പരിഹസിച്ചവരെ പരിഗണിക്കേണ്ടി വരും | pr Tinu George | Christian malayalam message

Поділитися
Вставка
  • Опубліковано 6 лют 2024
  • Christian malayalam message #prtinugeorge #testimony #viral #scripture #motivation #shortvideo #malayalam #kbganeshkumar #love #worship

КОМЕНТАРІ • 169

  • @tintusam8832
    @tintusam8832 4 місяці тому +14

    എന്നെ തെറ്റിദ്ധരിച്ചു അവഗണിക്കുകയും, പരിഹസിക്കുകയും ചെയ്ത എന്റെ ഭർത്താവിനെ കൊണ്ട് എന്റെ ദൈവം എന്നെ അംഗീകരിക്കുകയും, പരിഗണിക്കുകയും ചെയ്യിക്കും. ആമേൻ 🙏🙏

  • @reenageorge6140
    @reenageorge6140 4 місяці тому +5

    എന്റെ കർത്താവേ എന്നെ പരിഹസിച്ചു എന്നെ നിന്ദിച്ചവരുടെ മധ്യത്തിൽ എന്നെ മാനിക്കണമേ 🙏🙏

  • @prasadprasu8861
    @prasadprasu8861 2 місяці тому +1

    ഇന്ന് പറയേണ്ട Msg മൂന്ന് ദിവസം മുൻപെ തന്നു, പക്ഷെ നമ്മുടെ കർത്താവ് നമുക്കുള്ള തൊന്നും ഒരു ദിവസം മുൻമ്പൊ, ഒരു മണിക്കൂർ മുൻമ്പൊ തരുന്നവനല്ല ... തക്കസമയത്ത് തരുന്നവനാ, അന്നന്നേക്കുള്ളത് അന്നന്നു തന്നു പോറ്റുന്നവനാ ആമേൻ ആമേൻ

  • @shijimanoj392
    @shijimanoj392 4 місяці тому +27

    എന്റെ കൂടപെറുപ്പിനെ പരിഹസിച്ചവരുടെ മുന്നിൽ അവളേ പരിഗണിക്കേണ്ടി വരുന്ന ഒരു ദിവസം എന്റെ അപ്പാ ഒരുക്കും 🙏🙏🙏🔥🔥🔥

  • @sobhanasabu
    @sobhanasabu 4 місяці тому +10

    എന്റെ യേശു അപ്പ മക്കളുടെ അടഞ്ഞ വാതിലുകൾ തുറക്കപ്പെടണമേ ആമേൻ

  • @Luckpinterest
    @Luckpinterest 4 місяці тому +7

    ദൈവമേ, എന്നോട് എല്ലാവരുംപഴയതുപോലെ സ്നേഹത്തോടെ ഇടപെടും . പരിഗണിക്കും, അംഗീകരിക്കും .അങ്ങയുടെ കൃപയാൽ

  • @user-os5es3ou5m
    @user-os5es3ou5m 4 місяці тому +17

    ഈ മെസ്സേജ് എന്റെ ജീവിതം ആണ്. നിന്ദിച്ചവർ ആരൊക്കെ ആണെന്ന് ഞാൻ മറന്നു എന്നാൽ യേശു മറന്നില്ല
    നിന്ദിച്ചവർക്കെല്ലാം ഒരു അനുഗ്രഹ മായിത്തീർത്തു.
    അവർ ക്കു സമാധാനമായി ഞങ്ങളെ നിർത്തി.
    എന്നെ അപമാനിച്ച പ്രിൻസിപ്പൽ ന്റെ പൊസിഷൻ ഇപ്പോൾ നമുക്ക് നൽകി. എഴുതി തീർക്കാൻ കഴിയില്ല.
    ആരെങ്കിലും നിങ്ങളെ നിന്ദിച്ചാൽ നിങ്ങൾ ചിരിക്കണം ആരോടും പറയുക പോലും ചെയ്യരുത്.
    നമ്മുടെ ഉടയവൻ കയ്കാര്യം ചെയ്യും നിങ്ങൾ എല്ലാം മറന്നേക്കുക
    . മാറാത്തവനും മറക്കാത്തവനും നിങ്ങൾക്കുവേണ്ടി എഴുന്നേൽക്കും.
    Let the Minstry be so blessed to the world.

