Steamed cake & Duck egg curry | പുട്ടും മുട്ടയും | Traditional cooking | Village life.

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 731

  • @bijuvamanapuram4542
    @bijuvamanapuram4542 2 роки тому +50

    മുട്ട പുഴുങ്ങാൻ ഇട്ടപ്പോൾ 5 എണ്ണം ഉണ്ടായിരുന്നു കറിയിൽ ഇട്ടപ്പോൾ നാല്. അപ്പോ ഒന്ന് പൊളിച്ചപ്പോൾ തിന്നു അല്ലെ 😜😁

  • @muhammedsajid4383
    @muhammedsajid4383 2 роки тому +5

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്
    വളരെ ഇഷ്ടമായി കുക്കിംഗ്‌. പിന്നെ ആ വീടും
    സത്യം പറഞ്ഞാൽ കൊതി തോന്നി

  • @josmijosmijenson144
    @josmijosmijenson144 2 роки тому +41

    നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും കുട്ടികാലം ഓർമ്മ വരും 😍. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല 💞

  • @arsnlin
    @arsnlin 2 роки тому +20

    വീണ്ടും മനോഹരമായ ഒരനുഭവം. ഈ ചാനലിന് മുന്നിലും പിന്നിലും പ്രവർത്തിയ്ക്കുന്ന കാക്കയ്ക്കും പൂച്ചയ്ക്കും വരെ നന്ദി 💕

  • @appoosfamilyfood2702
    @appoosfamilyfood2702 2 роки тому +23

    ഉണക്ക മീനും കൂട്ടി ചോറ് കഴിക്കാൻ തോന്നുന്നു 😩...... 👌👌👌♥️♥️♥️

  • @shilpa8076
    @shilpa8076 2 роки тому +16

    പാത്രങ്ങൾ ഒക്കെ എന്തൊരു ഭംഗിയാണ് കാണാൻ....പാചകവും സൂപ്പർ❤️❤️❤️❤️

  • @nazarpanazar5377
    @nazarpanazar5377 2 роки тому +14

    വെള്ളത്തിൽ ഉപ്പിട്ട് അതിൽ പൊടി ഇട്ട് കുഴച്ചാൽ പെട്ടെന്ന് നനഞ്ഞ് കിട്ടും.. വെള്ളം കൂടാതെ നോക്കണം. പൊടി എടുക്കുന്നതിന്റെ പകുതിയേ വെള്ളം എടുക്കാവൂ.. നിങ്ങളുടെ മ്യൂസിക്ക് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്....... സൂപ്പർ.... അടിപൊളി.

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      Absolutely true. ....
      മ്യൂസിക്കിൻറെ ഫീൽ അതിമനോഹരമാണ് ....എനിക്കും ഏറ്റവും ഇഷ്ടം മ്യൂസിക്കും,visuals, പിന്നെ അമ്മ മകൾ സ്നേഹ ബന്ധം ..
      Stay Blessed 🙏🏼 😇

  • @retourenavant
    @retourenavant 2 роки тому +40

    Hi ladies, I dream to grate coconut traditionaly like you do 😄...there is no coconut trees in France unfortunately ! Yummy recipes as usual. Take care, loves from your french friends 🤗

  • @sudhamurali2187
    @sudhamurali2187 2 роки тому +4

    ചിരട്ടപ്പുട്ടു supper 👍👍.... ഉണക്കമീൻ എത്തയ്ക്ക ഇട്ടുവച്ചത് അതിലും സൂപ്പർ 👏👏👏

  • @pradeepv.a2309
    @pradeepv.a2309 2 роки тому +40

    ഒരാഷ്‌ച കാത്തിരുന്നാലെന്ത് ഇന്നത്തെ വീഡിയോ ഒരു രെക്ഷ യില്ല സൂപ്പർ പുട്ടും മുട്ട കറിയും ഉണക്ക മീൻ കറിയും നമ്മൾ കഴിക്കാറുള്ളതാണ് എങ്കിലും അടിപൊളി ഒന്നും പറയാനില്ല 👌👍👍👍👍

