വടക്കൻ വീരഗാഥാ സ്പൂഫ് | sreekanth vettiyar

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 494

  • @bindujose1592
    @bindujose1592 Рік тому +322

    എല്ലാവരും പുതിയ രീതിയിൽ ജീവിതം പച്ച പിടിപ്പിക്കുന്നു. തിമിർത്ത് ആടി അമ്മയും മകനും. സൂപ്പർ

    • @monstergamer1539
      @monstergamer1539 Рік тому +6

      ശരിയാ നമ്മളൊക്കെ ഇങ്ങനെ മാനത്തേക്ക് നോക്കി വെറുതെ ഇവിടെ കണ്ടോ യൂട്യൂബ് നോക്കി കിടക്കുക വെറുതെ ഒരു പണിയുമില്ലാതെ എന്തെങ്കിലുമൊക്കെ തുടങ്ങാൻ സമയമായി ബ്രോ😂❤

    • @neelz009
      @neelz009 8 місяців тому

      ,😂

  • @thedreamhunter.2203
    @thedreamhunter.2203 8 місяців тому +48

    ഡയലോഗ് തെറ്റിയിട്ടും പതറാതെ നിന്ന അമ്മയാണ് യഥാത്ഥ നായിക🔥🥰

    • @XD123kkk
      @XD123kkk 12 днів тому

      Iddali thattu( parichay) 😅

  • @lamivaxel377
    @lamivaxel377 Рік тому +221

    എന്റെ വെട്ടിയാർ ജി ഈ skit vere level 🤣🤣🤣🤣

  • @vrvivek81
    @vrvivek81 Рік тому +163

    ആ അമ്മച്ചിടെ സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും 😂

  • @mohamedshafeek8995
    @mohamedshafeek8995 Рік тому +529

    തൊള്ളായിരത്തി അഞ്ഞൂർ😂അമ്മ പതറിയില്ല🔥🤝

    • @മുള്ളാണിപപ്പൻ
      @മുള്ളാണിപപ്പൻ Рік тому +1

      🤣🤣🤣🤣

    • @vna-sh1bq
      @vna-sh1bq Рік тому +1

      😂

    • @amruthak6551
      @amruthak6551 Рік тому +3

      ഇപ്പഴാ ട്ടോ ശ്രദ്ധിച്ചേ 😊

    • @trsugath
      @trsugath Рік тому +9

      അമ്മ ഇടയ്ക്ക് മ്മളെ വിദ്യാഭ്യാസ ഗുണ്ടയെ അനുസ്മരിപ്പിച്ചു 🤣🤣🤣🤣

    • @Pattathilcreations
      @Pattathilcreations Рік тому +1

      😂😂

  • @vineethae4532
    @vineethae4532 Рік тому +388

    ജോസ് കെ മാണീടെ ഓഫീസ്.... വലതുമാറി ഇടത് ചേർന്ന്.....😂😂😂😂😂😂

    • @sajisajith8524
      @sajisajith8524 Рік тому +6

      😂

    • @nibinunni8304
      @nibinunni8304 Рік тому +4

      😂😂😂😂

    • @SAVERA633
      @SAVERA633 10 місяців тому +4

      അത്‌ ശെരിക്കും പൊളിച ഡയലോഗ് 🤣🤣🤣

    • @prasanths921
      @prasanths921 9 місяців тому +1

      കറന്റ് ചാർജ് തൊള്ളായിരത്തി അഞ്ഞുറ് 🤣

    • @AsokanKK-jo4tt
      @AsokanKK-jo4tt 4 місяці тому

      അടിപൊളി ഡയലോഗ് 😂😂😂😂😂😂വലത് മാറി ഇടത് ചേർന്ന്

  • @PK-nz9cn
    @PK-nz9cn Рік тому +30

    മികവില്‍ മികച്ചേരീലെ ഒരേയൊരു സെലിബ്രിറ്റി...♥♥♥

  • @ഗാരേജ്
    @ഗാരേജ് Рік тому +178

    സാബു അണ്ണനെ ഈ നിമിഷവും നിങ്ങൾ സ്മരിച്ചു അല്ലോ ചന്തു അമ്മാവാ 😄😄😄😄"പന്ന abc മോൻ മാരെ സ്റ്റുപ്പിഡ് റാസ്കൽ "എന്റെ പൊന്നണ്ണാ പൊളിച്ചു 🥰🥰

