ഒരാളെ ഇങ്ങനെ അപമാനിക്കരുത്😡 | Honey Rose | Troll Malayalam | Malayalam Trolls | Sanil Trolls

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,6 тис.

  • @minnal_god
    @minnal_god Рік тому +7238

    Hrithwik roshan കഴിഞ്ഞ് ഇന്ത്യ ലെ most handsome man തങ്കച്ചൻ ആയത് കൊണ്ട് body shame ചെയ്തതിൽ തെറ്റ് ഇല്ല😂😌

    • @U76BB
      @U76BB Рік тому +219

      @NotFound___8097 bro kanikanathum oru type body shaming alle ? Appa neeyum aa thankachan thammil enth vyathyaasam ??

    • @humanoid-
      @humanoid- Рік тому +33

      ​@@U76BB common sense elathaenta oro kozapangale 😹

    • @parammukku
      @parammukku Рік тому +1

      haha

    • @minnal_god
      @minnal_god Рік тому +19

      @@U76BB njn oru telivision porgramil vann irunn alla mister parayunnath.... athum koodathe njn pullikk oru reply enna reethiyile paranjattollu....... ath thankik manasilaavathath ente thett alla

    • @U76BB
      @U76BB Рік тому +24

      @@minnal_god television programinekkal kooduthal aalukal kanunna YTbil aahn thangal ith ittad , ath thanik enth kond manasil aavanilla enn enik ariyilla 🙂🤌pinna njanum thangalk oru reply enna reethiyil aahn cheythe ath enth kond thanik manasil aavanilla enn enik ariyilla 🙂🤌 tetch paranja sammathikan nammal malayalikalk entho krimi kadi thanne 🙂🤌 onn manasilaak chetta 🙂🤌 television aahnelum evide aanelum pottatharam vilich paranja ath tetch thanneya and inganatta reply varum and try to accept it , sammadikan padikk , allathe thanik manasil aavatta ente kozhappam alla enn paranj cringe aakathadey 🙂🤌

  • @Hel_enx
    @Hel_enx Рік тому +1916

    Star magic haters koodunundu 😅
    ആദ്യം ആയിട്ടാണ് ഇത്രയും Likes 🙂 Thanku Guyz 🫂

    • @downstreamers
      @downstreamers Рік тому +17

      Haters ollu😂

    • @Hel_enx
      @Hel_enx Рік тому +3

      @@downstreamers 😅

    • @dilusjayan7771
      @dilusjayan7771 9 місяців тому +2

      😂😂തങ്കച്ചൻ ❤️

    • @riswana6394
      @riswana6394 4 місяці тому +2

      I felt that hug...thanks😅

    • @kirzz77
      @kirzz77 3 місяці тому +1

      Hater 🙌🏻

  • @vinilramachandran482
    @vinilramachandran482 8 місяців тому +259

    ഇവന്റെ യോഗ്യത എന്താണെന്നു ഇത് വരെ എനിക്ക് മനസിലായിട്ടില്ല.. 😁

    • @maxrockatansky5657
      @maxrockatansky5657 3 місяці тому +1

      അവൻ്റെ കെട്ടിയോൾ flat ആണ്, അതിൻ്റെ ദേഷ്യം കാണിക്കുന്നു എത്ര തന്നെ😅

  • @pilgrimkerala7695
    @pilgrimkerala7695 Рік тому +1292

    ഒരാൾക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ body shaming ശരിയല്ല.

    • @vishnukaradan
      @vishnukaradan Рік тому +63

      ബോഡി ഷൈമിങ് തന്നെ ശെരിയല്ല 😏

    • @aneeshani4400
      @aneeshani4400 Рік тому +8

      Vishamam varanulla karanam enthanavo 😂

    • @salims5241
      @salims5241 Рік тому

      Ninakku mathiyallaaaaa

    • @insurance4u713
      @insurance4u713 Рік тому +15

      ചന്തിയിൽ പാഡ് കെട്ടി വെച്ച് പബ്ലിക്കിൽ പോകുന്നവർക്ക് എന്തോന്ന് ഷെയിം...???

    • @vishnukaradan
      @vishnukaradan Рік тому +10

      @@insurance4u713 തന്റെ തോന്നലിനു അനുസരിച്ച് നടക്കേണ്ട ആവശ്യം അവർക്കുണ്ടോ 😏

  • @sajadtopline1186
    @sajadtopline1186 Рік тому +151

    ആദ്യം അടിക്കേണ്ടത് ഇവനൊക്കെ ഈ കോപ്രായങ്ങൾ കാണിക്കുമ്പോൾ അവിടെ ഇളിച്ചു കൊണ്ടിരുന്നു കൈ അടിക്കുന്നവരെ ആണ്.

    • @jashidmsmediawynd4029
      @jashidmsmediawynd4029 3 місяці тому +1

      അതൊക്കെ കൂലിക്ക് വേക്കുന്നതായിരിക്കും

  • @afsalrahman1827
    @afsalrahman1827 Рік тому +2381

    ഇങ്ങനെ പറയുമ്പോഴും ട്രോളുമ്പോഴും അവളാണ് ഉയർച്ചെലേക്കു എത്തി കൊണ്ടിരിക്കുന്നത് ... പാവം നാട്ടുകാർ എന്തൊരു വിന്ധിയാണ് 👍👍👍

    • @1305_NM
      @1305_NM Рік тому +14

      Sathyam

    • @shamsudeenvayambathodi3507
      @shamsudeenvayambathodi3507 Рік тому +2

      Tactical movement

    • @jithinmathews1589
      @jithinmathews1589 Рік тому +12

      Oru public veshyayaayi famous aakunathinu shavathunte Vila alle ullu

    • @babagamer5804
      @babagamer5804 Рік тому +22

      അത് അവളുടെ ഇഷ്ട്ടം ആണ് എങ്ങനെ നടക്കണം എങ്ങനെ dress ചെയ്യണം എന്ന് ഉള്ളത് അതിന് നാട്ടുകാർ എന്തിനാ ടെൻഷൻ ആവുന്നത്
      India യിൽ എങ്ങനെയും dress ഇടാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
      അതിനെ കളിയാക്കിയ അത് body shaming ആണ്

    • @simplesolutions3260
      @simplesolutions3260 Рік тому +9

      ​@@jithinmathews1589 hi, അമ്മാവൻ വന്നല്ലോ.

  • @Mahesh-li5ox
    @Mahesh-li5ox Рік тому +1393

    Honey rose ആളൊരു പാവം ആണ് ഒട്ടും ജാഡ ഇല്ലാത്ത നടി ❤️

    • @Lisa07-s
      @Lisa07-s Рік тому +42

      True...a sweet kind beautiful lady Honey Rose...but old generation il chila kula purishnmar valare adhikam honey rose ne degrade cheyyunnud...poor Honey nthoke sankdangal avrkk undakkum...

    • @Vishnu-bx6of
      @Vishnu-bx6of Рік тому +30

      Deshyavum illa.. njan kandatilla Deshyam.. athond orupad ishtam 👌

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 Рік тому +14

      Corecta pullikarikk oru jadayum ilal.

    • @okdevil0076
      @okdevil0076 Рік тому +4

      ​@@tonyparayil ni meet cheyda pole parayunne poda😂

    • @x_gunsir9145
      @x_gunsir9145 Рік тому

  • @shmilanna4911
    @shmilanna4911 Рік тому +922

    ഹണി എന്ത് സൂപ്പർ ആണ്.... സൗന്ദര്യത്തിലും സ്വഭാവത്തിലും....
    Creative ആയി content ഉണ്ടാക്കാൻ അറിയാത്തവർ ഇങ്ങനെ പലതും ചെയ്യും...... പോകാൻ പറ... വിഷമിക്കുകയെ വേണ്ടാ

    • @ajuleo6966
      @ajuleo6966 Рік тому +20

      Ohh honeye patti parnjapo madathinu vishamam a
      Ayoo🤣🤣🤣

    • @darkemperor9394
      @darkemperor9394 Рік тому +17

      എത്ര സൗന്ദര്യം ഉണ്ടായിട്ട് എന്താ..... ഒച്ചത്തിൽ ഒരു വളി വിട്ടാൽ തീർന്നില്ലേ

    • @darkemperor9394
      @darkemperor9394 Рік тому +2

      എത്ര സൗന്ദര്യം ഉണ്ടായിട്ട് എന്താ..... ഒച്ചത്തിൽ ഒരു വളി വിട്ടാൽ തീർന്നില്ലേ

    • @anishani7776
      @anishani7776 Рік тому +1

      Ayooooooda😂😂😂😂😂😂😂

    • @Red-so5ye
      @Red-so5ye Рік тому +6

      Honey e personally ariyamo? Swabhavam parayan...

