എന്നെ ബിഗ്ഗ് ബോസ്സ് പുറത്താക്കിയതാണ്😮 Sibin Exclusive Interview

Поділитися
Вставка
  • Опубліковано 24 кві 2024
  • എന്നെ ബിഗ്ഗ് ബോസ്സ് പുറത്താക്കിയതാണ്😮 Sibin Exclusive Interview #bigbossmalayalam #bigboss
  • Розваги

КОМЕНТАРІ • 100

  • @reenashan3430
    @reenashan3430 Місяць тому +14

    അതിനകത്ത് നിൽക്കാൻ ധൈര്യം വേണം. അല്ലാതെ കരഞ്ഞു മെഴുകുകയല്ല ചെയ്യേണ്ടത്.

  • @shahidrishan2413
    @shahidrishan2413 Місяць тому +75

    അവിടെ കരഞ്ഞു mezhuki കൊണ്ടു paranjatha pokanam ennu ennittu ഇവിടെ വന്ന് thallimarikukaya

    • @aneesaaneesa-ei2dj
      @aneesaaneesa-ei2dj Місяць тому +6

      Big ബോസ്സിനോട് അപ്പൊ കരഞ്ഞു പറഞ്ഞതു ഇവൻ alle🤭🤔

    • @sheejamadhavan6229
      @sheejamadhavan6229 Місяць тому +3

      ജബ്രി ഫാൻസ്‌ വന്നു സിബിനു എതിരെ പറയാൻ, sibin കരയുന്നതിനു മുന്നേ ആരാണാവോ അവിടെ കരഞ്ഞു മെഴുകിയത്, എന്നിട്ട് ചെലക്കാൻ വന്നിരിക്കുന്നു

    • @Jvmlpcvr
      @Jvmlpcvr Місяць тому

      Veedinu purath rest veanam ennaanu sibin paranjad
      Dark room aanu udheshiche
      But bigboss sijo ne keataan sibin ne purath aaki thats all

    • @Jezu9959
      @Jezu9959 Місяць тому

      @@aneesaaneesa-ei2dj😂

    • @shahidrishan2413
      @shahidrishan2413 Місяць тому +1

      @@sheejamadhavan6229 Njan arudeyum fan അല്ല eppoyum sibin jasmineyum gabriyeyum target ചെയ്യുന്നത് കൊണ്ട vere arum ille അവിടെ

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs Місяць тому +13

    സിബിൻ ശെരിക്കും മിസ്സ്‌ ചെയ്യും... U R the real winner in BB6

  • @sabithaashraf8670
    @sabithaashraf8670 Місяць тому +31

    നിന്നെ ലാലേട്ടൻ ഒന്ന് വഴക്ക് പറഞ്ഞപ്പോ കാണിച്ചുകൂട്ടിയ drama.. അത് കണ്ടാൽ ആരാണെങ്കിലും നിന്നെ അവിടെ നിർത്തില്ല സിബിനെ... ഇനി അവർക്ക് ഒന്ന് വഴക്ക് പറയാൻ പോലും പറ്റാത്ത മത്സരാർത്ഥിയെ എന്ത് വിശ്വസിച്ച് നിർത്തും? മെൻ്റൽ ട്രോമയാണ് പോലും.. ഹ ഹ.. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു😂

  • @ajmaltk9109
    @ajmaltk9109 Місяць тому +8

    2 divasm karnj mezhuki enik ivde nikkaan pattilla enn parnjavana.. Ippo bb purthaakiyathaanenn 😂

  • @priyanair5557
    @priyanair5557 Місяць тому +6

    It may be his plan to know about outside news which didn't work, so he is blaming BB now

  • @anurahan2627
    @anurahan2627 Місяць тому +5

    Ee praavishyathe bigboss nirthivakkuka✊🏻

  • @rahamathullarahamathulla4020
    @rahamathullarahamathulla4020 Місяць тому +4

    One of the best contastent in the big boss sibin is very Frank

  • @CROCHETLOVERS279
    @CROCHETLOVERS279 Місяць тому +4

    Aalde episodes okee onn kaanich kodukuuu…..apo manasilaavum aal ponam enn paranjiteeeeee illa

  • @essavlog.
    @essavlog. Місяць тому +7

    പാവം സിബിന് ദുഷ്ടനായ ബിഗ് ബോസ് പുറത്താക്കി. ഇതാണ് ബിഗ് ബോസിന്റെ നാടകം. സിബിൽ അവിടെ നിന്നാൽ കപ്പ് എടുക്കും എന്ന് മനസ്സിലായി. അത് ജാസ്മി മോൾക്ക് ഉള്ളതാണെന്ന് ബിഗ് ബോസ് തീരുമാനിച്ചു വച്ചിരിക്കുകയാണ്. ഈ ഷോ തന്നെ നിർത്തിക്കണം അതാണ് വേണ്ടത്. ഇതുപോലെ തന്നെയാണ് ഡോക്ടർ റോബിനെയും പുറത്താക്കിയത്

