നൂറേ ഹബീബ് തങ്ങളുടെ ഈ ദുആ ക്ക് ആമീൻ പറയുന്നവർ ഒന്ന് ശ്രദ്ധിക്കണേ...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 341

  • @hannu199
    @hannu199 2 роки тому +31

    ആരു ടെയും കുറ്റം കണ്ടു പിടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാൻ തൗഫീഖ് നല്കട്ടെ.. സ്വയം പാപ വിമുക്തരാവാൻ ഓരോ വ്യക്തിയും ശ്രമിക്കുക.

    • @shefeerashefi9288
      @shefeerashefi9288 2 роки тому +1

      Ameen

    • @iqbalijilal9820
      @iqbalijilal9820 2 роки тому

      തിന്മയെ എതിർക്കണം അത് മറ്റുള്ളവരെ കുറ്റപ്പെടുത്തൽ അല്ല

  • @WE_HELP-84
    @WE_HELP-84 2 роки тому +25

    ഈ കാര്യങ്ങൾ തങ്ങളോട് നിങ്ങൾക് നേരിട്ട് പറഞ്ഞാൽ അത് ഉപകാരപെടും. തെറ്റില്ലാത്ത ഒരാളും ഈ ലോകത്ത് ഇല്ലല്ലോ.

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 роки тому +1

      അതെ

    • @underworld7496
      @underworld7496 2 роки тому

      ഒരാളുണ്ട്..... നൂ റേ ഹ ബീ ബ് പാ റ്റ ക്കോ യ തങ്ങൾ..... അയാൾ എപ്പോഴും പറയുന്നുണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... എന്ന്. നിങ്ങൾ ശ്രദ്ധിച്ചോ എന്നറിഞ്ഞില്ല

  • @lalisworldvibes7815
    @lalisworldvibes7815 2 роки тому +27

    ആരുടേയും കുറ്റവും കുറവും പുറം ലോകത്തോട് വിളിച്ചു പറയുന്നതിനേക്കാൾ നല്ലത് നേരിട്ട് അവരെ അറീക്കുന്നതാണ്.എന്നാൽ പിന്നീട് അത് ശ്രദ്ധിച്ചോളും. 👍🏻

  • @tegegtegsgsgs3714
    @tegegtegsgsgs3714 2 роки тому +11

    കുറ്റം കണ്ടുപിടിക്കാനാണെങ്കിലും നിങ്ങളും തങ്ങളുപ്പാന്റെ മജ്‌ലിസ് കാണുന്നുണ്ടല്ലോ

    • @ആത്മാവ്-ഝ5ഴ
      @ആത്മാവ്-ഝ5ഴ 2 роки тому

      നീയും ഇത് കണ്ടത് കൊണ്ടല്ലെ ഇവിടെ കരയുന്നത്.. എന്തിനാ ഇത് കാണുന്നത് 😀😀😀😀😀😀😀😀

    • @irshadirfan2112
      @irshadirfan2112 2 роки тому

      😂😂👍

  • @harishari1959
    @harishari1959 2 роки тому +16

    അവരോട് ദേഷ്യവും വെറുപ്പും ഒന്നുമില്ലെങ്കിൽ ഇങ്ങനെ സർ പരസ്യം ആയിട്ട് പറയുകയില്ല നല്ല അറിവുള്ള ആളാണെങ്കിൽ ഇങ്ങനെ പരസ്യമായി പറയുകയില്ല ആ തങ്ങളോട് വെറുപ്പ് ഉണ്ടായിട്ടും മാത്രം തന്നെ

    • @shadhinsha3627
      @shadhinsha3627 2 роки тому +2

      അത്‌ തന്നെ ഉള്ളത് ഈ വിഡിയോ ചെയ്യാതിരുന്നോടെ ഈ മാസത്തെ ബഹുമാനം ഉണ്ടെങ്കിൽ

    • @mkvlog7971
      @mkvlog7971 2 роки тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedusman4026
    @muhammedusman4026 2 роки тому +6

    ആദമിന്റെ മക്കളിൽ തെറ്റ് വന്നു പോകും അതിനാണ് ഇസ്തിഹ്ഫാർ അള്ളാഹു വെച്ചത്

  • @shafimisriyya8889
    @shafimisriyya8889 2 роки тому +29

    ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ അത് രഹസ്യമായി വിളിച്ച് മനസിലാക്കി കെടുക്കലാണ് ചെയ്യാറ് അല്ലാതെ സമൂഹത്തിന്റെമുമ്പിൽ നാറ്റലല്ല ചെയ്യല്ല്
    നിങ്ങൾ നല്ല രൊൾ ആണെങ്കിൽ അതാണ് ചെയ്യേണ്ടത്

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 роки тому +1

      അതെ

    • @abdulkhaliquevp6152
      @abdulkhaliquevp6152 2 роки тому

      പരസ്യമായി ചെയ്യുന്ന തെറ്റ് പരസ്യമായി തന്നെ പറയാം.

    • @33asif1
      @33asif1 2 роки тому

      ഈ തെറ്റ് അയാളല്ല മനസ്സിലാക്കേണ്ടത് അത് കേട്ട് ആമീൻ പറയുന്ന പാവം ജനങ്ങളാണ് അതുകൊണ്ടാണ് പരസ്യമായി തിരുത്തുന്നത്

    • @ഇർഫാൻമോൻ
      @ഇർഫാൻമോൻ 2 роки тому +1

      ഹാമിദ് കോയ തങ്ങള് പ്പാപ്പ ദുആ റബ്ബ് തീരുമാനിക്കും ആമീൻ എല്ലാ ദുആകളിലും പറയും തെറ്റ് കണ്ട് പിടിച്ച് പരസ്യപെടുതുന്നവർ റമ്പിന്റെ മുന്നിൽ മറുവടി പറയണം എന്നത് ഓർക്കുക റബ്ബേ ഹാമിദ് തങ്ങള് പ്പാപ്പാ ക്ക് എല്ലായിടങ്ങളിലും വിജയം നൽകണേ റമ്പേ ആമീൻ

    • @shihabnv504
      @shihabnv504 2 роки тому +1

      Parassyamayithenne parayanam athaan shari

  • @faheemmuhammad7429
    @faheemmuhammad7429 2 роки тому +4

    ഞങ്ങളുടെ തങ്ങൾ uppa എപ്പോഴും പറയുന്ന വക്കാണ് എനിക്ക് ഇൽമ് കുറവാണ് എന്ന് 😭😭😭😭😭😭😭😭അതുകൊണ്ട് ആ പാവത്തിനെ വെറുത vidooooooo pls pls pls 😭😭😭😭

  • @tegegtegsgsgs3714
    @tegegtegsgsgs3714 2 роки тому +13

    അത്യാവശ്യം ഹില്മ് പഠിച്ചവരാണ് അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ പോരടിക്കുന്നത് അവർക്കാണ് ഒരു വിഭാഗം നന്നാവുന്നത് കണ്ടൂടാത്തത് പടച്ചവൻ പറഞ്ഞിട്ടുണ്ട് വിദ്യാഭ്യാസം ഉള്ളവരും പണ്ഡിതന്മാരും ആണ് ആദ്യം നരകത്തിൽ പോവുക എന്ന് ഞാനാണ് നല്ല ആളെന്ന അഹങ്കാരം അവരുടെ മനസ്സിൽ ഉണ്ടാവും അത് കൊണ്ട്. അതാണ് ഇവിടെയും പ്രശ്നം

  • @frvlog6926
    @frvlog6926 2 роки тому +12

    ഹാമിദ് അറ്റ കോയ തങ്ങൾ അങ്ങിനെ പറഞ്ഞെങ്കിലും അത് തെറ്റാണ് അറിഞ്ഞുരുനെങ്കിൽ അവരോട് പറയേണ്ട ഇത്‌ ന്യൂനത കണ്ടു പിടിച്ചതല്ലേ ന്യൂനത മറച്ചു വെക്കേണ്ടത് അല്ലെ

  • @riyasev693
    @riyasev693 2 роки тому +14

    അപ്പൊ അത്തഹിയ്യാത്തിൽ അവസാനത്തെ ദുആ യുടെ അർത്ഥം -ഞാൻ ചെയ്ത് പോയ ദോഷവും എന്നിൽ നിന്ന് ഉണ്ടാവാൻ പോകുന്നതുമായ ദോഷവും / ഒന്ന് വിശദീകരിക്കണം

    • @irshadirfan2112
      @irshadirfan2112 2 роки тому

      S

    • @pockerpocker7845
      @pockerpocker7845 2 роки тому

      അതാഹിയത്തിന്റെ അർത്ഥം വിശദീകരിക് ആദ്യം

    • @pockerpocker7845
      @pockerpocker7845 2 роки тому

      കുറ്റം പറയുന്നതിന് മുൻപ് ഒന്നോർമിക്കുക

    • @EasycookTastyfood
      @EasycookTastyfood 2 роки тому

      Athea Athahiyathinta artham parayu thangalea .ithum thangalaanu.