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому

      Bjkvnkovnkobnkovnkobmopjnmppnkoovnkovgjkoohkoponmlpbkoobkoohvjoojswqertxghufbjigjoojkopjkopjkopkmlpmlp

    • @nikhiljoshua5689
      @nikhiljoshua5689 2 роки тому

      @@sajeevtharayil5111 QQ AAm h

  • @amalashoby4500
    @amalashoby4500 2 роки тому +12

    ഈ കറികൾ എല്ലാം കണ്ടപ്പോൾ എന്റെ അമ്മയുണ്ടാക്കുന്ന കറി ഓർമവന്നു ഇത് പോലെത്തന്നെ... Super ❤❤❤😘

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +2

      എനിക്കും അതേ അനുഭവമാണ് ഉണ്ടായത്

  • @asha6206
    @asha6206 2 роки тому +17

    ഒരാഴ്ചത്തെ ഞങളുടെ കാത്തിരിപ്പിനു വിരാമം ഇട്ട് നമിയും അമ്മയും വന്നു ❤❤❤

  • @manjuthanumanju4035
    @manjuthanumanju4035 2 роки тому +28

    എല്ലാ ആഴ്ചയും നമിയുടേയും അമ്മയുടേയും വീഡിയോ കാണാൻ കാത്തിരിക്കുന്നു. 😍😍

    • @faithfulfriend8498
      @faithfulfriend8498 2 роки тому

      ua-cam.com/video/0A5gxsDVOP8/v-deo.html
      Onn kand nokki suggestions parayne.. Pls🙏🏽ente first UA-cam video Anu.

    • @malusajeev8075
      @malusajeev8075 2 роки тому

      qq1

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +7

    എൻറെ കുട്ടിക്കാലത്തെയും എൻറെ അമ്മച്ചിയെയും ഓർമ്മപ്പെടുത്തിയ മനോഹരമായ ഒരു വീഡിയോ..... ഹോസ്പിറ്റലിലെ എൻറെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഈ ചാനൽ കാണുക എന്നത് എനിക്ക് മറ്റ് വ്യൂവേഴ്സ് എല്ലാവരെയും പോലെ തന്നെ വളരെ ആശ്വാസം തരുന്ന ഒന്നാണ്....
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @sinimolsinimol9917
    @sinimolsinimol9917 2 роки тому +22

    നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്. വളെരെ നല്ലത്.. ഇത് ഏതാണ് സ്ഥലം.. എന്തു മനോഹരം ❤❤

  • @ayurmeds-anaturalsystemofm9446
    @ayurmeds-anaturalsystemofm9446 2 роки тому +4

    ഭക്ഷണം, അമ്മയും മകളും തമ്മിലുള്ള ബന്ധം, സംഭാഷണങ്ങൾ എന്നിവ ഓരോ എപ്പിസോഡുകൾക്കും ഭംഗി കൂട്ടുന്നു ....

  • @AnithaVMenon
    @AnithaVMenon 2 роки тому +6

    നമിയും അമ്മയും വിഭവങ്ങളും superb 🌹

  • @remachittaranjan8199
    @remachittaranjan8199 2 роки тому +32

    wow ! cheratta puttu the original way... Nami's mom is a very good cook... she cooks with so much love n focus.. very innovative recipies ... looks like Nami's vacations have started .. Enjoy 😊👍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +3

      Absolutely true.
      Nami is really lucky and Blessed.🥰🥰🥰😇😇😇

    • @faithfulfriend8498
      @faithfulfriend8498 2 роки тому

      ua-cam.com/video/0A5gxsDVOP8/v-deo.html
      Onn kand nokki suggestions parayne.. Pls🙏🏽ente first UA-cam video Anu.

