അങ്ങനെ ഞങ്ങൾ Super Kudumbam വേദിയിൽ എത്തി 🤩😍 | Daily Vlog 055

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 660

  • @anilchandran6215
    @anilchandran6215 2 роки тому +401

    റിമി ചേച്ചി പറഞ്ഞതാണ് സത്യം കാർത്തിക് മച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം ഈ കൂട്ടുകാർ തന്നെയാണ്
    😍😍

    • @prayagpallippuram8129
      @prayagpallippuram8129 2 роки тому +11

      എനിക്ക് തോന്നുന്നത് കൂട്ടുകാരുടെ ഭാഗ്യമാണ് കാർത്തിക് മച്ചാൻ എന്നാണ്... കാർത്തിക് കാരണമാണ് അവരെയും എല്ലാവരും അറിഞ്ഞു തുടങ്ങിയത്...😊♥️

    • @keerthi7044
      @keerthi7044 2 роки тому +14

      @@prayagpallippuram8129 pakshe avarde support illathe Karthik Surya undaavilla❤️...from the first video thott pullide vloginte oru main centre of attraction enn parayunnath ee frndship gang thanne aayirunnu....aaa element illarnnel..I don't think so karthkettan ippo ulla familekk ethum enn

    • @eft5620
      @eft5620 2 роки тому +2

      Sivan illamal sakthi illai
      Sakthi illamal evanum illai

    • @prayagpallippuram8129
      @prayagpallippuram8129 2 роки тому +1

      @@keerthi7044 സപ്പോർട്ട് ഉണ്ട്... bt, ഈ ഒരു വൈബ് ഉള്ള മച്ചാനെ കിട്ടിയത് ആ കൂട്ടുകാരുടെ ഭാഗ്യം ആണെന്ന് ആണ് ഞാൻ പറഞ്ഞത്...🥰🥰🥰

    • @swalihpm3420
      @swalihpm3420 2 роки тому +1

      💯

  • @userAR161
    @userAR161 2 роки тому +233

    ശ്രീകാന്ത് അണ്ണൻ ഇല്ലാത്ത സൂപ്പർ കുടുംബം ഞങ്ങൾ ഫാൻസ്‌ ബഹിഷ്കരിക്കുന്നു 😒

  • @AdarshJPrem
    @AdarshJPrem 2 роки тому +177

    പണ്ടത്തെ പോലെ അവസാനം കണ്ണന്റെ cap catch ഉം dab ഉം കൂടി വന്നപ്പോൾ ആണ് ആ വ്ലോഗ് അങ്ങോട്ട് പൂർത്തിയായത്...!!👌❤️

  • @akhileshmadathinpadi6869
    @akhileshmadathinpadi6869 2 роки тому +22

    ശ്രീകാന്ത് ഏട്ടൻ വേണരുന്നു..
    ബാക്കി ഏല്ലാം തകർത്തു.. Ullunu താടി വേണ്ടാ... ❤️❤️lub u aall..

  • @vvskuttanzzz
    @vvskuttanzzz 2 роки тому +80

    ഈ കൂട്ടുകെട്ട് തരുന്ന ഒരു vibe!!!!! അത് ഒരു ഒന്നു ഒന്നര happiness ആണ്......
    #D2D❤✌🏻

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 роки тому +798

    "👑ᴋᴀʀᴛʜɪᴋ "ചേട്ടൻറെ ഒരു ഡെയിലി vlog പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ❤️😍

  • @rajnishramchandran1729
    @rajnishramchandran1729 2 роки тому +152

    Variety vlog....Deepthi shares excellent equation and wavelength with all friends...same goes with Sharanya.. really we all start as strangers but always ends up as good friends.. Akhil Das looked cool in the wig avatar...hard to forget such strong memories with the best people... life will move on, but at least these memories are forever..

  • @AathiraV703
    @AathiraV703 2 роки тому +75

    അമ്മേടെ ചിരി തന്നെ കാർത്തിക്കേട്ടനും 🥰🥰🥰

  • @RockStar-mp3pe
    @RockStar-mp3pe 2 роки тому +21

    Rimi tomy ye podcastil kond vannal polikku.... She is a energy bomb like karthik surya..... So try to get her into the show...

