ദേ കണ്ടാൽ ഞെട്ടും. 90ദിവസങ്ങളിൽ തീർന്ന structural വീട്

Поділитися
Вставка
  • Опубліковано 20 гру 2022
  • Contact: 8281499843
    VGC BEENA STEEL DIVISION
    KMC12 541A, Evoor-Muttom Road, Kayamkulam, Alappuzha, Kerala-690502 Registration Number: 32AAGCV4346P1ZW VGC BEENA STEEL DIVISION (Kottayam Branch)
    X 282, Opp. St. Lazarus Church, Kottayam, Kerala-686002
    VGC BEENA STEEL DIVISION (Malappuram Branch)
    1/540 A, Thalappara Pukayur Road, Valiyaparambu, Malappuram, Kerala-676306
    VGC BEENA STEEL DIVISION (Punalur Branch)
    KP XI/648, Anchal Punalur Road, Karavaloor, Kollam, Kerala-691318
    VGC BEENA Hardwares Division -
    KMC12/91, Lekshmi Complex, Medamukku, Kayamkulam, Alappuzha, Kerala-690502
    VGC BEENA Electro World
    KMC XII/527, CD, Medayil Greens, Near Alummoodu, Bank Road, Kayamkulam, Alappuzha, Kerala - 690502
    VGC BEENA Paint Division
    KMC 16/293, A,B,C, Bank Road, Kayamkulam, Alappuzha, Kerala - 690502
    VGC BEENA Tile & Sanitary Explore Centre
    MC 14/9B,C, Near Paripra Junction, Kayamkulam, Alappuzha, Kerala - 690502
    BEENA Steel Components
    PP10 269, Evoor Muttom Road, Pathiyoor Village, Alappuzha, Kerala - 690502

КОМЕНТАРІ • 224

  • @nostalgic8377
    @nostalgic8377 Рік тому +13

    കേരളത്തിലെ കാലാവസ്ഥയിൽ ഒന്നോരണ്ടോ വർഷത്തെ ഉപയോഗത്തിന് ശേഷമേ വ്യക്തമായ ഒരഭിപ്രായം രൂപപ്പെടൂ...

  • @krishnankutty2581
    @krishnankutty2581 Рік тому +66

    ACP, DGP എന്നൊക്കെ പറഞ്ഞാൽ സാധാരണക്കാരനായ എനിക്ക് ഒന്നും മനസ്സിലായില്ല. സിവിൽ എന്ജിനീറിങ് കഴിഞ്ഞവർക്ക് മനസ്സിലാവും. വീട് അടിപൊളിയാണ്.

    • @harisbenny5475
      @harisbenny5475 Рік тому +2

      ACP എന്താണ് എന്ന് അറിയില്ലെങ്കിൽ ദയവായി വീട് videos കാണാതിരിക്കുക

    • @bincyibrahim4297
      @bincyibrahim4297 Рік тому +14

      @@harisbenny5475 first തന്നെ ഈ കമന്റ്‌ and റിപ്ലൈ കണ്ടതുകൊണ്ട് video കാണേണ്ട എന്ന് വിചാരിച്ചു 🙏thank you

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому +10

      അത് നിങ്ങൾ പറയുന്നത് ശരിയാണ് അറിയണം എന്നില്ല.നമ്മൾ gi gp എന്നൊക്കെ ഇരുമ്പി നെ വിളിക്കുന്നില്ല അതിന്റെ കൂട്ടിനെ അതു പോലെ നമ്മൾ മുറ്റം ഒക്കെ ഷീറ്റ് അടിക്കില്ലേ അതിനെ ഇതുപോലെ പലതായി തരം തിരിച്ചിട്ടുണ്ട്.ഇതേ യൂടൂബിൽ തിരഞ്ഞാൽ അതിനെ കുറിച്ചും പഠിക്കാം.നിങ്ങൾക്ക് എന്തിക്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞോളൂ നിരാശപ്പിടേണ്ട👍.

    • @stephenjohn1192
      @stephenjohn1192 Рік тому +1

      നമ്മുടെ കാലാവസ്ഥയിൽ ഈ thickness കുറഞ്ഞ ട്യൂബിന്റെ durability എത്ര കാലം നിൽക്കും ?

    • @monimonu8330
      @monimonu8330 Рік тому +52

      @@harisbenny5475 എല്ലാം എല്ലാർക്കും അറിയില്ലല്ലോ. അറിവ് പറഞ്ഞു കൊടുക്കണം. അതാണ് മഹത്വം.. അല്ലാതെ പരിഹസിക്കുകയല്ല. അറിയില്ല തുറന്നു പറഞ്ഞത്, പറഞ്ഞു കൊടുക്കും എന്ന് വിചാരിച്ചിട്ടാവും...