  • @saratc5644
    @saratc5644 4 місяці тому +6

    ആമേൻ, ആമേൻ സതോത്രം, ഞാനും എൻ്റെ പെൺമക്കളും കൊച്ചുമക്കളാലും സഭാ ദേശം ഭവനങ്ങൾ പ്രവർത്തനമേഖലകൾ എല്ലാം ഏറ്റവും അനുഗ്രഹിക്കപ്പെടുമാ നിക്കപ്പെട❤❤❤❤❤❤

  • @butterfly_girl124
    @butterfly_girl124 3 місяці тому +2

    ഈ mesage എനിക്കുവേണ്ടി എന്റെ കർത്താവ് ഇറങ്ങി വന്നു സംസാരിച്ചതാണ്. ഈ ദൈവദാസനെ ഇനിയും കർത്താവ് സമൃദ്ധമായ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @sudhaashok3524
    @sudhaashok3524 3 місяці тому +2

    എന്റെ കർത്താവെ എന്നെ യും തലമുറകളെയും അനുഗ്രഹിക്കേണമേ മക്കളുടെ സാമ്പത്തിക നന്മ നൽകേണമേ

  • @user-kh6hv9tl1e
    @user-kh6hv9tl1e 3 місяці тому +1

    മടുത്തു പോയിടത്തു നിന്നും വീണ്ടും എഴുന്നേൽക്കുവാനും മുൻപോട്ട് ഓടുവാനും ഈ സന്ദേശം ഏറെ അനുഗ്രഹമായി... 🙏🏻

  • @shabanayasmin560
    @shabanayasmin560 4 місяці тому +3

    18 വർഷം കൊണ്ട് ഞാൻ പരീക്ഷ ബോർഡ്‌ ഇൽ ജോലി ചെയ്യുന്നു. ഇപ്പോഴും എന്നോട് അവഗണന യാണ്‌. പരിഹാസമാണ്. പ്രയർ ചെയ്യേണമേ എനിക്ക് വേണ്ടി. Tvm

  • @user-vb4bv7mo6e
    @user-vb4bv7mo6e 2 місяці тому +2

    എന്റെ ഭർത്താവ് എന്ന വേണ്ടാന്ന് പറയുന്നു അറിയില്ല എനിക് എന്റ അച്ചാച്ചനെ വേണം ദൈവമേ തിരിച്ചു തരണേ

  • @rosilymathai704
    @rosilymathai704 3 місяці тому

    Appa ee rogathil ninnum enne viduvikaname Amen

  • @gracybaby8354
    @gracybaby8354 4 місяці тому +7

    Amen daivathal ith sambavikum yesuvinte naamathil 👍urapichu ettedukatte 🙏🙏🙏sthothram sthothram

  • @rosilymathai704
    @rosilymathai704 3 місяці тому

    Yeshuve ee kashtappadil ninnum viduvikaname Amen🙏

  • @padmanair-tc3cj
    @padmanair-tc3cj 4 місяці тому +1

    Karthave, enne chavitti methichu ee lokarude munpil apamanikkukayum, parihasikkukayum, ninnikkukayum cheitha ente bharthavu enneyum, makkakeyum upekshichu poyittu 3 yr kazhinju. Ippol ayalkku attakku vannu, ente makal poyi samrakshichu. Ippol ayal thurichu varunnu ennu kettu. Initengilum appaye, enikku ayalude mumpil vilayundakename. 😭😭😭

  • @Snhx.edtz62
    @Snhx.edtz62 3 місяці тому +2

    എന്നെയും എന്റെ കുടുംബ ത്തെ യും ഞങ്ങൾ ചെയ്തു പോയ ഒരു പാപത്താൽ ഈ ലോകം മുഴുവൻ പരിഹസിച്ചു.... നിന്ദിച്ചു... ഇപ്പോഴും അതു ഞങ്ങൾ അനുഭവിക്കുന്നു.... കർത്താവെ ഇതു ഞങ്ങൾക്ക് വേണ്ടിയായിരുന്നു...... നന്ദി കർത്താവെ 🥰🥰🥰 നീ ഞങ്ങളെ അറിയുന്നല്ലോ..... 🙏🙏🙏🙏🙏🙏