  • @shafeeqcm341
    @shafeeqcm341 2 роки тому +234

    Vibe.... ഇന്നത്തെ എപ്പിസോഡ് അതിഗംഭീരം🤗
    ഇനി സൂപ്പർ കുടുംബം കാണണം നിങ്ങൾ എന്തൊക്കെ അതിൽ കാണിച്ചു വച്ചിരിക്കുന്നതെന്ന് നോക്കട്ടെ....😍😍😍😊

    • @SIDLOKI
      @SIDLOKI 2 роки тому +2

      Atheppo varum?

  • @entertainment2770
    @entertainment2770 2 роки тому +46

    മറ്റു വ്ലോഗർ മാരുടെ inspiration ആണ് കാർത്തിക് സൂര്യ 😌😌

  • @nishanthviru5360
    @nishanthviru5360 2 роки тому +27

    ലെ ലാലേട്ടൻ : നാളെ തന്നെ ഫ്ലാറ്റ് മാറണം..😂😜😇

  • @vishnukaruvath5429
    @vishnukaruvath5429 2 роки тому +32

    Sreekanth machane miss cheyithu 😢allarum super ❤

  • @ourparadise
    @ourparadise 2 роки тому +31

    നിന്റെ ഏറ്റവും വലിയ ഭാഗ്യം നിന്റെ അച്ഛനും അമ്മയും ആണ്.... നിന്റെ ഫ്രണ്ട്സ് നോടുള്ള parents ന്റെ സമീപനവും നിന്റെ ആത്മാർത്ഥമായ സ്നേഹവും ആണ് നിനക്ക് ഇത്രയും കൂട്ടുകാരെ കിട്ടിയത്.... ശരിക്കും ഇത് ഒരു വലിയ അനുഗ്രഹമാണ്. 😍😍😍😍👍👍👍👍

  • @newmakes700
    @newmakes700 2 роки тому +9

    റിമി ചേച്ചിയെ podcastil കൊണ്ടുവരൻ മാക്സിമം നോക്ക്..... നല്ല fun ആയിരിക്കും....... Pls try

  • @ShadowconeOfficial
    @ShadowconeOfficial 2 роки тому +21

    1:08 kure kaalathinu shesham dasaliyante loading 🔥🔥🔥🔥😂😂😂😘😘😘😘

  • @surabhi1911
    @surabhi1911 2 роки тому +25

    Deepthi looking so beautiful..

  • @nandhuc3454
    @nandhuc3454 2 роки тому +30

    Ohh.. pwoli.... Ellarum orumikkumbo ath vere level vibe aan.. Sreekanth bro really missed it.. waiting for this episode to watch... ❤️❤️

  • @rinilmanu3908
    @rinilmanu3908 2 роки тому +32

    😍റിമ്മി ചേച്ചി പറഞ്ഞപോലെ ചെറുപ്പം മുതലേയുള്ള ഈ ഫ്രണ്ട്ഷിപ് ഇപ്പോഴും കട്ടക്ക് നിലനിൽക്കുന്നത് നിങ്ങൾക്ക് കിട്ടിയ വലിയ ഭാഗ്യമാണ്❤️ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ😘ഐ ലൗ യൂ all 😍❤️❤️❤️

  • @stuverd...
    @stuverd... 2 роки тому +23

    Inni muthal ee time video ittal Kanan pattilllaa
    Kali kananam💛💛

  • @sparkingstar
    @sparkingstar 2 роки тому +14

    ശരണ്യ ചേച്ചിയോട് കണ്ണൻ ചേട്ടന്റെ കോഴിത്തരം അൽപ്പം കൂടുന്നോ എന്നൊരു ഇത്‌ 😁

  • @anjuchandran3342
    @anjuchandran3342 2 роки тому +49

    Dasan and Ullas wearing the wig was hilarious!!! Lol😆😆😆

  • @Linsonmathews
    @Linsonmathews 2 роки тому +90

    KB match കാണുന്നതിനിടക്ക് വന്ന നമ്മൾ 🤗👌👌👌

  • @christinakjoseph6602
    @christinakjoseph6602 2 роки тому +16

    Adipolii vibe arinu 😚😚
    Sreekanth chetan miss cheythu 🥲🥲

  • @zanazannu1342
    @zanazannu1342 2 роки тому +9

    Sreekanth chetande oru koravum koodi ondairunnu 😍😍😍 ennalum kore chirichu e vlog kandittu happy aayi ❤

