ഗസ്സയുടെ നെഞ്ചിലൂടെ ഇസ്രായേലും സൗദിയും സ്വപ്നംകാണുന്ന വികസന പാതകൾ...

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 74

  • @husainkolamban8462
    @husainkolamban8462 9 місяців тому +16

    ഹമാസുള്ളട്ത്തോളം ക്കാലം ആ മോഹം അതിമോഹമാണ് സൗദി യുടേയും ഇസ്രായിലിന്റേയും

  • @sa.t.a4213
    @sa.t.a4213 9 місяців тому +23

    ഒരു രാജ്യത്തെ ഇല്ലായ്മ ചെയ്ത് അവിടുത്തെ അവശേഷിക്കുന്ന ജനതയെ കൂടി ഉന്മൂലനം നടത്തി ഉണ്ടാക്കുന്ന സാമ്പത്തിക ഇടനായി ഉണ്ടാക്കി എടുക്കുന്ന എല്ലാ നരാധമന്മാർക്കും സർവ്വനാശം തന്നെ ഉണ്ടാകട്ടെ .

  • @machincheryas4194
    @machincheryas4194 9 місяців тому +1

    Share ചെയ്യപ്പെടണം, വിവിധ platform കളിലേക്ക്. പഠന - ചർച്ചകൾക്കായി.

  • @GLITZORA
    @GLITZORA 9 місяців тому +15

    മനുഷ്യജീവനു വിലകൽപ്പിക്കാത്ത ലോകക്രമം 💔

  • @SuryanSatish
    @SuryanSatish 9 місяців тому +8

    യുദ്ധങ്ങളില്ലാതെ മുതലാളിത്തത്തിന്, അതിന്റെ ഉന്നതരൂപമായ ഇംപീരിയലിസത്തിനു നിലനിൽക്കാനാകില്ല എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടിയത് നന്നായി.
    നല്ല വിവരണം , നല്ല അവതരണം.

  • @TaRazak-p2h
    @TaRazak-p2h 9 місяців тому +2

    സത്യം ജനസമൂഹത്തെ അറിയിച്ചതിൽ വളരെയധികം നന്ദി

  • @NasrathAlavi
    @NasrathAlavi 9 місяців тому +7

    ഇബ്രാഹീം (a s) നേ ത്തിയിലിട്ടവർക്ക് eതറ്റിപോയി inshallah hasbunallahunialvakeel

  • @soofyrooby
    @soofyrooby 9 місяців тому +1

    Ma sha allah.... വിവരണം 🔥

  • @hassainarhassinar8798
    @hassainarhassinar8798 9 місяців тому +3

    നല്ല അവതരണം

  • @KPMohammed-m9u
    @KPMohammed-m9u 9 місяців тому +1

    Quite an interesting report

  • @shanifmk7155
    @shanifmk7155 9 місяців тому +2

    Well presented. Very much informative 👏👏👏

  • @jahangeervellangallur3446
    @jahangeervellangallur3446 9 місяців тому +11

    സാമ്പത്തിക /രാഷ്ട്രീയ താല്പര്യങ്ങൾക്കു മുകളിൽ മനുഷ്യത്വം ഇല്ലാതായി

  • @mujeebrahman8226
    @mujeebrahman8226 9 місяців тому +1

    Great. Congrats

  • @anwarsadikh9904
    @anwarsadikh9904 9 місяців тому +2

    good presentation

  • @muhammadhashimmuhammadhash6021
    @muhammadhashimmuhammadhash6021 9 місяців тому +3

    ഫലസ്തീനിൽ സമാധാനം പുലരാതിടത്തോളം കാലം ഇസ്രായേൽ ഈ പദ്ധതികളെക്കുറിച്ച് സ്വപ്നം മാത്രം കണ്ടാൽ മതി

  • @sherin.s.6987
    @sherin.s.6987 9 місяців тому +2

    Nalla avatharam

  • @saleemkalapurakkal4914
    @saleemkalapurakkal4914 9 місяців тому +2

    Super allahu anugrahikkatte

  • @anilcpallickal313
    @anilcpallickal313 9 місяців тому +1

    Nice Presentation❤

  • @olivianclt3904
    @olivianclt3904 9 місяців тому +3

    Well said sister..

  • @shahanashahana2255
    @shahanashahana2255 9 місяців тому +2

    Well said 👍👍

  • @pavikulangara9365
    @pavikulangara9365 9 місяців тому +1

    മൂലധന - ഫാസിസ്റ്റ് ശക്തികളുടെ നവലോക ക്രമം.
    നല്ല നിരീക്ഷണം... 👌

  • @riyaskp1186
    @riyaskp1186 9 місяців тому +1

    Super video

  • @asif-3304
    @asif-3304 9 місяців тому +6

    സൗദിയുടെ മൗനമാണ്. .ഈ യുദ്ധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. .അമേരിക്കയ്ക്കും ഇസ്രാഈലിനും വേണ്ടി വ്യോമപാത തുറന്നു കൊടുക്കുന്നു. എന്തിന് വേണ്ടി.?