    • @remyakishore2133
      @remyakishore2133 Місяць тому

      കയ്യിലിരിപ്പ് കൊണ്ട് പുറത്താക്കിയവരൊക്കെ ഇങ്ങനെയാ വിശ്വസിപ്പിച്ചു വെച്ചിരിക്കുന്നത്

    • @essavlog.
      @essavlog. Місяць тому

      @@remyakishore2133 കയ്യിൽ ഒന്നും ഇരിപ്പില്ലായിരുന്നു അവന്റെ 😄

  • @user-oq7rx7gp5p
    @user-oq7rx7gp5p Місяць тому +1

    Nannayi

  • @vidhyark4623
    @vidhyark4623 Місяць тому +11

    സിബിൻ നിനക്ക് ആവശ്യം ഉള്ളപ്പോൾ പുറത്ത് പോവാനും വീണ്ടും തിരിച്ചു വരാനും നിന്റെ അമ്മാവന്റെ വീട് അല്ല ബിഗ്ഗ് ബോസ്സ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    സിബിൻ ഓവർ കോൺഫിഡന്റ് ആയിരുന്നു ഇപ്പൊ ബിഗ്ഗ് ബോസ്സ് പിടിച്ചു പുറത്ത് ആക്കി 🤣🤣🤣
    ജാസ്മിൻ നെ പുറത്ത് ആക്കാൻ നോക്കി സിബിൻ പുറത്ത് ആയി 🤣🤣🤣🤣

  • @benishbabu7029
    @benishbabu7029 Місяць тому +6

    Ninakk thonumbol pokanum varanum enthadei.... Avide ellarum emotionally break aakarund.. Ellarum purath pokuo

  • @jinukjohn2056
    @jinukjohn2056 Місяць тому +1

    Enikkivide pattilla, ennekondu pattilla, enikku. Ponam, bigboss pls enne onnu manasulakkoooobigboss ennu paranju karanjathu ellarum kandathannuuuuu

  • @anabskitchen3109
    @anabskitchen3109 Місяць тому

    👍🏻👍🏻

  • @shyamsundarks8542
    @shyamsundarks8542 Місяць тому +3

    Njn nirthi big boss sibin really misss u

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 Місяць тому +7

    നല്ലൊരു contastent ആയിരുന്നു

    • @sabithaashraf8670
      @sabithaashraf8670 Місяць тому

      ഉവ്വ😂...

    • @sam2k31
      @sam2k31 Місяць тому

      ​he is the real winner of BB6. biggboss gabrikkakayum, oru kootharayum pine avalude Kure mookla fanum. Njarambu rogi kkoottangal

  • @user-xs7nz2dd2h
    @user-xs7nz2dd2h Місяць тому +3

    എനിക്ക് പോകണം എനിക്ക് പോകണം ന്ന് കിടന്ന് മോങ്ങിയിട്ട് ഇപ്പൊ അവന്റെ dishition അല്ലെന്ന്

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Місяць тому

    മോഹൻ ലാൽ ചില ആളുകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു

  • @veenas9667
    @veenas9667 Місяць тому +4

    Paranjathu nattukar kandathanu pinne endanu....chumma endelum parayathe

  • @geetharavindranath5323
    @geetharavindranath5323 Місяць тому +3

    Enik povanum,I will jump from here ,u told.i can't play all u told.one thing u should not have accepted all the punishment given.