  • @zainabraazi95
    @zainabraazi95 2 роки тому +7

    Sreekanth bro miss aavnundu

  • @Majii_c
    @Majii_c 2 роки тому +54

    Excited to see all in the show ❤️

  • @sreeuma
    @sreeuma 2 роки тому +16

    Your friendship is your strength...I too can relate to what rimi has said ..Keep this friendship always Karthik...superb vlog 😍😍😍

  • @rajnishramchandran1729
    @rajnishramchandran1729 2 роки тому +10

    Out of the numerous breakfast items available at his disposal, Akhil Das chose to have idli sambar chatni vada....so humble and pure soul.

  • @neerajasravi8733
    @neerajasravi8733 2 роки тому +6

    Innathe vlog l karthikettan ellareyum etra cmfrt aayi anu treat cheiyunnee... Frst tym oru channelil vanna oru pedi aarkm illayirunn ath matramalla hotel l chennathu muthl full tym avrde koode inn sprt cheithathm kandappo chettanodulla rspct nd ishtm koodii.. 😍😍😍 they are lucky to have yu as friend

  • @vijayanabudhabi777
    @vijayanabudhabi777 2 роки тому +5

    ഫുൾ ടീമ് ഇറങ്ങി
    നന്നായി രുന്നു
    സൂപ്പർ.... അടിപൊളി...

  • @Sanchari_98
    @Sanchari_98 2 роки тому +10

    ഗംഭീരം. കാർത്തിക് ബ്രോയുടെ ഭാഗ്യം ആണ് അതെ vibe ഉള്ള സുഹൃത്തുക്കളെ കിട്ടിയത്. 😊❤️

  • @chappumkatrikem4862
    @chappumkatrikem4862 2 роки тому +10

    Rimi chechim karthikkun cheernnaal oooh antoru energy aakumbo ❤️podcastil nthaayalum varuttanm

  • @chappumkatrikem4862
    @chappumkatrikem4862 2 роки тому +10

    Ullaasine kaanumbo aani shiva madattine orma varunnu🥰❤️😍

  • @Henasonu
    @Henasonu 2 роки тому +13

    എല്ലാവരും കൂടി ആയപ്പോൾ പൊളിച്ചു 😍episode കാണാൻ വെയ്റ്റിംഗ് 🤗❤

  • @karthiksuryafangirl2733
    @karthiksuryafangirl2733 2 роки тому +14

    Day 1 muthal ippo vare oru vlog miss cheythattila njan dare to dream ❤️❤️

  • @misiriya1250
    @misiriya1250 2 роки тому +6

    കാർത്തിയും കൂട്ടുകാരും എവിടെ പോയാലും അവിടം അടിപൊളി ആയിരിക്കും ഇടയ്ക്ക് കാർത്തി ഒരു ഹിന്ദി പാട്ട് മൂളുന്നത് കേട്ടു ഒന്ന് ശരിക്കും പാടൂ കമോൺ 👏👏👏👏👏 ദീപ്തി അടിപൊളി
    ശരണ്യയുടെ ഡ്രസ്സിംഗ് അടിപൊളി എല്ലാവരും നനായിട്ടുണ്ട് 🥰🥰🥰🥰🥰🥰

  • @sreelekhavs7932
    @sreelekhavs7932 2 роки тому +5

    ഫ്രണ്ട്‌സ് സൂപ്പർ ആണ് കാർത്തിക് ഇതേ പോലെ അച്ഛൻ അമ്മ യും ഇതേ പോലെ പ്രോഗ്രാം കൊണ്ട് വരണം 👍

  • @Avinash-tw3lf
    @Avinash-tw3lf 2 роки тому +6

    Ithokeyanu frndship 💜💜💜... Ego enn parayana item oruitt polum ilatha pure frndship 💜💜💜💜💜

