Talk with Sidhique Kodiyathur PART 3 | മലബാറിന്റെ സ്വന്തം കലാകാരൻ സിദ്ധീഖ് കൊടിയത്തൂരുമായി സംഭാഷണം 3

Поділитися
Вставка
  • Опубліковано 6 лип 2020
  • ഒരുകാലത്ത്‌ മലബാറിലും ഗൾഫ്‌ നാടുകളിലെ പ്രവാസികൾക്കിടയിലും ഒരു തരംഗമായിരുന്നു സലാം കൊടിയത്തൂരിന്റെ ഹോം സിനിമകൾ ..അതിൽ സിദ്ധിഖ് കൊടിയത്തൂർ എന്ന നടൻ വഹിച്ച പങ്ക് വലരെ വലിയതാണ് .അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയാണ് ഹോം സിനിമ ഇത്രയും ആളുകൾ ഹൃദയത്തിൽ ഏറ്റാൻ കാരണം ..! അദ്ദേഹവുമായുള്ള ഇന്റർവ്യൂ പാർട്ട് 2 ഈ വിഡിയോയിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നു.
    Interview with Sidhique Kodiyathur one of the talented artists in Malayalam Home Cinema field. Part 3
    Camera:Reja k jabir
    Follow her on Instagram for awesome photoshoots - reja_k_jabir?ig...
    Sidhique kodiyathur’s UA-cam channels👇🏻
    Pichum peyum- / @pichumpeyum
    Sidhique kodiyathur- / sidhiquekdr
    For more updates
    / sanalatheefvlogs
    / sanalatheefvlogs

КОМЕНТАРІ • 421

  • @shaheerjubail5112
    @shaheerjubail5112 2 роки тому +16

    നല്ല കലാകാരൻ , എനിക്കേറ്റവും ഇഷ്ടമാണ് സിദ്ധീക്കാനെ , ഇദ്ധേഹത്തിന്റെ ഭൂരിപക്ഷം ടെലി ഫിലീമുകളും ഞാൻ കാണാറുണ്ട് , ചിലത് വീണ്ടും - വീണ്ടും കാണാറുണ്ട് , ചിരിച്ച് പണിയാകും ...... ഞാനും ആ ഡയലോക് പറഞ്ഞ് നോക്കും ശരിയാവാറില്ലെങ്കിലും ........ ഏതായാലും അളിയന്റേയും, അനിയത്തിയുടെയും ട്വിസ്റ്റ് ഒരുപാട് ഇഷ്ടായി ....😀😀😂

  • @AYSTIPSYoutubechannel
    @AYSTIPSYoutubechannel 2 роки тому +12

    സിദ്ധിഖ് ഇക്കാന്റെ കഥാപാത്രത്തെ ഇഷ്ടപെടുന്നവർ ഉണ്ടോ?

  • @jafarkutty8133
    @jafarkutty8133 3 роки тому +163

    എന്റെ ജീവിധത്തിൽ ഏറ്റവും ചിരിക്കാൻ കാരണവക്കാരൻ ആയ എന്റെ സ്വന്തം സിദീഖ് കൊടിയത്തൂർ (ലീക് ബീരാൻ )

  • @hashimahammad4638
    @hashimahammad4638 4 роки тому +145

    എനിക്ക് ഒരു പാടിഷ്ടമുള്ള കലാകാരൻ.... നന്മകൾ ഉണ്ടാവട്ടെ

  • @ummerkpkp7783
    @ummerkpkp7783 4 роки тому +41

    വിമര്‍ശിക്കുവർ അവരുടെ വഴിക്ക് പൊട്ടെ.... അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പൊകാനുള്ള നിങ്ങളുടെ
    ആ നല്ലമനസുണ്ടല്ലൊ അതാണ് വിജയം. 🌹🌹🌹👍👍👍

  • @shareef.ppuothukudi8839
    @shareef.ppuothukudi8839 4 роки тому +57

    ഭാര്യയുടെ സപ്പോർട് ഉണ്ടോ എന്ന ചോദ്യത്തിന് തന്ന മറുപടി അത് എനിക്ക് ഇഷ്ടായി അത് പൊളിച്ചു

