My life 2022 ന്റെഒരു പകുതിവരെ കൈവിട്ടു പോയ ഒരു രീതിയിൽ ആയിരുന്നു എന്നാൽ ആ ലൈഫിലേയ്ക്ക് ഒരാൾ കടന്നുവന്നു അയാളുടെ ആ കടന്നുവരവോടെ 2022 എന്ന വർഷം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വർഷമായിമാറി. എന്റെ happyness inu idayaakkiya ente partner inu orupaadu നന്ദിയും .......... സ്നേഹവും
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു

Hashim aliyan oru raksha illata counter an Emotionalal avallada Budget friendly cake Hashim has nice humour sense I am big hashim fan❤ Patungil kudtal episodesil hasima include cheian nok
According to custom, on the eve of Christmas, a rich porridge was cooked and eaten to “line the stomach” for the upcoming feast. The porridge, said to have been made with oats, dried fruits, spices, honey, and sometimes even meat, can be called the grandfather of the Christmas - or plum cake. Missed you Sreekanth bro on the eve of Christmas feast.
Happy New year 😍.... ശരിക്കും പറഞ്ഞ ഈ video തൊട്ടു അങ്ങോടു ഇന്ന് തുടങ്ങി കാണാൻ പോവുന്നെ ഉള്ളു... ഞങ്ങൾ Christmas നു വേളാങ്കണ്ണിയിലും ബാക്കി നാട്ടിലും ആയി അടിച്ചു പൊളിച്ചു.... Mobile നൊക്കെ അവധി കൊടുത്തു ശരിക്കും ആസ്വദിച്ചു.... നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും ഉണ്ടാവട്ടെ 🥰🥰.... Thanks ആർക്കാ പറയണ്ടേ എന്ന് ചോദിച്ചാൽ നമ്മുടെ family യോട് തന്നെ... ഇത്രയും സന്തോഷകരമായ നിമിഷങ്ങൾ നമുക്ക് കിട്ടുന്നുണ്ടെങ്കിൽ അവരുടെ support തന്നെ ആണ്.... Family എന്ന് പറയുമ്പോൾ അതിൽ നമ്മുടെ സുഹൃത്തുക്കളും ഉൾപെടും 😍😍😍🥰🥰🥰
ഞാൻ എന്റെ ദൈവത്തിന് നന്ദി പറയുന്നു.കാരണം ഓണാം ത്തിന്റെ തലേന്ന് hospitalil നിന്ന് ഡിസ്ചാർജ് ആക്കി.അതിനാൽ വീട്ടിൽ ഓണം ആഘോഷിച്ചു.ഈ മാസം hospital വാസത്തിൽ നിന്ന് രക്ഷിച്ചു.🙏🙏
Ee varsham njan korach depressionilayirunnu athinnu karakayattiyath oru Kerala gta5 rp plear aanu. Thank you vasu annaaaa............. Every one known as eagle gaming
Sandeep ❤️ ഇന്നലെത്തേ vlog എനിക്ക് sandeep ചേട്ടനും karthikum തമ്മിലുള്ള relationship കൂടുതൽ മനസിലായത്..but ഇന്നത്തെ vlogil sandeep ചേട്ടൻ മാത്രം മാറിനിക്കുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി..പാവം ☹️💔 karthikine കുറ്റം പറയുന്നതല്ല... മാറ്റി നിർത്തരുതായിരുന്നു..അവരുടെ കൂടെ ഇരുത്തണമായിരുന്നു ☹️... "Sandeep ചേട്ടനും ഒരുദിവസം വരും "💖🫂
Last year ente thanks giving karthik suryayod arunu. Bcz life end ayen vech katilin polm enikan manasiland kidana njan vlogm ee positive energy oke kondanu lifeil enik vendi jeeviknm enu theerumanich erangiyath. E kollam ente better half nod. Supporting system ayit entey koodey nikunond