  • @Relaxwidme803
    @Relaxwidme803 2 роки тому +4

    എന്ത് അനുസരണ ഉള്ള കുട്ടിയാണ് നമി 😍😍.. നമ്മുടേതൊക്കെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും 😁

    • @ezwrinishal5038
      @ezwrinishal5038 2 роки тому +3

      അത് വീഡിയോക്ക് വേണ്ടി പോസ് ചെയ്യുന്നതാകും😁

    • @Relaxwidme803
      @Relaxwidme803 2 роки тому

      @@ezwrinishal5038 😃😃

  • @பி.பிரதாபன்
    @பி.பிரதாபன் 2 роки тому +8

    സൂപ്പർ ഫുഡ് മുട്ടക്കറി. 🙏. വാഴ്ത്തുക്കൽ നമുക്ക് നന്ദിയോടെ അമ്മയ്ക്ക്

  • @VipinaAneesh-ud2db
    @VipinaAneesh-ud2db 7 місяців тому

    ചേച്ചിയുടെ സംസാരം ചിലപ്പോൾ പിടി കിട്ടില്ല. എന്നാലും ചേച്ചി പാചകം ചെയുന്നത് കാണാൻ നല്ല ഭംഗിയാ. 👍👍👍👍👍

  • @rinkelserrao3955
    @rinkelserrao3955 2 роки тому +9

    U r god's chosen people on earth ....u live in his own country Kerala...I m yr biggest greatest fan mam ...I don't even skip any part of yr vedio...it's that beautiful.... beautiful house beautiful surroundings...brids chriping...was Missing the BGM...I just love the music you hv added to yr blog....plz do keep uploading more and more vedios ...love snd blessings from mumbai...

  • @natureandcreativity2535
    @natureandcreativity2535 2 роки тому +2

    ചിരട്ടപുട്ട് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മവന്നു. ഇപ്പോൾ ചിരട്ടപുട്ട് കാണാൻ കൂടി ഇല്ല.👍❤

  • @parutisna8056
    @parutisna8056 2 роки тому +1

    My fav കറി ഉണ്ണക്കമീൻ പച്ചക്കായ ... ചേമ്പ് ചേർത്തലും സൂപ്പർ ആണ് 🥰

  • @tomperumpally6750
    @tomperumpally6750 2 роки тому

    ചിരട്ടപ്പുട്ട് ചുടുമ്പോൾ, ചിരട്ടയുടെ മൂന്ന് ദ്വാരങ്ങളിലൂടെ ആവി വരുന്നത് കണ്ടപ്പോൾ, കുഞ്ഞുന്നാളിൽ എനിക്ക്, മൂക്കിലൂടെ സിഗരറ്റ് പുക വിട്ടു കാണിച്ചിരുന്ന അയൽവാസി ചേട്ടനെ ഓർത്തുപോയി.. അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, വലുതാവുമ്പോൾ സിഗററ്റ് വലിച്ച്, മൂക്കിലൂടെ പുക വിടണം എന്നത്...😁😃.
    വീഡിയോ എന്നത്തെയും പോലെ മനോഹരമായിരുന്നു.
    നമിക്കുട്ടിക്കും, ബിൻസി അമ്മയ്ക്കും , അണിയറ പ്രവർത്തകർക്കും, അഭിനന്ദനങ്ങൾ..💕❤️😍👌

  • @sarahp1383
    @sarahp1383 2 роки тому +17

    Such a nice vlog. It was wonderful watching Nami's mother preparing simple but very tasty food.
    First the duck eggs curry and the unusual way of steaming puttu in coconut shells
    It made me wish so much, that I could join mother and daughter for break fast
    Next it was rice and the unusual combination of raw mango with Nendra Kaya and dried fish! Wow.
    Teamed with pappadum
    it was THE perfect lunch.
    Nami is so lucky to have such a wonderful mother, who makes such tasty food for her.
    The calm and peaceful surroundings with the sound of squirrels and nightingale pleasantly breaking the silence, is something I enjoy observing very much.
    . Thank you.

  • @dragonmangaming699
    @dragonmangaming699 2 роки тому +2

    ചേച്ചി &നമികുട്ടി..... സൂപ്പർ വീഡിയോ . ഒന്നും പറയാൻ ഇല്ല, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....... ♥♥♥♥

  • @vinodkumark6121
    @vinodkumark6121 2 роки тому

    നാടൻ വീട്ടമ്മയുടെ നാടൻ വിഭവങ്ങൾ.. super..

  • @sushamohan1150
    @sushamohan1150 2 роки тому +5

    നമി മോൾ മിടുക്കി കുട്ടി❤️ തേങ്ങ ചിരക്കുന്നതൊക്കെ എന്തു cute ആണ്.. ഇന്നത്തെ എത്ര കുട്ടികൾക്കറിയും ഇതു പോലെ നിലത്തിരുന്ന് തേങ്ങ ചിരകാൻ ? Good video.. അമ്മയും നമിമോളും Super 👌❤️ keep going

  • @keetukeetu8051
    @keetukeetu8051 2 роки тому +3

    ഈ channel കാണാൻ തുടങ്ങിപ്പ മുതൽ ശനിയാഴ്ച ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ❤️ കുറച്ചു മുൻപ് നോക്കിയപ്പോ പോലും.. Video കണ്ടില്ല... വെറുതെ ഒന്ന് കേറീതാ... ദേ കിടക്കുന്നു first notification (Life in wetland) എന്ന് ☺️☺️❤️

  • @rubinahusein3111
    @rubinahusein3111 2 роки тому +1

    Nami ....നല്ലൊരു മോൾ..സൗമ്യ സ്വഭാവം....

  • @shaharbanasif274
    @shaharbanasif274 2 роки тому +1

    പുതിയ ചട്ടികൾ വാങ്ങിയല്ലോ സൂപ്പർ

  • @hajarahajuhajara
    @hajarahajuhajara 2 роки тому +1

    Nami enn vilikkumbo endha amme ennulla aa vili ❤️ ammayude mol thannee👍👍

  • @gurcharnsingh8778
    @gurcharnsingh8778 2 роки тому +3

    Both mom and daughter are very good they are showing the beautiful state of Kerala

  • @ajithnair7991
    @ajithnair7991 2 роки тому +2

    Husband Artist annalle Iam Sure He is one of Great Artist

  • @utkimoi
    @utkimoi 2 роки тому +9

    *The food the mother daughter love n conversations adds authenticity to each episodes, eagerly await ur videos. Thank to ur team so such wonderful videos*

    • @faithfulfriend8498
      @faithfulfriend8498 2 роки тому

      ua-cam.com/video/0A5gxsDVOP8/v-deo.html
      Onn kand nokki suggestions parayne.. Pls🙏🏽ente first UA-cam video Anu.

  • @sueliurias8634
    @sueliurias8634 2 роки тому +7

    A senhora age com tanta maestria na cozinha...Como numa dança mágica os ingredientes são envolvidos formando nuances coloridas ...Incorporando cor e sabor...Dando vida aos objetos usados onde a comida é recebida de uma maneira quase poética...O lugar as flores saltando ao vento eu imagino o aroma invadindo o espaço a brisa fresca e o alimento preparado e pronto para ser degustado...Realmente é simplesmente magnifico... Parabéns !!!

  • @minalunadkat9991
    @minalunadkat9991 2 роки тому +3

    പച്ച മാങ്ങ ഇട്ടു ഉണക്ക മീൻ കറി അസ്സലായീട്ടുണ്ട് ട്ട്വോ.. ഞാൻ ഇതാ എത്തി ഉണ്ണാൻ 😍😍❤️❤️

  • @ashlyponnu4083
    @ashlyponnu4083 2 роки тому

    ഞാൻ ഇപ്പോൾ വീട്ടിൽ മിക്കവാറും ചേച്ചിയുടെ റെസിപ്പീസ് ആണ് ഉണ്ടാക്കാറ് നാടൻ ടേസ്റ്റിൽ അതൊന്നു വേറെ തന്നെയാ 🥰

  • @АМАМ-у8о
    @АМАМ-у8о 2 роки тому +8

    Как же у вас красивоооо🥰🥰🥰, как у вас всё хорошо получатся👍👍👍👍

  • @evyiswiraaji8432
    @evyiswiraaji8432 2 роки тому +6

    Wow, so impressed. 😍
    In Indonesia 🇮🇩 also there are a cake called PUTU which is also cooked by steaming. But In Indonesia, PUTU cooked by steaming using bamboo as a mold. Made from rice flour in which palm sugar added and then steamed. Eaten with a sprinkling of grated coconut.
    Love and greetings from Indonesia to Sri Lanka 🌹🥰💕
    Hopefully Nami and her mom are always healthy and this channel continues to grow.🙏🏻🥰