  • @eppy96
    @eppy96 Місяць тому

    😂😂😂😂😂😂 nannyi 😂😂😂😂😂😂

  • @anjalisujeesh6339
    @anjalisujeesh6339 Місяць тому

    സീസൺ 1 മുതൽ കൂടുതൽ ചീത്ത കേൾക്കുന്നവരാണ് വിജയിച്ചിട്ടുള്ളത്

  • @sandhyarenjith1337
    @sandhyarenjith1337 Місяць тому +1

    Iyal alle paranje purathu ponamennu

  • @nejeebasameer
    @nejeebasameer Місяць тому

    Ippol ee program kaanal njrthi... Lalettanu polu oruvilayillathaayi

  • @harishmahari1960
    @harishmahari1960 Місяць тому +4

    Cup edukenda aalarunnu☹️☹️

    • @remyakishore2133
      @remyakishore2133 Місяць тому

      മൈൻഡ് fresh ആക്കാൻ പോയതാണ് രായാവ്

  • @shabnam7376
    @shabnam7376 Місяць тому

    Big boss lost one of the best player

  • @_Kazami_Yuji_
    @_Kazami_Yuji_ Місяць тому +2

    സിബിൻ പാവം. നല്ല ഒരു വ്യക്തി. ഇനിയും big ബോസ്സ് ഇൽ കയറാൻ പറ്റട്ടെ

  • @meghnamarie
    @meghnamarie Місяць тому +5

    # Boycott Mohanlal, Asianet and Bigg Boss!!

    • @CharlesLouisFabri
      @CharlesLouisFabri Місяць тому +1

      ചിരിപ്പിക്കാതെ പോടെ 😄😄

  • @nafaznafz3669
    @nafaznafz3669 Місяць тому

    Pinne refresh cheyyaan maathram...sibin kombundo....enthayaalum .....kalich kalich mooonji😅😅😅

  • @salamm2485
    @salamm2485 Місяць тому +1

    പോണം പോണം എന്ന് കരഞ്ഞ് നിലവിളിച്ച് ഇപ്പോൾ ഇങ്ങനെയാണോ അതിന് മെന്റലി സ്ട്രോങ്ങ് വേണം ബ്രോ പോട്ട് ഇത് കോമഡി സ്റ്റാർ സിംഗർ അല്ല ബിഗ് ബോസ് ഗെയിം ആണ്

  • @jinsojimson3668
    @jinsojimson3668 Місяць тому

    Jasmine fans kidannu mezhukunnu...

  • @zff9661
    @zff9661 Місяць тому

    Pinne oru entertainer lalettan endhinaan ninne warn cheyudhadh panchapavam

  • @sabnadiaries3160
    @sabnadiaries3160 Місяць тому +4

    Enik ivde nikkan pttoolann prnjtt ipo entha bigbossine kuttm prynnth

  • @praisyraju8332
    @praisyraju8332 Місяць тому

    Nanamkettavan Kallam paraju mezhukunnu..etilum bedham enik nikyan patilanu Parajal anthas unde

  • @moosaharshad2924
    @moosaharshad2924 Місяць тому +1

    Sibine porataki big boss
    Sijun cup kodukum nokiko

    • @remyakishore2133
      @remyakishore2133 Місяць тому

      സിബിന്റെ ഗെയിം fraud ഗെയിം ആയിരുന്നു പിന്നെ സിജോ ക്കു കപ്പ് കൊടുക്കാൻ അവൻ അവിടെ എന്തുചെയ്തിട്ടാണ്, പോയി തല്ലു വാങ്ങിച്ചതിനോ, അവിടെ എന്തൊക്കെ പറഞ്ഞാലും ജിന്റോ gabri jasmin ഇവരിലൂടെ മാത്രമാണ് കണ്ടന്റ് പോകുന്നത്,

  • @remyakishore2133
    @remyakishore2133 Місяць тому

    പുറത്തുവന്നു കുറെ സപ്പോർട്ട് ഉണ്ടെന്ന് മനസിലാക്കിയപ്പോൾ അവൻ പോകണം എന്നും പറഞ്ഞിട്ടില്ല മതില് ചാടി പോകുമെന്നും പറഞ്ഞിട്ടില്ല, ഇവൻ പോയത് നന്നായി 🙏🏻ഇത് വിശ്വസിക്കാൻ ബോധമില്ലാത്ത കുറെ ആളുകളും, ജാസ്മിന്റെയും ഗബ്രിയുടെയും heighters നെ കണ്ടു പോയവന് പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ജാസ്മിനെയും ഗബ്രിയേയും അറിയില്ല,

  • @prameelasasi460
    @prameelasasi460 Місяць тому

    😂😂

  • @Cherrythesheri
    @Cherrythesheri Місяць тому +2

    എന്തിനാണ് ഇങ്ങിനെ പച്ച കള്ളം പറയുന്നത് നിങ്ങളല്ലേ ഇനി കളിക്കുന്നില്ലെന്നുപറഞ്ഞു മൈക്ക് ഊരി മാറ്റിയത് ഇതിൽനിന്നുതന്നെ നിങ്ങളെ മനസിലാക്കാം പിന്നെ മോഹൻലാൽ വഴക്കുപറഞ്ഞപ്പോ മൈൻഡ് പോയിനോക്കെ പറഞ്ഞു ഫാൻസ്‌ പറഞ്ഞു നടക്കുന്നുണ്ട് തെറ്റുചെയ്‌താൽ ചോദിക്കും വഴക്കുപറയേണ്ടിടത്തു പറയും ഇതെല്ലാം തരണം ചെയ്യുന്നവനെ വിന്നർ ആക്കും ഇതൊരുമാതിരി രണ്ട് വള്ളത്തിൽ കാലു ചവുട്ടുന്നപോലുണ്ട്

  • @adv.sreejibabukalakkal
    @adv.sreejibabukalakkal Місяць тому +2

    Irangiyath nannai😂😂. Valya puliyaayi keriyatha. Ithra manakatti illengil enthina kalikan poyath.