എനിക്ക് ഈ year ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് karthik ചേട്ടനോട് ആണ്... കാരണം എൻ്റെ lyf ലെ ഏറ്റവും കൂടുതൽ bad events ഉണ്ടായത് ഈ yr l ആണ്.. Mentally nalla weak ayi poya enikku relief kittunna otta place ee daily vlogs mathram anu... Ee vlogs ullod anu njn eghana nilkkunna..... Ethra നന്ദി paranjalum mathiyakillla..... 🥺🫂 oru day njn varum chettane kanan inshaallah... Athinu munne enikku ente dreams achieve cheyyanam... Dare to dream💪💪
എന്റെ മോൻ Sreyas ന്റെ Birth day ആണ് christmas-ന്റെ അന്ന്. ഒന്ന് wish ചെയ്തേക്കണേ കാർത്തിക് bro..... (& എല്ലാവരും ) എന്റെ വീടിനടുത്താണ് bro യുടെ വീട് പക്ഷേ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പക്ഷേ അഖിലേഷ് , വിനു പിന്നെ നമ്മുടെ Doctor ഇവർ മൂന്നുപേരും എന്റെ വീട്ടിൽ വന്നിട്ടുണ്ട് Painting Work നുള്ള ladder rent ന്എടുക്കാൻ Sreyas Hire Service ). Dr. ന്റെ clinic ന് അടുത്താ എന്റെ വീട്. എന്റെ മക്കൾക്കും എനിക്കും കാർത്തിക്കിനെയും അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമാണ്. മാരത്തോൺ വീഡിയോ കണ്ട് തുടങ്ങിയ കൂട്ടാണ്. എല്ലാ വീഡിയോസും വളരെ inspiration ആണ് +ve vibe also. Keep it up bro👍🥰 ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട് വീട്ടിൽ . Anyway Merry Christmas & Happy New Year to all✨🎂🥳❣️🥰🥰🥰✨✨✨D2D💪
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ സന്ദീപ് ഏട്ടൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് ഇങ്ങനെ കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
Ee comment nu enth reply aa njan tarende. Chumma ang assume cheyyuvanu ooronn. Sandeepum editors um tott side il thanne undayirunnu kazhikkan. Avarkk ellam vilambi koduthenu sheham aanu njan kazhichath, ath video il vanillenne ollu. Engine ingane ellathilum kuttam kandu pidikkan pattunnu🙏🏾
I'm grateful for my family and my dearest friends. I also would like to thank all the people I've met and interacted with this year to make me a better person along the way 🥂💐
പ്രിയ കാർത്തിക്... താങ്കളോട് സത്യ സന്ധമായി താങ്ക്സ് പറഞ്ഞത് സന്ദീപ് മാത്രം ആണ്.... പിന്നെ താങ്കളുടെ ബാല്യ കാല ആൽബത്തിൽ സന്ദീപ് സ്ഥാനം പിടിച്ചിരുന്നു ആ ഒരു സ്ഥാനം താങ്കളുടെ മനസ്സിൽ ഇപ്പോൾ കൊടുക്കുന്നുണ്ടോ എന്നൊരു doubt...പിന്നെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ സന്ദീപ് മാത്രം നില്കുന്നത് കണ്ടു അത് ആരെയും വിഷമിപ്പിക്കും.. ഇതൊന്നും കുറ്റപ്പെടുത്തലുകൾ അല്ല... Haaappy Xmas & haaappy new year bro
