ഇവിടെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവർ റോഡിന്റെ സെന്റർ വരയിൽകൂടെ ഓടിക്കാൻ പഠിപ്പിക്കുന്ന കാരണം ചിലർ ബൈക്ക്, കാർ എന്നിവ ഓടിക്കുമ്പോൾ മറ്റാർക്കും പോകാൻ കഴിയാത്ത വിധമാണ് ഓടിക്കുക, പിന്നെ ലേഡിസ് പഠിക്കുമ്പോൾ ഒരു കുഞ്ഞിനെ കൂടെ ഇരുത്തി വിറച്ചു വിറച്ചു റോഡിലെ നടുവിലെ വരയിൽ തൊട്ട് ഓടിക്കുന്ന കാരണം ഇപ്പോൾ ആക്‌സിഡന്റ് നടക്കുമോ എന്നു തോന്നുന്ന തരത്തിൽ പോകുന്നു, വല്യവാഹനം ഓടിക്കുന്നവർ വരെ ഹോൺ അടിച്ചാൽ ഓവർടെക് ചെയ്യാൻ സൗകര്യം ഒരുക്കുംമ്പോൾ പഠിച്ചു തുടങ്ങിയവർ ആരെയും പോകാൻ സമ്മതിക്കില്ല, പിന്നെ MVD യുമായി നല്ല ബന്ധം ഉള്ള കാരണം ഡ്രൈവിംഗ് പഠിപ്പിക്കുന്നവരുടെ തോന്ന്യവാസം ജനം സഹിക്കണം, പിന്നെ ഇതുപോലുള്ള സംഭവം ഉണ്ടാകുമ്പോൾ കുറച്ചു പൈസ പോകുന്നതിൽ കുഴപ്പം ഇല്ലതന്നെ
@@ADVsancharis. എന്താണ് പുള്ളി പറഞ്ഞതിൽ കുഴപ്പം?? മോട്ടോർ സൈക്കിളിനും കാറിനും കൂടി 12000/- മുതൽ 15000/- രൂപ വരെ ഫീസ് വാങ്ങും.. ഒരു 1000/- രൂപയുടെ പെട്രോൾ പോലും ചിലവാക്കി പഠിപ്പിക്കില്ല.. റോഡിന്റെ നടുക്ക് കൂടി ഓടിപ്പിക്കും.. അങ്ങിനെ ആണ് ഓടിക്കേണ്ടത് എന്ന് തെറ്റായി പഠിപ്പിക്കും..15000/- ത്തിൽ നിന്നും 500/- രൂപ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് കൈക്കൂലി കൊടുക്കും എന്നിട്ട് ടെസ്റ്റ് പാസ്സാക്കും.. മര്യാദ ഉള്ള വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വളരെ കുറവാണ്.. വല്ലവനും ഉണ്ടെങ്കിൽ ഈ ഡ്രൈവിംഗ് സ്കൂൾകാർ വല്ല വിധേനയും ഒതുക്കും.. കള്ള പരാതി കൊടുത്തിട്ടായാലും.. കൈക്കൂലി വാങ്ങാത്തവനെ വാങ്ങുന്നവനും കൊടുക്കുന്നവനും ഒതുക്കും.. എന്നിട്ട് വകതിരിവില്ലാത്തവനെ റോഡിൽ ഇറക്കി വിടും.. അതല്ലേ കാലാ കാലം ഇവിടെ നടക്കുന്നത്?? രാഷ്ട്രീയ ക്കാരനും MVD യിലെ ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വീതിച്ചെടുക്കും.... രാഷ്ട്രീയ ക്കാർ ഏറ്റവും കൂടുതൽ പിരിവ് വാങ്ങുന്നത് ഈ കൈക്കൂലി വകുപ്പുകളിൽ നിന്നാണെന്നു പൊട്ടൻമാർക്ക് മാത്രം ആണ് അറിയാത്തത്
അവർ കാറിൽ മാല വാങ്ങാൻ വന്നതാ.. സമയം ഒട്ടും ഇല്ലായിരുന്നു.. അതുകൊണ്ട് കാറോട് കൂടി അകത്തു കയറി.. അവർക്ക് പോകാൻ നല്ല തിരക്കുണ്ട് എന്നു മനസ്സിലായ ചേട്ടൻ അവർക്ക് മാലയെടുക്കാൻ ഓടിയതാണ്.. 🙄🙄🙄
മക്കളെ അയാളുടെ പ്രായം കൂടിയത് നന്നായി ഒരു ചെറുപ്പക്കാരൻ ആണെങ്കിൽ അവിടെ ഇരുന്നു മൊബൈലിൽ നോക്കി ഇരിക്കും കാർ വന്നു കയറും ചില്ലു വന്നു കയറും അവന് കഥ കഴിഞ്ഞത് തന്നെ
Looks like there was no one in the instructor seat(left side). More over the driver was driving with the right hand on the window rail, usually a learner wont be allowed to drive like that by the instructor. So it can be the instructor itself was driving the car.
@@jacksani4426അടുത്ത് അടുത്ത് നിന്ന 2 മരത്തിൻ്റെ ഇടയിൽ കൂടി കേറ്റി. Break ചവിട്ട് ചവിട്ട് ന്ന് പറയുന്നുണ്ട്. ഞാൻ പക്ഷേ acciletor കൊടുതൊണ്ടിരുന്ന്. ഒറ്റ അടി കിട്ടി. അവർ break ചവിട്ടി നിർത്തി. വണ്ടി വലത് side full poyi.
അടുത്ത Govt Rule... സ്ത്രീകളുടെ ശ്രദ്ധ തെറ്റാൻ സാധ്യത ഉള്ളതിനാൽ Roadside il jewellery kal ഉണ്ടാകാൻ പാടില്ല.(accident Reason അതൊന്നുമല്ല എങ്കിലും നമ്മുടെ govt alle... അപകട കാരണം പറഞ്ഞ് ഒള്ള ടൂറിസ്റ്റ് ബസ് color matti white wash ചെയ്യിപ്പിച്ച സാർമാരല്ലെ... )
@@sreejithkadampuzha ബസിൻ്റെ പുറത്തുള്ള color, graphics കാരണം ആളുകളുടെ ശ്രദ്ധ തെറ്റുന്നു, അത് കൊണ്ട് അപകടം ഉണ്ടാകുന്നു എന്നതും reason aayi പറഞ്ഞിരുന്നു
മൊബൈൽ ഉപയോഗിച്ചാണു ടൈപ്പ് ചെയ്യുന്നതെങ്കിൽ ബ്രേക്ക് എന്നു ടൈപ്പ് ചെയ്യാനായി ബ + ് + ര + േ + ക + ് + ക + ് അതായത് ബ എന്ന അക്ഷരം കഴിഞ്ഞ് ചന്ദ്രക്കല, അതു കഴിഞ്ഞ് ര. അതു കഴിഞ്ഞ് ഏകാരം ചിഹ്നം. ആ ക്രമത്തിൽ ടൈപ്പ് ചെയ്യണം.
@@abhin_and_vjn മംഗ്ലീഷ് മറ്റുള്ളവർക്കു വായിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, കമ്പ്യൂട്ടറുകൾക്കും മൊബൈലുകൾക്കും നമ്മുടെ മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കെ അഗ്ലി ലാംഗ്വേജ് ആയ മംഗ്ലീഷ് തിരഞ്ഞെടുക്കേണ്ട ഒരു കാര്യവും ഇല്ല. ഞാൻ ഒന്നുകിൽ മലയാളത്തിൽ ടൈപ്പ് ചെയ്യും അല്ലെങ്കിൽ ഇംഗ്ലീഷിൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ടൈപ്പ് ചെയ്യും. മംഗ്ലീഷ് ഉപയോഗിക്കൂകയേയില്ല.
ഇനി ആ ചേച്ചി വീട്ടിൽ ചെന്ന് ഭർത്താവിനോട് ചോദിക്കുന്ന ആദ്യത്തെ കാര്യം എന്തായിരിക്കും ? ലെ ചേച്ചി : ചേട്ടാ, ഈ സ്വർണ്ണക്കടയുടെയൊക്കെ മുന്നിൽ ഫിറ്റ് ചെയ്തിരിക്കുന്ന ഗ്ലാസ്സിന് എന്തു വില വരും ചേട്ടാ ? ലെ ഹസ് : ആ എനിക്കറിയില്ല, എന്താ ഇപ്പോ ചോദിച്ചത് ? ലെ ചേച്ചി : അല്ല, ഒന്നൂല്ല, വെറുതേ ചോദിച്ചെന്നേയുള്ളൂ. ഒന്നറിഞ്ഞിരിക്കാനാ. ലെ ഹസ് : പത്ത് ഇരുപതിനായിരം രൂപയൊക്കെ വരുമായിരിക്കും. ലെ ചേച്ചി : എന്നാൽ എനിക്ക് ഒരു ഇരുപതിനായിരം രൂപ വേണം ചേട്ടാ. ലെ ഹസ് : ഫ...
