'സാദിഖ് അലി തങ്ങൾക്കെതിരെ അല്ല പ്രസംഗിച്ചത്, പറയാത്ത കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു'

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 400

  • @vahidas2321
    @vahidas2321 21 день тому +30

    24 സൂപ്പർ... ഈ സമയത്തു ഈ അഭിമുഖം നടത്താൻ കാണിച്ച സന്മനസ്സിനു അഭിനന്ദനങ്ങൾ.. വിമർശിക്കപ്പെടുന്നവർക്കും പറയാനുള്ളത് എന്താണെന്ന് അറിയാൻ ഈ അഭിമുഖം ഉപകരിച്ചു.

  • @TheObserver.24
    @TheObserver.24 21 день тому +114

    ഹമീദ് ഫൈസി പറഞ്ഞത് ശരിയാണ്.❤

    • @IbrahimMattathvalappil
      @IbrahimMattathvalappil 21 день тому +7

      എന്ത് ശെരി, ഇയാളും ഇയാളുടെ കൂടെ ഉള്ള ചില ആളുകളും കുറെ നാളുകൾ ആയി സമസ്തയെ വീണ്ടും പിളർത്താൻ നോക്കുന്നത് എല്ലാവരും കാണുന്നുണ്ട്

    • @RashidK.k-z7u
      @RashidK.k-z7u 21 день тому +1

      ​@@IbrahimMattathvalappilയഥാർത്ഥത്തിൽ ഇവർ സമസ്തയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.. പിളർത്തുകയല്ല..

    • @IbrahimMattathvalappil
      @IbrahimMattathvalappil 21 день тому

      @RashidK.k-z7u അത് ഞങ്ങൾക്കും മനസ്സിലാകുന്നുണ്ട് ഇവർ സംരക്ഷിക്കുകയാണ് എന്ന് പണ്ട് AP യുടെ ആളുകളും പറഞ്ഞിരുന്നു സംരക്ഷിക്കുകയാണ് എന്ന് അന്ന് എറണാംകുളം സമ്മേളനം കഴിഞ്ഞു വന്നു എന്റെ നാട്ടിൽ വാപ്പയും മകനും തമ്മിൽ കത്തിഎടുത്തു കുത്തി സംരക്ഷിക്കാൻ, പള്ളികൾ പൂട്ടിയിട്ടു സംരക്ഷിക്കാൻ അന്നും ഇന്നും ഈ പ്രസ്ഥാനത്തെ തകർത്ത് മുസ്ലിം വിപകാത്തെ വികടിപ്പിക്കാൻ ഇവിടെ യുള്ള മാര്കിസ്റ്ററ് പാർട്ടി പല അടവുകളും പയറ്റി അവസാനം ഇതേപോലെ അധികാര മോഹികളായ ചില പണ്ഡിതർ എന്ന് വിശേഷിപ്പിക്കുന്നവർ നടത്തിയിട്ടുണ്ട് കാരണം മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള ഒത്തരുമ രാഷ്ട്രീയ കോമരങ്ങളായ സഖാക്കൾക്കും മറ്റും പറ്റുന്നില്ല അതിനു വേണ്ടി സംഘടനയിലെ ഇത്തരം ആളുകളെ കൂട്ടു പിടിച്ചാൽ അവരെ മനസിലാക്കാൻ അവരുടെ വാക്കുകൾ കേട്ടാൽ മതി അത്തരം കളികൾ ഒരുപാട് കണ്ടതാണ് മോനെ അതുകൊണ്ട് സമസ്തയെ നന്നാക്കാനും സമസ്തയെ സംരക്ഷിക്കാനും ആരും ഇറങ്ങേണ്ടത് ഇല്ല അതിലിരുന്നു രാഷ്ട്രീയം കളിക്കാതെ ഇരുന്നാൽ മതി

  • @Fyz-l5b
    @Fyz-l5b 21 день тому +85

    പൂക്കോട്ടൂരിന്റെ പുതിയ ഫത്‌വ ക്കുള്ള മറുപടിയാണ് ഹമീദ് ഫൈസി കൊടുത്തിട്ടുള്ളത് 👍🏻

  • @musthafaap7708
    @musthafaap7708 21 день тому +113

    മത പരമായ കാര്യം ഹമീദ് ഫൈസി പറഞ്ഞത് 100 % ശരിയാണ്.

    • @nusrathk8614
      @nusrathk8614 21 день тому +3

      സർക്കാർ ഖജനാവിൽ നീ നും കോടികൾ തട്ടിയ ഫൈസി ന്നൂർ ശതമാനം ശരി 😂

    • @mohamedshareef3361
      @mohamedshareef3361 21 день тому +1

      കൃസ്ത്യൻപുരോഹിതർ സന്ദർശിച്ചു സൗഹാർദപരം കഴിയണമെന്ന് പങ്കുവെച്ചും അവരുടെ ക്ഷണം സ്വീകരിച്ചു അതുപോലെ സൗഹാർദം പങ്കുവെക്കലോ ഇസ്ലാമിന് ഒരിക്കലും തെറ്റായ കാര്യമേയല്ല.
      നബി(സ)ജീവിച്ചിരിക്കേ ഈ സൗഹാർദമൊക്കെ മാതൃകയായി കാണിച്ചു തന്നതാണ്. ഇതര ആചാരത്തോട് സാദൃശ്യമാകുന്നവ പാടില്ല.അവയിൽ ശിർക്കും ബിദ്അത്തുമുണ്ട്.
      ഖബർകെട്ടി പഥക്കി നിലവിളക്ക്കത്തിച്ചു വിഗ്രഹസമാനം ഉണ്ടാക്കി ബിസ്നസാക്കി ജനചൂഷണ പണമാർഗ്ഗം ആക്കി ആ ഖബറാളികളെ വിളിച്ചു തേട്ടം. ജന്മദിനാഘോഷം കുത്തിറാത്തീബ് ഇതൊക്കെ ശിർക്കും ബിദ്അത്തുമാണ്. എന്നാൽ ഒരു ആരാധനയുടെ മനോഗതമില്ലാതെ സൗഹൃദം പങ്കിടുന്നവരെ സ്വീകരിക്കലോ പോകുന്നതോ ഒരു തെറ്റുമല്ല ഒരുകേക്ക് പന്നിമാംസംചേരാത്തത് തിന്നാൻതന്നാലത് കഴിക്കുന്നതും തെറ്റല്ല ഒരു രാഷ്ട്രീയ പാർട്ടി ഈ സൗഹാദകൂട്ടായ്മ ആരാധനഭാവമോ ചിന്തയോ ഇല്ലാതെ സൗഹാർദം കാട്ടുന്നതിന് വിവാദം ഉണ്ടാക്കുന്നത് വളരെ മോശംതന്നെ

