Це відео не доступне.
Перепрошуємо.

വെണ്ടയ്ക്ക ഇങ്ങനെ തയ്യാറാക്കൂ, ചോറിനൊപ്പം വേറൊന്നും വേണ്ട| Vendaykka Poriyal| Bhindi Fry| Okra

Поділитися
Вставка
  • Опубліковано 3 тра 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 184

  • @jeejaneelacantan2525
    @jeejaneelacantan2525 Рік тому +231

    ഒരു വേണ്ടാക്കാപ്രെമിയുടെ കൂടെയാണ് ജീവിതം. എന്തായാലും ഇന്ന് തന്നെ ചെയ്യും ❤

  • @udayans1867
    @udayans1867 Рік тому +23

    ഷമീസെ,
    വെണ്ടയ്ക്ക പൊരിയൽ വളരെ ടേസ്റ്റി ആയിരുന്നു... ഞാൻ ഇന്നലെ തന്നെ ഉണ്ടാക്കിനോക്കി...
    ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നന്നായിട്ടുണ്ടായിരുന്നു...
    👏👏👍

  • @krishnaveni-so9cv
    @krishnaveni-so9cv 2 місяці тому +2

    Shami.... സൂപ്പർ ആയിരുന്നു. ഞാൻ ഉണ്ടാക്കി. എല്ലാ dish ഇലും ജീരകം ചേർക്കും ല്ലേ. ഞാൻ അത് skip ചെയ്ത് മുളക് പൊടി ക്കു പകരം കുരുമുളക് പൊടി യും ചേർത്താണ് ഉണ്ടാക്കിയത്. 👌👌

  • @ajasrahman1369
    @ajasrahman1369 10 місяців тому +10

    വെണ്ടയ്ക്കയുടെ വലിയ ആരാധകൻ ആണ് ഞാൻ 😊എന്തയാലും ട്രൈ ചെയ്യും

  • @mufeedamufi1824
    @mufeedamufi1824 9 місяців тому +2

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. Thnx 😍👍🏻❤️❤️

  • @lilammadavid4891
    @lilammadavid4891 Місяць тому +2

    ഇന്ന് ഞാനുണ്ടാക്കി. നല്ല Thank you

  • @sheeja7896
    @sheeja7896 Рік тому +5

    സൂപ്പർ ആയിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു. ഒരുപാടിഷ്ടം ❤️

  • @jaseemmonuttan7640
    @jaseemmonuttan7640 Рік тому +2

    ഇപ്പോൾ എന്ത് ഉണ്ടാകുവാണേലും നിങ്ങളെ വീഡിയോ ഒന്ന് കണ്ടിട്ട് ഉണ്ടാകാൻ തുടങ്ങു.😍

  • @anjanajishnu7075
    @anjanajishnu7075 4 місяці тому +1

    എല്ലാ ഐറ്റംസിലും ജീരകം നിർബന്ധം ആണല്ലേ. ❤️

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +2

    My favourite vendakka poriyal 😋😋njan undakkarunde ethupole but veluthulli cherkkarilla eni cherth nokkatto 👍👍👍

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Місяць тому

    Njan undaki nokki super anu.pakshe ithil uppu kariyam parayan maranno😊❤

  • @user-kf3sq8py3h
    @user-kf3sq8py3h Рік тому +3

    ഇങ്ങനെ വെച്ചപ്പോൾ ചോറിന് ഇതുമാത്രം മതിയായിരുന്നു കറികൾ ഒന്നും വേണ്ടായിരുന്നു സൂപ്പർ റെസിപ്പി

  • @judypearl3516
    @judypearl3516 4 місяці тому +1

    I just made this dish... it's absolutely yummy...loved the taste of roasted garlic..

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 5 місяців тому +1

    Njan undakki siseee enta ponne poli ennu ota vakkil parayan patathilla ketto super 😍❤️😍😍

  • @donamariyathomas-so3zf
    @donamariyathomas-so3zf 2 місяці тому

    ഞാൻ ഉണ്ടാക്കി hussinu ഇഷ്ട്ടപെട്ടു.. 🥰🥰🥰താങ്ക്യൂ ചേച്ചി 🥰🥰🥰

  • @f-t-i-
    @f-t-i- Рік тому +1

    Super😍 vendakka undakkiya pathram evidnn vangiyathan onn parayo shamitha

  • @ambady974
    @ambady974 Рік тому +1

    Jeerakam pakaramperumjeerakam supper

  • @DINESHV-re9vt
    @DINESHV-re9vt Рік тому +12

    Very good recipe chechi. We want more traditional kerala foods like this chechi,🤩