  • @rajulv7188
    @rajulv7188 Рік тому +996

    Section 509: uttering any word or making any gesture intended to insult the modesty of a woman Punishment: imprisonment for three years and fine.

    • @MishalABCKER
      @MishalABCKER Рік тому +23

      🤣🤣🤭

    • @dijin64
      @dijin64 Рік тому +29

      Cpo exam ezhuthunundo

    • @rajulv7188
      @rajulv7188 Рік тому +72

      @@dijin64 എഴുതിയിട്ടുണ്ട് കിട്ടിയിട്ടുമുണ്ട്,വേറെ കിട്ടിയപ്പോ വേണ്ടെന്നും വെച്ചു..ok

    • @dijin64
      @dijin64 Рік тому +2

      @@rajulv7188 etha kitye

    • @dov9528
      @dov9528 Рік тому

      🤣🤣🤣

  • @neethub.s726
    @neethub.s726 11 місяців тому +20

    Enikum തോന്നിട്ടുണ്ട് സിനിമയിൽ ഉള്ളപ്പോൾ ഇല്ല... Uthgadaanathinu വരുമ്പോൾ ഒരുപാട് 😂😂😂

  • @antonyg2685
    @antonyg2685 Рік тому +218

    ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളിൽ ഉത്തമബോധ്യം ഉണ്ടായിരിക്കണമെന്നാണ് വ്യക്തിത്വപാഠങ്ങൾ പറയുന്നത് ! അല്ലെങ്കിൽ അത് സ്വയവും മറ്റുള്ളവർക്കും അസ്സഹനീയമായിരിക്കും ! ഓരോരുത്തർക്കും ഇഷ്ട്ടമുള്ളതുപോലെ നടക്കാനുള്ള മനോഭാവം വികലമാണ് . അതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് !

    • @shahidschannel9919
      @shahidschannel9919 Рік тому +1

      👍🏻. അതാണ്

    • @jasmis7099
      @jasmis7099 Рік тому +1

      അല്ല... ഹണി റോസ് ഉൽഘാടനത്തിന് പോകുന്നതോ ജീവിക്കുന്നതോ മറ്റുള്ളവർക്ക് എന്ത് ശല്ല്യം ആണ് ഉണ്ടാക്കുന്നത്?.. അവർ ആരെയെങ്കിലും ഇതുപോലെ കളിയാക്കുന്നുണ്ടോ ഇല്ലല്ലോ? അവരുടെ വസ്ത്ര ധാരണം കണ്ടു കുരു പൊട്ടുന്ന മനുഷ്യർക്ക് അല്ലേ കുഴപ്പം.. അവരെ മോശമായി ചിത്രീകരിക്കുന്നവർ അല്ലേ തെറ്റുകാർ???.. ഓരോരുത്തർക്കും ഇഷ്ടമുള്ളത് പോലെ ജീവിക്കാം അത് നല്ലൊരു ആശയം തന്നെയാണ്💯.

    • @aswinmanikandan3405
      @aswinmanikandan3405 Рік тому

      ആണോ സൊസൈറ്റി myre

    • @beenanair5174
      @beenanair5174 Рік тому +1

      👍 അതെ.. ഇത് ഇല്ലാത്തവരെ ന്യായീകരിക്കുന്നവരും മനോവൈകല്യം ഉള്ളവർ ആകും.. മനുഷ്യന് ഭക്ഷണത്തിനു അല്ല ഇപ്പോൾ മുട്ട്... ലൈംഗിക പാപ്പരത്തം... അതാണ് നമ്മുടെ നാട്ടിൽ

  • @navasnew1093
    @navasnew1093 Рік тому +24

    മാന്യമായി വസ്ത്രം ധരിക്കുന്ന ആരെയും ആരും ട്രോൾന്നില്ലല്ലോ

    • @ASK-ce6ps
      @ASK-ce6ps Рік тому +2

      Ellavarem trollum athaanu malayalikal🥴

    • @farzanfarsy4908
      @farzanfarsy4908 Рік тому +1

      Avark ishttam ullath pole cheyyatte athokke endhokondaan ningale pole ullavark ingane kannu kadi undaakkunnath?

    • @navasnew1093
      @navasnew1093 Рік тому

      @@farzanfarsy4908 എനിക് അങ്ങനെ നടക്കാൻ പറ്റാത്തത് കൊണ്ട് ഭയങ്കര കണ്ണ് കടി😁

  • @anishg6367
    @anishg6367 Рік тому +181

    സിനിമയിൽ ഇല്ലാത്തത് ഉത്ഘാടനത്തിനെത്തുമ്പോൾ മാത്രം ഉയർന്നുവരുന്ന ഒരപൂർവ്വ പ്രതിഭാസം.

    • @deeps2142
      @deeps2142 10 місяців тому

      കറക്റ്റ് ചങ്ക്‌സ് കണ്ടാൽ അറിയാം ഊരിലെ പഞ്ഞം ഏത് മനസ്സിലായോ വെപ്പ് കുണ്ടിയുടെ

    • @Dreamy36940
      @Dreamy36940 9 місяців тому

      Sathyam

    • @jayathykg6299
      @jayathykg6299 9 місяців тому

      😂😂😂

    • @iiznyuuu
      @iiznyuuu 9 місяців тому +1

      Ubla ,ubla😅😅😅😅😅😅

    • @sheejajose8336
      @sheejajose8336 9 місяців тому +1

      സത്യം

  • @wlllan7481
    @wlllan7481 Рік тому +98

    എല്ലാം കാണിക്കാം ആരും നോക്കരുത് കുറ്റം പറയെരുത് എന്നിട്ട് പറയും ബോഡി ഷെയിമിങ്ങുന്ന എനിക്ക് ഒരു സംശയം ഈ തുണി ഉടുക്കുന്നത് എന്തിന് ആണ്‌

  • @linuklinuk4099
    @linuklinuk4099 Рік тому +15

    ചന്തി കാണിക്കാന്‍ വേണ്ടിയല്ലേ അത്ര വസ്ത്രധാരണം നടത്തുന്നത്....ഇതിലും ചന്തിയുള്ളവര്‍ എത്രയോ പേരുണ്ട് അവരിതുപോലെ ടെെറ്റായ തുണിയിട്ട് വന്നിട്ട് അയ്യോ കണ്ടേ എന്നെ കളിയാക്കിയെ എന്നൊന്നും പറയാറില്ല...ഈ ലോകമിങ്ങനാണ്...നമ്മള്‍ നമ്മുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ എല്ലാം ശരിയാകും ...കണ്ണുള്ളടത്തോളം കാഴചകള്‍ മറയ്ക്കാന്‍ പറ്റില്ല....😊

  • @lekhanair3539
    @lekhanair3539 Рік тому +72

    മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് പൊതുവേദികളിൽ വരാം എന്നു ഒരു ഓപ്ഷൻ ഒണ്ട് മോളെ. അല്ലെങ്കിൽ ഇതൊക്കെ അംഗീകാരമായി കണക്കാക്കു. ജോലി ചെയ്തു ജീവിക്കാൻ നോക്കൂ. അതിന് ഒരു അന്തസ്സ് ഉണ്ട്. ഇത് എത്ര നാൾ പറ്റും.