    • @SharifSharif-j2r
      @SharifSharif-j2r 21 день тому +3

      അ യാ ള് ടെ കേ സ് ഉ ണ്ട ല്ലോ.ച തി കേ സ്. അ തി ല് ദീ ന് ഇ ല്ലേ.

    • @manujaram1656
      @manujaram1656 21 день тому

      അത് ഒരു വ്യക്തിയുടെകാര്യം​@@SharifSharif-j2r

  • @unaisnellikuth4675
    @unaisnellikuth4675 21 день тому +51

    ഉസ്താദ് ഹമീദ് ഫൈസി 💚

    • @PayyoliShafeek-mi6eb
      @PayyoliShafeek-mi6eb 21 день тому

      ഉസ്താദ് വിളിക്കാൻ യോഗ്യൻ ആണോ
      മകൾ ക്ലാസ്സ്‌ എടുക്കണ്ട സാലറി കൈപറ്റി ഗവണ്മെന്റ് സാലറി

  • @shamsuk583
    @shamsuk583 21 день тому +24

    ഹമീദ് faisy❤️❤️❤️❤️

  • @Haldiiiii
    @Haldiiiii 20 днів тому +3

    Clear explanation 👍👍👍👍👍👍👍👍

  • @Asidheeque99
    @Asidheeque99 21 день тому +31

    ഹമിദ് ഫൈസി❤😍🌹

  • @ഒരുസ്നേഹിതൻ-പ3ഝ

    ഉസ്താദ് ❤

  • @jubairmangodan9277
    @jubairmangodan9277 21 день тому +42

    ദീൻ പറയേണ്ടിടത്ത് ദീൻ പറയുക തന്നെ വേണംഅതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ലസത്യസന്ധമായിദീൻ നിലനിർത്തുന്നവർതാങ്കളുടെ കൂടെ തന്നെയുണ്ട്

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 21 день тому +8

      സ്വന്തം മകൾ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ തിരിച്ചു കൊടുക്കട്ടെ എന്നിട്ട് പണ്ഡിതനെ പറ്റി അഭിപ്രായം പറയാം

    • @silentfighter143
      @silentfighter143 21 день тому +2

      ദീൻ പറയണം അല്ലാതെ വർഗ്ഗീയത പറയുന്നതു ദീനുമായി ഒരു ബന്ധവുമില്ല.

  • @Jimshi-qz3ef
    @Jimshi-qz3ef 21 день тому +53

    മുഹമ്മദലി ശിഹാബ് തങ്ങളെയും, ഹൈദരലി തങ്ങളും ചെയ്യാത്ത വിളക്ക് കൊടുക്കലും, കേക്ക് മുരിക്കലും, ഓണ പാട്ട് പാടലും ഒകെ സാദിഖലി തങ്ങൾക്ക് എങ്ങനെ ഹലാൽ ആയത് എന്ന് അറിയുന്നില്ല,

    • @Subairseptz
      @Subairseptz 21 день тому +1

      അവർക്ക് ഹറാം ആയിരുന്നോ

    • @sadikv36
      @sadikv36 21 день тому +3

      ന്യൂ ജെൻ തങ്ങൾ ആണ് സാദിഖലി തങ്ങൾ 😅

    • @Troutmedia
      @Troutmedia 21 день тому +3

      ആണുങ്ങളെ പോലെ പറയണം ഉസ്താദ്...
      സാദിക്കളി തങ്ങൾ ചെയ്തത് തെറ്റാണ് എന്നു പറയണം

    • @itpro9077
      @itpro9077 21 день тому

      Sada thangale nokki aarum cheyyenda... Poykootoor 😂

    • @drstrange897
      @drstrange897 15 днів тому +1

      അതറിയില്ലേ ഞങ്ങളുടെ പാർട്ടി നിലനിൽക്കാൻ ഞങ്ങൾ ഏതു ദീപം വേണമെങ്കിലും കൊളുത്തും അത് Rss എന്നോ Bjp എന്നോ മുജാഹിദ് എന്നൊന്നും ഇല്ല 😊

  • @ഒരുസ്നേഹിതൻ-പ3ഝ

    ഈ ഉസ്താദ് പറയുന്നത് ഒന്ന് ശ്രദിക്കുക 👍👍👍

  • @salahudheenpfish6369
    @salahudheenpfish6369 21 день тому +38

    മത നിയമം പറയാൻ ആരെയും പേടിക്കേതെ മുന്നോട്ടുപോകു..... 👌
    കണ്ണുരുട്ടിയാൽ പേടിക്കരുത്👍

  • @SanjidHameed
    @SanjidHameed 18 днів тому +1

    സാദിഖലി തങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം

  • @AbdullaPm-v2p
    @AbdullaPm-v2p 20 днів тому +1

    ചർച്ചയിൽ പങ്കെടുത്ത എല്ലാ ഉമറാക്കൾക്കും ഉലമാ കൾക്കും ഒരായിരം നന്ദി...നന്മകൾ നേരുന്നു....

