കുഴപ്പമില്ല ചേട്ടന്റെ ഇഷ്ടംപോലെ കാണിച്ചാൽ മതി നിങ്ങൾ മൂന്നുപേരും പൊളിയാണ് കേട്ടോ,, ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,
നമ്മൾ വീടുണ്ടാക്കുന്നത് നമ്മുടെ മക്കൾക്കു വേണ്ടിയാണു... അപ്പോൾ അത് അവരുടെ കൂടി ഇഷ്ട്ടത്തിനാവണം അപ്പോൾ നമ്മൾക്കും അവരുടെ കൂടെ സന്തോഷത്തോടുകൂടി ജീവിക്കാൻ സാധിക്കും അതാണ് യഥാർത്ഥ കുടുംബം .. കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം.... ok... ,
പ്രതീഷ് ചേട്ടാ അടിപൊളി വീട് ആണ് ട്ടാ..... അന്ന് E BULLJET മചന്മരെ കാണാൻ വന്നപ്പോൾ വീടിൻ്റെ ഉൾവശം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... ഈ വീഡിയോയിലൂടെ അത് കാണാൻ പറ്റി... വീഡിയോസ് എല്ലാം നന്നായി പോവട്ടെ..... എന്നും സപ്പോർട്ട് ഉണ്ടാവും ഞങ്ങളുടെ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വീട് ഡീറ്റൈൽ ആയി കാണിക്കണം എന്ന് പറഞ്ഞിരുന്നു ലാസ്റ്റ് വീഡിയോയിൽ.... സന്തോഷം.. വളരെ നന്നായി തന്നെ പ്ലാൻ ചെയ്ത നല്ല വീട്.... Interior അടിപൊളി ആയിട്ട് ഉണ്ട്.... Colour combination super... ഞാൻ മനസ്സിൽ കാണുന്ന വീട് പോലെ തന്നെ... മൊത്തത്തിൽ 👌👌👌👌👌
മിസ്റ്റർ പ്രതീഷ് ബായ് ഇതിലും വലിയ ഹോം ടൂർ വിവരിക്കുന്നതിൽ നിങ്ങൾ അല്ലാതെ ഒരാളെയും ഞാൻ കണ്ടിട്ടില്ല അടിപൊളി എല്ലാവിധ ആശംസകളും മൂന്നുപേർക്കും നല്ല ഫാമിലി ഒരുപാട് കാലം ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു മികച്ച നല്ല ഒരു യൂട്യൂബർ ആയി മാറട്ടെ
This is the actual home tour..v nice presentation..u have shown every nook and corner of your house..👍👍... people who do home tour, please learn from this video..wow..wow...
പ്രദീഷ് ചേട്ടാ അടിപൊളി വീട്♥️. "പിന്നെ ഇത് തന്നെ ഹോം ടൂർ. ഞാൻ വൈയ്ഗി പോയി വീഡിയോ കാണാൻ എന്നാലും നിങ്ങളെ കാണാൻ സാധിച്ചല്ലോ അതുമതി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നല്ല വീട് ബ്രോ ♥️♥️
Hai ചേട്ടാ 👍
പ്രതീഷേട്ടൻ ❣️❣️
🤩
Ebin chetta
😍🥰😍🥰
😍😍
Chetta
കുഴപ്പമില്ല ചേട്ടന്റെ ഇഷ്ടംപോലെ കാണിച്ചാൽ മതി നിങ്ങൾ മൂന്നുപേരും പൊളിയാണ് കേട്ടോ,, ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,
പ്രതീഷേട്ടാ വീട് അടിപൊളിയാണുട്ടാ ✌️✌️👍
😘 subscribe ttoo
ചേച്ചി ഫുൾ കോമഡി 😀😀
നിങ്ങളെ സംസാരം മ്മക്ക് പെരുത്ത് ഇഷ്ടം 💥💥💞💞✌️✌️
🙏🏼🙏🏼
ഞാൻ ഇഷ്ടം പോലെ home ടൂർ കണ്ടിട്ടുണ്ട്.പക്ഷെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല home ടൂർ ഇതാണ് എല്ലാം മനസിലാക്കി പറഞ്ഞു തന്ന പ്രേതിഷേട്ടാ നിങ്ങൾ പൊളി ആണ്
Ok Thanks ❤️
സൂപ്പർ വീട്
