ഇറാനും ഇസ്രായേലും | Iran - Israel | Ravichandran C | RC LIVE |

Поділитися
Вставка
  • Опубліковано 4 сер 2022
  • #ravichandran_c #antivirus #rc_live

КОМЕНТАРІ • 198

  • @vineethkeshav
    @vineethkeshav 2 роки тому +29

    ഇത്രയും സീരിയസ് ആയ ഒരു വിഷയം മാഷ് അവതരിപ്പിക്കുമ്പോൾ ഇവിടെ ആളുകൾ ഷർട്ടിന്റെ ഭംഗിയെ പറ്റി കമന്റ് ചെയ്യൂന്നു. മിടുക്കന്മാർ 🙌

    • @rAgEsH777
      @rAgEsH777 2 роки тому

      കറക്റ്റാ താങ്കൾ പറഞത്

    • @reenudevassy4639
      @reenudevassy4639 Рік тому +2

      @@Real_indian24 അതു ശെരിയാ. ചിലർ ടൈം പാസ് നു വരുന്നുണ്ട്. പുള്ളി പറയണതു മനസിലാക്കാൻ മിനിമം വിവരം എങ്കിലും വേണം. താങ്കളെ കുറ്റം പറയാൻ പറ്റില്ല. വിവരം ഇല്ലായ്മ ഒരു തെറ്റ് അല്ലാലോ.

    • @chaplin1669
      @chaplin1669 9 місяців тому

      പോത്തിന് എന്ത് ഏത്ത വാഴ 😢😢

  • @madhukumare3932
    @madhukumare3932 2 роки тому +21

    Sir, You are very good man, Your feelings on about the sufferings of the Ukranions are to be very much appreciated

  • @divakaran7059
    @divakaran7059 2 роки тому +52

    80 കളിലെ ജയൻ സിനിമകളിൽ കാണുന്നതുപോലെയുള്ള ഷർട്ടിനെ അനുസ്മരിപ്പിക്കുന്നു.....

    • @anas01111
      @anas01111 2 роки тому +5

      താങ്കൾ ഇപ്പോൾ 90 കളിൽ ആണെന്ന് തോന്നുന്നു. ഇത് 2022 അപ്ഡേറ്റ് ആണ് 😎

    • @jobyaaronjoby
      @jobyaaronjoby 2 роки тому +1

      ​@@anas01111

    • @BERGNER369
      @BERGNER369 Рік тому

      LP

    • @jayakumarc.i5815
      @jayakumarc.i5815 Рік тому

      9ooopoollll

    • @jayakumarc.i5815
      @jayakumarc.i5815 Рік тому

      Lpppppopo0p0pp0opk0kokoop0ppookookookookokokokkokkokokokokpkoookookokokkoookokkoooookokokokolokokpokookokokokokokokookkookokokokookpokkokkkokpkopokopkkokokookkkokokoollplpopokoookkokokppkkokookokkokokokpkokokpkkkpkkkokkkkokookpkokkpkkkpkpkpkkkokpkpkkpkpkkpkpkpko9kpkpkpkpkkkpppppppkppppkpkppppppkppppppppkpkpkppkppkpkppppkpppppppkkkpkpkpkpkppkpkkpkppppopppp999

  • @rAgEsH777
    @rAgEsH777 2 роки тому +22

    "ഇസ്രായേൽ" എന്തോ ഒരു പ്രേത്യേകത ഉണ്ട് ആ രാജ്യത്തിനു...

