അപ്പോൾ ചെറുകിട കച്ചവടക്കാർ ജീവിക്കണ്ടേ എല്ലാവരും ഇതുപോലുള്ള മാളുകളിൽ കയറിയാൽ കണ്ടിട്ടു തിരിച്ചു പോകണം ദയവുചെയ്ത് പാവപെട്ട കച്ചവടക്കാരന്റെ മുഖം ഓർമയിൽ വേണം പണക്കാരനെ വീണ്ടും പാണക്കാരനാക്കണ്ട നമ്മളെയും പ്രതീക്ഷിച്ചു നോക്കിയിരിക്കുന്ന ചെറിയവനെ ഓർക്കുക ഇല്ലങ്കിൽ കാലം കണക്കു ചോദിക്കും
ഞാൻ സ്ഥിരമായി ernakulam പോകുന്ന ആളാണ്. ജോലി സംബന്ധമായി ഇപ്പോൾ താമസിക്കുന്നത് അരൂരിനടുത്തു. സ്വന്തം വീട് കോട്ടയം. 100% ഉറപ്പിച്ചു പറയാം എറണാകുളം ഹൈപ്പർമാർകെറ്റിനേക്കാൾ useful ഉം അപ്ഡേറ്റഡ് ഉം modernised ഉം ആണ് കോട്ടയം ലുലു മാൾ. എറണാകുളം കാരും തിരുവനന്തപുരം കാരും പുതിയ അടിപൊളി ഹൈപ്പർമാർക്കറ്റ് കാണണം എങ്കിൽ കോട്ടയത്തേക്ക് പോര് നിങ്ങളൾക്കു ഈഗോ അടിക്കും sure 👍👍👍
മാളുകൾ അല്ല കേരളത്തിൽ വേണ്ടത്, ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്ന റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ വേണ്ടതാണ് ആദ്യം ചെയ്യേണ്ടത്, അതിനു വേണ്ടി ഒന്നും ചെയ്യാതെ ഇത്തരം ആധമ്പരം ഉണ്ടായിട്ടെന്ത് പ്രസക്തി
Im living close yo Ekm lulu. By native place is Kottayam, though i rarely get to come there. Feeling happy as Kottayam got a place to shop n relax.
എല്ലാ മാളുകളിലും ഒരേ കാഴ്ചകൾ തന്നെയാണ് പുതുതായി ഒന്നുമില്ല
തിരുവല്ല ചെങ്ങന്നൂർ മാവേലിക്കര കൂടി ലുലു മാൾ വന്നകിൽ
ini njalude alappuzhayilum venam കാത്തിരിക്കുന്നു
Beautiful. Kottayam will enjoy the shopping 👌👏
രണ്ടയിരത്തിൽ പരം ആളുകൾക്ക് ജോലിക്കൊടുക്‌യുന്നത് വലിയ കാര്യമല്ലേ
Keralathil 5;malli ttotel 12000 janagalku joli kitty yoosfali bay kuduthu
അപ്പോൾ ചെറുകിട കച്ചവടക്കാർ ജീവിക്കണ്ടേ എല്ലാവരും ഇതുപോലുള്ള മാളുകളിൽ കയറിയാൽ കണ്ടിട്ടു തിരിച്ചു പോകണം ദയവുചെയ്ത് പാവപെട്ട കച്ചവടക്കാരന്റെ മുഖം ഓർമയിൽ വേണം പണക്കാരനെ വീണ്ടും പാണക്കാരനാക്കണ്ട നമ്മളെയും പ്രതീക്ഷിച്ചു നോക്കിയിരിക്കുന്ന ചെറിയവനെ ഓർക്കുക ഇല്ലങ്കിൽ കാലം കണക്കു ചോദിക്കും
@charlymathew5098 2000 aalkarku joli kitty Kottayam Lulu mall IL adu manassilako nigal
@@L9________llll ചെറുകിട തൊഴിലാളികൾ ഇതിന്റെ 100ഇരട്ടിയോളം അധികം വരും
അതേ പക്ഷെ അതേ പോലെ കചവടം വേണം...!!!
Wonderful
How many govt land encroached like trivandrum, tell me what is the benefit for educated youth and govt ad whole
ഞാൻ സ്ഥിരമായി ernakulam പോകുന്ന ആളാണ്. ജോലി സംബന്ധമായി ഇപ്പോൾ താമസിക്കുന്നത് അരൂരിനടുത്തു. സ്വന്തം വീട് കോട്ടയം. 100% ഉറപ്പിച്ചു പറയാം എറണാകുളം ഹൈപ്പർമാർകെറ്റിനേക്കാൾ useful ഉം അപ്ഡേറ്റഡ് ഉം modernised ഉം ആണ് കോട്ടയം ലുലു മാൾ.
എറണാകുളം കാരും തിരുവനന്തപുരം കാരും പുതിയ അടിപൊളി
ഹൈപ്പർമാർക്കറ്റ് കാണണം എങ്കിൽ കോട്ടയത്തേക്ക് പോര്
നിങ്ങളൾക്കു ഈഗോ അടിക്കും sure 👍👍👍
തിയേറ്റർ ഉണ്ടോ 🤔🙏 ഇല്ലാലോ പിന്നെ എന്തിന് ego 🤣🤣
Ego illa. Ellavarum enjoy cheyatte.
@@josephkunjithommen5787 Theatre enta work odanea start agum ennu innalea nadana press conferenceil Yusaf Ali Sir parangitu ondu
Shopping mall aanu .cinema vikkunna mall alla mr
@@josephkunjithommen5787theatre full alambu crowd😂😂
I am very happy, My district is Kottayam
🥰🥰🥰
അച്ചായന്മാർക്ക് ഇനി എറണാകുളം വരേണ്ട ആവശ്യമില്ല 😂😂 എല്ലാം സ്വന്തം നാട്ടിൽ
കോട്ടയം ടൗണിൽ അച്ചായൻ എന്ന യൂസേജ് ഇല്ല. ഇയ്ക്ക എന്ന യൂസേജ് മലബാറിൽ കുറവുള്ളത് പോലെ
Is there a theater in Lulu Mall Kottayam? 😢
Dear Brother, The video was good. But I miss your road videos, especially the updates on our own Kollam district. Hope to see it soon.❤❤❤
🥰🥰🥰 Thank you
Location
Njn Poyitunderunnu opening nice kuzhapam illa njn palakkad lulu staff annu kozhikode opening ayapoll spotting ayittu vilichapoll poyirunnu .....kottayam malilum sporting staff ayittu poyirunnu.....i am lulu staff palakkad team leder
ഇവിടെ ഓരോ ഗ്രാമത്തിൽ ഒന്നു വന്നാലും ആളുകൾ ഇടിച്ചു കയറും
Small scale shop in kottayam and nearby areas will close down soon and MA will open everywhere malls may be with share of x or Y
ആണോ കുഞ്ഞേ
Thiruvanathapurath offer nadakkunundo
Yes
Kottayam offer undo ??
18.തീയതി മുതൽ 3ദിവസം offer 24മണിക്കൂർ 👍
🥰🥰🥰🙌❤️
10 രൂപ. യുടെ സാധനം 1000 രൂപ. കൊടുത്തു വാങ്ങിക്കാൻ വരുന്നില്ലേ കേട്ടോ...
അൽഭുതപെടാൻ ഒന്നുമില്ല ഒക്കെ ഒരേ പോലെ തന്നെ
Masha allah
തൃശൂർക്കാർക്ക് ഒരു ലുലു മാള് തൃശ്ശൂർക്കാരനായ യൂസഫലി തന്നില്ല
അവിടെ ഉള്ള ചെറു കച്ചവടക്കാരുടെ വയറ്റത്തു അടിക്കേണ്ട എന്ന് വിചാരിച്ചു കാണും
അതിന്റ ഉത്തരം പണ്ടേ ഈശോ പറഞ്ഞിട്ടുണ്ടല്ലോ 😂😂
വൈ മാളുഉണ്ടല്ലോ
When punalur and kalanjoor lulu malls,all these entertainment, theatres,shopping destination close by politicians .
എല്ലാം കൊണ്ടും നാട് നന്നാകെട്ടെ 🙏👍
ലുലു മൾ വന്നാൽ എങ്ങനെ നാട് നന്നാകുന്നത്
Next lulu mall tirur
👍👍
ഇദ്ദേഹം യഥാർത്ഥത്തിൽ കോട്ടയം ജില്ലക്കാരൻ തന്നെ ആണ് പക്ഷെ ഇപ്പോൾ Zomato യുടെ എറണാകുളം ജില്ലയുടെ branch ൽ ജോലി ചെയ്യുന്നു എന്നാണോ ഉദ്ദേശിച്ചത്?