  • @nasinaseeha1936
    @nasinaseeha1936 2 роки тому +9

    കുറ്റങ്ങളും പോരായ്മകളും കണ്ടുപിടിക്കാൻ വേണ്ടി മാത്രം ക്ലാസ്സ്‌ കേൾക്കുന്നവർ ഉണ്ട് 🤔🤔🤔🤔

  • @muhammed640
    @muhammed640 2 роки тому +16

    ഞാൻ നൂരെ ഹബീബ് കുടുബ മാണ്

    • @nasinaseeha1936
      @nasinaseeha1936 2 роки тому

      ഞാനും

    • @fathimat9020
      @fathimat9020 2 роки тому

      ഞാനും

    • @ismylife9365
      @ismylife9365 2 роки тому

      Vazhi pizhachu pokaruth...allahuvine maathram aaradhikkuka

    • @eplusnews
      @eplusnews 2 роки тому

      ath mansilakum pinna

    • @gulamnabimv6340
      @gulamnabimv6340 2 роки тому

      ഞാൻ ഇരുനൂറേ ഹാമിദ് കുടുംബശ്രീ കുടുംബമാണ്.
      സഹോദരിമാർക്ക് മുൻഗണന.

  • @anumonu2455
    @anumonu2455 2 роки тому +3

    നമ്മുടെ മുത്ത് നബി ആരുടേയും തെറ്റ് കണ്ടാൽ അവരെ വിളിച്ചു തെറ്റ് ശരിയാക്കി മനസിലാക്കി കൊടുക്കൽ ആണ് അല്ലാതെ പബ്ലിക് ആയി ജനങ്ങളുടെ മുന്നിൽ പറയുമായിരുന്നില്ല നിങ്ങൾ നൂറേ ഹബീബ് തങ്ങളെ വിളിച്ചു തെറ്റായത് ചൂണ്ടി കാണിക്കണം അതല്ലേ വേണ്ടത് നമ്മുടെ നബി അതല്ലേ പഠിപ്പിച്ചത്

  • @harishari1959
    @harishari1959 2 роки тому +64

    നിങ്ങൾ എന്ത് തെറ്റ് കണ്ടു പിടിച്ചാലും അള്ളാഹു ഉയർത്താൻ ഉദ്ദേശിച്ചത് ഉയർത്തുകതന്നെ ചെയ്യും അതിന് ഒരാളും അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല

    • @aziz-ww8hv
      @aziz-ww8hv 2 роки тому +2

      അസൂയ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. കാര്യങ്ങൾ മനസ്സിലാക്കി തന്നാൽ തിരുത്താമല്ലോ അത് നല്ല കാര്യമല്ലേ..
      പിന്നെ തങ്ങൾ പരസ്യമായി പറഞ്ഞു എന്നുള്ള പരാതി എന്തിന്? പരസ്യമായി പറയാതെ എല്ലാരും അറിയുമോ ആമീൻ പറയുന്നവർക്ക് ഇനി മുതൽ ശ്രദ്ധിചൂടെ. തെറ്റ് കണ്ടാൽ തിരുത്തണം തിരുത്തിയാൽ പിന്നെ ആ തെറ്റ് ആവർത്തിക്കില്ല നല്ല കാര്യമായി എനിക്ക് തോന്നി പറഞ്ഞതൊക്കെ 👍👍

    • @ആത്മാവ്-ഝ5ഴ
      @ആത്മാവ്-ഝ5ഴ 2 роки тому

      ഉയർത്തിയാൽ താഴ്ത്താനും അറിയാം റബ്ബിന്

    • @aziz-ww8hv
      @aziz-ww8hv 2 роки тому

      @@ആത്മാവ്-ഝ5ഴ Ammbilimamano😨

    • @ആത്മാവ്-ഝ5ഴ
      @ആത്മാവ്-ഝ5ഴ 2 роки тому

      @@aziz-ww8hv എന്താടാ മുത്ത് കട്ടെ...

    • @defender8224
      @defender8224 2 роки тому +2

      സുഹൃത്തേ അല്ലാഹു ഉയർത്തി എന്ന് കരുതി അത് നല്ലതാവണം എന്നുണ്ടോ ഫിർഔൻ വലിയ ഉന്നതിയിലായിരുന്നു എന്ന് കരുതി ഫിർഔനിനെ മഹത്വ വത്കരിക്കുമോ ഒരാളുടെ ഉയർച്ച എന്നുള്ളത് ആത്മീയ ഉയർച്ചയാവണം അല്ലാതെ കപട ആത്മീയതയാവരുത്...സ്വയം പൊങ്ങികൾ എങ്ങനെ ആത്മീയ ആചര്യനവും അല്ലെങ്കിലും ഈ ഓൺലൈനിൽ കൂടെ എന്തു ആത്മീയതയാണ് ഉണ്ടാക്കുക എല്ലാവരുടെയും ലക്ഷ്യം ദുനിയാവ് മാത്രം അത് നൂറേ ഹബീബ് ആയാലും ഈ വീഡിയോ യിൽ വന്നു പറയുന്ന വ്യക്തിയും യുട്യൂബിൽ മജ്‌ലിസ് നടത്തുന്ന മുഴുവൻ വ്യക്തികളും ബൗധിക താല്പര്യം വെച്ച് തന്നെയാണ് ഈ മജ്ലിസുകൾ നടത്തുന്നത്

  • @celeena-mi6im
    @celeena-mi6im 2 роки тому +23

    അസ്സലാമുഅലൈക്കും.. തങ്ങളുപ്പ....
    നിങ്ങൾ തങ്ങൻ മാർക്കിടയിൽതന്നെ ഇങ്ങിനെയൊക്കെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറഞ്ഞാലോ.. 🤔, ദുആ കേൾക്കുന്ന ആളുകൾക്ക് മനസ്സിലാകുമല്ലോ അദ്ദേഹം പറയുന്നത് ഇതുവരെ ചെയ്ത മുഴുവൻ കുറ്റങ്ങളും പൊറുത്തുതരണേ നാഥാ..... ഇനി ചെയ്യാൻപോകുന്ന കുറ്റം എന്നു പറയുന്നത്....
    മനുഷ്യൻമാരല്ലേ തെറ്റ് ഇനിയും പറ്റും.. അറിയാതെ ഇനിയും തെറ്റുകുറ്റങ്ങൾ പറ്റും അതും നീ പൊറുത്തു തരണമേ എന്നാണ് പറയുന്നത്...., പൊറുക്കലിനെ തേടിയവർ പിന്നെ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ലേ.... 🤔🤔....
    നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് തന്നെ ഒരു തെറ്റല്ലേ...... നിങ്ങൾഅല്ലാഹുവിനോട് ദുആ ചെയ്യാറില്ല പൊറുത്തുതരാൻ, എന്നിട്ടും നിങ്ങൾ വേറെ ആളുകളുടെ തെറ്റ് കണ്ടുപിടിച്ച് പബ്ലിക്കിൽ പറയുന്നില്ലേ.... അപ്പൊ ഇതിനും അല്ലാഹു നിങ്ങൾക്കും എനിക്കും പൊറുത്തു തരട്ടെ... ആമീൻ 🤲🤲🤲...
    അസ്സലാമുഅലൈക്കും..

    • @haseenasalam1538
      @haseenasalam1538 2 роки тому

      Ellam thikanja manushyarilla....thettupatum.etra sramichaalum .ini ithupole falulukal ulla oru majlees nadathunnavarkethire ithokke swaabhavikam aan.samoohamaan Orale kure thettilekk nayikkunnathu.thangal angane duaa cheyyan Karanam samoihathile chila asooyakkarude comments kondalleeee??????