    • @chaplin1669
      @chaplin1669 9 місяців тому

      അവർ ശക്തി yum ബുദ്ധി yum പരമാവതി ഉപയോഗിക്കുന്നു

  • @hatake7998
    @hatake7998 2 роки тому +6

    സർ ഷർട്ട് 👍 T-shirt is also good

  • @anumeshantony1986
    @anumeshantony1986 2 роки тому +11

    Hi from Israel 👋

  • @rameshank2097
    @rameshank2097 2 роки тому +13

    download ചെയ്ത് കാണുന്നവരാണ് കൂടുതൽ Please

  • @dinudavis4230
    @dinudavis4230 2 роки тому +13

    പ്രഭാഷണം നല്ലത്...
    സർ നു ഷർട്ട്‌ ആണ് നല്ലത്...👍🏻

  • @taapaathukalam5558
    @taapaathukalam5558 2 роки тому +10

    My hero
    Shirt is cool

  • @moideenm990
    @moideenm990 2 роки тому +1

    Very good sperch tanks 👍

  • @jabrajabra1162
    @jabrajabra1162 2 роки тому +7

    Good speach 👍

  • @anvarsabu5505
    @anvarsabu5505 2 роки тому +3

    സൂപ്പർ ❤

  • @mkaslam8304
    @mkaslam8304 2 роки тому +7

    Nice presentation

  • @RIDON_TRADER
    @RIDON_TRADER Рік тому +1

    Thank you sir

  • @ihsanas2729
    @ihsanas2729 2 роки тому +3

    Good discussion

  • @aswinaswi7424
    @aswinaswi7424 2 роки тому +9

    Drone Technology കൊണ്ടാണ് 🇮🇷കളി പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച Drone Technology ഉള്ള രാഷ്ട്രം🇮🇱 ആണ് !

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      എന്തുകൊണ്ടാണ് ലോകം മുഴുവൻ കൃസ്തർ ജൂത ജനതയെ വംശീയമായി ഉന്മൂലനം ചെയ്തത് - യേശുവിനെ വധശിക്ഷ വാങ്ങി കൊടുത്തതും വിധി നടപ്പിലാക്കിയതും ജൂതരാണെന്ന ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നിരിക്കാം - കുരിശിൽ തറച്ച വരെ ഇപ്പോൾ എല്ലാവർക്കും ഭയമാണ് - .....

    • @johnsmthambi8714
      @johnsmthambi8714 2 місяці тому

      ​@AbdulKareem-ig8wl lokam Muzhuvano ഏതോ Germany Mathramo
      എതു കൊണ്ട lokam muzhuvan സമാധാന matham ബോംബ potti therikkunathu

  • @sudhinns4244
    @sudhinns4244 9 місяців тому

    പുതിയ ഷർട്ട്‌ കലക്കി...

  • @kennymichael542
    @kennymichael542 Рік тому +1

    ബൈഡൻ അല്ലെങ്കിൽ തന്നെ ഒരു ലോക തോൽവി ആണ്

  • @rajeshok4815
    @rajeshok4815 2 роки тому

    സുപ്പർ

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 роки тому +9

    ദക്ഷിണാഫ്രിക്കൻ മുനമ്പിൽ ഇസ്രായേൽ ന്യൂക്ലിയർ ടെസ്റ്റ്‌ നടത്തിയെന്ന് കേട്ടിട്ടുണ്ട്

    • @aswinaswi7424
      @aswinaswi7424 2 роки тому

      Yes

    • @VM-is8by
      @VM-is8by Рік тому

      Search" vela incident "

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      ഇറാൻ ആണവായുധങ്ങൾ പല പ്രാവശ്യം പരീക്ഷിക്കയാലും ഡ്രോണുകൾ റഷ്യക്ക് വരെ സപ്ലൈ ചെയ്യുന്ന സ്ഥിതിക്കും കൃസ്തുവിനെ മരക്കൊമ്പിൽ ആണിയടിച്ച് വധിച്ച ഇസ്രയേലികളെ ഇറാന് ഇഷ്ടമല്ല എന്നതാണ്‌ പ്രശ്നം ....?

    • @adwaithel8620
      @adwaithel8620 11 місяців тому

      ​@@AbdulKareem-ig8wlchristituna konnath Romans an koya

  • @sarathm5189
    @sarathm5189 2 роки тому +2

    Sir , irani lae islamic revolution nae patti video chiayyamo?

  • @top10factsinmalayalam34
    @top10factsinmalayalam34 Рік тому

    ഷർട്ട് സൂപ്പർ

  • @sajan749
    @sajan749 2 роки тому

    This time there is no download option. Why?

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 2 роки тому

    👍👍👍❤️

  • @anumohan639
    @anumohan639 2 роки тому +3

    Nice shirt

  • @akashofficial2165
    @akashofficial2165 2 роки тому +1

    Sir ne innale njan changanacherry yil vachu kandayirunnu pakshe aduthu poy parichaya pedan pattiyilla

  • @ihsanas2729
    @ihsanas2729 2 роки тому +1

    Conduct an interview with Santhosh George Kulangara

  • @midhun78
    @midhun78 2 роки тому

    Where is the download button??

