സാത്താന്റെ തന്ത്രങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം/FR JOSEPH EDATTU VC

Поділитися
Вставка
  • Опубліковано 27 чер 2024
  • സാത്താന്റെ തന്ത്രങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം/FR JOSEPH EDATTU VC

КОМЕНТАРІ • 25

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 дні тому +6

    കർത്താവേ..... ഈ യാത്രയിൽ അവിടുന്ന് ഞങ്ങളുടെ കൈയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻നന്ദി.... സ്തുതി..... ആരാധന.... 🙏🏻

  • @sebastianarakkal7065
    @sebastianarakkal7065 2 дні тому +1

    Hallelujah hallelujah hallelujah hallelujah 🙌🙌🙌🙌

  • @bismishins788
    @bismishins788 23 години тому +1

    Amen Amen

  • @user-ko9qx9ti1h
    @user-ko9qx9ti1h 4 дні тому +13

    Sathyam parayette, avente തന്ത്രങ്ങൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. ഈശോയോട് അടുത്തിരുന്നാൽ അത് മനസിലാക്കി തരും.

  • @georgebabubabu1159
    @georgebabubabu1159 2 дні тому +2

    അവന്റെ സാനിധ്യം അവൻ മറച്ചുവെക്കും... ചില സമയങ്ങളിൽ..

  • @beenageorge8263
    @beenageorge8263 2 дні тому

    Hallelujah amen Amen Amen

  • @mariacosta8759
    @mariacosta8759 День тому

    Praise the lord 🙏

  • @PrettyAnil
    @PrettyAnil 4 дні тому +2

    Amen ,🙏 ആവേ മരിയ🙏

  • @dollyjoseph1726
    @dollyjoseph1726 4 дні тому +1

    Thanks God appa avidutha pureoghethanmaruda naavil parishuda athamavinta aghani erenghatta amen avemaria

  • @marymanoj4220
    @marymanoj4220 4 дні тому +2

    Praise the Lord 🙏🙏

  • @jessymoncy1585
    @jessymoncy1585 3 дні тому +1

    Amen 🙏 🙏 🙏

  • @philominathomas2945
    @philominathomas2945 3 дні тому +1

    O lord Jesus protect me from evil spirit

  • @Meena-my2kd
    @Meena-my2kd 3 дні тому

    🙏🙏

  • @nailyanil5944
    @nailyanil5944 4 дні тому +1

    Praise the Lord 🙏🙏🙏

  • @mathewfernandez8136
    @mathewfernandez8136 3 дні тому

    God help my wife from all sufferrings Ammen.

  • @stellaelizabethpradeep3567
    @stellaelizabethpradeep3567 4 дні тому +1

    Listening in malayalam the WORD OF GOD .....feel so good.....❤❤❤thanks fir uploading.....❤❤

  • @daisybinoy6613
    @daisybinoy6613 4 дні тому

    Praise the lord

  • @user-ko9qx9ti1h
    @user-ko9qx9ti1h 4 дні тому +1

    വിടുതൽ കിട്ടിയില്ലെങ്കിൽ നിതിയ ജീവൻ കിട്ടില്ല. അത്ര യെ ഉള്ളു.

  • @user-ko9qx9ti1h
    @user-ko9qx9ti1h 4 дні тому

    എല്ലാവരെയും ഉൾകൊള്ളുന്ന അല്ലലും അലച്ചിലും ഇല്ലാത്ത ഒരു ലോകം ഉണ്ട്.

  • @remanptpl2127
    @remanptpl2127 4 дні тому +1

    🙏PRAISE THE LORD 🙏

  • @JollyJoy1234
    @JollyJoy1234 4 дні тому

    Anju🙏anies🙏joyes🙏jolly🙏joy🙏molly🙏bjo🙏x🙏siji🙏

  • @user-ko9qx9ti1h
    @user-ko9qx9ti1h 4 дні тому +1

    നല്ല ദേശത്തേക്ക് കൊണ്ടുപോകും എന്നത് ഈ ലോകത്തിലെ എത്ര പേർക് അറിയാം.

  • @elsykurian2327
    @elsykurian2327 18 годин тому

    Are you speaking malayalam father? I thought you are from Mangalore/Goa

  • @SANILACHENKUNJU
    @SANILACHENKUNJU 4 дні тому

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : പ്രവൃത്തികൾ 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെമേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു . എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു.. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ വേണ്ടി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ . എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു . അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലി സ്ഥലത്ത് വീട്ടിൽ സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും . യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു . ക്രിസ്തു ത്വല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി .