വിടവാങ്ങുന്നത് ആനപ്രേമികളുടെ സ്വന്തം ശിവൻ | Thiruvambadi Sivasunder dies

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 660

  • @aparnam1567
    @aparnam1567 6 років тому +656

    ആരവങ്ങളും അർപ്പുവിളികളും ഒന്നുമില്ലാതെ ഇനി അവൻ ഉറങ്ങട്ടെ 15വർഷം തിരുവാമ്പാടി കണ്ണന്റെ തിടമ്പേറ്റിയ സംതൃപ്തിയിൽ...😑

    • @akhilvijay6570
      @akhilvijay6570 6 років тому +2

      aparna m 😥😥😥😥

    • @bepartofrightanas3803
      @bepartofrightanas3803 6 років тому +8

      ചങ്ക് പൊട്ടുന്നുണ്ട് അല്ലെ

    • @Lekshmivipin_25
      @Lekshmivipin_25 6 років тому +2

      aparna m🙁😒😞😥😪oru nimisham karanjupoyy

    • @sunimb9476
      @sunimb9476 6 років тому +1

      aparna m
      .....

    • @salamaathil80
      @salamaathil80 6 років тому +2

      Ethra thavana kandennu ariyilla kaanumbozhellam karayathe kaanan kazhiyunilla

  • @manojnair61
    @manojnair61 6 років тому +176

    അങ്ങ് സ്വർഗത്തിൽ എവിടെയെങ്കിലും പൂരം കാണും. അതാ അങ്ങ് കൊണ്ട് പോയെ. #പ്രണാമം ശിവസുന്ദർ.

    • @sreejithps3111
      @sreejithps3111 5 років тому +1

      Klkiii chtttaaa wow

    • @sinziajimingirl3518
      @sinziajimingirl3518 5 років тому +1

      ഇത് വല്ലാത്ത comment ആയിപ്പോയി 😭😭😭😭😭

    • @jusjo709
      @jusjo709 4 роки тому +2

      Heart Touching Comment ആയി പോയി 😭😭😭😭😭😭😭

  • @ARNMedia-in
    @ARNMedia-in 6 років тому +205

    ഓരോ തൃശ്ശൂര്കാരൻറെയും അഭിമാനം -
    ആന കേരളത്തിന്റെ ശിവ സൗന്ദര്യം ഇനിയില്ല..
    അടുത്ത ജന്മത്തിലും നല്ല ശാന്തനായ ഒരു ജീവിയായി ജനിക്കട്ടെ...
    പ്രണാമം...ARN Media

    • @തൃശൂർക്കാരൻ-ഝ2ബ
      @തൃശൂർക്കാരൻ-ഝ2ബ 4 роки тому +6

      എല്ലാദിവസവും മുടങ്ങാതെ അവനെ കാണാൻ പോയിരുന്ന ഒരാൾ ആയിരുന്നു ഞാൻ 😥😥

  • @jishnuji9526
    @jishnuji9526 6 років тому +305

    ഇത് വരെ നേരിട്ട് കാണാത്ത ശിവനെ കുറിച്ചു കേട്ടപ്പോള്‍ തന്നെ ന്റെ കണ്ണ് നിറഞ്ഞു പോയി .....അപ്പൊ അവനെ അടുത്ത് അറിയാവുന്നവര്‍ അവന്റെ വിയോഗം എങ്ങനെ സഹിക്കും ....

    • @veenakeelayil4906
      @veenakeelayil4906 6 років тому

      Ķ

    • @vishnuvishnu6520
      @vishnuvishnu6520 4 роки тому +4

      Jishnu Afc ഞാൻ ഒരു തൃശൂർകാരണാണ് ശിവനുമായി നല്ല ബന്ധമായിരുന്നു. 😥😥😥

    • @തൃശൂർക്കാരൻ-ഝ2ബ
      @തൃശൂർക്കാരൻ-ഝ2ബ 4 роки тому +4

      ഞാൻ അവനെ അടുത്ത് അറിഞ്ഞ ഒരാളാണ്

    • @sandeepsoman8482
      @sandeepsoman8482 4 роки тому +2

      സത്യം 😢😢😢😢🙏🙏🙏

    • @vyshnavk9032
      @vyshnavk9032 3 роки тому +2

      ഇവിടെ ഉള്ള അമ്പലത്തിൽ വന്നിട്ട് ഉണ്ട്

  • @dheerajstylex
    @dheerajstylex 6 років тому +30

    കരയിപ്പിച്ചു കളഞ്ഞല്ലോ ശിവാ നീ.... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ... തൃശ്ശൂരിന്റെ മക്കളായി നമ്മൾ വീണ്ടും ജനിക്കുമെങ്കിൽ ഇനിയും കാണാം... വിട ചൊല്ലുന്നു ഗജ വീരാ... പ്രണാമം.

  • @wizhere7
    @wizhere7 5 років тому +70

    എന്റെ ശിവ ഇന്ന് നീ ഞങ്ങളെ വിട്ട് പോയിട്ട് 1 കൊല്ലം തികയുന്നു ഇപ്പോഴും നീ ഞങ്ങളുടെ കണ്ണിൽ നിന്ന് മായുന്നില്ല ശിവ
    ശിവാ..... ഒന്ന് തിരിച്ചു വാ ശിവാ നിനക്കായി ആയിരങ്ങൾ ആണ് കാത്ത് നിൽക്കുന്നത് 😩😭😭😭😭

  • @arjunam9341
    @arjunam9341 6 років тому +25

    അഴകിൻ്റെയും ലക്ഷണ തികവിൻ്റെയും തമ്പുരാൻ തിരുവമ്പാടി ശിവസുന്ദറിന് ആദരാജ്ഞലികൾ...പൂര നായകൻ എന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കും..

  • @devanadathan
    @devanadathan 3 роки тому +21

    മൂന്ന് വർഷങ്ങൾക്കു ശേഷം ഇത് വീണ്ടും കാണാൻ ഇടയായി.!!😔🥲

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 6 років тому +81

    ആദരാഞ്ജലികൾ😞😞😞🙏🙏🙏🙏🙏🙏🙏🙏 വേറൊന്നും എനിക്ക് ഇനി നിന്നോട് പറയാനില്ല.... അടുത്ത വർഷം ഉത്സവത്തിന് നീ വരില്ല,നീരാടാനും ചമഞ്ഞു ഒരുഗാനും ഇനി അങ്ങോട്ടില്ല ലേ...തലപൊക്കാൻ കേമനായി ഇനി എടുപോഡ് നിൽക്കില്ല ഒരിക്കലും ഇനി ആ വരവിനായി കാക്കണ്ടല്ലോ ശിവനേ..... മനസ്സിൽ നീ മരിക്കില്ല🙏🙏🙏

    • @rahulkt807
      @rahulkt807 6 років тому

      😥😥😥😥

    • @binuag826
      @binuag826 6 років тому

      nindeavaraveakathirinu😭😭😭😭😭

    • @biker9374
      @biker9374 4 роки тому

      കഷ്ട്ടം.... പോയി ചത്തൂടെ..... എന്തൊക്കെയാ വിളിച്ച് പറയുന്നത് ! 😬

    • @biker9374
      @biker9374 4 роки тому

      മനുഷ്യൻ മരിച്ചാൽ നിനക്കൊന്നും ഒരു പുല്ലും ഇല്ലാ..... കഷ്ടം.... ആന ചരിഞ്ഞാൽ സങ്കടം...pity

    • @anoopanamika6225
      @anoopanamika6225 4 роки тому

      @@biker9374 മനുഷ്യരെ സ്നേഹിക്കുന്നതിലും നല്ലതാടോ മൃഗങ്ങളെ സ്നേഹിക്കുന്നത്.. എത്ര സ്നേഹിച്ചാലും മതിവരാത്തത് 1. മൃഗങ്ങൾ.. 2. സ്വന്തം കുഞ്ഞിനെ..

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 3 роки тому +5

    ശിവാ നിൻറെ ജീവനെടുക്കാൻ ദൈവങ്ങൾ വരെ ഒന്ന് കണ്ണടച്ച് കാണും...
    ഈശ്വരാ കണ്ട് കൊതി തീരും മുമ്പേ തിരിച്ചു വിളിച്ചു 💔💔💔

  • @its_me_ananthu
    @its_me_ananthu 6 років тому +66

    കണ്ണ് നിറഞ്ഞ് പോയി.....
    ചങ്ങലയുടെ ബന്ധനങ്ങളും ശാസനകളും ഇല്ലാത്ത ഈശ്വരന്റെ ലോകത്തേക്ക് നീ യാത്രയായി....
    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😢😢😢😭😭😭

  • @midhunraj7656
    @midhunraj7656 6 років тому +7

    മലയാളിയുടെ മനസിൽ എന്നും ജ്വലിച്ച് നിൽക്കും ഇവന്റെ ഓർമകൾ

  • @deepakumarypreamraj2446
    @deepakumarypreamraj2446 8 місяців тому +1

    പ്രണാമം കുഞ്ഞേ🙏🏽🙏🏽🙏🏽😥😥😥🙏🏽🙏🏽🙏🏽

  • @sureshkumar-kf1cl
    @sureshkumar-kf1cl 6 років тому +4

    തിരുവമ്പാടി കണ്ണനുള്ളയിടത്തോളം, നീയുമുണ്ടാകും കഴിഞ്ഞകാലത്തിന്റെ പ്രതാപവും നെഞ്ചിലേറ്റി മരിക്കാത്ത മറക്കാത്ത ഓർമ്മകളായി..
    അഴകളവുകളുടെ തമ്പുരാന് പ്രണാമം.