  • @mujee2873
    @mujee2873 2 роки тому +1

    NICE SHIRTTTTTTTTTTT

  • @thulasidascb
    @thulasidascb 2 роки тому

    🐘👍👍👍👍👍👍🐘

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому

    Sir your shirt is very nice

  • @fhcj8848
    @fhcj8848 Рік тому +2

    😅israil അടിക്കും എന്ന് പറഞ്ഞാൽ അടിക്കും

  • @vikass6219
    @vikass6219 Рік тому

    🙏

  • @Alhoori72
    @Alhoori72 2 роки тому

    Shirt kidu

  • @aswinaswi7424
    @aswinaswi7424 2 роки тому +15

    🇮🇷🇮🇱 രണ്ടു രാജ്യങ്ങളും 🇮🇳 ആത്മമിത്രങ്ങളാണ്! പക്ഷേ 🇮🇳ക്ക് 🇮🇱 ഒരു സഹോദര തുല്യമായ രാഷ്ട്രമാണ്🥰

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Рік тому +4

      സംഘ്പരിവാർ സർക്കാർ വന്ന ശേഷമാണ് ഇസ്രയിൽ ആത്മമിത്രമായത്.
      ഇന്ത്യ എക്കാലത്തും അറബ് രാജ്യങ്ങൾക്കൊപ്പമായിരുന്നു.

    • @aswinaswi7424
      @aswinaswi7424 Рік тому +3

      @@sainulabid.k.p.m7691 🇮🇳 പണ്ട് മുതലെ 🇮🇱 പക്ഷത്തായിരുന്നു! സംഘപരിവാർ വന്നപ്പോൾ ബന്ധത്തിന് ശക്തി വർദ്ധിച്ചു! അറബ് രാജങ്ങളിൽ സൗദി UAE തുടങ്ങിയ രാജ്യങ്ങൾ എല്ലാം 🇮🇱 പക്ഷത്താണ്!

    • @therightwing366
      @therightwing366 Рік тому

      Sanghpariwar 🧡

    • @coldfusion5153
      @coldfusion5153 Рік тому +3

      @@sainulabid.k.p.m7691 ഇസ്രായേൽ പക്ഷത്താണ് ശെരി അത് കൊണ്ട് തന്ന്നെയാണ്

    • @johnyv.k3746
      @johnyv.k3746 Рік тому +1

      @@aswinaswi7424 അല്പം കൂടി ചരിത്രം പഠിച്ചാൽ നല്ലതാണ്.

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Religion thanne villan each other no compramise.. Their religion is important

  • @dileep-q3p
    @dileep-q3p Рік тому +1

    ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ നിലപാട് എങ്ങിനെ?
    ഇരു രാജ്യങ്ങളും നമുക്കൊപ്പം നിൽക്കുന്നവരാ

    • @johnyv.k3746
      @johnyv.k3746 Рік тому

      😴😴😴 ഇതാണ് നമ്മുടെ നിലപാട്.

  • @jitto2829
    @jitto2829 2 роки тому +11

    സാർ എന്താണ് download off അകിയിരുകുന്നത്?????

    • @Vibupoongode
      @Vibupoongode 2 роки тому

      Ethu live video Alle .. athil download kaano ??

    • @jitto2829
      @jitto2829 2 роки тому

      @@Vibupoongode അതല്ല...ലൈവ് അല്ലാത്ത വീഡിയോ...

    • @Vibupoongode
      @Vibupoongode 2 роки тому

      @@jitto2829 this one was live video

    • @jitto2829
      @jitto2829 2 роки тому

      @@Vibupoongode Download ചെയ്യാൻ പറ്റും.....ഇപ്പൊ ഇല്ല

  • @fhcj8848
    @fhcj8848 Рік тому +1

    ബുദ്ധി ആണ് sir ഇസ്രായിൽ മെയിൻ

  • @AnsariCdlm-jr7hi
    @AnsariCdlm-jr7hi 9 місяців тому

    Unda

  • @boxing094
    @boxing094 Рік тому +2

    ജൂതന്മാരോട് കേളി ബേണ്ട മൂനൂസേ

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 роки тому +2

    Some people claimed that j&k came under India because of Nehru and Shaik Abdullah. Also Patel was not serious to this.please explain it.

  • @gineshgeorge4565
    @gineshgeorge4565 2 роки тому +2

    Debate with mm akbar pls..

    • @almatymalayali5668
      @almatymalayali5668 2 роки тому

      ജബ്ബാർ ഊമ്പിയത് പോലെ ഊമ്പും 🤣🤣

  • @ajeshthampi2545
    @ajeshthampi2545 8 місяців тому

    ഇസ്രായേൽ ❤️❤️❤️❤️

  • @jacobpalaty2806
    @jacobpalaty2806 2 роки тому

    ,🎖️🏆🏅🥇🥇🥈🥉

  • @jithosimon7066
    @jithosimon7066 Рік тому

    Israel, Palestine history ഒന്ന് വിവരിക്കാമോ please

    • @tttggg3524
      @tttggg3524 Рік тому +1

      രണ്ടു കൊല്ലം മുമ്പ് ചെയ്തിട്ടുണ്ട് സുഹൃത്തേ, ലിങ്ക് അറിയില്ല സെർച്ച് ചെയ്താൽ കിട്ടുമായിരിക്കും.

    • @RIDON_TRADER
      @RIDON_TRADER Рік тому

      Gaza a reality by ravichandran c

  • @shajahan9462
    @shajahan9462 2 роки тому +9

    രണ്ടുരാജ്യങ്ങളോടും പ്രത്യേക ഇഷ്ടമില്ല എന്നിരുന്നാലും ഇവർ രണ്ടുപേരുമായുള്ള യുദ്ധം കാണാൻ കാത്തിരിക്കുന്നു 😍 . ഇസ്രായേൽ വീയാൻ ചാൻസുണ്ട് ഇതുകണ്ട് കാസകുട്ടന്മാർ കരയുന്നത് കാണണം 😍😍😍😍😍

    • @samadm4299
      @samadm4299 2 роки тому

      രാവിചന്ദ്രൻ എന്ന മണ്ടൻ സംഗി പറയുന്നത് കേട്ട് പ്രതീക്ഷക്ക് വകവെക്കേണ്ട അവനെന്താ പറയുന്നത് എന്ന് അവനു തന്നെ ശെരിക്കും അറിയില്ല വെറും മുസ്ലിം വിരോധം മാത്രം മനസ്സിലാവും 🔥

    • @almatymalayali5668
      @almatymalayali5668 2 роки тому +1

      എന്താ ഇറാൻ ഇഷ്ടമല്ലാത്തത്

    • @shajahan9462
      @shajahan9462 2 роки тому +12

      @@almatymalayali5668 അവര് മുത്തിനു പട്ടിവിലപോലും കൊടുക്കുന്നില്ല

    • @almatymalayali5668
      @almatymalayali5668 2 роки тому +2

      @@shajahan9462 മനസ്സിലായില്ല

    • @priyankahari2747
      @priyankahari2747 2 роки тому +11

      @@shajahan9462 god of the host will save Israel.

  • @sijinjoseph9210
    @sijinjoseph9210 Рік тому

    Israel ❤️❤️❤️❤️❤️

  • @47rajan
    @47rajan Рік тому +2

    Israel 🇮🇱 ❤😊

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 2 роки тому

    W. G

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 Рік тому

    🇮🇷

  • @samasbabu2749
    @samasbabu2749 2 роки тому +1

    Weldan

  • @aswinaswi7424
    @aswinaswi7424 2 роки тому +2

    സർ 🇮🇳യുടെയും സിദ്ധാന്തം അതാണ്! ഇന്ത്യക്കുശേഷം ഏഷ്യയിലെ മറ്റു ഒരു രാജ്യവും ആണവ ശക്തി ആവരുതെന്ന് ഇന്ത്യൻ ചാര സംഘടന അടക്കം നിർബന്ധമായിരുന്നു! ഇറാഖിന്റെ ആണവനിലയം തച്ചു തകർത്ത മോസാദിന്റെ ഓപ്പറേഷൻ Opera model ഒരു ഓപ്പറേഷൻ പാകിസ്ഥാൻ ആണവ നിലയങ്ങൾക്കെതിരെ ഇന്ത്യ പ്ലാൻ ചെയ്തിരുന്നു! മോസാതും റായും ചേർന്ന് നടത്തിയ ചാര ഓപ്പറേഷനിൽ പാകിസ്ഥാനിലെ ആണവ നിലയങ്ങൾ കണ്ടെത്തി! ഇത് തകർക്കാനായി ഗുജറാത്തിലെ എയർഫോഴ്സ് താവളത്തിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ ജാഗ്വാർ വിമാനങ്ങളും ഇതിന് അകമ്പടിയായി ഇസ്രായേൽ എയർഫോഴ്സിന്റെ അമേരിക്കൻ നിർമ്മിത F15 എയർക്രാഫ്റ്റും പാകിസ്ഥാൻ നിലയം ലക്ഷ്യമാക്കി പറന്നു! പക്ഷേ ഈ രഹസ്യം എങ്ങനെ ചോർന്നു! പാകിസ്ഥാൻ ഇതിനെ നേരിടാനുള്ള ആകാശപ്രതിരോധങ്ങൾ തീർത്തു! ഇതോടെ ഈ ഓപ്പറേഷൻ പരാജയപ്പെട്ടു! അന്നത്തെ പ്രധാനമന്ത്രി റായുടെ ഈ Operation എതിർത്തു! അങ്ങനെ പാകിസ്ഥാൻ ആണശക്തിയായി! പക്ഷേ ഇനി ഒരു ഏഷ്യൻ രാജ്യം പോലും ആണവശക്തി ആകില്ല! എടുത്ത് പറഞ്ഞാൽ വളർന്നുവരുന്ന ബംഗാൾ ദേശ് ആണവ ആയുധങ്ങൾക്കുള്ള പദ്ധതികൾ തുടങ്ങിയാൽ അത് അട്ടിമറിക്കാൻ പോകുന്നത് ഇന്ത്യൻ ചാരസംഘടന തന്നെയായിരിക്കും! 🇮🇳🙌

