ABS Light ON? What's Next?

Поділитися
Вставка
  • Опубліковано 26 сер 2024
  • Some simple checks and solutions to solve the ABS warning light ON problem, which can be done by us before going to the service center

КОМЕНТАРІ • 304

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 роки тому +35

    ഞാൻ Vedio കാണുന്നതിന് മുമ്പുതന്നെ like കൊടുക്കുന്ന ഒരു ചാനൽ...❤️🤙

  • @josoottan
    @josoottan 4 роки тому +39

    താങ്കളുടെ വോയിസ് ഏതെങ്കിലും ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കാമെന്ന് തോന്നുന്നു.

  • @shibumon703
    @shibumon703 4 роки тому +17

    Wow പൊളിച്ചു..
    ഇങ്ങനത്തെ വീഡിയോ ചെയ്യാൻ നിങ്ങളെ ഉള്ളൂ ♥️

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому +2

    പുതിയ വണ്ടി വാങ്ങി, Lockdown കരണം registration കഴിഞ്ഞു കിട്ടിയില്ല... So കട്ട waiting ആണ്...🙇 Ajith Buddy യുടെ videos.
    Right Time ലാണ്, ഞാൻ കണ്ട് തുടങ്ങിയത്, 😍
    താങ്കളുടെ video സ്ഥിരമായി കാണുന്ന, എല്ലാവരും വണ്ടി പൊന്നുപോലെ നോക്കും... എന്ന് പ്രത്യേകം പറയണ്ടല്ലോ....❤️ Thank you....Lot 🙋😍👏👏👏
    ഒരുപാട് കാലത്തെ സ്വപ്നം ആയിരുന്നു Pulsar 180യുടെ Structure.ൽ 150 ഇറങ്ങിയിരുന്നെങ്കിലെന്ന്,
    അല്പം വൈകി ആണേലും Bajaj കാര് എൻ്റെ ആഗ്രഹം പോലേ തന്നെ BS6 Norms ഓടെ Pulsar 150
    Twin Disc... ഇറക്കി, full Black വണ്ടി ഇഷ്ടപ്പെടുന്ന എനിക്ക് lite graphics ഒക്കെ ആയി ആള് കളത്തിൽ ഇറങ്ങിയത് നിനച്ചിരിക്കാത്ത നേരത്ത് കിട്ടിയ ഭാഗ്യം ❤️😍 2019ൽ തന്നെ 150 like 180 ഇറങ്ങിയെങ്കിലും വാങ്ങാൻ സാധിച്ചില്ല, എതായാലും ഇപ്പോ പറ്റി അപ്പോ Lockdown 🔐 ഉം 😊😂🤷
    അൽപ്പം Sporty Ride ഇഷ്ടപ്പെടുന്ന ഒരു സാധാരണ, Family Man എന്ന നിലയ്ക്ക്, ഞാൻ പറയുവാണെയ്.. വളരേ Stylish nd Reasonable Power ഉം തരുന്ന വണ്ടി എന്ന നിലയിൽ Pulsar150 Twin Disc, ശ്രദ്ധിക്കേണ്ട കാര്യങ്ങളും how to maintain like a 🆕 എന്ന, നിലയിൽ ഒരു video ചെയ്യുമോ....?🤔
    Millage കൂട്ടാൻ Spocket മാറ്റണം എന്നോക്കെ ഉണ്ട്,
    .
    പിന്നെ അടുത്തിടെ ഇറങ്ങിയ വണ്ടികളിൽ, MT 15 Look ആണ് എന്നേ Pulsar നോട് തോന്നിച്ച, ഒരുപക്ഷേ അതിലുപരി ഇഷ്ടം തോന്നിച്ച വണ്ടി❤️😊
    Pulsar 150 Twin Disc ഇഷ്ടപ്പെടുന്നവർ nice ആയൊന്ന് Comment nd like ഇടാമോ, ഒരാൾക്ക് വേണ്ടി video ചെയ്യാൻ പറ്റില്ലല്ലോ....❤️😊 പിന്നേ എന്നേ പോലേ ചിന്തിക്കുന്നവർ എത്രപേരുണ്ടെന്ന് അറിയുകയും ചെയ്യാലോ😉🤯

