Oru Mazhayum Thorathirunnittilla- by beloved Sajan Achen at Melbourne Mar Thoma Church- April 2016

Поділитися
Вставка
  • Опубліковано 30 кві 2016
  • Audio re- recorded at Melbourne Mar Thoma Church; Edited and Mixed at DSMC Hi Definition Studio, Tiruvalla
    Video by Vinod Samuel taken on 9th April 2016 (Melodies of Healing by Melbourne Mar Thoma Church Choir)
    Video & Audio Mixing and Editing- Vinoj Mathew

КОМЕНТАРІ • 149

  • @sebastianvarkey7623
    @sebastianvarkey7623 Рік тому +5

    ഞാനിന്ന് ആദ്യമായിട്ടാണ് ഈ ഗാനം കേട്ടത്. ❤️💓❤️
    അതിമനോഹരം.💞💞💞💞
    ഹൃദ്യമായ വരികൾ.
    മനോഹരമായ ആലാപനവും.
    ഞാനിപ്പോൾ ദൈവവിശ്വാസിയല്ല.
    Fr. Sajan Mathew. 🌹
    അച്ചന്റെ ആലാപനം എന്റെ കണ്ണുകൾ നനയിച്ചു. 🥲🌹💓🌹
    സെബാസ്റ്റ്യൻ വർക്കി.
    കോഴിക്കോട്.
    4/7/23

  • @renjothomas1
    @renjothomas1 4 роки тому +18

    ഈ പാട്ട് വളരെ ദുഖത്തിലൂടെ. കടന്നു പോകുന്ന അനേകർക്ക് ആശ്വാസമാകും എന്റെ അനുഭവമാണ്

  • @juliett2414
    @juliett2414 4 роки тому +6

    എൻറെ പൊന്ന അച്ഛാ എന്താ ഇത് ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേട്ടത് ആ കോമഡി ഉത്സവത്തിലെ കണ്ണുകാണാത്ത കുട്ടി പാടിയ ഈ പാട്ട് കേട്ടപ്പോൾ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി പിന്നെ ഞാൻ അച്ഛൻ പാടിയതു കേട്ടു ഓ എന്താ പറയാ കാറ്റും മഴയും പൊള്ളുന്ന വെയിലും ദൈവം തന്ന സമ്മാനം മാത്രമല്ല അച്ഛനെയും ദൈവം ഞങ്ങൾക്ക് തന്ന സമ്മാനമാണ് വളരെ വളരെ വളരെ ഇഷ്ടമായി ഇനി എൻറെ പ്രാർത്ഥനയിൽ എപ്പോഴും അച്ഛൻ ഉണ്ടാവും

    • @godfirst9502
      @godfirst9502 4 роки тому

      മാപ്പിള പാട്ടു പാടി ഒരച്ഛൻ മാപ്പിളമാരെ രസിപ്പിച്ചു നടക്കുന്നുണ്ട്. അച്ഛൻ നമ്മുടെ കർത്താവായ ദൈവം നമ്മുക്ക് നൽകിയ നല്ല ദാനങ്ങളെയും ദൈവം നമ്മെ പ്രതിസന്ധികളിൽ നടത്തുന്ന വിതങ്ങളെ വർണിച്ചു കൊണ്ടു പാടിയ പാട്ടുംമറ്റേതൊരു പാട്ടിനെകാളും മഹത്വം ഉള്ളതാണ് അച്ഛനെ ദൈവം ധരാളം ആയി അനുഗ്രഹിക്കും.. മറ്റെയാൾ ലോകരെ കൈയിൽ എടുത്തു ശാപം ഏറ്റു വാങ്ങി ആളായി നടക്കട്ടെ

  • @princyprincy637
    @princyprincy637 5 років тому +7

    എത്ര അനുഭവം ഉള്ള വരികൾ ഈശോയുടെ അനുഗ്രഹം കിട്ടിയ വർക്കേ ഇതുപോലൊരു പാട്ട് എഴുതുവാനും പാടാനും കഴിയൂ

    • @lissythomas2601
      @lissythomas2601 5 років тому

      My heart touching song thank u beloved Sajan Achen

  • @manjulamohandas8185
    @manjulamohandas8185 4 роки тому +3

    എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ വളരെ സുഖമുള്ള song അച്ഛന്റെ ശബ്ദത്തിൽ അതി മനോഹരം 🙏👍