  • @hariprasadsivaraman7814
    @hariprasadsivaraman7814 Рік тому +5

    Kannan cheetta .. Pwolichu.. very Informative video..😇keep going on..❤

  • @deepakrishnan4657
    @deepakrishnan4657 Рік тому +5

    Beautiful വീട്

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +12

    Super,
    നന്നായിരിക്കുന്നു,
    കാഴ്ചയിൽ മനോഹരം
    കോസ്റ്റ് ഈസി,താമസയോഗ്യമാണങ്കിൽ
    ഇത്തരം ഭവനങ്ങൾക്ക്,
    വളരെ ഏറെ സാദ്ധ്യതകൾ ഉണ്ട്.
    വിഷുവിനും,
    യുവവാക്കളായ കോൺട്രാക്റ്റിന്മാർക്കും
    അഭിനന്ദനങ്ങൾ 🌹👌👍

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 Рік тому +3

    Good work. Appreciated.

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 Рік тому +2

    Sooper…..definitely I will them…..❤

  • @sabithasabi4725
    @sabithasabi4725 Рік тому +3

    Beautiful 🏠😍😍😍😍

  • @amanamohamed9294
    @amanamohamed9294 Рік тому +2

    Hi I like very much,my dream house thank you

  • @SafusCreation
    @SafusCreation Рік тому +4

    Bathroom door nalla wooden pole thanneyund. Dining hall and drawing room seperation okke nalla bhangiyund

  • @mukeshanandan5440
    @mukeshanandan5440 Рік тому +6

    ഇപ്പോൾ കാണാൻ മനോഹരമാണ്. പത്തു കൊല്ലം കഴിയുമ്പോൾ ഉള്ള അവസ്ഥ കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു.

  • @siddeeqali2291
    @siddeeqali2291 8 місяців тому

    ഇതിന് ധൈര്യം കാണിച്ച വീട്ടുടമസ്ഥന് അഭിനന്ദനം

  • @KabeerVKD
    @KabeerVKD Рік тому +8

    സാധാരണ വീട്പണിയെപ്പറ്റി നോക്കിയാൽ 10 ലക്ഷം ലാഭം ഉണ്ട്

  • @lintadhanuworld2887
    @lintadhanuworld2887 Рік тому +2

    Adipoliyayitunde 🤝🤝🤝

  • @danielphilipose8998
    @danielphilipose8998 Рік тому +9

    Beautiful. I wish to construct like this

  • @suhailraheem4583
    @suhailraheem4583 Рік тому +1

    Super വിഡിയോ 😘😍👍🏻

  • @user-gi8nc3lc5r
    @user-gi8nc3lc5r Рік тому +3

    Beautiful ❤️

  • @ajayakumarchellappan
    @ajayakumarchellappan 6 місяців тому

    Super work this is long life material

  • @thambyjacob8797
    @thambyjacob8797 Рік тому +4

    Beautiful, ഇതിനകത്ത് താപനില എങ്ങനയായിരിക്കും!

  • @panjajanyamcreations3857
    @panjajanyamcreations3857 Рік тому +7

    Thank you for sharing this useful vedio. Very good and clear presentation 👌 ❤️

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 Рік тому

    Maa shaa allah poli vd.. ivar kerlathilevdeyum edthkodukkuo

  • @muttathvarghesejohn2630
    @muttathvarghesejohn2630 Рік тому +2

    താങ്കളുടെ അവതരണം സൂപ്പർ അതുകൊണ്ടുതന്നെ എല്ലാ വിഡിയോസും കാണാൻ താൽപ്പര്യപ്പെടുന്നു.

  • @celinsebastian1813
    @celinsebastian1813 Рік тому +4

    നല്ല വീട്. Manoharamayirikkunnu.