    • @haseenasalam1538
      @haseenasalam1538 2 роки тому +1

      Aarokke vimarshichaalum kashtangal anubhavikkunna majlees kelkkunn alukalkk resulttundengil aa duaa mathi thangalkkk.....athu maatramalla pularchakk nallinam kidannurangumm aalukale thahajudh nuskaripuch ithil konduvaran thangalkk kazhinjengil athilparam enth netamaan thangalkk vendath..

    • @celeena-mi6im
      @celeena-mi6im 2 роки тому

      അതുതന്നെ... 👍👍👍👍
      നമുക്ക് ഓരോരുത്തർക്കും റാഹത്താണ്...
      അൽഹംദുലില്ലാഹ്...
      👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bismibi8901
    @bismibi8901 2 роки тому +3

    ഇതുപോലെ പല തെറ്റുകളും ഹാമിദ് തങ്ങൾക്ക് സംഭവിച്ചപ്പോൾ പലരും അദ്ദേഹത്തെ സ്വകാര്യമായി അറിച്ചിരുന്നു പിറ്റെ ദിവസം എനിക്ക് ഇന്ന തെറ്റ് സംഭവിച്ചു എല്ലാവരും പൊറുക്കണം എന്ന് ഒരു . മടിയുംകൂടാതെ പറഞ്ഞ് തിരുത്തിയിട്ടുമുണ്ട് ...നിങ്ങൾ ചെയ്യുന്നത് ഒരാളെ സമൂഹത്തിന് മുമ്പിൽ തരം താഴ്താനുള്ള ശ്രമമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ

  • @muhammed-dk9tr
    @muhammed-dk9tr 2 роки тому +64

    ഇത് കേൾക്കുന്നവർക്ക് മനസ്സിലാവുന്നത് ഇത്രയും വിവരമുള്ള ഒരു സയ്യിദ് മറ്റൊരാളുടെ കുറവ് കണ്ടു അത് സോഷ്യൽ മീഡിയയിൽ കൂടി അതിന്റെ കുറ്റം പറഞ്ഞു അറിയിക്കൽ അല്ല വേണ്ടത്... ഇത് നല്ല മനസ്സോടെ ജനങ്ങളെ അറിയിക്കുകയാണെങ്കിൽ അത് 100 ഹബീബ് മജ്ലിസിൽ പെട്ട ഒരാളെ അറിയിച്ചു തെറ്റ് തിരുത്തി മനസ്സിലാക്കി കൊടുക്കലാണ്.. നമ്മുടെ ഇസ്ലാമിൽ പറഞ്ഞിട്ടുള്ളത്??? വാക്കു പിഴവുകൾ ഏതു സയ്യിദന്മാർ ക്കും ആലിമീങ്ങൾ ക്കും എന്ന് വെച്ചാൽ റസൂലിന്റെ ഉമ്മത്ത്ങ്ങൾക്ക് ആർക്കും സംഭവിക്കും .... തെറ്റു മനസ്സിലായി നിങ്ങൾ യൂട്യൂബിൽ കൂടി വിമർശിക്കൽ അല്ലല്ലോ അതിന്റെ ശരി നല്ല മനസ്സോടെ ആണെങ്കിൽ?? അപ്പോൾ ഇതിലുമുണ്ട് ചെറിയ ഒരു വിമർശനം എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. അല്ലാഹു സുബ്ഹാനവുതാല എല്ലാവരുടെ മനസ്സും ഈ റമദാൻ ഹഖ് ബർക്കത്ത് കൊണ്ട് ബദരീങ്ങളെ ഹക്ക്ബർകത്ത് കൊണ്ട് നല്ല വിശാലമുള്ള ക്ഷമയുള്ള തമ്മിൽ തമ്മിൽ സൗഹാർദ്ദംഉള്ള ഒരു ഹൃദയം നൽകി അവസാന സമയം ഈമാൻ ഓടുകൂടി മരിക്കാനുള്ള ഭാഗ്യം നൽകുമാറാകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😭😭😭😭😭

    • @salmat2344
      @salmat2344 2 роки тому +3

      തെറ്റ് എല്ലാവർക്കും പറ്റും അത് സാരല്ല തങ്ങളെ

    • @muhammadpv781
      @muhammadpv781 2 роки тому +5

      സുഹൃത്തേ യൂട്യൂബിലൂടെ പബ്ലിക്കായി ലക്ഷക്കണക്കിന് ആളുകൾക്ക് മുമ്പിൽ പൊട്ടത്തരങ്ങളും തെറ്റുകളും
      ഖുർആൻ തെറ്റിച്ചോ തുകയും
      ശരീരത്തിനു വിരുദ്ധമായി ചെയ്യുകയും ദുആ ചെയ്യുകയും
      ഒക്കെ ചെയ്യുന്നതിന് മറുപടി ഒരാളെ ചെവിയിൽ വിളിച്ചു പറയണം എന്നാണോ താങ്കൾ പറയുന്നത് ? ഹ ഹ
      അപ്പോൾ പൊട്ടത്തരങ്ങൾ ജനങ്ങളുടെ മുന്നിൽ പ്രചരിപ്പിക്കൽ തെറ്റല്ലേ ❓️
      അത് തിരുത്തി പറയുന്നതാണോ താങ്കൾ വലിയ തെറ്റായി കാണുന്നത് 😂😂😂😂
      താങ്കളുടെ ബുദ്ധി വിരോധാഭാസം തന്നെ കഷ്ടം!!!

    • @ആത്മാവ്-ഝ5ഴ
      @ആത്മാവ്-ഝ5ഴ 2 роки тому

      തങ്ങൾക്കു പാവങ്ങളെ പറ്റിക്കാം അല്ലെ....ഓൺലൈൻ മജ്ലിസും ആണും പെണ്ണും മുട്ടി നടക്കുന്ന ചികിത്സ കേന്ദ്രവും.. ഇതൊക്കെ നിങ്ങളെ ഉപ്പാപ്പക് ചെയ്യാം അല്ലെ...

    • @theliteralworld9217
      @theliteralworld9217 2 роки тому

      Aaameeen

    • @musthafaabdu4220
      @musthafaabdu4220 2 роки тому +1

      ഓരോന്നിനും ഓരോ രീതിയുണ്ടല്ലോ.. പരസ്യമായി പറയുന്ന കാര്യങ്ങൾക്കു പരസ്യമായിത്തന്നെ മറുപടി പറയേണ്ടതുണ്ട്

  • @jarisanoushad2740
    @jarisanoushad2740 2 роки тому

    തങ്ങൾ ളുടെ ആദ്യത്തെ വീഡീയോ ഞാൻ കണ്ടിരുന്നു ശരിയാണ് അല്ലഹ് തങ്ങൾ ക് നമുക്ക് പേ റു ത് തരുടെ 🤲🤲🤲🤲🤲

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 роки тому

    താങ്കൾ പറഞ്ഞത്പോലെയാണ് ഒരുമുഅ് മിനായ മനുഷ്യന് പറയാനും പ്രവർതികാനും കഴിയുകയുള്ളൂ തുടരുക ഈടീം ദീൻ +തേൻ കച്ചവടക്കാരാണ്
    നിഴലാട്ടം നോക്കി ആമീൻ പറഞാൽ സ്വീകാര്യ മാകുമോ ഇതൊക്കെ രണ്ടുവർഷം മുൻപെ വരെ ഹറാമായിരുന്നു ഇപ്പോൾ ഹലാലാക്കിയോ വിവരമുള്ള തങ്ങൻമാർ തന്നെപറയുന്നു ഇങ്ങിനെ സക്രീനിൽ നോക്കി യിരുന്നാൽ മജ്ലിൻ്റെ ഗണത്തിൽ പെടില്ല സ്വന്തമായി ദിക്റും സ്വലാത്തും ചൊല്ലാൻ ഇങ്ങിനെയാകുമ്പോൾ ജുമുഅ ജമാഅത്ത് വരെ ഇവർ ഓൺലൈനായി ചെയ്യിക്കില്ലേ കൗമിന് അറിവ് പറഞ്ഞു കൊടുക്കുക അള്ളാഹു കാകട്ടെ