    • @IL754
      @IL754 9 місяців тому

      Athe Hamas theertholaann paranjitunddd

  • @shajahan190
    @shajahan190 9 місяців тому +1

    Super👍

  • @Aamis2090
    @Aamis2090 9 місяців тому +1

    Very informitive

  • @Abu__ubaida
    @Abu__ubaida 9 місяців тому +1

    👍👍

  • @ytkl10
    @ytkl10 9 місяців тому +1

    Nice Reviewing

  • @sherinr-zw4fk
    @sherinr-zw4fk 9 місяців тому

    Very informative

  • @Thanseermspournami
    @Thanseermspournami 9 місяців тому +1

  • @mehadiyamoidheen7315
    @mehadiyamoidheen7315 9 місяців тому +1

    👌👏❤️

  • @sadikali-bi6yd
    @sadikali-bi6yd 9 місяців тому +1

    👌👌👍

  • @nithay2fine
    @nithay2fine 9 місяців тому +1

    ❤🔥

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 9 місяців тому +1

    പുതിയ ലോകക്രമത്തിന് ഉൻമൂലനം മൂലധനമാണ്

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr 9 місяців тому +1

    ❤️‍🔥👌

  • @ramshadkalariyil444
    @ramshadkalariyil444 9 місяців тому +1

    👌🏼👌🏼👍🏻

  • @aircondskoduvally7645
    @aircondskoduvally7645 9 місяців тому +1

    Wow... ഉള്ളൂ കള്ളികൾ ഇതൊ്കെയല്ലേ

  • @javadabdulla2802
    @javadabdulla2802 9 місяців тому

    8:28 😂😅

  • @harizummer3233
    @harizummer3233 9 місяців тому

    May be this news was right the God can change this infrastructure as it was his wish.

  • @javadabdulla2802
    @javadabdulla2802 9 місяців тому

    മുല്ലപ്പൂ വിപ്ലവം അമേരിക്കയുടെ ബുദ്ധി ആണെങ്കിലും അത് നടത്താൻ പൂർണമായി സഹായിച്ചത് ഇഖ്വാനികൾ ആണ്.

  • @hussainolavattur6417
    @hussainolavattur6417 9 місяців тому +3

    ഞാൻ തേടിയ ചാനൽ

  • @muhammadpv2574
    @muhammadpv2574 9 місяців тому +1

    ഇത് uae യുടെ പേരെന്തേ തമലൈനിൽ എടുത്ത് പറയാതെ പോയത് ... ശെരിയായ ഇഖ്വാനി അവതരിക

  • @IL754
    @IL754 9 місяців тому

    Gulf rajyam rahasyamayi paranjitundd Hamas theertholaann ath vare aarum mindillaa...

  • @javadabdulla2802
    @javadabdulla2802 9 місяців тому +3

    നിങ്ങൾ പറയുന്നതിനോട് പൂർണമായി വിയോജിക്കുന്നു. ഇതിനൊക്കെ നിങ്ങൾ തെളിവ് ഹാജരാക്കണം. അങ്ങനെ ഒരു ഇടനാഴി വരുന്നുണ്ട് എന്നത് ശരി തന്നെയാണ് പക്ഷേ സൗദിയാണോ ഗസക്കാരെ തകർക്കാൻ വേണ്ടി കൂട്ടുനിൽക്കുന്നത്. വെറുതെ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്. ഓരോ രാജ്യങ്ങൾക്കും ഓരോ വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ട്. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ വംശഹത്യയ്ക്കെതിരെ സൗദി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഒന്ന് പഠിക്കാൻ ശ്രമിക്കുക. ഇസ്രായേലിനെതിരെ ശക്തമായ നിലപാടുകൾ-തീരുമാനങ്ങൾ എടുത്തവരാണ് സൗദികൾ.
    1967 യുഎൻ നിയമമനുസരിച്ചുള്ള അതിർത്തി തിരിച്ചുകൊണ്ട് ഫലസ്തീനും ഇസ്രായേലും വേർതിരിക്കണം എന്നാണ് സൗദി ശക്തമായി പറയുന്നത്.

    • @user-it9fy8sw5s
      @user-it9fy8sw5s 9 місяців тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mohamedmusliyarakath822
      @mohamedmusliyarakath822 9 місяців тому

      സൗദി പലസ്തീനികൾക് വേണ്ടി മല മറിക്കുന്നുണ്ട്. ഫലസ്തീൻ സ്വാതന്ത്ര്യപോരാളികളെ നശിപ്പിക്കാൻ കൂട്ടുനിൽക്കാത്തതിൻ്റെ പക തീർക്കാൻ ഖത്തറിനെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ച നല്ല അസൽ ജൂതനാണ് സൽമാൻ

    • @olivianclt3904
      @olivianclt3904 9 місяців тому

      😂😂😂

    • @user-it9fy8sw5s
      @user-it9fy8sw5s 9 місяців тому +1

      കുരിശുയുദ്ധക്കാർ തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടി മിഡിൽ ഈസ്റ്റിൽ സൃഷ്ടിച്ച രണ്ട് രാജ്യങ്ങൾ ആണ് സഊദി അറേബ്യയും ഇസ്രയേലും എന്ന സത്യം തിരിച്ചറിഞ്ഞാൽ തീരുന്ന കൺഫ്യൂഷനേ ഈ കാര്യത്തിൽ ഉള്ളൂ

    • @isjauhar
      @isjauhar 9 місяців тому

      എന്നിട്ടാണോ ഇവർ മുണ്ടാണ്ടിരിക്കണേ ...

  • @Anwarabu1
    @Anwarabu1 9 місяців тому

    കോർപ്പറേറ്റുകളും നമ്മുക്ക് ആവശ്യം തന്നെയാണ്.

  • @rafeequemecheri1716
    @rafeequemecheri1716 9 місяців тому +2

    👍👍👍

  • @shakkeer
    @shakkeer 9 місяців тому +1

    👍

  • @saifumullali4242
    @saifumullali4242 9 місяців тому +1

    👍👍

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 9 місяців тому +1

    👍👍👍

  • @irfaaslam1610
    @irfaaslam1610 9 місяців тому +1

    👍