    • @joicejohn8502
      @joicejohn8502 Рік тому +2

      👌

    • @binduanil147
      @binduanil147 10 місяців тому +1

      👌👌👏

    • @shinyjose8221
      @shinyjose8221 9 місяців тому +4

      Avaru sari uduthalum ithokke thanne annu parayunne....avaru vechu kettu onnum alla...shareeram kandal ariyam....ini vechu kettiyaal thanne ninakkokke ntha.... Oru valum thalayum ilatha pottamaru🤮

    • @BasilPaul-y1x
      @BasilPaul-y1x 5 місяців тому

      @lekhanair മാന്യമായ രീതി എന്ന് പറയുമ്പോൾ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ? പിന്നെ ഇന്ത്യൻ ഭരണഘടന എല്ലാവർക്കും അവരുടേതായ സ്വാതന്ത്രം നൽകിയിട്ടുണ്ട് അതിപ്പോ ഡ്രെസ്സിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും അപ്പൊ മറ്റുള്ളവരുടെ ഇഷ്ടങ്ങളിലേക്ക് തള്ളി കേറി ചെന്ന് ഇതുപോലെ കമെന്റ് ഊമ്പല്ലേ 👈നീ നിന്റെ മുതുകത്ത് ആദ്യം നോക്ക് എന്നിട്ടാവാം ബാക്കി 🙏🙏🙏

    • @cynilernest8776
      @cynilernest8776 3 місяці тому

      Monster il abinayicha nadi ale. Lesbian actress

  • @FRQ.lovebeal
    @FRQ.lovebeal Рік тому +1053

    *ട്രോളുന്ന തങ്കച്ചൻ ആദ്യം ഒന്ന് കണ്ണാടി നോക്കിയ നന്നായിരുന്നു 😆😆😆മറ്റൊരാളെ കളിയാക്കും മുൻപ് സ്വയം onnn നോക്കുന്ന നന്നാകും എല്ലാരും*

    • @abhi5807
      @abhi5807 Рік тому +33

      Nejmu theettayikk body shaming um vashamundo🤩

    • @AlfiyaAjmal97
      @AlfiyaAjmal97 Рік тому +175

      ആയാൾ ചെയ്തതും body shaming, നിങ്ങൾ ചെയ്തതും.... രണ്ടും കണക്കാ

    • @sachithkn6512
      @sachithkn6512 Рік тому +36

      Nee ninneyum onnu vilayiruthuka..
      Ayal ayallude joliyude baghamayittanu cheyunnath athine entertainment aayi kanan ulla oru common sense kanikkanam.
      Athiloode aanu ayalkku ari kittunnathum, jeevikkunnathum.

    • @TR3AD3R
      @TR3AD3R Рік тому +10

      ​@@sachithkn6512 apo ari kittan aanenkil body shaming OK?

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +25

      ​@@sachithkn6512 Apo entertainment nu vendi enth ' thanthayillayma yum aavaam ' alle 🥴👎😏😏

  • @lordofsnowandsky
    @lordofsnowandsky Рік тому +442

    Every action has equal and opposite reaction ...

  • @farwaaishu6137
    @farwaaishu6137 Рік тому +8

    ഇത് സിനിമയിൽ. വല്ല. നടൻ മാരും. ചെയ്തിട്ടുണ്ടെങ്കിൽ.. ആർക്കും. ഒരു കുഴപ്പം ഉണ്ടാവില്ല..

  • @babunk3209
    @babunk3209 Рік тому +78

    പേര് പറയാതെ അനുകരിച്ചപ്പോൾ പ്പോലും മോശമായി തോന്നിയെങ്കിൽ public place ൽ അതുപോലെ വന്നു നിന്നപ്പോൾ അത്‌ കാണേണ്ടിവന്ന ജനങ്ങളുടെ അവസ്‌ഥ എന്തായിരിക്കും .

  • @afeefanarghees3881
    @afeefanarghees3881 Рік тому +31

    ഇത് ഒന്ന് രണ്ടു മാസം മുന്‍പ് ഉള്ള ഇന്റര്‍വ്യൂ ആണ്
    star മാജിക് ന്യൂ എപ്പിസോഡ് ആണ് ഇത്.....

  • @jamunaanilkumar3007
    @jamunaanilkumar3007 Рік тому +66

    കുറച്ചൊക്കെ നല്ല രീതിയിൽ dress ധരിക്കുക. അപ്പോൾ ആരും body shaming ചെയ്യില്ല. ഇഷ്ടപെടുകയെ ഉളളൂ.

    • @Madara_Uchiha______
      @Madara_Uchiha______ Рік тому +3

      For example?

    • @nilachandana4202
      @nilachandana4202 Рік тому +2

      Endhanano vallathalla dress sari uduthu vannittum athu kellunnudallo nanam undo body shame ne support cheyyan avaru isttam illa dress idum ennu karuthu nighakkokkke endhum parayam nnano?

    • @nilachandana4202
      @nilachandana4202 Рік тому

      @@Madara_Uchiha______ 💜🅐🅡🅜🅨⁷⟬⟭💜

    • @Madara_Uchiha______
      @Madara_Uchiha______ Рік тому

      @@nilachandana4202 😂armyshii

    • @minnal_god
      @minnal_god Рік тому +8

      അങ്ങനെ ആണെങ്കിൽ ഈ തങ്കച്ചൻ jassie gift നെ body shaming ചെയ്യുന്നുണ്ടല്ലോ... അത് പുള്ളിക്കാരൻ മോശം dress ഇട്ടത് കൊണ്ടാണോ...... പലപ്പോഴും ആ പ്രോഗ്രാമിലെ തെന്നെ സുധി എന്ന വ്യെക്തിയെ ബോഡി shaming ചെയ്തിട്ടുണ്ട് അതൊക്കെ നല്ല dress ഇല്ലാത്തത് കൊണ്ട് ആണോ??

  • @dreamshore9
    @dreamshore9 Рік тому +51

    ഉത്ഘാടനത്തിനു പോവുമ്പോൾ മാത്രം തുണി പൊതിഞ്ഞു കെട്ടിവെക്കുന്നതിനെയാണ് തങ്കച്ചൻ ട്രോള്ളിയത് 🤣

    • @PRAVEENPRAVEEN-eb3vj
      @PRAVEENPRAVEEN-eb3vj 9 місяців тому +2

      If you are an honest and trustworthy u never use this comment.robber is a robber even though he is in royal status

    • @kl.trick.guessing
      @kl.trick.guessing 7 місяців тому

      അങ്ങനെ ചെയ്തില്ലെങ്കിൽ കുണ്ടിക്ക് കേറും അത് അവൾക്ക് അറിയാം...
      അതുകൊണ്ടാണ് കെട്ടിപ്പൊതിഞ്ഞ് നടക്കുന്നത്.😂😂😂😂😂😂😂😂😂😂

  • @brusleekick0000
    @brusleekick0000 Рік тому +5

    കളിയാക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. വെച്ച് കെട്ടി കെട്ടി ഇവർ ചക്ക കൊമ്പനെ തോല്പ്പിക്കും. Peak level ൽ പുരോഗമനം തലക്ക് പിടിച്ചവർ ഇങ്ങോട്ട് ഉണ്ടാക്കാൻ വരണ്ട ഞാൻ പറയാൻ ഉള്ളത് പറയും.

  • @hameedk7520
    @hameedk7520 Рік тому +53

    അവൾ നല്ല ഒരു പെൺകുട്ടിയാണ് പിന്നെ. എല്ലാരും ജീവിക്കട്ടെ. പൈസയാണല്ലോ ഇപ്പോൾ എല്ലാമെല്ലാം 👍👍👍👍👍

    • @ASK-ce6ps
      @ASK-ce6ps 2 місяці тому

      ​@usഎന്തെ മൈരേ നീ പൈസയില്ലാതെ ആണോ ജീവിക്കുന്നെ -bu4nk8bu7e

    • @RadhamaniMk-fq7sd
      @RadhamaniMk-fq7sd Місяць тому

      Kandu rasikkamallo alle

  • @deepakd5408
    @deepakd5408 Рік тому +249

    Monster movie ഇൽ ലാലേട്ടൻ ഹണി റോസിനെ കാണുമ്പോൾ ബോഡി ഷൈമിങ് അല്ലാല്ലോ കാണിച്ച് കൂട്ടുന്നത്,അത് കണ്ടിട്ട് pimple പോട്ടാത്തവർക്ക് ഇത് കണ്ടിട്ട് പൊട്ടാൻ മാത്രം pimple എവിടെന്നാ😯😯🤔🤔

    • @robinthomas3842
      @robinthomas3842 Рік тому +22

      Athe director parenjittalle cheyyune chumma konekathe...