  • @rahmanfaisynattukal2882
    @rahmanfaisynattukal2882 2 роки тому +20

    ഒരാൾ ഉൾകൊള്ളാൻ വേണ്ടി പറയുകയാണെങ്കിൽ ഇത് പോലെ പരസ്യമായിട്ടല്ല പറയേണ്ടത് എന്ന് ആദ്യം മനസ്സിലാക്കുക

  • @kunjolktkl7314
    @kunjolktkl7314 2 роки тому +12

    അളളാഹു ഉയർത്താൻ വിജാരിച്ചാൽ അത് ഒരു മിനിറ്റ് മതി ആര് എധ് പറഞ്ഞിട്ടും കാര്യം ഇല്ല നിങ്ങൾ എല്ലാവർകും ഏത് ചാനൽ തുടങ്ങാം അല്ലെഎധിനാണ് ഈ റമളാനിൽ അസൂയ പെടുന്ന ത് വാകിലും പൃവർതിയിലും എല്ലാവർകും തെറ്റ് വരും അത് ഒക്കെ നമ്മൾ പൊരുതഫെടണം

  • @anaspookottor6790
    @anaspookottor6790 2 роки тому

    ആത്മീയവാണിഭക്കാരുടെയും ചൂഷകരുടെയും അരങ്ങേറ്റം ഒരിടവേളക്കു ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
    കോവിഡ് നിയന്ത്രണകാലത്തെ ഓണ്‍ലൈന്‍ സംവേദന മാര്‍ഗങ്ങള്‍ വിപുലമായ സാധ്യതകളാണെന്ന ബോധ്യത്തിലാണ് പല അജ്ഞരും അല്‍പജ്ഞാനികളും ഈ മേഖലയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. അത്തരക്കാരെ തലോടാന്‍ ചില പണ്ഡിതരും സംഘടനാ പ്രവര്‍ത്തകരും കൂടെയുണ്ടെന്നതാണ് ഖേദകരം.
    ലൈക്കും ഷെയറും യൂട്യൂബ് ലൈവും സ്വര്‍ഗ പ്രവേശനത്തിനോ നിഷേധത്തിനോ ഉള്ള മാര്‍ഗങ്ങളല്ല. സ്വര്‍ഗ ലബ്ധിക്കുള്ള വ്യക്തമായ മാര്‍ഗങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പണ്ഡിത ശ്രേഷ്ഠരും വിവരിച്ചുതന്നിട്ടുണ്ട്.
    കപടവേഷധാരികളെ നാം തിരിച്ചറിയുക, സ്വന്തം വീട്ടുകാരെയും സമൂഹത്തെയും ബോധവത്കരിക്കുക, വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക. ആളും ആരവങ്ങളും ഒരാളുടെയും വിശ്വാസ്യതയുടെ അളവുകോലായി കരുതേണ്ടതില്ല.
    പണം വെച്ചുനീട്ടിനോക്കിയാല്‍ തട്ടിപ്പുകാരെ തിരിച്ചറിയുമെന്ന അന്താരാഷ്ട്ര അളവുകോല്‍ നമുക്ക് പഠിപ്പിച്ചു തന്നത് ഇമാം ഗസ്സാലി (റ)യാണ്.
    ..... أرِهِ الدرهم تعرف غيَه أو ورعه
    പെണ്ണുകെട്ടലും പണംതട്ടലും മറ്റു തരികിടകളുമായി നടന്നിരുന്നവര്‍ ഇപ്പോള്‍ പച്ച പുതച്ച് ആത്മീയ പരിവേഷങ്ങളുണ്ടാക്കി പച്ചയായി തന്നെ പണം ചോദിച്ചു വാങ്ങുന്നു. ഒരു നാടക നടനെ വാടകക്കു വിളിച്ച് മുടന്തനായഭിനയിച്ച് സ്വലാത്ത് സദസ്സില്‍ അഭിനയിച്ചിരുത്തി ബര്‍ക്കത്ത് സന്നിവേശിപ്പിച്ച് അരോഗദൃഢഗാത്രനായി തിരിച്ചുനടത്തിച്ച 'തങ്ങന്മാരും' നമ്മുടെ കേരളത്തില്‍ തന്നെ ഇന്നും കച്ചവടം നടത്തുന്നുണ്ട്. സ്വലാത്ത് സദസ്സില്‍ ആളുകളെ മത്തുപിടിപ്പിച്ചിരുത്തി ആസൂത്രിത പദ്ധതിയനുസരിച്ച്, പര്‍ദയും മുഖംമൂടിയും ധരിച്ച സ്വന്തം സഹധര്‍മിണി തന്നെ കഴുത്തിലെ സ്വര്‍ണ മാലയൂരിക്കൊടുത്ത നാടകം നടത്തിയതും ഒരു തങ്ങള്‍ നാമധാരി തന്നെയായിരുന്നു.
    ജനങ്ങളുടെ സമ്പത്തുക്കള്‍ സത്യസന്ധമായ രീതിയിലൂടെയല്ലാതെ നിങ്ങള്‍ തിന്നരുതെന്നാണ് ഖുര്‍ആന്റെ (2:788) അധ്യാപനം. തരികിട മാര്‍ഗങ്ങളിലൂടെ ജനങ്ങളുടെ പണം പിടുങ്ങുന്നത് ജൂതപുരോഹിതരുടെ സ്വഭാവമാണെന്നാണ് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത് (4:161, 9:34) എന്നതും ശ്രദ്ധേയമാണ്.
    സ്വച്ഛവും തെളിമയാര്‍ന്നതും സ്വീകരിക്കുക; സംശയാസ്പദവും കലങ്ങിയതും ഉപേക്ഷിക്കുക - (നബിവചനം)
    ബുദ്ധിമാന്‍മാരേ ചിന്തിച്ച് വസ്തുതകള്‍ ഗ്രഹിക്കുകയുള്ളൂ. (വി.ഖു.13:19, 39:9)
    facebook.com/Dr.BahauddeenMuhammedNadwi
    👆👆
    സമസ്ത മുശാവറ അംഗം
    &ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസ് ലർ

  • @നൂറേഹബീബ്
    @നൂറേഹബീബ് 2 роки тому +1

    ഇനിയും ഹാമിദി ത്തെറ്റുകൾ ചെയ്യുമെന്ന് അവർക്ക് അറിയാം
    അതുകൊണ്ട് മുൻകൂർ ജാമ്യം
    എടുക്കുകയാണ്

  • @പെരിന്തൽമണ്ണ
    @പെരിന്തൽമണ്ണ 2 роки тому +29

    ആരായാലും മറ്റൊരാളുടെ പച്ചമാംസം കൊതിവലിക്കുന്നതിനു നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും പിന്നെ തെറ്റ് തിരുത്താനാണ് ഇത്രയും പറഞ്ഞതേകിൽ നേരെ വളരെ രഹസ്യമായി അദ്ദേഹത്തോടല്ലേ പറയേണ്ടത് ഇതിന്റെ അർത്ഥം മറ്റരാളുടെ ഗീബത് പറഞ്ഞു ഫൈമാസാവൻ നോക്കുന്നു ഇതും വളരെ തെറ്റു തന്നെയാണ്....അവസാനം എല്ലാം പൊരുത്തപ്പെടാൻ പറഞ്ഞാൽ ഒക്കെ ആകുമോ(വിവരം ഉണ്ട് എന്ന് സ്വയം നടിക്കുന്നവർ ഓർക്കുക ഇബ്ലീസ് ആരായിരുന്നു എന്നും ഇപ്പോൾ ആരാണ് എന്നും)

  • @basheerbasheer2007
    @basheerbasheer2007 2 роки тому +2

    അദ്ദേഹം പാവമാണ് മതവിജ്ഞാനം കുറവാകും... അങ്ങനെ യുള്ള പഠിക്കണം... അല്ലെങ്കിൽ ഈ രംഗ ത്ത് നിന്ന് മാറി നിൽക്കണം.... വിവരമുള്ള വരും അല്ലാത്ത വരും ഒരു പോലെ യല്ലല്ലോ...!? വിവരമുള്ള വരാണ് ഇതൊക്കെ നടത്തേണ്ടത്....
    തെറ്റ് പറഞ്ഞാൽ പണ്ഡിതർ തിരുത്തും... അത് ഈ സമുദായ ത്തിന്റെ പ്രത്യേകതയാണ്.....