ഇന്നത്തെ വീഡിയോ എന്ത് കൊണ്ടും സൂപ്പർ ആയിരുന്നു.. ചേട്ടന്മാർ എല്ലാരും ഒരുമിക്കുമ്പോൾ ഉള്ള വീഡിയോസ് കാണാൻ നല്ല ഭംഗി. പഴയ വീഡിയോസ് ഒക്കെ കാണുമ്പോൾ എന്നാ വൈബ് ആണ്.. ശ്രീകാന്ത് ചേട്ടൻ ഇല്ലായിരുന്നു ഇന്ന്. എവിടെ പോയി? കാർത്തിക് ഏട്ടന്റെ ഭാഗ്യം ആണ് ഇത് പോലെ ഉള്ള കൂട്ടുകാർ... Love you cheattanmare............. എല്ലാരേയും ഒരേ പോലെ സ്നേഹിക്കുന്ന കാർത്തിക് ഏട്ടൻ പൊളി ആണ്.... ഈ വർഷം പോലെ അടുത്ത വർഷവും മുൻപോട്ട് ഉള്ള ജീവിതവും അടിപൊളി ആയിട്ട് പോകട്ടെ.... അടുത്ത വർഷമെങ്കിലും കാർത്തിക് ഏട്ടനെ ഒന്ന് കാണാൻ പറ്റിയാൽ മതി... തിരുവനന്തപുരത്തു ഒത്തിരി പ്രാവശ്യം വന്നപ്പോഴും കാർത്തിക് ഏട്ടനെ കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഞാൻ കാണും... എന്റെ ഡ്രീം എന്താണ് എന്ന് എനിക്ക് പറയണം.... ഡ്രീം ചെയുന്നത് നടത്തി എടുക്കണം എന്ന് ഉറച്ച വിശ്വാസത്തോടെ പറയുന്ന കാർത്തിക് ഏട്ടൻ ♥️love you bro🫂അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടം ആണ്...... 🤗കല്യാണം ആൽബം ഒക്കെ കണ്ടപ്പോൾ എന്താ ഭംഗി 🤗കാർത്തിക് ഏട്ടന്റെ കല്യാണത്തിന് കട്ട വെയ്റ്റിംഗ് ആണ്... പണി തരാൻ പോകുന്ന ചേട്ടന്മാരെയും.... മാഹീൻ മച്ചാൻ ഇത്തവണ പൊളിക്കും.... 😁നാരായൺ കുട്ടി ചേട്ടൻ എപ്പോൾ വരും.... ചേട്ടൻ കാർത്തിക് ഏട്ടന്റെ കൂടെ ഇല്ലെങ്കിൽ ഒരു രസം ഇല്ല..... All the best for ur marriage ☺️happy xmas and Happy new year...... Love you brother🫂 Dare to dream✨️
അടിപൊളി ❤❤❤ IMAX ഇൽ ഞാനും വരും ❤എനിക്ക് നന്ദി പറയാൻ ഉള്ളത് അമ്മ ചേച്ചി പപ്പാ കൂടെ ഇല്ലെങ്കിലും 😔 ഉണ്ട് ഞങ്ങടെ കൂടെ ഉണ്ട് ❤❤❤ പപ്പക്ക് നന്ദി ❤❤ഇവർ മൂന്നുപേർ ആണ് എന്റെ ലൈഫിൽ ഇതുവരെ എന്നോടൊപ്പം നിന്നത് ❤❤❤ I Love My Family ❤❤❤ വ്ലോഗ് അടിപൊളി ❤
സന്ദീപ് ബ്രോ ഫാൻസ് ഇല്ലേ ഇവിടെ എല്ലാവരും പവർ കാണിക്കു 🥰💞💖✨️
🥳
*നന്ദി പറഞ്ഞതിൽ സന്ദീപ് നന്ദി പറഞ്ഞത് ഹൃദയത്തിൽ നിന്നാണ്* ❤️
❤️❤️❤️
12:53 Dasan aliyan 😅😁
14:25 Arun aliyan😎
14:32 poli man
13:54 sandeep bro🥰
Where is sreekanthettan?
Sandeep real ആയിട്ട് പറഞ് വിഘ്നേഷും 🔥
Sandeep 👌🏻
@@brianoconner6111 ❣️
@@sandheepkrishna6256 ah brode perum same anello 😹👌🏻👌🏻
@@brianoconner6111 😁
My life 2022 ന്റെഒരു പകുതിവരെ കൈവിട്ടു പോയ ഒരു രീതിയിൽ ആയിരുന്നു എന്നാൽ ആ ലൈഫിലേയ്ക്ക് ഒരാൾ കടന്നുവന്നു അയാളുടെ ആ കടന്നുവരവോടെ 2022 എന്ന വർഷം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വർഷമായിമാറി. എന്റെ happyness inu idayaakkiya ente partner inu orupaadu നന്ദിയും .......... സ്നേഹവും
Thanks giving dinner ന് ശ്രീകാന്ത് അളിയനെ കണ്ടില്ലല്ലോ.....
ഈ ബന്ധം എന്നും നിലനിൽക്കട്ടെ. God bless u all. ശ്രീകാന്ത് എവിടെ
ശ്രീകാന്ത് അളിയനെ മിസ്സ് ചെയ്യുന്നു. പുള്ളി എന്തിയെ 😍😍😍😍
Sandeep annanu seatillleee🙁
Annante Manassuuu❤
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@@EdenEvan ok ♥️
എന്താണ് കാർത്തിക്കെ..
സന്ദീപിന് ഇരിക്കാൻ ഒരു കസേരയില്ലെ.
Video pinne arr edukum
കാർത്തിയോടുമുണ്ട് നന്ദി പറയാൻ.. 😌
മനസ്സ് വല്ലാതെ കൈവിട്ട് പോകുന്ന സമയത്ത് vlog കണ്ടാൽ മതി. So ഇത്രയും entertain ചെയ്യുന്നതിന് 💜
Sathyam...