    • @deepakd5408
      @deepakd5408 Рік тому +20

      @@robinthomas3842 മികച്ച ഒരു കൊണ.director e nakki nadakkunnavan ingana okke paranj samadhanikkam.

    • @FRQ.lovebeal
      @FRQ.lovebeal Рік тому +2

      Evde മോൺസ്റ്റർ ൽ body ഷെയിം നടത്തുന്നെ ആ സീനൊന്ന് പറഞ്ഞെ.. 🙄

    • @aneenaroseks8654
      @aneenaroseks8654 Рік тому +8

      Aaru cheythalum ath thettan ini eth mohalal aayalum🥴

    • @muhsinparambil5990
      @muhsinparambil5990 Рік тому +2

      ​@@FRQ.lovebeal monster industry hit movie
      Ettan 🤗 alle najmu

  • @libinthomas777
    @libinthomas777 Рік тому +164

    കാണിക്കുന്നതിനു കുഴപ്പമില്ല പറഞ്ഞാൽ കുഴപ്പോം 😆😆

    • @anus3525
      @anus3525 Рік тому +15

      Kanunnu ennu vechu parayan illa lisense ഇവിടെ ആരും ആർക്കും തന്നിട്ടില്ല.

    • @zillionshadows9695
      @zillionshadows9695 Рік тому +9

      ​@@anus3525alkarkku ishtamullath avaru parayum..ne chevi pothi kannadachu irunno.allathe upadesikkan varanda.. valya moral value padippikkan kure ennam 😂

    • @libinthomas777
      @libinthomas777 Рік тому +4

      @@anus3525 അത് പുതിയ അറിവാണല്ലോ

    • @libinthomas777
      @libinthomas777 Рік тому +11

      @@anus3525 കാണിച്ചാൽ പറയുകതന്നെ ചെയ്യും

    • @kva9972
      @kva9972 Рік тому +1

      @@zillionshadows9695 ninte veetillluvare patti apavadham paranjalim ni ith thanne ano paraye

  • @paily_sir
    @paily_sir Рік тому +133

    ഇത് പോലെ ആണുങ്ങൾ tight leggins ittu....വയർ വരെ ഉള്ള ഷർട്ടും ഇട്ടു
    Undayum, chukka maniyum
    മുഴപ്പിച്ചു കാണിച്ച നടന്നാൽ തീർന്നു..
    നഗ്നത പ്രദർശനം in public
    എന്നും പറഞ്ഞു എടുത്ത് അകത്തിട്ടേനെ

    • @lucidropgamer
      @lucidropgamer Рік тому +11

      You are correct😂

    • @bijuouseph776
      @bijuouseph776 Рік тому +3

      Correct

    • @nilachandana4202
      @nilachandana4202 Рік тому +14

      Avarede chandhi murichu kalayan pattuvo nanam undo ighane samsarikkam

    • @paily_sir
      @paily_sir Рік тому +10

      @@nilachandana4202 njan enth paranju...
      Boys ingane nadannal equality undakumo...
      Tight leggins itt... Boys nadannal ithilum kooduthal chandhiyum,
      Undayum chunnamaniyum kaanum...
      But samooham avane കോപ്രായം കാണിക്കുന്നെന്നു parayum🤭🤭

    • @gokulkrishnan6909
      @gokulkrishnan6909 Рік тому +4

      @@nilachandana4202 ath original alla hei 🙂

  • @syamkumar1185
    @syamkumar1185 Рік тому +24

    തങ്കച്ചൻ പിന്നെ എല്ലാം തികഞ്ഞവൻ ആണല്ലോ

    • @insurance4u713
      @insurance4u713 Рік тому

      അങ്ങനെ തങ്കു പറഞ്ഞിട്ടില്ലല്ലോ. കുണ്ടി മേരിയെ നൈസായി ട്രോളി....!!!
      അത്രതന്നെ...!!!
      🤣🤣🤣

  • @rajeshpankajvijay7987
    @rajeshpankajvijay7987 Рік тому +168

    മോഹൻലാലും ബാലയ്യയും പറഞ്ഞാൽ ഏഹേയ് പാവം തങ്കച്ചൻ പറഞ്ഞാൽ ഓഹോ

    • @nila6767
      @nila6767 Рік тому +7

      Correct....avar paranjal problem illa.... paavam thank achan paranjappol bookambam....avarum jeevichu potte...avarude joli athanu.... aval inauguration vheythu jeevikkunna poke ayalum program cheythu jeevikkatte.....ithil public nu endhinu pollunnu .name paranjittallallo ayal athu vheythathu....pnne kallamanam thullum....aval cheyyunnathu sariyallannu ariyunnavaranu ithu etti pidikkynnathu

    • @blessysj3917
      @blessysj3917 Рік тому +2

      ​@@aktech8102 അപ്പൊ മോഹൻലാലും ബാലയ്യ ആരുടെ അച്ഛൻ ആണ് 😂

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Рік тому

      👌👍👍👍

    • @pixelglobal8528
      @pixelglobal8528 Рік тому +7

      Monster സിനിമയിൽ മോഹൻലാൽ ഹണി റോസിനെ പീനിൽ നോക്കി തമാശക്ക് ഡയലോഗ് അടികുനത് ഉണ്ട്... അത് അപ്പോ എന്തുകൊണ്ട് ഹണി വേണ്ട എന്ന് പറഞ്ഞില്ല 😅😅.
      So she's enjoying the troll 😅😅

    • @breathtaker8943
      @breathtaker8943 Рік тому

      ​@@pixelglobal8528 Enthu diloge anu parayunnathu?

  • @joyvadakkan7501
    @joyvadakkan7501 Місяць тому +2

    സങ്കടം തോന്നി 🙏😭😭 എന്നും ഹണിക്കു ഒപ്പം 🙏അത് ആ കുട്ടിയുടെ ഒരു എളിമയുള്ള സംസാരം 🙏ആരെയും അവർ എതിരിടുന്നില്ല 😭😭എല്ലാം സമ്മതിച്ച ഒരു മനസ് ❤️❤️

  • @arns007
    @arns007 Рік тому +9

    😂😂😂 സിനിമയിൽ ഇല്ല, ഉത്ഘാടനത്തിന് പോകുമ്പോൾ ഉണ്ട്. എന്ത്??

  • @alby-6742
    @alby-6742 Рік тому +154

    ഓരോരുത്തർ അവരുടെ character കാണിക്കുന്നു 😅
    അത് ബാക്കിയുള്ളവർക്ക് മനസിലാകാൻ കഴിവുണ്ടയാൽ മാത്രം മതി കുറച്ച് കാലം കൂടി കഴിയുമ്പോൾ ഇതുപോലുള്ള ജന്മങ്ങൾക്ക് വംശനാശം സംഭവിച്ച്കൊള്ളും 🥴🤠

  • @manojmanuvkc
    @manojmanuvkc Рік тому +14

    ഹണി സ്വന്തം ഇൻസ്റ്റാഗ്രാമിൽ ഹണിതന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ 😄😄

  • @aniljoseaniljosed1050
    @aniljoseaniljosed1050 Рік тому +5

    മാന്യമായി വസ്ത്രം ധരിക്കു കളിയാക്കലിൽനിന്ന് രക്ഷപെടു

  • @suvani-p5f
    @suvani-p5f Рік тому +14

    Now she can't avoid the pads, which will degrade her markets.

  • @shnnhhhhh
    @shnnhhhhh Рік тому +100

    ചെറ്റത്തരം ചെയ്യരുത് സ്റ്റാർ മാജിക്‌ ടീം

  • @NasarNasar-hq3po
    @NasarNasar-hq3po Рік тому +10

    മുന്നും ബേക്കും കാണിക്കാൻ വേണ്ടി മാത്രം ഇടുന്ന ഡ്രസ്സ് ബിൽഡിങ് തൊഴിലാളികളാണ് ഈ ഡ്രസ്സ് ഇട്ട് കാണാറ് ഇപ്പോൾ ഇവരും മാന്യമായ ഡ്രസ്സ് ധരിച്ചില്ലങ്കിൽ ഇങ്ങനെയൊക്കെ ട്രോളും മോങ്ങിട്ട് കാര്യമില്ല

  • @johnlucas568
    @johnlucas568 Рік тому +12

    THIS ISN'T BODYSHAMING
    bruh ith original alla , ee sadanm marketil available anu... appo ath stiram use cheiyunnath ithupole vivadham avanum newsilum ... trendingilum vannal avarude market koodum athinu use cheiyyuna ithh... athine avr kaliyakkii.... there's nothing wrong in this.... and is not body shaming... its called butt enhancer if you want to be showy you guys can also buy it

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Рік тому +3

      Do u even know the meaning of the word body shaming? 😭😭💀

    • @insurance4u713
      @insurance4u713 Рік тому


      ഷെയിം ഇല്ലാതെ നടക്കുന്നവർക്ക് എന്തൂട്ട് ബോഡി ഷെയിം...!
      ആദ്യം പെണ്ണുംപിള്ള സ്വയം നന്നാകട്ടെ. അപ്പോൾ തങ്കച്ചനും നന്നായിക്കോളും...!
      പാഡ് വെച്ച് പബ്ലിക്കായി നടക്കുന്നവർക്ക് അതേ കുറിച്ച് പറഞ്ഞാൽ ബോഡി ഷെയിം ആകുന്നത് എങ്ങനെ???
      ആ പാഡ് ബോഡിയുടെ ഭാഗം അല്ല..!!!

    • @johnlucas568
      @johnlucas568 Рік тому

      @@Azarath_Metrion_Zinthos explain it to me .. i don't know bruh

    • @arunp2214
      @arunp2214 Рік тому

      ഇതൊന്നും മോശം കാര്യം ഒന്നുമല്ല. കാട്ടാളന്മാർക്ക് ആധുനിക നിയമങ്ങളും ഉപകരണങ്ങളും കിട്ടിയത് പോലെയാണ് ഇവിടുത്തെ ചില ആളുകൾക്ക്. ഇവിടെ വിദ്യാഭ്യാസവും പുരോഗമനവും പറഞ്ഞു നടക്കുന്നവർക്ക് ശരിക്കും അതൊന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം. ശരിക്കും വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളും ഉള്ള ആളുകൾക്ക് ഇതൊന്നും ഒരു പ്രശ്നം ആകില്ല. ഇതൊക്കെ നിസ്സാരമായി കാണാനുള്ള മനോബലവും പക്വതയും ഹ്യൂമർ സെൻസും ഒക്കെ ഉണ്ടാകും. പക്ഷേ ഇവിടെയുള്ള വിദ്യാഭ്യാസം നേടി എന്ന് പറയുന്ന, ഇന്നത്തെ കാലത്ത് ജീവിക്കുന്നു എന്ന് പറയുന്ന ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഇല്ല അതിൻ്റെ ഗുണങ്ങളും ഇല്ല. അവർ പ്രാകൃത ബോധത്തിലൂടെയാണ് ആധുനിക നിയമങ്ങളെ നോക്കികാണുന്നതും മനസ്സിലാക്കുന്നതും. ശരിക്കും വിദ്യാഭ്യാസം ഉള്ള ആളുകൾ ഇതൊക്കെ തമാശയായി മാത്രമേ കാണൂ. ഒരു ഉദാഹരണം തരാം. ഹോളിവുഡിലെ roasting വീഡിയോസ് യൂട്യൂബിൽ കിട്ടും അത് കാണുക. അവർക്ക് അതൊക്കെ തമാശയായി കാണാനുള്ള ബോധവും കഴിവും ഉണ്ട്. നിങ്ങൾക്ക് ഇല്ല. Consent എന്ന കാര്യം പറഞ്ഞാലും നിങ്ങളുടെ ഭാഗം/ന്യായീകരണം ശരിയാവില്ല. കാരണം വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണല്ലോ അതിൻ്റെ ഗുണങ്ങൾ ഇല്ലാത്തത്? അത് മറ്റുള്ളവരുടെ കുഴപ്പമല്ല. വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ ഇല്ലെങ്കിൽ അത് വിദ്യാഭ്യാസം ഇല്ലാത്തതിന് തുല്യമാണ്. ജനാധിപത്യത്തിനും ആധുനിക ലോകത്തിനും വിദ്യാഭ്യാസം കൂടിയേ തീരൂ. ആദ്യം അത് നേടിയിട്ട് മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ തിരുത്താൻ പറ്റൂ. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ആളുകളെ ശിക്ഷിക്കുന്നത് പോലെയാകും. ചുരുക്കി പറഞാൽ, നിങ്ങൾക്ക് യഥാർത്ഥ/നിലവാരമുള്ള വിദ്യാഭ്യാസം കിട്ടിയാൽ ഇപ്പൊൾ തെറ്റ് എന്ന് തോന്നുന്നതിൽ പലതും തെറ്റ് അല്ലാതാകും.

  • @josephpa1672
    @josephpa1672 Рік тому +41

    ഓപ്ഷൻ ഉണ്ട് വൃത്തിയായിട്ട് വസ്ത്രധാരണം നടത്തിയാൽ മതി 😜

  • @nabeelahamed8249
    @nabeelahamed8249 Рік тому +143

    തങ്കച്ചൻ ഇട്ടത് നല്ല dress ആണല്ലോ...
    അയാൾ എന്ത് ധരിക്കണം എന്നുള്ളത് അയാളുടെ സ്വാതന്ത്രം അല്ലെ...
    ഇത് നോക്കുന്നവരുടെ കുഴപ്പം അല്ലെ..
    അങ്ങനെ ആണ് സ്വതവേ കേൾക്കാർ...👁️👁️

    • @akiaki1837
      @akiaki1837 Рік тому

      തങ്കച്ചൻ എന്തിട്ടാലും സ്വന്തം ഇഷ്ടംതന്നെയാണ് പക്ഷെ ആ കാണിച്ചത് ഊളത്തരം ആണെന്ന് ആർക്കും മനസിലാവും🤷🏻‍♂️ ആ കോപ്പിലെ പരിപാടിയിൽ മുഴുവൻ ഇപ്പോ അങ്ങനെതന്നെ😏

    • @ishamnew
      @ishamnew Рік тому +2

      kidilan reply
      hatsoff broooo

    • @emmanuel6027
      @emmanuel6027 Рік тому +8

      Aa situation and dialogues okke onn nokk...... Common sense ullork karyam manasilakum

    • @nabeelahamed8249
      @nabeelahamed8249 Рік тому +1

      @@emmanuel6027 ശെരി അങ്ങുന്നേ 👁️👁️

    • @emmanuel6027
      @emmanuel6027 Рік тому

      @@nabeelahamed8249 Oo Ambra.....😪

  • @anildajohnson7580
    @anildajohnson7580 Рік тому +153

    ഇവൾ വീട്ടിൽ ഫ്രൂട്ട് പറിക്കുന്ന ഒരു വിഡീയോ ഉണ്ട്, അതിൽ ഇത്രയും വെച്ചുക്കെട്ട് ഇല്ല, മനപ്പൂർവം വെച്ച് കെട്ടി ഉൽഘടനത്തിന് പോകും, ആളുകൾ ട്രോളും.

