Vineeth Sreenivasan | Part 1 | Leafy Stories with Vinu Janardanan - Ep.05
Вставка
- Опубліковано 7 лют 2025
- #vineethsreenivasan #exclusiveinterview #varshangalkkushesham
Subscribe Leafy Stories
Vineeth Sreenivasan on Leafy Stories with Vinu Janardanan
Powered by bondia - snacking is happiness
www.instagram....
For advertising inquiries :
leafystories312@gmail.com
Follow Leafy Stories on Instagram
www.instagram....
Location Courtesy -
PLANTOORAS, Kochi
Plant sponsored by PLANTOORAS, Kochi
Part 2 Streaming Now
• Vineeth Sreenivasan | ...
A Leafy Stories Production
All Rights Reserved
2024
🌿
Watch Part 2 🌿
ua-cam.com/video/2pFNbd44hHw/v-deo.htmlsi=JP9PmSrhyBn6DlpA
വിനു ചേട്ടാ..ചേട്ടന്റെ ഇന്റർവ്യൂ ഒരു യോഗ ചെയ്യുന്നത് പോലെയാ..😊
പയ്യെ Relaxed ആയ്ട്ട് ഇരുന്ന് ഒരു ദീർഘനിശ്വാസം ഒക്കെ എടുത്ത് Mind ഒന്ന് Refreshed ആവും എല്ലാം കഴിയുമ്പോ...❤️
Sathyam❤
Trailer just gave a nostalgic feeling of watching Mohanlal - Srinivasan combo films of 90s 😇🥰🤩 All the Best Team "Varshangalkku Shesham" .. Let it be a memorable film 😇❤
Hridhayam cinemayil enikku ettavum ishttapetta pattukal
1.pottu thotta pournami❤
2.puthiyoru lokham❤
കേട്ടിരുന്നുപോയി....Best Host and Guest🥰👌🏻
Vineeth adores pranav..❤❤❤
19:11 “Puthiyoru Lokam” Hits different everytime I listen to…especially when outdoors 🌎
Alrounder of malayalam film indusrty ❤ love u lot vineetheta ❤❤❤
അരവിന്ദന്റെ അഥിതികൾ ❤❤❤ ufff.. Feelings നെ അങ്ങട് പീടിച്ച് കുലുക്കികളഞ്ഞു.. Especially റാസാത്തിയും & കണ്ണേ തായ് മലരേ... ❤❤❤.
Ath m. Mohanan nte film aanu... Ithu വിനീത് ശ്രീനിവാസന്റേം.... Nalla ക്രഞ്ചി ക്രിഞ്ച് item ആയിരിക്കും
@@VijAy54724 ക്രിഞ്ചോ കലിപ്പനോ അതല്ല വിഷയം. പ്രേക്ഷകർക്ക് justified and feel ആയി അത് present ചെയ്യുക എന്നതിലാണ് കാര്യം. ഞാൻ എന്റെ വ്യക്തിപരമായ ഇഷ്ടമാണ് പറഞ്ഞത്. അത് ആരുടെയും ക്രിറ്റിസിസം കൊണ്ട് മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. എന്റെ ഇഷ്ടങ്ങൾ സമൂഹത്തേ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. എന്റെ ഇഷ്ടം എന്റെ വ്യക്തിപരമായ കാര്യനാണ്. അരവിന്ദന്റെ അഥിതികൾ എന്ന സിനിമ എനിക്ക് heart touching ആണ് അത് എന്റെ ലൈഫിനെ വളരെ അധികം ആഴത്തിൽ മനസ്സിൽ തട്ടിയതുമാണ്. സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ച് എന്റെ ഇഷ്ടങ്ങളെ മാറ്റാനും