കടയുടെ ഗ്ലാസ് മാറ്റി കൊടുത്ത മതി വേറെ വല്യ പണി ഒന്നും ഇല്ല അതും ഒരു ഭാഗ്യം..ഭിത്തിയിൽ വല്ലതും ആണ് ഇടിച്ചത് എങ്കിൽ പാവം ആശാൻ കുടുംബം വിക്കേണ്ടി വന്നേനെ....കാർ ഉം പോകും കടയും പോകും
Kai dooril vechano car odikkunnathu stiyeringil vende pidikkan car chillu thakarthu Keri vannittum Kai dooril thanne vachittundallo? E driving padippikkunna aalude lycense cut cheyanam
ഇതിൽ അത്ഭുതം ഒന്നുമില്ല കുറച്ചുകൂടി പഴയ മോഡൽ മാരുതി എടുക്കാമായിരുന്നു driving പടിപികാൻ ഇത്രയും പഴയ മോഡൽ കാർ ഉപയോഗിച്ച് പഠിപ്പിക്കുന്ന സ്കൂളുകൾ ഉണ്ട് എന്നുള്ളത് അത്ഭുതം തന്നെ
അപകടം ഇല്ലാതെ രക്ഷപെട്ടല്ലോ,,നന്നായി,,,,രാജസേനൻ സർ സംവിധാനം ചെയ്ത്,, ജയറാം ചേട്ടനും, ശ്രീലക്ഷ്മി ചേച്ചിയും നായികയും നായകനും മായ ദി കാർ എന്ന സിനിമ ഓർമ വന്നു 🤔
ചിരിയും വരുന്നു.എന്നാൽ ആ ചേട്ടൻ എണീറ്റ് ഓടിയില്ലായിരുന്നെങ്കിൽ ഇപ്പൊ സീൻ വേറെ level പോയേനെ.lucky man😅
😂😂😂 Sathaym 😂😂😂
ചില്ല്ചിതറി തെറിച്ചത് കൊള്ളാത്തതും ഭാഗ്യമായി.
😂😂😂😂
Sathyam
😂
കുറ്റം ആ ജ്വല്ലറിക്കാരന്റെ തന്നെ ആണ്
ഡ്രൈവിങ് പഠിപ്പിക്കുന്ന റോഡിൽ ആണോ
ജ്വല്ലറി ഷോപ്പ് കൊണ്ട് വെക്കുന്നത്
എന്നാ വാ.. നമുക്ക് ജ്വല്ലറി ഷോപ്പ് അവിടുന്നെടുത്തു മാറ്റിവെക്കാം 😂
😂😂😂
😂
😅😅😅
Athe
ഉള്ളിൽ ഇരിക്കുന്ന ചേട്ടൻ ഓടിയത് കൊണ്ട് രക്ഷപ്പെട്ടു
ഇവിടെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവർ റോഡിന്റെ സെന്റർ വരയിൽകൂടെ ഓടിക്കാൻ പഠിപ്പിക്കുന്ന കാരണം ചിലർ ബൈക്ക്, കാർ എന്നിവ ഓടിക്കുമ്പോൾ മറ്റാർക്കും പോകാൻ കഴിയാത്ത വിധമാണ് ഓടിക്കുക, പിന്നെ ലേഡിസ് പഠിക്കുമ്പോൾ ഒരു കുഞ്ഞിനെ കൂടെ ഇരുത്തി വിറച്ചു വിറച്ചു റോഡിലെ നടുവിലെ വരയിൽ തൊട്ട് ഓടിക്കുന്ന കാരണം ഇപ്പോൾ ആക്‌സിഡന്റ് നടക്കുമോ എന്നു തോന്നുന്ന തരത്തിൽ പോകുന്നു, വല്യവാഹനം ഓടിക്കുന്നവർ വരെ ഹോൺ അടിച്ചാൽ ഓവർടെക് ചെയ്യാൻ സൗകര്യം ഒരുക്കുംമ്പോൾ പഠിച്ചു തുടങ്ങിയവർ ആരെയും പോകാൻ സമ്മതിക്കില്ല, പിന്നെ MVD യുമായി നല്ല ബന്ധം ഉള്ള കാരണം ഡ്രൈവിംഗ് പഠിപ്പിക്കുന്നവരുടെ തോന്ന്യവാസം ജനം സഹിക്കണം, പിന്നെ ഇതുപോലുള്ള സംഭവം ഉണ്ടാകുമ്പോൾ കുറച്ചു പൈസ പോകുന്നതിൽ കുഴപ്പം ഇല്ലതന്നെ
👍👍
അവിടേം കുറ്റം കണ്ടു പിടിക്കുന്ന ഒരു ചേട്ടനെ കിട്ടി..കാണേണ്ടവർ വന്നു കണ്ടിട്ട് പോവേണ്ടത് ആണ്
Oo ni okea oodikunnad
@@ADVsancharis. എന്താണ് പുള്ളി പറഞ്ഞതിൽ കുഴപ്പം?? മോട്ടോർ സൈക്കിളിനും കാറിനും കൂടി 12000/- മുതൽ 15000/- രൂപ വരെ ഫീസ് വാങ്ങും.. ഒരു 1000/- രൂപയുടെ പെട്രോൾ പോലും ചിലവാക്കി പഠിപ്പിക്കില്ല.. റോഡിന്റെ നടുക്ക് കൂടി ഓടിപ്പിക്കും.. അങ്ങിനെ ആണ് ഓടിക്കേണ്ടത് എന്ന് തെറ്റായി പഠിപ്പിക്കും..15000/- ത്തിൽ നിന്നും 500/- രൂപ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് കൈക്കൂലി കൊടുക്കും എന്നിട്ട് ടെസ്റ്റ് പാസ്സാക്കും.. മര്യാദ ഉള്ള വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വളരെ കുറവാണ്.. വല്ലവനും ഉണ്ടെങ്കിൽ ഈ ഡ്രൈവിംഗ് സ്കൂൾകാർ വല്ല വിധേനയും ഒതുക്കും.. കള്ള പരാതി കൊടുത്തിട്ടായാലും.. കൈക്കൂലി വാങ്ങാത്തവനെ വാങ്ങുന്നവനും കൊടുക്കുന്നവനും ഒതുക്കും.. എന്നിട്ട് വകതിരിവില്ലാത്തവനെ റോഡിൽ ഇറക്കി വിടും.. അതല്ലേ കാലാ കാലം ഇവിടെ നടക്കുന്നത്?? രാഷ്ട്രീയ ക്കാരനും MVD യിലെ ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വീതിച്ചെടുക്കും.... രാഷ്ട്രീയ ക്കാർ ഏറ്റവും കൂടുതൽ പിരിവ് വാങ്ങുന്നത് ഈ കൈക്കൂലി വകുപ്പുകളിൽ നിന്നാണെന്നു പൊട്ടൻമാർക്ക് മാത്രം ആണ് അറിയാത്തത്
Chettan Janichappol thanne driver aayittaanu janichath… ath kond driving padikkenda aavashyam undaayittundaavilla…
കാറിനും കാണില്ലേ സ്വർണ്ണമിടാൻ ഒരു മോഹം 🇮🇳🇮🇳🇮🇳🇮🇳
😂
😂
വൈകീട്ടില്ല, ഉണ്ണിവാവ പുറപ്പെട്ടോളൂ
സന്ധ്യക്ക് മുന്നേ കാറിനു വേണ്ട ആഭരണങ്ങൾ അണിയിക്കു
@@shafaat-px2dn 👧
Driving സീറ്റിൽ ഇണ്ടായിരുന്ന lady.. എന്ത് nice ആയിട്ടാണ് ഇറങ്ങി പോയത് 🤨
അവർ കാറിൽ മാല വാങ്ങാൻ വന്നതാ.. സമയം ഒട്ടും ഇല്ലായിരുന്നു.. അതുകൊണ്ട് കാറോട് കൂടി അകത്തു കയറി.. അവർക്ക് പോകാൻ നല്ല തിരക്കുണ്ട് എന്നു മനസ്സിലായ ചേട്ടൻ അവർക്ക് മാലയെടുക്കാൻ ഓടിയതാണ്.. 🙄🙄🙄
😂😂
ന്റമ്മോ ഇമ്മാതിരി കണ്ടുപിടുത്തം നിങ്ങളെക്കൊണ്ടേ സാധിക്കൂ bro
😂😂
Kurachu koodi vaikiyirunnu enkil Ayalkk Mala charthamayirunnu😂
😂😂
മക്കളെ അയാളുടെ പ്രായം കൂടിയത് നന്നായി ഒരു ചെറുപ്പക്കാരൻ ആണെങ്കിൽ അവിടെ ഇരുന്നു മൊബൈലിൽ നോക്കി ഇരിക്കും കാർ വന്നു കയറും ചില്ലു വന്നു കയറും അവന് കഥ കഴിഞ്ഞത് തന്നെ
സ്വർണം കണ്ടപ്പോ ചേച്ചി യുടെ കണ്ട്രോൾ പോയി 😂
ലെ Driving Student :- കുറച്ചു കൂടി കേറ്റി പാർക്ക് ചെയ്യട്ടെ ആശാനേ 😂😂😂😂😂
എൻ്റെ സാറേ സ്വർണം കണ്ടാൽ ഞാൻ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല അങ്ങനെ സംഭവിച്ചത് ആണ്.
🤣🤣🤣
🤣🤣🤣
🥺🥺🥺
അമ്മാവൻ്റെ situational awareness 🔥🔥🔥💪❤
ഒന്ന് മനസമാധാനം ആയിട്ട് എങ്ങും ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണെല്ലോ god 🙏🏻🙏🏻 oh mathi ആയി
😀
കിറ്റ് വാങ്ങുമ്പം ഓർക്കണമായിരുന്നു 👏
bandam illatha karyam parayallede@@toptech272
😂
Thank God ..the elderly person saved himself
ഒരു രണ്ടു പവൻ എടുക്കാൻ വന്നതാ ചിരിയും വരുന്നു.. ആർക്കും ഒന്നും പറ്റാത്തതിൽ സമാധാനം
ലെ that ഡ്രൈവർ :സ്വർന്നതിനെന്താ വില, ഒരു മാല വേണമായിരുന്നു 😅
സത്യം പറഞ്ഞാൽ repeat കണ്ടു ചിരിച്ചു ചത്തു
സ്വാർണം കണ്ടപ്പോ കണ്ണ് മഞ്ഞളിച്ചതാ 😂😂
കാറും മഞ്ഞ
അവര് ജീവതത്തിൽ ഇനി വണ്ടി എടുക്കില്ല
Sathyam😢
ഡ്രൈവിങ് സ്കൂളുകാർക്ക് സ്വന്തം ഗ്രൗണ്ടകൾ വേണം വിദേശത്തു ഉള്ളത് പോലെ
Looks like there was no one in the instructor seat(left side). More over the driver was driving with the right hand on the window rail, usually a learner wont be allowed to drive like that by the instructor. So it can be the instructor itself was driving the car.
