക് അതാണല്ലോ പണി ഓരോന്ന് വേഷം കെട്ടിയിട്ട് ആൾക്കാരെ പറ്റിക്കാൻ വേണ്ടി പ്രസംഗിക്കുന്നു

    • @Niyas_Delampady
      @Niyas_Delampady 2 години тому

      വഹാബികൾക്ക് അതല്ലേ പണിയുള്ളൂ...

  • @muhammad7215
    @muhammad7215 3 години тому

    താങ്കൾക് താടി ഇല്ല.. നിനക്ക് ഈമാന്നും ഇല്ല.. താടി ഇല്ലേ ലും സ്വർഗത്തിൽ പോകും.. ഈമാൻ ഇല്ല ങ്കിൽ നരകത്തിൽ പോകും 😂ഏതാ ലാഭം 😂

  • @abdurahimmoulavi2306
    @abdurahimmoulavi2306 3 години тому

    ബലേ ഭേഷ് പൊട്ടാത്ത പടക്കം പൊട്ടിച്ചു

  • @ajasvs8136
    @ajasvs8136 4 години тому

    ആരാടോ ചെല്ലാതിരുന്നത് തനിക്കു വെളിവില്ലെ അന്നും മുലൂതും ഉണ്ട്

  • @haneefapallimanhalil5881
    @haneefapallimanhalil5881 4 години тому

    ഇതൊക്കെയാണ് ദീൻ പഠിപ്പിക്കൽ ഇയാളൊക്കെ പഠിപ്പിച്ചാൽ പ്രസംഗിച്ചാൽ അത് വായും പൊളിച്ചു കേൾക്കുന്നവനെ മുക്കാലിയിൽ കെട്ടി അടിക്കണം

  • @sumeshandimukh8389
    @sumeshandimukh8389 4 години тому

    ഈ തലയിൽ കെട്ടിയാൽ മൗലവി ആകുമോ? സാമാന്യ ബുദ്ധി ഉള്ള ഒരാൾ ac യെ താരതമ്യം ചെയ്യുമോ? ഉത്തരം മുട്ടുമ്പോൾ ആണ് ac യും വാഷിംഗ്‌ മെഷീനും ഫ്രിഡ്ജ് ക്ലോസെറ്റ് ഷവർ, അലുമിനിയം മയ്യിത്ത് കട്ടിൽ പോലുള്ള ഉദാഹരിക്കൽ കെട്ടും കെട്ടി എടുക്കും ഓരോ കോലങ്ങൾ പണ്ഡിതൻ ആണുപോലും പണ്ഡിതൻ 😢

  • @yaseenmuhammed689
    @yaseenmuhammed689 4 години тому

    തങ്ങളാണെന്നു മൗലവി ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല റസൂലിന്റെ ചര്യ പിൻപറ്റണം. ഞാൻ കൊറേ കാലമായി ചിന്ദിക്കുന്നു തങ്ങള്മാറാണെന്നു പറഞ്ഞ ആളുകളിൽ സുന്നതിന്നും കാണാറില്ല. പൊന്നു തങ്ങൾ മാരെ ആൾക്കാരെ സപ്പോർട്ട് ഉണ്ടാകും അല്ലാഹുവിന്റെ തൃപ്തി വേണം

  • @thouheed__thouzz461
    @thouheed__thouzz461 4 години тому

    വിവരമില്ലായിമ അലങ്കാരമായി നടക്കരുത് സങ്കടമുണ്ട്

  • @RafsalBabu
    @RafsalBabu 5 годин тому

    Onn poyika maulavi😮😮😮

  • @RafsalBabu
    @RafsalBabu 5 годин тому

    Ohh nna ini muthal arum doctor ne aduthk pokanda puthiya buthi 😮😮

  • @abdurahimanpm1822
    @abdurahimanpm1822 5 годин тому

    ഡേയ്, മണ്ടൻ മൗലവി. അന്ന് പള്ളിയുണ്ട്. അന്ന് കിട്ടുന്ന മെറ്റീരിയൽ ഉപയോഗിച്ച് അവർ പള്ളിയുണ്ടാക്കി. ഇന്ന് കിട്ടുന്ന മെറ്റീരിയൽ ഉപയോഗിച്ച് ഇന്നുള്ളവർ ഉണ്ടാക്കുന്നു. അന്ന് ആടിനെ അറുത്തു ചെറിയതോതിലെങ്കിലും മൗലീദ് കഴിച്ചിരുന്നോ? വല്ല്യ കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു. ഖുർആനും സുന്നത്തും അനുസരിച്ചു ജീവിക്കാൻ ഈ ജാഥയിൽ പങ്കെടുക്കുന്ന ഒരാളെയെങ്കിലും പഠിപ്പിക്ക്. ആഹാരം കൊടുക്കുന്നത് തെറ്റെല്ല എന്നാൽ നബി ജനിച്ചു എന്ന് പറയപ്പെടുന്ന ദിവസത്തിൽ ഭക്ഷണം കൊടുക്കുന്നത് പ്രത്യേക പുണ്യമായി ദീൻ പഠിപ്പിച്ചിട്ടില്ല.

  • @shtla7970
    @shtla7970 5 годин тому

    AC വെക്കുന്നത് ദീനിൽ പെട്ടതാണ് എന്ന് ആർക്കെങ്കിലും വാദം ഉണ്ടോ കുറാഫി 0:01 മൊല്ലാമാരെ.... നിങ്ങൾ നബിയുടെ ജന്മദിനം ആഘോഷിക്കുന്നത് ദീനിൽ ഉള്ളതാണ് എന്നും അള്ളാഹുവിൽ നിന്നും പുണ്യം കിട്ടും എന്ന് വിചാരിച്ചു കൊണ്ടല്ലേ കുറാഫി മൊല്ലമാരെ???? പ്രവാചകന്റെ ജന്മദിന ആഘോഷത്തിന് എതിരായി പുണ്ണ്യ മദീന പള്ളിയിൽ ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കേട്ടില്ലയോ കുറാഫി നിയാസ് and കുറാഫി തലേകെട്ടുകാരെ?????

  • @noushadbadar5262
    @noushadbadar5262 5 годин тому

    Mujakalku kurupottunnundu

    • @shtla7970
      @shtla7970 5 годин тому

      നബിയുടെ ജന്മദിനാഘോഷം നടത്തുന്നതിന് എതിരായി പുണ്ണ്യ മദീന പള്ളിയിലെ ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കുറാഫികൾ കേട്ടില്ലായിരുന്നോ????

  • @ansukannur8535
    @ansukannur8535 5 годин тому

    ഇയാൾ എന്താ പറയുന്നത് എന്ത് പണ്ഡിതൻ ആണ് ഇയാൾ

  • @MohammadHaneefa-n6g
    @MohammadHaneefa-n6g 5 годин тому

    പള്ളിയിൽ ac വെക്കൽ സുന്നത് എന്ന് ആരു വാദിച്ചാലും അത് തെറ്റ് തന്നെ

  • @subairwandoor5632
    @subairwandoor5632 5 годин тому

    വിവരമില്ല.എന്ന.വിവരമെങ്കിലും.വേണ്ടേ.

  • @subairwandoor5632
    @subairwandoor5632 5 годин тому

    വിവരം.ഇല്ലെന്നവിവരമെങ്കിലും.വേണ്ടേ.?

