സ്വത്തും വിവാദവും...മരിക്കുമ്പോൾ ഇതൊന്നും ആരും കൊണ്ട് പോകില്ല

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 39

  • @lekshmigireesh7232
    @lekshmigireesh7232 3 роки тому +6

    താങ്കൾ പറഞ്ഞത് എത്രയോ ശരി , ഞങ്ങളും ഇതേ അനുഭവത്തിലൂടെ പോകുന്നു

  • @manjuganesh2894
    @manjuganesh2894 3 роки тому +3

    വളരെ സത്യമാണ് സഹോദരാ, താങ്കൾ പറഞ്ഞത്

  • @ramachandranthampi2413
    @ramachandranthampi2413 3 роки тому +4

    പല കുടുംബങ്ങളും കുളമാക്കുന്നതു് ആർത്തി മൂത്തു ഭ്രാന്തായ ഉഷ ചേച്ചിമാരാണ്. ഭ്രാന്തു ബാധിച്ചവർക്ക് സഹോദരനെന്നോ, സഹോദരി എന്നോ , അമ്മയെന്നോ, അച്ഛനെന്നോ എന്നൊന്നുമില്ല. അവർക്ക് എങ്ങനെയും ആരെ പറ്റിച്ചും ചതിച്ചും സമ്പത്തു നേടണമെന്നേയുള്ളു. അവർക്ക് സമ്പത്തു നേടാൻ കഴിഞ്ഞേക്കും എന്നാൽ സന്തോഷവും മനസമാധാനവും സംതൃപ്തിയും ജീവിത കാലത്തു ലഭിക്കില്ല. ഇത്തരം വ്യക്തികൾ നമുക്കു ചുറ്റും ധാരാളം ഉണ്ട്.

  • @prajitharajendran9069
    @prajitharajendran9069 3 роки тому +1

    Good information Thanks🙏🏻🙏🏻🙏🏻

  • @end_less_artzz6857
    @end_less_artzz6857 3 роки тому +1

    Sir njan message ettarunu zee keralathil showudae numberil sir ennae onnu vilikkane verae vazhi ella atha ethiludae paranjae sir. Enatae name Amarnath AS

  • @sheelak7381
    @sheelak7381 2 роки тому

    Sir vaikitt vilaku.kathikkubol kindiyide val engottu vakanam

  • @potatogaming9943
    @potatogaming9943 3 роки тому

    Adipoli veedanennu thonnunnu

  • @sujithvs447
    @sujithvs447 3 роки тому +1

    ഒരുപാട് തവണ ചേട്ടനെ വിളിച്ചിരുന്നു no. കിട്ടുന്നില്ല msg അയച്ചു no reply.. അത്യാവശ്യം ആയിട്ട് ഒരു കാര്യം ചോദിക്കാൻ ആണ് plz..

  • @abhiramisanthosh9408
    @abhiramisanthosh9408 3 роки тому

    Enthukondum nanayi njagallude achanum ammayum njagalck vendi onum undakanjath

  • @rajisreeunnikrishnan4656
    @rajisreeunnikrishnan4656 3 роки тому

    Avakasangalkku vendi case koduthirikkunnavarkkariyilla mazha akathum purathum ore pole peyythirangunnathu athrakku sankadathiloode kadannupokunna njangalude avastha ethrayo parithapakaram

  • @chitraanjali4899
    @chitraanjali4899 3 роки тому

    മകം നകേഷ്ട്ര തിന്നെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ

  • @vasanthiraghavan7522
    @vasanthiraghavan7522 3 роки тому

    Very good explanation

  • @ashaalex5979
    @ashaalex5979 3 роки тому

    Marukine kurichu oru video cheyumo

  • @indusharathindusharath6455
    @indusharathindusharath6455 3 роки тому

    ഒരു ബാങ്ക് ബാലൻസ് ഇല്ല സ്വന്തം ആയി വീടും ഇല്ലാത്ത ഞാൻ very happy.... 🙏🙏

  • @devidarsana7
    @devidarsana7 3 роки тому

    നല്ല കാര്യം... 🙏

  • @sunithashylajast153
    @sunithashylajast153 3 роки тому

    Sathyamanu... Hari sir.... Njagalkkum epo kittum ethupoloru pani...