  • @godfirst9502
    @godfirst9502 4 роки тому +3

    മാപ്പിള പാട്ടു പാടി നടക്കുന്ന ഒരു അച്ഛൻ ഉണ്ടല്ലോ അദ്ദേഹം സാജൻ അച്ഛന്റെ ഇ ഹൃദയത്തിൽ നിന്നും എഴുതിയ ഇ പാട്ടു കേൾക്കട്ടെ...സാജൻ അച്ഛനെ ദൈവം ധരാളം ആയി അനുഗ്രഹിക്കട്ടെ

  • @thomasjob4446
    @thomasjob4446 4 роки тому +5

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

  • @Saraswati-kt7sv
    @Saraswati-kt7sv 3 роки тому +2

    Orupadu sangadangal mathram ulla ende jeevithathil Achande pattu valare aswasamanu. God bless you Achan.

  • @betsyeiren5163
    @betsyeiren5163 Рік тому +1

    വളരെ മാനസികമായിവേദനയിലൂടെ കടന്ന് പോയദിവസങ്ങളിൽ ഈ പാട്ട് അവിചാരിതമായി കേട്ടു... നമ്മളെ ആശ്വസിപ്പിക്കുന്ന വരികളാണ് 🙏

  • @abhays2a377
    @abhays2a377 4 роки тому +2

    ഈ പാട്ടിലെ വരികളും ആലാപനവും എനിയ്ക്കേറെ ഇഷ്ടപ്പെട്ടു. എന്നിരുന്നാലും എന്റെ ജീവിതം ഒരു തോരാ മഴയാണ്

  • @ezrafarmtech8436
    @ezrafarmtech8436 4 роки тому +5

    Orupadu samkadam hridayathil erickumpol ee song kettal oru aashwasam. Heart touching song.

  • @swathirakhin51
    @swathirakhin51 Рік тому +1

    ഇങ്ങനെ ഒരു പാട്ട് പാടിയ അച്ഛന് നന്ദി. ഈ മനോഹരമായ ശബ്ദധത്തിലുടെ ഇനിയും പാടാൻ കർത്താവ് അനുഗ്രഹിക്കട്ടെ അതു മാത്രമല്ല അച്ഛൻ കർത്താവ് ആയുസ്സും ആരോഗ്യവും തരട്ടെ 🙏❤️❤️❤️❤️

  • @kochuthressiapolson1827
    @kochuthressiapolson1827 4 роки тому +2

    Heart touching song. എല്ലാം ജീവിതം നന്നാകുവാൻ താതൻ എൻപേർക്ക് ഒരുക്കുന്നതാ,💐💐💐

    • @davidtharu6498
      @davidtharu6498 3 роки тому

      THIS. Is a meaningful song.THANK YOU Achan

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +12

    ഒരു മഴയും തോരാതിരുന്നിട്ടില്ല ...മനോഹരമായ അർത്ഥവത്തായ വരികൾ .

  • @daizyphilip9222
    @daizyphilip9222 3 роки тому +3

    Very meaningful song. I listen this every day morning and evening.

  • @sherinmampilli753
    @sherinmampilli753 4 місяці тому

    Sthothram Yeshuvae. Amen🙏🙏🙏

  • @shynivarghese4682
    @shynivarghese4682 3 роки тому +2

    Can't stop hearing this song 🙏May God bless you Acha

  • @vijayammarajan8830
    @vijayammarajan8830 5 років тому +4

    മഞ്ഞുമഴയും പൊള്ളുന്ന വെയിലും എല്ലാം നാഥൻറ്റ് സമ്മാനമായി

  • @bobbyjohnson1288
    @bobbyjohnson1288 4 роки тому +2

    Wonderful dear father... this song will comfort many people in thos season. May God bless you

  • @jacob19620203
    @jacob19620203 6 років тому +14

    When storms of life make me feel vulnerable, this song brings lots of hope. Thanks so much Achen. May He use you for His glory. Pramod, Tambaram.

  • @josek.t8027
    @josek.t8027 5 років тому +3

    ബഹുമാനപെട്ട അച്ഛാ super song

  • @vinujoseph4861
    @vinujoseph4861 Місяць тому

    Very beautiful and heart touching song. Whenever I hear tears will come from my eyes. God bless you Achan

  • @flowersartsaccademy1393
    @flowersartsaccademy1393 5 років тому +9

    please consider make this song in English too. So comforting song. I have listened it more than 10000 times. Thank you

  • @laijajosepaul717
    @laijajosepaul717 4 роки тому +4

    Very meaningful lyrics.so touching on my heart.

  • @godfirst9502
    @godfirst9502 4 роки тому

    ഇതു ഡിസ്‌ലൈക്ക് ചെയ്ത എല്ലാ കഠിന ഹൃദയരെയും ദൈവം അനുഗ്രഹിക്കട്ടെ......

  • @ashathomas1678
    @ashathomas1678 4 роки тому +3

    Grace full melody, I love this song, this song is really my life

  • @jayanthijustin1710
    @jayanthijustin1710 Рік тому

    Our Jesus quer my beloved father give healthy life sweet voice

  • @sonyvarghese2908
    @sonyvarghese2908 5 років тому +2

    Great singer father. Jesus loves all

  • @cherianvarghese6821
    @cherianvarghese6821 3 роки тому +1

    At present crisis like Covid, the song gives hope to everyone. Thank you Acho. Wonderful Song, especially your voice.🙏👌

  • @prajoshjohn7
    @prajoshjohn7 6 років тому +13

    Dear sajan achan , ജീവിതത്തിന്റെ കറുത്ത ദിനങ്ങൾ ആത്മവിശ്വാസത്തോടെ നേരിട്ട, അതിലൂടെയെല്ലാം നെഞ്ചും വിരിച്ച് നടന്നു പോയ , മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം എന്നെ ഞാനാക്കുവാനുള്ള അവന്റെ സമ്മാനമാണ് എന്ന് വിശ്വസിക്കുകയും ചെയ്ത അങ്ങയുടെ മനസിന്റെ വലിപ്പം അപാരം. ആ മനസിന്റെ മൂല്യബോധം തീർച്ചയായും ഞാൻ തിരിച്ചറിയുന്നു. All are HIS grace. yes really I admire you... really I love you...

    • @binuthomas4381
      @binuthomas4381 5 років тому +1

      DAIVAM ANUGRAHIKATTE,,,,,,,,,SNEHATHODE

  • @siby53
    @siby53 5 років тому +5

    This song gives a lot of hope. Thank you father. God bless your voice!

  • @johnson2596
    @johnson2596 3 роки тому

    വളരെ നല്ലതുപോലെ പാടിയിട്ടുണ്ട്. ദൈവം achane അനുഗ്രഹിക്കട്ടെ .

  • @nissyphilip
    @nissyphilip 4 роки тому +1

    At least once a day I am singing or listening this song...so meaningful...God is great...each word making me to think and rethink it

  • @paulsebastian3309
    @paulsebastian3309 6 років тому +5

    Most beautiful song may God bless you my dear father

  • @aleyammap4862
    @aleyammap4862 3 роки тому +1

    BEAUTIFUL, meaningful SONG, gives peace of mind. Thank you Father. May GOD bless you always

  • @celinpaulson4575
    @celinpaulson4575 3 роки тому

    വളരെ നന്നായിരിക്കുന്നു അച്ഛാ..🌹🌹🌹🙏 അർത്ഥ വതായ വരികൾ. ഒത്തിരി പേര് സാക്ഷ്യപ്പെടുത്താൻ ഈ പാട്ടിന് സാധിക്കട്ടെ!

  • @johnmannukaden7747
    @johnmannukaden7747 4 роки тому +2

    Awesome...very touching song....meaningful lyric

  • @libimarykurian7169
    @libimarykurian7169 4 роки тому +2

    Thanks to u..praise the Lord. Touchable lyrics and wonderful song.. God bless u

  • @stephenedappara330
    @stephenedappara330 4 роки тому +1

    Thank you father.This song gives so much peace of mind

  • @binuthomas9025
    @binuthomas9025 5 років тому +3

    Dear achen... really meaningful hymen...! Something feeling in my mind bcz of hearing this song.everlasting God with you!

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx Місяць тому

    After watching Sajan Achen's testimony,some of us should search our own souls, we worry about so many things which has no sense. 😊

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx Місяць тому

      Former health care employee India,Europe,Arabia and the USA.please pay attention regardless of religious affiliation .You will find peace ❤

  • @lintathomas3329
    @lintathomas3329 5 років тому +4

    Dear Achen,
    What a precise singing, perfect..
    Very meaningful song

  • @merlinjinu6917
    @merlinjinu6917 6 років тому +5

    Blessed Song....really A song from heart....God Bless Achen...May God strengthen u more...

