നബി ദിനാഘോഷം നബിയും സ്വാഹാബത്തും ചെയ്തിരുന്നോ..?

Поділитися
Вставка
  • Опубліковано 9 лис 2024
  • #speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #hussainsalafi #haneefa #islamivideo #status

КОМЕНТАРІ • 39

  • @husainhimami1045
    @husainhimami1045 Місяць тому

    Super 👍👍👍

  • @hashimshuhaid9852
    @hashimshuhaid9852 Місяць тому

    فَيُخْتَلَجُ الْعَبْدُ مِنْهُمْ فَأَقُولُ رَبِّ إِنَّهُ مِنْ أُمَّتِي ‏.‏ فَيَقُولُ مَا تَدْرِي مَا أَحْدَثَتْ بَعْدَكَ ‏”‏ ‏.‏ زَادَ ابْنُ حُجْرٍ فِي حَدِيثِهِ بَيْنَ أَظْهُرِنَا فِي الْمَسْجِدِ ‏.‏ وَقَالَ ‏”‏ مَا أَحْدَثَ بَعْدَكَ ‏”‏ ‏.‏
    എന്നാൽ എന്റെ ഉമ്മത്തിൽ നിന്ന് ചിലർ (ഹൗളിലേക്ക് എത്താതെ) വലിച്ചു മാറ്റപ്പെടുന്നതാണ്. അപ്പോൾ ഞാൻ പറയും: റബ്ബേ! അവർ എന്റെ ഉമ്മത്തിൽ പെട്ടവരാണ്. അപ്പോൾ അല്ലാഹു പറയും: നിനക്ക് ശേഷം അവർ (ദീനിൽ) പുതുതായി നിർമ്മിച്ചത് എന്തെല്ലാമാണെന്ന് താങ്കൾക്കറിയില്ല. (മുസ്ലിം: 400)

  • @FasilFalil
    @FasilFalil Місяць тому

    ❤❤❤❤❤❤

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Місяць тому +8

    നബി ദിനം അന്നു ഇല്ലല്ലോ,,,, അതു വേണ്ടാ അതു ഒരിക്കലും ആഘോഷിക്കാൻ പാടില്ലായെന്നു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ,, അതും ഇല്ലാത്ത സ്ഥിതിക്ക് ആഘോഷിക്കുന്നതിൽ തെറ്റില്ലല്ലോ?!!!

    • @najeelas
      @najeelas Місяць тому +1

      ഇങ്ങള് നാസയിൽ പോകേണ്ട ആളാണ് 😮

    • @abdurahman6187
      @abdurahman6187 Місяць тому +2

      മുജാഹിദിന് ബോധം പോയി😅😅

    • @makkarmm165
      @makkarmm165 Місяць тому

      നബി ദിനം ഒരു ആശയം തന്നെ ഇല്ലാത്ത സ്ഥിതിക്ക് അത് ആഘോഷിക്കാൻ പാടില്ല എന്ന് ആരെങ്കിലും പറയുമോ.....നബി ദിനം എന്ന ആശയം കേട്ടു കേൾവി ഇല്ലാത്തത് ആണ്

    • @navaskaichery4528
      @navaskaichery4528 Місяць тому +1

      തിങ്കളും വ്യാഴവും നബി(സ്വ) പഠിപ്പിച്ച സുന്നത്ത് നോമ്പിന് പുറമെ.. ഒരാള് എല്ലാ ബുധനാഴ്ചയും ഞാന്‍ ഇതേ പോലെ സുന്നത്ത് നോമ്പ് ഇടുക്കുമെന്ന് പറഞ്ഞാല്‍..നിങ്ങള്‍ പറഞ്ഞ യുക്തിയനുസരിച്ച് അയാളെ എന്ത് പറഞ്ഞാണ് അതില്‍ നിന്ന് പിന്തിരിപ്പിക്കുക..?

  • @amiashkar4702
    @amiashkar4702 Місяць тому

    അതേ കൂടി കൂടി വരുന്നു കഴിഞ്ഞ വർഷം സമസ്തയിൽ ഉണ്ടായിരുന്നു ഞാൻ അടകം ഇപ്പോൾ സത്യം മനസ്സിലായി ഈ മോയന്തു ഇനി എന്ന് മനസ്സിലാക്കാൻ

  • @ahrafma7139
    @ahrafma7139 Місяць тому +2

    Thalekettukaaraa.... Pottatharam parayunnathin ningalude confidence apaaaram thanne

    • @ZuhriSiddeeq
      @ZuhriSiddeeq Місяць тому

      എന്താ നിനിക് ഒന്നും മനസ്സിലായില്ലേ നിനിക് ഇപ്പോൾ നബിദിനം നിർത്തണം അല്ലെ

  • @makkarmm165
    @makkarmm165 Місяць тому

    ഹിജ്‌റ 300 മുൻപ് ഈ തെളിവുകൾ എവിടെ ആയിരുന്നു.... തെളിവുകൾ കുഴിച്ചെടുക്കാൻ നമ്മക്ക് ഒരു പ്രയാസവും ഇല്ല

  • @ahrafma7139
    @ahrafma7139 Місяць тому +1

    Quran aaraanu krodeekarichath thalekettukaara...
    Adhyathe uthama 3 thalamurakalilaanu.. Quran krodeekarichath... Athupolethanne tharaaveeh,
    Ith ippo etho rajaav thudangi vech rabiyulawwalin prathyekatha nalki ningan neychorum beefum undaaki janangale pattikkunnu...