കാറിൻ്റെ brake പോയി കാണും
ജ്യൂവലറിക്കു മുന്നിൽ കുറച്ചു സൈഡ് ആക്കി നിർത്താൻ പറഞ്ഞ ആശാൻ ഇത്രേം പ്രെ തീഷിച്ചില്ല 😂
ഈ ജ്വല്ലറിയിൽ അകത്തും പാർക്കിങ്ങ് സൗകര്യമുണ്ട് ...
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ചേച്ചി നൈസായിട്ട് ഇറങ്ങിപ്പോയി🙏🏻🙏🏻 ആ കസേരയിൽ ഇരുന്ന് ചേട്ടനെ ഒന്നും പറ്റാഞ്ഞത് ഭാഗ്യം
Avru nyc ayt auto podich vetil poi
ഞാൻ പഠിക്കാൻ പോയ സമയം ഓർത്ത് പോയി 😂😂😂😂.എൻ്റെ പൊന്നോ ഓർക്കാൻ വയ്യ.
ithupole accident undakkiyo?
@@jacksani4426അടുത്ത് അടുത്ത് നിന്ന 2 മരത്തിൻ്റെ ഇടയിൽ കൂടി കേറ്റി. Break ചവിട്ട് ചവിട്ട് ന്ന് പറയുന്നുണ്ട്. ഞാൻ പക്ഷേ acciletor കൊടുതൊണ്ടിരുന്ന്. ഒറ്റ അടി കിട്ടി. അവർ break ചവിട്ടി നിർത്തി. വണ്ടി വലത് side full poyi.
പൊന്നിന് ഓരോ സെക്കൻഡിലും വില കൂടുന്നു. എന്ന പിന്നെ നേരം കളയണ്ടാ എന്നങ്ങു തീരുമാനിച്ചു. ഒരു അൻപത് പവൻ വേഗം പാക്ക് ചെയ്തോളു എന്നായി 😂
അടുത്ത Govt Rule... സ്ത്രീകളുടെ ശ്രദ്ധ തെറ്റാൻ സാധ്യത ഉള്ളതിനാൽ Roadside il jewellery kal ഉണ്ടാകാൻ പാടില്ല.(accident Reason അതൊന്നുമല്ല എങ്കിലും നമ്മുടെ govt alle... അപകട കാരണം പറഞ്ഞ് ഒള്ള ടൂറിസ്റ്റ് ബസ് color matti white wash ചെയ്യിപ്പിച്ച സാർമാരല്ലെ... )
Tourist bus വെള്ള അടിച്ചത് അപകടം കുറക്കാനാണോ?
@@sreejithkadampuzha ബസിൻ്റെ പുറത്തുള്ള color, graphics കാരണം ആളുകളുടെ ശ്രദ്ധ തെറ്റുന്നു, അത് കൊണ്ട് അപകടം ഉണ്ടാകുന്നു എന്നതും reason aayi പറഞ്ഞിരുന്നു
Nenta nattile neyama palakkad illa anichupoda myre
@@spg0206 check the order and say
ബ്രേക്ക് എവിടെ ബ്രേക്ക് എവിടെ... ചോദിക്കുന്നുണ്ട്.. തപ്പി കണ്ട് പിടിച്ചപ്പോഴേക്കും... അപ്പൊതന്നെ സ്വർണഹാരം കൊടുത്ത് അഭിനന്ദിച്ചു.
പഠിക്കുന്നവന്റെ സകല ധൈര്യവും പോയിട്ടുണ്ടാവും ഇപ്പൊ 😮
അപ്പോ തന്നെ mvd എന്നെ വിളിച്ചു ഒരു അവാർഡ് തന്നു 😄😄
ഇടിച്ചു കയറിയിട്ട് നൈസായി ഇറങ്ങി സോഡാസ൪ബത്ത് കുടിക്കാ൯ പോകുന്ന ലെ സ്റ്റുഡ൯റ് :- ആരാടാ വഴിയിൽ ഗ്ളാസ് ഡോ൪ ഫിററ് ചെയ്തത്? 😡😡😡
സ്വർണ്ണവില കൂടിയത് കാരണം ആരും വരില്ല സമാധാനമായിട്ട് വിശ്രമിയ്ക്കാന്നോർത്ത ചേട്ടന്റെ അവസ്ഥ
😂😂😂
മറ്റൊരാളുടെ സമയദോഷം കണ്ട് ആസ്വദിക്കരുതെങ്കിലും, ചിരിച്ചുപോയി.
Le കാർ ഓടിച്ചു ഗ്ലാസ്സ് തകർത്ത ചേച്ചി: ഇന്നു പവനെത്രയാ ചേട്ടാ
😂😂😂
😂😂
@@tinijashajan1314😂
Sathyam coolayitta erangunae😂
@@aeidelനീ ഇതിലും കഷ്ട്ടമായിരുന്നെന്ന് എനിക്കല്ലേ അറിയൂ 🥱
@@IAMJ1B 😏
സാധാരണയായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് രണ്ടു brake ഉണ്ടാവാറുണ്ട്. രണ്ടാമത്തേത് പഠിപ്പിക്കുന്ന ആൾക്ക് ചവിട്ടാൻ പറ്റുന്നതാണ്.
മൊബൈൽ ഉപയോഗിച്ചാണു ടൈപ്പ് ചെയ്യുന്നതെങ്കിൽ ബ്രേക്ക് എന്നു ടൈപ്പ് ചെയ്യാനായി
ബ + ് + ര + േ + ക + ് + ക + ്
അതായത് ബ എന്ന അക്ഷരം കഴിഞ്ഞ് ചന്ദ്രക്കല, അതു കഴിഞ്ഞ് ര. അതു കഴിഞ്ഞ് ഏകാരം ചിഹ്നം. ആ ക്രമത്തിൽ ടൈപ്പ് ചെയ്യണം.
ഓ ബ്രേക്ക് ആണ് ഉദ്ദേശിച്ചത് അല്ലേ 😄..
@@kcvinuഇത്ര കഷ്ടപ്പെടണ്ട manglish keyboard ഉപയോഗിച്ചാൽ മതി 🙂....
@@abhin_and_vjn മംഗ്ലീഷ് മറ്റുള്ളവർക്കു വായിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, കമ്പ്യൂട്ടറുകൾക്കും മൊബൈലുകൾക്കും നമ്മുടെ മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കെ അഗ്ലി ലാംഗ്വേജ് ആയ മംഗ്ലീഷ് തിരഞ്ഞെടുക്കേണ്ട ഒരു കാര്യവും ഇല്ല. ഞാൻ ഒന്നുകിൽ മലയാളത്തിൽ ടൈപ്പ് ചെയ്യും അല്ലെങ്കിൽ ഇംഗ്ലീഷിൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ടൈപ്പ് ചെയ്യും. മംഗ്ലീഷ് ഉപയോഗിക്കൂകയേയില്ല.
ബ്രേക്ക് എന്ന് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ' വാഹന വേഗത നിയന്തണ പര്യവസാന യന്ത്രം ' എന്ന് പറയൂ സുഹൃത്തേ 😊
പഠിപ്പിക്കുന്ന ആളിന് ബ്രേക്ക് ചവിട്ടമായിരുന്നു
വാതിലിനടുത്തിരുന്ന ചേട്ടൻ വണ്ടിയുടെ വരവ്കണ്ട് ഓടി മാറിയത്കൊണ്ട് രക്ഷപ്പെട്ടു 😮
( വണ്ടി ഓടിച്ച ചേച്ചി ഒരുകൈ ഡോറിലാണല്ലോ വെച്ചിരിക്കുന്നത് ) 🤷
ലേഡീസ്ന് ഗോൾഡ് ഒരു വീക്നെസ് ആണ് 😂
ലെ ഡ്രൈവർ: ചേട്ടാ ഒരു പവന്റെ മോതിരം
സ്വർണത്തിന്റെ വില അന്വേഷിക്കാൻ വന്നതാണ് 🤣🤣🤣 അടുത്ത ആഴ്ച ആലത്തൂർ ഗോൾഡിൽ കാണാം 👻👻👻
വീഡിയോ കാണുമ്പോൾ തമാശയായി തോന്നാം എങ്കിലും ചേട്ടൻ എഴുന്നേറ്റ് ഓടിയില്ലായിരുന്നു എങ്കിൽ ഭിത്തിയിൽ പടമായേനെ
ആ സ്ത്രീയാണ് ഓടിച്ചത് സ്വർണ്ണം കണ്ട് കടയിലോട്ട് നോക്കി പോയത്
കനകം മൂലം കാമിനി മൂലം അപകടം പലവിതം ഉലക്കിൽ സുലഭം....😢
Athe..Vere aarum apakadam undaakkathond kuzgpm illa 😏
സ്വർണ്ണവില അറിയാൻ വന്നതായിരിക്കും😃
പാവം മനുഷ്യൻ രക്ഷ പെട്ടല്ലോ 🤔
ജുവെലറി പുതിയ ഓഫർ നോക്കാൻ വന്നതാ ചേച്ചി പക്ഷെ car പാർക്കിങ്ങിൽ നല്ലതിരക്ക് അതാണ് അകത്തേക്ക് കേറ്റി പാർക്ക് ചെയ്തത്
Hey Prabhu Hey Hari Ram Krishn Jagannatham Premanand Yeh Kya Hua🤣🤣
ഞാൻ ഈ പോളിടെക്‌നിക്കിൽ പഠിക്കാത്തതുകൊണ്ടു എനിക്ക് ഈ കാറിന്റെ ഗുട്ടൻസൊന്നും അറിയില്ല
കലക്കി 👍
ഇനി ആ ചേച്ചി വീട്ടിൽ ചെന്ന് ഭർത്താവിനോട് ചോദിക്കുന്ന ആദ്യത്തെ കാര്യം എന്തായിരിക്കും ?