    • @jexi195
      @jexi195 2 роки тому

      Ohh
      Evidunnu kitti eevivaram

    • @aswinaswi7424
      @aswinaswi7424 Рік тому

      @@jexi195 Geopolitics !

    • @coldfusion5153
      @coldfusion5153 Рік тому +1

      ഇന്ദിര ഗാന്ധിയുടെ സമയത് യുദ്ധ പദ്ധതി ഉണ്ടായിരുന്നു .. പക്ഷെ ഇത് ചർച്ച ചെയ്ത ക്യാബിനറ്റ് മീറ്റിംഗ് ഇൽ വെച്ച് ഇത ചോർന്നു അമേരിക്കയിൽ cia അറിഞ്ഞു .. അതോടെ നിക്സൺ ഇടപെട്ടു ബ്രൂഷ്നേവിന് വിളിച്ചു സമ്മർദ്ദത്തിൽ .. അക്രമം മാറ്റേണ്ടി വന്നു ... അല്ലാതെ plane പൊങ്ങി ഒന്നുമില്ല .. yb ചവാൻ ആണ് ചാരൻ എന്നാണുവിവരം

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Рік тому +1

      @@coldfusion5153 മുൻ IB ഉദ്യോഗസ്ഥനായിരുന്ന RB ശ്രീകുമാർ സഫാരി tv യിലെ ഒരു programil പറയുന്നുണ്ട്... ലോകത്ത് ഏത് രാജ്യത്തായാലും പുതിയ സർക്കാറോ രാജാവോ അധികാരത്തിൽ എത്തിയാൽ ക്യാബിനറ്റ് അംഗത്തെയോ രാജാവ് / president ന്റെ വിശ്വസ്ഥറിൽ ഒരാളെ CIA സ്വാധീനിച്ചു അവരുടെ agent ആക്കും എന്നു.... അവരുടെ മക്കൾക്ക്‌ അമേരിക്കയിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയിൽ ഇഷ്ടപെട്ട course പഠിക്കാൻ അവസരം ഉണ്ടാക്കും...വീട്ടുകാർക്കോ ബന്ധുക്കൾക്കോ അമേരിക്കയിൽ ഇഷ്ടം ഉള്ള bussinessukal ചെയ്യാനുള്ള ധാരാളം പണം ഒക്കെ നൽകിയാണ് CIA ചാരന്മാരെ സൃഷ്ടിക്കുന്നത് 👍

    • @coldfusion5153
      @coldfusion5153 Рік тому +1

      സർക്കാരിന്റെ അടുത്ത ആളുകളുടെ മക്കൾ അമേരിക്കയിൽ പഠിക്കുന്നു എങ്കിൽ ഇന്ത്യൻ കൌണ്ടർ ഇന്റലിജൻസ് അവരെ നിരീക്ഷിക്കും ... അവരുടെ ലൈഫ് സ്റ്റൈൽ ഒക്കെ ലാവിഷ് ആണെങ്കിൽ അത് ib റിപ്പോർട്ട്PM ഓഫീസിൽ എത്തും ... അത് കൊണ്ട് തന്നെ ഇത് പ്രയാസമാണ് അവരിൽ ചാരന്മാരെ സൃഷ്ടിക്കാൻ എന്നാൽ അസാദ്യമല്ല

  • @lijeshjoseph5691
    @lijeshjoseph5691 8 місяців тому

    Mapparhikkaatha nunakal ravuchandran c

  • @shahanaslifestayle8603
    @shahanaslifestayle8603 10 місяців тому

    Ethrayu validation rajiyamayachainayood thayivanpidichunilkun awrkum enthoprathykathyile esralinula Athens prathygatha😅😅😅😅