    • @abobackerebrahim8603
      @abobackerebrahim8603 Місяць тому +1

      അത്‌ തന്നെയല്ലേ തലയിൽ കെട്ടാത്തവനെ ഉസ്താദ് ചോദിച്ചത് ആദ്യത്തെ 3 തലമുറക്ക് തിരിഞ്ഞത് റസൂലുല്ലാഹ്(സ )ക്ക് തിരിഞ്ഞില്ലേ എന്ന്? അതിനല്ലേ ഉത്തരം പറയേണ്ടത്

  • @naoufalch9567
    @naoufalch9567 Місяць тому

    ? Humanea makan kalliyannam kayikumo? Kudubam Muhammad rasullha nebidinnam 2024

  • @abdulhafeed7167
    @abdulhafeed7167 Місяць тому +6

    ദീനും മാറി അടിപൊളി? ????
    ഇയാൾ എന്തു എളേകേയാണ പറയൂന്നത് പൊട്ടൻ

    • @saidalvibava9651
      @saidalvibava9651 Місяць тому

      ഒരു കാര്യം ഇസ്ലാം വിലക്കിയാൽ അത് ഒരു നിലക്കും സുന്നികൾ അജാരിക്കുകയും ഇല്ല നല്ല കാര്യം പറഞ്ഞില്ലെങ്കിലും ചെയ്യാം വിലക്കില്ലെങ്കിൽ

    • @KabeerVKD
      @KabeerVKD Місяць тому

      അയാള് പറഞ്ഞതിൽ ഉള്ള തെറ്റ് എന്താണ്??

    • @najeelas
      @najeelas Місяць тому

      ​@@saidalvibava9651അങ്ങനെ തീരുമാനമെടുക്കുകയെങ്കിൽ പിന്നെ ഖുർആൻ ഉം ഹദീസുമൊക്കെ എന്തിനാഡെയ് 😮

    • @najeelas
      @najeelas Місяць тому

      ​@@KabeerVKD😂

    • @KabeerVKD
      @KabeerVKD Місяць тому

      @@najeelas ഇവിടെ നിസ്കാരം നോമ്പ് ഹജ്ജ് സകാത്ത് എന്നുവേണ്ട നിർബന്ധമായതും സുന്നതുമായതുമായ സകല ഇബാദത്തുകളിലും ബിദ്അത്ത് ഉണ്ട്. ഇല്ല എന്ന് തെളിയിക്കാൻ സാധിക്കുമോ????

  • @ameenihsan5688
    @ameenihsan5688 Місяць тому +1

    ഏതായാലും അന്ന് ഈ ആഘോഷം ഇല്ലഎന്ന് ഈ യുക്തിവാദി സഖാഫി സമ്മതിച്ചു

  • @suneerchenackal3574
    @suneerchenackal3574 Місяць тому +2

    ഒരു തരം കോമാളിത്തരം

    • @abdullaayshaabdu1510
      @abdullaayshaabdu1510 Місяць тому +1

      മുറപടി പറയടോ ആടു സലഫി😂

  • @alameen4766
    @alameen4766 Місяць тому +1

    🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠

    • @abobackerebrahim8603
      @abobackerebrahim8603 Місяць тому

      താങ്കളുടെ ഉപ്പാന്റെ പേര് കണ്ടി മൊയ്‌ദീൻ ആണെന്ന് വെക്കുക അപ്പോൾ താങ്കൾക്ക് കണ്ടി മൊയ്‌ദീൻ ദിനം എന്ന് അദ്ദേഹത്തിന്റെ മരണ ദിവസത്തെ ആചരിക്കാം പേരിൽ അല്ല വിഷയം ചെയ്യുന്ന കർമ്മത്തിനാണ് വിലക്കപെടാത്ത എന്ത്‌ നന്മകളും ചെയ്യാം

    • @ameenihsan5688
      @ameenihsan5688 Місяць тому

      സുബഹിക്ക് മൂന്ന് റക്അത്ത് നമസ്കരിക്കരുത് എന്ന് വിലക്കിയിട്ടില്ല നാളെ മുതൽ നിങ്ങൾ സുബഹി ക്ക്‌ 3റകഅ ത് നമസ്കരിചോളൂ.... 😜😜😜😜ച്ചു​@@abobackerebrahim8603

    • @alameen4766
      @alameen4766 Місяць тому

      @@abobackerebrahim8603 ചാപ്പാട് രാമാന്മാർക്കാണ് ഇത്തരം ആചാരം, അതിൽ ഉൾപെടുമ്പോൾ ആലോചിക്കാം. 😃😃😃😃😃

    • @abobackerebrahim8603
      @abobackerebrahim8603 Місяць тому

      @@alameen4766 താങ്കൾ ശാപ്പാടിന് പകരം കാറ്റ്‌ അടിക്കാറാണോ എങ്കിൽ വേണ്ട മനുഷ്യർ കഴിക്കുന്ന ശാപ്പാട് കഴിക്കൽ തുടങ്ങീട്ട് മതി 🤣🤣🤣🤣🤣🤣

    • @alameen4766
      @alameen4766 Місяць тому

      @@abobackerebrahim8603 ഇത് കഴിഞ്ഞു അടുത്ത നേർച്ച ഉറൂസ് ചാവടിയന്തിരം, സുന്നത്തു കല്യാണം, 3,10,40 ആണ്ടു ചാപ്പാട് ഏതാണ്? 😃😃😃😃😃😃😃😀😀😀😀365 ദിവസവും ദീനിന്റെ പേരിൽ ഫ്രീ ചാപ്പാട് തന്നെ.😃😃😃