ഈ കൊച്ചു പ്രായത്തിലും, പുതു തലമുറ പുച്ഛിച്ചു തള്ളുന്ന - എന്നാൽ ഏറെ അർത്ഥവത്തും ആയ പാട്ടുകൾ സ്വ നെഞ്ചിലലി ച്ചതിൻ തനിമവിടാതെ കേൾവികാർക്കും പകരുന്ന മക്കൾ സർവർത്തത്തിൽ നാടിന്ന് പ്രതീക്ഷയാണ്, സന്തോഷം..!
Sad Song ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ മോൻ്റെ ഈ പാട്ട് കേട്ടപ്പൾ പഴയ മധുരിക്കുന്ന ഓർമ്മകളിലേക്കു് മനസ് പറന്നു മോയി നല്ല ഫീലോട് കൂടി തന്നെ മോൻ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ🙏
Today only I could listen to the song of my dear ponnumon. What a feel, amazing rendition mon. You will become one of the most popular singer in India, no doubt mon. My prayer is always with your dear.😄❤❤💕💕💕💕
Fantastic performance 👌👌 This boy has got some kind of rare magic vibration in his voice. A very special mention need to be made about the cameraman's creativity also👏👏.
Iam from tamil nadu,,, wooooo enna paattu ho my god,, semma feel thambi semma ffeel,,no words,, kerala boys all the talended ,, boys,, all the best thambi all the best god blus yuo
എന്തൊരു feel. Perfect singing. You are a great singer. Judges നെ മറന്നേക്കൂ. മോൻ പാടിക്കോ. ഹൃദയമാണ് മോന്റെ പാട്ടുകൾ. പാടും മുമ്പേ തന്നെ ററിസൾട്ടും കരുതി വയ്ക്കുന്ന നീതിമാന്മാരെ എന്ത് വിളിക്കാൻ.
അത്ഭുതങ്ങൾ ശരിക്കും നടക്കുന്നത് മരണശേഷം ഒരു ജീവിതമുണ്ട് അന്നാണ് വാദ്യോപകരണങ്ങളുടെ അതിപ്രസരം - 1 ഗായികമാരുടെ കുത്തൊഴുക്ക് - 2 അർദ്ധനഗ്നകളായി നടക്കുന്നതിൽ ഒരു ലജ്ജയിയുമില്ലായ്മ അങ്ങിനെയങ്ങിനെ അവസാനനാളിൻ്റെ അടയാളങ്ങൾ ഒരു പാട് മുത്ത് നബി പ്രവചിച്ചിട്ടുണ്ട് അതിൻ്റെയൊരു ഭാഗമാകാൻ നിങ്ങൾക്കും സാദിച്ചു - സന്തോഷം😢 അവസാനനാളിൻ്റെ അടയാളങ്ങൾ
നസീർ സാറിന്റെ സൗന്ദര്യ വും യേശുദാസിന്റെ ശബ്ദ മാധുര്യവും ഒരു ആദരത്തിൽ പവിഴ മായി മാറിയ ഒരനുഭൂതി.
ഈ കൊച്ചു പ്രായത്തിലും, പുതു തലമുറ പുച്ഛിച്ചു തള്ളുന്ന - എന്നാൽ ഏറെ അർത്ഥവത്തും ആയ പാട്ടുകൾ സ്വ നെഞ്ചിലലി ച്ചതിൻ തനിമവിടാതെ കേൾവികാർക്കും പകരുന്ന മക്കൾ സർവർത്തത്തിൽ നാടിന്ന് പ്രതീക്ഷയാണ്, സന്തോഷം..!
.
Sathyam ❤
സിദ്നാൻ പാടുമ്പോൾ അതിലെ വരികൾ എല്ലാം ക്രത്യം ആണ് എല്ലാവർക്കും മനസിലാകുന്നു നല്ല oru feel ഉണ്ട് 👌👌
100/.❤️❤️❤️
@@shabnashajahan6102 thanks bro 😍
കൃത്യം... 👍🏿
Sidnan ഇപ്പോൾ എവിടെ ആണ് ❤️❤️❤️
സിദ്നാന്റ് വളരെ സ്പഷ്ഠമായ ഉച്ചാരണം ആണ്. വാക്കുകൾ ഓരോന്നും പെറുക്കി എടുക്കാം 👏👏👏👏👏👏👏
മാപ്പ് തരും സിത്തുകു ട്ടാ തീർച്ചയായും നല്ല ഫീലോടുകൂടി പാടി ആശംസകൾ നേരുന്നു ചക്കരേ ലൗവ്യൂ ഡാ..👌💐💐💐💐
😊😊sidu ഇതിലും വലിയ സിംഗിംഗ് എന്താ ഉള്ളത് സൂപ്പർ മോനെ ഉയർന്ന നിലയിൽ എത്തട്ടെ 👌
ഒരുപാട് വട്ടം കേട്ടു, മോനെ വളരെ വളരെ നന്നായിരിക്കുന്നു!! എല്ലാ ഭാവുകങ്ങളും നേരുന്നു.....
