how to check car suspension | സസ്‌പെൻഷൻ എങ്ങനെ സിംപിൾ ആയി ചെക്ക് ചെയ്യാം

Поділитися
Вставка
  • Опубліковано 22 сер 2024
  • how to check ball joint
    how to check lower arm
    how to check upper control arm
    how to check double wishbone
    how to check tie rod end
    how to check steering balance
    how to check wheel bearing
    tyre wear
    tire wear
    abnormal tyre wear
    tyre side wear due to misalignment
    car suspension working
    steering parts
    car suspension parts
    lower arm bush check change
    idler arm bush washer parts
    power steering parts
    wrong camber negative camber positive camber
    caster settings
    shock absorber
    car diy
    ടയർ ഒരു സൈഡ് തേഞ്ഞു തീരുന്നതിന്റെ പരിഹാരം.
    സ്റ്റീയറിങ് സൈഡ് വലിവിന്റെ കാരണം
    കാർ ഒരു സൈഡിലേക് വലിഞ്ഞു പോകുന്നത് എന്ത് കൊണ്ട്
    കാർ ജോയിന്റ്
    ലോവർ ആം അപ്പർ ആം ബോൾ ജോയിന്റ് ടൈ റോഡ് ഏൻഡ് വീൽ ബെയറിംഗ് ടയർ ലൈഫ് കൂട്ടാൻ
    വീൽ അലൈൻമെന്റ് ടിപ്സ്
    വീൽ ബാലൻസിങ്
    ടയർ മൈലേജ്
    യൂസ്ഡ് കാർ ചെക്ക് ലിസ്റ്റ്
    ടാറ്റ സഫാരി സസ്പെഷൻ ചെക്ക് മലയാളം
    ടാറ്റ കാറുകൾ
    ഷോക്ക് അബ്സോർബർ
    സെക്കന്റ് ഹാൻഡ് എസ് യു വി വിലക്കുറവിൽ വാങ്ങിച്ചാൽ ?

КОМЕНТАРІ • 129

  • @jk24hrs
    @jk24hrs 4 роки тому +29

    ഒരുപാടു തിരഞ്ഞതും ആരേലും ഇതിനെ കുറിച്ച് വളരെ വിശദം ആയി ഒരു വീഡിയോ ഇട്ടിരുന്നേൽ എന്ന് ആഗ്രഹിച്ച വീഡിയോ ആണ് ഇത് ഒത്തിരി നന്ദി 😍👍👌❤️❤️❤️ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു....

    • @MalluDIY
      @MalluDIY  4 роки тому +1

      thank you . please share to friends , keep supporting

    • @zainupk5730
      @zainupk5730 4 роки тому +2

      Yes njanum

    • @MalluDIY
      @MalluDIY  4 роки тому +1

      @@zainupk5730 subscribe cheythu support cheyyaney , thanks

  • @greeshm7176
    @greeshm7176 2 роки тому +1

    Bro njan thangalude videos first time aanu kaanunnathu but defenitly yenikku ishtapettu very useful videos

  • @romalgsebastian
    @romalgsebastian 3 роки тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു, thank you 🥰🥰🥰

    • @MalluDIY
      @MalluDIY  3 роки тому

      വളരെ നന്ദി

  • @ullianove151
    @ullianove151 4 роки тому +4

    Bro...ee damages kurakan ulla tips kudi paranju theranay..🙏

    • @MalluDIY
      @MalluDIY  4 роки тому +5

      ഡ്രൈവിംഗ് രീതികൾ തന്നെ ആണ് മെയിൻ പ്രോബ്ലം. പിന്നെ റോഡിൻറെ അവസ്ഥ. ഗട്ടർ ഒക്കെ ചാടിച്ചു പോയാൽ പെട്ടന്ന് സസ്‌പെൻഷൻ പാർട്സ് ഡാമേജ് ആകും. പെട്ടന്നുള്ള ബ്രേക്കിംഗ് പെട്ടന്നുള്ള ആക്സിലറേഷൻ ഒക്കെയും പ്രെശ്നം ആണ്. എല്ലാം ഒന്നും നമുക് പ്രാക്ടിക്കലി ഒഴിവാക്കാൻ പറ്റില്ല. എന്നാലും ഒത്തിരി കുറയ്ക്കാൻ പറ്റും . ഡീറ്റൈൽ വീഡിയോ പിന്നീട് ചെയ്യാം. നന്ദി.