മുത്ത് ഒരു സംഭവം തന്നെ എന്തായാലും മൂന്നു പേരും പൊളിയാണ് വീടും വീട്ടുകാരെയും ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤🌹🌹🌹🌹
👍🙏🏼💗❤️
E bull jet
Intha video Kanan katerikunavar ondo evada ❤️
Yp💞💥
RACE TRACK എന്ന vloge subscribe cheyyoo pls
@@shajeerpcp9001 ok
നമ്മൾ വീടുണ്ടാക്കുന്നത് നമ്മുടെ മക്കൾക്കു വേണ്ടിയാണു... അപ്പോൾ അത് അവരുടെ കൂടി ഇഷ്ട്ടത്തിനാവണം അപ്പോൾ നമ്മൾക്കും അവരുടെ കൂടെ സന്തോഷത്തോടുകൂടി ജീവിക്കാൻ സാധിക്കും അതാണ് യഥാർത്ഥ കുടുംബം .. കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം.... ok... ,
പോരട്ടെ പോരട്ടെ അങ്ങനെ പോരട്ടെ 👍👍👍👍ഇതന്നെ സംഭവം,,, പൊളി ❤❤❤❤
13:16 മിക്കി മൗസ് അല്ല ടോം&ജെറി 🤭🤭
Chettane ചിരി ഒരു പൊളി ആണ്. എപ്പോഴും എന്തും ചിരിച്ച് നേരിടുക. എന്നും ഈ ചിരി നില നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
ചെക്കന് ഇവിടെ ഫാൻസ് ഉണ്ടൊ
No
പ്രതീഷ് ചേട്ടാ അടിപൊളി വീട് ആണ് ട്ടാ..... അന്ന് E BULLJET മചന്മരെ കാണാൻ വന്നപ്പോൾ വീടിൻ്റെ ഉൾവശം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... ഈ വീഡിയോയിലൂടെ അത് കാണാൻ പറ്റി... വീഡിയോസ് എല്ലാം നന്നായി പോവട്ടെ..... എന്നും സപ്പോർട്ട് ഉണ്ടാവും ഞങ്ങളുടെ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത 1M അടിക്കുന്നത് കാണാൻ ആയി വെയ്റ്റിംഗ് 🔥.
Fist floor rich
Second flore Avarage
മതിയായ കോടീശ്വരൻ ആണല്ലോ 😄
pinalla
Poli 😍
Hig fan
😘 ennem support 👍
വീട് ഡീറ്റൈൽ ആയി കാണിക്കണം എന്ന് പറഞ്ഞിരുന്നു ലാസ്റ്റ് വീഡിയോയിൽ.... സന്തോഷം..
വളരെ നന്നായി തന്നെ പ്ലാൻ ചെയ്ത നല്ല വീട്.... Interior അടിപൊളി ആയിട്ട് ഉണ്ട്.... Colour combination super... ഞാൻ മനസ്സിൽ കാണുന്ന വീട് പോലെ തന്നെ... മൊത്തത്തിൽ 👌👌👌👌👌
Ok Thanks ❤️
7ബെഡ്‌റൂം ഉണ്ടേൽ... ഒരു 7കുട്ടികൾ ആയാൽ പ്രശ്നം തീർന്നല്ലോ 😄😄😄
പ്രദീഷ് ഏട്ടാ.....❤
Ee
@@rahulwizard7751 oky bro😂❤
കള്ളൻമാർ കാണുന്നുണ്ടെങ്കിൽ പണി എളുപ്പം ആയി😝
🤣😂
കള്ളൻ spotted 😆😆😆
നിങ്ങളുടെ വീടൊന്നു വന്നിട്ട് കാണണമെന്നുണ്ട് ഇന്ഷാ അല്ലാഹ്
മുത്ത് പൊളിയാ പിന്നെ ചേട്ടനും ചേച്ചിയും പുലിയാ കേട്ടോ❤️😘😘 വീട് ഒക്കെ സൂപ്പർ
Thanks ❤️
നല്ല ഫാമിലി വീഡിയോസ് തന്നെ ചെയ്തോ പ്രതീഷേട്ട...നല്ല fun ആണ് 😍
ഇത് home ടൂർ അല്ല പ്രതീക്ഷ ചേട്ടാ ഇതൊരു കൊട്ടാര ടൂർ ആണ് super home ❤️ nice family this videos 1M
🙏🏼🙏🏼😂
സ്വന്തമായി വീട് ഇല്ലാതെ വാടക വീട്ടിൽ ജനിച്ച അന്ന് മുതൽ കഴിയുന്ന ആരൊക്കെ ഉണ്ട്....?
E bulljetinte video കണ്ടപ്പോഴാ പ്രതീഷേട്ടന്റെ ചാനൽ അറിയുന്നത് but ഇപ്പോൾ കട്ട ഫാൻ..