  • @muthoosworld9735
    @muthoosworld9735 3 роки тому +31

    ഇദ്ദേഹത്തെ ഒത്തിരി ഇഷ്ട്ടം ആണ് ലീക് ബീരാൻ ഇപ്പോഴും മറന്നിട്ടില്ല 👍😍🥰

    • @Noorudhe
      @Noorudhe 3 роки тому

      😂😂😂😂

  • @MrNirshad
    @MrNirshad 3 роки тому +5

    പ്രിയപ്പെട്ട കലാകാരൻ😍😍... ഇദ്ദേഹത്തെ നമുക്ക് സമ്മാനിച്ച സലാം കൊടിയത്തൂരിന് ഒരുപാട് നന്ദി

  • @hamzamalikshemi3365
    @hamzamalikshemi3365 3 роки тому +5

    .. ഇക്കാന്റെ ഓരോ dialogum ഒത്തിരി ചിരിപ്പിക്കും..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @famcalligraphy2002
    @famcalligraphy2002 4 роки тому +97

    *നമ്മളെ സ്വന്തം ലീക്ക് ബീരാൻ*

  • @AbdulRasheed-db2sg
    @AbdulRasheed-db2sg 4 роки тому +22

    ഉഷാറായിട്ടുണ്ട് അത് ശരി അദ്ദേഹത്തിന്റെ ഇളയച്ചിയാണ് നി സന്തോഷം

  • @kukkuannu8642
    @kukkuannu8642 4 роки тому +15

    സൂപ്പർ... സിദ്ധീഖ് കൊടിയത്തൂർ ന്റെ എല്ലാ ടെലിഫിലിം ഉം കാണാറുണ്ടായിരുന്നു.... 👍👍

  • @aboobackersiddiq5112
    @aboobackersiddiq5112 4 роки тому +26

    സൂപ്പർ ആയിട്ടുണ്ട് ഇന്റർവ്യൂ twist അതിലേറെ സൂപ്പർ

  • @user-wz7qz1fp2u
    @user-wz7qz1fp2u 3 роки тому +15

    ഇദ്ദേഹത്തെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞത്തിൽ സന്തോഷം..

  • @shanushanu3562
    @shanushanu3562 4 роки тому +21

    സൂപ്പർ ആണ് ഹായ് ബല്ലാത്ത ജാതി

  • @muneeredv301
    @muneeredv301 4 роки тому +17

    സന ഒരു ശാന്തമായ ഇന്റർവ്യൂ 😂😁
    അഭിനന്ദനങ്ങൾ നേരുന്നു

  • @mdpadikkal7742
    @mdpadikkal7742 4 роки тому +64

    അളിയൻ ആണെന്നുള്ളത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി 😀

  • @siluvlog1483
    @siluvlog1483 2 роки тому +3

    ലീക്ക് ബീരാനേ ഭയങ്കര ഇഷ്ടമാണ് നിങ്ങൾ സൂപ്പർ ആണ് എല്ലാവരെയും ചിരിപ്പിക്കുന്ന ഒരാളും കൂടിയാണ് നിങ്ങൾ😍😍

  • @shareef.ppuothukudi8839
    @shareef.ppuothukudi8839 4 роки тому +18

    പൊളിച്ചു പെങ്ങളെ സിദീഖ് സാറിൻന്റെ അഭിനയം അത് വേറെ ലവലാണ്..

  • @user-pv1jt7nm8d
    @user-pv1jt7nm8d 4 роки тому +36

    ഇക്കാടെ വിശേഷം അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.

  • @abdulshemeer5841
    @abdulshemeer5841 4 роки тому +3

    Very interesting, good luck, i lke sidhik kodiyathur,,

  • @marymarysexactly
    @marymarysexactly 5 місяців тому

    സിദ്ദിഖ് ഒരു കാരണവശാലും വിഷമിക്കരുത് ആകാശവും കടന്ന് എന്ന ഒറ്റ സിനിമ മതി നിങ്ങളുടെ കഴിവ് മനസ്സില്‍ ആക്കാന്‍ yutubil ഞാന്‍ സിനിമ കണ്ടു എന്ത് നല്ല സിനിമ ഉറപ്പ് ആയിട്ടും നിങ്ങള്‍ക്ക് ഒരുപാട് നല്ല നല്ല അവസരങ്ങള്‍ സിനിമയില്‍ നിന്ന് വരും amal very good ആക്ടിങ് അദ്ദേഹത്തെ തേടി യും ഒരുപാട് അവസരങ്ങള്‍ വരും സിദ്ദിഖ് ഫസ്റ്റ് ചെയ്യേണ്ടത്‌ e മനോഹരം ആയ സിനിമ ആകാശവും കടന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്യാം എന്ന് നോക്കൂ old best old very best