  • @sam2k31
    @sam2k31 Місяць тому

    Real winner of BB6.

  • @shabisworld5649
    @shabisworld5649 Місяць тому

    Karanju mezhuki enittu kuttam parayunu..entertain alla kurumbakara sree kallikuvayirunu

  • @sereeskitchenseri9620
    @sereeskitchenseri9620 Місяць тому

    നീ കരയുക മാത്രമായിരുനില്ല മനോരോഗി യെപ്പോലെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നില്ലേ... പേടിയാവുന്നു ,ആരോ കൊല്ലാൻ വരുന്നു''

    • @PoppyBinu
      @PoppyBinu Місяць тому

      ഇപ്പൊ അവൻ്റെ രോഗം മാറി

  • @arshadfathima5265
    @arshadfathima5265 Місяць тому

    On avde nittit mongnne kndinlo

  • @nafaznafz3669
    @nafaznafz3669 Місяць тому

    Edo iyyalle iru karanju mezhukiyath...purath pokanamennu

  • @renjitharenju5542
    @renjitharenju5542 Місяць тому

    Poye pattu ennu paraju micke oorivachath big boose ano

  • @muhsinamuhsina6147
    @muhsinamuhsina6147 Місяць тому +1

    അത് ഒരു survival ഗെയിം അല്ലെടോ.ഒരാഴ്ച കൊണ്ട് കരഞ്ഞ് മെഴുകിയാൽ എന്തിന് കൊള്ളാം.എന്തായാലും weak ആവാതെ കളിച്ചിരുന്നേൽ കപ് എടുക്കേണ്ട ആളാ യിരുന്നു.നശിപ്പിച്ച്

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Місяць тому +14

    എന്ത് കള്ളം ആണ് സിബിൻ പറയുന്നത്.... എനിക്ക് പോണം ഞാൻ മൈക്ക് ധരിക്കില്ല, എന്നോട് കണ്ടെസ്റ്റന്റ് എന്നുള്ള രീതിയിൽ പെരുമാറരുത് എന്ന് ഒക്കെ പറഞ്ഞു കരഞ്ഞു പോണം എന്ന് പറഞ്ഞത് എല്ലാവരും കണ്ടതാ സിബിൻ എന്നിട്ട് പുറത്ത് ഇറങ്ങി ആരാധകർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉരുണ്ടു കളിക്കുന്നു..... അത് ബിഗ്ഗ് ബോസ്സ് ആണ് മൈൻഡ് game ആണ് അതിന്റെ ഭാഗമായി ബിഗ്ഗ്‌ബോസ്സും, ലാൽ സാറും വരെ എന്തെങ്കിലും പറഞ്ഞു എന്ന് വരാം... അതൊക്കെ തരണം ചെയ്തു മുന്നോട്ട് പോണം എന്നാലേ കപ്പ്‌ എടുക്കാൻ സാധിക്കു.... എന്താ എളുപ്പം പരിപാടി ആണെന്ന് കരുതിയോ ബിഗ്ഗ് ബോസ്സ്.... ഇപ്പോൾ പുറത്ത് ഇറങ്ങിയപ്പോൾ അതിൽ വീണ്ടും കേറാൻ ആഗ്രഹം കൊണ്ട് തന്നെ ആണ് നിങ്ങൾ quit ചെയ്തതല്ല എന്ന് പറയുന്നത്....
    നിങ്ങളെ പറഞ്ഞതിനേക്കാൾ കൂടുതൽ പറഞ്ഞിട്ടുള്ളവർ ഈ സീസണിൽ തന്നെ ഉണ്ട്.... പിന്നെ തനിക്ക് മാത്രം എന്താ പ്രത്യേകത.... അതിന്റെ ഉള്ളിൽ game വരെ കളിക്കില്ല പോണം എന്ന് പറഞ്ഞ നിങ്ങൾ ഇപ്പോൾ പുറത്തെ സപ്പോർട്ട് കണ്ട് വീണ്ടും കേറാൻ ആഗ്രഹിക്കുന്നു..... ലാലേട്ടൻ നിങ്ങളെ ശാസിച്ചപ്പോൾ നിങ്ങൾ കരുതി നിങ്ങൾ പുറത്ത് നെഗറ്റീവ് ആണെന്ന് അതാണ് നിങ്ങൾ പുറത്ത് പോവാൻ പാടു പെട്ടത് ഇപ്പോൾ നിങ്ങൾക്ക് തിരിച്ചു കേറണം എന്നുണ്ട്.....

