ഓട്ടോ പണിയുകയാണെങ്കിൽ ഇങ്ങനെ പണിയണം👌💞💥
Вставка
- Опубліковано 25 жов 2024
- #autokaran
#autokaran
#cng
#diesel
ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം ഇടപ്പള്ളി ടൗണിൽ നിന്ന് പൂക്കാട്ടുപടി റൂട്ടിൽ കണ്ണടപ്പടിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ അകത്തേക്ക് വർക്ക്ഷോപ്പ് കോൺടാക്ട് നമ്പർ:9745482737 ശ്രീജിത്ത്
ഓട്ടോയെ കുറിച്ച് അറിയുന്നതിനും സംശയങ്ങൾക്കും കോൺടാക്ട് ചെയ്യുന്നതിന്
എന്റെ ഇൻസ്റ്റാഗ്രാം ഐഡി
/ muneer.autokaran
എറണാകുളം ഇടപ്പള്ളി ടോൾ പൂക്കാട്ടുപടി റൂട്ടിൽ കങ്ങരപ്പടി കോൺടാക്ട് നമ്പർ:9745482737 ശ്രീജിത്ത്
Ekka bajaj compact disel review onnu cheyumo
ശ്രീജിത്തിന്റെ പണി കണ്ട് മുനീർ ക്കാടെ ചാനലിന്റെ ഫാൻസ് ആയി മാറി സൗദി ഒരു കൂട്ടം പ്രവാസി സഹോദരങ്ങൾ 💪
🥰😃😃💞
ഇന്ന് Mileage ന്റെ കാര്യത്തിൽ Bajaj നൊപ്പം ഒറ്റൊരുത്തനും മുട്ടൂല്ല.
എത്ര കിട്ടും?
@@nobimathew9092 32 ആണ് Mixed Hill Area ആയ എനിക്ക് കിട്ടുന്നത്. XWide Model.
25
32 in Mixed Area.
Super work ഒരുപാട് ഇഷ്ടപ്പെട്ടു... Caarrier ഇഷ്ടമായില്ല
അടിപൊളി വർക്ക് 👍🏻
സൂപ്പർ വർക്ക് ആണ് മുനീർ ഇക്കാ 👌👌👌💞💞💞👍👍
💞😍
സൂപ്പർ വർക്കാണ്👍
ശ്രീജിത്ത് വർക്ക് സൂപ്രണ്ട്
Super, back door glass frame kurachu koodi valuth aakkaamaayirunnu.
Side mirror kombu ayachu tharumo?? mundakayam
ഇതിന്റെ uphlosery വർക്ക് കഴിഞ്ഞ വിഡിയോ ഉണ്ടോ
Poli👌❤️
ഈ വണ്ടിയുടെ മൊത്തം work കഴിഞ്ഞാൽ ഒന്ന് കാണിക്കണേ
Sreejith broii🔥
മുനീർ ഇക്ക ഈ ഓട്ടോ ഫുൾ വർക് കഴിഞ്ഞ് ഒന്ന് വീഡിയോ ചെയ്യണം
ശ്രമിക്കാം💞
പണി നല്ലതാണ്MVD കണ്ടാൽ പ്രശ്നമാകുമെ?
ഈ വണ്ടിക്ക് permit കിട്ടുമോ?
Body workne rate ethrayay.
വെയിറ്റ് കൂടിയാൽ മൈലേജ് കിട്ടുമോ.. വർക്ക് അടിപൊളി 👍
മൈലേജ് കുറയും💞
Ithra weight eduthu kayattam kerumo?🤔
Mohanan chettatea candidate ful video edu
കമ്പനി തന്നെ ഫുൾ പണിതു കൊടുക്കാത്തത് എന്താ?
👌
ചേട്ടാ ഫുൾ ബോഡി വർക്ക് ചെയ്യുബോൾ മൈലേജ് ഷോട്ടാവാൻ സാധ്യതഉണ്ടോ?
ചെറിയ രീതിയിൽ ഇത് മൈലേജിനെ ബാധിക്കും
മൈലേജ് കുറയും
❤❤❤
polli work
💞
Super
Good work come priceTottal
നമ്പർ ഒന്ന് തരാമോ❤
ഇക്ക ഞാൻ ഒരു ഓട്ടോ എടുക്കാൻ നോക്കുന്നു ape, bajaj, atul. ഏതാണ് നല്ലത് റിപ്ലൈ പ്ലീസ്
Bajaj
@@athulrajathulrajt7661അത് മുനീർ ഇക്കാക്ക് ബജാജ് ഓട്ടോ ഉള്ളത് കൊണ്ടാണോന്ന് എനിക്ക് ഒരു സംശയം 🤔🤔😜😜
29 രൂപയ്ക് മാന്യമായ വർക് 👍
👌👌👌👌👌👌👌👌
Woo... Ape. Engane paniyanam
ബോഡി വർക്ക് സൂപ്പർ പക്ഷേ വണ്ടി ഓവർ weight ആകുമല്ലോ
Mileage കുറയും
വർക് പ്രൈസ് എത്രയവും
കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
ഈ ചെയ്തതിന്റെ റേറ്റ് എത്രയായി എന്ന് പറഞ്ഞില്ല
29000
താൻ പള്ളി ലെ പോക്കുന്ന ആള പറഞ്ഞത് നന്നായി
കാറിയർ ക്ലമ്പ് ഒരു രസം ആയില്ല
ആപ്പയിൽ ഇങ്ങനെ വർക്ക് ചെയ്യാൻ എത്ര രൂപയാകും വുടിന്റ പണി ഉൾപ്പെടെ
നമ്പർ കമന്റ് ബോക്സിലും ഡിസ്ക്രിപ്ഷൻ നിലും കൊടുത്തിട്ടുണ്ട്
Kannadi komb nu shape illa
കാരിയർ ബോറായി
JP
Kkk
Autam illa