  • @noufalalrafa2408
    @noufalalrafa2408 3 роки тому +2

    Thanks you nalloru ariv thannadinn

    • @MalluDIY
      @MalluDIY  3 роки тому

      താങ്ക്സ് . ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം . ലാസ്‌റ് വീഡിയോ ഒന്ന് കണ്ടു നോക്കണേ

  • @janeesh_jayan
    @janeesh_jayan 8 місяців тому +1

    Chetta ente eaco il bakil ninnu naalla sound und...nuteril ittu pokumbo nananyi ariyam..1,2 workshopil kanichu thuranu nokiyilllla....estiimate polum avar parayunilla..konduva namukku adgust cheyyam ennokeya parayanath...avarage etha akumayirikum

    • @MalluDIY
      @MalluDIY  8 місяців тому

      എന്തു സൗണ്ട് ആണ് വരുന്നത് ? ഉരയുന്ന സൗണ്ട് ആണോ ?കട കട സൗണ്ട് ആണോ?

  • @dineeshpphhf8869
    @dineeshpphhf8869 4 роки тому +3

    കാർ front shock absorber repairing ചെയ്‌താൽ നല്ലതാണോ?? അല്ലെങ്കിൽ new ഫിറ്റ് ചൈയ്യുന്നതാണോ നല്ലത്?

    • @MalluDIY
      @MalluDIY  4 роки тому +4

      റീകണ്ടിഷനിംഗ് 100 % സക്‌സസ് അല്ല. എന്നാൽ ചിലർ നന്നായി ചെയ്യുന്നവരും ഉണ്ട്. ഞാൻ റീകണ്ടിഷനിംഗ് റെക്കമെന്റ് ചെയ്യുന്നില്ല . ചെയ്തിട്ടു ശെരിയായില്ലെങ്കിൽ വീണ്ടും പുതിയത് വയ്‌ക്കേണ്ടി വരും കൂടുതൽ ചെലവ് വരുകയും ചെയ്യും . OEM അല്ലാതെ പാർട്സ് കിട്ടും വിലക്കുറവും ഉണ്ട് . നല്ല ബ്രാൻഡ് ആണേൽ നല്ല ക്വാളിറ്റി ഉണ്ടാകുകയും ചെയ്യും .(ഗബ്രിയേൽ പോലെ ഉള്ളവ )

    • @dineeshpphhf8869
      @dineeshpphhf8869 4 роки тому +1

      Ok thanks

    • @MalluDIY
      @MalluDIY  4 роки тому

      keep supporting . thanks

  • @niyaskdm5094
    @niyaskdm5094 Рік тому +1

    ചേട്ടാ.... Ritz vandi.... കുഴിയിലോ, ഹംപിലോ ചാടുമ്പോൾ, ഒരൽപ്പം പോലും action ആവുന്നില്ല.... എന്തായിരിക്കും complaint? Suspention Or Shockabsorber...വേറെ എന്തിലുമോ ആയിരിക്കോ?

    • @MalluDIY
      @MalluDIY  Рік тому

      ഷോക്ക് അബ്സോർബറിന്റെ ഒപ്പമുള്ള സ്പ്രിങ് വല്ലോം പൊട്ടിയിട്ടുണ്ട് നോക്കണം വണ്ടി നിർത്തിയിട്ടിട്ട് അമർത്തി നോക്കുമ്പോൾ ആക്ഷൻ ഉണ്ടോ എന്ന് നോക്കുക ഷോക്ക് അബ്സോർബർ പിടിച്ചു(stuck) പോയതാണെങ്കിലും ഇങ്ങനെ വരാം

  • @ullianove151
    @ullianove151 4 роки тому +2

    Bro..👍👍👍.
    Ithokay maran ethra rate verum....athum kudi parayamo..plc

    • @MalluDIY
      @MalluDIY  4 роки тому

      ഓരോ വണ്ടിക്കും വ്യത്യാസം ആണ് റേറ്റ്. ഇതിപ്പോ വലിയ വണ്ടി ആയതു കൊണ്ട് പാർട്സ് കൂടുതലും ഉണ്ട് . വിലയും കൂടുതൽ ആണ്. ഞാൻ ഇതിന്റെ പാർട്സ് മാറുന്ന വിഡിയോയിൽ റേറ്റ് കൂടി ഉൾപ്പെടുത്താം.