  • @abdulnasar906
    @abdulnasar906 21 день тому +37

    24 നേരായ വാർത്ത കൊടുത്തതിൽ 24 എല്ലാവിധ അഭിവാദ്യങ്ങൾ

    • @ABDULAZEEZ-dl4fd
      @ABDULAZEEZ-dl4fd 20 днів тому +1

      ക്രിസ്മസ്കോക്ക് മുറിച്ചത് ഒരിക്കലും ഇസ്ലാം അംഗീകരിക്കുന്നില്ല. ആര് ചെയ്താലും

  • @fathimapa9804
    @fathimapa9804 21 день тому +15

    ഉസ്താദ് ഹമീദ് ഫൈസി അമ്പലകടവ് പറഞ്ഞത് ഇസ്‌ലാമിക നിയമം ആണ്.❤❤❤
    ഇഷ്ടം ഉസ്താദ് ഫൈസി..

  • @AbdulKareem-dz1up
    @AbdulKareem-dz1up 21 день тому +16

    ഹമീദ് ഫൈസി സാദിഖ് അലി തങ്ങളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല സമദ് പൂക്കോട്ടൂർ പറഞ്ഞഫ്തവക്ക് മറുപടി പറയുകയാണ് ചെയ്തത് രാഷ്ട്രീയക്കാർ അത് വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണ് രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയും

    • @pkavaidyar4031
      @pkavaidyar4031 17 днів тому

      ഹമിദ് ഫൈസിയുടെ പ്രസംഗത്തിൽ സ്വാദിഖലി തങ്ങളുടെ പേരെടുത്ത് പറഞ്ഞിട്ടില്ല എന്ന് ആ പ്രസംഗം കേട്ടവർക്കെല്ലാം മനസ്സിലാകും ആ പ്രസംഗം മുഴുവനായും ആരുടെയെങ്കിലും കയ്യി ഴണ്ടെങ്കിൽ ഒന്ന് ഇട്ട് കൊടുക്കാമായിരുന്നു 😅

  • @harisanswari4429
    @harisanswari4429 21 день тому +6

    ഹമീദ് ഫൈസി എന്ന വലിയ സത്യം....❤

  • @RafiAlampady
    @RafiAlampady 21 день тому +13

    കൃത്യം, വ്യക്തം👌🏻👌🏻

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @shamnadkym2547
    @shamnadkym2547 21 день тому +7

    Hameed faisy ❤❤❤❤❤

  • @darulfalah2787
    @darulfalah2787 21 день тому +8

    ഹമീദ് ഫൈസി 👍🏻👍🏻👍🏻👍🏻

  • @saleemmanu3090
    @saleemmanu3090 21 день тому +9

    വളരെ കൃത്യം വ്യക്തമായ മറുപടി
    ഹമീദ് ഫൈസി അത് വേറെ ലെവലാ

  • @mohammedismaiel473
    @mohammedismaiel473 17 днів тому

    നേതാക്കന്മാർ തമ്മിലുള്ള പ്രശ്നം നേതാക്കന്മാരിലൂടെ പരിഹരിക്കുക.പ്രശ്നങ്ങൾ പരസ്പരം വരുമ്പോൾ എല്ലാവരും പൊതുവേദിയിൽ, വാർത്താമാധ്യമങ്ങളിൽ പൊതുജനങ്ങളുടെ ഇടയിലും ഇട്ടു വഷളാക്കാതിരിക്കുക. തമ്മിലടിപ്പിച്ച് മുതലെടുക്കുന്നവർക്ക് അവസരം നൽകിയാൽ അതിൻറെ പരാജയം സ്വയം ഏറ്റുവാങ്ങേണ്ടി വരും

  • @shamseerali5296
    @shamseerali5296 20 днів тому +2

    ഹമീദ് ഫൈസി പറഞ്ഞത് ശരിയാണ്, അദ്ദേഹം സാദിഖലി തങ്ങളെ ഉദ്ദേശിച്ചിട്ടില്ല, പക്ഷേ ഫൈസി ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ആണ് തങ്ങൾ ചെയ്തത് എന്നോർക്കുമ്പോൾ വിഷമം തോന്നി....😢

  • @Cks2015
    @Cks2015 21 день тому +9

    ഹമീദ് ഫൈസി മുന്നോട്ട് പോവുക, രാഷ്ട്രീയ അടിമകൾ കുരക്കട്ടെ, ദീൻ പറയുക, റബ്ബിന്റെ സഹായം ഇവിടെയും പരലോകത്തു ലഭിക്കും

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 21 день тому

      ചെയ്യാത്ത തൊഴിലിന് കോടികൾ തട്ടിയെടുത്തത് ദീനിനെ പ്രവർത്തനമാണ് ആഹാ

  • @aflusmartvideo6903
    @aflusmartvideo6903 21 день тому +4

    വാർത്ത വളച്ചുകെട്ടാതെ മാന്യമായി അവദരിപ്പിച്ചു❤

  • @shamsuk583
    @shamsuk583 21 день тому +16

    ഹമീദ് ഫൈസി ❤️

  • @hirmasmedia8589
    @hirmasmedia8589 21 день тому +9

    ന്ന സ്വാദിഖലി തങ്ങളെ ഒന്നു പറഞ്ഞിട്ടില്ല പറയാൻ അനുവദിക്കുകയു ഇല്ല അദ്ധേഹം ദീനാണ് പറഞ്ഞത് ദീൻ പറയേണ്ടത് അദ്ധേഹത്തെ പോലത്ത പണ്ഡിതൻമാർ തന്നെയാണ്