  • @vimaln7824
    @vimaln7824 2 роки тому +7

    Isl ഉള്ളോണ്ട് മാത്രം ഇന്ന് vdo views കുറഞ്ഞു...
    Frndshp goals..എല്ലാരേം കൊണ്ടുപോവാൻ പറ്റിയ show...Poweresh🔥🔥🔥🥰🥰🥰

  • @Majii_c
    @Majii_c 2 роки тому +37

    Deepthi ❤️ looking cute
    Sharu nte white shirt Nala arinu
    12:50 😂dasen wig onum vnda pande luk ane
    15:10 😂😂
    21:00 ❤️ friends

  • @janisworld4168
    @janisworld4168 2 роки тому +5

    Karthik illathe karthikinte friends illa karthikinte friends illathe karthikumilla... 🔥
    E oru friendship aanu friendsillatha enik ningaloke undallo ennoru thonnal undakunath..ningalk enne ariyilla but njan ningade koode thanne und.. epozhum nokum kowdiar vellayambalam lulu museum ningal vannittullidathoke onnu doore ninn enkilum kanan pattumo enn. angeloottiye nokum ipo tharadasineyum...but kanilla...Ariyilla bro I'm addicted in your vlog and podcast...
    Pinne rimi chechi Paranjath pole ningal blessed aanu...
    Sreekanth bro koodi innu venamayirunnu...
    Karthik 💜
    VINU
    DASAN
    Sreekanth
    Ullu
    Akku
    Arun
    Akhilesh
    Kannan
    Kutty
    Saranya
    Deepthi
    Ellavareyum ishtama.. love you all
    DARE 2 DREAM..✌

  • @roymark9017
    @roymark9017 2 роки тому +10

    ഇതുപോലെ കൂടെ നിൽക്കുന്ന കൂട്ടുകാർ ആണ് കാർത്തിക് ഇന്റെ വിജയം ❤

  • @macbet0795
    @macbet0795 2 роки тому +6

    Sreekanth kude undel color ayene 😌💖

  • @lijimathew4838
    @lijimathew4838 2 роки тому +18

    Dasan oru wig aavam , nalla rasam undu . Deepthi ye kanan super ayitundu orungi vanapo ❤. Kanan bb kayaran nalla chance undu .
    Once as ur Achan said , Namal valarumbo kude ullavarkum Athinte gunam undavanam (something like that); happy see everyone around you get some opportunities in their life and to flourish.

  • @Navas509
    @Navas509 2 роки тому +5

    മച്ചാൻ പോളിയാണ് സുഹൃത്തുക്കളെ എല്ലാ കാര്യത്തിനും കൂട്ടുന്നത്

  • @sajith_vv
    @sajith_vv 2 роки тому +22

    Friends with same mentality 🤣🤣🤣
    Best assets for ever💥

  • @junayyd
    @junayyd 2 роки тому +33

    കേരള ബ്ലാസ്റ്റേഴ്‌സ് live ഇടു കാർത്തി ചേട്ടാ 💛🔥

  • @abhinav_2021
    @abhinav_2021 2 роки тому +2

    korach kalathin shesham ganginte vibe kitti. Friends aayitulla videos kanditayrnnu channel subscribe cheythath, miss cheythirunu aa vibe.

  • @arshink.a5050
    @arshink.a5050 2 роки тому +7

    Sreekanth ettan fans njngal asostharan🥲🥺

  • @devan9678
    @devan9678 2 роки тому +9

    Ellarum kude oree poliii vibe ayrunuu🤙❤️❤️

  • @albyp.b7709
    @albyp.b7709 2 роки тому +6

    *ശ്രീകാന്ത് അളിയൻ എവിടെ? Bro🙁*

  • @shihabsvlog6652
    @shihabsvlog6652 2 роки тому +6

    Karthik surya ippol keralante kali live kanunnu nml adhehathinte vlogum kaliyum kanunnu😂🥲❤️

  • @gouthamkrishna9842
    @gouthamkrishna9842 2 роки тому +10

    Machana sreekanth aliyan missing ayi poi brooo

  • @kichulechu2683
    @kichulechu2683 2 роки тому +9

    Late ayi vanthallum latest ayi varuven 🔥🔥🔥😍😍😍

  • @_random__vlogs_
    @_random__vlogs_ 2 роки тому +2

    Karthik enna individual nne kaalum enik ishtam karthik ettanta frnd circle aan....annum innum ennum....e oru frnd circle vlogs kannd thudanghiyapol aan karthik Surya vlogs thanne kaanan start aayath