  • @shivanilachu1559
    @shivanilachu1559 Рік тому +3

    ഈ ഒരു recipe ആദ്യായിട്ടാ kanunne🥰അതുകൊണ്ട് തന്നെ ഇതിന്റെ taste അറിയാൻ njn ഉറപ്പായിട്ടും try ചെയ്ത് nokkutto 🥰💕😍thank u ithaaa🥰🥰💋😘

  • @sumangalar2038
    @sumangalar2038 Рік тому

    ഞങ്ങൾ ഉണ്ടാക്കും,നല്ല രുചിയാണ്,വെളുത്തുള്ളി ചേർക്കില്ല

  • @revathikrishnaprocessserve5337

    Ivar ingredients thazhe ezhuthi kodukila.petanonu try cheyanam engil video full kanam

  • @niha7004
    @niha7004 Рік тому +1

    nhan undakito adipoli tastato. satharana vendakka undakiyathinekalum suupr😍😍😍

  • @sruthibharathan4753
    @sruthibharathan4753 Рік тому +1

    Hi..vendakka epozum kuzanju povunnath entukondanu..ingane dry aayi kittunnilla

  • @Manu-jw6km
    @Manu-jw6km Рік тому +1

    വെണ്ടയ്ക്ക lover ആയ ഞാൻ.. 😁കൈയോടെ ഇത് ഉണ്ടാക്കുന്നു 😎thanks for this സിമ്പിൾ റെസിപി

  • @linettony752
    @linettony752 Рік тому +7

    I already prepared and it is so nice, Shamees. Thank you ❤

  • @KumudiniVamanan-lz5to
    @KumudiniVamanan-lz5to Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @loyalgirl1357
    @loyalgirl1357 Рік тому +4

    Sister I think u should give all the ingredients names in description box it ll b easy and professional too

  • @subithkr3696
    @subithkr3696 Рік тому +1

    Chechiyude recipeyekkalum enikkishtam chechiyude sweet voice aanu🥰

  • @pramianil9287
    @pramianil9287 Рік тому +1

    Kiduvanalo..... Try cheyanam...

  • @jkj769
    @jkj769 3 місяці тому

    ഉണ്ടാക്കി.. അടിപൊളി ❤️

  • @subashsubu8742
    @subashsubu8742 Місяць тому

    Super aanu.. njan undaki

  • @thahuuus
    @thahuuus 2 місяці тому

    Today undaaki, super aaayi 😎😎😎

  • @Anna-lo8eg
    @Anna-lo8eg Рік тому +6

    ഇന്നിത് ഉണ്ടാക്കി കേട്ടോ🔥 അടിപൊളി😋

  • @shilpas8251
    @shilpas8251 2 місяці тому +1

    Adipoli arun kettoo❤❤❤

  • @jollyasokan1224
    @jollyasokan1224 Рік тому +7

    വെണ്ടയ്ക്കാ പൊരിയൽ സൂപ്പർ 😋😋😋🥰🥰😘💕

  • @Linsonmathews
    @Linsonmathews Рік тому +8

    വെറൈറ്റി വെണ്ടയ്ക്ക recipe അടിപൊളി ആയിട്ടുണ്ട് ഷമിസേ 👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..thanku🤩🤩🤩

    • @josephjohn8654
      @josephjohn8654 10 місяців тому

      ചേട്ടനെ എല്ലാടത്തും കാണാലോ 😄

  • @libibiju4620
    @libibiju4620 11 місяців тому

    Ente mole enikk cheyythu thannu adippoli ayirunnu❤

  • @aqsa4694
    @aqsa4694 Рік тому +1

    ഹായ് ഷെമിക്കുട്ടി അടിപൊളി വെണ്ടയ്ക്ക പൊരിയൽ ആണല്ലോ മുത്തേ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @blessycj-rt7oi
    @blessycj-rt7oi Рік тому +2

    സൂപ്പർ 👍🏻👍🏻😍😍

  • @jineeshharshitha9008
    @jineeshharshitha9008 Рік тому +2

    Try cheythu nokkam... Super recipy.. ❤️

  • @anueapen5968
    @anueapen5968 Рік тому +1

    Luved the receipe ...