  • @MoiduKp-u9b
    @MoiduKp-u9b 21 день тому +11

    100% മത വിധി പറഞ്ഞഫൈസി ഉസ്താദ് ധൈര്യമായിമുന്നോട്ട് പോവുക 👌🏻

    • @mohamedshareef3361
      @mohamedshareef3361 20 днів тому

      മത രാഹിത്യ മനസ് ശക്തമാക്കുന്ന സിപിഎം ചങ്ങാത്തം അപകടമാണ്. ആ അപകടം ഏതായാലും സമൂഹങ്ങൾ തമ്മിലുള്ള സൗഹൃദം അത് അമുസ്ലീം ആരാധനയുടെ ഭക്തിയോ വിശ്വാസമോ ആ പൂജാ പ്രസാദ ദിവ്യത്തമോ വിശ്വാസമോ അതിനെ അനുകൂലിക്കുകയോ അല്ലാതെ ഒരു മാനവിക സൗഹൃദ സദസും അതിലേ കേക്കും ഒരു മതവിരുദ്ധമൊന്നുമല്ല. അങ്ങിനെ ഒരു കേക്ക്കൊണ്ട് പൊളിയുന്നതുമല്ല ഇസ്ലാംദീൻ എന്നാൽ ദിവ്യത്വം ഭക്തി ആരാധന ഇവയോടെ അവരുടെ ചൂജാപ്രസാദ നിവേദ്യം പാടില്ലാത്തവതന്നെയാണ്. സ്വാദിഖലിതങ്ങൾ ആ വിശ്വാസപരമായൊന്നും ചെയ്തിട്ടില്ലല്ലോ അദ്ദേഹം ആ ക്ഷണംസ്വികരിച്ചു ആചാരമോ വിശ്വിസമോ യോജിക്കാനായെന്ന് വരില്ല എന്നാൽ നാം തമ്മിലെ മാനവിക സൗഹാർദം ഇത്തരം കൂടിച്ചേരലുകൾ സഹായകമാകും എന്നാണ് അദ്ദേഹം പ്രതികരിച്ചത് .മാനവിക സൗഹാർദ സന്ദേശം നൽകിയത്

  • @wayofsuccess6598
    @wayofsuccess6598 21 день тому +8

    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. പരിശുദ്ധമായ ദീൻ പറയേണ്ടയിടത് പറയുക തന്നെ വേണം അതിന് അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയപ്പെടേണ്ടതില്ല

  • @sirajthattayil2000
    @sirajthattayil2000 21 день тому +32

    മതപരമായി ഹമീദ് ഫൈസി പറഞ്ഞതാണ് ശെരി

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @mujeebthayyil2698
    @mujeebthayyil2698 21 день тому +22

    ഉസ്താദ് 🔥🔥🔥🔥

  • @abdulnasar906
    @abdulnasar906 21 день тому +5

    ഉസ്താദ് പറഞ്ഞത് എല്ലാം കൃത്യമാണ്

  • @harispm6333
    @harispm6333 21 день тому +11

    ഹമീദ് ഫൈസി 💯💯💯💯💯👍👍👍

  • @ShafeeqYamani
    @ShafeeqYamani 21 день тому +19

    ഹമീദ് ഫൈസിക്കൊപ്പം

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 21 день тому +1

      കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് തിരിച്ചടയ്ക്കാൻ പറയൂ ഹമീദ് ഫൈസിയുടെ ഒപ്പമാണ് എങ്കിൽ

  • @RAFITALKS4767
    @RAFITALKS4767 21 день тому +6

    കൃത്യം, വ്യക്തം...

  • @najeebma5063
    @najeebma5063 21 день тому +4

    Hameed ഫൈസി വീട്ടിൽ ഒരു ഓട്ടുരുളി പോയിട്ടുണ്ട് അതിൻറെ പിന്നിലും ജമാഅത്തെ ഇസ്ലാമി ആണെന്നാണ് കേൾക്കുന്നത്😂😂😂

  • @najmudheennajmu1020
    @najmudheennajmu1020 21 день тому +4

    മത പണ്ഡിതന്മാർക്ക് കളവ് പറയൽ ഹലാൽ

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm 21 день тому +17

    ഹമീദ്ഫൈസി പറഞ്ഞത് ദീനി മസ് അലയാണ്♥️♥️♥️♥️

  • @abduljaleelpgm7831
    @abduljaleelpgm7831 21 день тому +6

    നമ്മൾ ഒരു പൊതു സമൂഹത്തിലാണ് ജീവിക്കുന്നത്.
    പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും സൂക്ഷ്മത പാലിക്കുന്നത് നല്ലതാണ്.
    എല്ലാവരും സമുദായത്തെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടുതൽ ഐക്യത്തോടെ മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്.

    • @pkavaidyar4031
      @pkavaidyar4031 17 днів тому

      ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കലാണ് ലക്ഷ്യമെങ്കിൽ ഇതും ഇതിനപ്പുറവും ഉണ്ടാകും ഞാനെപ്പൊഴും അല്പം മുന്നിലാണ് എന്നെ എല്ലാരും അംഗീകരിക്കണം എന്ന മനോഭാ വംശരിയല്ല

    • @pkavaidyar4031
      @pkavaidyar4031 17 днів тому +1

      ഏത് കാര്യത്തിലും വിട്ടുവീഴ്ചാ മനോഭാവം ഉണ്ടാകണം അല്ലെങ്കിൽ നാം പ്രവാചക ചര്യ എന്തിന് കൊണ്ടുനടക്കുന്നു .?

