റഫീഖിന്റെ വിവരക്കേട് നിറഞ്ഞ വെല്ലുവിളിയും മറുപടിയും

Поділитися
Вставка
  • Опубліковано 18 вер 2024
  • #ബാലുശ്ശേരി #speech #vahab_saqafi_mampad #husainsalafi #abu #faisalmoulavi #hussainsalafi #islamivideo #haneefa #status

КОМЕНТАРІ • 29

  • @SulaimanKK-p2c
    @SulaimanKK-p2c 4 дні тому +2

    മുസ്‌ലിയാർ കുട്ടികളുടെ ഫിത്ന
    സകല സീമകളും കടന്നു
    ജഹാലതും കിബ്റും ലോകമാന്യവും
    അഭിനയവും
    ഖുർആൻ അനവസരത്തിലെ
    വ്യാഖ്യാനാവു. മായി തുടരട്ടെ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 4 дні тому +4

    ഈ റിഫീഖ് ഇപ്പോഴും പയ്യനാണെന്ന് തെളിഞ്ഞില്ലേ !!!

  • @allabakshisaidmuhammad
    @allabakshisaidmuhammad 4 дні тому +1

    മൊയ്‌ലി കുട്ടി, നബി തങ്ങൾക് മനസ്സിൽ ആവാത്ത ആയത്ത്, പ്രിയപ്പെട്ടു നമ്മുടെ ഉമ്മാനോട് പറഞ്ഞു കൊടുക്കാത്ത ആയത്തു - സമസ്തമതക്കാർ ഉരുട്ടി തിന്നുക 👌👌👌 ഞങ്ങൾക്കു വേണ്ട 😡😡😡

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 4 дні тому +1

    യഥാർത്ഥത്തിൽ ഈ റഫീഖും മറ്റും വലിയ ഫിത് ന യാണ് സമുദായത്തിന്.

  • @hashirsainudheen3682
    @hashirsainudheen3682 4 дні тому +1

    ❤❤❤👌👌👌🌹🌹🌹

  • @rubeenamaluvi3934
    @rubeenamaluvi3934 4 дні тому

    ജൻമദിനത്തിൽ ചെയ്യൽ സുന്നത്തായ കാര്യങ്ങൾ എന്തൊക്കെയാണ്

  • @mohammedkungh5037
    @mohammedkungh5037 4 дні тому +2

    ഈ കുഞ്ഞുമോന്റെ ബുദ്ധിപോലും റഫീക്കിന് ഇല്ലാതെ പോയല്ലോ നബിയോട് വെറുപ്പുള്ള ഒരു സമൂഹം

    • @muhammadshafeekkp3182
      @muhammadshafeekkp3182 4 дні тому

      innu dj undo ??😂

    • @mohammedkoya5258
      @mohammedkoya5258 4 дні тому

      ആ റഫീഖ് പറഞ്ഞ ആദർശമാണ് നബി സ്വഹാബത്തിന് പറഞ്ഞതിനാൽ ആ സ്വഹാബത്ത് ജന്മദിനാഘോഷം നടത്തി ഇബാദത്ത് ചെയ്യാത്തതിനാൽ ആ സ്വഹാബികളും നബി (സ)യെ വെരുത്തവരാണോ?

  • @Yasir-vy9zo
    @Yasir-vy9zo 4 дні тому +2

    നബിദിനം ആഘോഷിച്ച ഒരു സ്വഹാബിയുടെ പേര് ചോദിച്ചിട്ട് 56 കൊല്ലമായി ഒരു ഉത്തരം തരൂ മുസ്ലിയാരുട്ടീ.

    • @Niyas_Delampady
      @Niyas_Delampady  4 дні тому +1

      അതൊക്കെ ഉണ്ട്..
      ഞാൻ താങ്കളോട് ചോദിക്കട്ടെ യൂട്യൂബിൽ കമെന്റ് ഇട്ട് ചോദ്യം ചോദിച്ച ഒരു സ്വാഹാബിയെ കാണിക്കൂ...😁
      ഇല്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റല്ലേ...
      അത് നിങ്ങളെ നരകത്തിലേക്ക് കൊണ്ട് പോവില്ലേ....
      എന്താ പറയാനുള്ളത്...