  • @sudheeshjini9280
    @sudheeshjini9280 19 днів тому

    Super❤️❤️❤️❤️❤️❤️❤️😋😋😋😋😋😋 ഞാൻ undakkinokki yummyyyyy❤️❤️❤️❤️😋😋😋😋😋😋

  • @neethuvipinesh1199
    @neethuvipinesh1199 Рік тому +3

    വെളുത്തുള്ളി ഉള്ളി വഴറ്റുമ്പോൾ വിടുന്നതല്ലേ നല്ലത്

  • @shabnasharaf
    @shabnasharaf 10 місяців тому

    Njan 4 Times aayitt vendakka kond ithu thannaya undaakkaar hus n vendakka ishttalla but ingane undaakkiyaal nalla poole kazhikkum ishttavumaan ❤🎉 thanku dear the spr recipe ❤❤❤❤❤

  • @ameeranoush2223
    @ameeranoush2223 10 місяців тому

    Njan undaki super anuto👌

  • @smithakaraya2338
    @smithakaraya2338 7 місяців тому

    ഞാൻ ഉണ്ടാകി പോളി 👍👍👍👍♥️

  • @nikhilmannarkkad4897
    @nikhilmannarkkad4897 Рік тому

    ഇപ്പഴാ ഇങ്ങളെ ആദ്യമായി കാണുന്നത് ✨️

  • @alfadheos4152
    @alfadheos4152 8 місяців тому

    ഉണ്ടാക്കി നോക്കട്ടെ

  • @muhammedbishar8735
    @muhammedbishar8735 Рік тому +3

    സൂപ്പർ ഷെമി കണ്ടിട്ട് കൊതിയാവുന്നു 🌹👌🏻👌🏻👌🏻

  • @Kaalanngaming132
    @Kaalanngaming132 Рік тому +1

    Taste നല്ലതായിരുന്നു It is awesome 🎉😊❤

  • @kareemmaanu7376
    @kareemmaanu7376 21 день тому

    അടിപൊളി ❤❤❤❤

  • @sudheeshnellikka9927
    @sudheeshnellikka9927 Рік тому

    Njan undaakki adipoli

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +1

    Good receipe dear. ❤❤

  • @padminipillai6631
    @padminipillai6631 10 місяців тому +1

    അടിപൊളി 👍❤️

  • @shynicv8977
    @shynicv8977 Рік тому +2

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @aneesharakkal8034
    @aneesharakkal8034 Рік тому +3

    Super shami oru killadi thanne👌👌👌😄😄😄

  • @SreeLikshmi-ql6iw
    @SreeLikshmi-ql6iw 4 місяці тому

    സൂപ്പർ❤

  • @surumic.s5423
    @surumic.s5423 10 місяців тому +1

    I made it.. Came yummy😊

  • @retnempotti9324
    @retnempotti9324 3 місяці тому +1

    👌👏🏻

  • @seenakp6323
    @seenakp6323 Місяць тому

    Try cheyyhu super

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 10 місяців тому

    Thank you🥰

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 Рік тому

    ഞാന്‍ ഉണ്ടാക്കാറുണ്ട് 😍

  • @sunusleeba3436
    @sunusleeba3436 Рік тому

    Northern foods koodi promote chyyamo plss...

  • @ABBASMP-cs3in
    @ABBASMP-cs3in 10 днів тому

    Adipoli❤

  • @akshayakshaytr5118
    @akshayakshaytr5118 Рік тому

    സൂപ്പറാണ്

  • @rajeshvs9994
    @rajeshvs9994 Рік тому +1

    കൊള്ളാം 💞👌👌👍👌👍

  • @rashidapa9386
    @rashidapa9386 Рік тому

    Veluthulli tholi kalayande?

  • @nasarbinansar451
    @nasarbinansar451 Рік тому +3

    എന്റെ വീട്ടിൽ 2kg എടുക്കേണ്ടിവരും
    കൂട്ടുകുടുംബമാണ്. 😂

    • @sumayyapt
      @sumayyapt Рік тому

      😀😀😀

    • @ShameesKitchen
      @ShameesKitchen  Рік тому

      😀👍🥰🥰

    • @Sona-vm6zn
      @Sona-vm6zn Рік тому

      🤣🤣🤣ഇപ്പോഴും undo🤣👌

    • @nasarbinansar451
      @nasarbinansar451 Рік тому

      @@Sona-vm6zn വെക്കേഷൻ ആയാൽ എല്ലവരുംപോയാൽ എനിക്ക് ടെൻഷൻആവും.കൂട്ടത്തിൽ നിന്ന് അതൊരു ശീലമായി. നല്ലരസമാടോ. 😊