    • @hafilziaad8601
      @hafilziaad8601 17 днів тому

      എന്നുവച്ച് ദീനിനെ എതിരെ കണ്ടാൽ പറയാതിരിക്കണം ലേ....😮

  • @mohamedshareef3361
    @mohamedshareef3361 21 день тому +8

    പിണറായിസത്തേ ഏറ്റുപിടിച്ചു വിവാദങ്ങളിൽനിന്ന് തടിയൂരാൻ ജമാഅത്തെ ഇസ്ലാമിയെ മേലിട്ടു ഒഴിഞ്ഞുമാറുന്നു. എന്തൊരു മുനാഫിഖ് വഗ്ഗമാണിവർ

    • @KunjimoideenPv
      @KunjimoideenPv 20 днів тому

      പക മൂന്നാഫിഖ്

  • @hirmasmedia8589
    @hirmasmedia8589 21 день тому +5

    സ്വാദിഖലി തങ്ങൾക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല തങ്ങളുടെ പേരു പോലും സ്പർശിക്കത്ത അദ്ധേഹം മതനിയമമാണ് പറഞ്ഞത് അത് പറയേണ്ടത് തന്നെ മതനിയമം പറയേണ്ടത് പണ്ഡിതൻമാരണ് അതാണ് 100% ശരി അതിന് രാഷ്ടി കാർ വില ങ്ങുതടി ഇടാൻ നിന്നാ അത് അപകടമാകും

  • @IBRAHIMm-c2z
    @IBRAHIMm-c2z 21 день тому +8

    ഹമീദ് ഫൈസി പറഞ്ഞത് 100% ശെരി .

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @haneefmarthya1456
    @haneefmarthya1456 21 день тому +5

    ആദ്യം കലക്കും. പിന്നെ തെളിഞ്ഞ വെള്ളത്തിൽ നിക്കാൻ നോക്കും.

    • @anaspookottor6790
      @anaspookottor6790 21 день тому +1

      ഇവിടെ ആരു കലക്കി ? എന്ത് കലക്കി ?

  • @abdulvajid-lf2xs
    @abdulvajid-lf2xs 21 день тому +8

    കൃത്യം വ്യക്തം ❤

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @abdulhameed9041
    @abdulhameed9041 21 день тому +1

    ഒന്നുമറിയാത്ത ഇ സാധുവിന്റെ വർത്തമാനം കേട്ടാൽ പാവം തോന്നും. പിണറായി മലപ്പുറത്തെപ്പറ്റി പറഞ്ഞത് പോലെ എത്തേണ്ടിടത്തു എത്തിക്കഴിഞ്ഞപ്പോൾ ഞാൻ അതല്ല പറഞ്ഞത് എന്നു പറയുന്നത് കൊണ്ട് എന്ത് പ്രയോജനം. സിജെപിയിൽ ഒരു ചാൻസ് കിട്ടും. ലോസ് എൻജിലസിൽ ഉള്ള തീയുടെ പിന്നിലും ജമാഅത്തെ ഇസ്ലാമി ആണെന്ന് പറയാതെ പറയുന്ന അമ്പലക്കാടാനും 24 മനുഷ്യനും നന്ദി.

  • @shihab_nellaya
    @shihab_nellaya 21 день тому +7

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ്

  • @poochichemban9651
    @poochichemban9651 21 день тому +23

    സമുദായത്തെ ഭിന്നിപ്പിക്കാനും മറ്റു സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം തകർക്കാനും പണ്ഡിതവേഷത്തിൽ ചില ശൈതാൻ മാർ ഇറങ്ങിയിട്ടുണ്ട് ഇവരെ സമുദായം സൂക്ഷിക്കണം

    • @Mtnsafe20
      @Mtnsafe20 21 день тому +4

      നെട്ടല്ലുള്ള പണ്ഡിതർ തെറ്റ് ഏത്‌ വല്യതങ്ങള് ചെയ്താലും തെറ്റാണെന്ന് പറഞ്ഞിരിക്കും.. സമുദായത്തിന്റെ നേതൃത്വത്തിൽ ഇരുന്നല്ലേ ചെയ്യുന്നത്, അല്ലാതെ സ്വന്തം വീട്ടിലിരുന്നൊന്നുമല്ലല്ലോ...
      ഇവരേ follow ചെയ്യുന്നവർ ഇതൊക്കെ ചെയ്യാമെന്ന് കരുതി പിഴച്ചു പോയാൽ, നാളെ ചോദ്യം ചെയ്യപ്പെടുന്നത് ഇവിടെയുള്ള പണ്ഡിതന്മാർക്കൂടിയാണ്.. അത് കൊണ്ട് അവർ അവരുടെ ദൗത്യം കൃത്യമായി നിർവഹിക്കും...

    • @jafarali6490
      @jafarali6490 21 день тому

      സത്യത്തിന് മാത്രം പ്രാധാന്യം

    • @itpro9077
      @itpro9077 21 день тому

      Sada thangale ippol kooch vilangittillenkil....Sunnikalude adiveru thanne attu pokum...

  • @salihkp5374
    @salihkp5374 21 день тому +3

    ഹമീദ് ഫൈസി പറഞ്ഞത് ശരി... ഒരിക്കലും പാണക്കാട് തങ്ങൾക്കു എതിരല്ല.....

  • @Hamsa-cs9hp
    @Hamsa-cs9hp 21 день тому +11

    മതവിധി ധൈര്യമായി പറയുക അതിന് ആരെയും പേടിക്കേണ്ട

  • @vayalarharoon
    @vayalarharoon 21 день тому +3

    cake മുറിക്കുന്നതിൽ വർഗീയത കാണുന്ന താനാണോ ജമാത്തിന്റെ രാഷ്ട്രീയ നിലപാടിനെ കുറ്റപ്പെടുത്തുന്നത്?😂😂

  • @yoosufsulaim9392
    @yoosufsulaim9392 20 днів тому +1

    Clearly reported 👆

  • @ASHRAFKDT4U
    @ASHRAFKDT4U 21 день тому +2

    രഞ്ജിത്തിന് കുറേ ദിവസമായി ഇതുപോലെയുള്ള കുത്തിതിരിപ്പ്കാർക്ക് അവരുടെ വികലമായ ന്യായങ്ങൾക്കും, മറ്റു മുസ്ലിം വിഭാഗങ്ങളെ ഭീകരവാദി ആക്കാനും വർഗീയവാദി ആകാനും വേണ്ടി മൈക്ക് പിടിച്ചു കൊടുക്കുകയായിരുന്നു..... ജനങ്ങളെ പറ്റിച്ച് മുടി വെള്ളം വിറ്റും റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി കിട്ടുന്ന പണം കാന്തപുരം പെയ്ഡ് ന്യൂസുകൾ ക്ക് വേണ്ടി ചിലവഴിക്കുന്നു എന്ന ആശങ്ക മുസ്ലിം സമൂഹത്തിനിടയിൽ കുറേക്കാലമായി പറഞ്ഞു കേൾക്കുന്നുണ്ട്.