Enikum samkadam vannu
തേച്ചിട്ടുപോയ പെണ്ണിനോട്....നന്ദി....നീ തന്ന അനുഭവങ്ങളാണ് ഇപ്പോൾ എന്റെ ഊർജം....
Hai മോനേ. എനിക്ക് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എന്റെ വീട് നെട്ടൂർ തന്നെ ആണ്. വീഡിയോസ് എല്ലാം കാണാറുണ്ട്. മോനെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടം ആണ് 😍😍
കാർത്തിക് മച്ചാന്റെ കൂടെ imax experience ചെയ്തതാണ് 2022 ലെ one of my unforgettable moment Thankyou karthik bro and our Subscribers ❤️
സന്ദീപേട്ടന്റെ കൊച്ചിലെ ഫോട്ടോ കാണിച്ചു പുള്ളിയുടെ ഒരു റിയാക്ഷൻ വീഡിയോ വേണം
Thumbnail polich...❤️🎉
Sandeep is a Pure hearted person 🥺❤️
Merry X mas fam 🎉
Welcome💖
ശ്രീകാന്ത് ചേട്ടൻ missing😕
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് കാർത്തിക് ചേട്ടാ ചേട്ടൻ കാരണം ഞാൻ ഇന്ന് ഒരു ബ്ലോഗർ ആയി ❤❤❤😍😍😍🥰❤️
Sreekanth ഇല്ലേ
FRIENDS നും FAMILY ക്കും SUBSCRIBERS നും ഒരുപോലെ പ്രാദാന്യം കൊടുക്കുന്ന നമ്മുടെ കാർത്തിക് BRO ക്ക് GOOD LUCK 🥰🥰🥰
True💯
👍
Happy Christmas
സന്ദീപ് ബായ് ഉയിർ ❤️.....
13:55 ❤️❤️ his words
ബോർ അടിപ്പിക്കാതെ വ്ലോഗ് കൊണ്ട് പോവാൻ ചിലർക്കേ പറ്റൂ.. അത് നിങ്ങൾക്ക് സാധിക്കുന്നുണ്ട്... അത് തന്നെയാണ് നിങ്ങളുടെ വിജയവും ❤🔥😍😍
എനിക്ക് നന്ദി പറയാനുള്ളത് അവളോടാണ്.. എന്നെ തേച്ചതിന്.. പിന്നെ എന്നെ ഞാൻ ആക്കിത്തീർത്ത എന്റെ സ്വന്തം അനുഭവങ്ങളോടും.. 🥺
12:12 Paneer enu kettappo pedicha njan
കാർത്തിക്കിനെയും കൂട്ടുകാരെയും ഒന്നിച്ച് കാണുന്നത് തന്നെ മനസ്സിന് വലിയ ഒരു സന്തോഷമാണ്
🥰🥰🥰🥰🥰🥰
Eniki thanks parayan ullath Karthiksurya de aduth aanu🥳 daliy happy akunnathinju🥳🥳🥳🥳🥰 vishamich irikumbol vlog kanum 🥰 ath daliy ayathil santhosham ❤️
Sandeep chettane maatti nirthiyath enthinaaaaa
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
Hashim aliyan oru raksha illata counter an
Emotionalal avallada
Budget friendly cake
Hashim has nice humour sense
I am big hashim fan❤
Patungil kudtal episodesil hasima include cheian nok
13:31 ഉല്ലുവിന്റെ change😌💥
According to custom, on the eve of Christmas, a rich porridge was cooked and eaten to “line the stomach” for the upcoming feast. The porridge, said to have been made with oats, dried fruits, spices, honey, and sometimes even meat, can be called the grandfather of the Christmas - or plum cake.
Missed you Sreekanth bro on the eve of Christmas feast.