  • @sirajudeensirajudeen4677
    @sirajudeensirajudeen4677 4 роки тому +11

    Veetukarude support നേരിട്ട് ചോദിച്ചുടെ adhenik ishttayi very surprise

  • @asharafmld9201
    @asharafmld9201 3 роки тому +10

    അയാൾ ഒരു സാധാരണക്കാരനാണ് വിനയമുള്ള നല്ല വ്യക്തി

  • @muhammedmp1778
    @muhammedmp1778 4 роки тому +5

    Ushaaraykk ❣️❣️

  • @sakkeerhussain5612
    @sakkeerhussain5612 3 роки тому +13

    അത് അടി പോളി അളിയാക്കാനെ...ഒന്ന് ആക്കിയതാണ് ല്ലെ...😂😂😂❤️🌹❤️

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +1

    👌😅Siddiq kodiyathur
    ... ഒരു പാട് ഇഷ്ടം 😘❤️ഹോം സിനിമയുടെ രാജാവ്👍

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 роки тому +1

    Enikshttaulla kalakaaran🥰🥰🤝👍

  • @riyamolishtam9821
    @riyamolishtam9821 2 роки тому +1

    ലക്ഷ്യത്തിലേക്ക് എത്താൻ നമ്മൾ പൊരുതണം 🥰🥰❤👌👌

  • @abdulnazer9193
    @abdulnazer9193 2 роки тому +1

    സിദ്ദീഖ് മാഷിന്റെ മുമ്പിലിരുന്ന്
    പഠിക്കാൻ ഭാഗ്യമുണ്ടായ
    കുട്ടികൾ
    ആഹ
    കുട്ടികൾക്ക്
    ഓർത്തോർത്തു
    ചിരിക്കാലോ

  • @fousisaji
    @fousisaji 3 роки тому +2

    ഹായ് സിദ്ധീഖ് sir ഇന്റർവ്യൂ പൊളിച്ചു ട്ടോ ഇങ്ങള് തന്നെ ഒരു പൊളി അല്ലെ 💯💯👌👌നല്ല മെസ്സേജ് സർ

    • @sanalatheef
      @sanalatheef  3 роки тому +1

      🥰🙌🏻

    • @fousisaji
      @fousisaji 3 роки тому

      @@sanalatheef 😍😍🤝🤝പ്ലീസ് സപ്പോർട്ട്

  • @ramlathramlath5904
    @ramlathramlath5904 3 роки тому

    Orupad ishttan vedios adipowlii ellla support undu ikka

  • @sivasankaranchittothidam355
    @sivasankaranchittothidam355 2 роки тому

    വളരെ നല്ല കലാകാരൻ
    നല്ല ഡയലോഗ് പ്രസൻ്റേഷൻ

  • @firozmuhammed1053
    @firozmuhammed1053 3 роки тому +1

    Siddiqe bro inglu poliyaaa 👍👌🥰

  • @thahaniskitchenbyafsana1079
    @thahaniskitchenbyafsana1079 4 роки тому +3

    ഒരുപാട് ചിരിപ്പിച്ച വ്യക്തി 😍

  • @pentapentq515
    @pentapentq515 2 роки тому +1

    Adipoli ayittundd

  • @jamshadjamshad7196
    @jamshadjamshad7196 4 роки тому +6

    ബല്ലാത്ത ജാതി ട്വിസ്റ്റ്‌.

  • @muhammedbasheer3761
    @muhammedbasheer3761 4 роки тому +16

    ഭാഷ കേട്ടപ്പോൾ മനസിലായി കൊടുവള്ളിയിലാണെന്ന്

  • @anvrshanu712
    @anvrshanu712 3 роки тому

    Kaananamennu aagrahamund... Eathaanu adipoli chirikkanulla story

  • @shamveelanas3739
    @shamveelanas3739 3 роки тому

    Pwoli njn oro part kandu kandu last twist kand njettipoyii..