  • @noufalam5868
    @noufalam5868 20 днів тому

    ഹമീദ് ഫൈസി ഉസ്താദ് 🥰

  • @mishal1744
    @mishal1744 20 днів тому +1

    Hameed Your A Clever Artist

  • @facelooktravelor7754
    @facelooktravelor7754 21 день тому +6

    കോടികൾ കട്ട ഇവൻ ഇതിനപ്പുറവും പറയും,
    കേസ് ഒതുക്കണ്ടേ...

    • @anaspookottor6790
      @anaspookottor6790 21 день тому +2

      കോടികൾ എവിടെയാണ് കട്ടത് ??

    • @Haldiiiii
      @Haldiiiii 20 днів тому

      Wht nonsense talking uuuuuuuu😮😮😡😡😡

  • @mohammedrashid3634
    @mohammedrashid3634 20 днів тому

    Hameed faizy 👍

  • @rasheedc4046
    @rasheedc4046 21 день тому +1

    Samastha❤❤❤❤❤❤

  • @abduazeezch1084
    @abduazeezch1084 17 днів тому

    ഹമീദ് ഫൈസി... മറ്റുള്ളവർ പറയുമ്പോൾ ഹദീസും ഖുർആനും രേഖ പറയുമ്പോൾ സ്വന്തം കാര്യത്തിൽ അതൊന്നും കാണുന്നില്ലല്ലോ...കുത്തിത്തിരുപ്പ്നടത്താൻ നിങ്ങളടക്കം ഒരു വിഭാഗം ഉണ്ട്... നടക്കില്ല... ഇപ്പൊ ചില വിഷമങ്ങൾ ഉണ്ടാകും... അതൊക്കെ വന്നത് പോലെ തിരിച്ചു പോകും...
    അല്ലാഹു കാത്തു രക്ഷിക്കട്ടെ...
    أمين أمين أمين يا رب العلمين

  • @MS-sv2ho
    @MS-sv2ho 21 день тому +8

    അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്❤❤❤

  • @junaidjunu2955
    @junaidjunu2955 21 день тому +1

    ഉസ്താദ് ഹമീദ് ഫൈസി 💯❤

  • @abdulnasar906
    @abdulnasar906 21 день тому +8

    ഈ ഉസ്താദ് പറയുന്നത് വളരെ കറക്റ്റ് ആണല്ലോ

  • @bepostive2423
    @bepostive2423 21 день тому +2

    നിയ്യത് എന്നത് മാതാസൗഹൃദം ആണെങ്കിൽ ഉസ്താദേ നമ്മൾ ഒരു ബഹുസ്വര സമൂഹത്തിൽ ആണല്ലോ... Pc ജോർജ് മാർക്ക് വളം കൊടുക്കുന്നത് നിങ്ങളെ പോലുള്ളവർ ആണ്.. എല്ലാ നിയ്യത് അറിയുന്നവും അള്ളാഹു ആണ്.. ഹമീദ് ഫൈസി കടന്നു ചിന്തിച്ചാൽ ഇതുപോലെ ഉള്ള അവിവേകം ഉണ്ടാകും...

  • @thanveerji
    @thanveerji 21 день тому +2

    ഉളുപ്പില്ലാത്ത താടി,24 ന്യൂസ് കലക്കാൻ നോക്കുമ്പോൾ അതിന് നല്ലവണ്ണം നിന്ന് കൊടുത്ത് ഉളുപ്പില്ലാതെ സംസാരിചു എന്നിട്ട് ഒരു താക്യൂ കൂടി കൊടുത്തു.i

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 20 днів тому +3

    സ്വയം നമ്മളൊക്കെ നന്നാവുക
    അള്ളാഹു കാക്കട്ടെ
    തിരിച്ചും മറിച്ചും ഉള്ള ഈ പറച്ചിൽ പൊതുവെ പണ്ഡിതരുടെ ഗ്രാഫു കുറയുന്നുണ്ട്

  • @zainzainu6331
    @zainzainu6331 21 день тому +1

    ഹമീദ് ഫൈസി പറഞ്ഞതാണ് ശരി 🎉🎉🎉

  • @IbrahimMattathvalappil
    @IbrahimMattathvalappil 21 день тому +1

    ഇസ്ലാമിനെ എതിരെ അല്ല സംസാരിച്ചത് അതിലെ ജമത്തിനും SDPI ക്കും എതിരെ എന്ന് ഗോവിന്ദനും പിണറായിയും പിന്നെ നമ്മുടെ കോഴിക്കോട് സെക്രട്ടറിയും ഒക്കെ പറഞ്ഞ മാതിരി അല്ലെ ഫൈസി 😂😂😂

  • @shamsudheenparokkot3534
    @shamsudheenparokkot3534 21 день тому +4

    ഇത്രക്കും ഉളുപ്പില്ലാത്ത ഒരു മൗലവി

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 21 день тому +12

    ചെയ്യാത്ത ജോലിക്ക് പൈസ വാങ്ങിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നത് തെറ്റില്ല കേക്ക് മുറിക്കുന്നത് ആണ് പ്രശ്നം

    • @KFMedia5805
      @KFMedia5805 21 день тому +2

      കേക്ക് മുറിക്കുന്നത് പ്രശ്നം അല്ല എന്നാണോ താങ്കൾ പറയുന്നത് കഷ്ട്ടം

    • @itpro9077
      @itpro9077 21 день тому

      Aaropanam aarkkum parayaam...aaru cashum vaangi..? Kalla hajar ittu Pookottoor vaangiyathaano..?
      Hameed faisi 💯 Kara kalanja pandithan...