Happy New year 😍.... ശരിക്കും പറഞ്ഞ ഈ video തൊട്ടു അങ്ങോടു ഇന്ന് തുടങ്ങി കാണാൻ പോവുന്നെ ഉള്ളു... ഞങ്ങൾ Christmas നു വേളാങ്കണ്ണിയിലും ബാക്കി നാട്ടിലും ആയി അടിച്ചു പൊളിച്ചു.... Mobile നൊക്കെ അവധി കൊടുത്തു ശരിക്കും ആസ്വദിച്ചു.... നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും ഉണ്ടാവട്ടെ 🥰🥰.... Thanks ആർക്കാ പറയണ്ടേ എന്ന് ചോദിച്ചാൽ നമ്മുടെ family യോട് തന്നെ... ഇത്രയും സന്തോഷകരമായ നിമിഷങ്ങൾ നമുക്ക് കിട്ടുന്നുണ്ടെങ്കിൽ അവരുടെ support തന്നെ ആണ്.... Family എന്ന് പറയുമ്പോൾ അതിൽ നമ്മുടെ സുഹൃത്തുക്കളും ഉൾപെടും 😍😍😍🥰🥰🥰
ഞാൻ എന്റെ ദൈവത്തിന് നന്ദി പറയുന്നു.കാരണം ഓണാം ത്തിന്റെ തലേന്ന് hospitalil നിന്ന് ഡിസ്ചാർജ് ആക്കി.അതിനാൽ വീട്ടിൽ ഓണം ആഘോഷിച്ചു.ഈ മാസം hospital വാസത്തിൽ നിന്ന് രക്ഷിച്ചു.🙏🙏
Ee varsham njan korach depressionilayirunnu athinnu karakayattiyath oru Kerala gta5 rp plear aanu. Thank you vasu annaaaa............. Every one known as eagle gaming
Your.. Journey is an inspiration to youngsters🙂❤️
Sandeep ❤️ ഇന്നലെത്തേ vlog എനിക്ക് sandeep ചേട്ടനും karthikum തമ്മിലുള്ള relationship കൂടുതൽ മനസിലായത്..but ഇന്നത്തെ vlogil sandeep ചേട്ടൻ മാത്രം മാറിനിക്കുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി..പാവം ☹️💔 karthikine കുറ്റം പറയുന്നതല്ല... മാറ്റി നിർത്തരുതായിരുന്നു..അവരുടെ കൂടെ ഇരുത്തണമായിരുന്നു ☹️... "Sandeep ചേട്ടനും ഒരുദിവസം വരും "💖🫂
ഞാൻ അതെല്ല ഉദ്ദേശിച്ചത് കുട്ടമ്മായേറ്റ് ഇരിക്കുമ്പോൾ സന്ദീപ് മാത്രം സൈഡിൽ നിക്കുകയായിരുന്നു അവര് ചിയാർ പറയുമ്പോൾ
sandeeb aliyane matie nirthiyadu eniku ishtapettila
narayan kutti miss cheayanuuuuu🙂🙂🙂
Bro... Njanum vicharich entha sandeepine x'mas partyil matti nirthiyennnnu apo oru vishamam thonni, nextday video kandapo manasil aayi, 🙏 athoke konda ellarkum karthik enna aline ishta pedunne kuda ullavare ellavareyum oru pole kanukayum avaruda cheriya santhoshagalil vere ethi cheran sremikunnund athoke mattullavaril ninnu vythyasam aakunnu thudarnnum igane thanna ponam, athu pole enthinum support aayi kootukarum ammayum achanum athanu bro yude ettavum valiya bhagyavum👏👏👏❤️❤️
1) sandeep & narayankutty ivarude family oke onnu kanika avark enthelum surprise kodukkunnathum. 🙏
2) pazhayapole friendsinu oppam variety task kond varuka
🙏
Pinna ithupole munnot potteee video nirthalum, ennelum evdekilum vechu kanam ennu aagragikunna vere oru trivandrum. Karan🥰
D2D
Wine നും plumcakekkum oru special ann Christmas നു...... ഓണത്തിന് സത്യ എന്നത് പോലെയാണ് ഇതും
സത്യേ 😂
Sandeep ettan correct ayi paranju... Thanks was visible in his eyes
ഈ വീഡിയോ വല്ലാത്തൊരു സന്തോഷം നൽകി കണ്ടു കഴിഞ്ഞപ്പോ എന്തോ ഒരു സുഖം മനസ്സിന് അത്രയ്ക്കും ഇഷ്ട്ടമായി 👍
Dasan's kiwi icecream step..lit.. 😄😄
Innathe Nalla vlog aarunnu Karthik 😍Thumbnailum Kollam👍
MeRRy ⛄ ChRistMaS 🎄 To ALL 🤩👍
Sree evda poye, Happy Christmas cheattan 😍😍😍
13:54 Sandeepettante vaakkukal hridayathil ninnanu… Sandeepettan istam..🥰
Sandeepine koodi filim kanikkayirnnuuu
Last year ente thanks giving karthik suryayod arunu. Bcz life end ayen vech katilin polm enikan manasiland kidana njan vlogm ee positive energy oke kondanu lifeil enik vendi jeeviknm enu theerumanich erangiyath.