  • @ratheeshkallickad2185
    @ratheeshkallickad2185 3 роки тому +2

    എന്റെ omni front ഇൽ നിന്നും സൗണ്ട് വരുന്നു gattaril വീഴുമ്പോൾ (കീ കീ കീ ) സൗണ്ട്. ഷോക്ക് കംപ്ലയിന്റ് ആണോ

    • @MalluDIY
      @MalluDIY  3 роки тому

      ലോവർ ആം ന്റെ ബുഷ്, ബോൾ ജോയിന്റ് അങ്ങനെ എന്തേലും ആകാൻ ആണ് സാധ്യത എന്ന് തോന്നുന്നു. ചെക്ക് ചെയ്താൽ തന്നെയേ ഉറപ്പിച്ചു പറയാൻ പറ്റൂ . താങ്ക്സ്

  • @voiceofsajeermannani8153
    @voiceofsajeermannani8153 Рік тому +1

    സൂപ്പർ 🌹🌹👍🏻👍🏻

  • @chrismapalakkad7161
    @chrismapalakkad7161 4 роки тому +2

    Very useful video..very informative..thankyou..

  • @stellarlumens4738
    @stellarlumens4738 3 роки тому +2

    Adipoli pls continue

    • @MalluDIY
      @MalluDIY  3 роки тому

      Sure 👍. thank you

  • @autotrollsmalayalam
    @autotrollsmalayalam 2 роки тому +1

    കുഴിയിൽ ചാടുമ്പോൾ Steering control ഇല്ലാത്ത പോലെ over play വരുന്നത് shock absorber complaint കൊണ്ടാണോ ? അതോ suspension complaint ആയത് കൊണ്ട് ആവുമോ ? Level അല്ലാത്ത റോഡിൽ പോകുമ്പോഴും steering play വരുന്നുണ്ട്

    • @MalluDIY
      @MalluDIY  2 роки тому +1

      കൂടുതൽ സാധ്യത സസ്പെൻഷൻ സൈഡ് ആണ് ടൈറോഡ് ലോവർ ആം ബുഷ് കൾ അങ്ങനെ എന്തെങ്കിലും ആകും ഓരോന്ന് ചെക്ക് ചെയ്താലേ ഉറപ്പിച്ചു പറയാൻ പറ്റു നന്ദി

    • @autotrollsmalayalam
      @autotrollsmalayalam 2 роки тому +1

      @@MalluDIY thanks 😊👍

  • @sudheeshsuresh617
    @sudheeshsuresh617 4 роки тому +3

    Safari yude kooduthal videos idu

    • @MalluDIY
      @MalluDIY  4 роки тому +1

      തീർച്ചയായും ചെയ്യാം . താങ്ക്സ് .

  • @sumeshkumara1247
    @sumeshkumara1247 4 роки тому +2

    കൊള്ളാം 100%.. 👍👍👍👍👍

    • @MalluDIY
      @MalluDIY  4 роки тому

      വളരെ നന്ദി . തുടർന്നും സപ്പോർട്ട് ഉണ്ടാകണേയ് .

  • @zainupk5730
    @zainupk5730 4 роки тому +2

    Sir.ente kayyil oru maruti zen und ath off rod pokumbol whelil ninnu sound varunnu ath enthayirikkum

    • @MalluDIY
      @MalluDIY  4 роки тому +2

      മൂളുന്ന സൗണ്ട് ആണോ അടിക്കുന്ന സൗണ്ട് ആണോ?വീലിൽ നിന്ന് തന്നെ ആണേൽ ബെയറിംഗ് , സെൻ ഫ്രണ്ട് വീൽ ഡ്രൈവ് ആയതു കൊണ്ട് ആക്സിലിന്റെ CV ജോയിന്റ് ഒകെ ചെക്ക് ചെയ്യണം . ജാക്കിയിൽ പൊക്കി വച്ച് ചെക്ക് ചെയ്താൽ ഏതാണ് മനസിലാക്കാം . (ലോവർ ആം (അതിന്റെ ബോൾ ജോയിന്റ് , ബുഷുകൾ.), ഷോക്ക് , മൗണ്ടിംഗ് ,ഷോക്കിന്റെ നീഡില് ബെയറിംഗ് ,ടൈ റോഡ് ഏൻഡ് , റാക്ക് എൻഡ് എന്നിവയിൽ ഏതേലും ആകും. (എന്നെ സർ എന്നു വിളിക്കണ്ട ട്ടോ , ഞാനും നിങ്ങളെ പോലെ ഉള്ള ഒരാൾ. ബ്രോ , ഭായ് , ചേട്ടാ എന്നോ ഒകെ ആകാമലോ (37 വയസുണ്ട് എനിക്ക് ഹ ഹ ഹ )