  • @muneeracm1655
    @muneeracm1655 2 роки тому +2

    നിങ്ങൾ പറഞ്ഞത് ശരിയാണ്. അത് തങ്ങളുപ്പനോട് ചിന്തിക്കാതെ പറഞ്ഞു പോയതായിരിക്കും... (എനിക്കും കുടുബത്തിനും വേണ്ടി തങ്ങൾ ദുഹാ ചെയ്യ്യണേ ഇരു ലോക വിജയത്തിന് വേണ്ടി )

    • @salihmullakkattil243
      @salihmullakkattil243 2 роки тому

      Mm

    • @ckh4488
      @ckh4488 2 роки тому

      എന്റെ സഹോദരീ നിന്റെ ഉപ്പാപ്പ ദുആ ചൈതത് അറിയാതെ പറ്റിപോയതല്ല അയാൾക്കു ദീനിന്റെ കാര്യത്തിൽ അത്രയേ വിവരം ഒള്ളു ഇതു അയാൾ തന്നെ പറഞ്ഞതാണ് എനിക്കു വിവരം ഇല്ല എന്നു മറ്റൊരു മുസ്ലിമിനെ ശപിക്കുന്ന ലോകത്തെ ആ ദിയത്തെ ഉപ്പാപ്പയായിരിക്കും നിന്റെ ഉപ്പാപ്പ

  • @efootballmc.4741
    @efootballmc.4741 2 роки тому +4

    നിങ്ങൾ നേരിട്ട് പറഞ്ഞാൽ അത് തെറ്റാവില്ല അതല്ലേ നല്ലത് അല്ലാതെ അത് ഇങ്ങനെ പറയുക അല്ലാവേണ്ടത്

  • @shameem4812
    @shameem4812 2 роки тому +2

    ഒരാൾക്ക് തെറ്റ് പറ്റിയാൽ അത് അവരെ വിളിച്ചു രഹസ്യം പറയണം അല്ലാതെ ഇങ്ങനെ ഉള്ള ഒരു ഫാലറ്റ് ഹോമിൽ വന്നിട്ട് അല്ല പറയേണ്ട നിങ്ങൾ epo പറയുന്ന തന്നെ തെറ്റ്

  • @muhammed-dk9tr
    @muhammed-dk9tr 2 роки тому +17

    ഈ സയ്യിദ് പറഞ്ഞതിൽ തന്നെ ഒരു തെറ്റ് സംഭവിച്ചു....???? മാർച്ച് 14 എന്ന് പറഞ്ഞത് ഏപ്രിൽ 14 ആണല്ലോ... ഇതാണ് ഒരാളും ഒരാളെയും കുറവുകൾ നോക്കരുത് എന്ന് പറയുന്നത് ഇങ്ങനെയുള്ള വർക്കാണ് ഈ ദുആ ചെയ്തത് കുറ്റം ചെയ്തതിനും ഇനി കുറ്റം ചെയ്യാൻ പോകുന്നതിനും പൊരുത്തപ്പെട്ടു കൊടുക്കണമെന്ന് ആ സയ്യിദ് ദുആ ചെയ്തത്

    • @ആത്മാവ്-ഝ5ഴ
      @ആത്മാവ്-ഝ5ഴ 2 роки тому +2

      നീ ഇപ്പോൾ പറഞ്ഞു മനസിലാക്കി തന്നപോലെയാണ്.. ഇയാളും പറഞ്ഞു മനസ്സിലാക്കി തരുന്നത്... എന്തായാലും നൂറേ ഹബീബ് ഉടായിപ്പാണ്

  • @user-ib5jb6tx4t
    @user-ib5jb6tx4t 2 роки тому +10

    ഇനിയെങ്കിലും നിർത്തിക്കൂടെ...? മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. വേറെ വല്ലതും പറഞ്ഞുകൂടേ?

  • @y34gbgb41
    @y34gbgb41 2 роки тому +19

    വാക്ക് പിശക് എല്ലാവർക്കും വരാം അല്ലാഹുവിന് അറിയുമല്ലോ ഞങ്ങളുടെ തങ്ങൾ ഉപ്പാന്റെ നല്ല പ്രവർത്തി ഒന്നും നിങ്ങൾ കണ്ടില്ല

  • @suneervp1932
    @suneervp1932 2 роки тому +1

    തങ്ങളെ പടച്ചവൻ മക്കൾക്ക് അസുഖം തന്ന്‌ പരീക്ഷിക്കുന്നുണ്ട് അത് ഹൈർ ആവാൻ വേണ്ടി ദുആ ചെയ്യണം

    • @Muhammed.Hashim773
      @Muhammed.Hashim773 2 роки тому

      അള്ളാഹു പൂർണ്ണ ശിഫാ നൽകുമാറാകട്ടെ ആമീൻ😞😞

  • @umaiba2957
    @umaiba2957 2 роки тому +5

    പറയുന്നവർ പറയട്ടെ അവർ പോവട്ടെ തങ്ങന്മാരെ കുറ്റം പറയരുത് തങ്ങളുപ്പാപ്പ വിഷമിക്കേണ്ട അള്ളാ ഉണ്ടല്ലോ

  • @alavipm4639
    @alavipm4639 2 роки тому +16

    അസ്സലാമു അലൈകും നുറെ ഹബീബെ ഹമിദ് ആറ്റ കൊയ തങ്ങളുപ്പ പറഞ്ഞത് സത്യമായി പുലർന്നു വരുന്നു അൽഹംദുലില്ലാഹ് അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ ആളുകൾക്കു പൈസ ഉണ്ടാക്കിക്കാൻ പറ്റുന്ന പണി താങ്കളുപ്പന്റെ ഫോട്ടോ വെച്ച് യുട്യൂബിൽഎന്തെങ്കിലും ഒന്നു പറഞ്ഞാൽ മതി

    • @moideenk2318
      @moideenk2318 2 роки тому

      ആവശ്യത്തിൽ കൂടുതൽ thanghalundaakunnundallo

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 2 роки тому

    اللهم اغفرلي ما قدمت وما اخرتഇതിന്റെഅർത്ഥം
    അറിയാത്തതു കൊണ്ട് വരുന്ന തെറ്റായ ധാരണയാണ് റിയാസ് തങ്ങൾ ക്കു പറ്റിയത്

  • @flavourofhome6443
    @flavourofhome6443 2 роки тому +5

    നാട്ടുകാരോട് പറയാതെ തങ്ങളോട് പറയു. അതല്ലേ അതിന്റെ ശരി. അയാൾ മനുഷ്യനാണ്. മലക്കല്ല. അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @irshadirfan2112
    @irshadirfan2112 2 роки тому +8

    اللَّهُمَّ اغْفِرْ لي مَا قَدَّمْتُ وَمَا أَخَّرْتُ، وَما أَسْررْتُ وَمَا أَعْلَنْتُ، وما أسفرت وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْت المقَدِّمُ، وَأَنْتَ المُؤَخِّرُ لا إله الا أنت اللَّهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ وَمِن عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ അല്ലാഹുവേ ഞാൻ മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു . ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."

