വീട്ടിൽ ഒരു മൂലയിൽ ഇരുന്ന് സ്വന്തം മാതാപിതാക്കൾക്ക് പ്രയാസം തോന്നുന്ന വിധം ഉള്ള ജീവിതത്തിൽ നിന്ന്. സമൂഹ മധ്യത്തിൽ കൊണ്ടുവരുകയും അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ കാരണക്കാരായ സൽമാനുമായി സഹകരിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇന്ന് സൽമാനെ തൊട്ട് അവരുടെ മാതാപിതാക്കൾ വളരെയധികം സന്തോഷത്തിലാണ്. അതിനുള്ള കാരണക്കാർ നാട്ടുകാരായ നിങ്ങൾ തന്നെ
മനസ്സും കണ്ണും നിറയുന്നു... ഇങ്ങനെയുള്ള ആത്മാർത്ഥതയും മനസ്സിൽ നിറയെ സ്നേഹവും നന്മയുമുള്ള ചങ്കു കൂട്ടുകാർ ഉണ്ടെങ്കിൽ സൽമാനെപോലെയുള്ള ഒത്തിരി കൂട്ടുകാർക്കും കൂട്ടുകാരികൾക്കും ജീവിതത്തിൽ അവരുടെ വൈകല്യങ്ങളെ മറി കടന്ന് ഒത്തിരി ഉയരങ്ങളിലെത്താൻ കഴിയും തീർച്ച... എല്ലാ സുഹൃത്തുക്കൾക്കും സൽമാനും എന്നും സന്തോഷമായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ❤❤❤❤. ഉണ്ടപ്പായിയും സൽമാനും എന്തൊരു ക്യൂട്ട് അല്ലെ. 🥰🥰

കേരളത്തിൽ ഇങ്ങനെ ഉള്ള ഒരാൾ ഇത്രയും കൂട്ടുകാരുമായി സന്തോഷത്തോടെ ജീവിക്കുന്ന ഒരാൾ വേറെ ഉണ്ടാവൂല. ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
😢😢❤
അതെ കുറ്റിക്കോട് സൽമൻ ആണ്. പല്ല് പോകും ❤❤❤
💥💥💥💥💥💥💥💥
ലോട്ടറി ഹറാമാണ്
നിങ്ങളാ വകതിരിവില്ലാത്ത പാവത്തിനെക്കൊണ്ട് ഹറാമ് ചെയ്യിക്കല്ല
അതിലും ഗുരുതരമായി അതിന് വേണ്ടി ദുആയും...
Haram kond irangalle mone. Manushyan ayi kanu
Ennitanallo salaman ingane aye. Avark ariya salmane enth cheyyikkanam nn. Ni edukanillel edukkanda. Ninte vishwasam ninne rakshikat
❤😂 kodungallur
മുഖത്തു പതുക്കെ ആയാലും അടിക്കരുത് 🙏🏻
Like...salmaan...and...his...innocence...behavior....may...god...give...him...abright....future😊
😊😅😂😂😂😂😂😂😂😂
😂😂😂😂
അടി മാത്രം ചെയ്യിപ്പിക്കണ്ട
ഉണ്ടപ്പായിന്റെ കല്യാണം കഴിഞ്ഞിട്ടില്ല
ഡാ പോത്തേ ആനപോലെ വളനിലെ വിവരമിലെ സൽമാനെ ചിത്ത പറയാൻ
നിങ്ങൾ സൽമാനെ മാർക്കറ്റു ചെയ്യുകയാണ്..... അയാളുടെ... രൂപവും, ഭാവവും, അങ്ങനെ എല്ലാം.....
@@DeepuBhasuran... ആയിക്കോട്ടെ... ദീപു.... താങ്കളുടെ അഭിപ്രായം അങ്ങനെ ആണങ്കിൽ ആയിക്കോട്ടെ.... ഞാൻ athirkunilla
ഉണ്ടപ്പായി നല്ല കോമഡി ആണ് എല്ലാ വീഡിയോയിലും പുള്ളിയെ ഉൾപ്പെടുത്തണം
സൽമാൻ നല്ല മോനാ അള്ളാഹു ആഫിയതുള്ള ദീർഗായിസ് കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഒരു പൊട്ടനും പിന്നാലെ വേറെ കുറേ പൊട്ടന്മാരും 😅
അതിൽ വന്ന് ഇജ്ജാതി കമെന്റ് തൊലിക്കാൻ കുറച്ച് വാണങ്ങളും 😁
നിനക്ക് ഇങ്ങനെ ഒരു പൊട്ടനെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ 😢
@@saleempalathingal6293 ഞാൻ പ്രാർത്ഥിക്കാം നിനക്ക് അങ്ങനെയൊരു കുട്ടി ഉണ്ടാവാൻ...
നാളെ നിന്റെ വീട്ടിൽ ഒരെണ്ണം അള്ളാഹു തരാതിരിക്കട്ടെ
വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത്
നിന്റെ വീട്ടിലും ഇതിലും അപ്പുറത്തുള്ളത് വരും തീർച്ച