    • @zainupk5730
      @zainupk5730 4 роки тому +1

      Ok Bro

    • @zainupk5730
      @zainupk5730 4 роки тому +1

      Thanx

    • @MalluDIY
      @MalluDIY  4 роки тому

      താങ്ക് യൂ . ചെക്ക് ചെയ്യുമ്പോൾ എന്തേലും സംശയം ഉണ്ടേൽ കമന്റ് ചെയ്യൂ . എനിക്കറിയാവുന്നതു ഞാൻ റിപ്ലൈ ചെയ്യാം

  • @arjunsuresh2000
    @arjunsuresh2000 3 роки тому +1

    Bro, Steering Ball Joint കൂടാതെ lower arm ഇനും ball joint ഉണ്ടോ??? അതെ പോലെ frontil lower arm ഉകൾ ഉള്ളത് പോലെ ബാക്കിലും ഉണ്ടാകുമോ lower arm???

    • @MalluDIY
      @MalluDIY  3 роки тому +1

      bro . ലോവർ ആമിനു ബോൾ ജോയിന്റ് ഉണ്ട്. ചെറിയ വണ്ടികളുടെ ലോവർ arm ന്റെ ജോയിന്റ് ചേഞ്ച് ചെയ്യാൻ പറ്റുന്ന ടൈപ്പ് അല്ല. വീഡിയോ ഇൽ കാണിച്ചിരിക്കുന്നത് സഫാരി ആണ്. അതിന്റെ മാറ്റാൻ പറ്റുന്ന ടൈപ്പ് ആണ്.ഫ്രന്റ് വീൽ ഡ്രൈവ് വണ്ടികൾക്ക് മിക്കതിനും പുറകിൽ ലോവർ ആം ഉണ്ട്. ചിലതിനു ഡെഡ് ആക്സിൽ . റിയർ വീൽ ഡ്രൈവുകള്ക് ലീഫ് സ്പ്രിങ് , 4 ലിങ്ക് , 5 ലിങ്ക് ലോവർ ആം സിസ്റ്റം ഒകെ വരുന്നുണ്ട്.വീഡിയോ യിൽ കാണുന്ന അത്രേം പാർട്സ് ചെറിയ കാറുകൾക്കു ഇല്ല. അപ്പർ ആം , ഐഡിലെർ ആം പോലെ ഉള്ളവ. താങ്ക്സ് ബ്രോ.keep supporting

    • @arjunsuresh2000
      @arjunsuresh2000 3 роки тому +1

      @@MalluDIY Thank you bro

  • @cartoon-galaxy8707
    @cartoon-galaxy8707 2 роки тому +1

    Bro lower arm ball nte Oru estimate price ethre nn parayumo (my car is maruti Ridz)

    • @MalluDIY
      @MalluDIY  2 роки тому +2

      Ritz ഇൻറെ എനിക്ക് അറിയില്ല ബ്രോ നന്ദി

  • @muhammedfarhankp7719
    @muhammedfarhankp7719 4 роки тому +1

    അടിപൊളി ബെസ്റ്റ് അവതരണം

  • @bonyleothomas4729
    @bonyleothomas4729 4 роки тому +2

    2014 swift..
    അലോയ് വീൽ ആണ് 15 inch ടയർ
    പുറകിൽ 4 പേരെ കയറ്റുമ്പോൾ വണ്ടി പുറക് വല്ലാണ്ട് ഇരുന്നു പോകുന്നു.. ഓടുന്ന വഴിക്ക് ടയർ മുകളിൽ ഉരയുന്നുണ്ട്..
    എന്താണ് കുഴപ്പം

    • @MalluDIY
      @MalluDIY  4 роки тому +1

      Mikkavarum shock akum. Oil leak undo ennu nokamo .spring mounting oke check cheyyu. Sherik 14 inch alle undarune ?

    • @bonyleothomas4729
      @bonyleothomas4729 4 роки тому +1

      ശെരിക്കും 14 ആണ്... mount നോക്കണം..
      ചിലപ്പോ spring മാറേണ്ടി വരും..

    • @MalluDIY
      @MalluDIY  4 роки тому

      @@bonyleothomas4729 apo mukalil urayum . Shock oho spring oh ethiri week ayal.

    • @bonyleothomas4729
      @bonyleothomas4729 4 роки тому +1

      വീൽ വലുതായതിന്റെ കുഴപ്പം ആണെന്ന് തോന്നുന്നു...
      സ്പ്രിങ് കുഴപ്പം ആണെന്ന് തോന്നുന്നു..
      എന്താണേലും കംപ്ലൈന്റ് മാറ്റിയിട്ട് ഞാൻ ഇതിൽ മെസ്സേജ് അയക്കാം

    • @MalluDIY
      @MalluDIY  4 роки тому +1

      @@bonyleothomas4729 WhatsApp no 7594019861 . Dicky yil Kay kondu I press cheyumpol balam ellathe ano vandi thazhnu pokune? Athupole press cheythu vittu kazhiyumpol onnu mukalilek pongiyit naduk vannu action nilkunundo ? Ellenkil shock poyathanu

  • @Sonu-ve8lg
    @Sonu-ve8lg 6 місяців тому +1

    Bro വണ്ടിയുടെ ഫ്രണ്ട് ഇടത്തു side താണ് ഇരിക്കുന്നു വലുത് സൈഡ് പൊങ്ങി ഇരിക്കുന്നു അത് എന്താ

    • @MalluDIY
      @MalluDIY  6 місяців тому

      സസ്പെൻഷൻ പാർട്സ് ഏതെങ്കിലും ആകാം ഓരോന്നായി ചെക്ക് ചെയ്യണം വണ്ടി ഏതാണെന്ന് അറിഞ്ഞാൽ കുറച്ചുകൂടെ ഐഡിയ കിട്ടിയേനെ നന്ദി

  • @glennrgiri
    @glennrgiri 2 роки тому +1

    Excellent Sir......Where is your work shop...

    • @MalluDIY
      @MalluDIY  2 роки тому +1

      Bro I don't have any workshop. I am a DIY'er only. Thank you

  • @abinandp3706
    @abinandp3706 2 роки тому +1

    Driver sideil innum rack sound varuvanaki ntha problem?

    • @MalluDIY
      @MalluDIY  2 роки тому +1

      റാക്ക് ആൻഡ് പിനിയൻ ആണോ ? എന്തായാലും ഓരോന്നായി ചെക്ക് ചെയ്യണം ബോൾ ജോയിന്റ് / ലോവർ ആം, ബുഷുകൾ , ടൈ റോഡ് എൻഡ് , ഷോക്ക് അബ്സോർബറുകൾ ഒക്കെ നോക്കൂ. താങ്ക്സ്

  • @mathew.3452
    @mathew.3452 4 роки тому +2

    Good bro

    • @MalluDIY
      @MalluDIY  4 роки тому

      thanks . subscribe cheythillel cheythu support cheyyaney.

  • @davisk.pkallely4254
    @davisk.pkallely4254 3 роки тому +1

    Sedan vandiyil same process ano??? It has no upper arm

    • @MalluDIY
      @MalluDIY  3 роки тому +1

      ചെക്കിങ് ഒക്കെ സെയിം ആണ്. പക്ഷെ അപ്പർ ആം ഇല്ലാത്ത വണ്ടികളിൽ അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഷോക്ക്, മൗണ്ടിംഗ് ഒകെ ചെക്ക് ചെയ്യണം.( താഴെ ലോവർ ആം ഉം മുകളിൽ ഷോക്ക് ഉം അല്ലെ ? അതുകൊണ്ടു ) എവിടെയെങ്കിലും പ്ലേ കാണുന്നുണ്ടെങ്കിൽ അത് ഡീറ്റൈൽഡ് ആയി നോക്കുക. താങ്ക്സ്

  • @YezMedia77
    @YezMedia77 2 роки тому +1

    Bro lower arm complaint anu enu engne ariyam?