  • @AtoZ76411
    @AtoZ76411 6 років тому +152

    മനുഷ്യനോട് ഏറ്റവും അടുത്ത ഇണങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ഒരേ ഒരു ജീവിയാണ് നമ്മുടെ ഗജ വീരൻ... അപ്പൊ ഇവനെ ആൾക്കാർ എങ്ങനെ മറക്കും

    • @just4videosandmusic
      @just4videosandmusic 6 років тому +9

      Manushyanod inangatha jeeviyaanu AANA... pattiyum poochayum maathrme inangu

    • @MHunterMD
      @MHunterMD 6 років тому

      A to Z . ജംഷി زوج اسماء بنت ابي بكر

    • @Chanisalwayswatching
      @Chanisalwayswatching 6 років тому

      A to Z . ജംഷി b a bit

    • @Dharshik_chandran
      @Dharshik_chandran 6 років тому +7

      Aana inangillaa
      Merungaye ollu

    • @rincysharon
      @rincysharon 6 років тому +1

      +Rajkrrishnan R 👍

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 років тому +44

    തിരുവമ്പാടി ഭഗവാന്റെ തിടമ്പേറ്റി തൃശൂർ പൂരത്തിന് തലയെടുപ്പോടെ നിൽക്കുന്ന ശിവസുന്ദർ ഈ കിടപ്പ് കിടക്കുന്നത് സഹിക്കാൻ കഴിയുന്നില്ല.

  • @Us-eagle1
    @Us-eagle1 6 років тому +70

    എത്ര കണ്ടാലും മതിവരാത്ത അത്ഭുദങ്ങൾ ആനയും കടലും
    പ്രണാമം ....

  • @BlackMamba-tg3sd
    @BlackMamba-tg3sd 3 роки тому +7

    Never seen this in my country BIG respect for you all INDIA

  • @syammohan7544
    @syammohan7544 6 років тому +49

    കാടിനേക്കാൾ ഏറെ അവൻ നാടിനെ സ്നേഹിച്ചു ,നാട്ടുക്കാരെ സ്നേഹിച്ചു .പ്രണാമം .

  • @shynit.m3907
    @shynit.m3907 6 років тому +3

    കണ്ണീരിൽ കുതിർന്ന യാത്ര മൊഴി...RIP...😢😢😢💐💐💐
    ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...ആദരാഞ്ജലി....

  • @krishnags21
    @krishnags21 6 років тому +79

    Really miss you dear... It's hurting.. Saramlla... Ninkumundakum punarjenmam.. Anekkay kathirikkum muthee

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 роки тому +3

    വീണ്ടും ഒരു പൂരകാലം വരുമ്പോൾ വിങ്ങുകയാണ്.. നിനെ കണ്ട് കൊതിതീരും മുമ്പ് നീ പോയില്ലേ..💔💔💔💔

    • @Hwyegeheoey
      @Hwyegeheoey 9 місяців тому

      ഒരുപാട് അനുഭവിച്ചതലെ.... പാവം... പൂര പ്രേമിക്വളുടെ നാറിയ പ്രേമം കാരണം

  • @NithinAchus
    @NithinAchus 10 місяців тому +1

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു 😭ശിവനെ 😭😭

  • @VJKrishnan-Real-Estate-Corner
    @VJKrishnan-Real-Estate-Corner 6 років тому +3

    இது வெறும் ஆனையல்ல, யாதொரு பிரச்சனையும் சங்கடங்களும் யாருக்கும் தந்ததில்லை, மிக அற்புத அம்சங்களுடன் திகழ்ந்த உயர் பிறவி. ஒரு ஆனை இறந்தால் மற்றது வரும் என்று யாரும் நினைக்கவில்லை மாறாக மறைந்துவிட்டது என கண்ணீர் சொரிந்தனர் அதுதான் மானுடம். அந்த ஆன்மா சாந்தியடைய பிரார்த்தனைகள். இனியும் இதற்கு பிறவி என்றில்லை. சிவாயநம!

  • @arathiunnikrishnan6901
    @arathiunnikrishnan6901 5 років тому +1

    പൂരത്തിനോടും ആനയോടും കമ്പം തോന്നിയിട്ടില്ല.. ഒരു സ്റ്റാറ്റസ് കണ്ടിട്ടാണ് ശിവന്റെ വിയോഗം അറിഞ്ഞത്.. കൂടുതൽ അറിയാൻ ആഗ്രഹം തോന്നി... ഈ വീഡിയോ കണ്ടപ്പോ എന്തിനെന്നു അറിയില്ല കണ്ണുനിറഞ്ഞു ഒഴുകി... ശിവനെ നിന്നെ ഇത്രയും സ്നേഹിച്ചിരുന്ന ഓരോ മനുഷ്യന്റെ പേരിലും നിനക്ക് പ്രണാമം

  • @pikapika98765
    @pikapika98765 2 роки тому +5

    ശിവൻ എവിടെയും പോയിട്ടില്ല.. അവൻ ആ പൂരപ്പറമ്പിൽ തന്നെ ഉണ്ട്. ഇനിയും അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും.