  • @saronsaron1553
    @saronsaron1553 4 місяці тому +3

    Ente pere sajitha +2padikunnu march 1pablick exam thudangukayane ennike vendi prarthikanam🙏🙏🙏

  • @jomibenzin3374
    @jomibenzin3374 3 місяці тому

    Ente mone parihasichavar avane manikunna divasathinay nanni Appa

  • @saratc5644
    @saratc5644 4 місяці тому +1

    കർത്താവോ എൻ്റെ ഭവനത്തിൽ നിന്നു ശമുവേൽ മാർ എഴുന്നേൽക്കണമേ

  • @4227.saradha.m
    @4227.saradha.m 3 місяці тому

    Amen praise the lord amen amen amen amen amen amen amen amen amen

  • @franciskourianfranciskourian
    @franciskourianfranciskourian 3 місяці тому

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം

  • @seventhree408
    @seventhree408 23 години тому

    Amen

  • @user-mc5wm1od2g
    @user-mc5wm1od2g 4 місяці тому +2

    Amen amen 🙏🙏🙏🙌🙌🙌❤❤❤

  • @4227.saradha.m
    @4227.saradha.m 3 місяці тому

    Praise the lord amen amen amen amen amen amen amen amen

  • @user-gf2hl4tc4v
    @user-gf2hl4tc4v 4 місяці тому

    Amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @shamalas8948
    @shamalas8948 4 місяці тому +2

    സൂപ്പർ മെസേജ് ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Amen Amen Amen Amen

  • @Amrutha244
    @Amrutha244 4 місяці тому +3

    Prise. tha lord

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Amen Amen Amen Amen🙏🙏

  • @user-zf5iy2hs9k
    @user-zf5iy2hs9k 3 місяці тому

    ആമേൻ

  • @josephchalunkal5758
    @josephchalunkal5758 3 місяці тому

    Amen Amen Hallelujah

  • @vijoabraham7517
    @vijoabraham7517 2 місяці тому

    Thank u so much Pastor giving a wonderful message given by almighty

  • @user-us3up4ti1e
    @user-us3up4ti1e Місяць тому

    Amen🙏 praise the lord

  • @sheelapaul7241
    @sheelapaul7241 3 місяці тому

    Praise God, praying for you pastor, well said, what a challenging message,l heard this message many times, Amen amen amen

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Ente makkalude kadam maran prayer cheyyane

  • @sreevidhyavijayan8933
    @sreevidhyavijayan8933 3 місяці тому +1

    Thank God 🙏

  • @josephchalunkal5758
    @josephchalunkal5758 3 місяці тому

    I love You Lord Jesus

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Amen praise the lord

  • @sherinmampilli753
    @sherinmampilli753 4 місяці тому +2

    Amen, Alleluia praise the good Lord. Pastor kindly pray for my son for his healing. Thank you Jesus. Thank you Pastor🙏🙏🙏

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Sthothram

  • @josephchalunkal5758
    @josephchalunkal5758 3 місяці тому

    Amen Hallelujah

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Amen Amen

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Amen Amen🙏🙏

  • @anjumary4997
    @anjumary4997 4 місяці тому +1

    Yeshuve ente husband and family members munnil enneyum ente kunnugaleyum pareganekkename, yeshuve enne uyarthaname, Amen

  • @SreejaU-wd1cd
    @SreejaU-wd1cd 4 місяці тому

    Amen amen 🙏❤ 🙏 ithu ente jeevitham thanneya deyivam paranjathu.