  • @jismitj6100
    @jismitj6100 2 роки тому +22

    Sincerely such a great friendship ❤ really I felt good vibes 😊and sad bcoz… I don’t have friendship like this..
    But very happy to see you all and enjoy lots ❤love you all ❤

  • @sereenasatheesh7385
    @sereenasatheesh7385 2 роки тому +13

    This friendship is the real power behind ur success ❤️i wish this bond will stay forever 😍❤️😘

  • @mrhealer7518
    @mrhealer7518 2 роки тому +10

    ഒരിക്കൽ ലാലേട്ടൻ podcast വരട്ടെ bro❤️

  • @remeldypopz386
    @remeldypopz386 2 роки тому +6

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @adithyansudeep
    @adithyansudeep 2 роки тому +12

    Karthik etta keralayude match kanuvayirunnu athukond vlog kanan late ayii but nammal jayichu 🔥💖

  • @deepakvijayan2077
    @deepakvijayan2077 2 роки тому +5

    Ethrem chiricha oru daily vlog indaaytilla🤣make up room scenes vere vibe...

  • @appuafeefa
    @appuafeefa 2 роки тому +3

    അങ്ങനെ കാർത്തിക് ചേട്ടൻ സൂപ്പർ കുടുംബം വേദയിൽ എത്തി 🥰🥰

  • @arathysurendran8616
    @arathysurendran8616 2 роки тому +5

    Njan dasante fan aato.. Oru innocence undu

  • @raizamrn7118
    @raizamrn7118 2 роки тому +10

    It's me good luck here 🥰🥰🙂
    മഞ്ഞപ്പടയുടെ കളി കാണുകയല്ലേ ഇപ്പോൾ👏👏

  • @sasna4870
    @sasna4870 2 роки тому +5

    Sreekanthettan evde.... 🥲🏃🏻‍♀️

  • @fadiyy
    @fadiyy 2 роки тому +11

    Your friends are gems💎♥️

  • @susanphilip6272
    @susanphilip6272 2 роки тому +14

    Laughed a lot
    Eagerly awaiting for the super family show !

  • @soumiya1691
    @soumiya1691 2 роки тому +17

    Vinu chettan fans♥️🔥

  • @lovefeel3615
    @lovefeel3615 2 роки тому +9

    Dasaettan hair poliii😁😁😍😍😍

  • @Jo_2k04
    @Jo_2k04 2 роки тому +6

    1:21 that was sooooo cute😂❤️

  • @b4bibin72
    @b4bibin72 2 роки тому +3

    Njan Karthik Surya and podcast fan aanu Oppam jeeva and aparna fan um... 😍😍😍
    Enikkariyilla Karthik bro kku ethippidikkan pattanjittum jeevaye mmade podcastil kondu varan pattanjathennu puthiya thalamurakku inspiration aayirikkum... Ennekkal prayam kuranja ninghalekkal 1 vayassokke vythyasam varullu... Ego aanel okey...😀😀😀

  • @Asherstitusworld
    @Asherstitusworld 2 роки тому +10

    Poli Video Karthik Bro remembering Saturday night Trailer by seeing Karthik Bro video

  • @alfiya3091
    @alfiya3091 2 роки тому +13

    Karthik ettanum kuttukarum❤ jeeva chettanum ❤

  • @Anuchandkk
    @Anuchandkk 2 роки тому +17

    karthi laugh is same as his mother's
    3:30

  • @subhajoji8250
    @subhajoji8250 2 роки тому +2

    Sreekanth miss you😍😍😍😍😍😍😍

  • @ssvofficials282
    @ssvofficials282 2 роки тому +4

    അടിപൊളി...... ❤❤❤❤ കലക്കി വാരി പൊളിച്ചു ❤❤❤ തകർക്കും... എപ്പിസോഡ് എന്നാണ് ടെലികാസ്റ് എഇയിക്കണേ ❤👍 vlog സൂപ്പർബ് 😊❤

  • @gopikasunil1325
    @gopikasunil1325 2 роки тому +20

    ullu is jst aww😍

  • @ksdksdksd
    @ksdksdksd 2 роки тому +2

    Rimi chechiyude koode kandappo. 😍.. Powpichalle.. Santhoshayi.. Tv ellathath kond phonile kaanan patullu... 😭.. Englium.. Njaan shramikum..