    • @naseefm2171
      @naseefm2171 20 днів тому

      😂😂😂er

  • @abdulnasar5958
    @abdulnasar5958 21 день тому

    ഹമീദ് ഫൈസിയുടെ പ്രസ്താവന എടുത്ത് അദ്ദേഹത്തേ സലഫിയായി ചിത്രീകരിക്കാത്തതിലെ വൈരുദ്ധ്യം പ്രകടമാണ്

  • @muhammedabdulmajeed481
    @muhammedabdulmajeed481 21 день тому +1

    എന്തും ചെയ്യും ...... വിമർശിക്കാൻ പാടില്ല.... ഞങ്ങൾ ദീനിൻ്റെ നടു കണ്ടമാണ്😢😢😢😢😢😢

  • @liyamehrin9961
    @liyamehrin9961 21 день тому +3

    ഹമീദ് ഫൈസി 👍👍🌹🌹

  • @mdnpmalappuram4898
    @mdnpmalappuram4898 21 день тому +3

    ജോലി ചെയ്യാതെ സർക്കാർ ശമ്പളം വാങ്ങിയ കേസ്

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @chikshiq7370
    @chikshiq7370 21 день тому +3

    ഹമീദ് ഫൈസി ❤️❤️❤️

  • @musthafaperumunda7048
    @musthafaperumunda7048 20 днів тому +1

    വ്യക്തിക്ക് എതിരെയും സംഘടനയ്ക്കെതിരെ ആയാലും ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്
    മഹാ പാവമാണെന്ന് മൗലവി മനസ്സിലാക്കണം
    അല്ലാഹുവേ ഭയപ്പെട്ടു

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 21 день тому +4

    ഇടക്കിടെ ഞാൻ Skssf ൻ്റെ സിക്രട്ടറി ആയിരുന്നു എന്ന് പറയുന്നത് വലുപ്പത്തരം പറയുന്നതാണ്

    • @muhammedmp1904
      @muhammedmp1904 21 день тому +1

      അത്‌ പറയുന്നതിന്റെ മുമ്പ് എന്താ പറഞ്ഞത്..

    • @itpro9077
      @itpro9077 21 день тому

      SKSSF undakkiyathe Hameed faisiy aanu... first General Secretary aayathum athu kond thanne...Annum Innum Samastha Mushavarayodoppam aanu Hameed faisiy ❤

    • @anaspookottor6790
      @anaspookottor6790 21 день тому

      ഓഹോ!

    • @khadeejathunoor6198
      @khadeejathunoor6198 18 днів тому

      @@abdulsamadabdulsamad7383 ബാക്കി എല്ലാം ശരിയാണ് അല്ലേ

  • @usmankongath-en6yg
    @usmankongath-en6yg 21 день тому +5

    കള്ള രേഖയുണ്ടാക്കി കോടികൾ തട്ടി മുക്കി നക്കാം അത് ഹലാലാണ് കേക്ക് തിന്നാൽ ഹറാമാണ്

    • @KFMedia5805
      @KFMedia5805 21 день тому

      വെല്ലുവിളിക്കുന്നു തെളിയിക്കാൻ സാധിക്കുമോ

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 21 день тому +3

    Pc ജോർജ് case??? എവിടെ

  • @ShihabudheenC-s3s
    @ShihabudheenC-s3s 21 день тому +6

    ഹമീദ് ഫൈസി ദീൻ പറഞ്ഞു

  • @alavielayi4355
    @alavielayi4355 21 день тому +2

    ഇത് തന്നെയാണ് മുമ്പ് ഉമ്മർ കാക്കയും പറഞ്ഞത്.ഞാൻ സാദിഖലി തങ്ങളെ കുറിച്ചല്ല പറഞ്ഞത് എന്ന്.പറഞ്ഞവൻ ഇപ്പൊ മൂലക്കലും,പറയപ്പെട്ടവൻ ജന ഹൃദയങ്ങളിലും.
    ഹമീദ് പറയുന്നു സമസ്തയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ജമാ അത്ത് കാർ ആണെന്ന്.
    അപ്പൊ ഇയാലോക്കെ ഇപ്പൊ ജമാഅത്ത് ആയോ😅😅

  • @rashirasheed2452
    @rashirasheed2452 21 день тому +6

    ഒരോന്ന് പറഞ്ഞിട്ട് പിന്നെ അത് ഞാൻ അവരെ ഉദ്ധേശിചുതല്ല എന്ന് പറഞാൽ ആര് വിശ്വസിക്കും .ആദ്യം പറയുംമ്പോൾ തന്നെ ഇന്നാളെ ഉദേശിച്ച്അല്ല എന്ന് പറയണമായിരുന്നു അതിലെ ശെരി ഉസ്താദെ

    • @anaspookottor6790
      @anaspookottor6790 21 день тому +1

      പറഞ്ഞത് പൂർണ്ണമായും കേൾക്കുക.ഉദ്ദേശിക്കാത്തത്
      ഉദ്ദേശിപ്പിച്ചത് റിപ്പോർട്ടറാണല്ലോ.
      അവരോട് പറയാം

    • @KunjimoideenPv
      @KunjimoideenPv 20 днів тому

      ഉളുപ്പ് ഇല്ലാതെ വർഗം

  • @AbdulHameed-gf6rb
    @AbdulHameed-gf6rb 20 днів тому

    Abdul Hameed faizy അമ്പലക്കടവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @noushadaboobaker3518
    @noushadaboobaker3518 21 день тому

    ഇതിന്റെ പിന്നിൽ ജമാഅത്ത് ഇസ്ലാമി.......
    ഞാൻ ഇപ്പൊ വിചാരിച്ചേ ഉള്ളൂ...
    അല്ല കൂട്ടരേ
    എല്ലാ ടീം ഉണ്ടല്ലോ ഈ ജമാഅത്തെ ഇസ്ലാമി....,..
    ഈ ജമാഅത്തെ ഇസ്ലാമി കാരണം
    മര്യാദയ്ക്ക് കേരളത്തിൽ ഒരു തട്ടിപ്പ് നടത്താൻ കഴിയുന്നില്ല ❤❤❤❤

  • @koottayikadav
    @koottayikadav 21 день тому +1

    ഈ ജമാഅത് ഇല്ലാത്ത എന്തെങ്കിലും ഇടപാട് ഉണ്ടോ കേരളത്തിൽ?