    • @lpp6050
      @lpp6050 2 роки тому +1

      Not sri Lanka...kerala

    • @evyiswiraaji8432
      @evyiswiraaji8432 2 роки тому +1

      @@lpp6050
      Oh, I'm so sorry. Thanks for correcting my mistake.🌹
      Kerala is beautiful place with high culture. Best regards from us. 🙏

    • @chippi6795
      @chippi6795 2 роки тому

      @@evyiswiraaji8432 in kerala they also called puttu (steamcake)

    • @evyiswiraaji8432
      @evyiswiraaji8432 2 роки тому

      @@chippi6795
      So happy to hear it. Indeed, Indonesian food is heavily influenced by India.
      Love Kerala from Indonesia. 🥰💕

    • @ashaunni8833
      @ashaunni8833 2 роки тому

      Not Srilanka...it is kerala.. India

  • @ppr8878
    @ppr8878 2 роки тому +2

    Original way of making puttu in coconut shell..cheretta puttu superb. It's taste is really superb. The salt container also very superb. All varities of mud vessels superb. Dried fish curry with banana also very tasty. Kerala breakfast is always very tasty.. You are perfectly showing the original Kerala way of cooking. Hats off to you... The way Nami went to buy dry prawns also original form. Olden days people use to go to the nearby shops and buy day to day things. Superb

  • @ng.cntripathindin7117
    @ng.cntripathindin7117 2 роки тому +1

    I m from West Bengal....but I love this profession ❤️❤️❤️

  • @aparnab6656
    @aparnab6656 2 роки тому +1

    നന്നായിട്ട് ഉണ്ട് .. ഉണക്കമീൻ curry super👍 ആണ്

  • @bhaskarkalita8861
    @bhaskarkalita8861 2 роки тому +25

    Wow. Nature's Paradise. Surrounded by lush green landscapes followed by lots of Coconut trees, pollution free, flowers in full bloom followed by river flowing. Both Bincy and Nami are very lucky to have a place like this. Never tasted ducks egg curry. My blessings to both of them. God bless🥰💕

  • @dayanandparapurath4590
    @dayanandparapurath4590 2 роки тому +5

    Though I am not a fan of dry fish, this dry fish curry looks really delicious. The chiratta Puttu and Duck Egg curry is undoubtedly a killer combo. Awesome Video as always. Keep it up.

  • @sarele302
    @sarele302 2 роки тому +4

    Thanks for your winderful videos. Now I can read your speech. With love from Russia❤🌹🌺 We are beautiful with your daughter

  • @sureshnambiar1258
    @sureshnambiar1258 2 роки тому

    Oaro joliyum ethra neat aayannu cheyyunnath ,,,oaro eppisodum kothiyodeyannu kaathirikkunnath😊😊😊😊😊

  • @renukagamage9427
    @renukagamage9427 2 роки тому +8

    Nice to see you. Whatever you do is beautiful.

  • @ammu7926
    @ammu7926 2 роки тому +17

    My favourite dish puttu with curry 😋😋😋

  • @sukanya4373
    @sukanya4373 2 роки тому +1

    Inganeyoru stalathu oru dhivasamengilum jeevikkanam enthu rasaa😍

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 роки тому +1

    മുട്ടവേവിച്ച ചട്ടിയിൽ ഉള്ളി വഴറ്റാ രുന്നു എന്ന് തോന്നി നല്ല ചട്ടി വീഡിയോ എല്ലാം കാത്തിരിക്കുന്നു കാണാൻ കൊതിയോടെ രേണുക മുണ്ടക്കയം

  • @RajKumar-vs4xp
    @RajKumar-vs4xp Рік тому +1

    Hi didi. Thoda khana bahut. 👌👌🤗

  • @kathareenbenita1831
    @kathareenbenita1831 2 роки тому +3

    உங்கள் சமையல். சுப்பர் ரா.இருக்கிறது

  • @kcm4554
    @kcm4554 2 роки тому

    Most beautiful recipes of most beautiful workmanship of Life In Wetland.

  • @manofernando9918
    @manofernando9918 2 роки тому +2

    Here in Sri Lanka we call it Pittu. We Steam it in a specially made tube like a bamboo pole over boiling water.

