ആലപ്പുഴയിലെ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ

Поділитися
Вставка
  • Опубліковано 1 гру 2024
  • ആലപ്പുഴയിലെ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ

КОМЕНТАРІ • 15

  • @Anil-fg6qh
    @Anil-fg6qh 2 дні тому +5

    വിളിച്ചാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകും അദ്ധേഹം സത്യസന്തമായ കാര്യങ്ങൾ പറഞ്ഞാൽ നിങ്ങൾക്കു ബുദ്ധിമുട്ടാകും അതുതന്നെ

    • @tmradhakrishnannair2159
      @tmradhakrishnannair2159 День тому

      സത്യംപറയുന്നകമ്മ്യുണിസ്റ്റ്

  • @malayaliplus1409
    @malayaliplus1409 2 дні тому +4

    ബംഗാൾ, ത്രിപുര അനുഭവങ്ങൾ അവർക്കൊരു പാഠമേയല്ല.
    എല്ലാം പിണറായിക്ക് വേണ്ടിയാണല്ലോ 😂😂

  • @prasanthpushpangadan3233
    @prasanthpushpangadan3233 День тому +1

    SDPI തീരുമാനിച്ചു, സെക്രട്ടറി നാസ്സർ നടപ്പാക്കി😅😅

  • @JithuArackal-k3o
    @JithuArackal-k3o 2 дні тому +1

    സുധാകർജി..... സ്വാഗതം.... ബിജെപിയിലേക്ക്

  • @Dizu123
    @Dizu123 2 дні тому +1

    ഇനി ഉണ്ടാകില്ല നിങ്ങളുടെ പാർട്ടി ഇങ്ങനെ പോയാൽ.... 😂😂😂😂😂😂😂😂😂😂😂😂

  • @gracytitus6081
    @gracytitus6081 День тому

    ഈ അവസ്ഥ ഞാനാണ് ലോകം എന്നുചിന്തിക്കുന്ന പലരെയും കാത്തിരിപ്പുണ്ട് Wait ചെയ്യൂ പ്ലീസ്

  • @krshaji5180
    @krshaji5180 2 дні тому +2

    നിന്റെ വിശദീകരണം,..ആർക്കുവേണം

  • @akhiltcr
    @akhiltcr 2 дні тому +1

    ബംഗാളും ത്രിപുരയും അകലെയല്ല.

  • @rjkottakkal
    @rjkottakkal День тому

    അയാൾ എന്ത് പറയുന്നു എന്ന് ആരും കാണിച്ചില്ല

  • @jinuabraham9400
    @jinuabraham9400 День тому

    Budhimuttikkathirikkan ulla ah manassu arum kanathe povaruthu

  • @SreevalsansreevalsanRaman
    @SreevalsansreevalsanRaman 2 дні тому

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 День тому

    സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സഖാക്കളും ഇനി പാർട്ടിയിൽ വേണ്ട പിണറായി വിജയൻൻ്റെ ഷൂ നക്കുന്നവർ മാത്രം മതി പാർട്ടിയിൽ😢

  • @unnikrishnan5007
    @unnikrishnan5007 2 дні тому

    ഇ പാർട്ടിയെ നിങ്ങൾക്കറിയില്ല 😂
    ഇതു അസ്തമിച്ചുകൊണ്ടിരിക്കുകയാണ് 😂😂😂