പറക്കുംതളിക സിനിമയിലെ പാട്ട് തകർത്ത് പാടിയ മോനാണ്.
സൂപർ മോനേ .❤❤❤❤
പറക്കുംതളികയിൽ ഏത് പാട്ടാണ് പാടിയത്
എന്റെ ബാല്യകാലത്തില് കേട്ട പാട്ട് അതി മനോഹരമായി പാടിയ മോന് ഒരായിരം അഭിനന്ദനങ്ങള് 😊
Sadnan. My favourite singer ❤
Wow.. മോനൂ തകർത്തല്ലോടാ കുട്ടാ 🥰
അതിമനോഹരം മോനു. ദൈവം അനുഗ്രഹിക്കട്ടെ. 🙏👍❤
ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🙏🙏🙏
നിന്റെ രക്ഷിതാക്കൾ
ചെയ്ത നന്മയുടെ പ്രതിഫലമാണെടാ "
മുത്തെ നീ🥰🥰
റബ്ബിന്റെ അനുഗ്രഹം എന്നും നിനക്കുണ്ടാവട്ടേ🤲
😊
❤
മോനെ മനോഹരം, ദൈവം അനുഗ്രഹിക്കട്ടെ
വോയിസ് ക്ലാരിറ്റി lyrics clarity very good
സിദ്നാൻ കുട്ടാ സൂപ്പർ ആയി പാടി,❤❤❤
പ്രായത്തെ അതിജീവിക്കുന്ന അദ്നാൻ്റെ സ്വരമാധുര്യം മഹത്തരം ❤🎉😢
സിദ്നാൻ അസ്സലായി പാടി ,അഭിനന്ദനങ്ങൾ ❤🎉❤
ഉഗ്രമായിപാടി നല്ല ഫീൽ കേൾക്കാൻ എന്ത് സുഖം നന്നായി വരട്ടെ
സിദ്ധു മോനെ policheda ചക്കരെ ❤️❤️❤️❤️
Sidhu superda super 👌 👍 God bless you mon 🙏 ❤️
നന്നായി പക്ഷെ ഒന്നകൂടി. നന്നാവാമായിരുന്നു 🤔എങ്കിലും. സിദ്ധു. നന്നായി പാടി. അഭിനന്ദനങ്ങൾ 🌹👌👏👏👏👏👌🌹
സൂപ്പറായി പാടി എനിക്ക് വളരെ ഇഷ്ടായി
സൂപ്പുറായിപാടി
സിദ്നാൻ ഫാൻ.. ഞാൻ .... ആഹാ ....എന്താ ഫീൽ . കലക്കി.
ഒന്നുകൂടി നന്നാക്കാൻ ശ്രദ്ധിക്കണം.
Sad Song ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ മോൻ്റെ ഈ പാട്ട് കേട്ടപ്പൾ പഴയ മധുരിക്കുന്ന ഓർമ്മകളിലേക്കു് മനസ് പറന്നു മോയി നല്ല ഫീലോട് കൂടി തന്നെ മോൻ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ🙏
ന്റെ മോനേ.. കിടു 👍❤️
സിദ്നാൻ സൂപ്പർ.. ❤️
Sidhu super mone ❤❤
Today only I could listen to the song of my dear ponnumon. What a feel, amazing rendition mon. You will become one of the most popular singer in India, no doubt mon. My prayer is always with your dear.😄❤❤💕💕💕💕
അതിമനോഹരം ❤
സിദ്ദു മോൻ മനോഹരമായി പാടി.
ചന്ദന മോൾ ❤❤❤❤❤
കഴിഞ്ഞ പ്രാവശ്യം പാടിയത് യൂട്യൂബിൽ വന്നില്ല
മനോഹരമായ ആലാപനം.... മോനെ 😊😊😊
REALLY AMAZING SONG....THAJUTTAN SING WELLL
..NOW I FEEL THE REAL FEELING OF THIS SONG.....REALLY AMAZING WRITER AND SONG DIRECYOR
പട്ട് പാടാന് അവസരം കൊടുത്ത ഫൗസിയ ക്ക് ഒരായിരം നന്ദി ഭാവി എല്ലാര്ക്കും ഉണ്ടല്ലോ അതിന് പ്രോത്സാഹനം നല്കി അനുഗ്രഹി ക്കു
സിദ്ധു.. സൂപ്പർ.. 🌹
❤️❤️👍👍👍🌹🌹🌹🌹soopar
Supper 👍
Wat an song !!!! My little bro excellent ❤❤❤❤❤❤❤
മനോഹരം.. നല്ലൊരു ഗായകനായി ഉയർന്നു വരട്ടെ ❤️❤️
മനോഹരം മായി പാടി മോനു അഭിനധനം
മധുരമുള്ള സ്വരം
Ivanja sound manasil kayaripoyi❤❤❤
Sichuan Kattan ❤ u super songs
ഗംഭീരം, കൊച്ചുകാലത്തിലേക് കൂട്ടികൊണ്ട് പോയി
അതിമനോഹരമായപാട്ട്
Nalla feeling manasil thattiya pattu sidhan mon manoharama padi inshaalla iniyum nannai padan allahu thunakkette aameen
❤❤ super
Super
Super ❤❤
മോനെ പൊന്നൂ സിധു, നീ ഹൃദയം നിറച്ചു.😢
Spr..............god ......