  • @koyakuttyk5840
    @koyakuttyk5840 2 роки тому +1

    സലാമിക്കാന്റെ ഹോം സിനിമയുടെ
    വിജയരഹസ്യം(സിദ്ധീഖ് )ഇദ്ദേമാണ്
    - 🌹വിജയാശംസകൾ🌹

  • @rizwanraslan5507
    @rizwanraslan5507 4 роки тому +3

    Good 👍👍👍

  • @jamsheerjamsheer404
    @jamsheerjamsheer404 4 роки тому +2

    നമ്മുടെ സ്വന്തം കുഞ്ഞാക്ക.......... അടിപൊളി

  • @aneesanees8477
    @aneesanees8477 4 роки тому

    ഇഷ്ടം ....സിദ്ധീക്ക...

  • @fareedhasalim4680
    @fareedhasalim4680 3 роки тому +3

    ഹ ,മ്മടെ സിദ്ധീഖ് ക്കാ ,നന്നായിട്ടുണ്ട് നിങ്ങടെ ട്വിസ്റ്റ്‌ 😃

  • @musthafazaini9037
    @musthafazaini9037 3 роки тому +1

    Mashaallahu 🌹🌹🌹🌹🌹🌹🌹🌹

  • @shameeranangadi2327
    @shameeranangadi2327 4 роки тому +6

    Jazzka Allah Khair

  • @rayanheya5413
    @rayanheya5413 3 роки тому +2

    Twist polichu....

  • @sahirelm3034
    @sahirelm3034 2 роки тому

    ഈ കലാകാരനെ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു

  • @riyalichu7626
    @riyalichu7626 3 роки тому +4

    Enik comment edan onnullaa....😍👌👌👌

  • @sanakanthapuram2597
    @sanakanthapuram2597 4 роки тому +4

    👌👌👌👏🏻

  • @muhammedshaheer4825
    @muhammedshaheer4825 3 роки тому

    Theerchayayum sidheeq kodiyathoorine Kanan vediyantto video candath thanks

  • @user-ry9qi8bp6i
    @user-ry9qi8bp6i 3 роки тому

    അടിപൊളി.... സൂപ്പർ

  • @ramsheenanoushad1588
    @ramsheenanoushad1588 3 роки тому +1

    ഇക്കാ നിങ്ങളെ ക്കുറിച്ച് എന്തു പറയാൻ. അല്ലാഹ് ആഫിയതുള്ള ദീര്ഗായൂസ് ന്നൽകട്ടേ.

  • @techyvlog6627
    @techyvlog6627 3 роки тому

    Enikk ettavum ishtappetta kalakaran thankal inium orupad uyarangalil ethan Dhaivam anugrahikkatte

  • @Tiktokpathu
    @Tiktokpathu 3 роки тому +1

    അടിപൊളി

  • @muhammedubaise9384
    @muhammedubaise9384 3 роки тому +1

    Lastile twist pwolichu😂👍🔥

  • @shifusworld3059
    @shifusworld3059 3 роки тому +22

    ഞമ്മളെ സിദ്ധീഖ് sir, എറിയാട് സ്കൂളിൽ പഠിച്ചവരുണ്ടോ

  • @moideench8452
    @moideench8452 4 роки тому +2

    Thanks for the interview,

  • @Ajmal5804
    @Ajmal5804 3 роки тому +1

    Polich 😍😍

  • @muhammedraheesvk6270
    @muhammedraheesvk6270 4 роки тому +7

    വേറെ ലെവൽ ഇന്റർവ്യൂ.. 👌👌

  • @latheeflathu1048
    @latheeflathu1048 4 роки тому +2

    ഇജ്ജ് മ്മടെ ലീക് ബീരാൻ തന്നെ .... സൈനുദ്ധീൻ, സറഫുദ്ധീൻ, ഇവരുടെ ബാപ്പ, ജമീല..... പൊളി മച്ചാനെ.... സന്തോഷത്തോടെ ദീർഗായുസ് ഉണ്ടാവട്ടെ...

    • @ayman6422
      @ayman6422 3 роки тому

      Athu "kunjaakka"Alle🤔

  • @BushiVlogz
    @BushiVlogz 3 роки тому

    ഈ Video ക്ക് ഒരുപാട് Thanks .......