E kollam ente better half nod. Supporting system ayit entey koodey nikunond
എനിക്ക് ഈ year ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് karthik ചേട്ടനോട് ആണ്... കാരണം എൻ്റെ lyf ലെ ഏറ്റവും കൂടുതൽ bad events ഉണ്ടായത് ഈ yr l ആണ്.. Mentally nalla weak ayi poya enikku relief kittunna otta place ee daily vlogs mathram anu... Ee vlogs ullod anu njn eghana nilkkunna..... Ethra നന്ദി paranjalum mathiyakillla..... 🥺🫂 oru day njn varum chettane kanan inshaallah... Athinu munne enikku ente dreams achieve cheyyanam... Dare to dream💪💪
Paavam sandeep avde nirthiyekkua
11:00🥺❣️yss elarum adipoli ayirika
Keep on entertaining us
Tnx to vlog nd podcast ❤️
നല്ല ഫ്രണ്ട്സ് കണ്ടപ്പോൾ മനസ്സിന് നല്ലൊരു സുഖം തോന്നി താങ്ക്സ്
എന്റെ മോൻ Sreyas ന്റെ Birth day ആണ് christmas-ന്റെ അന്ന്. ഒന്ന് wish ചെയ്തേക്കണേ കാർത്തിക് bro..... (& എല്ലാവരും )
എന്റെ വീടിനടുത്താണ് bro യുടെ വീട് പക്ഷേ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പക്ഷേ അഖിലേഷ് , വിനു പിന്നെ നമ്മുടെ Doctor ഇവർ മൂന്നുപേരും എന്റെ വീട്ടിൽ വന്നിട്ടുണ്ട് Painting Work നുള്ള ladder rent ന്എടുക്കാൻ Sreyas Hire Service ). Dr. ന്റെ clinic ന് അടുത്താ എന്റെ വീട്. എന്റെ മക്കൾക്കും എനിക്കും കാർത്തിക്കിനെയും അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമാണ്. മാരത്തോൺ വീഡിയോ കണ്ട് തുടങ്ങിയ കൂട്ടാണ്. എല്ലാ വീഡിയോസും വളരെ inspiration ആണ് +ve vibe also. Keep it up bro👍🥰 ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട് വീട്ടിൽ . Anyway Merry Christmas & Happy New Year to all✨🎂🥳❣️🥰🥰🥰✨✨✨D2D💪
Ellarum ondallo 🥰😍😍❤️❤️❤️
8:28 ടർക്കി യുടെ പൈസ ലാഭിക്കാൻ ആണ് അക്കുസ് ബ്രോ ചിക്കൻ വാങ്ങിയത് എന്ന് എത്ര പേർക്ക് മനസ്സിലായി 🤣
😂😂😂
God thanks
Daily vlog is now addicted
Waiting every day
🔥
ശ്രീകാന്ത്, നാരായണൻകുട്ടി എവിടെ?
Ethra like for Karthik surya
Njn inu office poyila
@@riya-wb6vk sherikkum
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ സന്ദീപേട്ടൻ മാത്രം പിന്നിൽ നിന്നിട്ട് കണ്ടു അത് കണ്ടപ്പോ സങ്കടമായി...anyways...merry xmas bro
Sathyam
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ സന്ദീപ് ഏട്ടൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് ഇങ്ങനെ കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
Sathiyam
Athe🥺💯
Sathiyam karthi epozhum ellarodum snehathode perumarum but Dasan and vinu sreekanth ntho karthine avaganikuna polee feel chaiunuu
Enikku ettavum touching aaya thanks giving karthik machante aanu. Love you so much 😊👍👌💐💐💐
14:32 epic reply😂
കൂട്ടത്തിൽ ഉള്ളത് അല്ല പക്ഷേ നാരായണൻ കുട്ടി കൂടി വേണമായിരുന്നു 😌😌😌
❤❤❤
എന്നാലും സന്ദീപ് അളിയന മാറ്റിനിർത്താണ്ടായൊരുന്നു 😔
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@@EdenEvan 😂😂😂
നാരായണൻകുട്ടിക്ക് പ്രതേക നന്ദി പറഞ്ഞില്ല 😔😔
ബാക്കി എല്ലാം ok😊💪👍
12:52 dasettan's troll 🔥
Missing sreekanath&Narayanankutty
Good to know your depth of thankfulness, let it be forever 😌🙏