Bless.....u
മോനെ അടിപൊളി അടിപൊളി
ഒരു രക്ഷയില്ല സൂപ്പർ ❤
ഒരു ജയേട്ടൻ feel മോൻ പാടുമ്പോൾ 🌟
Fantastic performance 👌👌 This boy has got some kind of rare magic vibration in his voice. A very special mention need to be made about the cameraman's creativity also👏👏.
സൂപ്പർ സോങ് ❤️
Iam from tamil nadu,,, wooooo enna paattu ho my god,, semma feel thambi semma ffeel,,no words,, kerala boys all the talended ,, boys,, all the best thambi all the best god blus yuo
Thanks for the compliment ❤
Wondetful mone❤❤❤
good sir Nalla motivation ❤❤🎉🎉🎉
വളരെ നല്ല സെലക്ഷൻ 👍🏼👍🏼
വളരെ മനോഹരം
Sidnan mone ethra manoharamaayi mon paadi mone wish you Excellent Akbar C A
Super mone. Uyarangalil ethaan prarthikunnu
എന്താലെ അടിപൊളി
Super monu
സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻
Super song
എന്ത് നല്ല സ്വര മാണാവോ ❤❤മാശാ.......❤❤
God bless youu🙏🙏🙏🙏👌👌👌
Superane monu❤❤❤
sidu super ❤❤❤❤
Super monu 🥰🥰🥰🥰
എന്തൊരു feel. Perfect singing. You are a great singer. Judges നെ മറന്നേക്കൂ. മോൻ പാടിക്കോ. ഹൃദയമാണ് മോന്റെ പാട്ടുകൾ. പാടും മുമ്പേ തന്നെ ററിസൾട്ടും കരുതി വയ്ക്കുന്ന നീതിമാന്മാരെ എന്ത് വിളിക്കാൻ.
❤❤nanayipadi ❤😊
Sidnan,soopper,soopper,sooper,mone,nathan,anugrahikkatte,ameen❤❤❤❤❤❤❤❤
ഇതിനാൽ കലക്കി മോനെ
Good song thanku
Super 💝💝
Sidu mon super ❤❤❤❤
Sithu 🥰😍❤️
My favourite song 💕
സൂപ്പർ മോനു
Super singing
Sidnan mone assalaayi paadi keelkkaannalla rasamaanu mone Congratulations
മധുരം ആയ ശബ്ദം.
Super mon🎉
❤ SUPER
Sidnan.super❤❤❤
my fvrt singer
Ellaavarkum onnaam sthaanem thannee
Fantastic
Woow sidhuu. ..no words
❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻
Amazing
Flower top singeril ഏറ്റവും നല്ല പാട്ടു കാർ, sree hari, sidhnan, sitha laxmi, Amardavarshini
Super ante natukaran😂❤
എല്ലാം ഭാവുകങ്ങളും 🙏
മനോഹരമായി
Super
❤❤❤❤❤supper
അത്ഭുതങ്ങൾ
ശരിക്കും
നടക്കുന്നത്
മരണശേഷം
ഒരു ജീവിതമുണ്ട്
അന്നാണ്
വാദ്യോപകരണങ്ങളുടെ അതിപ്രസരം - 1
ഗായികമാരുടെ
കുത്തൊഴുക്ക് - 2
അർദ്ധനഗ്നകളായി
നടക്കുന്നതിൽ
ഒരു ലജ്ജയിയുമില്ലായ്മ
അങ്ങിനെയങ്ങിനെ അവസാനനാളിൻ്റെ അടയാളങ്ങൾ
ഒരു പാട്
മുത്ത് നബി
പ്രവചിച്ചിട്ടുണ്ട്
അതിൻ്റെയൊരു
ഭാഗമാകാൻ നിങ്ങൾക്കും സാദിച്ചു - സന്തോഷം😢
അവസാനനാളിൻ്റെ
അടയാളങ്ങൾ
Clarity of Voice
🎉🎉o. K🎉🎉