  • @robinsazhikodeponath6433
    @robinsazhikodeponath6433 6 років тому

    ശിവാ...നീ ഭഗവാന്റെ തിടമ്പേറ്റി വര്ഷങ്ങളോളം...തൃശൂർക്കാരായ ഞങ്ങൾ നിന്നെ സ്നേഹത്തോട്ടെ നെഞ്ചിലേറ്റി ..ഇന്നലെ നിന്നെയോർത്തു കണ്ണീർ പൊഴിക്കാത്ത ഒരു തൃശൂർക്കാരനും ഉണ്ടാവില്ല...നീയില്ലാത്ത പൂരങ്ങളൊക്കെ ഇനി ഞങ്ങൾക്ക് നീറുന്ന നൊമ്പരങ്ങൾ ആണ്...ആനപ്രേമികളുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളുമായി നീ ജീവിക്കും ശിവാ....

  • @anoopanamika6225
    @anoopanamika6225 4 роки тому +1

    നിന്നോട് ഒന്നും പറയാനില്ല്യാ.. നിന്നെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.. തോട്ടിയുടെയും ചങ്ങലകളുടെയും ബന്ധനങ്ങൾ ഇല്ല്യാതെ നിനക്ക് കഴിയാം സ്വർഗത്തിൽ.. ഉണ്ണിക്കണ്ണന്റെ തിടമ്പേറ്റാൻ ഇനി നീ ഇല്ല്യാലോ.. ശിവനെ നിനക്ക് ശതകോടി പ്രണാമം.. 🙏🙏🙏🙏🙏😭

  • @vaidynathans8996
    @vaidynathans8996 6 років тому +8

    RIP Shri. Shri. Shiva Sundar. I was longing to see you during my recent visit to Trichur for a family wedding. Never knew that I would miss you forever. Thank you for your glorious role in the service of the Divine and I am sure Lord Krishna himself would miss you. Thiruvambadi shall never be the same without you. I am from Chennai but love every elephant in Kerala and you were indeed close to my heart...Miss you dearest Shiva Sundar...

  • @arjunanil7787
    @arjunanil7787 6 років тому +11

    ഒരായുസ് മുഴുവൻ നീ ജനങ്ങളെ സന്തോഷിപ്പിച്ചു, അതിനുവേണ്ടി ചങ്ങലയുടെ ബന്ധവും, അടിയുടെ വേദനയും, നീ സഹിച്ചു... ഇനി നീ മടങ്ങുക വടിയും ചങ്ങലകളും ഒന്നുമില്ലാത്ത ലോകത്തിലേക്ക്... പ്രണാമം

  • @k4kerala614
    @k4kerala614 6 років тому +14

    ആദരാഞ്ജലികൾ.... പ്രിയപ്പെട്ട ശിവന്

  • @anwarsakir6915
    @anwarsakir6915 5 років тому +5

    Always feel proud of kerala specially about culture

  • @ibbu1086
    @ibbu1086 6 років тому +8

    Rest in peace Gajendra.
    Thank you very much for your kind services.
    We all miss you dear.

  • @sujamanoj4823
    @sujamanoj4823 6 років тому +2

    ശിവസുന്ദറിനു ഞങ്ങളുടെ ആതരാജഞലി

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 років тому +73

    കറുപ്പിന് 100 അഴക്കാണെന് 1000 തവണ തെളിയിച്ച കൊമ്പൻ🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼ആദരഞ്ജലികളുടെ ആയിരം പൂച്ചെണ്ടുകൾ🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @sajikumar4411
    @sajikumar4411 5 років тому +5

    തിരുവമ്പാടി ശിവസുന്ദർ നമ്മെ വിട്ടു പിരിഞ്ഞു ശിവസുന്ദറിനെ ഇഷ്ടമുള്ളവർ Like ചെയ്യുക

  • @neena.m1092
    @neena.m1092 6 років тому

    ഈ ചെക്കന് അറിഞ്ഞിട്ട പേരു തന്നെയായിരുന്നു..സുന്ദരൻ... തിടമ്പേറ്റിയുള്ള അവന്റെ തെക്കോട്ടി റക്കം.. ജീവിതത്തിൽ ഇത്രയും അധികം പുളകം കൊണ്ട നിമിഷം വേറെയില്ല... പ്രണാമം ഗജരത്നമേ..

  • @namitalkies
    @namitalkies 6 років тому +6

    Aadharanjaligal ente swantham Sivanu..🌹🌹🌹🌹🌹

  • @Diru92
    @Diru92 6 років тому +6

    True affection 🙁 !!!! Rip

  • @rimbochivlogs
    @rimbochivlogs 2 роки тому +2

    പ്രണാമം.. ശിവസുന്ദർ.. 🙏❤️

  • @SunilKumar-li9dl
    @SunilKumar-li9dl 6 років тому +5

    ആദരാഞ്ജലികൾ ......