  • @shahanaslifestayle8603
    @shahanaslifestayle8603 10 місяців тому

    Amerika edapedila en urpudagi esrayil onumalla amerikayum yooropum pinthuna kodukukayum ath marachvech esrayilinte mhahathomayi keti goshikukayum cheyunu😅😅😅😅😅

  • @josephdan2410
    @josephdan2410 Рік тому +1

    Refer to the old testament.
    Under the Persian kings the Israelites were given freedom to construct the 2nd Jewish temple in Israel .
    The Israelites lived in exile under the assyrian rule

  • @shahanaslifestayle8603
    @shahanaslifestayle8603 10 місяців тому

    Chaina Thailand ethu vare adikaththu awarded sakthikaditano ethu thaneyanu esryilinula kazivu😅😅😅😅😅😅

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Рік тому

    നല്ല വിലയിരുത്തൽ.
    ലോകത്ത് രാജ്യങ്ങൾ തമ്മിൽ ശതുതയുണ്ടെങ്കിലും സാധാരണ പൗരന്മാർ ഏത് നാട്ടിലും സമാധാനകാംക്ഷികളാണ്.
    ഇന്ത്യയിൽ തന്നെ സംഘി- സുഡാപ്പി ചിന്തകളില്ലാത്ത മഹാഭൂരിപക്ഷം ജനങ്ങളും ഇത്തരക്കാരാണ്. പാക്കിസ്ഥാനിലും അങ്ങിനെ തന്നെ.
    ഭാരതം എന്നും ലോകസാഹോദര്യത്തിനൊപ്പം നിന്ന രാജ്യമാണ്.. അതിന് ചെറിയ കോട്ടംതട്ടിയത് ബി.ജെ.പി ഭരണം വന്ന ശേഷമാണ്.
    അമേരിക്കയും അറബ് രാജ്യങ്ങളും ഇസായേലും എല്ലാം ഐക്യത്തിലാവുന്നതോടെ സമാധാനം ആഗ്രഹിക്കുന്ന ലോക മതാനുയായികളുൾപ്പടെ ഭൂരിപക്ഷം ജനത ഒരു വശത്തും . മതതീവ്രവാദികൾ എതിർപക്ഷത്തുമായിരിക്കും.
    ചൈന കൂടി ഇത്തരം നിലപാടിലെത്തിയാൽ ഭൂമി ഒരു സ്വർഗ്ഗമായിത്തീരും.
    കിണറിലെ തവളയായി മാറി നില്ക്കാതെ ഇന്ത്യ ശക്തമായ സെക്കുലറിസ്റ്റ് രാജ്യമായി മാറേണ്ടതുണ്ട്. നെഹ്റുവിന്റെ പാതയിലൂടെ മുന്നോട്ട് നീങ്ങാൻ തയ്യാറാവണം.

    • @VM-is8by
      @VM-is8by Рік тому +2

      Njammade aa lbharichal secular aavum alle?.....sudappi always sudappi

    • @therightwing366
      @therightwing366 Рік тому +1

      ശെരി ഷഹോദരാ 😂

    • @tttggg3524
      @tttggg3524 Рік тому

      ലോകത്ത് സമാധാനം ഉണ്ടാവണമെങ്കിൽ ആദ്യം മുസ്ലീങ്ങൾ വർഗീയ ചിന്താഗതി വെടിഞ്ഞ് മനുഷ്യനായി ജീവിക്കണം.

  • @shahanaslifestayle8603
    @shahanaslifestayle8603 10 місяців тому

    Thailand chained pidichu nilkunathu eganeyanu athupoleyanu esrayil Arab rastragalod pidichu nilkunath apathy esrayilin orumahathovumila😅😅😅😅😅

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +2

    But can't defeat Israel..

    • @afsal235
      @afsal235 6 місяців тому

      😂 ഇപ്പോൾ എങ്ങനെ ഇരിക്കുന്നു

  • @anooppraju7733
    @anooppraju7733 9 місяців тому

    മിഖായേൽ barzohar എഴുതിയ മോസ്സദ്‌ എന്നൊരു ബുക്ക്‌ കിട്ടും വായിച്ചു നോക്കുക ❤️❤️

  • @bobyi.j1629
    @bobyi.j1629 2 роки тому +8

    ഇസ്രായേൽ ചങ്കാണ്

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 Рік тому

    Ninne kanympol shardhikkan thonunnu

    • @shajinirappil3017
      @shajinirappil3017 9 місяців тому +1

      മതരോഗികള്‍ ചര്‍ദ്ദിക്കും

  • @AntoPandeth
    @AntoPandeth 2 роки тому

    U have some feelings and sence. But u still below standards. Think and analysis before every word.. Please.