    • @abhinandkk9991
      @abhinandkk9991 Рік тому +6

      Neeyum athil patta aalanu anu manassilakki 😅

    • @asrgaming6784
      @asrgaming6784 Рік тому

      ചത്തൂടെ മൈരേ പോയി കഷ്ടം തന്നെ നിന്റെ ഒക്കെ കാര്യം 🖕🏻🖕🏻🖕🏻

    • @remyamohan5444
      @remyamohan5444 Рік тому +11

      Veettile video kandirunnu ningal paranjathu correct aanu.enthina engane valichu kettunnath ullath pole nadannal pore....

    • @manjushabiju2955
      @manjushabiju2955 Рік тому +5

      വളരെ ശരിയാണ് ഇവളെ പോലെ ഒരു നടിമാരും മാലയാളത്തിൽ ഇല്ല😅😊

    • @aparna.m.r7177
      @aparna.m.r7177 Рік тому

      Ath 2 yrs munne ulla vdeo ane

  • @bosco8517
    @bosco8517 Рік тому +31

    0:14 ഷണിയോ😆

  • @bikemuthappan
    @bikemuthappan Рік тому +61

    1:05 paavam 🥹

  • @KL62GAMER
    @KL62GAMER Рік тому +5

    star magic പോലെ മാന്യത പോലെ ഇല്ലാത്ത വേറെ പരുപാടി ഇല്ല

  • @bazi8242
    @bazi8242 Рік тому +28

    Internal organs വരെ പുറത്തിട്ട് കഴുകിഴവരുണ്ട് അപ്പോഴാ ഈ ചീള് കേസ്....😂😂😂

  • @riyasriya2003
    @riyasriya2003 Рік тому +2

    കുറച്ചു വർഷങ്ങൾക്കു മുമ്പ് അന്നത്തെ ഒരു പ്രശസ്ത സിനിമാ താരം നഗ് മയോട് ഒരു ഇൻറർവ്യൂയിൽ ഒരാൾ ചോദിച്ചു നിങ്ങൾ എന്തിനാണ് ഇങ്ങനെ ഗ്ളമാറസായി അഭിനയിക്കുന്നത് എന്തിനാണ് ശരീര ഭാഗങ്ങൾ ഇങ്ങനെ പ്രദർശിപ്പിച്ചു നടക്കുന്നത് എന്ന് അതിന് അവർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ഞാൻ ഇന്ന് എന്റെ നഗ്നമായ കാലുകൾ ഞാൻ കാണിച്ചാൽ അത് കാണാൻ ആളുകൾ ടിക്കറ്റ് എടുത്തു കാത്തുനിൽക്കും പക്ഷേ ഒരു പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം ഞാൻ ഇങ്ങനെ ചെയ്താൽ ആളുകൾ എന്നെ കൂകി വിളിക്കും അപ്പോ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന സമയത്ത് ചെയ്യുക എന്നാലെ അതിന് വിലയുണ്ടാകു എന്നാണ് അവർ പറഞ്ഞത് ഇനി ഹണിറോസിൻറെ കാര്യത്തിലേക്ക് വരാം എത്ര ബോഡി ഷൈമിംഗ് നടത്തിയാലും അവർ പ്രതികരിക്കില്ല എന്ന് ഇവൻമാർക്ക് അറിയാം

  • @manojjoseph5145
    @manojjoseph5145 Рік тому +11

    എന്നിട്ടും എന്തെങ്കിലും മാറ്റമുണ്ടോ 🤔🤔

  • @devasura8232
    @devasura8232 Рік тому +113

    അവൾക്ക് ഇത്ര pollaan എന്താ. അവള്തന്നെയല്ലേ ഓരോ ഫംഗ്ഷനും പോകുമ്പോൾ ഇത് പോലോക്കെ പോകുന്നത്

    • @nilachandana4202
      @nilachandana4202 Рік тому +6

      Sari unduthondu poyalum ighane thanne anallo shame cheyyunne pinne endhu idanam

    • @jijo97
      @jijo97 Рік тому +4

      Adhu avarude allel ororrutharude ishtamalle endhu dress idanamennu. Adhine ingane trollanoke endhu avakashamaanu ulladhu. Sherikum pokitharamaanu kaanichekunne. Ellaavarudeyum body orupole allalo.

    • @somethugs
      @somethugs Рік тому

      Aedh kaaalatha jeevikkne punde nee okke

    • @vishnujain7645
      @vishnujain7645 Рік тому +2

      Ayinu ? Avar avarkk ishtamulla vasthram dharikkum. Enn karuthi ivanokke ithupole adhisheppikanulla right indo . Ivide aarka ithra vishamam avrude dressinginte karyathil🤷

    • @zillionshadows9695
      @zillionshadows9695 Рік тому +2

      ​@@jijo97ayalude ishtam alle are trollanam ennath.ath ningalkk theerumanikkamo?

  • @jafarjafarmundur2936
    @jafarjafarmundur2936 Рік тому +3

    റബ്ബറും പിന്നിലും കേട്ടി ഉൽഘാടനത്തിന് വരുബോ അലോജിക്കാണം ജനം കണുന്നുണ്ട് എന്ന് നാല് കുടുബോ അല്ലെ കാണിക്കാൻ പറ്റുള്ളു 😊😅😅😅

  • @renjithsiva7676
    @renjithsiva7676 Рік тому +338

    തങ്കു ചെയ്തതിൽ യാതൊരു തെറ്റും ഇല്ല 👆 , ഡയറക്ടർ ആവശ്യപ്പെട്ടു അദ്ദേഹം അത് വളരെ രസാവഹമായി ചെയ്തു 👆

    • @jibinjibin2197
      @jibinjibin2197 Рік тому +30

      Ennathanellum orikallum oralle body shaming colour egane vechu kalliyakarut

    • @pragimangalasseri5515
      @pragimangalasseri5515 Рік тому

      മലവാണം തങ്കൻ കു..... ൻ

    • @ramshadpalakkad2972
      @ramshadpalakkad2972 Рік тому +4

      Sthiyam

    • @vinodkumar-df1ck
      @vinodkumar-df1ck Рік тому +24

      Director avashyapettal.. Enthum cheyyumo

    • @philanthropist1582
      @philanthropist1582 Рік тому

      തെണ്ടിത്തരം കാണിച്ചിട്ട് ഒരു തെറ്റും ഇല്ലന്നോ 😬

  • @Sindhnair
    @Sindhnair Рік тому +3

    പാഡും കെട്ടി നടക്കുമ്പോൾ ആലോചിക്കണം ആളുകൾ കോമഡി ആക്കും എന്ന്..

    • @Lisa07-s
      @Lisa07-s Рік тому

      Woman degrading woman!! Shame on u

  • @abhilashvoices9817
    @abhilashvoices9817 Рік тому +44

    "അവരാതിച്ചു നടക്കുകയും വേണം, ആരും ഒന്നും പറയുകയും ചെയ്യരുതല്ലേ 🤭🤣,..