  • @veenasirajsiraj7693
    @veenasirajsiraj7693 2 роки тому +1

    Variety dishes😋😋😋😋 njn kanjirapally kaari aaanu.favorite dry fish than normal fish

  • @kavilpadikkal1962
    @kavilpadikkal1962 2 роки тому +3

    Hi, lovely blog. I use to prepare egg curry and puttu, but your preparation is entirely different. I don't mix grated coconut with the flour, i should try this. I don't use duck egg as it is rarely available in Andaman. It is since 3 years i cooked dry fish. Your preparation made my mouth watery. Great!!!! keep it up.

  • @ninabjork935
    @ninabjork935 2 роки тому +6

    Just wonderful, much peace loof and light to you both, Nami & Mummi! 🥰🥰

  • @Raj17854
    @Raj17854 2 роки тому +19

    Really good atmosphere , laziz food , beautiful nature and🥰🥰🥰👌👌👌👌👌

  • @mubeenamubi7880
    @mubeenamubi7880 2 роки тому +1

    Notification nokki irikkuvarunnu.❤️❤️

  • @laibanaseeb2978
    @laibanaseeb2978 2 роки тому +2

    ചിരട്ട പുട്ട് അടിപൊളി 😍

  • @soledelafuente5451
    @soledelafuente5451 2 роки тому +4

    Love your cooking and your outfits, greetings from Canada 🇨🇦

  • @priyabibesh3185
    @priyabibesh3185 2 роки тому +2

    ചേച്ചിയു മോളു സൂപ്പർ ആണ്

  • @malladichanti2715
    @malladichanti2715 2 роки тому +1

    Inspiration of simple living

  • @sunilkumartv1513
    @sunilkumartv1513 2 роки тому +1

    😋വാ 😋അടിപൊളി 👌😊💕👍

  • @its8353
    @its8353 2 роки тому +4

    Nami Fan🥰

  • @flowerflower6278
    @flowerflower6278 2 роки тому

    അടിപൊളി ...food കണ്ടിട്ട് kothiyaakunnu

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Unaka meen curry super

  • @sukanyasuku8337
    @sukanyasuku8337 2 роки тому

    സൂപ്പർ ചോച്ചി എത്ര ദിവസമായി കാത്തിരിക്കുകയായിരുന്നു

  • @sadiyatazrin6675
    @sadiyatazrin6675 2 роки тому +2

    Hi sis! Really awesome!!!!! Ur cooking looks very good 👍. Natural beauty drives me crazy 😜!!!! Thx 🙏. From Toronto.

  • @renjinirenjini8693
    @renjinirenjini8693 2 роки тому +1

    ഹായ് നമി, ചേച്ചി കാത്തിരിക്കുകയായിരുന്നു

  • @janivaraumesh2360
    @janivaraumesh2360 2 роки тому

    If for no other reason, I watch your show just to hear dear mother call out ‘Nameee!’.
    Now I know, all I have to do to find your lovely family is to go around the Kerala waterways calling out ‘Namee, Namee’!!
    😉😉 Thank you from Florida, for showing how uncomplicated life can be.
    Good wishes to dear Namee in school.

  • @jadalanaveen
    @jadalanaveen 2 роки тому +1

    Again all smiles and smiles while I watch what you are best at. so serene and natural. Lots of 💕