  • @AmalRaj-oq6of
    @AmalRaj-oq6of 4 роки тому +17

    ബൈക്ക് ലോങ്ങ്‌ time വീട്ടിൽ നിർത്തി പോകേണ്ട situation ല് ചെയ്യേണ്ട precautions നെ പറ്റി ഒരു വീഡിയോ ചെയ്യാമോ (പ്രവാസി ). Its use full

  • @deepeshputhanveedu
    @deepeshputhanveedu 4 роки тому +1

    Hi bro, താങ്കളുടെ'Who am I' video കണ്ടതിനു ശേഷം subscriber aaya aal aanu njan. Aa video kku almost 1.7 k comments undu (including njan). Ningal oru full time UA-camr allathirunninnttu kude Ella comment num like um reply um ചെയ്തതിനും വളരെ നന്ദി.
    വൽകാഷണം: video editing um graphics um ningal thanne aanu ചെയ്യുന്നതെങ്കിൽ വണ്ടി branthan കൂടെ അല്ല ഒരു മികച്ച IT professional kude aanu Ajith Buddy. ,😜❤️❤️❤️

  • @mujeebpulikkal6957
    @mujeebpulikkal6957 4 роки тому +10

    good Thanks
    Bike ൻ്റെ ആൾട്ടർനേറ്റർ ,ഇഗനേഷ്യൻ കോയിൽ, CDI ഇവയുടെ പ്രവർത്തനം വീഡിയോ ചെയ്യണം.

  • @VishnuKunnathully
    @VishnuKunnathully 4 роки тому +3

    Epol nilavil ABS vandi ella..enalum someday it will be useful .. thanks ajith chetan 🥰🥰

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому +5

    Gud.. അല്ലേലും നല്ല ചാനലിന് subscribers കുറവാരിക്കും.. 😍

  • @rahimkvayath
    @rahimkvayath 4 роки тому +1

    നല്ല അവതരണം , sensor ൽ നിന്ന് pulsating voltage ആണ് വരുന്നതെങ്കിൽ ഒരു analog meter കൊണ്ട് ചെക്ക് ചെയ്യുന്നതാണ് നല്ലത് 3 v Range ൽ ഇട്ടാൽ മതി
    കപ്പാസിറ്റീവ്, മാഗ്നറ്റിക്‌, ഇൻഡക്ടീവ് ഇങ്ങനെ sensorകൾ പലതരമാവാം എല്ലാ sensor ഉം ഈ രീതിയിൽ ചെക്ക് ചെയ്യാൻ ആവില്ല

  • @mohammedfayis9733
    @mohammedfayis9733 4 роки тому +3

    Ningalude Ella vdeosum Valarie upakaarapradhamaanu, keep going
    👍👍👍

  • @ansarn2569
    @ansarn2569 4 роки тому +1

    Chetta ninagl oru rakshayumilla. Adipoli info. Keeping posting these types of videos.

  • @lamlallu5156
    @lamlallu5156 4 роки тому +19

    എന്തുകൊണ്ടാണ് bajaj ബൈക്ക് കളിൽ പെട്ടന്ന് ചെയിൻ സോക്കറ്റ് പെട്ടന്ന് തീരുന്നത്. ഒരു vedio ചെയ്യാവോ

    • @FEBINKURUMATHUR
      @FEBINKURUMATHUR 4 роки тому +4

      Ath chilappol vandiyude engine nte swapavam kondavam
      Sudden moving aanu bajaj bikinte main

    • @im12342
      @im12342 4 роки тому +5

      Poor build quality.

    • @rejoyej6219
      @rejoyej6219 4 роки тому +5

      എനിക് വണ്ടിക്ക് 20കെ ഓകെ കിട്ടി. എന്റെ അനിയന് അതിനും കൂടുതൽ കിട്ടി. നമ്മൾ curect ടൈം ൽ ലൂബ് ചെയ്താൽ ലൈഫ് കിട്ടും. ഒന്നും ചെയ്യാതെ ഇരുന്നാൽ ചെളിയും പൊടിയും കേറി പെട്ടന്ന് പോവും

    • @shanajshan4566
      @shanajshan4566 4 роки тому +2

      Correct time lube cheyth odanam.oru 600km idavit idavit...ente ns 26k km oru kozhappavum illathe odi.

    • @prakashdev6008
      @prakashdev6008 4 роки тому +2

      Lube cheyyathathu kondu.

  • @athulgrg
    @athulgrg 4 роки тому +1

    Even though what you shown works, the expected way to check fuse is to keep both the positive and negative probes onto the fuse itself and check continuity. The fuse provides orifices (you used the positive probe there) to check whether its blown.

  • @midhun_sb_
    @midhun_sb_ 4 роки тому +1

    എല്ലാ വീഡിയോസും കാണും.. നിങ്ങൾ അടിപൊളി ആണ്....❤️😍😍

  • @metrixmorte361
    @metrixmorte361 4 роки тому +1

    Thankue bro fuse ne patty video cheythath valare upakaram aayià

  • @njansanjaristreaming
    @njansanjaristreaming 4 роки тому +1

    എപ്പോഴെത്തെയും പോലെ സൂപ്പർ അജിത്തേട്ടാ.. 💞

  • @mansoorahamed168
    @mansoorahamed168 4 роки тому

    Kalakki...bro...
    Ningal, ningalkkariyaavunna arivu njangalkku maximum vykthamaakki tharunnund...
    Thank u so much...🙂

  • @shijogr8823
    @shijogr8823 4 роки тому +2

    Bullet gear shifting smooth aakkanulla video onnu explain cheyyamo??

  • @shanojnarayanan725
    @shanojnarayanan725 4 роки тому +1

    അടിപൊളി അനിമേഷൻ ആണ്, എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് പറയാമോ...

  • @rohithr8782
    @rohithr8782 4 роки тому +2

    2 wheeler Electrical section video , onn cheyyamo?

  • @mohamedshareef3527
    @mohamedshareef3527 4 роки тому +2

    Mallu analyst pole ento ningale samsarayum vere level anu

  • @ponnaniparava
    @ponnaniparava 4 роки тому

    Bro RTR 200 4v night view headlight visibility പറ്റീ ഒരു വീഡിയോ ചെയ്യുക ആണെങ്കിൽ കൊള്ളായിരിക്കും. കാരണം വേറെ ആരും ചെയതത് കണ്ടില്ല അതാ. 🤗 I like the way your presentation neet and clear. Thank you it's very help full

  • @fotokapture
    @fotokapture 4 роки тому +2

    OBD ne patti oru video cheyyamo

  • @akhilakhil9325
    @akhilakhil9325 4 роки тому +1

    annnatha chariya videoum kollamm 👍🏼

  • @vishnues6215
    @vishnues6215 4 роки тому

    ക്ലിയർ വോയിസ്‌ ആണ് നിങ്ങളുടെ. ഗുഡ്‌

  • @DileepKarunakaran.
    @DileepKarunakaran. 4 роки тому +1

    അജിത്തേട്ടാ.. ഓട്ടോ ഇലെക്ട്രിക്കലിന്റെ പ്രധാന ഭാഗങ്ങളും, കംപ്ലൈന്റ്സ്, മെയ്ന്റനൻസ് എന്നിവയെപറ്റി ഒരു വീഡിയോ ചെയ്യാമോ....

  • @rahulvijay3850
    @rahulvijay3850 4 роки тому +1

    New and modern gear system of cars base cheythe oru video erakikoode...!

  • @rupeshvaryathuveli9042
    @rupeshvaryathuveli9042 4 роки тому +5

    Thanks bro...

  • @opaquervj6883
    @opaquervj6883 6 місяців тому

    This video helps me thanks bro❤️❤️
    ഈ വിഡിയോയിൽ കൂടെ കാണുന്ന സ്ഥലം vellnad to Nedumangad roads le ബ്രോയുടെ home ivide ano njan Nedumangad ann

  • @fasalurahmanct4047
    @fasalurahmanct4047 4 роки тому +3

    Taanq❣️ good information

  • @sujithnair7371
    @sujithnair7371 4 роки тому +1

    Ajith bro twin cylinder working onu explain cheyamo

  • @pk.5670
    @pk.5670 4 роки тому +1

    Ape ,tata iris , mahindra jeto pole ulla diesel engine pravarthanam paranju tharumo
    Old reqst exhaust change cheyyumbol/ oorumbol power increase cheyunnathengane..
    Videos.

  • @amalaugustin110
    @amalaugustin110 4 роки тому +1

    ലേശം ലേറ്റായി പോയി... വീഡിയോ എപ്പോഴുത്തെയുമ്പോലെ സൂപ്പർ.👌

  • @junaidc2634
    @junaidc2634 4 роки тому +2

    RPM കൂടാനുള്ള കാരണവും Engine Heating നെ പറ്റിയും ഒരു video ഇടാമോ?

  • @mohamedfayas.n2124
    @mohamedfayas.n2124 4 роки тому +1

    Supper budy

  • @anoojnj8581
    @anoojnj8581 4 роки тому

    Kannan kurach thamasichu poyi bro.... Nyz information 😍

  • @linsonearth
    @linsonearth 4 роки тому +1

    നിങ്ങള് മുത്താണ് ബ്രോ. Nice presentation 👌

  • @playmusic389
    @playmusic389 4 роки тому +5

    Etta kure aayi parayunnu tvs RTR 2004v bs6 new reew cheyyumo pls വെടിക്കാൻ പോവുകയാണ് ഒരു വീഡിയോ ചെയ്യുമോ 🤝

  • @CaliByGreg
    @CaliByGreg 4 роки тому +1

    Electronic carburetor video udan cheyumemn vishvasikunnu😊♥️

  • @_varsha__sarang__
    @_varsha__sarang__ 4 роки тому +1

    Chetta clutch complaint manasilakanum clutch engne adjust cheyyanam ennokella oru video cheyyavo?

  • @Riyasjackson1
    @Riyasjackson1 4 роки тому +1

    Enikk vallare ishtamayi

  • @arungkrishnan32
    @arungkrishnan32 4 роки тому

    Royal Enfield old model ne kurichu kooduthal video cheyyane

  • @thanseelrahim
    @thanseelrahim 4 роки тому +1

    Thankss

  • @boss6177
    @boss6177 4 роки тому +1

    Electric bikes inekurichu oru video cheyamo

  • @parveztiger2112
    @parveztiger2112 4 роки тому +1

    Impact driver ne kurich cheyumo

  • @devarajanss678
    @devarajanss678 4 роки тому +2

    Good Morning 🌞

  • @ashaljamal2011
    @ashaljamal2011 4 роки тому +1

    Thanks for useful informations

  • @diamondworld129
    @diamondworld129 4 роки тому +1

    Good bro

  • @renjith924
    @renjith924 4 роки тому

    Engine oil kurichu oru video cheyy bro

  • @ejas1785
    @ejas1785 4 роки тому +1

    Bro ntorq inte meter console onn explain cheyyamo. Like features settings etc...

  • @muhammeashiqe3003
    @muhammeashiqe3003 4 роки тому +1

    Corporator cleaning ne പറ്റി പറയാമോ

  • @josesebin7659
    @josesebin7659 4 роки тому +1

    powli machaaneee.......

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +1

    Bro, ee vandi etha?

  • @jinsonpx
    @jinsonpx 4 роки тому +1

    Xpulse il helical gear use ചേയിത്ൽ bike ഇല് പെർഫോർമസ് എന്തോരം changes ഉണ്ടാകും അതിന്റെ ഒരു വീഡിയോ ചെയ്യുവാൻ പറ്റുമോ

  • @spikerztraveller
    @spikerztraveller 4 роки тому +3

    I’m your Regular Viewer, All is best and helpful Videos ❤️❤️
    Hi, Which Engine Oil is better for Apache 160 4v BS4 (10w30)? I’m using TVS Tru4 till my 2nd Free Service. I want to know have any better Engine Oil for the Smooth Performance than Tru4. Pls suggest. (RTR 200 & 160 4v uses same grade 10w30)

  • @arvindpalli1843
    @arvindpalli1843 2 роки тому

    Very good explanation

  • @anoopvs4603
    @anoopvs4603 4 роки тому +1

    ചേട്ടാ electric വണ്ടിയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @manurocking100
    @manurocking100 4 роки тому +1

    Good info Buddy..

  • @sudheevkumar8259
    @sudheevkumar8259 4 роки тому +1

    Informative👌👌

  • @lyfofshabir
    @lyfofshabir 4 роки тому +2

    🤩 എന്റെ ഒരു ഡൌട്ട് ആയിരുന്നു താങ്ക്സ്

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +1

    Ee bikil ECU undo

  • @AnilKumar-td8jz
    @AnilKumar-td8jz Рік тому

    Very good information 👍

  • @red_line7088
    @red_line7088 4 роки тому +1

    Inghal poliyaan buddy😘🤩😍

  • @bristowxavierlm
    @bristowxavierlm 3 роки тому

    ente vandi korach odikazhiyumbol abs indicator light on aavum....pakshe on aavum vare abs nannaayi work cheyyum.....entarkkum problem.
    sensor okke clean chythu...oru rekshayum ila.

  • @wanderingaji5357
    @wanderingaji5357 4 роки тому +1

    Nice experience

  • @christy330
    @christy330 4 роки тому

    നമ്മൾ E F I വണ്ടികളിൽ sensor ഊരി മാറ്റുമ്പോൾ ഇഗ്നീഷൻ switch off ചെയ്യണ്ട. പിന്നെ ഇനി ഇറങ്ങിയ bs6 വണ്ടികൾ ലോക്കൽ വർക്ഷോപ് ഇൽ ഇനി പണിയാൻ പറ്റുവോ ecu ഓക്ക ഉള്ളത് കൊണ്ട്

  • @saneshvn434
    @saneshvn434 4 роки тому +1

    Bro.. spark plugs and batteries videos cheydolu

  • @tripping_dude_
    @tripping_dude_ 4 роки тому +2

    Spark plug wrking vdo aak

  • @FAJUYOU
    @FAJUYOU 4 роки тому

    Ajith bhai .. ente fz fi bike start cheyumbol tik tik sound varrunnu.. self motors brush change cheythu ennitum varrunund sound..? Enthayirikum

  • @DsDs-tt3rg
    @DsDs-tt3rg 3 місяці тому

    Abs complent aayal meetar gaje work cheyille

  • @vishnuchandran2126
    @vishnuchandran2126 4 роки тому +1

    Good video

  • @bibinvlogs577
    @bibinvlogs577 Рік тому

    Key on aakkumbo matharam ABS on light on aayi off aava athentha

  • @sreejiththottiyil8840
    @sreejiththottiyil8840 4 роки тому

    Bullet amp setting, decompression enniva include cheyth oru video cheyyamo

  • @ManglaDaakuYT
    @ManglaDaakuYT Рік тому +1

    Buddy i m from Maharashtra i m unable to understand the language bro pls tell the same process in English coz im facing the same prb

  • @devnamolcreations44
    @devnamolcreations44 4 роки тому +1

    Tuning video idu boss

  • @asithib6932
    @asithib6932 4 роки тому +1

    Kiduuu. 👌👌👌😍

  • @xrfoxboy8637
    @xrfoxboy8637 2 роки тому

    Vineeth moto spot bike work shop edakkazhiyur

  • @abdulrahimap
    @abdulrahimap 4 роки тому +1

    *Good content*

  • @unstopandroff
    @unstopandroff 4 роки тому

    Rtr 200 l exhaust muffler cheruthayi thurumbikunnundo...???

  • @vishnupulikkal7112
    @vishnupulikkal7112 4 роки тому +1

    Bro, shokabsorbar working ne patilaaaa oru video cheyaaavo

  • @judelingam6100
    @judelingam6100 Рік тому

    Great bro

  • @yoonusnrg
    @yoonusnrg 4 роки тому +3

    എല്ലാ കമന്റിനും റിപ്ലെ കൊടുക്കുന്ന ഒരേയൊരു മൊതൽ....😍
    നമുക്ക് അജിത് ബഡി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയാലോ?😜
    റ്റിക്റ്റോക് അക്കൗണ്ട് തുടങ്ങുന്നതിനേ കുറിച്ച്‌ ഒന്നും പറഞ്ഞില്ല😔

    • @jubin2611
      @jubin2611 3 роки тому

      Pabam..... Reply kittilla

  • @c4carromkerala600
    @c4carromkerala600 4 роки тому

    160 RTR aanne chain lubrication Cheyan pattunnila front socket open aakkan pattunnila screw tight aanne

  • @machumarshad4560
    @machumarshad4560 4 роки тому +2

    RTR nte ithrayum kalathe experience video idumo

  • @kannangokulam91
    @kannangokulam91 4 роки тому

    Hai bro, ent bike pulsar 180 ane , 52000 above kilometre odiyathane, njan second hand ane vagiyathu, njan IPO athyavisham oke pani chithu...ipo njan ent vtle ninnu tvm vare poit vannu motham 89 km und thirike vtle athan akadesham 300miter baki nilke vandi petrol thirnna pole of ayi poi.....idichidichu thinnu.. endanennu paranju tharuvo....coyil poyathavumo

  • @vaisakhvaishu1747
    @vaisakhvaishu1747 6 місяців тому

    Brooo idak idak abs light kathi nikkunnu key off aki on akumbo ready avum pinne morning eadukkumbo abs kathi nikkum pinneyum key off aki on akanam

  • @Theblackqueen-ew8op
    @Theblackqueen-ew8op 4 роки тому +1

    Good video ❣️

  • @me_lone8129
    @me_lone8129 4 роки тому +1

    Its more helpful broi...

  • @manjeshnairtg3187
    @manjeshnairtg3187 3 роки тому

    ചേട്ടാ ഇപ്പോൾ videos ഒന്നും കാണാനില്ലാലോ

  • @ranjithk6591
    @ranjithk6591 2 роки тому

    Bro
    ഞാനും Apache 160 4v ആണ് velichath..njan vangiya mudhalke odikumbol abs blink aayikondanu ...njan ipozhaanu shredhichath...1st service kazhinjitte ulu...

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    Access 125 Bluetooth disk version review chayyamo

  • @albincthankachan1475
    @albincthankachan1475 4 роки тому

    Chettai nte kail oru brush cutter ond two stroke athu start aakan vendi athinte air filter il petrol ozhichale start aakunnullu ath nth kondanu

  • @anoopm6204
    @anoopm6204 4 роки тому

    Pulser 150 ആണ് ഞാൻ use ചെയ്യുന്നത്. അത്യത്തെ 6 മാസം കഴിഞ്ഞു
    Brake kitt ഒരുപാട് തവണ മാറ്റി.
    പക്ഷെ ഒരിക്കലും വാങ്ങിയ സമയത്തുള്ള brake performance പിന്നീട് കിട്ടിയില്ല.
    പലരോടും ചോദിച്ചു അവർ എല്ലാരും ഇതേ അനുഭവസ്ഥർ.
    എന്നാൽ RTR ൽ ഈ problem ഇല്ല.
    Disc plat ഞാൻ മാറ്റി, no result.
    എന്തേലും വഴി ഉണ്ടോ buddy

  • @muhsinmuhsi2252
    @muhsinmuhsi2252 4 роки тому

    എന്റെ വണ്ടി ഹീറോ ഗ്ലാമർ ആണ് മഴക്കാലം അയാൾ വണ്ടി സ്പീഡിൽ പോയശേഷം സ്ലോ ആകുമ്പോ വണ്ടി റൈസ് ആയി തന്നെ നില്കും varkshopil പോയപ്പോ കാർബുറേറ്റർ ക്ലീൻ ചയ്തു തന്നു പക്ഷെ മാറിയില്ല പിന്നെ ആക്സിലേറ്റർ കേബിൾ മാറ്റാൻ പറഞ്ഞു അതും മാറ്റി but എപ്പോഴും കംപ്ലൈന്റ് മാറിയില്ല ഒരു സൊല്യൂഷൻ പറയുമോ

  • @MariyanYathrikan____.
    @MariyanYathrikan____. 4 роки тому +3

    Can you do a video on "starter kicker slipping while starting"?

    • @mansoorahamed168
      @mansoorahamed168 4 роки тому

      Mattu bike-kale apeshichu yamaha bikukalkku kuravanu. Theere illa ennu thanne venam parayaan...
      Valare easy kick starting aanu yamaha bikes-inullathu...
      Return adikkinna valare kuravu...
      Hero bikukalude prashnam pradaanamaayam oru kick cheyyumbozhulla thallalaanu...

  • @ranadev2112
    @ranadev2112 3 роки тому

    Engine malfunction light on aayi kidanna ntha kuzhapam 👉Xtreme 160r e problem kaanikkunu

  • @Mr_Vishal...
    @Mr_Vishal... 4 роки тому

    Bulletinu battery terminalil connect cheyyan oru wire aa ulllooo pakshe single channel abs und..

  • @learnselfdefence955
    @learnselfdefence955 2 роки тому

    Brow meetor aa sensor light kathunila enthu cheyyan akum

  • @nikhilesh2850
    @nikhilesh2850 4 роки тому

    Air cooled bike over heat avathirikkan enthenkilum tips undo.....?