  • @Cr7.777-c5g
    @Cr7.777-c5g 2 роки тому +3

    1:13 le Vinu annan lalettan hi kodukun😂 ✋

  • @Adihhhh._
    @Adihhhh._ 2 роки тому +17

    Karthik ettante oru energy level!! Uff🔥😙

  • @rajvideos22
    @rajvideos22 Рік тому +2

    Kaarthik ബ്രോ നിങ്ങൾ പൊളിയാണ്

  • @soorajmm9186
    @soorajmm9186 2 роки тому +4

    Nte ponno team ellam ayappo full vibe vlog😚❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @afsalafsalkp8602
    @afsalafsalkp8602 2 роки тому +1

    ചങ്ങായി നിന്റെ വീഡിയോ കാണുമ്പോ നല്ല relax feeling
    Simplylife ❤

  • @varadha9522
    @varadha9522 2 роки тому +2

    Nalla oru manasinu udama anu muthe ne daily vlog powlich 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anjanakvinod1210
    @anjanakvinod1210 2 роки тому +3

    Prgm nthayalum pwolichadikk kanum Nammade podcast team, kannan, saru, ellarumkoodi orumich vannal vere level Episode kanan waiting ahnu❤️🥳

  • @subashe8522
    @subashe8522 2 роки тому +5

    കാർത്തിക ജീവിതത്തിൽ എങ്ങനെയാണ് കുട്ടിയെ എത്തിപ്പെട്ടത് "THE STORY OF KUTTY" എന്ന വീഡിയോ ചെയ്യാമോ

  • @ajalravi4111
    @ajalravi4111 2 роки тому +21

    റിമി ടോമിയെ പോഡ്കാസ്റ്റിൽ കൊണ്ടുവരണം എന്ന്ഉള്ളവർ
    ഇവിടെ കമോൺ 😎😎😎 🔥🔥

    • @newmakes700
      @newmakes700 2 роки тому +1

      Yes.... Konduvaranam @karthiksurya

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +1

    പൊളിച്ചു മച്ചാനെ ഈ ബന്ധം ദൈവം നിലനിർത്തി തരട്ടെ ♥️♥️

  • @rinsilaafsal4690
    @rinsilaafsal4690 2 роки тому +9

    Deepthi chechii cute😘😘😘😘

  • @abdularshak3942
    @abdularshak3942 2 роки тому +2

    Chiri korch korachal better ayirunnu. Kore conversation, chiri karanam cut ayi povunnu

  • @subashc2378
    @subashc2378 2 роки тому +3

    കിടിലൻ കൂട്ടുകാർ മച്ചാനെ 👍👍👍👍👍👍👍👍👍👍

  • @maryjacob2261
    @maryjacob2261 2 роки тому +20

    Awesome..Karthik you are really blessed to have such great friends..keep it up..❤

  • @muhammednajad1768
    @muhammednajad1768 2 роки тому +3

    Blastersinde kali nokkiyitt kaanam💛💛

  • @Raj24481
    @Raj24481 2 роки тому +2

    Miss you ശ്രീകാന്ത് അളിയൻ

  • @nikhilsreevlogs3751
    @nikhilsreevlogs3751 2 роки тому +2

    Karthi chettan te chiri correct Chettan te ammade chiri thanne❤️

  • @raiyt2962
    @raiyt2962 2 роки тому +13

    Enjoying this vlog every day 🤩

  • @gokulj3276
    @gokulj3276 2 роки тому +48

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളിന്.🖐🏻🥰

  • @adarshak5419
    @adarshak5419 2 роки тому +6

    Sreekanth bro missing🥲🥲

  • @Purushueditz
    @Purushueditz 2 роки тому +2

    Nth karyathinum konda ninakkuna friends rare anne 💯