  • @ashrafkt8874
    @ashrafkt8874 5 годин тому

    ഈ മൊഴത്ത എത്താ പറയുന്നത് ഇവന്ന് ബുദ്ധിയില്ലെ

    • @muhammedsuhail9177
      @muhammedsuhail9177 3 години тому

      ഈ പറയുന്നതൊന്നും നിങ്ങൾക്ക് തിരിയുന്നില്ലേ കഷ്ടം😮

  • @lananashaismail3469
    @lananashaismail3469 5 годин тому

    നബിയെ വിറ്റ് തിന്നുന്ന വർഗം മുടിയന്മാർ

  • @BeebahPT
    @BeebahPT 5 годин тому

    കരയാൻ പറ്റുന്നില്ല

  • @muhammedkoyank5932
    @muhammedkoyank5932 6 годин тому

    ഭൗതിക കാര്യങ്ങൾ വേറെ ഇബാദത്തിന്റെ കാര്യങ്ങൾ വേറെ രണ്ടും കൂട്ടി കുഴയ്ക്കേണ്ട ആവശ്യമില്ലയാതൊരു വിവരമില്ലാത്ത വർത്താനമാണ് ഇയാൾ പറയുന്നത്.

  • @salahueenaboobaker1107
    @salahueenaboobaker1107 6 годин тому

    പൊട്ട അന്ന് A/C ഇല്ല അന്നത്തെ സൗകാര്യത്തിന് ഉള്ളതെല്ലാം സഹാബികൾ നൽകിയിരുന്നു പള്ളി പണിയാൻ അതിന്റെ സൗകാര്യങ്ങൾക്ക് ഏത് കാലഘട്ടത്തിൽ എന്ത്‌ നൽകിയാലും പുണ്ണ്യമുള്ളതാണ് കൂലി ഉള്ളതാണ്...A/C,tiles, പള്ളിയുടെ സൗകാര്യങ്ങൾക്ക് സഹാബാക്കളുടെ മാതൃകയുണ്ട് സഹാബാക്കളുടെ കാലഘട്ടത്തിൽ അവർ പള്ളിനിർമ്മിക്കാൻ അന്നത്തെ വിഭങ്ങൾ നൽകി...അതാണോ മതത്തിൽ കൂട്ടി ചേർക്കുന്നത് മതത്തിൽ അള്ളഹുവും റസൂലും പുറത്തിയാക്കിതന്നതിൽ കൂട്ടി ചേർക്കാൻ പാടില്ല അതിനാണ് ബിദ്ആത്ത് എന്ന് പറയുന്നത്

  • @nafidvabdul7882
    @nafidvabdul7882 6 годин тому

    ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയണം. അതിന് ഈമാൻ വേണം. ഗ്രാനൈറ്റ്‌ പതിച്ച പള്ളിയിൽ നമസ്കരിക്കുന്നതിന്റെ വിധി എന്താണ്? ഗ്രാനൈറ്റ്‌ പതിച്ച പള്ളിയിൽ സുജൂദ് ചെയ്താൽ കിട്ടുന്ന പ്രതിഫലം........ അതെ നബി (സ )യും, സഹാബത്തും മരിച്ചവരെ വിളിച്ചു പ്രാർത്ഥിച്ചില്ല. കാലം പുരോഗമിച്ചു. പള്ളികൾ ടൈൽ പതിച്ചു. നമ്മൾ CM നോട്‌ പ്രാർത്ഥിച്ചു. പിന്നെ CM നെ പടച്ചോനാക്കി. എന്തെങ്കിലും തെറ്റുണ്ടോ. മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കുന്നതും, പള്ളിയിൽ ഗ്രാനൈറ്റ്‌ പതിക്കുന്നതും ഒരുപോലെയാണെന്നും ഉസ്താദ് പറഞ്ഞു തന്നിട്ട് മനസ്സിലാകുന്നില്ല എങ്കിൽ കാലത്തിന്റെ മാറ്റം ഉൾകൊള്ളാനുള്ള ബുദ്ധിയില്ല എന്ന് നമ്മൾ മനസ്സിലാക്കണം. അല്ലാഹുവിൽ ആരെങ്കിലും പങ്ക് ചേർത്താൽ, അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്റെ ഒരു ഇബാദതും അള്ളാഹു സ്വീകരിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചാൽ ഓരോരുത്തർക്കും നന്ന്.

