Muslim League | Panakkad Sadiq Ali Shihab Thangal ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചതിൽ വിവാദം

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 54

  • @saleemtk3635
    @saleemtk3635 3 дні тому

    തങ്ങളാണ് ശരി. ഇത്തരം സൗഹൃദ ഇടപെടലുകൾ ഇനിയും, ഇനിയും ഉണ്ടാകട്ടെ '

  • @AbdullaKp-ju1pr
    @AbdullaKp-ju1pr 14 днів тому +11

    അങ്ങനെയെങ്കിൽ ഹിന്ദു ക്കളുടെ ആരാധന കേന്ദ്ര മായ അമ്പലത്തിന്റെ പേരിൽ അറിയപ്പെടുന്ന അമ്പലക്കടവ് എന്നപേര് മാറ്റി "മസ്ജിദ് കടവ് "എന്നോ പള്ളി കടവ് എന്ന പേരിലോ ഈ ഹോജ അറിയപ്പെടട്ടെ,,

  • @mastermaster6116
    @mastermaster6116 14 днів тому +5

    മതസ്പർദ വളർത്തി കലാപമുണ്ടാക്കുക എന്ന കമ്മ്യൂണിസത്തിൻ്റെ പുതിയ അജണ്ഡകൾക്ക് അടിമകളായ പുരോഹിതൻമാരും കൂട്ടുനിൽക്കുകയാണോ...?

  • @KoskoKom
    @KoskoKom 8 днів тому +1

    ഹമീദ് ഫൈസി ഉസ്താദ് പറയുന്നത് അല്ലെ അതിന്റെ ശെരി 💯❤

  • @godfathere003
    @godfathere003 14 днів тому +9

    cake മുറിക്കുന്നത് എങ്ങനെ ആടോ ആചാരം ആവുന്നത്😂😂😂

    • @MohdFayiz____pc
      @MohdFayiz____pc 12 днів тому

      Cake കുടിക്കുന്നത് ആചാരം ആണെന്ന് ആരാ പറഞ്ഞത്

  • @muhammedmusthafa3038
    @muhammedmusthafa3038 4 дні тому

    അമ്പലക്കടവ് ഫൈസിയേ ഒഴിവാക്കിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും

  • @julieanu6283
    @julieanu6283 13 днів тому +6

    Zadik Ali തങ്ങളെപ്പോലുള്ള വിശിഷ്ട വ്യക്തികളുടെ പ്രവർത്തനങ്ങൾ, മതസൗഹാർദ്ദം മറ്റു ഭാരത സംസ്ഥാനങ്ങൾക്കും മാത്യകയാവണം!!!!!!

  • @bepostive2423
    @bepostive2423 14 днів тому +5

    നിയ്യത് എന്നത് മാതാസൗഹൃദം ആണെങ്കിൽ ഉസ്താദേ നമ്മൾ ഒരു ബഹുസ്വര സമൂഹത്തിൽ ആണല്ലോ... Pc ജോർജ് മാർക്ക് വളം കൊടുക്കുന്നത് നിങ്ങളെ പോലുള്ളവർ ആണ്.. എല്ലാ നിയ്യത് അറിയുന്നവും അള്ളാഹു ആണ്.. ഹമീദ് ഫൈസി കടന്നു ചിന്തിച്ചാൽ ഇതുപോലെ ഉള്ള അവിവേകം ഉണ്ടാകും...

  • @WokeFakes
    @WokeFakes 10 днів тому +1

    കഞ്ചാവ് മയക്കുമരുന്ന് MDMA മലദ്വാർ ഗോൾഡ് ഒന്നും പ്രശ്നല്ല. CAKE മുറിച്ചാലോ ഓണസദ്യ കഴിച്ചാലോ ബല്യേ പ്രശ്നം.

  • @abdulnazir2791
    @abdulnazir2791 13 днів тому +4

    തങ്ങൾ താങ്കളാണ് ശരി

  • @rashido7355
    @rashido7355 15 днів тому +4

    ബാക്കി ഭാഗം കുടി ഒന്ന് കേൾക്കണം അവരെ അജാരം അവർക്ക് നമ്മുടെ അജാരം നമുക്ക്

    • @jerinantony106
      @jerinantony106 14 днів тому

      Ninak nigadey Pakistan nammak nammadey hundusthan

  • @beerankutty4819
    @beerankutty4819 11 днів тому +1

    ഇവൻ ഫൈസി അല്ല
    :പൈസ: "
    കീട്ടിയാൽ എന്തും പ്രസംഗിക്കും

  • @Master-g4z
    @Master-g4z 15 днів тому +6

    ഞമ്മൻ്റെ മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് ഷാജി

  • @AbdhurhmnT
    @AbdhurhmnT 11 днів тому

    കേക്ക് മുറിച്ചു മുറിച്ചു സമസ്തയെ മുറിക്കുന്ന ലക്ഷണം കാണുന്നുണ്ട്

  • @mohammedyasar
    @mohammedyasar 13 днів тому +1

    Cake മുറിക്കൽ ഒരിക്കലും ഒരു മതത്തിന്റെയും ഭാഗം അല്ല.. മത ഭേദം അന്യേ എല്ലാവരും കേക്ക് മുറിക്കാറുണ്ട്