  • @JP-bd6tb
    @JP-bd6tb 9 місяців тому +7

    എന്താ ഡയലോഗ്
    എന്താ ആക്ടിംഗ്
    പൊളിച്ചണ്ണോ...
    By...JP താമരശ്ശേരി 🌴

  • @abhijitha1704
    @abhijitha1704 Рік тому +88

    അയ്യോ ചിരിച്ച് ചിരിച്ചു ചാവും 😂🤣😂😁😆 🥰🔥VETTIYARJI UYIR ❤️😍

  • @athirack1741
    @athirack1741 Рік тому +86

    പോന്ന് വെട്ടിയാർജി....😂ഇങ്ങള് വേറെ level

  • @aravindkumarh5332
    @aravindkumarh5332 Рік тому +50

    തൊള്ളയിരത്തി അഞ്ഞൂറ് 😄😄അമ്മ ❤️❤️😘😘

  • @Rejithasj
    @Rejithasj 10 місяців тому +3

    ❤️❤️😂😂😂 ഒരു രക്ഷയുമില്ല..... അമ്മയും മക്കളും തകർത്തു..... 😃😃😃😃😃

  • @nightbirde558
    @nightbirde558 Рік тому +32

    വലതു മാറി ഇടതു ചേർന്ന് 🤣😂

  • @seemadevaraj752
    @seemadevaraj752 8 місяців тому +1

    Entamo Mass Mass❤❤❤❤❤

  • @vahid1036
    @vahid1036 Рік тому +83

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ജി മൊത്തം വീഡിയോക്കാൾ കൊള്ളാം '1:03' ഈ രണ്ടുവരി പാട്ട് 😁✌️

  • @prettyabraham9763
    @prettyabraham9763 Рік тому +48

    Allen super abc മാക്കൽ 😂😂😂🤣🤣🤣🔥

  • @josekuttyfrancis3386
    @josekuttyfrancis3386 7 місяців тому +1

    കരണ്ട് ചാർജ് തൊള്ളായിരത്തഞ്ഞൂറ്...😂പിന്നെ സാബു അണ്ണൻ കിടുക്കി😅😂 നാലു പേരും തകർത്തു🤣

  • @jbjames07
    @jbjames07 Рік тому +25

    2:35 sabunta entry 😂😂😂😂😂😂😂😂😂😂😂😂😂

  • @DJ-mq9qn
    @DJ-mq9qn Рік тому +3

    vettiyar ji and amma vere level

  • @remarajesh2312
    @remarajesh2312 Рік тому +19

    നിങ്ങൾ അടിപൊളി ആണ്‌... 😂😂❤❤

  • @thedreamhunter.2203
    @thedreamhunter.2203 8 місяців тому +3

    എല്ലാവരും കൂടി നിന്ന് ചിരിക്ക സ്കിറ്റിന്റെ ഇടയിൽ 🤣🤣🤣🤣 2:15

  • @gourinandhana2836
    @gourinandhana2836 9 місяців тому

    അമ്മ മുത്തല്ലേ😘😂😂😂😂😂😂😂 . എല്ലാരും പൊളിച്ചു 👌👌👌👌👌❤️🥰

  • @adarshs7223
    @adarshs7223 Рік тому +15

    ഗെരുഡാഗിരി. ഷാപ് 💙 പോളിയാണ് 👍

  • @dineshvpillai4672
    @dineshvpillai4672 Рік тому +3

    ചിരിച്ചു വയ്യേ.... Abc മോന്മാരെ 😄😄😄👌👌👌

  • @jibinjijidavid2356
    @jibinjijidavid2356 Рік тому +18

    2:32😂😂

  • @rmck7988
    @rmck7988 Рік тому +8

    സെലിബ്രിറ്റിടെ അപ്പ്രത്തയിൻ്റെ അപ്പ്രത്ത സെലിബ്രിറ്റി സാബു അണ്ണൻ🔥

  • @alien_oid
    @alien_oid Рік тому +15

    എന്നാൽ മരിച്ചപോലെ കിടക്കാം 😁😁

  • @your_fav_motoholic
    @your_fav_motoholic Рік тому +4

    1:39 , Current charge തൊള്ളായിരത്തി അഞ്ഞൂറ് 😁😛

  • @AslamKhan-lg8mk
    @AslamKhan-lg8mk Рік тому +16

    Creativity 🙏

  • @Mr_aiden49
    @Mr_aiden49 Рік тому +2

    # ammmavante kudey vibe adikkkam vannathu allla njan 😂😂😂😂😂😂😂😂😂😂

  • @sidhi369
    @sidhi369 Рік тому +18

    2:34 🤣😂

    • @gladwin7214
      @gladwin7214 Рік тому

      Ithu aareya udheshichathu?