  • @faseelajamalfasi2652
    @faseelajamalfasi2652 6 годин тому

    പൊട്ടൻ ഉസ്താദ്... ഒരു വിവരവും ഇല്ല.... അലവി model

  • @lathieflathi2969
    @lathieflathi2969 6 годин тому

    Qurhanum hadeesum para allatha urund kalikalla

  • @myholiday3810
    @myholiday3810 6 годин тому

    എസി ടൈലും ഗ്രാനെയ്റ്റും അന്നുണ്ടായിരുന്നെങ്കിൽ അത് ചെയ്തേനെ. ഇയാളെന്ത് പൊട്ടത്തരമാണ് ഈ പറയുന്നത്. ഇയാള് ഒരു പണ്ഡിതനാണൊ

  • @ibrahimkutty3682
    @ibrahimkutty3682 7 годин тому

    ഏതാണ് ഈ പച്ച പൊട്ടൻ മുസ്ലിയാർ എസി വെയ്ക്കുന്നതും ടൈൽ വിരിക്കുന്നതും ദീനിൽ പുണ്ണ്യമുള്ള കാരമാണോ എന്നാൽ നിങ്ങൾ നടത്തുന്ന നബിദിനം അങ്ങിനെയാണോ ' അതിന് പ്രത്യേക പുണ്ണ്യമുണ്ട് എന്ന് കരുതിയാണ് സുന്നികൾ ചെയ്യുന്നത്. ഉത്തമ തലമുറക്ക് പരിച മില്ല എന്നാൽ മറ്റൊല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ റസൂൽ (സ) പഠിപ്പിക്കാതെ പോയിട്ടില്ല നബിദിനം പുണ്ണ്യമായിരുന്നു എങ്കിൽ അതും റസൂൽ പറഞ്ഞു തരുമായിരുന്നു. നബിയെ ജീവനുതുല്യം സ്നേഹി സ്വഹാബത്തിന് ഈ പുണ്ണ്യ കർമ്മം മനസ്സിലായില്ല. നിങ്ങൾക്ക് മാത്രം മനസ്സിലായി. നിങ്ങൾ പറയുന്നത് റസൂൽ തങ്ങൾ അവരുടെ റിസാലത്തിൽ വഞ്ചന കാണിച്ചു എന്നാണ് ' ഇത്തരം കോമാളി മുസ്ലീ യാക്കൻമാർ നാളെ ചോദ്യം ചെയ്യുക തന്നെ ചെയ്യപ്പെടും.

  • @smbethri
    @smbethri 7 годин тому

    എന്ത് പറഞ്ഞാലും വഹാബിക്ക് سالبة جزئية ആയലും നോ......

  • @MohammedBava-pf3eg
    @MohammedBava-pf3eg 7 годин тому

    Onnupodaa.marappottan.kuraafee

  • @suneerchenackal3574
    @suneerchenackal3574 7 годин тому

    ഇപ്പൊ മനസിലായില്ലേ തലയിൽ തൊപ്പി ഉണ്ടായിട്ട് മാത്രം കാര്യമില്ല. അതിന്റ ഉള്ളിൽ എന്തെങ്കിലും വേണം. വെറും AC മാത്രം ആക്കണ്ട

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 7 годин тому

    മുതഫർ ഷിയാ ആണ് അതു മനസിലാക്കുക സഹബാക്ക് ഇതു അറിയില്ല ആയിരുന്നു

  • @shareefshah6997
    @shareefshah6997 7 годин тому

    😅😅😅samastha ennu paranjal ithanu cheindhasheshi nashtapeduka😊😊tiles edal dheen aano?athinalle theliv vendath😢😢😢ee koumine budhi illatha kıyas kond nadakuna koum😊

  • @kadert1253
    @kadert1253 7 годин тому

    മൗലിദിന്ന് ന്യായീകരണം😅