  • @RahulRaj-zh8ut
    @RahulRaj-zh8ut Рік тому +3

    സ്റ്റാർ മാജിക് കാണുന്ന പരിപാടി ആണ് തങ്കച്ചനെ ഇഷ്ട്ടവും ആണ് പക്ഷെ ഇവർക്ക് ഇങ്ങനെ ചില പരിപാടികൾ ഉണ്ട് വിളിച്ചു വരുത്തി കളിയക്കുക ഉദാഹരണം സന്തോഷ് പണ്ഡിറ്റ് issue

  • @skyplus8753
    @skyplus8753 Рік тому +14

    Athupole kanichu nadannal aarum paranju povum

    • @aneenaroseks8654
      @aneenaroseks8654 Рік тому +1

      Enth kaanich nadannal🥴

    • @skyplus8753
      @skyplus8753 Рік тому

      @@aneenaroseks8654 aa troll nokk koche... Ithokke ellarkkum ulla sadhanam thanne.... Ee kanichu nadakkunna pole aarum nadakkarilla... Appol swabhavikamayum trolls undakum.. M irunnu mongiyittu karyamilla

    • @arunvijayan7642
      @arunvijayan7642 Рік тому

      വെട്ടി കളയാൻ ഒക്കുമോ ഉളളത് 👀😑

    • @skyplus8753
      @skyplus8753 Рік тому

      @@arunvijayan7642 വെട്ടിക്കളയാൻ ആരും പറഞ്ഞില്ല. അത് കാണിച്ചു നടക്കേണ്ട കാര്യം ഇല്ലന്നെ പറഞ്ഞുള്ളു

  • @The_Commenter_Chronicle
    @The_Commenter_Chronicle Рік тому +345

    ശരീരത്തെ കളിയാക്കുന്നതിനെയാണ് ബോഡി ഷേമിങ് എന്ന് പറയുന്നത്...
    അത്തരം കളിയാക്കലുകൾ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിലോ?
    ആദ്യം ഇത്തരത്തിൽ ഒരു പ്രദർശനം നടത്തുമ്പോൾ തന്നെ ട്രോളുകളായും ചില ഏരിയ ഫോക്കസ് ചെയ്തു ആളുകൾ സംസാരിക്കുന്നതു കണ്ടിട്ടും..
    അവരുടെ സ്ട്രക്ചർ കാണിക്കാൻ വേണ്ടിയിട്ടാണ് അവർ അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് വീണ്ടും വീണ്ടും വരുന്നത്....
    ഹണി റോസ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതുകൊണ്ട് തന്നെയാണ്...
    മറ്റുള്ളവരെ ആസ്വദിക്കട്ടെ എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് അത് ചെയ്യുന്നത്.. അല്ലാതെ ഗതികേടുകൊണ്ട് മറച്ചു പിടിക്കാൻ സാധിക്കാത്തതു കൊണ്ടല്ല..
    ഹണി റോസ് ഒരു സിനിമ നടിയാണ്.. പക്ഷേ, പ്രശസ്തമായ നടന വൈഭവം കൊണ്ടല്ല പ്രശസ്തി ഉണ്ടാക്കിയെടുത്തത്... അതിനെ തങ്കച്ചൻ ട്രോളി എന്ന് മാത്രമേ ഇവിടെ ഉള്ളൂ....

    • @sandeepgecb1421
      @sandeepgecb1421 Рік тому +34

      Seri ammmaava 8th century 🤪

    • @The_Commenter_Chronicle
      @The_Commenter_Chronicle Рік тому +42

      @@sandeepgecb1421 ശരി മറുപടി ഇല്ലാത്ത കുഞ്ഞേ...

    • @beautifulnature3995
      @beautifulnature3995 Рік тому +18

      സത്യമാണ് ബ്രൊ✔️👌

    • @beautifulnature3995
      @beautifulnature3995 Рік тому +21

      @@The_Commenter_Chronicle മറുപടി കലക്കി😀

    • @gopika4286
      @gopika4286 Рік тому +1

      @@The_Commenter_Chronicle igane cheythal thirichu pani kittiyal seen alle

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Рік тому +21

    നല്ല പോലെ ഡ്രസ്സ് ധരിച്ചു വന്നാൽ arum ഒന്നും പറയില്ല

  • @samuelisaac2468
    @samuelisaac2468 26 днів тому +1

    മാന്യമായി ജീവിക്കുക

  • @vijayvichu902
    @vijayvichu902 Рік тому +11

    Vechukettu chechi 😊

    • @sbkerala2453
      @sbkerala2453 Рік тому

      Ninte amma avarude boobs um vechu kettuvo🤣🤣🤣

  • @lalithaa2320
    @lalithaa2320 Рік тому +31

    തങ്കച്ചൻ അതു ചെയ്തത് എന്താ തെറ്റ്. ഹണിറോസിനെ ഇതൊക്കെ കാണിക്കാൻ പറ്റുള്ളോ. അയാളും കലാകാരനല്ലേ. അതൊക്കെ കോമഡി aayi🐶 കണ്ടാൽ മതി.

    • @jithus6592
      @jithus6592 Рік тому

      Thanne oralu ethpole kaanichal eshtapedumo

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Рік тому +307

    Body shaming എന്നോക്കെ Honey Rose ചോദ്യത്തിന് മറുപടി പറയുന്നെങ്കിലും. അവ൪ ഉള്ളിൽ ഇത്തരം reactions നന്നായി ആസ്വദിക്കുന്നു. ഇല്ലെങ്കിൽ ഇങ്ങനെ മനപൂർവ്വം പ്രദർശിപ്പിച്ചു നടക്കില്ലല്ലോ☺. അവർ അതിൽ അഭിമാനിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. 😂. പിന്നെ mediaക്ക് മുന്നിൽ എല്ലാം വെട്ടി തുറന്ന് പറയാൻ ഇത് അമേരിക്ക അല്ലല്ലോ. സദാചാരക്കാരെ പേടിച്ച് പാവ൦ ഒന്നും വെട്ടി തുറന്ന് പറയുന്നില്ല എന്ന് മാത്രം. ഉദാഹരണത്തിന്, ഹണീ റോസ് അമേരിക്കയിൽ ആയിരുന്നെങ്കിൽ മറ്റു അമേരിക്കക്കാരെ പോലെ പരസ്യമായി റോഡിൽ കൂടി ബിക്കിനി ഇട്ട് നടന്നേനേ.(അമേരിക്കയാലായാൽ നമ്മളും അങ്ങനെ തന്നേ ആയിരിക്കു൦) ആർക്കും പരാതിയില്ല, ബോഡി shaming ഇല്ല. Freedom🗽.. എന്നാലും എന്റെ ചെറിയ ഒരു സംശയം: കാണുന്നത് originalഓ അതോ padഓ. കണ്ടിട്ടു വിശ്വാസിക്കാൻ കഴിയുന്നില്ല😉. അത്ഭുതം😂അതിശയ൦😂.

    • @TR3AD3R
      @TR3AD3R Рік тому

      Reaction enjoy cheyyunnu? Enth myrado parayunne

    • @agolanago5848
      @agolanago5848 Рік тому +49

      Pullikaride body structure angananu, athine vilayiruthan bakkiullavar aaranu? Avar ithellam aswadikunun thankalodu aara paranje? Manapoorvam pradarshipikan avarude body alle, aa structure nallathayond pullikari angane dress cheyunnu, athin bakki ullavar enthokeya parayunne.

    • @onadan8346
      @onadan8346 Рік тому +22

      Pullikkari illatha structure undakki kaanichu nadakkumna allallo? Ninte comment kandaale ariyaam nee nalla oru sadachara kazhappan aanennu. Kazhappan aayikko, sadaaachaara kazhappan.... Randum koode orumichu venda

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 Рік тому +9

      @@onadan8346 You Mr. നന്മ മര൦! 🤣🤣. അതെന്താടാ സദാചാരക്കാരെ പറ്റി പറഞ്ഞപ്പോൾ നിനക്ക് കൊണ്ടത്😂. കാണിക്കാൻ ഇഷ്ടമുള്ളവ൪ കാണിക്കും കാണാൻ ഇഷ്ടമുള്ളവ൪ കാണു൦.

    • @filmverse24
      @filmverse24 Рік тому +8

      Ijjathy vivaramkettavan😂

  • @sanalcom8925
    @sanalcom8925 Рік тому +2

    കളികൾ കുറച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ honey മോളെ.

  • @shijujohn5317
    @shijujohn5317 Рік тому +10

    ഹണി റോസ് കാണിക്കുന്നതും ഇതല്ലേ....