Night chedikal carbon dioxide anu tharunnath
Nice, but kinar moodi edaruthu, Atmosphere mayi sambarkkam venam for purification ennu kettittondu
ലളിതം സുന്ദരം അതിമനോഹരം ❤️❤️❤️
ഇതുതന്നെ ഹോംടൂർ 👌👌
പ്രദീഷ് ചേട്ടന്റെ അച്ഛനും അമ്മക്കും ദൈവം ബറകത്ത് നൽകട്ടെ 🤲❤️❣️
🙏🏼🙏🏼
@@travelbros2733 ❣️❣️
Njnum oru veed kettunnund. Athine wrk vegam onnu kazhinju kittiyal mathyyy ❤️❤️❤️enthe ammakki ane orupad happy avukaa 🥰🥰🥰🥰
Pradeeshettan ellarkkum samsaarikkanulla space kodukkunnund.
Nice house .ella spacum nallapole utilize cheythidundd.well planned.And home tour also nice
പ്രതീഷ് etta സൂപ്പര്‍ വീട് ഒരുപാട് ഇഷ്ടമായി❤️❤️❤️❤️😍😍😍😍
Thanks ❤️
മിസ്റ്റർ പ്രതീഷ് ബായ് ഇതിലും വലിയ ഹോം ടൂർ വിവരിക്കുന്നതിൽ നിങ്ങൾ അല്ലാതെ ഒരാളെയും ഞാൻ കണ്ടിട്ടില്ല അടിപൊളി എല്ലാവിധ ആശംസകളും മൂന്നുപേർക്കും നല്ല ഫാമിലി ഒരുപാട് കാലം ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു മികച്ച നല്ല ഒരു യൂട്യൂബർ ആയി മാറട്ടെ
കളിയാക്കിയത് അല്ലല്ലോല്ലേ 😂😂😂 Thanks ❤️👍
Pratheesh etto nice home tour 😍🥰 new subscriber aanu tta
Bro zebra fishna vangu athu ethu tameilum survive cheyum
Ok Thanks ❤️
ശരാശരി ഒരു മലയാളിയുടെ സ്വപ്നം സ്വന്തമായൊരു വീട് ... ഹായ് പ്രതീഷ് ആശംസകൾ.... നൂറുനൂറാശംസകൾ...., ഓക്കേ...
bro,,,ee house build cheyan ethra roopa aayi,njan naatil oru veed indakkan plan ind,so please reply
Ini പ്രദീഷേട്ടനും 1 million adikenam
Home adipoli ayyi but outer ward there is no space... Athond hominte vibe poyi ennalum adipoli anne
Car porch seperate panithathano
അച്ഛനും അമ്മയ്ക്കും എന്താ പറ്റിയത് ഫോട്ടോ കാണിച്ചപ്പോൾ അറിയണമെന്ന് തോന്നി
Muthe pwolliya pettenne 100k akan prarthikkunnu 🧡
നോട്ടിഫിക്കഷൻ വന്നിട്ടും അത് കണ്ടില്ല 😁 വീഡിയോ വന്നൊന്ന് ചാനലിൽ കയറി നോക്കിയപ്പോൾ ആണ് കണ്ടത്
Polimachane🥰🥰❤😍👌👌👌👌👌
Good Home Bro... I'M WAITING FOR MORE VLOGS WITH U AND UR FAMILY ....❤️❤️❤️
എല്ലാവരും കൊതിക്കുന്ന ഒരു വീട് 🥰 അവളുടെ ചിരി 👍🏻
കിടുവെ😍😍😍😍👌👌👌അടിപൊളി വീട് ❤️😉👏ചേട്ടായി സൂപ്പറായിട്ടുണ്ട് 💐💕 കലക്കി
❤️👍
Pratheeshettandhe achanum ammaykkum pranamam🌹🌹🌹
ഞാൻ ഉദ്ദേശിച്ച കമൻറ്റ് ഇതായിരുന്നു താങ്ക്സ് 💗❤️❤️
This is the actual home tour..v nice presentation..u have shown every nook and corner of your house..👍👍... people who do home tour, please learn from this video..wow..wow...