  • @suryajayan3175
    @suryajayan3175 6 років тому +9

    തിരുവമ്പാടി ശിവസുന്ദർ
    കണ്ണീർ പ്രണാമം

  • @saneeshkrishnan5086
    @saneeshkrishnan5086 6 років тому +1

    നിന്നോളം..ഒരാനയെയും ഞാൻ ഇന്നുവരെ സ്നേഹിച്ചട്ടില്ല..😢😢

  • @syamkumar5504
    @syamkumar5504 6 років тому

    എനിക്ക് ഒന്നും പറയാൻ ഇല്ല. ഇത് കണ്ടപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി

  • @sanoopsivadas1998
    @sanoopsivadas1998 6 років тому +2

    We cant believe that u passed away........ Always U will be live in every heart....

  • @anilmohani7845
    @anilmohani7845 6 років тому +3

    Really missed him at the pooram 2018.....RIP........😓😓😓😓😓😓

  • @SSK369-S6U
    @SSK369-S6U 6 років тому +2

    ente Shiva ...love u for ever

  • @suparnanair4886
    @suparnanair4886 6 років тому +7

    😢😢😢it's too hearting

  • @vishnuvishnu6520
    @vishnuvishnu6520 4 роки тому

    ഇവനെ പോലെ ഒരുവൻ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. ദൈവങ്ങൾക്ക് ഇവൻ പ്രിയപ്പെട്ടവൻ ആയിരിക്കും. അതാ കൊണ്ടുപോയത്. അഴക് കൊടുത്തപ്പോൾ ആയുസ് കൊടുക്കാൻ മറന്നു. ഞങ്ങൾ തൃശൂർക്കാരുടെ അഭിമാനം. 😥😥😥😥😭😭

  • @shivakumarnair3466
    @shivakumarnair3466 6 років тому +1

    മരണമില്ലാത്ത ഓർമ്മകൾ സമ്മാനിച്ചിരുന്നാലും ഇനി ഈ മണ്ണിലില്ല എന്നോർക്കുമ്പോൾ ഏതൊരു ആനപ്രേമിയേയും പോലെ എന്റെ നെഞ്ചും പിടക്കുന്നു .... മറക്കാൻ ആവാത്ത ഓർമ്മകൾ സമ്മാനിച്ച പ്രിയ ഗജരാജന് പ്രണാമം.
    ശിവൻ 🙏

  • @AshuR-me8ie
    @AshuR-me8ie 9 місяців тому +1

    Siva karanjupoyi ..muthe

    • @Hwyegeheoey
      @Hwyegeheoey 9 місяців тому

      മൂത്രം ഒഴിച്ചു കിടന്ന്o

  • @vineeshdrops8589
    @vineeshdrops8589 6 років тому +10

    പ്രണാമം

  • @malug5736
    @malug5736 6 років тому +6

    kandapol kannu niranju poyi...
    pranamam.....

  • @sree6765
    @sree6765 2 роки тому +1

    അഴകിന്റെ തമ്പുരാൻ 💞💞💞

  • @vishnuts742
    @vishnuts742 6 років тому +1

    kanndittu Karachal vannu ... how they love him all those people...it's heartbreaking to see this ... farewell to u.. Shivasundar ...

  • @santhoshkumarmp1363
    @santhoshkumarmp1363 6 років тому +17

    ആദരാജ്ഞലികൾ, അത്രയേ എനിക്ക് പറയാൻ കഴിയൂ..

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +1

    വല്ലാത്ത വേദനയായി ശിവൻ

  • @malayalida3181
    @malayalida3181 Рік тому +3

    Sivan poyit 5 കൊല്ലം.2023 thrissur pooram time eppo❤

  • @Midhun_118
    @Midhun_118 2 роки тому

    എന്തിനാ ഇപ്പൊ ഇത് recommendation ഇൽ വന്നത് മനുഷ്യനെ സങ്കടപെടുത്താനായിട്ട് 😢

  • @toyotarb3408
    @toyotarb3408 6 років тому +26

    الحمدالله عع نعمـه الاسلام………

    • @غذاءالروح-و2ز
      @غذاءالروح-و2ز 6 років тому +2

      TOYOTA RB3 اي والله الحمدلله

    • @toyotarb3408
      @toyotarb3408 6 років тому

      Malika Filali
      ايه

    • @ريري-ن1ص
      @ريري-ن1ص 6 років тому +1

      TOYOTA RB3 اه والله قلبي يعورني يعبدون فيل ويهتمون فيه ومايدرون اخرتهم نااار جهنم 😡😡