  • @Coveritupnow
    @Coveritupnow 4 місяці тому +2

    Avaganana sahikkan pattunilla
    Parihasam maaranam
    Thettidhrana pashchathapikka thayyar
    Viduthal undavane.. dheivame

  • @minimolminimol9789
    @minimolminimol9789 4 місяці тому +1

    Karthaave daivasabdathinaayi sthothram sthothram sthothram sthothram

  • @minimolminimol9789
    @minimolminimol9789 4 місяці тому +1

    ❤❤❤❤yesuve sthothram sthothram tinu pastor family sabhaa morning mannaa prayers ellaam daivam othiri anugrahikkayaL sthothram

  • @lathakumari368
    @lathakumari368 2 місяці тому

    Amen amen👏👏👏

  • @athiramidhun1181
    @athiramidhun1181 3 місяці тому

    Amen glory to God

  • @diyaraju115
    @diyaraju115 3 місяці тому

    Amen pappa🙏🏻🙏🏻🙏🏻😭

  • @josephchalunkal5758
    @josephchalunkal5758 3 місяці тому

    Thank You Lord Jesus

  • @user-kh6hv9tl1e
    @user-kh6hv9tl1e 3 місяці тому

    Amen 🔥

  • @reenaseemon9459
    @reenaseemon9459 4 місяці тому +1

    Nte yesuve njan ippol nenchu potti pokunna vedhanayil jeevikunnaval aanu njan 5varsham koode ninnavan maranam vere koode undakum ennu paranjavan ippol vashiyude peril enney veruppu aanennum paranju ellarudeyum munnil kuttakariyakki ittittu poyi avanu manasinu roopantharam koduthu thirike veraney appa🙏🏻

  • @sanjochacko2630
    @sanjochacko2630 4 місяці тому +1

    Amen ❤

  • @danidanu8124
    @danidanu8124 4 місяці тому +1

    Amen amen amen amen

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Enikku lla message ane Daivam Paranjath

  • @sarahrenu3375
    @sarahrenu3375 4 місяці тому +1

    Thank you Appa🙏🙏🙏🙏

  • @saratc5644
    @saratc5644 4 місяці тому

    കർത്താവേ വിവിധ നിറം ഉളള അങ്കികൾ ഞങ്ങളെ ധരിപ്പിക്കണമേ മോളിയമ്മ

  • @user-uc4xh5be9z
    @user-uc4xh5be9z 4 місяці тому +1

    Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🙏🙏🌟🌟🔥🔥🔥🔥🔥

    • @Sudha2001-il3yi
      @Sudha2001-il3yi 4 місяці тому

      Kakkane Nadhaa Thankyou God Amen Haleluya 🙏🙏🙏❤️❤️❤️❤️

  • @user-kh6hv9tl1e
    @user-kh6hv9tl1e 3 місяці тому

    I receive it lord... 🔥

  • @user-kh6hv9tl1e
    @user-kh6hv9tl1e 3 місяці тому

    I receive it 🔥

  • @gracybaby8354
    @gracybaby8354 4 місяці тому +1

    Yesuve hallelujah 🙋‍♀️❤🙏Alma varthanavil sthuthikatte thakarkatha daiva karam uyarthunnu 🙏🙏🙏🙏krupa krupa