    • @Hari-vw6mx
      @Hari-vw6mx Рік тому

      എവിടെയൊക്കെ ആണ് below standard എന്ന് കൂടി പറയ്

  • @maadhav8509
    @maadhav8509 Рік тому

    Like

  • @shahanaslifestayle8603
    @shahanaslifestayle8603 10 місяців тому

    Esrayil enuparachal ath amerikayum yooropuman pota😅😅😅

    • @afsal235
      @afsal235 6 місяців тому

      അറബ് രാജ്യങ്ങളും ഉണ്ട് ആ കൂട്ടത്തിൽ

  • @Ethicsquare
    @Ethicsquare 8 місяців тому

    ശ്രീലങ്കയിൽ കയറി churchൽ ബോംബ് ഇട്ട ഐസിസ് ഉം ഇറാനിൽ കയറി സയന്റിസ്റ്റിനെ കൊന്ന ഇസ്രായേലും തമ്മിൽ എന്താണ് വ്യത്യാസം?
    International law ഒക്കെ വെറുതെ ആണോ. കാട്ട് നീതി ആണോ സാർ മുന്നോട്ട് വെക്കുന്നത്

  • @shareefkottakkal
    @shareefkottakkal 2 роки тому +1

    അമേരിക്കയും യൂറോപ്പും ഇല്ലെങ്കിൽ ഒരു രാത്രി പുലരാൻ ഇസ്രായേൽ ഉണ്ടാകില്ല..

    • @andrewsdc
      @andrewsdc Рік тому +4

      പക്ഷെ അമേരിക്കയും യൂറോപ്പും ഉണ്ടല്ലോ

    • @coldfusion5153
      @coldfusion5153 Рік тому +8

      എണ്ണ ഇല്ലെങ്കില് സൗദിയും മെക്കായും ഉണ്ടാവില്ല ഒരു സെക്കന്റ് പോലും

    • @therightwing366
      @therightwing366 Рік тому +1

      😏😏..... Always With Israel 🧡

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      Americayum europum illenkil saudi n Arab countries undakumo?
      Parambu kilakkunnath pole kilachal enna kittilla, athinum America n Europe technology venam..
      Muhammad nabiyepole Ottaka poor nakki jeevichirunna arabikalk enthu technology

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      ​@@coldfusion5153 സൗദിയെ ഷേവ് ചെയ്യാൻ പോകുന്നുണ്ടോ - ചില ദരിദ്രൻമാർ ഉറക്കെ കരയുന്നത് എന്തിനാവാം ......

  • @scpy6080
    @scpy6080 2 роки тому +2

    അതെ, ഇസ്രായേൽ ഒരു ശക്തമായ രാജ്യമാണ്, എന്നാൽ ഇറാനുമായി താരതമ്യപ്പെടുത്തുമ്പോൾ, അമേരിക്കയുടെ സഹായവും സഖ്യകക്ഷികളും ഇല്ലാതെ ഇറാനുമായി യുദ്ധം ചെയ്യാൻ ഇസ്രായേലിന് കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്.
    ഇന്നത്തെ ഇറാൻ കൂടുതൽ ശക്തവും കൂടുതൽ സങ്കീർണ്ണവും പല തരത്തിലുള്ള യുദ്ധ നിരക്കുകളിൽ മതിയായ അനുഭവസമ്പത്തുമുള്ളതുമാണ്.

    • @almatymalayali5668
      @almatymalayali5668 2 роки тому

      ഉപരോധം പിൻവലിച്ചാൽ ഇറാനെ ആർക്കും തൊടാൻ പറ്റില്ല

    • @sjay2345
      @sjay2345 2 роки тому

      War of religion!

    • @juvelpbaiju7561
      @juvelpbaiju7561 2 роки тому +9

      Iran നെ കളും യുദ്ധ പാടവം ഉള്ള രാജ്യം ആണ് isreal.