Home tour ishtamyi. Ground-floor mathram ethra sqft anennu onnu parayamo
Pls reply i like the plan
Use your shutter speed in 50..bro Flikkering ondakila
ആൺകുഞ്ഞിനെ ഉപദ്രവിക്കരുത് ഇത് എല്ലാ വീട്ടിലെ കുട്ടികളിലും സംഭവിക്കുന്നു 😁 ബേബി ബോയ് സൂപ്പർ കംപ്ലീറ്റ് അലാംബാക്കി😀👍
E bull jetil കണ്ടു ഇഷ്ടപ്പെട്ടു subscribe ചെയ്തു മുത്ത് ഒരേ പൊളി 🥰
വീട് സൂപ്പർ ആണ് എല്ലാ പ്ലാൻ അടിപൊളി ... ഞാൻ ഇന്റീരിയർ ഫീൽഡ് ആണ്❤️❤️❤️❤️💪🏻💪🏻💪🏻
👍🙏🏼
നല്ല വീടാണ്, നിങ്ങളും അടിപൊളി ആണ്, 👍
Thanks ❤️
പ്രതീക്ഷ ഏട്ടാ സൂപ്പർ
Ushaaraayittund
Hello
Surprise ending... poliiiii 🤣🤣🤣🤣
ഞങ്ങളുടെ വീട് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.😂😂
Polli muthu
13:19 Tom and Jerry , video nannayitt und home ishttapetto
Where is this location ? Nice house 🏠. Thrissuril evideya?
മുത്തുമണികളെ പൊളിച്ചു love you dears 🥰🥰
Climax polich
Oru kaaryam chodhichotte....ningal moonnu perkkum yenthina ethrayum valiya veedu....
വീടിൻ്റെ Interior super ....ചെടികൾ, waste management 👌
100k akumbol adipoly oru video cheyyanam
Ok
Veedu super aayittundu chetta, adipoli... 😎😍😎
Thanks ❤️
Thank you for the tour, really enjoyed the details that were explained! Spaces have been well utilised, and very well maintained.
👍❤️
POLI VEEDU MUTHUMANIKALE.........NALLA HOME TOUR ayirunnu
Prathesh Chetan family kiduva Appan atoooooo pathram kazhukunath😁 mon kiduvato
Nice aaayitt. Vadakakkare pidikkuvanalle😀😀
Nice house prathish
Kottaram anallo broo ❤️❤️❤️🥰🥰🥰🥰🥰
എല്ലാം അടിപൊളി,, പക്ഷെ മുത്തിന് ഒരു കൂട്ട് വേണ്ടേ,, ഒറ്റയ്ക്കായവൻ്റെ വിഷമം 45 ആം വയസ്സിലും അനുഭവിക്കുന്നുണ്ട്.
Veedinullil chedikal vechal rathri oxygen chedikal valichedukum appo athe nengalku preshnam aavum💡
🙄🙄🙄👏
Wow ma sha Allha adipoli home
Made 4 each other cpls nd cute son
Automatic fish feeder vagikku set aaakum
നന്നായിട്ടുണ്ട് പ്രതീഷേട്ട എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കളർ ആണ് വീടിന്റേത്. പക്ഷെ ജിം കാണിച്ചു തന്നില്ല
കാർപോർച്ച് കിടക്കുന്ന xuv500 ഏത്
Pwoli വീട് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു very nice👍👍👍👍
Car porch details onnu parayamo
Video conclusion super aayi
Thanks ❤️
വീഡിയോവിന്റെ അവസാനത്തെ ഭാഗം ഇഷ്ടപ്പെട്ടു മുത്തു വിന്റെ വികൃതി
🏃🏃🤣
First comment adicheyyy🥰🥰🥰
Nice house ആയിട്ടുണ്ട് pradesshetta
Muthinte samsaram anu poliiii muthinod ende annueashnam parayane
ഇതാണ് ഹോം ടൂർ.👌 അടിപൊളിയായിട്ടുണ്ട് . വീട് സൂപ്പർ. 👍
പ്രദീഷ് ചേട്ടാ അടിപൊളി വീട്♥️. "പിന്നെ ഇത് തന്നെ ഹോം ടൂർ. ഞാൻ വൈയ്ഗി പോയി വീഡിയോ കാണാൻ എന്നാലും നിങ്ങളെ കാണാൻ സാധിച്ചല്ലോ അതുമതി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Thanks ❤️
@@travelbros2733 😍😍
@@travelbros2733😍 പ്രദീഷ് ചേട്ടാ നിങ്ങടെ ഇൻസ്റ്റാഗ്രാം ഐഡി ഒന്നു പറയു.
മതിയായ വീടാണല്ലോ 😍
എന്തുട്ട് ഭക്ഷ ആണ് തൃശൂർ ഭക്ഷ ഗഡി, ഗണ്ടി ഗിണ്ടി എന്തുട്ട മോനെ ജോസേട്ടൻ പാവം ആണ് ജെസേട്ടൻ പാപ ജോസേട്ടാൻ പാവ
Pratheesh etta, muthinte muriyile bathroomile dooril micky mouse alla tom and jerry anu😁🔥🙌🏻😂
Subwoofer ende full reviyou vannam plz
Beautiful & Blessed Home
Ente ponne last muth polich🤭🤣🤣💜💙
Ethra centil annu vidu