  • @janakijanvi7964
    @janakijanvi7964 3 роки тому +1

    Rest in peace 😔😔🙏🙏

  • @esmailatashi1476
    @esmailatashi1476 6 років тому +15

    الحمدلله علي نعمت الاسلام

  • @bonybaby269
    @bonybaby269 6 років тому +58

    ആനകളുടെ കാര്യം പറഞ്ഞു തൃശൂരിനെ വിമർശിക്കുന്ന മൃഗസ്നേഹികളോട് ....
    ആനകൾക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് തൃശൂർ ..തൃശൂരിലെ ഓരോ ആനയെയും അത്രയും വിലപിടിപ്പുള്ള രത്നങ്ങൾ ആയാണ് ഓരോ തൃശൂർക്കാരനും കാണുന്നത് ...ആനയെ കെട്ടിയിട്ട് സംരക്ഷിക്കാൻ ആണ് തൃശൂർക്കാർ പറഞ്ഞിട്ടുള്ളത് ; അല്ലാതെ നിങ്ങൾ പറയുന്ന പോലെ ചുമ്മാ കാട്ടിൽ അഴിച്ചുവിടാനല്ല ..അങ്ങനെ അഴിച്ചു വിട്ടാൽ നഷ്ട്ടം ആനക്ക് തന്നെ ആണ് , ആനക്ക് ആര് പട്ട വെട്ടി കൊടുക്കും ? മാത്രമല്ല ആനയെ ആരെങ്കിലും കൊന്നു കൊമ്പ് മോഷ്ടിക്കാനുള്ള സാധ്യത കൂടുതൽ ആണ് ...
    ഓരോ ആനയുടെയും ജനിതകപരമായ ഒരു അവസ്ഥയാണ് മദം പൊട്ടൽ ; അതുണ്ടാകുമ്പോൾ കരുതലും ശ്രദ്ധയും ഒക്കെ ഉള്ള ഒരു പാപ്പാൻ വേണമെന്ന് എല്ലാ നല്ല ആനകളും കരുതുകയുള്ളൂ ...അത് കൊണ്ടാണ് ആനയെ ഞങ്ങൾ കെട്ടിയിട്ടു സംരക്ഷിക്കുന്നത് ....ഈ സമയത്തു ആനക്ക് നല്ല ഭക്ഷണവും കൊടുക്കുന്നുണ്ട് എന്ന് മാത്രവുമല്ല , പിന്നീട് എഴുന്നള്ളിക്കുമ്പോൾ സ്വർണ്ണത്തിന്റെ തിടമ്പും അണിയിക്കുന്നുണ്ട് ..കാട്ടിൽ നടക്കുന്ന നിങ്ങളുടെ ആനകൾക്ക് എത്ര പേർക്ക് ഈ മുൻഗണന കിട്ടുന്നുണ്ട് ?
    കാട്ടിൽ സ്വതന്ത്രമായി നടക്കുന്ന പിടിയാനകളെ , മറ്റു ആനകൾ മോശക്കാരികളായി കാണാനും അതുവഴി ബലാത്‌സംഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് ; അതിനുള്ള ഒരു പോം വഴി ആണ് തൃശൂർക്കാർ ഈ ആനയെ കെട്ടിയിട്ട് സംരക്ഷിക്കുന്നതിലൂടെ മുന്നോട്ടു വക്കുന്നത് . അത് ചില നിബന്ധനകളിലൂടെ മാത്രം ..മറ്റുള്ളവർ പറയുന്ന പോലെ ആനയെ അങ്ങ് ചുമ്മാ വാങ്ങി കെട്ടിയിടാനുള്ള ലൈസൻസ് ഒന്നും തൃശൂരിൽ കൊടുക്കുന്നില്ല; മറിച്ചു ആനയെ വാങ്ങാനും പരിപാലിക്കാനും തക്ക സാമ്പത്തികമുള്ള ആളുകൾക്കാണ് ആനയെ വാങ്ങാൻ കഴിയുന്നത് ...ആനയുടെ ലൈസൻസ് പ്രകാരം "നിങ്ങളുടെ വീട്ടു മുറ്റത്തു അഞ്ചു സെന്റ് സ്വന്തമായില്ലാത്തവൻ " ആനയെ വാങ്ങിക്കരുതെന്നാണ് നിയമം ... അങ്ങനെ ഉപാധികളോടെ നിങ്ങൾക്ക് ഒന്നിലധികം ആനകളെ വാങ്ങിക്കാം ..
    പിന്നെ ആനയെ എഴുന്നള്ളിച്ചു പൈസ വാങ്ങിക്കുന്നത് ; തൃശൂരിനെ അപേക്ഷിച്ചു ഓരോ ആനകളും ആ കച്ചവടക്കാരന്റെ സ്വന്തം ആണ് . അവൻ തരുന്ന പട്ടക്കും , ജീവിതത്തിനും തിരിച്ചു തക്കതായ ഒരു പ്രതിഫലം എന്ന നിലക്കാണ് ആനയെ എഴുന്നള്ളിച്ചു പണം വാങ്ങുന്നത് ..അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആനക്ക് കാട്ടിലേക്ക് പോകാം . പക്ഷെ രസകരമെന്നു പറയട്ടെ ഒരു ആന പോലും ഇത് വരെ ഇതിൽ പരാതി ഉന്നയിച്ചിട്ടില്ല ....മറിച്ചു കൂടുതൽ കൂടുതൽ ആനകൾ ഇങ്ങോട്ടു തൃശൂരിലെ ആനസ്നേഹം മനസ്സിലാക്കി വര്ഷങ്ങളായി വരുകയാണ് ഉണ്ടായിട്ടുള്ളത്

    • @AmSavaD
      @AmSavaD 6 років тому +3

      Bony Baby 🐘😘😘😘

    • @mukundanpv9238
      @mukundanpv9238 6 років тому +2

      Bony Baby .