  • @user-vf6dr9dr1j
    @user-vf6dr9dr1j 3 місяці тому

    Amen appa

  • @annammathomas4671
    @annammathomas4671 4 місяці тому +1

    Amen amen Thank you jesus

  • @j.b.1289
    @j.b.1289 4 місяці тому +1

    Amen and amen 🙏 🙏

  • @saratc5644
    @saratc5644 4 місяці тому

    എനിയ്ക്കാപ്പുണ്ട കർത്താവുമാ നിക്കും മോളിയമ്മ കോട്ടയം സഭ

    • @saratc5644
      @saratc5644 4 місяці тому

      ആമേൻ, ആമേൻ, ഹാലേലുയ്യാ സങ്കി1191 ലെ വചനങ്ങൾക്കായ്

  • @shylashyla897
    @shylashyla897 4 місяці тому +1

    Amen.Amen

  • @minieapen9397
    @minieapen9397 4 місяці тому +1

    Appa manikaname Amen Amen

  • @user-zf5iy2hs9k
    @user-zf5iy2hs9k 3 місяці тому

    Amen😭

  • @aiswarya7695
    @aiswarya7695 3 місяці тому

    Amennnn😢😢😢😢😢

  • @reenaabraham2943
    @reenaabraham2943 4 місяці тому

    Today's message is for me

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Glory to God

  • @user-kh6hv9tl1e
    @user-kh6hv9tl1e 3 місяці тому

    God bless u... Dear brother 🔥

  • @albinalbin763
    @albinalbin763 2 місяці тому

    Yes

  • @rajammamadhu2250
    @rajammamadhu2250 2 місяці тому

    Haleluyjah

  • @godisgracious409
    @godisgracious409 3 місяці тому

    God is gracious 🙏🙏🙏

  • @minijoseph1606
    @minijoseph1606 4 місяці тому +1

    Amen Amen Amen ♥🙏Thank you Lord Jesus ♥🙏

  • @j.b.1289
    @j.b.1289 4 місяці тому +1

    Amen and amen 🙏
    Thank you🙏🙏

  • @user-jf7dv1dq3y
    @user-jf7dv1dq3y 4 місяці тому

    Vajanam ahaghathe manushyane pannium

  • @mollygeorge7569
    @mollygeorge7569 4 місяці тому +1

    Anen🔥🔥🔥🔥

  • @aliyammam6049
    @aliyammam6049 4 місяці тому +1

    Amen Amen Amen Praise God God BLESS you

  • @saratc5644
    @saratc5644 4 місяці тому

    യേശുവേ സ്തോത്രം ആമേൻ ഹാലേല്ലയ്യാ മോളിയമ്മ , നന്ദി പരിശുദ്ധാത്മാവേ

  • @sreedeviraveendran2981
    @sreedeviraveendran2981 4 місяці тому +1

    Amen🙏🙏🙏♥️♥️♥️

  • @shylashyla897
    @shylashyla897 4 місяці тому +1

    Yes.Yessss.krupa

  • @achuachu924
    @achuachu924 4 місяці тому +1

    Amen helleluya

  • @GodsDaughter-qh3yv
    @GodsDaughter-qh3yv 4 місяці тому +1

    Ente husband enne snehikkukaum pariganikkukaum cheyyunna divsam karthav nalkum

  • @saratc5644
    @saratc5644 4 місяці тому

    ഇത Uഎനിയ്ക്കുള്ള മെസേജാണ്

  • @mollygeorge7569
    @mollygeorge7569 4 місяці тому +1

    🔥🔥🙏🙏🙏🙏

  • @sheejamathew1040
    @sheejamathew1040 4 місяці тому

    , ,, Amen Yeshuve Stotram Hallelujah 💘💘💘🙏 Stotram 🙏❤️ Hallelujah 💘💘🙏

  • @user-us3up4ti1e
    @user-us3up4ti1e 4 місяці тому

    ആമേൻ. ഗോഡ് ബ്ലെസ് യു

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 4 місяці тому

    Ethu ennikum enna molkum ulla message anu Hallelujah Hallelujah Hallelujah Amen

  • @chandychandy7895
    @chandychandy7895 4 місяці тому

    Praise the Lord. Amen. Prepare people for second coming of Jesus in the mid sky.

  • @user-us3up4ti1e
    @user-us3up4ti1e 4 місяці тому

    Amen🙏sthothram. ഹല്ലേലുയ

  • @christudas3620
    @christudas3620 4 місяці тому +1

    എൻറെ ഭർത്താവിൻറെ വീട്ടിൽ ഞാൻ കടന്നു പോകാത്ത അവസ്ത് ഇല്ല.എനിക്കൊരു ജോലി കിട്ടാൻ പാസ്റ്റർ prsrthikannam.please 🙏🏽 ok

  • @Bobydevasia
    @Bobydevasia 4 місяці тому

    ആമേൻ ആമേൻ

  • @laijukm9277
    @laijukm9277 4 місяці тому

    Amen 🙏 sthothram

  • @Sruthy2sruthy
    @Sruthy2sruthy 4 місяці тому

    Amen sthothram