    • @MalluDIY
      @MalluDIY  2 роки тому

      Play noku. Thankyou

  • @the_good_lad
    @the_good_lad 2 роки тому +1

    Super

  • @francissarun1249
    @francissarun1249 4 роки тому +2

    ഹായ് എന്റെ സ്വിഫ്റ്റ് 2013 മോഡൽ സ്റ്റ്റ് മാറ്റിയിരുന്നു , പക്ഷേ ചെറി ഗട്ടർ പോലും അകത്തിരിക്കുമ്പോൾ പെട്ടെന്ന് അറിയും , എന്താണ് കുഴപ്പം? ഒന്നു പറഞ്ഞു തരാവോ ?

    • @MalluDIY
      @MalluDIY  4 роки тому +1

      ഹായ് മാറിയപ്പോൾ 4 എണ്ണവും മാറിയിരുന്നോ ? ചെക്ക് ചെയ്തിരുന്നോ ? ഏതു സൈഡിലാണ് പ്രോബ്ലം എന്ന് മനസിലാക്കാൻ പറ്റുന്നുണ്ടോ ? ഉണ്ടെങ്കിൽ ആ സൈഡിലെ മൗണ്ടിംഗ് ഒന്ന് ചെക്ക് ചെയ്തു നോക്കാമോ ? (ഇടിക്കുന്ന സൗണ്ട് പോലെ വരുന്നുണ്ടെങ്കിൽ) ലോവർ ആം ന്റെ ബുഷും ബോൾ ജോയിന്റിനും തേയ്മാനം ഉണ്ടെങ്കിലും വരും . ഫ്രണ്ടിൽ ആണെങ്കിൽ ടൈ റോഡ് എൻഡ് , സ്റ്റെബിലൈസേർ ബാർ ബുഷുകൾ .ഒകെ ഒന്ന് ചെക്ക് ചെയ്തു പ്ലേ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. .

    • @francissarun1249
      @francissarun1249 4 роки тому +1

      താങ്ക്സ് , മുൻവശം 2 വശവും മാറി , ഉദാഹരണം : പാലത്തിൽ കയറുമ്പോൾ ഗർഡർ കഴിയുമ്പോൾ ഇടിക്കുന്ന പോലെ ആണ് തോന്നുന്നത് . സ്റ്റ്റ് മാറ്റിയതിനു ശേഷം ഞാൻ അവരെ കാണിച്ചപ്പോൾ ഇതുണ്ടാകും എന്നാണ്‌ പറഞ്ഞത് . സത്യത്തിൽ ഭയങ്കര ബുദ്ധിമുട്ടാണ് .2 sideum orupole anu thonnunathu

    • @MalluDIY
      @MalluDIY  4 роки тому

      @@francissarun1249 frontil ninnano sound ?

    • @francissarun1249
      @francissarun1249 4 роки тому

      Sound illa, nalla edi undu

    • @MalluDIY
      @MalluDIY  4 роки тому

      @@francissarun1249 strut set ano ? (Spring ulpede ullathu ) mariyathu ?

  • @albin4153
    @albin4153 Місяць тому +1

    shock ഇളകുന്നുണ്ട് അത് പ്രശ്നം ആണോ

    • @MalluDIY
      @MalluDIY  Місяць тому

      ഷോക്ക് ആണോ അതോ സ്റ്റർട്ട് ആണോ ഷോക്ക് ആണെങ്കിൽ കുഴപ്പം ഇല്ല ബുഷ് പോയതാകും സ്റ്റർട്ട് ആണെങ്കിൽ അത് കമ്പ്ലൈണ്ട് ആണ്

  • @shajov.j4504
    @shajov.j4504 Рік тому +1

    ഈ പേരുകൾ ഉള്ളും അതിന്റെ കംപ്ലയിന്റ് എല്ലാം എങ്ങനെ മനസ്സിൽ ആക്കുന്നു 🙄 ഞാൻ വണ്ടി കൊണ്ടു വന്നപ്പോൾ ചേട്ടൻ ചെക്ക് ചെയ്തു തരുമോ

    • @MalluDIY
      @MalluDIY  Рік тому

      Bro evideya place ?

    • @shajov.j4504
      @shajov.j4504 Рік тому +1

      @@MalluDIY north paravur (ernakulam )

    • @MalluDIY
      @MalluDIY  Рік тому

      Ayyo. Njan kannur anu.

  • @sunilgopinath7821
    @sunilgopinath7821 3 роки тому +1

    good

  • @sayoojbaiju6990
    @sayoojbaiju6990 10 місяців тому +1

    Mechanic ahno bro ningal grup ill join chytha ellarkum oru help avum

    • @MalluDIY
      @MalluDIY  10 місяців тому

      ഞാൻ പ്രൊഫഷണൽ മെക്കാനിക്ക് അല്ല .എൻറെ വണ്ടികളുടെ പണി എല്ലാം സ്വന്തമായി ചെയ്യുന്നു എന്നുമാത്രം .D I Y ചെയ്യുന്ന ഒരാൾ. എന്ത് ഗ്രൂപ്പാണ് എന്ന് പറഞ്ഞില്ല വാട്സാപ്പ് ഗ്രൂപ്പ് ആയിരുന്നെങ്കിൽ ജോയിൻ ചെയ്യാം

    • @sayoojbaiju6990
      @sayoojbaiju6990 10 місяців тому

      @@MalluDIY safari users inte what's app group ahn bro around 300 Above members und bro number please

    • @sayoojbaiju6990
      @sayoojbaiju6990 10 місяців тому

      @@MalluDIY ok njn msg idam

  • @stephinmsamuel7302
    @stephinmsamuel7302 Рік тому +1

    Exellent bro thanks 👍

  • @anitha9882
    @anitha9882 4 роки тому +2

    Nice👌

    • @MalluDIY
      @MalluDIY  4 роки тому +1

      Thanks 😊

    • @anitha9882
      @anitha9882 4 роки тому +1

      @@MalluDIY ടയർ തേഞ്ഞിട്ടുണ്ടല്ലോ.

    • @MalluDIY
      @MalluDIY  4 роки тому +1

      അത് പഴയ വീഡിയോ ആണ്. മാറ്റുന്നതിന് മുന്പുള്ളത്. ആ ടയർ സൈഡ് വോൾ ബൾജ് ചെയ്തതാരുന്നു.ഒരു വർഷത്തെ വീഡിയോ ചേർത്ത് വച്ചാണ് ഈ വീഡിയോ ചെയ്തത്. (കഷ്ടപ്പാട് മാത്രം മിച്ചം വീഡിയോ ഒന്നും റീച് ഇല്ല )

    • @anitha9882
      @anitha9882 4 роки тому +1

      @@MalluDIY എല്ലാ വീഡിയോ ഇടുമ്പോഴും അതിനെ പറ്റിയുള്ള കുറച്ച് questions അല്ലെങ്കിൽ അതിനെ പറ്റിയുള്ള ടാഗുകൾ Description il type ചെയ്താൽ അത് തപ്പി നടക്കുന്നവർക്ക് പെട്ടെന്ന് കിട്ടും. അങ്ങനെ വീഡിയോക്ക് reach കൂടും.

    • @anitha9882
      @anitha9882 4 роки тому +1

      @@MalluDIY ചില വിഡിയോടെ description box കണ്ടിട്ടുണ്ടോ? ചറ പറ എന്ന് എന്തൊക്കെയോ എഴുതി വേചേക്കുന്നത്. അത് reach കിട്ടാൻ വേണ്ടി ആണ്.

  • @powerstarmedia9761
    @powerstarmedia9761 Рік тому +1

    Car adi idikumbol aano ee prblm varunnath

    • @MalluDIY
      @MalluDIY  Рік тому

      അങ്ങനെയും വരാം കൂടുതലും തേയ്മാനം മൂലം ബുഷ് ബോൾ ജോയിൻറ് ഒക്കെ ഡാമേജ് ആകുമ്പോൾ ആണ് വരുന്നത് നന്ദി

    • @powerstarmedia9761
      @powerstarmedia9761 Рік тому +1

      @@MalluDIY car gutter chadumbol ulla cheriya tak tak noise athanoo

    • @MalluDIY
      @MalluDIY  Рік тому

      @@powerstarmedia9761 yes.

    • @powerstarmedia9761
      @powerstarmedia9761 Рік тому +1

      @@MalluDIY Ithu pole noise koodiyapm kayinja decemberil onnu maatiyath aanu ipm 2month ayt pinem ond...edak edak adi idikar ond enda vandi athukond aano ingane varunnath....Odane repare cheytillel scene ondoo?

    • @MalluDIY
      @MalluDIY  Рік тому

      Power star Media . enthokeyanu mattiyathu?. Suspension work cheyyumpol full mattiyillel kurachu kazhiyumpol mattatha parts veendum complaint akum. Athakum chilapol sambhavichitundakuka.

  • @new-hk5io
    @new-hk5io 2 роки тому +1

    ✌️

  • @Alsavahiri1296
    @Alsavahiri1296 4 роки тому +2

    Elite i20 suspension repair coast ethra varum?40000 km odiyittullu?

    • @MalluDIY
      @MalluDIY  4 роки тому +4

      ബ്രോ ഞാൻ ഒരു DIY ചെയ്യുന്ന ആളാണ്. എനിക്ക് വർക്ഷോപ് ഒന്നും ഇല്ല . സ്വന്തം ചെക്ക് ചെയ്തു കംപ്ലൈന്റ്റ് ഉണ്ടോ എന്ന് നോക്കിയിട്ടു ഉണ്ടെങ്കിൽ boodmo.com ഇൽ കയറി നോക്കിയാൽ പാർട്സിന്റെ വിലകിട്ടും . സ്വന്തം ചെയ്യാൻ പറ്റുമെങ്കിൽ ഓർഡർ ചെയ്യാം . അല്ലെങ്കിൽ സർവീസ് കൊണ്ട് പോകുന്നതിനു മുൻപായി നമുക്എസ്റ്റിമേറ്റിനെ കുറിച്ച് ഒരു ഐഡിയ കിട്ടുമല്ലോ(പറ്റിക്കാൻ നോക്കിയാൽ എളുപ്പം മനസിലാക്കാം) നന്ദി . ( സബ്സ്ക്രൈബ് ചെയ്തില്ലേൽ ചെയ്തു സപ്പോർട്ട് ചെയ്യണേ)

  • @sahadmlp4222
    @sahadmlp4222 3 роки тому +1

    👍👍👍👍

  • @vaishakvalsan2969
    @vaishakvalsan2969 3 роки тому +2

    Parts rate koode parajal nanayerikum

    • @MalluDIY
      @MalluDIY  3 роки тому

      Eniyulla video yil ulpedutham. Thanks

  • @hareeshhareesh6572
    @hareeshhareesh6572 3 роки тому +1

    Bro വീട് എവിടെയാ

    • @MalluDIY
      @MalluDIY  3 роки тому +1

      ഇപ്പോൾ പാലക്കാട് ആണ്. ബ്രോ.

    • @hareeshhareesh6572
      @hareeshhareesh6572 3 роки тому +1

      @@MalluDIY ഹോ ഞാൻ മുവാറ്റുപുഴ. ലോങ്

    • @MalluDIY
      @MalluDIY  2 роки тому

      No. Epol palakkad ella. Kannur anu ullathu. Enik shop onnum ellato. Thank you

  • @PRASANTH4851
    @PRASANTH4851 Рік тому +1

    എൻ്റെ വണ്ടിക്കും ഇതേ problem ആണ്.

    • @MalluDIY
      @MalluDIY  Рік тому

      കയ്യോടെ ശരിയാക്കിക്കോ അല്ലെങ്കിൽ മറ്റു പാർട്ടിനെയും ബാധിക്കും നന്ദി

  • @mahesh736
    @mahesh736 3 роки тому +1

    Daa unni nee mechanich anno

    • @MalluDIY
      @MalluDIY  3 роки тому +5

      njan "mechanich " alla . pinne mechanic ennanu udeshichathenkil athum alla . njan oru computer engineer anu by profession . ( pinne daa poda vili oke athra nallathano ? 37 vayasundu enik . thankalko ?

  • @rashiknpy6336
    @rashiknpy6336 4 місяці тому +1

    Location and contact numbr

    • @MalluDIY
      @MalluDIY  3 місяці тому

      We are not doing car repairing. Just a DIY guy only. Thanks bro

  • @mahesh736
    @mahesh736 3 роки тому +1

    Stop this types videos

    • @MalluDIY
      @MalluDIY  3 роки тому +1

      please let me know what is wrong with this video