Thanks Karthi for giving us a beautiful year
സന്ദീപ് ബ്രോ ഇഷ്ടം ❤🙏
സതീപ് ഏട്ടനെ അവിടെ നിർത്തുന്നത് ശെരി അന്നോ bro 😭 ആ സതീപ് ഏട്ടനെ കാണുബോ ന്തോ വിഷമം വരുന്നു
Yeh avr angane cheyyan vazhi ella pulli athu kazhinju erunnolam ennu parenju kanum camera pidicha alum ondarnnella
Ee comment nu enth reply aa njan tarende. Chumma ang assume cheyyuvanu ooronn. Sandeepum editors um tott side il thanne undayirunnu kazhikkan. Avarkk ellam vilambi koduthenu sheham aanu njan kazhichath, ath video il vanillenne ollu. Engine ingane ellathilum kuttam kandu pidikkan pattunnu🙏🏾
@@KarthikSuryavlogs bro കുറ്റം പറഞ്ഞത് അല്ല ബ്രോ കണ്ടിട്ടാബോ ഫിൽ ആയി അതാ! So love you brooo❤️❤️❤️❤️❤️
Enikkum karanam njan ottapadunatha
Enikkum thone bro 🥺
13:42 akhildas chettanu nanni parayan ullath Bajaj financeinod aavendathayirunnu 😂
I'm grateful for my family and my dearest friends. I also would like to thank all the people I've met and interacted with this year to make me a better person along the way 🥂💐
ശ്രീകാന്തളിയൻ എവിടെ
അമ്മ ഞാൻ സിനിമക്ക് പോയിട്ട് വരാവേ 😁😁😁 പൊളി
എന്റമ്മ ആണേൽ ഞാൻ തീർന്ന് 😁😁😁🔥💝
Karthikettan ente valiya oru aradhakan an.❤️
Sandeep bhai enthaaaa irikkaaath
3:08 ലോകകപ്പ് effect... half time ആയി എന്ന്... സിനിമ interval ആയി എന്ന് പറയാൻ മറന്നു... 😀😀😀
പ്രിയ കാർത്തിക്... താങ്കളോട് സത്യ സന്ധമായി താങ്ക്സ് പറഞ്ഞത് സന്ദീപ് മാത്രം ആണ്.... പിന്നെ താങ്കളുടെ ബാല്യ കാല ആൽബത്തിൽ സന്ദീപ് സ്ഥാനം പിടിച്ചിരുന്നു ആ ഒരു സ്ഥാനം താങ്കളുടെ മനസ്സിൽ ഇപ്പോൾ കൊടുക്കുന്നുണ്ടോ എന്നൊരു doubt...പിന്നെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ സന്ദീപ് മാത്രം നില്കുന്നത് കണ്ടു അത് ആരെയും വിഷമിപ്പിക്കും.. ഇതൊന്നും കുറ്റപ്പെടുത്തലുകൾ അല്ല... Haaappy Xmas & haaappy new year bro
ഫാൻസ്ക്കാരുടെ പവർ കാണിക്കു 👍👍👍
12:52 Dasettan scene😂😂😂😂😂
Thanksgiving en parayumbo F. R. I. E. N. D.S orma vannu😍
This is a beautiful gesture Kartik! My earlier complaint of traveling in first class is withdrawn after watching this video 👍
Dasn chettan uyir ellam thug anu pryunth kiwi ice cream and ah step👍🏻😘❤️
Karthik inte old videos inte oru vibe vannu ... Dasan aliyante kiwi step super .... missing sreekanth ettan 😑
Tvm pvr imax പൊളി ആണ് 🥳🔥
Happy Xmas to you all ❤️
Free promotion kodukkathirikkan aayitt pepsiyudeyum Mirandayudeyum label ilakki kalanja aa manass njan kaanunnu 👍🏼😌
11:04 ആ വാക്ക് അറം പറ്റിയോ എന്ന് ഒരു തോന്നൽ😂
Karthik Surya oru karyam manslakanam friends elarum kude dinner kazhikan irunapp Sandeep aliyane kude iruthamayrnu. Sandeep aanu ningalude yethartha Suhruthu!!!!
Sathiyam
Just 16min video kand egane assume cheiyyathadeyy... Ithrem peer kazhikumbo orale maatram avar maatti nirthumenn thonunundoo.. Veetil vanna guestine vare iruthi food koduthitta vittee... Samsarikana tymil aduth vann ninnathaakum sandeep....