ഒളിപ്പിച്ച് വച്ച് ഒരു duplicate ജീവിതം നയിക്കാനും ഞാൻ തയ്യാറും അല്ല.. മാത്രനല്ല നിങ്ങളുടെ അഭിപ്രായത്തേ ഞാൻ മാനിക്കുന്നു. എന്റെ ഇഷ്ടങ്ങൾ അല്ല നിങ്ങളുടെ ഇഷ്ടങ്ങൾ എന്നും പൂർണ്ണമായും ഞാൻ മനസ്സിലാക്കുന്നു. തിരിച്ചും ഞാൻ അത് പ്രതീക്ഷിക്കുന്നുണ്ട്. ഇനി അങ്ങനെ ഇല്ലെങ്കികും എനിക്ക് അത് പ്രശ്നമേ അല്ല. ഞാൻ ഞാനായി തന്നെ ജീവിക്കും എതിരെ ഈ ലോകം മുഴുവൻ ഉണ്ടെങ്കിലും. I hope you understand what I tried to convey
@@VijAy54724 nthy cring paranjalum padam superhit makum.karanam ee cring enn parayuynnavarkpolum chila cring okke ishtaman kanan
മനോഹരം ❤❤❤
Aa പടത്തിൽ കാര്യമായി ഒന്നും ഇല്ല . എന്നാലും എന്തോ ഒരു ആകർഷണം ഉണ്ട്
Superb Interview ❤❤
Waiting for Varshangalk sesham 🎉
Pranav ❤ Vineeth ❤
Waiting for Pranav - Vineeth Combo After blockbuster Hridayam 😍
Varshangalk sesham ❤
22:17 അതേ വിനീത് ഏട്ടന്റെ ഗാനമേളയയ്ക്ക് ഒക്കെ കൊട്ടാരക്കര ഇളകി മറിഞ്ഞു. അതൊരു വേറെ ലെവൽ ഗാനമേള അനുഭവം ആയൊരുന്നു. 🍃🥰💙
എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം
ആരോടും പറയരുതെന്ന് പറഞ്ഞു അനിയനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് കാര്യം പറഞ്ഞ ചേട്ടൻ.. 😂👍👍
You are like a poetry...imbam koodunnu oro thavanayum
7:34 Nivin ❤
Super ayaal mathiyayirunnu ...
Enthu rasaa ingerde samsaaram kettirikkan🎉
Pranav ❤️❤️🥰
He Adores Pranav 😘😘❤
വിനീതേട്ടൻ ❤
Vineeth so sweet❤
Waiting varshangalk shesham❤
Puthiyoru lokham ippalum oru ithaan manassil❤
Oru positive energy kittuna song an
Fdfs for nivin🔥waiting for his comeback
Pranav 🥰🥰
പുറമെ കാണുന്നപോലെ ഒന്നുമല്ല.. വർക്ക് ചെയ്യുമ്പോ അത്രേം പ്രഫഷണൽ ആണ്... ❤️ ധ്യാൻ ശ്രീനിവാസൻ ❤️
Vineeth is a gem
He said the fact about music it's actually good if song last for a long time❤
CLASS DIRECTOR✨🤍
ALL THE BEST TEAM വർഷങ്ങൾക്കുശേഷം.. 😍😍
It's cool❤
Genuine person❤
Not a minute of boredom❤
Shaan Rahman concert kazhinju veetil vannit enik excitement kond urakkam kitunnillatirunu, apo njan parayen cheyth, avarkkinn santhosham kond urangan pattillaayirukkum enn❤
Woww❤ super comment 😊
Please release part 2
Vineetheattan❤
Vineethetan ki jai❤
NivinPauly ❤ Vineeth
നല്ല ഇന്റർവ്യൂ ❤
Ptanav😍😍😍
Waiting ayirunu
Want to experience Vineeth's magic n vibes ..
I feel to say to audience to Please not to mix it with their parents acting...