ലെ ചേച്ചി : ചേട്ടാ, ഈ സ്വർണ്ണക്കടയുടെയൊക്കെ മുന്നിൽ ഫിറ്റ് ചെയ്തിരിക്കുന്ന ഗ്ലാസ്സിന് എന്തു വില വരും ചേട്ടാ ?
ലെ ഹസ് : ആ എനിക്കറിയില്ല, എന്താ ഇപ്പോ ചോദിച്ചത് ?
ലെ ചേച്ചി : അല്ല, ഒന്നൂല്ല, വെറുതേ ചോദിച്ചെന്നേയുള്ളൂ. ഒന്നറിഞ്ഞിരിക്കാനാ.
ലെ ഹസ് : പത്ത് ഇരുപതിനായിരം രൂപയൊക്കെ വരുമായിരിക്കും.
ലെ ചേച്ചി : എന്നാൽ എനിക്ക് ഒരു ഇരുപതിനായിരം രൂപ വേണം ചേട്ടാ.
ലെ ഹസ് : ഫ...
ഇയാൾക്ക് പഠിക്കുന്ന സമയത്ത് മലയാളം പരീക്ഷക്ക് A+ കിട്ടിയിട്ടുണ്ടാവും 😂
@@zenhazenu-c7q മലയാളവും ഹിന്ദിയും ആയിരുന്നു എനിക്കു പ്രിയപ്പെട്ട വിഷയങ്ങൾ.
@@kcvinu അത് മലയാളത്തിൽ കാണാനുമുണ്ട് 😊😊
Prashnam ethannu vechal chechide driving padutham ethode nilkum athreyullu
കടയുടെ ഗ്ലാസ് മാറ്റി കൊടുത്ത മതി വേറെ വല്യ പണി ഒന്നും ഇല്ല അതും ഒരു ഭാഗ്യം..ഭിത്തിയിൽ വല്ലതും ആണ് ഇടിച്ചത് എങ്കിൽ പാവം ആശാൻ കുടുംബം വിക്കേണ്ടി വന്നേനെ....കാർ ഉം പോകും കടയും പോകും
ബെസ്റ്റ് ഗുരുവും ബെസ്റ്റ് ശിഷ്യയും... കൊള്ളാം പഠിപ്പീര് മതിയാക്കി വേറെ വല്ലതും തുടങ്ങ്..
. അതാ നല്ലത്
ഓടുന്ന ചേട്ടൻ അടുത്ത ബാറിൽ ചെന്നാലേ നിക്കൂ.. 😇
Kai dooril vechano car odikkunnathu stiyeringil vende pidikkan car chillu thakarthu Keri vannittum Kai dooril thanne vachittundallo? E driving padippikkunna aalude lycense cut cheyanam
ഇതിൽ അത്ഭുതം ഒന്നുമില്ല കുറച്ചുകൂടി പഴയ മോഡൽ മാരുതി എടുക്കാമായിരുന്നു driving പടിപികാൻ ഇത്രയും പഴയ മോഡൽ കാർ ഉപയോഗിച്ച് പഠിപ്പിക്കുന്ന സ്കൂളുകൾ ഉണ്ട് എന്നുള്ളത് അത്ഭുതം തന്നെ
ആ ചേച്ചി ഇനി വണ്ടി ഓടിക്കാന്‍ സാധ്യത ഇല്ല
Apakadam report cheitha reporterkum apakadam 😂 sambavam ambavam aaipoi arkum onnum patyilalo bagyam
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂😂
നെന്മാറയിലെ റോഡ് 2 വണ്ടിക്ക് സഞ്ചരിക്കാൻ ഉള്ള വീതിയില്ല റോഡ് ആണ് ആദ്യമേ ആ റോഡ് നന്നാക്കിയാൽ മാത്രമേ പ്രശ്നങ്ങൾ മാറുള്ളൂ
രക്ഷപെട്ടു
Just 😂
ഏതെങ്കിലും കള്ളൻ കക്കാൻ പറ്റാത്തതിന്റെ കലിപ്പ് തീർത്തതായിരിക്കും👀
വാർത്ത പറയുമ്പോൾ ശരിക്ക് നോക്കിയിട്ടു വേണം പറയാൻ കാറല്ല നിയന്ത്രണം വിട്ടത് കാറ് ഓടിച്ച ആൾക്കാണ്
അയാൾ ഓടി രെക്ഷ പെട്ടു. ഭാഗ്യം.
എന്നാലും ചിരിക്കാതിരിക്കാൻ പറ്റുന്നില്ല.
Le appuppan:entho thiii kollamm pole varunnu undallo mari kalanjakkam
ചേച്ചിയെ.. ആ necklace ഇങ് എടുത്തേ.. 😎
ഒന്ന് ജ്വല്ലറി വരെ പോയതാ. ആഹാ! അകത്ത് പാർക്കിംഗ് സൗകര്യമുള്ള ജ്വല്ലറി😂
ഇത് സ്വർണ്ണക്കടയല്ല, തങ്കക്കട, തങ്കക്കട...