Missing sreekanthettan🥺
Set vlog 🤣🤣 chirich ooppaad venn
Vibe gang 🤩
നാരായണാകുട്ടി എവിടെ bro
Thanks to myself,for being with me 🙃
ഇന്നത്തെ വീഡിയോ എന്ത് കൊണ്ടും സൂപ്പർ ആയിരുന്നു.. ചേട്ടന്മാർ എല്ലാരും ഒരുമിക്കുമ്പോൾ ഉള്ള വീഡിയോസ് കാണാൻ നല്ല ഭംഗി. പഴയ വീഡിയോസ് ഒക്കെ കാണുമ്പോൾ എന്നാ വൈബ് ആണ്.. ശ്രീകാന്ത് ചേട്ടൻ ഇല്ലായിരുന്നു ഇന്ന്. എവിടെ പോയി? കാർത്തിക് ഏട്ടന്റെ ഭാഗ്യം ആണ് ഇത് പോലെ ഉള്ള കൂട്ടുകാർ... Love you cheattanmare............. എല്ലാരേയും ഒരേ പോലെ സ്നേഹിക്കുന്ന കാർത്തിക് ഏട്ടൻ പൊളി ആണ്.... ഈ വർഷം പോലെ അടുത്ത വർഷവും മുൻപോട്ട് ഉള്ള ജീവിതവും അടിപൊളി ആയിട്ട് പോകട്ടെ.... അടുത്ത വർഷമെങ്കിലും കാർത്തിക് ഏട്ടനെ ഒന്ന് കാണാൻ പറ്റിയാൽ മതി... തിരുവനന്തപുരത്തു ഒത്തിരി പ്രാവശ്യം വന്നപ്പോഴും കാർത്തിക് ഏട്ടനെ കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഞാൻ കാണും... എന്റെ ഡ്രീം എന്താണ് എന്ന് എനിക്ക് പറയണം.... ഡ്രീം ചെയുന്നത് നടത്തി എടുക്കണം എന്ന് ഉറച്ച വിശ്വാസത്തോടെ പറയുന്ന കാർത്തിക് ഏട്ടൻ ♥️love you bro🫂അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടം ആണ്...... 🤗കല്യാണം ആൽബം ഒക്കെ കണ്ടപ്പോൾ എന്താ ഭംഗി 🤗കാർത്തിക് ഏട്ടന്റെ കല്യാണത്തിന് കട്ട വെയ്റ്റിംഗ് ആണ്... പണി തരാൻ പോകുന്ന ചേട്ടന്മാരെയും.... മാഹീൻ മച്ചാൻ ഇത്തവണ പൊളിക്കും.... 😁നാരായൺ കുട്ടി ചേട്ടൻ എപ്പോൾ വരും.... ചേട്ടൻ കാർത്തിക് ഏട്ടന്റെ കൂടെ ഇല്ലെങ്കിൽ ഒരു രസം ഇല്ല..... All the best for ur marriage ☺️happy xmas and Happy new year...... Love you brother🫂
Dare to dream✨️
Sandeep ettan kazhikathath ntha
I have been watching karthik surya for 4 years and now it's almost 5 and every time I watch he never disappointed me.
Sreekandhettan evde🥲
അടിപൊളി ❤❤❤ IMAX ഇൽ ഞാനും വരും ❤എനിക്ക് നന്ദി പറയാൻ ഉള്ളത് അമ്മ ചേച്ചി പപ്പാ കൂടെ ഇല്ലെങ്കിലും 😔 ഉണ്ട് ഞങ്ങടെ കൂടെ ഉണ്ട് ❤❤❤ പപ്പക്ക് നന്ദി ❤❤ഇവർ മൂന്നുപേർ ആണ് എന്റെ ലൈഫിൽ ഇതുവരെ എന്നോടൊപ്പം നിന്നത് ❤❤❤ I Love My Family ❤❤❤ വ്ലോഗ് അടിപൊളി ❤
Frk karthik ne vechu content undakan velland ബുദ്ധിമുട്ടുന്നു 🙂
ഇപ്പൊ പെൺപിള്ളേരുടെ dress ഇലോട്ടൊക്കെ ഉള്ള നോട്ടം ഇച്ചിരി കൂടുന്നുണ്ട് കേട്ടോ 😆😆
Shifin chettoi