    • @sidhi369
      @sidhi369 Рік тому

      @@gladwin7214 sabu Mohammad

  • @gijogijothomas7749
    @gijogijothomas7749 Рік тому +1

    എന്റെ പൊന്നണ്ണാ കിണ്ണൻ സാധനം

  • @user-Joyal
    @user-Joyal 8 місяців тому +2

    നിനക്കിതെങ്ങനെ സാധിക്കുന്നെടാവേ. ഹോ അപാരം തന്നെ

  • @ambilyambu9070
    @ambilyambu9070 9 місяців тому

    രക്ഷപെടാൻ സാബുവിന്റെ പ്രേതവും കയറി.😂😂😂 അടവുകൾ അടയ്ക്കേണ്ട അമ്മയുടെ അടവ്😂 ലാസ്റ്റ് പൊളിച്ചു😂

  • @TITTO-up6uj
    @TITTO-up6uj 3 місяці тому +1

    Cheta parayathe vayya chettan oru sambhavam thanne

  • @Indxxxind
    @Indxxxind Рік тому +4

    Ente karthave …..ijjathi skit 😂😂

  • @DANIEl-tt9db
    @DANIEl-tt9db Рік тому +6

    ഞാൻ ചിരിച്ചു കുഴഞ്ഞു 😂😂

  • @rahulh7747
    @rahulh7747 Рік тому +4

    2:33 ente ponno....😂😂😂

  • @AjayGosh-h1z
    @AjayGosh-h1z Рік тому +1

    കറണ്ട് ചാർജ് തോളയിരത്തി അഞ്ചുറ സൂപ്പർ അമ്മച്ചി

  • @ranjurdravid5448
    @ranjurdravid5448 Рік тому +13

    അവസാനം ശ്രീകാന്ത് വെട്ടിയാർ എന്നുള്ള bgm video കൂടി ഇടൂ പഴയ പോലെ

  • @rajeshkuttan4725
    @rajeshkuttan4725 9 місяців тому +1

    അടിപൊളി 🙏🙏🙏 അമ്മ 🥰

  • @jithinjit463
    @jithinjit463 9 місяців тому +1

    തൊള്ളയിരത്തി അഞ്ഞൂർ 🤣🤣🤣, വിദ്യാഭ്യാസം കൂടിയ മന്ത്രി യെ ഓർമ വന്നുപോയി 🤣🤣

  • @doublebarrel4051
    @doublebarrel4051 Рік тому +13

    ആരോമൽ പൊളി 😂😂😂😂

  • @rahulvs4052
    @rahulvs4052 9 місяців тому

    എന്റെ പൊന്നു അണ്ണാ comedy stars ഒക്കെ നിങ്ങടെ മുന്നിൽ ഒന്നുമല്ല
    ഇതെങ്ങനെ ഇത്രേം wits continous ആയിട്ട് അടിക്കാൻ പറ്റുന്നു 🔥🔥🔥

  • @NoName-cr3mr
    @NoName-cr3mr Рік тому +5

    ഈ അമ്മയും മോനും super ആണ്. Over ആക്കാത്തവർ. ഇവരുടെ വേറെ ഒരു video ഉണ്ട്. കഞ്ചാവ് ബജി ഉണ്ടാക്കുന്നത്. അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.

  • @injunjoe760
    @injunjoe760 Рік тому +3

    പൊളി 🔥🔥

  • @princysumesh2242
    @princysumesh2242 11 місяців тому +2

    അമ്മ കലക്കി .😂😂😂😂

  • @noushadmohammedunni981
    @noushadmohammedunni981 11 місяців тому +2

    കളരിയിൽ പൂജിക്കുന്ന വാളിനും പരിജക്കും അടുത്ത് ഹാൻഡ് വാഷും സാനിറ്റൈസറും അതാണ് കലക്കിയത് 😅😊😅😊😅😊😅

  • @sivaprasad2460
    @sivaprasad2460 Рік тому +1

    Aaa transformation kidukki 🤣🤣🤣 abc monmaare😂

  • @surabhisubramanyan1454
    @surabhisubramanyan1454 Рік тому +5

    ചിരിച്ചു ഒരു വഴിക്ക് ആയി😂😂😂

  • @vijayakala2048
    @vijayakala2048 Рік тому +3

    അടിപൊളി...❤❤❤

  • @roshin.kannan4412
    @roshin.kannan4412 Рік тому

    പരിച നോക്കിയേ 😄😅😅😅😂🤦🏻‍♂️ഇട്ടിലി ചെമ്പിന്റെ അച്ചോ!!!!!😂😂😂😂😅😅😅😅ഇങ്ങേരു ഒരു രക്ഷ ഇല്ലാട്ട 😄😄😂😂😂😂

  • @rennyphilip6829
    @rennyphilip6829 8 місяців тому

    Big salute Amma ❤

  • @Smitha22
    @Smitha22 8 місяців тому

    Ammayum monum super❤❤❤😂😂

  • @Prashanthinilyamprashanthinily
    @Prashanthinilyamprashanthinily 5 місяців тому

    Ammum monum movie eddukkum ketto super action anu👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘

  • @shezonefashionhub4682
    @shezonefashionhub4682 9 місяців тому

    അമ്മയാണ് താരം ❤😂

  • @jayakumarg6417
    @jayakumarg6417 8 місяців тому

    അമ്മ സൂപ്പർ 👌🏼♥️

  • @rennyphilip6829
    @rennyphilip6829 8 місяців тому

    Amma പൊളിച്ചു 😂😂

  • @foodiealappuzha
    @foodiealappuzha Рік тому +6

    ഗാരുടാകിരി ഇപ്പൊ പോയാൽ നല്ല സൂപ്പർ തല കിട്ടും 😂😂😂😂 ആരോമൽ പോളി അവൻ്റെ പയറ്റ് 😂😂😂

  • @rahshannahshar7747
    @rahshannahshar7747 Рік тому +2

    ഇതിന്റെ EMI ഞാൻ തന്നെ അടക്കണമല്ലോ 😂😂😂

  • @Srikanththekkepat
    @Srikanththekkepat Рік тому

    Ingale pwolichu Vettiyaar anna 🤣🤣🤣🤣

  • @nimeshkurupvlogs7207
    @nimeshkurupvlogs7207 Рік тому

    അളിയാ ഒരു രക്ഷയുമില്ലാട്ടോ 🤣🤣🤣

  • @R945-l6f
    @R945-l6f Рік тому +14

    പാട്ട് പൊളിച്ചു ജി

  • @raashidrashi
    @raashidrashi Рік тому +13

    സ്റ്റുപ്പിഡ് റാസ്കൽ 😂😂

  • @princysumesh2242
    @princysumesh2242 11 місяців тому +1

    അതുകൊണ്ടല്ല ഇതിന്റെ EMI ഞാൻ തന്നെ അടക്കണമല്ലോ...😂😂😂😂😂😂

  • @sojadharmajan740
    @sojadharmajan740 9 місяців тому

    അമ്മ സൂപ്പർ 🥰🥰🥰

  • @rahulh7747
    @rahulh7747 Рік тому +5

    Copyright strike adich..😂😂
    ABC monmaare😂😂

  • @Toxicgamer-pg5tm
    @Toxicgamer-pg5tm Рік тому +2

    2:35 sabu annan, abc monmare🤣🤣🤣🤣

  • @shynuthomas6717
    @shynuthomas6717 Рік тому +1

    Nice one bro....really it's awesome

  • @lechusukumaran
    @lechusukumaran Рік тому

    Thollayirathi anjoorooo....athethraya😮...ammakili pwolikuanallo

  • @abinand.k6910
    @abinand.k6910 Рік тому +7

    2:19😂

  • @sareeshk6759
    @sareeshk6759 6 місяців тому

    2:14 വെട്ടിയാറുടെ കയ്യിൽന്ന് ഡയലോഗ് സ്ലിപ്പ് ആയപ്പോ പുള്ളാർക്ക് ചിരി വന്നിട്ട്......😂