  • @parameswaranmenon6820
    @parameswaranmenon6820 6 місяців тому

    Congrats to all techs behind this dream home. ❤❤❤❤

  • @orthocare_poonoor
    @orthocare_poonoor Рік тому

    സീലിംഗ് നന്നാക്കമായിരുന്നു. നല്ല വീട്

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +7

    Wonderful, I was looking for a contracter like you people, to make my dream house

  • @prathibhamathew4386
    @prathibhamathew4386 Рік тому +4

    Very nice 👍🏼🌹

  • @karthikasajai4037
    @karthikasajai4037 Рік тому +1

    Kollamlo

  • @sureshnair4526
    @sureshnair4526 Рік тому +1

    Super and fantastic

  • @jakuttan001
    @jakuttan001 Рік тому +15

    Ceiling aanu neerasha ...
    Plastic panelling choodu aanu... Ividey aanu injiyum innovations varrendethu ....rat 🐀 mooshika shalliyum aanu itharaam ceiling inte oru preshnam.
    Ali kayari nashipicha ..thinnunnathu VARSHANGAL kazhiyum mansilakkan @ceiling...
    Congrats to these two brothers

    • @shivbaba2672
      @shivbaba2672 Рік тому

      You can heat resistent poowders or or sheats. Hemp is another option. Argan filled window glass is best.

    • @ashishps3790
      @ashishps3790 2 місяці тому

      Chood kurakkan eth ceiling aanu best?

  • @manojneramannil6642
    @manojneramannil6642 Рік тому +1

    Good home

  • @irshadkp3056
    @irshadkp3056 Рік тому +1

    ഞാനൊരു 10 തവണയെങ്കിലും ഈ വീഡിയോ കണ്ടിരുന്നു... അടിപൊളി വീട് i Iove this... കമൻ്റ് വായിച്ചിട്ടൊന്നും Contractors ൻ്റെ ഡീറ്റെയിൽ കാണുന്നില്ല....

  • @jimbrucook4783
    @jimbrucook4783 Рік тому

    Super🌹🌹🌹🌹👍🏿

  • @user-dh1hp5nb1p
    @user-dh1hp5nb1p 8 місяців тому

    Avatharippikkunna aalu oru manndanaanennu thonnunnu.Edaikku keri vedivechu konde irikkuva.Pinne engine manasilakum.

  • @koshikuriyan88
    @koshikuriyan88 Рік тому +4

    Adipoli finishing okke indu....but ithu etra kaalam nilkkum....thurumbu pidikkilleee, maintance pani alleee

  • @craftwithpreet2232
    @craftwithpreet2232 Рік тому +3

    Very nice home 🏡🏡🏡 beautiful home 🏡🏡🏡 happy home 🏡🏡🏡

  • @beenabiju2062
    @beenabiju2062 Рік тому +1

    Super

  • @pratheeps151
    @pratheeps151 Рік тому +2

    ഗേറ്റും കോമ്പൗണ്ട് വാളും 170000.00
    ചിരി വരുന്നു

  • @arunc2944
    @arunc2944 10 місяців тому

    It is much easier for theives to gain entry. In harsh kerala climate i dont know how long this house will last. Flood rain thunderstrom...

  • @shafihamza9509
    @shafihamza9509 11 місяців тому +1

    Super works.. കുഴപ്പം ഒന്ന് കുട്ടികളൊന്നും വലിച്ചു താഴെ ഇടാൻ ഇല്ലെങ്കി കുറച്ചു കാലം ഇരിക്കും. അല്ലെങ്കി എല്ലാം എടുത്ത് റാക്കിൽ വെക്കേണ്ടി വരും.

  • @urumipparambil
    @urumipparambil Рік тому

    what about the safety aspect during rainy season from lightening and fire. PVC ceiling is not fire proof and can be dangerous. please take precautionary measurers w.r.t. this points.

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 Рік тому

    Good

  • @nelsonm3710
    @nelsonm3710 Рік тому +1

    Awesome...

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому +1

    Super ..😃👌👌👍🌹

  • @swargadinjay1753
    @swargadinjay1753 8 місяців тому

    Ssuper home❤

  • @mathew5974
    @mathew5974 Рік тому +6

    How is the temperature control inside this house?

  • @sabidaharis7179
    @sabidaharis7179 Рік тому

    supersn

  • @lindar4532
    @lindar4532 Рік тому

    👌💪🤩🌹💥

  • @sugeshsugesh95
    @sugeshsugesh95 Рік тому +1

    Fast comment

  • @premadamodaran1347
    @premadamodaran1347 Рік тому +4

    Weather in kerala work out aavumo, especially in rainy season

  • @akhileshprakash1150
    @akhileshprakash1150 Рік тому +1

    Can u upload episode in english or hindi so that north indian can invest

  • @afnashefeek4253
    @afnashefeek4253 Рік тому +3

    Beautiful home total budget etra

  • @sajithvadakkemadam6276
    @sajithvadakkemadam6276 Рік тому +41

    ആദ്യം വിഷ്ണു വിജയൻ മിണ്ടാതിരി .... പണി എടുത്തവർ പറയട്ടെ ....