    • @mukundanpv9238
      @mukundanpv9238 6 років тому +3

      Bony Baby

    • @sudeeshsuran4865
      @sudeeshsuran4865 6 років тому +2

      Haha. ..best thinking. ...you rockss

    • @TRILLIONLUMINA03690
      @TRILLIONLUMINA03690 6 років тому +1

      Yes its true... but please subscribe my first video vlog ua-cam.com/video/aD7Y961IAvo/v-deo.html

  • @sumishasuresh4876
    @sumishasuresh4876 6 років тому +4

    love you sivasundhar..

  • @brunoguydesire4584
    @brunoguydesire4584 4 роки тому

    rip beatyful soul.i love you 😢😢😢😢😢😢😢😢😢

  • @bijuvp1658
    @bijuvp1658 6 років тому +15

    കണ്ണീർപൂക്കള്കൊണ്ടു ആ പാദം നമസ്‌കരിക്കുന്നു

  • @akhileshs1526
    @akhileshs1526 6 років тому +17

    Shivasundar nammude manassil ennum ormikum. RIP

  • @sudhikb937
    @sudhikb937 3 роки тому +1

    ഓരോ തൃശ്ശൂർക്കാരന്റെയും സ്വന്തം ആണ് ശിവൻ..

  • @EntertainmentAz
    @EntertainmentAz 6 років тому +6

    Rip 🙏🙏🙏🙏

  • @sollyprakash7382
    @sollyprakash7382 5 років тому

    😰😥😢😓😞😓😞😞😭😭😭😭😭🙏🙏 സ്നേഹം നിറഞ്ഞ മനസ്സോടെ ആദരാജ്ഞലികൾ 😭😓😞😞😞😞😭😭😭😭😭😭😭😭😭😭😭

  • @vimalrajthakudu4317
    @vimalrajthakudu4317 6 років тому +2

    I miss you da muthey

    • @vimalrajthakudu4317
      @vimalrajthakudu4317 6 років тому

      Deyvathine ishtamulavarey mathramey adheyham viliku I miss you

  • @kumukumu1513
    @kumukumu1513 6 років тому

    Enik orupad ishtamayirunnu....I miss uuuu

  • @vishnumohan8257
    @vishnumohan8257 6 років тому +6

    ഇല്ലാ നമ്മളുടെ ശിവൻ മരിചിട്ടില്ലാ ......😥😥😥

  • @nidhinkarthika
    @nidhinkarthika 6 років тому +1

    PRANAMAM

  • @nikhilkcom3
    @nikhilkcom3 3 роки тому

    ശിവസുന്ദർ പാർത്ഥൻ കർണ്ണൻ 3 പ്രിയപ്പെട്ടവർ ആണ് പോയ്‌തു 😓😓😓😓😓😓😓😓😓😓😓😓😓😓😓പ്രണാമം😓😓😓😓

  • @vinukv3604
    @vinukv3604 6 років тому +1

    pranamam Nerunuuu 💟
    🙏
    vinu 🚩

  • @k4tech697
    @k4tech697 6 років тому

    What...... 😞😭😞😞

  • @thaathrikkutti
    @thaathrikkutti 6 років тому +1

    I LOVE YOU!

  • @bhrugubhrugu1570
    @bhrugubhrugu1570 6 років тому

    enthinada mone ellavareyum vishamippich nee poye..ippolum viswasikkan pattunnilla ini neeyillennu engane ulkkollum ninte maranam?? miss u my dear...

  • @prakashajith8759
    @prakashajith8759 6 років тому +3

    PRANAMAMME.

  • @nourani5522
    @nourani5522 6 років тому +11

    الحمدلله على ‏نعمة الإسلام

  • @غذاءالروح-و2ز
    @غذاءالروح-و2ز 6 років тому +17

    الله حي لايموت .. هو الله الذي لا إله إلا هو ..إعبد الله الواحد الأحد الفرد الصمد الذي لم يلد ولم يولد ولم يكن له كفواً أحد ... الله أكبر مالك الملك ذو الجلال والإكرام ...الله سبحانه موجود فوق سبع سماوات☝يراك ويسمعك هو الذي خلقك كي تعبدهُ ولاتشرك بِهِ شَيئا ..أسلم تسلم يؤتك الله أجرك مرتين ..الإسلام دين السلام ..أخطو خطوة إلى الأمام وادخل دين الإسلام دين السماحة ويغفر الله ماتقدم من ذنبك وماتأخر بمجرد أن تنطق الشهادتين إيماناً بذلك ..أشهدُ أن لا إله إلا الله وأشهدُ أن محمدً رسولُ اللَّٰه

  • @عليالفارس-خ6ع
    @عليالفارس-خ6ع 6 років тому

    الحمدلله اني خلقت مسلمة والله يهديهم ويطلعهم من الضلومات الى النور لا اله الا الله

  • @puttaswamymysuru
    @puttaswamymysuru 4 роки тому

    ಶಿವ ಸುಂದರ,. ಮತ್ತೇ ಹುಟ್ಟಿ ಬಾ...