പരസ്യം വന്നത് കാറിന്റെ രൂപത്തിൽ 🤣🤣🤣
ഓടി രക്ഷപ്പെട്ട കുട്ടി മിടുക്കൻ
ചേച്ചിക്ക് ജെസിബി ഓടിക്കാൻ ലൈസൻസ് കൊടുക്കണം... കണ്ടില്ലേ നല്ല സെറ്റ് ആയിട്ടു പൊളിച്ചടുക്കിയത്.... 😎
കാർ ഓടിച്ചത് ഒരു പെണ്ണ് ആയിരുന്നു അല്ലെ?
അതെ എങ്ങനെ മനസ്സിലായി?
Common sense🤣
ഇതിൽ അവിടെ ഇരിക്കുന്ന ചേട്ടൻ...ഞാൻ എന്ത് തെറ്റു ചെയ്തു
Le driver chechi : njn veetil pova baki eni nale 😏
സ്വർണം കണ്ടപ്പോൾ ശ്രദ്ധ മാറിപ്പോയിരിക്കും
..മുതലാളി...ഇതേത് റോഡ്
ലെ ചേച്ചി : ഒരു പവന് ഇപ്പോൾ എത്ര വില ?
Chetta 1 kilo swarnam
സ്വർണം മേടിക്കാൻ വന്നത് ആയിരിക്കും
Thankan chettan safe aano😢
ലെ ഡ്രൈവർ: ചേട്ടാ ഗ്രാമിനെന്താ ഇന്നത്തെ റേറ്റ്?
ജ്വല്ലറി ഒണ്ടാക്കുമ്പോൾ ഇതാണ് പാർക്കിംഗ് വേണം എന്ന് പറയുന്നത് വിശാലമായ ഷോറൂം എന്ന് പറഞ്ഞപ്പോൾ തെറ്റിദ്ധരിച്ചു കാണും
അപകടം ഉണ്ടായാലും ഇല്ലാതായം കിട്ടുന്നത് വാർത്ത ആക്കിയാൽ അതിന്റ ഗുണം എല്ലാ ചാനൽ കമ്പനികക്കും ആരേലും ചത്താൽ അവന്റ വീട്ടികാർക്കില്ല
ആ മനുഷ്യനു ഓടി മാറാൻ പറ്റിയത് ഭാഗ്യായ്.
Le driver bro:ബൈ ദ ബൈ എപ്പോ സ്വർണത്തിന് ന്ത വില...😅
നിങ്ങളുടെ ഒലക്കമലെ പരസ്യം കാണാൻ എല്ലാവരും ഇഷ്ടപ്പെടും എന്ന് കരുതരുത്
ഇതിൻ്റെ നഷ്ട്ടം ആര് കൊടുക്കേണ്ടി വരും 😢😢
അതിനല്ലേ ഇൻഷുറൻസ് എടുക്കുന്നത്
Car😅
@@itsmejk912appo car idicha aal onnum kodukande?
The Car😂
@@lisasimpson-777 ഡ്രൈവിംഗ് സ്കൂൾ ന്റെ വണ്ടി അല്ലേ അപ്പൊ അവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളും
ഓടിയ ചേട്ടനെ കണ്ടിട്ട് മമ്മൂക്കോയ look ഉണ്ടല്ലോ
ശൂ.... എന്തൊരു സ്പീഡ് 👌
സ്വർണം നഷ്ടപ്പെട്ടിട്ടില്ലല്ലോ.
സ്വർണവില എത്ര
Gold bulk ആയി വാങ്ങിക്കാൻ ആയിരിക്കും 🤣
അപകടം ഇല്ലാതെ രക്ഷപെട്ടല്ലോ,,നന്നായി,,,,രാജസേനൻ സർ സംവിധാനം ചെയ്ത്,, ജയറാം ചേട്ടനും, ശ്രീലക്ഷ്മി ചേച്ചിയും നായികയും നായകനും മായ ദി കാർ എന്ന സിനിമ ഓർമ വന്നു 🤔
ഇങ്ങനെ ഓടിച്ചാൽ Golden ലൈസൻസ് കിട്ടും 😂😂😂
ച്ചേട്ടാ ഒരു മാല
this remembers me of actor sreenivasans driving
ലേഡീസ് അല്ലെ വല്ല വളയോ മാലായോ വാങ്ങാൻ വന്നതാകും 🤣
എവിടെ എവിടെ ബ്രേക്ക് എവിടെ
Le Driver Chechi - Chetta Oru 1 pavan maalayum 2 kammalum pettannu venarunnu..😅
പെൺ പുലി 😻
glass ൻ്റെ കാശ് പണിക്കൂലിയിൽ ശതമാനം കൂട്ടി മൊതലാക്കാം😂
സ്വർണത്തിന്റെ വില അറിയാൻ വന്നതാണ്... അയിനാണ് 😮😁
Appapen 2023 ile lucky person
Gold rate എങ്ങനെയാ
അറിയാൻ വേണ്ടി വന്നതാണേ