    • @soumyap9104
      @soumyap9104 Рік тому

      Adoor evida

    • @ashikhaannie6580
      @ashikhaannie6580 Рік тому +2

      Anerde chanl el ayal mindathirnna pinne iyal parayo😅

    • @danneyantony
      @danneyantony Рік тому +1

      @@ashikhaannie6580 varthaanam parayam, pakshe parayunna aale samsarikkaan vidadhe irunnu kona konaannu konaykunnadhaanu veruppeeru… he doesnt know how and what to speak, he just keep on repeating what the other guy tells… Super ANNOYING

    • @athirasasi8161
      @athirasasi8161 10 місяців тому

      😂😂

    • @rahel7792
      @rahel7792 3 місяці тому

      😂😂😂😂

  • @sheejakoshy4492
    @sheejakoshy4492 Рік тому +1

    Can you construct like this house in Mumbai

  • @sugeshsugesh95
    @sugeshsugesh95 Рік тому +3

    Good work ❤️

  • @SunilRajPhilipAchen
    @SunilRajPhilipAchen Рік тому +3

    Why are you not making the video in landscape mode?

  • @damodaranb9381
    @damodaranb9381 11 місяців тому +1

    veedu The work taken by Vishnu Vijayan completed in three months I wish them and more work will donein future

  • @gracethomas460
    @gracethomas460 Рік тому +1

    Nice

  • @saphhire216
    @saphhire216 Рік тому +1

    👍👍

  • @pinkybabloo5755
    @pinkybabloo5755 Рік тому +13

    With interior aano 14.5 lakhs?

  • @afnashefeek4253
    @afnashefeek4253 Рік тому +1

    Dining hall wall enthanu wall paperano

  • @nightsmiracle
    @nightsmiracle Рік тому +1

    Melkoora enganeya urap
    Mukalil kayaran pattumo alla potti pokumo

  • @roja7426
    @roja7426 8 місяців тому

    Nice house. Very functional except no common washroom. Minor cosmetic changes for me would be to take down the busy wall paper off the living room walls and oh dear, the hideous wall paper in the dinning room. Makes the room look too busy and they are so mismatched in living and dinning room. Also, take down the partition and make the living and dinning rooms an open concept. It will look bigger. Love the kitchen and maybe some more cupboards above counter for extra storage. That’s personally the changes I would make. Free suggestions.😊

  • @nirmalsoosa
    @nirmalsoosa Рік тому +1

  • @sharminalayinakillath6855
    @sharminalayinakillath6855 Рік тому +1

    Kasrgod cheuythu tharumo?? Cost ethreyanu parayo

  • @sajikurikatil7119
    @sajikurikatil7119 Рік тому +1

    👍👍👍

  • @ann.825
    @ann.825 Рік тому +2

    Vishnu avarekkondu parayippikku

  • @Alraha1
    @Alraha1 Рік тому +3

    Will it withstand the Kerala weather...the rains, humidity or the heat

  • @samuvel6562
    @samuvel6562 Рік тому +4

    Sir , if anything possible to work like this to another state ( Tamilnadu )...

  • @nasilanizar1255
    @nasilanizar1255 Рік тому

    കടൽ മച്ചാന്റെ നാടയ ഓച്ചിറ ഇൽ ചെയ്തു തരുമോ???

  • @pmkurian1006
    @pmkurian1006 Рік тому

    Bro Rate പറഞ്ഞില്ലല്ലോ.പറയുമോ

  • @TonyTony-ip3ku
    @TonyTony-ip3ku Рік тому +1

    Kutukara ith mottam kuda ahnoo athonn parayavoo 15 lakh kayyil Tanna ithupolakki kayyui taruvoo interior ullllapada furnitnishing ozhavikkit

  • @ashishps3790
    @ashishps3790 2 місяці тому

    Ceiling v board thanne ittal chood kurayumo?

  • @leafpotz5918
    @leafpotz5918 11 місяців тому +1

    🥰

  • @ManojEdanattil
    @ManojEdanattil Рік тому

    Vboardil cheytha veedinullil choodu kooduthalayirikkumo..

  • @anurajpillai07
    @anurajpillai07 Рік тому

    Vekkan eluppam nashikkanum eluppam

  • @benz4369
    @benz4369 Рік тому +2

    Beautiful house and good presentation.
    But Could not know the price in this video.
    Please let me know the actual cost invested on building this full structure.

    • @passion7943
      @passion7943 Рік тому

      1100 sqft 14.5 lakh

    • @yonadoss3606
      @yonadoss3606 Рік тому

      Will they take order from Bangalore?
      Would you please share their contact number?