  • @sherinmampilli753
    @sherinmampilli753 8 місяців тому

    Acha this song touched my heart deeply. Each time i remember my beloved husband who left this world leaving a big gap in my life. I thank you, pray for your health, let the Lord Almighty heal you, bless you and console you Acha🙏👏

  • @Eternity94794
    @Eternity94794 8 років тому +12

    Holy Spirit inspired song by Sajan Achan.

  • @varmaamla
    @varmaamla 6 років тому +2

    A song having lyrics which expresses the presence of living God in the midst of pain and sorrows. Yes Achen,the song is so inspiring.Your voice too gives the feel of your experience.Achen you are Gods gift. The song too a gift of living God.May God bless you abundantly to do His service.
    VARUGHESE MATHEW , Edayaranmula.

  • @andrewd7774
    @andrewd7774 4 роки тому +2

    such a beautiful song. very meaningful at this time. God bless you

  • @vinujoseph4861
    @vinujoseph4861 6 років тому +5

    Beautiful song Achan. God bless you.

  • @sonyvarghese2908
    @sonyvarghese2908 5 років тому +1

    Yeshuveeeee sthothram . Yeshu matram jeevanulla daivam

  • @achsahmathew7073
    @achsahmathew7073 6 років тому +2

    Nice song .God bless u Achen

  • @jamescherian24
    @jamescherian24 4 роки тому +1

    A beautiful song which fills the heart with hope even in the most desperate moments of life. Great song.

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому

    Lots & lots of thothrams to Respected Achen.

  • @padminijoy-eg5pq
    @padminijoy-eg5pq 10 місяців тому

    Thank you sooo much, Respected Achen with thothrams.
    Thank You, Jesus!! Thank You, Jrsus!!
    Amen, In the Sweet Name of Jesus Christ!!

  • @mcsgocregistrar3018
    @mcsgocregistrar3018 7 років тому +10

    Dear Sajan Achen,
    God has abundantly blessed you with melodious voice, also granted wisdom to pen down meaningful songs. All are not blessed with both. Even though you walked through darkest paths, His grace was with you. Really it's a wonderful​ experience.
    May God grant you grace to Praise Him.
    With respectful regards and prayers!
    G THOMAS PANICKER

  • @daisyjohn8000
    @daisyjohn8000 3 роки тому

    God..bless.acha...
    God.blese.acha..

  • @princypaul2020
    @princypaul2020 2 роки тому

    Very good song . This song reduce our pain , headace and peace . Thank you Jesus 🙏🙏🙏🙏🙏🙏

  • @kripaelizabeththomas2255
    @kripaelizabeththomas2255 7 років тому +4

    May God strengthen and bless you more and more achen.Prayers........

  • @ronnair6734
    @ronnair6734 3 роки тому +2

    Awesome lyrics 🙏

  • @sherwinvinod6574
    @sherwinvinod6574 5 років тому +24

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽഈചെറുതോണിയിൽ
    അമരത്തെന്നരികെ അവനുള്ള താൽ
    മഞ്ഞും മഴയും പൊള്ളുന്നവെയിലും എല്ലാം നാഥന്റെ സമ്മാനമായ്
    എൻ ജീവിതത്തിന്നുനന്നായ് വരാനായ്
    എൻപേർക്ക്താതൻഒരുക്കന്നതാൽ
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോട് കൂടെ നടക്കുന്നവൻ
    എൻ പാദം ഇടറി ഞാൻ വീണു പോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ

    • @joykoshy7524
      @joykoshy7524 5 років тому +2

      Beautiful song

    • @sureshalapatt
      @sureshalapatt 5 років тому +3

      So comforting song.... giving hope and faith to overcome hard situations

    • @sherlystanly6854
      @sherlystanly6854 4 роки тому

      May GOD Blees you Acha...
      This inspired me a lot

  • @cherianvarghese6821
    @cherianvarghese6821 6 років тому +2

    Very nice, meaningful, touching song. I listen this song every day before going to bed. Thank you Acho. God Bless you abundantly.

  • @lalkrishna1836
    @lalkrishna1836 6 років тому +2

    മനോഹരം.,.അതിമനോഹരം...

  • @lalmonrappai
    @lalmonrappai 5 років тому +2

    May God bless you Father.......

  • @johnsonmathew8814
    @johnsonmathew8814 5 років тому +4

    Excellent.