  • @sabeerak510
    @sabeerak510 2 роки тому +36

    തങ്ങളെ വീഡിയോ വളരെ ഇഷ്ടമായി തങ്ങൾക്കും ഞങ്ങൾക്കും അള്ളാഹു ദീർഘ ആയുസും ആരോഗ്യവും തരട്ടെ ആമീൻ

    • @abidaernakulam3243
      @abidaernakulam3243 2 роки тому +4

      തങ്ങൾ പറഞ്ഞത് മനസ്സിലായി തങ്ങളെ പക്ഷേ മനുഷ്യർ ഒന്നാണ് എങ്കിലും സ്വഭാവം പലതും കാരണം ചിലർക്ക് മനസ്സിന് വേദന വന്നാൽ പറയാൻ ഉദ്ദേശിച്ചതായിരിക്കില്ലാ വായിൽ വരുന്നത് ആ ഒരു ഹമ്മിൽ പറഞ്ഞ് കാണും കേട്ടവർ ശ്രദ്ദിക്കാതെ ആമീനും പറഞ്ഞിട്ടുണ്ട് അല്ലാതേ ഇനിയും തെറ്റ് ചെയ്യുമെന്ന് ഉദ്ദേശിച്ച് ഒരാളും പറയില്ലല്ലോ തങ്ങളെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് എനിക്ക് അങ്ങിനെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത് ഏതായാലും തങ്ങളെ നമ്മൾ എല്ലാവരിൽ നിന്ന് വന്ന് പോയ തെറ്റ് റബ്ബ് പൊറുക്കട്ടെ ഒരു തെറ്റിലേക്കും പോകാതെ നാഥൻ കാക്കട്ടെ ആമീൻ🤲🤲🤲

  • @kadeejahameedhameed2307
    @kadeejahameedhameed2307 2 роки тому +5

    ആമീൻ സത്യം എവിടെയും വിളിച്ചുപറയണം സൂപ്പർ സൂപ്പർ

  • @muhammed-dk9tr
    @muhammed-dk9tr 2 роки тому +12

    ദുആ ചെയ്തത് റെയിഞ്ച് മിനിട്ടെങ്കിലും ഇതിൽ കാണിക്കേണ്ടതായിരുന്നു അപ്പോൾ മനസ്സിലാവും എന്ന് എങ്ങനെയാണ് ദുആ ചെയ്തതെന്ന് ഞാനിപ്പോൾ അത് കേട്ടു നോക്കി എനിക്ക് മനസ്സിലായത് ആ തങ്ങളെ വിമർശിക്കുന്ന യൂട്യൂബിൽ വിമർശിക്കുന്നവർക്ക് വേണ്ടിയാണ് ദുആ ചെയ്തത് എന്നുവെച്ചാൽ ഇതുവരെ ആ തങ്ങളെ വിമർശിച്ച വർക്കും ഇനി വിമർശിക്കാൻ പോകുന്നവർക്കും എന്നാ അർത്ഥം അത് അതിന്റെ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ( ഇത് വരെ വിമർശിച്ചവർ അവർക്കാണ് ഇതുവരെ തെറ്റ് ചെയ്തവർ എന്നു... ഇനിയും വിമർശിക്കുന്നവർക്ക് ആണ്????? തെറ്റ് ചെയ്യാൻ പോകുന്നവർക്കും എന്നുപറഞ്ഞതിന്റെ അർത്ഥം) ഇത് ശരിക്കും മനസ്സിലാക്കി ജനങ്ങളെ ബോധ്യപ്പെടുത്താൻ പാടുള്ളൂ🙏

  • @muhammedzinan7979
    @muhammedzinan7979 2 роки тому +2

    അല്ലാഹു തങ്ങളുമായി തീർത്തോ ളു 🤲🕋

  • @aslahaachuuzz4580
    @aslahaachuuzz4580 2 роки тому +41

    ഞങ്ങൾ നൂറേ ഹബീബ് കുടുംബമാണ്

    • @defender8224
      @defender8224 2 роки тому +5

      സ്വർഗത്തിലേക്ക് ഒരു ടിക്കറ്റ് കിട്ടോ

    • @afsapk9314
      @afsapk9314 2 роки тому

      ഞാനും

    • @salahudeensalahu797
      @salahudeensalahu797 2 роки тому +1

      @@defender8224 പിന്നെ എത്ര വേണേലും കിട്ടും വേഗം വന്നോ 😂😂😂😂

    • @ismylife9365
      @ismylife9365 2 роки тому

      Pizhachu pokaruth...allahuvine maathram aaradhikkuka

    • @ummukulsu757
      @ummukulsu757 2 роки тому +1

      എനിക്കും കുട്ട്യോൾക്കും ടിക്കറ്റ് theruoo 😂

  • @abdulhameed3760
    @abdulhameed3760 2 роки тому +3

    قوله: وما أخرت) أي ما يقع من الذنوب آخرا، فاغفر لي إياه عند وقوعه.
    [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/202]
    എന്നിൽ നിന്നും ഇനി സംഭവി ക്കാൻ പോകുന്ന തെറ്റും അത് എന്നിൽ നിന്ന് ഉണ്ടാകുമ്പോൾ പൊറുക്കണേ..
    എന്നല്ലേ നിസ്കാരത്തിൽ നമ്മൾ പ്രാർത്ഥിക്കാൻ മുത്ത് തങ്ങൾ (സ്വ) പഠിപ്പിച്ചത്.

    • @mansoortp1229
      @mansoortp1229 2 роки тому

      ഈ വീഡിയോ കേട്ടപ്പോൾ എൻ്റെ മനസ്സിലും വന്നത് ഇതാണ്

  • @sulaimanpulipra1368
    @sulaimanpulipra1368 2 роки тому

    Habeebe avasanathe athahiyyathil naam allahumma igfirlee ma qaddamthu vama ahkarthu.... Ann duaa cheyyunnu asinte artham manassilakkiyal aa samshayam theerum, shukran

  • @afsapk9314
    @afsapk9314 2 роки тому

    ചില ഉസ്താദുമാർ പറഞ്ഞു കേട്ടിട്ടുണ്ട്. ചില സൂറത്തുകൾ അല്ലെങ്കിൽ ചില ദുആകൾ ചൊല്ലിയാൽ ചെയ്തു പോയ ദോഷങ്ങളും വരാനിരിക്കുന്ന ദോഷങ്ങളും പൊറുത്ത് തരുമെന്ന്. അപ്പൊ അതോ..

  • @shifashinfa8684
    @shifashinfa8684 2 роки тому +3

    ഉസ്താദ് പറഞ്ഞതിലും തെറ്റ് ഉണ്ട് മാർച്ച്‌ 14 അല്ല ഏപ്രിൽ 14 ആണ് നിങ്ങൾക്കും തെറ്റ് പറ്റിയില്ലേ,?????
    എന്തിനാണ് ഉസ്താദ്ദേ ഇങ്ങനെ ഒരാളെ പരസ്യമായി പറയുന്നത് .....

  • @zulaikhamc2817
    @zulaikhamc2817 2 роки тому

    എന്റെ ഉമ്മച്ചി യുടെ ആണ്ടു റമളാൻ...12ന് ആയിരുന്നു... തങ്ങലസ്താദേ.. ദുഹായിൽ ഉൾപെടുത്തണേ

    • @muhammedms6388
      @muhammedms6388 2 роки тому

      തങ്ങൾ പാപ്പ പറയുന്നുണ്ട് ഞാൻ ഉസ്താദ് അല്ല.. ഞാൻ പഠിച്ചിട്ടില്ല എന്നോക്കെ..
      അവർ സയ്യിദ് ആണ്.. ആ ഒരു ആദരവ് തന്നെ വലുത് ആണ്..
      ഉസ്താദ് ആണ് എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം എന്തെങ്കിലും പിഴവ് അറബി ഉച്ചാരണത്തിലോ മറ്റോ വന്നാൽ ഇത് എന്ത് ഉസ്താദ് ആണ് എന്ന് പറഞ്ഞു ചിലർ വരും..അതില്ലാതിരിക്കാൻ വേണ്ടി പറയുന്നു.. തങ്ങളുപ്പാപ്പക്കും ഉസ്താദ് എന്ന് ആളുകൾ പറയുന്നത് ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല...

  • @Ummarpummar
    @Ummarpummar 2 роки тому +6

    തങ്ങളുടെ തെറ്റ് തങ്ങളോട് പറഞ്ഞാൽ പോരെ മറ്റുള്ള ആളുകളുടെ ഇടയിൽ പറയുന്നതിനേക്കാൾ നല്ലത്

  • @vaamonechirikkam2565
    @vaamonechirikkam2565 2 роки тому +2

    അള്ളാഹു ഒരാളെ ഉയർത്താൻ കഴിഞ്ഞാൽ ആർക്കും അത് തടയാൻ കഴിയില്ല. തകളുപ്പാക് ദീര്ഗായുസ് നൽകട്ടെ.

    • @moideenk2318
      @moideenk2318 2 роки тому

      ദീർഘാസ് എന്നുപറയുന്നത് ജനങ്ങൾ പിഴച്ചില്ലേ

  • @rahmanfaisynattukal2882
    @rahmanfaisynattukal2882 2 роки тому +12

    ഇതൊക്കെ ഒരു മാതിരി കുയ്‌ന്ത് ആയിട്ടാണ് മനസ്സിലാവുന്നത്

  • @mickeyworld9059
    @mickeyworld9059 2 роки тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shabeeshabeer2950
    @shabeeshabeer2950 2 роки тому

    നിങ്ങളുടെ ദുആക് ആമീൻ പറയണോ...?