    • @NoorM-e6k
      @NoorM-e6k 16 днів тому

      സുന്നി സമസ്ത മുജാഹിദ് ലീഗിന്റെ പൊഷക സംഘടന അല്ല, ലീഗ് മുജാഹിദ് രാഷ്ട്രീയം ആണ്, മതം വെച്ചു രാഷ്ട്രീയം നടത്തി തി ന്നുന്നവർ, 408 acr vaqf കട്ട് തിന്നവർ , സമസ്ത ദീൻ ആന്ന് 🥰🔥

  • @Timeiswitness
    @Timeiswitness 21 день тому +7

    കേരളത്തിലെ അഹ്ലുസുന്നയുടെ കാര്യം സമസ്ത നോക്കും. ആശയം ഉമർ ഫൈസി മുക്കം ഹമീദ് ഫൈസി. സത്താർ പന്തല്ലൂർ അവർ പറയും അത് നമ്മൾ കേൾക്കും,

  • @AlHubPv
    @AlHubPv 20 днів тому

    നിങ്ങളൊക്കെ മിണ്ടാതിരുന്നാൽ മതി എന്നാൽ തന്നെ വലിയ ഉപകാരം.... സൗദിയിൽ ജീവിക്കുന്ന ആൾക്കാരാണ് ഞങ്ങൾ... ഇവിടെത്തെ നേരെ വിപരീതം ആണ് നിങ്ങളൊക്കെ ചെയ്യുന്നത്

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 21 день тому +2

    ജയിൽ ഒഴിവാക്കാനുള്ള CPM ചെരിപ്പ് നക്കൽ

  • @RasheedAm-q3w
    @RasheedAm-q3w 18 днів тому

    ❤❤❤❤

  • @rashido7355
    @rashido7355 21 день тому +3

    പറയേണ്ടദ് പറയണം പുകോട്ടൂർ ദീൻ വളച്ചു ഒടിക്കരുധ്

  • @abdulsalampm2461
    @abdulsalampm2461 21 день тому

    വീണിടത്തു കിടന്നുരുളുന്നു... Cpim ന്റെ അച്ചാരം വാങ്ങി അവരുടെ വർഗീയ പ്രചാരണത്തിന് ആക്കം കൂട്ടുന്നു.

  • @Malayali-w7e
    @Malayali-w7e 21 день тому +1

    വ്യാജ പ്രചാരണത്തിന് എതിരെ റിപ്പോർട്ടിൻ ചാനലിനെതിരെ ഫൈസി കേസ് കൊടുക്കണം.🎉

  • @Arsart-u6t
    @Arsart-u6t 21 день тому +1

    24 സത്യസന്ധമായ വാര്‍ത്ത കൊടുത്തതിനു happy ആണ്‌

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 20 днів тому

    മനപ്പൂർവം സമുദായത്തിൽ ഭിന്നിപ്പ് ഉറപ്പാക്കാൻ ശ്രമിക്കുന്ന നികൃഷ്ഠജീവികൾ ആണ് ഹമീദ് ഫൈസിക്കെതിരെ തിരിയുന്നത്. നളന്ദ സമസ്ത.ഭയത്തിൻ്റെ ഇരകൾ. നാസർ, സമദ്.

  • @jalalyouns3094
    @jalalyouns3094 21 день тому

    നിങ്ങൾ കേക്കും തിന്നണ്ട അവർ ബിരിയാണിം, മന്തിo കഴിക്കേണ്ട 🙏 💪

  • @jamsheerkpc785
    @jamsheerkpc785 21 день тому +5

    സത്യത്തിൽ ഹമീദ് ഫൈസി ഉസ്താദ് മറുപടി നൽകിയത് മുമ്പ് മതവിധി പറഞ്ഞ പൂക്കോട്ടൂർ ആരുടെയൊക്കെയോ ആശയങ്ങൾക്ക് വഴങ്ങി പുതിയ തെറ്റായ ഫത്തുവ നൽകിയപ്പോൾ അതിനെതിരെ മതം പറഞ്ഞതാണ്

  • @davoodvp3425
    @davoodvp3425 19 днів тому

    സാദിഖ്അലി തങ്ങളെ
    കുന്ഹലിക്കുട്ടിയുടെ
    മേഖഫോനായി പ്രവർത്തിക്കുന്പോ ഴും ആസ്ഥാനത്തിരി
    ക്കുന്പോഴും ഇങ്ങനെ
    പലതും തോന്നും
    സൂക്ഷിക്കുന്ന എല്ലാവർക്കും നന്നായിരിക്കും

  • @YoosufPT-o4w
    @YoosufPT-o4w 21 день тому +2

    ഉമ്മർ ഫൈസി ഇത് തന്നെ പറഞ്ഞുതു തെറ്റു കണ്ടാൽ നേ രി ട്ടു പറയാലോ,, ബിന്നിപ് ലക്ഷ്യമാത്രം

  • @hussinkc1681
    @hussinkc1681 21 день тому +1

    അമ്പലക്കടവ്സമസ്തയെയും ലീഗിനെയും അലമ്പ് ആകുന്നുഇവൻ ഇവന് മാത്രം ഒരു ദീൻ

  • @AbdulMajeed-xr3sw
    @AbdulMajeed-xr3sw 21 день тому +6

    കൃത്യം വ്യക്തം സത്യം