  • @sahasraabhinav6755
    @sahasraabhinav6755 2 роки тому +1

    Hii iam telugu daily watching your vidioes

  • @vlogpelosokdesa9450
    @vlogpelosokdesa9450 2 роки тому

    hank you for sharing a good video waiting for the next video

  • @sapnabhadwal641
    @sapnabhadwal641 2 роки тому +3

    Good atmosphere, tasty food and beautiful nature❣❣

  • @uma7431
    @uma7431 2 роки тому

    Juttuku edaina remidi vidiyo tIsi pettandi amma me cooking suprama 👌👌

  • @SAvlog-e9f
    @SAvlog-e9f 2 роки тому +1

    അടിപൊളി

  • @ramanijacob9276
    @ramanijacob9276 2 роки тому

    Mother's Love is Lovely and wonderful

  • @ratheeshkc3462
    @ratheeshkc3462 2 роки тому

    സൂപ്പർ വീഡിയോ സൂപ്പർ ഫുഡ് 😋😋😋👌👌👌

  • @sivadaskr4438
    @sivadaskr4438 2 роки тому

    സൂപ്പർ ആടാ വേറൊന്നും പറയാനില്ല

  • @geoshredcovers1859
    @geoshredcovers1859 2 роки тому

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു അനി ചേച്ചിയെ ആണ്

  • @binuvictor7934
    @binuvictor7934 2 роки тому

    Superb 👌👌videos kaanan kathirikkum manasil enthu weshamam ondelum ningalude video kaanumbol ellam marum othiri othiri thanks 😘💝

  • @chinnupaaru786
    @chinnupaaru786 2 роки тому

    Ente ammayum ithupole thaneya vekkune🥰

  • @sandhitabiswas1781
    @sandhitabiswas1781 2 роки тому

    Wow amezing aunty

  • @teenasara9350
    @teenasara9350 2 роки тому +3

    I love this house and their life style

  • @sujavarghese2770
    @sujavarghese2770 2 роки тому

    Super, kandittu kothiuavunnu

  • @kcm4554
    @kcm4554 7 місяців тому

    In my mobile screen you are present so not returning you in empty hands. Wow amazing superb yummy tasty tongue watering video recipes most beautiful & bewitching ❤🎉👌💐💗

  • @user-lk4ud1vc9o
    @user-lk4ud1vc9o 2 роки тому +2

    കട്ട വെയ്റ്റിംഗ് ആയിരന്നു ബിൻസി ചേച്ചി... ഈ ചാനലിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരേയൊരു താരം നമ്മടെ നമി കുട്ടിയാണ്.❤️

  • @entertainmentvideochannel888
    @entertainmentvideochannel888 2 роки тому

    Njan videokkayi waiting ayirunnu chechi

  • @shamraj3732
    @shamraj3732 2 роки тому

    ഈ പരിപാടി സമയം കിട്ടുമ്പോൾ ഇതൊക്കെ കാണുന്ന ആളാണ് ഞാൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഷോയാണിത് ഒരു കാര്യം ചോദിക്കാനുണ്ട് അനിയത്തിയും മോനും വന്നു അതൊക്കെ ഞാൻ കണ്ടു ഒത്തിരി സന്തോഷം തോന്നി ഒരു കാര്യത്തിൽ ദുഃഖവും ഉണ്ട് എന്താണെന്നോ എന്തുകൊണ്ടാണ് ഈ പ്രോഗ്രാമിൽ ഹസ്ബൻഡ് കൂടാത്തത് വളരെ ദുഃഖം തോന്നി കുട്ടി ഇനിയത്തെ പ്രോഗ്രാമിൽ കുട്ടിയുടെ അച്ഛനെയും കാണിക്കണമെന്ന് അപേക്ഷിക്കുന്നു 🙏

  • @anaramirez7254
    @anaramirez7254 2 роки тому +2

    I like that paradise where they live!!!!

  • @jeanneamato8278
    @jeanneamato8278 2 роки тому

    I can’t believe how many different foods the mother cooks and how many different ways she cooks them.

  • @MrRaj630
    @MrRaj630 2 роки тому +1

    Very peaceful place I want moves thire too… awesome

  • @chamkilsachdev487
    @chamkilsachdev487 Рік тому

    Cant get enough of these video clips. Stunning photography/filming. Perfect editing. Amazing recipes. Love the cooking, characters, story line. LOVE IT ALL❤

  • @aparnaupadhyay7827
    @aparnaupadhyay7827 2 роки тому

    Bahot hi achha lagata hai in logo ko dekhana very nice

  • @latifahussaini4220
    @latifahussaini4220 4 місяці тому

    Everything done excellently.

  • @jayupatil5749
    @jayupatil5749 2 роки тому

    Wow really 👍👍👍👍puttu was nice breakfast I had never seen an prepare but my friend was telling me about puttu any wey today dry fish variety also nice nice video

  • @sujitroy4297
    @sujitroy4297 2 роки тому

    very Very good recipe. thank you.