    • @monoose1738
      @monoose1738 Місяць тому

      True എന്തിന് ചാടി പോ ന്നു

    • @sabnadiaries3160
      @sabnadiaries3160 Місяць тому +1

      Sthym sthym iyalod deshym thonnunnu ipo.bigbossnte bagthan nyayam

    • @sheejamadhavan6229
      @sheejamadhavan6229 Місяць тому +1

      ഉവ്വാ, അവൻ മാത്രം അല്ല വേറെ ചിലരും അവിടെ നിൽക്കണ്ട എന്നൊക്കെ പറഞ്ഞിരുന്നു, അപ്പോൾ കുഴപ്പമില്ല അല്ലേ, sibin പറഞ്ഞാൽ കുഴപ്പം, കഷ്ട്ടം തന്നെ, അയാൾ പറഞ്ഞല്ലോ 2 ദിവസം മാറിനിൽക്കണമെന്ന്, ഇനി ഇയാളെ നിർത്തിയാൽ ജെബ്രികൾക്ക് കപ്പ് കൊടുക്കാൻ പറ്റില്ല അതുകൊണ്ട് സിബിനെ പറഞ്ഞു വിട്ടു, അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അത് മനസിലായി, ജബ്രി ഫാൻസുകാർക്ക് ആണ് മനസിലാകാത്തത്

  • @dhanyajithesh3422
    @dhanyajithesh3422 Місяць тому

    ഇയാൾ അല്ലെ പറഞ്ഞത് അവിടെ നിൽക്കാൻ പറ്റില്ലാത് അവിടെഉള്ള സൗണ്ട് സൗണ്ട് കേൾകുമ്പൊ എന്തൊ പോലെആകുന്നു. ബിഗ് ബോസ് പിടിച്ച് പുറത്താക്കാൻ വേണ്ടി അവിടത്തെ റൂൾസ് വരെ തെറ്റിച്ചില്ലെ. എന്നിട്ടിപ്പൊ പറയ എനിക്ക് പുറത്തു വരാൻ താൽപര്യം ഇല്ലായിരുന്നു. സിബിനോടുള്ള ഇഷ്ടം പോയി

  • @sujikrishnan72
    @sujikrishnan72 Місяць тому

    Enthonnade karanju mezhuki full patti shows kaati purathu ponam paranju avide motham irritate cheyth ninnit.. ipo parayunnu bigboss ntetgeerumanam aanennu nuna parayanum venam tholikati 😂😂

  • @nafaznafz3669
    @nafaznafz3669 Місяць тому +1

    Nalla naadakam😂😂😂😂

  • @umamuralimurali9289
    @umamuralimurali9289 Місяць тому

    Over smart ayirunnu bayangara

  • @anjukraphael3999
    @anjukraphael3999 Місяць тому

    Veedinte purathek ponam n karaj parajit he he.enit epo paraju vitanen

  • @manjushkrkr4551
    @manjushkrkr4551 Місяць тому

    കപ്പ്‌ അടിക്കണ്ടവൻ 👍 പോയി പണിനോക്കടാ 🤣😂😪

  • @benishbabu7029
    @benishbabu7029 Місяць тому

    Nalla onnansharam kuthi thirupp aayirunnu

  • @nafaznafz3669
    @nafaznafz3669 Місяць тому +1

    Purathirangiyappol kaaalumaaari ...enthuvaadey....cheap cntsnt in bb 6...karannu mezhuki thooori purathupokanamennu..pullikaaran akhilmaraar robin setup okke udheshichath ennittippo😂😂😂😂😂...enthaayaalum nannaaayi😅

  • @sereeskitchenseri9620
    @sereeskitchenseri9620 Місяць тому

    പിന്നെ നീ യെന്തിനാ കരഞ്ഞ് മെഴുകിയത് ..... അവടെ നിന്നൂടായിരുന്നോ

  • @antoissak6462
    @antoissak6462 Місяць тому

    Enthu koppada Evan parayane Evan ponamennu paranju enthakkaya kaniche thonnumbol purathupovanum akathukeranum avantte kudumbaswothano bigboss