    • @ameenihsan5688
      @ameenihsan5688 4 дні тому

      @@Niyas_Delampady ഫ യ ങ്കരൻ 😜😜😜😜

    • @lathieflathi2969
      @lathieflathi2969 4 дні тому

      Vivaraked ​@@Niyas_Delampady

    • @rafeenanajeeb9683
      @rafeenanajeeb9683 4 дні тому +1

      സഹബികൾക്ക് എന്നും അവർക്ക് നബിദിനം ആണ്. അവരുടെ പണി തന്നെ നബിയെ പുകഴ്ത്തുക. മതിഹ് പറയുക. നമ്മളെ പോലെയുള്ള ജാഹിലിങ്ങൾക്ക് സമയം ഇല്ലാത്തത് കൊണ്ട് ഈ ഒരു മാസം, അല്ലെങ്കിൽ 12nu എങ്കിലും സന്തോഷിക്കും. മതിഹ് പറയും. സഹബികൾ ഇത് എല്ലാ ദിവസവും ചെയ്യുന്നു. ഞങ്ങൾ വർഷത്തിൽ ഒരു മാസം പ്രത്യേക മായി ചെയ്യുന്നു

    • @shaijalkara6994
      @shaijalkara6994 4 дні тому

      😅 ലോക പൊട്ടൻ പദവി എവിടുന്ന് കിട്ടി​@@Niyas_Delampady

  • @AmeerUdheen-k9l
    @AmeerUdheen-k9l 4 дні тому

    റഫിഖെ. പൈതങ്ങളെ മുൻപിൽ ജ് ഒന്നുമല്ല

  • @mkply6983
    @mkply6983 4 дні тому

    ,പെണ്ണിനെ പോലെ തട്ടവുമിട്ട് ആണാണെന്നും പറഞ്ഞ് ഇറങ്ങീട്ടുണ്ട് കുറേ ചലഫികൾ

  • @ZanudheenVp
    @ZanudheenVp 4 дні тому

    ഹലാലിൽ പിറന്നവർക്ക് കിട്ടില്ല നബിദിനം ആഘോഷിക്കാൻ ഖുറാനിൽ നിന്ന് ആയത്

  • @ameenihsan5688
    @ameenihsan5688 4 дні тому +3

    കിതാബ് ലും തിരിമറി നടത്തുന്ന മുസ്‌ലിയാർ കുട്ടി

    • @Niyas_Delampady
      @Niyas_Delampady  4 дні тому +1

      എന്താണ് ശരി
      പറഞ്ഞാണി...

    • @manarhussain9803
      @manarhussain9803 4 дні тому

      ​@@Niyas_Delampady
      റഫീഖ് സലഫിയുടെ പ്രഭാഷണം മുഴുവനായി കേട്ടാൽ വ്യക്തമാണ്
      ഈ ആയത്ത് ആദ്യമായി അവതരിച്ചത്
      റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്കാണ്
      അവിടുന്ന് അവിടത്തെ ജന്മദിനം
      ആഘോഷിക്കുകയോ ആഘോഷിക്കാൻ
      കൽപ്പിക്കുകയോ
      ചെയ്തില്ല
      മഹാന്മാരായ സ്വഹാബതോ
      അവരെ പിന്തുടർന്നുവന്ന
      സച്ചരിതരായ താബിഉകളോ
      നബിദിനം ആഘോഷിച്ചതായി യാതൊരു തെളിവും ഇസ്ലാമിൽ ഇല്ല എന്നിരിക്കെ
      നമ്മെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു നന്മയും
      നബിസല്ലല്ലാഹു അലൈഹി വസല്ലമ നമുക്ക് പറഞ്ഞു തരാതെ ഇവിടുന്ന് പോയിട്ടില്ല
      നമ്മെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു തിന്മയും നബിസല്ലല്ലാഹു അലൈഹി വസല്ലമ നമുക്ക് പറഞ്ഞു തരാതെ ഇവിടുന്ന് പോയിട്ടില്ല
      അപ്പോൾ നീ വാദിക്കുന്നത് സഹാബത്തിനെ കാൾ ഒക്കെ ഏറെ നിനക്കാണ് നബിയോട് സ്നേഹം എന്നാണോ അതോ

    • @Eyyothil
      @Eyyothil 4 дні тому

      ⁠പറയൂല

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 4 дні тому

    പ്രശ്നം
    Le

  • @alameen4766
    @alameen4766 4 дні тому +2

    🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠🧠