എങ്കിൽ നിനക്കു എന്നെ കല്യാണം കഴിച്ചുണ്ടായിരുന്നോ |

Поділитися
Вставка
  • Опубліковано 31 січ 2020
  • Niram (English: Colour) is a 1999 Indian Malayalam romantic comedy film directed by Kamal, starring Kunchacko Boban and Shalini in the lead roles. The film is about a special friendship between a boy and girl, Aby (Kunchacko Boban) and Sona (Shalini). The film's music was composed by Vidyasagar
  • Розваги

КОМЕНТАРІ • 120

  • @sandhyas1618
    @sandhyas1618 4 роки тому +177

    ശാലിനി ❤️കുഞ്ചാക്കോ ബോബൻ ❤️ .. yee ജോഡി ennu ഇനി ഒന്നിക്കും... ഇതുപോലെ ഒരു മൂവി ചെയ്യാൻ... ❤️

    • @jithmanny8737
      @jithmanny8737 4 роки тому +4

      Ajith paranjaal Shalini kelkkumennu thonnunnu.Athoru onnonnara thirichu varavaayirikkum.

    • @akshayjayan78
      @akshayjayan78 4 роки тому +1

      Sandhya S h

  • @shafimuhsin1868
    @shafimuhsin1868 4 роки тому +76

    എനിക്കൊരുപാട് ഇഷ്ടമുള്ള മൂവി അതുപോലെതന്നെ എന്റെ കളികൂട്ടുകാരിക്കും ഏറ്റവും ഇഷ്ടമുള്ള മൂവി

  • @syammohansyam4014
    @syammohansyam4014 4 роки тому +29

    കമൽ, വിദ്യാസാഗർ, Dr. ഇക്ബാൽ കുറ്റിപ്പുറം, കുഞ്ചാക്കോ ബോബൻ and ശാലിനി.. ആഹാ അന്തസ്സ് 👍🙏💞💖💓💗 ഇത് പോലൊരു പടം ഇനി ഉണ്ടാകുമോ 😓😓

  • @farzanasameer3885
    @farzanasameer3885 4 роки тому +55

    The most romantic movie ever...idhu pole onn ini undavilla...

  • @azker_in7810
    @azker_in7810 4 роки тому +40

    സ്വന്തം ജീവിതം പോലെ തോന്നിപ്പോയി..🙂💔💜

  • @aswathyasok5591
    @aswathyasok5591 4 роки тому +4

    Chakkochante expressionss..😍😍😍😍😍😍.......kannu niranju

  • @anki933
    @anki933 4 роки тому +13

    Sprb movie.... Outstanding...❤️❤️❤️Ennm enik ettavum Istm ulla movie... ❤️❤️❤️

  • @samgmathewsam1234
    @samgmathewsam1234 4 роки тому +17

    ശാലിനി and കുഞ്ചാക്കോ ബോബൻ super ജോഡി എനിക്ക് ഏറ്റവും ഇഷ്ടമുള്ള movie and my ഇഷ്ടമുള്ള ജോഡിയും

  • @nanduvpn1795
    @nanduvpn1795 4 роки тому +50

    നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങളെ ഉള്ളൂ അതുകൊണ്ട് ഒരിക്കലും പിണങ്ങരുത് ❤️❤️❤️❤️

  • @manojdivakar6335
    @manojdivakar6335 4 роки тому +19

    Ithokke aanu mone pazhe new gen !! Wat a movie!

  • @winner9252
    @winner9252 4 роки тому +72

    ഫ്രണ്ട്‌ഷിപ്പിനെ പറ്റി പറഞ്ഞത് സത്യമാണ്.... അതിന്റെ റിയൽ അവസ്ഥ

  • @mohamedunaise216
    @mohamedunaise216 4 роки тому +12

    ഞാനൊരു സത്യം പറയാം....2 പുരുഷന്മാർ തമ്മിൽ ഏറ്റവും അടുത്ത നല്ല സൗഹൃദം ഉണ്ടാകാം,2 സ്ത്രീകൾ തമ്മിലും നല്ല സൗഹൃദം ഉണ്ടാകാം...എന്നാൽ ഒരാണും പെണ്ണും തമ്മിൽ നല്ല സൗഹൃദം ഒരിക്കലും ഉണ്ടാകില്ല...ഒരു പരിധി കഴിഞ്ഞാൽ അതു പ്രേമം ആയി പൂക്കും.... പിന്നെ ഇതൊക്കെ നടക്കും സിനിമയിൽ മാത്രം

  • @smartpixel1225
    @smartpixel1225 4 роки тому +11

    Ith eppo kandalum oru prathyeka feeling aa

  • @manuramachandran7352
    @manuramachandran7352 4 роки тому +8

    Sreeja Ravi.. Voice... Beyond the words...