  • @rammohan6284
    @rammohan6284 3 роки тому +7

    By seeing this video i came to know how much malayalaees have emotional attachament towards elephants...😢

  • @skarts9254
    @skarts9254 2 роки тому

    പ്രണാമം😞🖤

  • @nidhin142
    @nidhin142 6 років тому

    ആദരാഞ്ജലികൾ

  • @amalraj6614
    @amalraj6614 6 років тому +4

    Orupadu ishtamayrunnu.vannu kanan pattila...pattulla athukanan..nii poyttilla sivaa..manasilundee..pine njan enganeyada visosikkuva..nii poyennu.

  • @gokulkrishna3840
    @gokulkrishna3840 6 років тому +4

    Sherikum Thiiiranashtam Onnumariyathe Pettannu kannin munnil ninnum Manju poyen Sodharaa #SHIVA..... ninakku Oru kodi PRENAMAM..............................

  • @sajeesh2137
    @sajeesh2137 6 років тому

    Othiri sad😥😥😥

  • @tzachs_
    @tzachs_ 6 років тому

    true friendly elephant.......great loss

  • @thadu07
    @thadu07 6 років тому +1

    ഇതൊക്കെ കപട സ്നേഹം ആണ്. ശെരിക്കും സ്നേഹിച്ചിരുന്നേൽ അതിനെ കാട്ടിൽ കൊണ്ടു വിട്ടേനെ. കാട്ടിൽ വളരണ്ട ജീവിയെ ചെറുപ്പത്തിൽ അതിന്റെ അമ്മയിൽ നിന്ന് അകറ്റി സ്വതന്ത്രമായി നടക്കാൻ അനുവദിക്കാതെ കാലിൽ ചങ്ങലയും ഇട്ട് അതിനെ ആവോളം ചൂഷണം ചെയ്ത് ഇപ്പോൾ ആ അടിമ ചരിഞ്ഞപ്പോൾ ഒരു ഉളുപ്പില്ലാതെ കണ്ണീരൊഴുക്കൊന്നു..

  • @Sabeesh.M
    @Sabeesh.M 6 років тому

    really missing dear

  • @mrijundev9646
    @mrijundev9646 6 років тому

    മറക്കില്ല ശിവാ ഒരിക്കലും നിന്നെ

  • @klvandicrafts108
    @klvandicrafts108 2 роки тому

    Kannu niranju💔💔❤❤❤

  • @deepakm.n7625
    @deepakm.n7625 Рік тому

    സുഹൃത്തേ...
    ഇനിയൊരു ജന്മമുണ്ടെങ്കിൽ, മനുഷ്യൻ തീർത്ത ചതിക്കുഴികളിൽ താങ്കൾ വീഴാതിരിക്കട്ടെ...
    മനുഷ്യൻ തന്റെ പ്രൗഢി കാണിക്കാൻ നിർമ്മിച്ച ദേവനില്ലാ ദേവാലയങ്ങളെ വന്ദിക്കാൻ താങ്കൾക്ക് ഇടവരാതിരിക്കട്ടെ...
    അറിയാം, കാടാണ് താങ്കളുടെ ദൈവവും ദേവാലയവും...
    താങ്കളെ മുൻനിർത്തി മനുഷ്യർ പറയുന്നതെല്ലാ കഥകളും അവരുടെ ജീർണ്ണിച്ച മനോവികാരങ്ങളും ഇഷ്ടനിഷ്ടങ്ങളും മാത്രമാണ്...
    താങ്കളുടെയും മറ്റു സഹോദരങ്ങളുടെയും ആവാസഭൂമിയായ കാട് തകർക്കാൻ വരുന്ന മനുഷ്യൻ എന്ന കുലദ്രോഹിയോട് പൊരുതാൻ ശീലിക്കുക....ആ ദുഷ്ടരെ വെറുതെ വിടരുത്!
    സഹ്യപുത്രാ, മാപ്പ്... മാപ്പ് ... (ഇതുകൊണ്ടൊന്നും താങ്കളോടും താങ്കളുടെ വർഗ്ഗത്തോടും മനുഷ്യർ ചെയ്ത ദുഷ്ടതകൾക്ക് പരിഹാരമാവില്ലെങ്കിലും)...✍️🙏

  • @RajanRajan-tu2vg
    @RajanRajan-tu2vg 3 роки тому +1

    😭😭😭😭😭

  • @ArunShivan_OotyMysr_1020
    @ArunShivan_OotyMysr_1020 6 років тому

    Rest in Peace Siva... Lots of kisses to you.....

  • @aswathisreenivas9362
    @aswathisreenivas9362 6 років тому +7

    Ohm ganeshaya nama

  • @travelrishi5798
    @travelrishi5798 6 років тому

    We will MISS U.........