അതിന് കാരണം power factor ആണ്.. power ഫക്ടർ 0.8 ആണെങ്കിൽ 1kva എന്ന് പറഞാൽ 1000*0.8=800 watts ആണ്.. അതായത് .08Kw പവർ ഫാക്ടർ മാറുന്നത് അനുസരിച്ച് ജനറേറ്റർ nte output power മാറും.. ഏത് ലോഡ് ആണ് കണക്ട് ചെയ്യുന്നു എന്നനുസരിച്ച് ഇരിക്കും..
ഒരു welding work shop വീടിന് പുറകിൽ തുടങ്ങാൻ ബിൽഡിംഗ് പണി തുടങ്ങി. 5. KVA യിൽ താഴെ കാണിച്ച് 3 phace connection എടുക്കാൻ ആഗ്രഹിക്കുന്നു. ഒരു welding set, ഒന്നിന്റെ മോട്ടർ ഉള്ള ഒരു ട്രില്ല്, ഒരു ഫാൻ, ഒരു ലൈറ്റ്,ഒരു പവർ ഫ്ലഗ് എന്നിങ്ങനെ 5 ൽ താഴെ കാണിക്കാൻ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരാമോ പ്ലീസ്.
വളരെ കൃത്യമായി മനസ്സിലായി👌
🙏 നന്ദി 🙏
Very good explain thanks
Good
Superb.... thanks....
Wat is the Generator capacity
Syper bro
Enkil KW maathram koduthal pore .athumathram nokki select cheyyanalle eluppam ,(KVA enthinanu ?koduthekkunne athinte upayogam )
അതിന് കാരണം power factor ആണ്..
power ഫക്ടർ 0.8 ആണെങ്കിൽ
1kva എന്ന് പറഞാൽ
1000*0.8=800 watts ആണ്..
അതായത് .08Kw
പവർ ഫാക്ടർ മാറുന്നത് അനുസരിച്ച് ജനറേറ്റർ nte output power മാറും..
ഏത് ലോഡ് ആണ് കണക്ട് ചെയ്യുന്നു എന്നനുസരിച്ച് ഇരിക്കും..
Super manassilayi
🙏
👍
ഒരു welding work shop വീടിന് പുറകിൽ തുടങ്ങാൻ ബിൽഡിംഗ് പണി തുടങ്ങി. 5. KVA യിൽ താഴെ കാണിച്ച് 3 phace connection എടുക്കാൻ ആഗ്രഹിക്കുന്നു. ഒരു welding set, ഒന്നിന്റെ മോട്ടർ ഉള്ള ഒരു ട്രില്ല്, ഒരു ഫാൻ, ഒരു ലൈറ്റ്,ഒരു പവർ ഫ്ലഗ് എന്നിങ്ങനെ 5 ൽ താഴെ കാണിക്കാൻ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരാമോ പ്ലീസ്.
എല്ലാറ്റിനും kva നെയിം പ്ലേറ്റെയിൽ ഉണ്ട് എല്ലാം കൂട്ടുക 80% വരെ കപ്പാസിറ്റി ഇൽ വെക്കുക
Onnum manasilayaailla
Boran class
ഇഷ്ടായി - സംസയം ഇതോടെ വിരാമം
Simpilayitparanjapol karyampidikity
Pwolii💜
എന്ത് അടുപ്പിലെ മനസ്സിലാവലാണ്
Onnum manasilayilla
എങ്കിൽ മറ്റു ആരുടെ എങ്കിലും കാണു 👍
ഒരു ഉപകാരം ഇല്ലാത്ത വീഡിയോ 😥😥😥
Y എന്താണ് മനസ്സിലാവാത്ത് ചോദിക്കു🙄
Bro. Better give some more details along with the formulas so that people can understand it completely.
പിള്ളേർക്ക് കഥപറഞ്ഞ് കൊടുക്കുന്നത് പോലെ ചുമ്മാ ഒരു അർത്ഥവും ഇല്ലാത്ത വീഡിയോ.
കുറച്ചു ടെക്നിക്കൽ ആയി പറ. അല്ലാതെ കോമാളി വേഷം കെട്ടാതെ.
😢
*വിരസ൯ ടിവി, സ്ഥിര൦ പ്രേക്ഷക൪ ഹാജ൪ വെച്ചോളി൯...*