  • @ayishak2864
    @ayishak2864 2 роки тому +4

    തങ്ങളെ നിങ്ങൾ എങ്ങനെ.യല്ലോ പറയേണ്ടത്.പാർസിയമായി അതു നിങ്ങൾ ചെയ്യുന്ന.ഏറ്റവും.വലിയ തെറ്റല്ലേ ഈ.പുണ്യമാക്കപ്പെട്ട റമളാനിൽ ഒരാളുടെ കുറ്റം പറയാൻ.പറ്റുമോ ആ.തെറ്റ് തങ്ങളെ.വിളിച്ചു ചൂണ്ടി കാണിക്കേണ്ടത അല്ലാതെ വിമർശിക്കു കയല്ല വേണ്ടത്

  • @muhammedzinan7979
    @muhammedzinan7979 2 роки тому

    അസ്സലാമു അലൈക്കും വീഡിയോ കമന്റ് നല്ലതായി ട്ട് നിങ്ങൾക്ക് അനുകൂലമായി വന്നിട്ടില്ലല്ലോ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഈ റമളാൻ മാസത്തിൽ മാസത്തിന് ഒന്നു ബഹുമാനിക്കേണ്ട മറ്റുള്ളവരുടെ കുറ്റം പറയാൻ പാടില്ല എന്നല്ലേ നമ്മൾ പഠിച്ചത് തങ്ങളെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മയും തങ്ങളുമായി തീർത്ത പോരെ യൂട്യൂബിൽ വന്ന ഈ ജനങ്ങളെല്ലാം പരസ്യപ്പെടുത്തണം നിങ്ങളെ കണ്ടിട്ട് നല്ല അറിവുള്ള ഒരു മനുഷ്യനാണെന്ന് തോന്നുന്നുണ്ടല്ലോ 🤲🕋

  • @ishussmallworld.7024
    @ishussmallworld.7024 2 роки тому +4

    അവസാന അത്തഹിയാത്തിലെ ദുആ യുടെ അർത്ഥം താങ്കൾ നിർബന്ധമായും ഒന്ന് പഠിക്കണം.

  • @farzubasheer5066
    @farzubasheer5066 2 роки тому +7

    അസ്‌തഗ്ഫിറ്ല്ലാഹ്. എന്താ കഥ. ഓൺലൈൻ യുഗം

  • @ramlarisal4120
    @ramlarisal4120 2 роки тому +5

    ഇത് റമദാൻ മാസം അല്ലേ ആരും ആരെയും കുറ്റം പറയേണ്ട അതല്ലേ നല്ലത് ഓരോരുത്തർ ഓരോരുത്തരുടെ കാര്യങ്ങൾ അല്ലാഹുവിനോട് പറയുക

  • @bushras249
    @bushras249 2 роки тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @afeefapennu5780
    @afeefapennu5780 2 роки тому

    നല്ല കാര്യം ആണ് തങ്ങൾ പറഞ്ഞത്

  • @pvktalks3587
    @pvktalks3587 2 роки тому

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്

  • @abuazhar5577
    @abuazhar5577 2 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 2 роки тому +6

    മാര്ച്ച് അല്ല ഏപ്രിൽ ആണ് തങ്ങൾ തീയതി നോക്കി ൻ

  • @samedia245
    @samedia245 2 роки тому +5

    തങ്ങളെ നിങ്ങൾ കുറച്ച് കൂടി ഇസ്ലാമിനെ കുറിച്ച് പഠിച്ചു പ്രതികരിക്കുക

  • @lovelysafa2869
    @lovelysafa2869 2 роки тому

    Thangal eee vedio yil parayunna aaa duaayil ameen paranja orall Anu njanum athe ariyathe paranju poyathakum thettukal arkkum sambavikkam athe ingane Alla thiruthendath janangale munbil Alla thangaluppante thette thiruthendath ethe neritt bodhyappedutha Anu cheyyendath

  • @shanikarattuthodi6251
    @shanikarattuthodi6251 2 роки тому +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @umarabusana2641
    @umarabusana2641 2 роки тому +1

    അത്തഹിയാത് ഓതുമ്പോൾ എന്ത് ചെയ്യും ❓️ഞാൻ മുമ്പ് ചെയ്തതും പിന്തി ചെയ്തതും എന്ന് അതിൽ ഇല്ലേ ❓️

    • @nuchunuchushahi8517
      @nuchunuchushahi8517 2 роки тому

      Nammal eppozhum niskarikkunnavaralle enn vech nammalil ninn etra thettukal varunund.. Nammal thett cheyyunund enn vech nammal niskarikkathirikkumo niskaram athil athahiyath othaathe niskaram swahihakumo. Pakshe thouba enn parayunnathin vyakthamaaya niyamam und. Nammal oru thett cheyth nammalk thettaan enn bodyapettaal nammal ath veendum cheyyilla enn urach allahuvilek kethich magangalaan thouba... Athil veendum thett nammall cheyyaruth.

  • @jarisanoushad2740
    @jarisanoushad2740 2 роки тому

    ആമീൻ 🤲🤲🤲

  • @sinoossinu2374
    @sinoossinu2374 2 роки тому

    ഇസ്ലാം ഇൽമ്. കൊണ്ട്. ഇപ്പൊ യുട്യൂബിൽ. മത്സരം ആണ്.. നടത്തുന്നത്... അതിലെ ശരിയും. തെറ്റും. ഒക്കെ ആര് ആലോചിക്കുന്നു... എല്ലാവർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ആമീൻ 🤲🏻

  • @haseenahaseena534
    @haseenahaseena534 2 роки тому +3

    ഉസ്താദ് മാർ ദുആ k ആമീ ൻ പറയുന്നില്ലേ അതിലും വലുതെ അല്ലെ തങ്ങൾ

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 роки тому +2

    തങ്ങളെ പേഴ്സണലായി പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ പബ്ലിക്കിന്റെ മുന്നിൽ ഇങ്ങനെ പറയുന്നത് അതും ഒരു തങ്ങളല്ലേ 😭😭😭

  • @safurappsafu7565
    @safurappsafu7565 2 роки тому +1

    Aaredth thettundelum ഒരല്പം ഈമാനും മനുഷ്യത്വം ഉളളവർ തങ്ങളോട് രഹസ്യമായി വിളിച്ച് തിരുതലാണ് വേണ്ഡഡ് അല്ലടെ

  • @mohamedthaha1538
    @mohamedthaha1538 2 роки тому +1

    Aadhyam Allaahuvinodu maathram praarthikkaanulla Thaqwa Ee Ramlaante Naalukalil sahodharangalkku nalkatte.🤲🤲

  • @abdulrahmanahsani8206
    @abdulrahmanahsani8206 2 роки тому

    اللهم اغفرلي ماقدمت ومااخرت
    nan munb chaiyda bababavum baviyil chaiyyunna pabavum porukkane ennalle idinte artham

  • @jamshirac.u4177
    @jamshirac.u4177 2 роки тому +2

    Ameen 🤲🏻

  • @shameenaliyakathali477
    @shameenaliyakathali477 2 роки тому +1

    Aameen 🤲🤲🤲🤲

  • @frvlog6926
    @frvlog6926 2 роки тому +3

    തങ്ങൾ യൂട്യൂബിൽ ഇട്ട് മറ്റുള്ളവരുടെ മുന്നിൽ തങ്ങളുപ്പനെ താഴ്ത്തി കെട്ടുവണല്ലോ ചെയ്തത്

  • @safeeramk8748
    @safeeramk8748 2 роки тому

    Aameen

  • @noushadkpkp7507
    @noushadkpkp7507 2 роки тому

    Avarude thett avarood persanalaayi paranju manasilaakukaya veendath. Allaathe prajarippikukayalla veendath.

  • @rashidhaddad5857
    @rashidhaddad5857 2 роки тому

    Thangl vimarshikunnavare bheeshanipedthiyathayum thelinjitund. Ithokke thangalalla thangalambo aadyam vendath kshamayanh athillathavana thangl allahu eaman nalki anugrahikkatte

  • @songvehiclemanazhi5297
    @songvehiclemanazhi5297 2 роки тому

    اللهم اغفر لي ما قدمت وما اخرت (وما اخرت) ഇതിന്റെ അർഥം എന്താണ്?

  • @ankathayi
    @ankathayi 2 роки тому

    മാരുതിയിൽ ഇന്നോവയിലേക്കുള്ള മാറ്റം.. അതാണോ ഈമാനിന്റെ അളവ് കോൽ.. ആണെങ്കിൽ റസൂലുല്ലാഹി എന്തേ ആ മാർഗം സ്വീകരിച്ചില്ല?

  • @khadeejaali7434
    @khadeejaali7434 2 роки тому

    എല്ലാ ഉസ്താദുമാരും thangnmarum കുടി elmellam ദുൽ മകുകയന്നല്ലോ അല്ലാഹുവേ നങ്ങെല്ലെ kakane നാഥ

  • @sabithsmk
    @sabithsmk 2 роки тому +4

    ആ ദുആക്ക് ആമീൻ പറയുന്നതിന് എന്താണ് കുഴപ്പം. اللهم اغفر لي ما قدمت وما اخرت എന്ന് നിസ്കാരത്തിൽ തന്നെ ദുആ ചെയ്യുന്നതാണല്ലോ

    • @muhammedms6388
      @muhammedms6388 2 роки тому

      വല്ലതും വന്ന് പോയാൽ പൊറുക്കണം എന്നും ചെയ്യാൻ പോകുന്ന തെറ്റ് പൊറുക്കണം എന്നും പറയുന്നത് വത്യസമില്ലെ..

    • @muhammedms6388
      @muhammedms6388 2 роки тому

      وما اخرت
      എന്നതിന് അങ്ങനെ അർഥം വക്കൽ അല്ലെ നല്ലത്...

    • @muhammedms6388
      @muhammedms6388 2 роки тому

      മുത്ത് നബിയോട് അല്ലാഹു ningal പറഞ്ഞ dua പറയുന്നുണ്ടല്ലോ..അതിനർത്ഥം മുത്ത് നബി തെറ്റ് ചെയ്യും എന്ന് അല്ലല്ലോ...അപ്പൊ നിങ്ങള് പറഞ്ഞ ആ dua യുടെ നേരെ വാക്കിൻ്റെ അർത്ഥം ആണ് ആറ്റക്കോയ തങ്ങൾ dua ചെയ്തത്.. അതൊന്ന് ശ്രദ്ധിക്കണം എന്ന് ആയിരിക്കും ഇതിൽ തങ്ങൾ പാപ്പ ഉദ്ദേശിച്ചിട്ടുണ്ടാവുക..

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 роки тому +6

      ഇവിടെ ഞാൻ രണ്ട് തങ്ങൻമാരേയും ഉദ്ധേശിച്ചല്ല ഈ എഴുതുന്നത്
      മറിച്ച്
      اللهم اغفر لي ما قدمت وما اخرت
      എന്നതിൻ്റെ അർത്ഥം മനസ്സിലാകാത്തവർക്ക് വേണ്ടി എഴുതുകയാണ് اشاء الله
      اللهم اغفر لى
      അല്ലാഹുവേ എനിക്ക് നീ മായിച്ച് കളയണമേ
      ما قدمت
      ഞാൻ മുന്തിച്ച് (മുമ്പ്) ചെയ്ത ഒന്ന് (ദോശം)
      എന്നാണ് ഈ വാക്കിൻ്റെ അർത്ഥം
      എങ്കിൽ
      وما أخرت
      പിന്തിച്ച് ചെയ്യുന്ന ഒന്നും
      എന്ന വാക്കിൻ്റെ ഉദ്ധേശം
      ഇനി നമ്മുടെ ബാക്കിയുള്ള ജീവിത കാലത്തിൽ വല്ല തെറ്റുകുറ്റങ്ങളും ചെയ്യാൻ നമ്മുടെ (ഖളാഇൽ ) വിധിയിൽ ഉണ്ടെങ്കിൽ
      ആ വിധിയെ മായിച്ച് കളയാൻ വേണ്ടിയാണ് ആ ചോദ്യത്തിൻ്റെ ഉദ്ധേശം
      അതാണ് തുടക്കത്തിൽ
      غفر. മായിച്ച് കളയുക എന്നാണ് ഇവിടെ അർത്ഥം
      മുത്ത് നബി(സ) തങ്ങളെ ബറകത്ത് കൊണ്ട് കലർപ്പില്ലാത്ത യഥാർത്ഥ അറിവ് കൊണ്ട് അല്ലാഹു നാമേരേയും അനുഗ്രഹിക്കട്ടെ
      آمين
      اللهم صل وسلم وبارك عليه
      السلام عليكم ورحمة الله وبركاته

    • @muhammedms6388
      @muhammedms6388 2 роки тому +2

      @@aboobakrsidheeq2220 الحمدلله 🌹..

  • @bushrabushrabsr1322
    @bushrabushrabsr1322 2 роки тому

    Manushyaralle thoba cheythalum veendum thett cheythoodayi undo

  • @ramlashamil8753
    @ramlashamil8753 2 роки тому +1

    Ameen

  • @lithu2308
    @lithu2308 2 роки тому

    തങ്ങൾക് ഏതായാലും അന്തമില്ല എന്നാ അനുയായികക്കെങ്കിലും അന്തമുണ്ടാവുമെന്ന് വിചാരിചി യിരുന്നു അതും ഇല്ലേ

  • @rahmanirahmani7252
    @rahmanirahmani7252 2 роки тому

    നബിതങ്ങൾ ദുആ ചെയ്യാൻ പറഞ്ഞതല്ലേ ഇങ്ങനെയൊക്കെ മൻസ്വമ റമളാന എന്ന ഹദീസ് കേട്ടിട്ടില്ലേ ഉസ്താദ് മാരോട് അർത്തം ചോദിക്ക്

  • @ahammedirfal8128
    @ahammedirfal8128 2 роки тому

    നല്ല ഉപദേശം 👍👍

  • @arashadarshu9861
    @arashadarshu9861 2 роки тому +2

    ആമീൻ

  • @noorshas1418
    @noorshas1418 2 роки тому

    Aameenbirahmathikkayaaarrahumuraahimeen

  • @nsjmanaju281
    @nsjmanaju281 2 роки тому +1

    Ameen 🤲

  • @shahira1708
    @shahira1708 2 роки тому +1

    Ariyoolenkil chanelil vann vilampano

  • @al_hidaya1699
    @al_hidaya1699 2 роки тому +3

    നിങ്ങൾക്കും ഉദ്ദേശം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് തങ്ങളെ നിങ്ങൾ പൊട്ടൻ ആണെങ്കിലും കേൾക്കുന്ന ജനങ്ങളിൽ പൊട്ടന്മാർ അല്ലല്ലോ കൊക്ക് എത്ര കുളം കണ്ടതാ

  • @noorshas1418
    @noorshas1418 2 роки тому

    Allaahuavanteaadimayudeaduaseekarikkunnathunamaskaarasheashamulladuayiloodeayaanuallaahuporuthappettutharatteaaameen

  • @moideenanjillath4766
    @moideenanjillath4766 2 роки тому

    "وما اخرت"
    "ഞാ൯ ചെയ്തുപോയേക്കാവുന്നത് " എന്നല്ലേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.?

  • @rasiqmajeed2690
    @rasiqmajeed2690 2 роки тому

    ഒരുപാട് ഉണ്ട് പോരായ്മകൾ അവരുടെ ദുഹാ യിൽ

  • @manafmuhammad3149
    @manafmuhammad3149 2 роки тому

    ഒരുകാര്യം ചെയ്യൂ ഖുനൂത്തിന്റെ ആര്ത്ഥം ഒന്ന് പറഞ്ഞു തരണം

  • @islamicstatusworld4464
    @islamicstatusworld4464 2 роки тому

    നിസ്കാരത്തിൽ അവസാന ദുഅഃ യില് അങ്ങനെ ഉണ്ടല്ലോ...
    അതിനെ എങ്ങനെ കാണുന്നു

  • @ariskt3547
    @ariskt3547 2 роки тому

    Super