  • @rmvlogs6602
    @rmvlogs6602 2 роки тому

    ട്വിസ്റ്റ്‌ പൊളിച്ചു

  • @fahadkarumbil5728
    @fahadkarumbil5728 3 роки тому

    Masha allah. Full saport

  • @HanaThoybaShareef
    @HanaThoybaShareef 3 роки тому

    Nalla interview aaayirunnu

  • @aju2433
    @aju2433 4 роки тому +3

    Aalde oro kadhapathravum chirippikkunna level aanu🤗.leek beeran famous😁

  • @safiyaanwar2486
    @safiyaanwar2486 3 роки тому +1

    സൂപ്പർ

  • @noushadsafa366
    @noushadsafa366 4 роки тому +1

    Super

  • @simpleman102
    @simpleman102 3 роки тому +1

    Subscribe cheythu kazhinju💖💖

  • @shemishareef6500
    @shemishareef6500 4 роки тому +2

    Daga dagaaa😁😁 fvrt tl flm actor

  • @primossports4630
    @primossports4630 3 роки тому +1

    Twist polichu😀

  • @thasneem3934
    @thasneem3934 3 роки тому +4

    👍👍👍

  • @muhasinat8324
    @muhasinat8324 4 роки тому +4

    Ente adhee avastha, naatukaark love marriagum njangalk arranged marriagum.
    Adh kelkumpo thonnum onn lovaaamaayirunnu nn😍

  • @mohammedrafirafi4498
    @mohammedrafirafi4498 4 місяці тому +1

    സൂപർ

  • @irshad5185
    @irshad5185 4 роки тому +2

    വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... കുഞ്ഞുനാളിൽ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു കുഞ്ഞു സമ്മാനം വാങ്ങിയത് ഓർമ വരുന്നു 😍 പടച്ചവൻ നല്ലത് വരുത്തട്ടെ എന്ന് ആശംസിക്കുന്നു 😊

  • @hunaisahunaisa2152
    @hunaisahunaisa2152 3 роки тому +2

    Siddik sir nammude natukaran

  • @jyothishkrishnan786
    @jyothishkrishnan786 Рік тому

    Legend

  • @sebastiankd3324
    @sebastiankd3324 2 роки тому +1

    Good actor

  • @nishadchenakkal2058
    @nishadchenakkal2058 4 роки тому

    Twist pwolich....

  • @AbdulRasheed-rb8zg
    @AbdulRasheed-rb8zg 4 роки тому

    കലക്കി പൊളിച്ചു

  • @riyask85
    @riyask85 3 роки тому

    Powlichooto 💐

  • @user-tg9yz3fc3x
    @user-tg9yz3fc3x 4 роки тому +17

    ശെരിക്കും ട്വിസ്റ്റ്‌ ആയി 😄

  • @muhsinpm6080
    @muhsinpm6080 2 роки тому

    Such a talented man

  • @kareemc5458
    @kareemc5458 2 роки тому

    Welkam

  • @adhivlogajus516
    @adhivlogajus516 4 роки тому

    Yes................................................................................................... yes..............................................................yes......

  • @rinshamol7992
    @rinshamol7992 3 роки тому

    Orupad ishttm an siddiq kodiyathurine

  • @shaheedashoukath6042
    @shaheedashoukath6042 4 роки тому

    Avasanampolichu

  • @karmagaming2298
    @karmagaming2298 3 роки тому +2

    🤩🤩

  • @fghgghh7239
    @fghgghh7239 4 роки тому

    Ayoo twist polichoooto

  • @shahulameer91ameer41
    @shahulameer91ameer41 3 роки тому +1

    ചിരിച്ച മടുത്തിരിക്കുന്നു ബീരാനെ

  • @yussoof.urakodan128
    @yussoof.urakodan128 4 роки тому

    Sooper

  • @footages1827
    @footages1827 2 роки тому

    Twist പൊളിച്ചു ☺️☺️☺️☺️👍👌

  • @muhammedubaise9384
    @muhammedubaise9384 3 роки тому +1

    Good channel

  • @satharthazhekode2715
    @satharthazhekode2715 4 роки тому

    ഇത്താക്ക് അഭിനന്ദനങ്ങൾ

  • @jayaprakashp6904
    @jayaprakashp6904 2 роки тому

    Congrats

  • @kazalikazal6181
    @kazalikazal6181 3 роки тому

    Yes..ok

  • @muhammadkaif6248
    @muhammadkaif6248 3 роки тому +1

    😍👍❣️

  • @MuhammadRafi-dj1mn
    @MuhammadRafi-dj1mn 3 роки тому

    Mashaallah 💪

  • @muhsinasinu775
    @muhsinasinu775 4 роки тому +1

    Ente priya adhyabhagan👍