  • @rajichandran6196
    @rajichandran6196 Рік тому

    വളരെ നന്നായിട്ടുണ്ട് എന്തായാലും ഇത് പൊലെ ഉണ്ടാക്കും👌😋👍♥️

  • @abilashojoseph3203
    @abilashojoseph3203 Рік тому

    Awesome recipe thank you

  • @sreyass1584
    @sreyass1584 10 місяців тому

    Njn undakki

  • @fasilkomban
    @fasilkomban 7 днів тому

    Adiii poliii❤

  • @Lulukitchens143
    @Lulukitchens143 Рік тому +1

    എണ്ണ മാങ്ങാ അച്ചാർ ഞാൻ try ചെയ്തു dear... സൂപ്പർ ആയിരുന്നു.. ട്ടോ... വെണ്ടയ്ക്ക പൊരിയൽ സൂപ്പർ... 👌👌👌🥰🥰🥰

  • @sandhyasyamkumar1087
    @sandhyasyamkumar1087 Рік тому +1

    വായിൽ വെള്ളം വന്നു 😋😋😋

  • @aneesakp2993
    @aneesakp2993 Рік тому

    ഇരുമ്പിന്റെ ചീനച്ചട്ടിയിൽ തന്നെ ഉണ്ടാക്കണം അപ്പൊ ടേസ്റ്റ് കൂടുതയിരിക്കും

  • @sumayyapt
    @sumayyapt Рік тому

    ഇനി വേണ്ട വാങ്ങുമ്പോൾ ഉണ്ടാക്കും 👍🏻👍🏻👍🏻

  • @manjujayaraj8717
    @manjujayaraj8717 Рік тому +1

    Adipowli soooper recipe ❤😋😋🔥

  • @sairandhrysai1430
    @sairandhrysai1430 Рік тому +1

    ഇതുണ്ടാക്കിയ ചീനച്ചട്ടി എവിടുന്നാ മേടിച്ചേ reply തരണം ഷെമീ....

  • @shinas580
    @shinas580 Рік тому +2

    Wow nice recipe ❤️❤️

  • @praseethapraseetha3199
    @praseethapraseetha3199 День тому

    ❤👌

  • @lalyjoseph6584
    @lalyjoseph6584 10 місяців тому

    Very good

  • @FinnyJames-zg4xd
    @FinnyJames-zg4xd Місяць тому

    Urappikkamo ☺️

  • @roshnythomas7925
    @roshnythomas7925 Рік тому

    Butter chicken recipe edamoo

  • @sobinareekal5899
    @sobinareekal5899 Рік тому

    👌സൂപ്പർ

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому

    അടിപൊളി.. എന്തായാലും ഇങ്ങിനെ ഉണ്ടാകും 🥰🥰🥰🤝all the best ചേച്ചി

  • @sumayyasumayya1175
    @sumayyasumayya1175 7 місяців тому

    Suuuper

  • @motherslove906
    @motherslove906 Рік тому

    Njan molude alla recipe kanarund

  • @shineysunil537
    @shineysunil537 Рік тому

    Ethaa😁

  • @kaleshpr48
    @kaleshpr48 10 місяців тому

    Super 👌

  • @anilgeorgegeorge1553
    @anilgeorgegeorge1553 Місяць тому

  • @soorajkannur1135
    @soorajkannur1135 4 місяці тому

    Super 😍

  • @fasilmalappuram8952
    @fasilmalappuram8952 Рік тому

    പൊളിച്ച്

  • @Samihasidi
    @Samihasidi Рік тому +1

    അടിപൊളി 😍തീർച്ചയായും ഉണ്ടാക്കും 🥰🥰

  • @MegaAsees
    @MegaAsees 10 місяців тому

    Nice 👍

  • @motherslove906
    @motherslove906 Рік тому

    Super

  • @rejanitr663
    @rejanitr663 Рік тому

    Supper 👍

  • @saranga871saranga2
    @saranga871saranga2 11 місяців тому

    Njan chachi nte recipe nokkit aa food unde akunthane

  • @abhyudevrajesh502
    @abhyudevrajesh502 Рік тому

    Super..

  • @SuryaSurya-hn1eg
    @SuryaSurya-hn1eg 10 місяців тому

    Spr njan undakkiii🥰🥰

  • @ann-ek2lx
    @ann-ek2lx Рік тому

    Chatty evidennu vangi itha

    • @ShameesKitchen
      @ShameesKitchen  Рік тому

      Njn ivide ula oru shopill ninu medichathu ann👍