  • @ajitharjunan3014
    @ajitharjunan3014 Рік тому +5

    Sabu mon comedy kollarunnu😂

  • @prasobh88
    @prasobh88 Рік тому

    Last dialog polichu🤣

  • @explorers_mania6618
    @explorers_mania6618 Рік тому

    Mr.Sreekanth , I really like you, from Thalasseru

  • @yoonus_khan
    @yoonus_khan Рік тому +57

    സ്റ്റുപ്പിഡ് റാസ്ക്കൽ... ABC മോൻമാരെ... അൽ ഐനിലേക്ക് വാടാ...😂😂😂😂😅😅

    • @antofrancis123
      @antofrancis123 Рік тому +1

      Ith eth cinema yilaa

    • @FF.Player8
      @FF.Player8 Рік тому +3

      ​@@antofrancis123 an instagramil oruthan konayadichatha

    • @mahrooftlkp1866
      @mahrooftlkp1866 Рік тому

      @@FF.Player8 aar

    • @FF.Player8
      @FF.Player8 Рік тому

      @@mahrooftlkp1866 sabu al ain

    • @4khl.
      @4khl. Рік тому +1

      @@mahrooftlkp1866 Avante Peru sabu angane enthonaanu...

  • @മാഡ്രിഡിലെജിന്ന്

    അമ്മ പഴേ അമ്മയല്ല..
    മാനത്തൂന്നെങ്ങാനും വന്നതാണോ.. 🤣

  • @dhanyaganesh4225
    @dhanyaganesh4225 Рік тому

    Amma an poli super❤️🥰👍

  • @lakshmklakshmi
    @lakshmklakshmi 9 місяців тому

    പുള്ളാരുടെ മുന്നിലിട്ട് നാറ്റിക്കാതെ കേറിപ്പോ അമ്മ മഹാറാണി 😂😂

  • @Suchithravirgilsamuel
    @Suchithravirgilsamuel 8 місяців тому

    ❤❤❤❤❤❤❤

  • @mebinprakasia
    @mebinprakasia 9 місяців тому

    Ammachi yuda samsaaram super aanu😅😂

  • @rjj4232
    @rjj4232 10 місяців тому

    സൂപ്പർ 😍😍😍💕💕💕👌👌

  • @jintavarghese4769
    @jintavarghese4769 Рік тому +2

    Superb dears ,,💞💞💞

  • @mayasanjay3208
    @mayasanjay3208 Рік тому +6

    അലൈൻ ലെ സുൽത്താനാണോഡാനിന്റെ കളി 😂😂

  • @balkeesmoideen8647
    @balkeesmoideen8647 Рік тому

    Supper Amma mon👍👍

  • @pianocity1474
    @pianocity1474 Рік тому +9

    Vettiyarji🤣🤣🤣🥰🥰🥰

  • @dipump2565
    @dipump2565 3 місяці тому

    🎉🎉🎉❤❤❤

  • @Gft932
    @Gft932 Рік тому +1

    സാബു 🔥🔥🔥🔥🔥 ഇസ്മായിൽ ഇക്ക

  • @arucparamban
    @arucparamban Рік тому

    Vettiyarji powliii

  • @bhavishapb373
    @bhavishapb373 Рік тому +1

    Polichu...but climax kurachukoode nannakayirunnu

  • @ajeenasain3050
    @ajeenasain3050 Рік тому

    Ammde vishesham kollalm😂😂 idali thattu polichu😂😂

  • @sree7165
    @sree7165 Рік тому +12

    Ijjathi abc transformation 🤣🤣🤣

  • @ullasbiju4721
    @ullasbiju4721 Рік тому

    Enik eshtam Yuva Nadi shobhana ye aanu. 🥰😄

  • @jinuknr999
    @jinuknr999 Рік тому

    അലൈൻ ങ്ങള് എടുത്തോ ആ എബിസി മോനേ എനിക്ക് വേണം... സാബുവേ..😂

  • @vishalsu
    @vishalsu Рік тому +1

    Ithu iddali undakkana patram alle

  • @sharonsiju3674
    @sharonsiju3674 Рік тому +3

    The best one😂😂😂

  • @gassafarming9681
    @gassafarming9681 9 місяців тому

    👍👍👍

  • @eddizstyles2668
    @eddizstyles2668 Рік тому

    Pwoli 👍👍👍

  • @reenavijay1191
    @reenavijay1191 9 місяців тому

    😂😂😂😂😂😂😂😂 adipoli super 😂😂😂😂😂😂😂