  • @tessyshaji3082
    @tessyshaji3082 7 років тому +3

    Very powerful and consoling song...🙏🙏

  • @kochuthressiapolson1827
    @kochuthressiapolson1827 5 років тому +3

    സൂപ്പർ;💐

  • @chandranmaya4916
    @chandranmaya4916 5 років тому +2

    Really Encouraging Acha..Thank Uu and Thanks to God

  • @vabenildusantony7921
    @vabenildusantony7921 4 роки тому +1

    This song brings divine inspiration. Thank you father. Expect many songs.

    • @jaisonsamuel74
      @jaisonsamuel74 4 роки тому

      Very meaningful songBeutiful voice .It touched my heart- Pr.Jaison Samuel

  • @racheljoseph365
    @racheljoseph365 2 роки тому

    Beautiful music I could listen to it all day God bless you Achan and familyl

  • @jobinpanicker
    @jobinpanicker 4 роки тому +1

    Thanks for song 🙏🙏

  • @samrocks698
    @samrocks698 5 років тому +1

    Acha beautiful song..Heavenly feel..Hats off to the team as well...

  • @meghajoykutty5143
    @meghajoykutty5143 6 років тому +3

    So meaningful....nice song....God bless you Achen 😊

  • @rajeenapaul9405
    @rajeenapaul9405 Рік тому

    Meaningfull song... l like it so much

  • @sujathacharles45
    @sujathacharles45 Місяць тому

    Very true...ad encouraging
    God bless you

  • @antonythomas8595
    @antonythomas8595 4 роки тому

    Thank you Father very nice song

  • @rubymargaretramanee3181
    @rubymargaretramanee3181 5 років тому +1

    a song of unconditional assurance

  • @nikkuthomasabraham3784
    @nikkuthomasabraham3784 6 років тому +3

    Meaningful lyrics from our dear achen

  • @vinujoseph4861
    @vinujoseph4861 6 років тому +2

    Beautiful song. God bless you Achan.

  • @georgemathew2094
    @georgemathew2094 Рік тому

    Thank u Father very meaningful from london

  • @hydraconr
    @hydraconr 8 років тому +3

    beautiful blessed song

  • @ammukuriyan7429
    @ammukuriyan7429 4 роки тому +1

    Thank you.

  • @santhoshmathai7542
    @santhoshmathai7542 4 роки тому +1

    Good song. May God bless

  • @julisebastian5720
    @julisebastian5720 5 років тому +1

    Super father!! Great!! Gbu

  • @ponnammareji4341
    @ponnammareji4341 4 роки тому +2

    Feels blessed

  • @dhanyabernard8316
    @dhanyabernard8316 7 років тому +3

    nice song father

  • @babuphilip4991
    @babuphilip4991 4 роки тому +1

    Super lyrics

  • @nissyphilip
    @nissyphilip 4 роки тому +1

    Meaning full

  • @sibyakoshy9269
    @sibyakoshy9269 3 роки тому

    💜💜💜

  • @aneyreji375
    @aneyreji375 5 років тому +1

    May God 🙏 bless you abundantly

  • @elsarobsjesus
    @elsarobsjesus 8 років тому +2

    blessed song

  • @krishnamurukan9520
    @krishnamurukan9520 14 днів тому

    🙏🙏🙏🙏🙏❤❤

  • @annievarghese6362
    @annievarghese6362 6 років тому

    beautiful song than you sajan achen

  • @georgevarghese105
    @georgevarghese105 6 місяців тому

    ❤❤❤❤❤❤

  • @josephmathew7326
    @josephmathew7326 6 років тому +1

    Nice song May God bless you Acha

  • @mercyjohn885
    @mercyjohn885 3 роки тому

    Amen

  • @eldhosejacob2434
    @eldhosejacob2434 5 років тому +2

    Chankil thotu ezhuthiyal nenjil kollum.god bless you. 🙏🏻🙏🏻🙏🏻

  • @evlinelvin8699
    @evlinelvin8699 7 років тому +3

    Inspiring song

  • @m.b.dineshkumar4941
    @m.b.dineshkumar4941 5 років тому

    Fabulous.... Song

  • @jomoljohn9661
    @jomoljohn9661 5 років тому +1

    Njan ennum kelkkum

  • @minit.francis5207
    @minit.francis5207 2 роки тому

    🙏🙏🙏

  • @robinmathew2290
    @robinmathew2290 3 роки тому

    Heaven is here......