  • @vasanthiraghavan7522
    @vasanthiraghavan7522 3 роки тому

    നല്ലൊരു സന്ദേശം

  • @arshanmmmarshanmmm2486
    @arshanmmmarshanmmm2486 3 роки тому

    Gythisham viswasamillatha aalanu njan but chettan the best👍

  • @rahoofkm1906
    @rahoofkm1906 3 роки тому +1

    തികച്ചും വാസ്തവം

  • @meera.smeera.s5740
    @meera.smeera.s5740 3 роки тому

    Ethil koduthirikkunna number ano one line consultation u?? Vilichittu edukkunnillalo?

  • @sreejas1400
    @sreejas1400 3 роки тому

    Good message

  • @aryasudhakaran8078
    @aryasudhakaran8078 3 роки тому

    Sir
    E number il vilichit kittunnillallo

  • @minisyam4425
    @minisyam4425 3 роки тому

    Valare seryann e paranja karyangal

  • @sujaplavethyveanambabu2205
    @sujaplavethyveanambabu2205 3 роки тому

    Eante husbandnt father marichu poyittu 33 varsham kazhinju 4 makkal anu avar 1 pennu 3anugal amm undu .ehuvarayum vasthu fagam vachittilla. 3 pearum 3 veedu vachu thamasikkunnu

  • @steenakv4245
    @steenakv4245 3 роки тому

    വളരെ നല്ല ഇൻഫർമേഷൻ.. ആണ്, ഗണേഷ് കുമാർ മന്ത്രി ആകുന്നതിനോട്‌.. ഒരുവിധം എല്ലാവർക്കും താല്പര്യം ആയിരുന്നു.. ആ സഹോദരിയുടെ അസൂയ.. അതിന് അനുവദിച്ചില്ല..

  • @ഷാരോൺ
    @ഷാരോൺ 2 роки тому +1

    ജീവിതം സെറ്റായവർ പറയുന്ന ഡയലോഗ് ആണ് - പണം വെറും പേപ്പർ കഷ്ണം -

  • @divyapradeep9080
    @divyapradeep9080 3 роки тому +1

    Orupadu thavanna vilichu.Phone attend cheyyunilla.

  • @GauriP-di3yk
    @GauriP-di3yk Місяць тому

    വിശ്വാസം ഉള്ളത് കൊണ്ടാണ്

  • @sulaimankunju288
    @sulaimankunju288 3 роки тому

    👍👍👍👌

  • @mervinkantony3176
    @mervinkantony3176 3 роки тому

    ചേട്ടാ

  • @vishnulal5087
    @vishnulal5087 3 роки тому +1

    വീട് നടുക്ക് വെച്ച് വീതിച്ച് മതിൽ കെട്ടിയത് കണ്ട നമ്മുക്ക് ഇതെന്ത്...

  • @AshokAshok-oq2zn
    @AshokAshok-oq2zn 3 роки тому

    👍👍👍🙏🙏

  • @paulettanumkochupengalum4462
    @paulettanumkochupengalum4462 3 роки тому +1

    അഭിപ്രായം കണ്ടു നല്ലത് തന്നെ പക്ഷെ മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്കു വസ്തു രജിസ്റ്റർ ആക്കി കൊടുത്താൽ പിന്നെ മാതാപിതാക്കളുടെ വാസം വ്രതസദനത്തിൽ

    • @ഷാരോൺ
      @ഷാരോൺ 2 роки тому

      അവരുടെ കാലശേഷം ഭാഗവെയ്ക്കൽ എളുപ്പം അല്ല -

  • @mybeautystyle4544
    @mybeautystyle4544 3 роки тому

    Hello sir...
    കോൺക്ടറ്റാണ്ട് number tharumo

  • @faisalvm5419
    @faisalvm5419 3 роки тому

    കുറെ നാളായി ഹരിചേട്ടന ഒന്ന് contact ചെയ്യണമെന്നാഗ്രഹിക്കുന്നെ ഞാനൊരു മുസ്ലിo ആണ് സൂര്യ TV മുതൽ താങ്കളുടെ പരിപാടി വളരെ ഇഷ്ടമാണ് ഒത്തിരി പ്രശ്നങ്ങളുണ്ട് ദയവ് ചെയ്ത് തങ്ങളുടെ personal no തരുമോ pls pls