  • @ayishapt4626
    @ayishapt4626 13 днів тому +1

    അമ്പലഫൈസിയെ പുറത്താക്കണം

  • @sunnyjoseph1702
    @sunnyjoseph1702 12 днів тому

    എരുമേലിയിൽ പള്ളിയിൽ അയ്യപ്പഭക്തന്മ്മാരെ കയറ്റുന്നതും അവരുടെ നേർച്ചപ്പണം വാങ്ങുന്നതും ഹലാലാണേ?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 14 днів тому

    ശിഹാബ് തങ്ങൾ നേതൃത്വം കൊടുത്തിരുന്നപ്പോൾ അദ്ദേഹതിന്റെ കീഴിൽ പ്രവർത്തിച്ച ലീഗ് മന്ത്രാർ നിലവിളക്ക് പോലും കൊളുത്തുന്നതിൽ വിമുഖരായിരുന്നു.
    ഇന്ന് കുത്തഴിഞ്ഞ ലീഗ് പുതിയ നേതൃത്വത്തിനു കീഴിൽ 🙄

  • @ProfitMohammd
    @ProfitMohammd 15 днів тому +3

    പിന്നെ ക്രിസ്തുമസ് ന്‍റ cake ഓണത്തിനു മരിക്കുമോ? 😅

  • @ShameerMushrifa-tn1we
    @ShameerMushrifa-tn1we 12 днів тому

    എന്തായാലും കോട്ടയം അങ്ങോട്ട് ലീഗ് വളർത്താലോ

  • @rajus3885
    @rajus3885 15 днів тому +2

    എല്ലാത്തിലും മതം

  • @AbdulMujeebAyyil
    @AbdulMujeebAyyil 3 дні тому

    S.Sadiqali league leader anu
    Cake murikkoo
    S.sadiqali samasthayil ninn mari nilkatte

  • @antonytv3919
    @antonytv3919 12 днів тому

    അവനു ഭ്രാന്തു ആണ് ഇവൻ ഒക്കെ ഈ സമൂഹത്തിൽ ജീവിക്കാൻ അർഹൻ അല്ല 😂😂😂

  • @zenbake_homebaker
    @zenbake_homebaker 10 днів тому

    Cake oru bakshanam aanenn polum ithuvare manasikkaan pattaaattha orooo janmangal ee 21st century ilum😅😅😅

  • @shacholayil6376
    @shacholayil6376 15 днів тому

    ഈ അലമ്പ്കടവ് എവിടെയാണ്

  • @Keralavideos-s7r6k
    @Keralavideos-s7r6k 13 днів тому

    Pc ജോർജിന്റെ വാക്ക് അതും കൂടി

  • @shajinirappil3017
    @shajinirappil3017 11 днів тому

    ഞമ്മക്ക് എല്ലാം ബിഷ്മയങ്ങൾ

  • @ShahilNtd-ns5jz
    @ShahilNtd-ns5jz 14 днів тому

    വാക്കുകളിൽ പിഴവ് വന്നിട്ട് ഉണ്ട് അത് തിരുത്ത് അല്ലാതെ വർഗീയത ആയി കാണരുത് നിനക്ക് നിന്റെ മതം പറയുന്നത് പോലെ എനിക്ക് എന്റെ മതം പറഞ്ഞത് ഉണ്ടാവില്ലേ അതെ പറയുന്നുള്ളൂ ആചാരം പിൻപറ്റുന്നത് സ്വാഗതാർഹം അല്ല പാടില്ലതത് തന്നെ മനുഷ്യ വിരോധം അല്ല മത നിയമ മാത്രം

  • @alexputhumana531
    @alexputhumana531 11 днів тому

    Nammal ellam onnalley. Malayaleee😂

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 15 днів тому

    മുക്കം. സാവിനും. അമ്പലകടവും. പുറത്തേക് ഉള്ള വഴി റഡി. രണ്ട് ഉം അലമ്പ് ആണ്. അമ്പലകടവിനെ. കാളിയാക്കിയാൽ പ്രശ്നം തീരും

  • @Abdulnazar696
    @Abdulnazar696 14 днів тому +2

    Apo ningal nabidinathinu pallikal alankarikkunnatho

    • @Abdulgafoor-m9w
      @Abdulgafoor-m9w 14 днів тому

      വഹാബിസം വീണ്ടും പിളർപ്പിലേക്. ജിന്ന് ഗ്രൂപ്പിൽ പൊട്ടി തെറിച്ചു.

    • @Abdulgafoor-m9w
      @Abdulgafoor-m9w 14 днів тому

      വഹാബിസം വീണ്ടും പിളർപ്പിലേക്. ജിന്ന് ഗ്രൂപ്പിൽ പൊട്ടി തെറിച്ചു.

  • @josephmj7814
    @josephmj7814 10 днів тому

    Athu halal kaik airunnu pannithanu vivaramillathai

  • @underworld2770
    @underworld2770 13 днів тому +1

    ഈ ഫൈസിയോട് പോയി പണിനോക്കാൻപറയാൻ സമസ്‌തക്കെന്താ ഒരു മടി...?

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 11 днів тому

    Ivanyeke eebhumiyil jeevikan avaksamundo