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@vipinbabu7013 ഉപരോധം ഉണ്ട്‌ മിസ്റ്റർ എല്ലാ ഭാഗത്ത് നിന്നും
      ഉപരോധം കൊണ്ടാണ് അവർ എല്ലാം സ്വയം പര്യാപ്തം ആയത്

    • @gagagsbshss5268
      @gagagsbshss5268 Рік тому

      @@vipinbabu7013 ഇസ്രയേലിന് എന്ത് ശക്തിയാണുള്ളത്. യുക്രൈനിൽ ജൂതനായ പ്രസിഡണ്ട് സെലൻസ്കിയെ സഹായിക്കാൻ ഇസ്രയേലും അമേരിക്കയും കിണഞ്ഞ് ശ്രമിച്ചിട്ടും എന്ത് കുണാപ്പാണ് ഒണ്ടായത് : ഇസ്രയേൽ ഒരു ചുക്കുമല്ല എന്നല്ലേ ബുദ്ധിയുള്ളവർക്ക് മനസിലാവും : റഷ്യക്കും ചൈനക്കും കൂടെ നിന്നാൽ അറബ് രാജ്യങ്ങൾക്ക് നിഷ്പ്രയാസം തകർത്തെറിയാൻ കഴിയാവുന്നതേയുള്ളൂ ഇസ്രയേൽ : അമേരിക്കയാണ് പിന്നിൽ നിന്ന് സഹായിക്കുന്നത് കൂടെ ബ്രിട്ടനും ഫ്രാൻസും അല്ലാതെ ഇസ്രയേലിന്റെ ശക്തി വെറും പൂജ്യമാണ് ?

  • @almatymalayali5668
    @almatymalayali5668 2 роки тому +1

    ഇറാൻ 🇮🇷💪

    • @Ytube33
      @Ytube33 2 роки тому +7

      🇮🇱🇮🇳🇮🇱🇮🇳🇮🇱💕💕💕

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@Ytube33 🤣🤣

    • @maludefencevideo4632
      @maludefencevideo4632 2 роки тому

      ua-cam.com/video/yhVbsBPvTEg/v-deo.html🇨🇳

    • @georgethomas1148
      @georgethomas1148 2 роки тому +4

      Pakistanil poda

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@georgethomas1148 നീ പോടാ തായോളി കുരിശ് പന്നി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാക്ഷ്ട്ര നിർമ്മിതിയിലും ഒരു പങ്കുമില്ലാത്ത വർഗ്ഗം പകരം യൂറോപ്പിയന്മാരുടെ ആസനം നക്കിയ ശവങ്ങൾ 🤣🤣

  • @CICADA-gx2wb
    @CICADA-gx2wb Рік тому

    Iran❤

  • @shajinirappil3017
    @shajinirappil3017 9 місяців тому

    ഇപ്പോഴും ഇസ്രായേലിലെ ഔറഞ്ചും , ആപ്പിളും അടക്കമുള്ള പഴങ്ങള്‍ ഇറാനില്‍ ഇറക്കിചെയ്യാറുണ്ട് , എന്നാല്‍ ജിഹാദി ഭരണകൂടം അറിഞ്ഞാല്‍ അവരെ ശിക്ഷിക്കാറുണ്ട്,

  • @josev.o3308
    @josev.o3308 6 місяців тому

    ഇനിആരു൦ ആറ്റ൦ബോ൦മ്പ്ഉണ്ടാക്കരുത്എന്ന്അമേരിക്ക Try ചെയ്യുന്നതിന്റെകാരണ൦ ഇസ്ളാമിന്റെകൈയ്യിൽഅതെത്താതിരിക്കാൻവേണ്ടിയാണ്.അവരുടെകൈയ്യിൽഎത്തിക്കഴിഞ്ഞാൽഒന്നെങ്കിൽലോക൦മുഴുവൽഇസ്ളാമിന്റെഅടിമയാകണ൦. അല്ലങ്കിൽഇസ്ളാമിന്റെആഗ്രഹപ്റകാരമുളളകിയാമത്ത്നാൾ(ലോകാവസാന൦)ഉണ്ടാകു൦.ഇത്തീർച്ചയാണ്. പാക്കിസ്ഥാൻഇതുണ്ടാക്കിയിട്ടുണ്ട് പക്ഷെഅതിന്റെPassword അമേരിക്കയുടെകൈകളിൽത്തന്നെയാണ്.റഷൄൻSideലുളളഇൻഡൄആണവശേഷികൈവരിച്ചപ്പോൾഅമേരിക്കൻസൈഡിലുളളപാക്കിസ്ഥാനെഅമേരിക്കക്ക്തടയാൻകഴിഞ്ഞില്ല.പക്ഷെഫലത്തിൽപാക്കിസ്ഥാന്ഈ ബോ൦മ്പുകൊണ്ട്പ്റയോജനമില്ല.പിന്നെഞങ്ങളുടെകൈയ്യിൽഉണ്ട്എന്നുപറഞ്ഞ്മറ്റുളളവരെപേടിപ്പിക്കാമെന്നുമാത്റ൦