  • @georgejohn7522
    @georgejohn7522 Рік тому +2

    മര്യാദക്ക് നിർമ്മിക്കാൻ 90 ദിവസം അധികമാണ്... നിർമാണ സമയത്തിൽ മുക്കാലും സമയം പാഴാക്കുക യാണ് ഇപ്പോൾ.. 😂😂

  • @harishbk2011
    @harishbk2011 Рік тому

    Wt is its cost

  • @vikramv332
    @vikramv332 Рік тому +4

    അടിപൊളി, ഇതിൽ സോളാർ കൂടി ചെയ്യാൻ പറ്റുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും

    • @vasnthakumari9925
      @vasnthakumari9925 Рік тому

      ഇതു ഉറപ്പ് ഉണ്ടാകുമോ കുട്ടികൾ ഉള്ളവീടാണെങ്കിൽ അവർ പിടിച്ചു വലിച്ചാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ 😄😄😄

  • @neethab.v2616
    @neethab.v2616 Рік тому +2

    Sir..m bangalorian any possibility of getting kerla design house plan i have 1200 (30 *40 sqft plot planning for construction..

  • @sasikalas3608
    @sasikalas3608 Рік тому +1

    ഇങ്ങനെ വീട് വെക്കാൻ എത്ര cent സ്ഥലം വേണം?

  • @ashalekshmyr8666
    @ashalekshmyr8666 Місяць тому

    itharam veedukalil choodu kooduthal aayirikkumo

  • @Prasadvak
    @Prasadvak 9 місяців тому

    Roofing എങ്ങനെ ചെയ്തു എന്നതിന്റെ ഡീറ്റെയിൽസ് പറഞ്ഞില്ലല്ലൊ 😢

  • @fg4513
    @fg4513 Рік тому +1

    Nice veed, idak idak promotion undallo 😉

  • @sindhutr1856
    @sindhutr1856 Рік тому +1

    Summer season il etharam veedukal engine aanu work cheyyuka.Hot temperature ne ethu prathirodhikkumo

  • @sabuadoor09
    @sabuadoor09 Рік тому +1

    അടൂരിൽ എവിടെ ആണ്? കാണാൻ പറ്റുമോ?

  • @OurSignaturewithVignajith
    @OurSignaturewithVignajith 9 місяців тому

    We veedinte ippalathe state Koodi kanikkamo

  • @vinayakp988
    @vinayakp988 Рік тому +3

    Ezhamkulathe evide ane ee veedu

  • @amalsd6567
    @amalsd6567 Рік тому

    Ee veedinte life time ethra vare kaanum??

  • @thejaskishnan
    @thejaskishnan Рік тому

    Bro aa mirror evdnna??

  • @sajeerakkal563
    @sajeerakkal563 Рік тому +3

    എന്ന പിന്നെ ക്ലോസെറ്റും കൂടി gi പൈപ്പിൽ ഉണ്ടാക്കി കൂടായിരുന്നോ 🙄

  • @arshiyanasrin1214
    @arshiyanasrin1214 Рік тому +3

    സർ എനിക്കൊന്നും മനസിലായില്ല, ഈ വീടിന്റെ സിമന്റ്‌ കട്ട ഒന്നുമില്ല,,അലുമിനിയം കൊണ്ട് ചെയ്യുമ്പോ എത്ര കാലം എങ്ങനെ നിൽക്കും

    • @meee2023
      @meee2023 Рік тому

      Readymade ചുമരുകൾ ആണ്

  • @sherirashisherirashid8527
    @sherirashisherirashid8527 Рік тому +4

    Ithile kitchen sinkethanu , price ethrayanu

  • @yathrakl3022
    @yathrakl3022 Рік тому

    ഈ വീടിന് എത്ര വർഷം ഗ്യാരണ്ടി ഉണ്ട് കാണാൻ ഭംഗി ഉണ്ട്

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Рік тому +1

    മഴ നനഞ്ഞാൽ prob ഇല്ലേ details pls

  • @victorjones6632
    @victorjones6632 Рік тому

    Ithu bahunilayil paniyan patuo

  • @kadakajdhkkghdhjj
    @kadakajdhkkghdhjj Рік тому

    Edh ethratholam kalavadhi kirrum

  • @ambilyshibu1872
    @ambilyshibu1872 Рік тому

    ഇത്തരം വീടുകൾ വയ്ക്കാൻ ബാങ്ക് ലോൺ കിട്ടുമോ.?

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn 3 місяці тому

    കോന്നിയിൽ ചെയ്യുമോ