The brand vineeth sreenivasan
എന്റെ പൊന്നോ പാട്ടിനെ പറ്റി ഉള്ള പുള്ളിടെ വ്യൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼 trent ആയി അവസാനിക്കേണ്ടതല്ല പാട്ട്, സത്യം, കുറച്ച് നാൾ insta പിള്ളേർ കേറി തകർക്കും അത് കഴിഞ്ഞാ അതിനോടെന്തോ വെറുപ്പാണ് ആ പാട്ടിനെ കൊല്ലും. മറിച് "പുതിയൊരു ലോകം " pole ഉള്ള പാട്ടുകൾ വേണം ജീവനുള്ള പാട്ടുകൾ ♥️♥️♥️♥️
Vadakara ❤
Nice interview 😍
Pranav ❤️
Nice interview
പാട്ടുകൾ കൊള്ളാം👍
Madhu pakaroo
Karakaana
Jeevitha gadhakale
♥️♥️♥️
ഇതെക്കെ ഏത് പാട്ട്
Songs not that repetitive like his old songs
Pranav ❤
❤
19:12....me too❤
E story Rajanikandh,sreenivasan real story aanu..avronnichaanu acting padichath aa timile storyanu
Please add English Subtitles Please so that all the fans around the nation can watch comfortablely please
Please darshana rajendran interview എടുക്കാമോ?
26:48 , whose that 4th guy????
Noble? A Producer and the main lead in the movie Philips
Next part?
Manasil ondarna aalkar mohanlal and sreenivasan anenn enik maatram ahno tooniyath
👍👍👍
Hmmm hmmmu hhh...Anchor ingane oru sound undakkunna nalla bore aanu..Headset il interview kelkumbol nallonam feel cheyyum ..So please correct this in your next interview..
Ram c/o anandhi cinema cheyamo
Aadujeevitham padam kaanan ticket boook cheythh wait cheyyunnavar baaa ivdee❤
Ott
@@mithun3296 aa bestt
Onnu pode
അവർ ഇവിടെ വന്നിട്ട് ബ്രോക്ക് എന്ത് കിട്ടും ബ്രോ..ഈ ലൈക് കൊണ്ട് എന്താണ് നിങ്ങൾക്ക് ഗുണം???
❤😊
Vineeth Paranja aa senior music director arayirikum
Jessie gift 😅
Interviewer nu vineeth enthu paranjalum no reaction at all 😬
Next part idooo
Tonight 🌿
Will be floap
അപ്പു - മോഹൻലാൽ
ധ്യാൻ - ശ്രീനിവാസൻ
നിവിൻ - മമ്മൂട്ടി
ഇത് വെറും സിനിമ അല്ല,
ആദ്യം ഈ സിനിമയ്ക്കു വേണ്ടി ആലോചിച്ച നടന്മാർ നിവിൻ പോളി & അജു വർഗ്ഗീസ് ആയിരിയ്ക്കും
Dhyan😂
🤍
PRANAV MOHANLAL ❤
എല്ലാം ഭയങ്കര ആണോ
ബയങ്കര മാണേ
Kannurkaarellam bhayangaramaan.enth parayumbozhum ith parayum.
Vidya sagar
സിനിമ വീജയം ആണോ....
Athe... Ticket kittaanilla
Bookmyshow okke hang aayi😢
Eth padathinte karyama paryunea
@@123YADHU varshangalkkippuram
Endhina a pavate kond kallu edupikunne ... etryo perviliyil nikkund
പ്രണവ് ഈ മൂവി എങ്കിലും നശിപ്പിക്കാതെ ഇരുന്നാൽ മതി
നിനെക്കെന്ന നഷ്ടം താളി കുടുംബത്തിലേക്ക് കളക്ഷൻ ഷെയർ വല്ലതും തരാം എന്ന് വിശാഖ് സുബ്രൻ പറഞ്ഞിട്ടുണ്ടോ
@@pandithastudios464 പടം മോശമാണെങ്കിൽ ചില താളി കളുടെ തള്ള് കേൾക്കണ്ടങ്കല്ലോ.
ആഹാ......😍😍
❤️❤️❤️❤️
❤
❤❤
❤
❤
❤
❤️❤️
❤
❤️
❤
❤❤
❤