  • @yunairatk6641
    @yunairatk6641 4 роки тому +27

    Favrte movie

  • @ajovs855
    @ajovs855 4 роки тому +11

    Bgm....ooooh😘💖💖💖💞💕

  • @mishab.k9727
    @mishab.k9727 4 роки тому +14

    Real love

  • @musicfocus7238
    @musicfocus7238 4 роки тому +7

    Ente atavum eshttapetta cinema

  • @ridersugunan1492
    @ridersugunan1492 4 роки тому +6

    Ingane ulla oru movie eni indaavo never chance

  • @sudharmmacc2536
    @sudharmmacc2536 4 роки тому +2

    Njn adyam theateril poyi kanda kidu movie

  • @qatarnewmallusqatarnewmall8046
    @qatarnewmallusqatarnewmall8046 4 роки тому +2

    ഞാനും ഇതുപോലെ ആയിരുന്നു 😍

  • @najmunehla8674
    @najmunehla8674 4 роки тому +1

    Very super movie😍

  • @drsarudh
    @drsarudh 4 роки тому +42

    But..oru aanum penum friends aay irikila enu kanichutharunath pole aayile....

  • @meghamanohar7083
    @meghamanohar7083 4 роки тому +28

    Parayatha manasil othukkunna sneham orikkal purath varum😘😘😘

    • @jalalthwayyib5787
      @jalalthwayyib5787 4 роки тому +4

      Megha Manohar
      ശരിയാ
      ഞാനും ഇത് പോലെ ആയിരുന്നു.
      ഭയങ്കര പേടിയും...
      അവസാനം എങ്ങനെയോ പറഞ്ഞു പോയി.
      അവക്കും അത് പോലെ തന്നെ ആയിരുന്നു.
      സംഭവം ക്ലിക്ക്
      ഇപ്പൊ സെറ്റ്...

    • @meghamanohar7083
      @meghamanohar7083 4 роки тому +3

      @@jalalthwayyib5787 pwolichu 😍😍

    • @kutsan8350
      @kutsan8350 4 роки тому

      Megha Manohar yennal. Vegam
      Para. Megha. Ethra നാളായി ഞാൻ kathirikunnu

    • @meghamanohar7083
      @meghamanohar7083 4 роки тому

      @@kutsan8350 chettanod onnum parayanilla😍

    • @kutsan8350
      @kutsan8350 4 роки тому

      Megha Manohar yendlem. Para.. Stil Bapchilar.33vaysu.aayi.kandal.25parayu

  • @user-fv1iy1ci9q
    @user-fv1iy1ci9q 4 роки тому +3

    Ith njn 9 thavna Kandu veendum kanan thonuva

  • @rahulktk55
    @rahulktk55 4 роки тому +7

    hi

  • @Cricketer_24
    @Cricketer_24 4 роки тому +1

    🔥🔥💚

  • @a_tooooo_z1804
    @a_tooooo_z1804 4 роки тому +2

    😊😊😊

  • @sathz540
    @sathz540 4 роки тому +32

    എനിക്കുമുണ്ടായിരുന്നു ഇതു പോലൊരു കളിക്കൂട്ടുകാരി .

    • @shilpapradeep2105
      @shilpapradeep2105 4 роки тому +1

      ഇപ്പോൾ എവിടെ? കേൾക്കട്ടെ?

    • @sathz540
      @sathz540 4 роки тому +15

      @@shilpapradeep2105 അവൾടെ കല്ല്യാണം കഴിഞ്ഞു 19 വയസ്സിൽ അന്നെനിക്കും 19 വയസ്സ് . ചെറുപ്പത്തിലേ ക്രിക്കറ്റ് മുതൽ ഷട്ടിൽ വരെ കളിക്കാൻ അവൾക്ക് ഏക കൂട്ട് ഞാനായിരുന്നു . ഈ സിനിമ കാണുമ്പോഴൊക്കെ അവളെ ഓർമ്മ വരും. അവൾടെ കല്ല്യാണത്തിന് ശേഷമാണ് കൂട്ടുകാരിയേക്കാൾ മുകളിൽ അവളെ സ്നേഹിച്ചിരുന്നതെന്ന് മനസ്സിലായത് ശരിക്കും കുറ്റ ബോധം തോന്നിപ്പോയി അവളെ നഷ്ടപ്പെടുത്തിയതിൽ . ഒന്നോർത്താൽ ഒരു 19 വയസ്സ്കാരന് എന്ത് ചെയ്യാൻ പറ്റും

    • @RJ-ds3ux
      @RJ-ds3ux 4 роки тому +2

      @@sathz540 😶

    • @ibru4765
      @ibru4765 4 роки тому +1

      @@sathz540 😀😀

    • @vatakarakarantekingofpetsy5272
      @vatakarakarantekingofpetsy5272 4 роки тому +1

      @@sathz540 Myru.