Fruits marketile vilakal onnum enthanu kanikkathe oodi poyathu
കോട്ടയത്തു എവിടെയാണ്
കോടിമത
Thrissur il lulu mall varanm..
സുരേഷ് ഗോപി ഉണ്ടല്ലോ?
തൊടുപുഴയിലും,കട്ടപ്പനയിലും വരട്ടെ ഓരോ മാൾ ആളുകൾ high ടെക് ആവട്ടെ😊😅😅😂😂❤❤
👍
എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടും?
Paragon undo
എന്റെ വീട്ടിൽ ഒരു ജോഡി ഉണ്ട് 😁
😂😂@@musanoj8323
Eppol varum kottayathu...😂
@@musanoj8323 restaurant sells best biryani
@@musanoj8323വീട്ടിലുള്ളവർ ആണോ 😄
Bus stop റെയിൽവേ സ്റ്റേഷൻ ഇതൊക്കെ അടുത്താണോ pls reply 🙏
Ksrtc സ്റ്റാൻഡിൽ നിന്ന് ചങ്ങനാശേരി mc റോഡിൽ 2km പോയാൽ മതി.. മണിപ്പുഴ nippon ടോയോട്ട്യുടെ oppsite
No
Private bus in front of railway station will take you there
❤❤❤
ഇത്രയും ചെയമായിരുന്നേൽ ഒരു സിനിമ സ്ക്രീൻ കൂടെ ചെയ്യാമായിരുന്നു.
Ethrem cheyyamarunnel oru 3 floor akkamarunnu
Coming soon
PVR സിനിമ construction ഉടൻ തുടങ്ങും
തീയേറ്റർ വരുന്നുണ്ട്
ഉടനെ വരും pvr
Whatis the Minimum Wage in Lulu?
Theatre illa 😢
PVR coming soon
K sakikal.adhu.chaum..anilavli.shabdham.idou
ഇനി യൂട്യൂബർമാരുടെ വെറുപ്പിക്കലായിരിക്കും
കോട്ടയം ലുലു മാളിൽ Parking Fee ഉണ്ടോ??ഇടപ്പള്ളി ലുലുവിൽ two wheeler ന് ഒരു മണിക്കൂറിനു ₹10/- സൺഡേയും മറ്റു മുടക്കു ദിവസങ്ങളിലും ₹20/- per hour.
ഇപ്പൊൾ ഇല്ല പിന്നീട് വരും(ഒരു വർഷം വരെ parking fee ഇല്ലനാണ് അറിഞ്ഞത്)
മാളുകൾ അല്ല കേരളത്തിൽ വേണ്ടത്, ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്ന റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ വേണ്ടതാണ് ആദ്യം ചെയ്യേണ്ടത്, അതിനു വേണ്ടി ഒന്നും ചെയ്യാതെ ഇത്തരം ആധമ്പരം ഉണ്ടായിട്ടെന്ത് പ്രസക്തി
Tan engottu varanda...road apakadam kurakku
റോഡുകൾ നന്നാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമല്ലേ
ഒരു സ്വകാര സംരംഭത്തിന് അതുമായി എന്ത് ബന്ധമാണ് ചേട്ടാ....
സുഹൃത്തേ ഇത് സർക്കാർ mall അല്ല റോഡ് അപകടം ഒഴിവാകണമെങ്കിൽ സർക്കാർ ഇടപെടണം
എത്രയോ ആളുകൾക്ക് ജോലി കിട്ടുന്ന ഒരു സ്ഥാപനം വരുന്നതിനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്, റോഡ് ഗവണ്മെന്റ് ആണ് ഉണ്ടാകേണ്ടത് വ്യക്തികൾ അല്ല
🙄
എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ്, ഇവിടെ ഒക്കെ മാളുകൾ വിജയിക്കും..
Adhyathe 3 sthalam vijayikkum bakki okke endino endo...😂😂😂tvm,kollam vijayikkum athukondu varan pokunnu
Tvm also
Tsr hilite mall open dec.18
Tvm biggest mall in India
@@gikkuthomas2418.അത് കൊണ്ട് ആയിരിക്കും മലപ്പുറത്ത് 3 എണ്ണം വരുന്നത്
Next lulu mall tirur
❤
❤❤❤