  • @shimirv3166
    @shimirv3166 4 роки тому +5

    😍😘😍😘

  • @lovelyworld6645
    @lovelyworld6645 4 роки тому +17

    എനിക്ക് ഒരു chunk ഉണ്ടായിരുന്നു അവന്റെ സന്തോഷം ഞാനും എന്റെ സന്തോഷം അവൻ മായിരുന്നു..
    കോളജിൽ ഫ്രഡ്സ് കളിയാക്കുമായിരുന്നു copls എന്ന് പറഞ്ഞു പക്ഷെ നമ്മുടെ സൗഹൃദം പ്രണയം ആയിട്ടില്ല..
    Atryukkum ഇഷ്ടായിരുന്നു..
    ബട്ട്‌ ഇന്ന് ഞങ്ങൾ കണ്ട പരസ്പരം മിണ്ടില്ല..
    ഒന്ന് നോക്കും..
    Mundulla.
    എന്താ അവൻ എന്നോട് മിണ്ടാത്തതിന് കാരണം pls rply

    • @ayrinriya
      @ayrinriya 4 роки тому +5

      തന്നെ അയാൾ പ്രണയിച്ചു കാണും ഇതുപോലെ അറിയാതെ. ഫ്രണ്ട്‌സ് അല്ലെ പറഞ്ഞ ചീപ്പ്‌ ആകുമെന്ന് തോന്നിയപ്പോ ഉള്ളിൽ ഒതിക്കിയതാകും ആണോ 🤔🤔

    • @lovelyworld6645
      @lovelyworld6645 4 роки тому +2

      @@ayrinriya അറിയില്ല.. എന്നെ നോക്കും ബട്ട്‌ സംസാരിക്കില്ല.

    • @revathydevu6771
      @revathydevu6771 4 роки тому +3

      @@lovelyworld6645 thannod sneham undairunnu kaanum atha

    • @lovelyworld6645
      @lovelyworld6645 4 роки тому

      @@revathydevu6771 ഇത് എല്ലാത്തിനും കാരണം nss ക്യാമ്പ് ആണ് nss ക്യാമ്പിന് എന്നോട് മിണ്ടുന്നില്ല.. അവൻ മെയിൻ ആണ്..
      ക്യാമ്പ് കയിഞ്ഞു പിറ്റേ ദിവസം എന്നോട് സംസാരിക്കാൻ വന്നു..
      ബട്ട്‌ njaan സംസാരിച്ചില്ല.. അങ്ങനെ നമ്മൾ ചോദിച്ചു.. പരസ്പരം കണ്ടൽ നോക്കും മിണ്ടില്ല..
      Njaan rply കൊടുക്കാൻ ലേറ്റ് ആയ അപ്പോ വഴക്കിട്ടു വരുന്ന വ്യകതി.. അവൻ wp fb. ഒകെ കട്ട്‌ ചെയ്തു.. യൂസ് ചെയ്യാറില്ല ....
      എനിക്ക് ഒന്നും അറിയാൻ പാടില്ല.
      അവനെ കൈ വിടാനും

    • @revathydevu6771
      @revathydevu6771 4 роки тому +1

      @@lovelyworld6645 kaanumbol manasu thurann onnu samsarik...avante manasil enthannenn ariyanamallo

  • @mazinmohammedkp
    @mazinmohammedkp 4 роки тому +5

    😅😂😂😆.......😭

  • @shifilpavithran1633
    @shifilpavithran1633 4 роки тому +1

    Sree

  • @rageeshragee7555
    @rageeshragee7555 4 роки тому +2

    Ethokke cinima alle mhn

  • @ubaidmuhammed898
    @ubaidmuhammed898 4 роки тому +1

    Ithetha padam

    • @minnusminnu5592
      @minnusminnu5592 4 роки тому +1

      🙄e padam ariyatha alkarum undo

    • @SafRil67
      @SafRil67 9 місяців тому +1

      Rosa poov 😁

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    Lllĺllllllllĺlllĺlllĺĺlĺlĺllĺĺlĺllllĺlĺĺĺĺĺlĺlĺlllĺlllĺllĺlĺĺllllĺllllĺĺlĺlll

  • @raghavanchaithanya9542
    @raghavanchaithanya9542 Місяць тому

    Sooparjodi

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    L

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    Ĺllĺl

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    Ĺ

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    Ĺĺlĺl

  • @muhammedsinanc2thclass769
    @muhammedsinanc2thclass769 11 місяців тому

    L