    • @hhyn-lw8rb
      @hhyn-lw8rb 10 місяців тому

      Lokath avak matherama kutham ullu thakkachan ayyada purakil hanni rose annu azuthiy vacho ella pinna aggana thakkachatta back hanni ros akum

  • @euphoria_editxzz7
    @euphoria_editxzz7 Рік тому +2

    വെറുതെ എന്തിനാ ബോഡി ഷൈമിങ് ചെയ്യുന്നത് അവർ അവരുടെ ഇഷ്ടത്തിന് നടന്നോട്ടെ നമ്മൾ അത് എന്തിനാ കാണാൻ നിൽക്കുന്നത് എത്ര കുറ്റം പറഞ്ഞാലും പിന്നേം അത് കാണാൻ മലയാളികൾ മുൻപിൽ ഇണ്ടാവും
    നെഗറ്റീവ് പറയാൻ വേണ്ടി ആണേലും നിങ്ങൾ അത് കാണുന്നുണ്ടേൽ അത് അവരടെ വിജയം ആണ്

  • @manaf.nknellikavil7324
    @manaf.nknellikavil7324 10 місяців тому +14

    ഹണി റോസ് ആരെയും വേദനിപ്പിച്ചില്ലല്ലോ ❤

  • @Manoj-qe8un
    @Manoj-qe8un Рік тому +1

    ശരീരപ്രകൃതി അത്രയും ഉള്ളതാണെങ്കിൽ പരിഹസിക്കുന്നതും കളിയാക്കുന്നതും മോശമാണ്, മര്യാദകേടാണ്. അതല്ല, സൗന്ദര്യവ൪ദ്ധനവിനുവേണ്ടിയും ശ്രദ്ധിക്കപ്പെടാനും കൃത്രിമമായി ഉപയോഗിക്കുന്നതാണെങ്കിൽ ...... അതെല്ലാംപോട്ടെ സ്വാഭാവികമായി ഉള്ളതാണെങ്കിലും വസ്ത്രധാരണരീതികൊണ്ട് മറ്റുള്ളവരുടെ പരിഹാസത്തിൽനിന്ന് രക്ഷപെടാം.

    • @bibinthomas6662
      @bibinthomas6662 Рік тому +1

      Sathyam swantham aye ellathe sadhanam vachu kettum chilaru thantha etta peru sheri alla ennu paranju swayam name edule athu pole oru vachu ketgu thanne.

  • @vjcreations1936
    @vjcreations1936 Рік тому +16

    നാച്ചുറൽ ആയ സാധനത്തിനെ ആ കോലത്തിൽ തന്നെ കൊണ്ട് നടന്നാൽ കുഴപ്പമില്ല . എന്തെങ്കിലും രോഗത്തിന്റെ ട്രീറ്റ്മെന്റ് ചെയുമ്പോൾ ഒക്കെ ശരീരത്തിൽ മാറ്റം വരും അങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ കുഴപ്പമില്ല പുള്ളിക്കാരിക്ക് body shameing ആണ് എന്ന് പറയാം. പക്ഷേ ഇത് സർജറി ചെയ്തു വലുതാക്കിയതല്ലേ അപ്പോൽ അനുഭവിച്ചോ

    • @farzanfarsy4908
      @farzanfarsy4908 Рік тому

      Athin thanikko allel thante aarkkelo valla preshnam undo 😬 avar avarde cash kond avark ishttam ullath pole cheyyatte 🤏🏻

  • @pixelglobal8528
    @pixelglobal8528 Рік тому +8

    ഇതേ സാനം "MONSTER" സിനിമയിൽ മോഹൻലാൽ കാണിച്ചപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല 😅😅
    SHE'S is actually marketing her brand ..guys open your eyes..
    Also she is enjoying these kind of trolls ..cuz today a free way to get more publicity is by troll groups..(I don't know even troll groups are funded by actors or actresses) 😂😂

  • @kudosmm6360
    @kudosmm6360 Рік тому +28

    Thankan cheythath nice aayit und😂😂

  • @shyamjosey8882
    @shyamjosey8882 Рік тому +6

    ലാലേട്ടന്റെ ചരിവും ഇക്കാടെ ഞൊണ്ടിയുള്ള നടപ്പും പരിഹസിക്കപ്പെട്ട കാര്യങ്ങൾ തന്നെ... അതും body shaming alle🤔

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 Рік тому

      Laalettane cheyyunnath mimicryaanu, honey rosine cheythathum mimicry aanu, Oraale body language athava roopam anukoolich alkaare chirippikkuanth thettaanathre pakshe roasting polathe oralude personalitye kaliyakunna comedyokke aavamathre, ithaanu ee kapadapurogamana vaanangalude irattathaap

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 Рік тому

      Njn parannathinod yojikundo ?

  • @sunilkhan5683
    @sunilkhan5683 Рік тому +7

    തകങ്കച്ചനെ ആരും കുറ്റം പറയരുത്...അവൻ ഇങ്ങനെ പലരുടെയും പച്ച ഇറച്ചി തിന്നു ജീവിക്കുന്ന പാവം ചെറ്റ കലാകാരൻ

    • @AngelVisionKerala
      @AngelVisionKerala Рік тому

      നിന്നെ പോലെ തീട്ടം തീനി അല്ല എന്തായാലും

    • @insurance4u713
      @insurance4u713 Рік тому

      നീ കുണ്ടി മേരിയുടെ ഫാൻ ആണല്ലേ...????
      തങ്കച്ചൻ പാഡ് കെട്ടി വെച്ചപ്പോൾ കുണ്ടീമേരിക്ക് കൊണ്ടെങ്കിൽ നന്നായി പോയി...!!!

    • @arunp2214
      @arunp2214 Рік тому +1

      ഇതൊന്നും മോശം കാര്യം ഒന്നുമല്ല. കാട്ടാളന്മാർക്ക് ആധുനിക നിയമങ്ങളും ഉപകരണങ്ങളും കിട്ടിയത് പോലെയാണ് ഇവിടുത്തെ ചില ആളുകൾക്ക്. ഇവിടെ വിദ്യാഭ്യാസവും പുരോഗമനവും പറഞ്ഞു നടക്കുന്നവർക്ക് ശരിക്കും അതൊന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം. ശരിക്കും വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളും ഉള്ള ആളുകൾക്ക് ഇതൊന്നും ഒരു പ്രശ്നം ആകില്ല. ഇതൊക്കെ നിസ്സാരമായി കാണാനുള്ള മനോബലവും പക്വതയും ഹ്യൂമർ സെൻസും ഒക്കെ ഉണ്ടാകും. പക്ഷേ ഇവിടെയുള്ള വിദ്യാഭ്യാസം നേടി എന്ന് പറയുന്ന, ഇന്നത്തെ കാലത്ത് ജീവിക്കുന്നു എന്ന് പറയുന്ന ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഇല്ല അതിൻ്റെ ഗുണങ്ങളും ഇല്ല. അവർ പ്രാകൃത ബോധത്തിലൂടെയാണ് ആധുനിക നിയമങ്ങളെ നോക്കികാണുന്നതും മനസ്സിലാക്കുന്നതും. ശരിക്കും വിദ്യാഭ്യാസം ഉള്ള ആളുകൾ ഇതൊക്കെ തമാശയായി മാത്രമേ കാണൂ. ഒരു ഉദാഹരണം തരാം. ഹോളിവുഡിലെ roasting വീഡിയോസ് യൂട്യൂബിൽ കിട്ടും അത് കാണുക. അവർക്ക് അതൊക്കെ തമാശയായി കാണാനുള്ള ബോധവും കഴിവും ഉണ്ട്. നിങ്ങൾക്ക് ഇല്ല. Consent എന്ന കാര്യം പറഞ്ഞാലും നിങ്ങളുടെ ഭാഗം/ന്യായീകരണം ശരിയാവില്ല. കാരണം വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണല്ലോ അതിൻ്റെ ഗുണങ്ങൾ ഇല്ലാത്തത്? അത് മറ്റുള്ളവരുടെ കുഴപ്പമല്ല. വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ ഇല്ലെങ്കിൽ അത് വിദ്യാഭ്യാസം ഇല്ലാത്തതിന് തുല്യമാണ്. ജനാധിപത്യത്തിനും ആധുനിക ലോകത്തിനും വിദ്യാഭ്യാസം കൂടിയേ തീരൂ. ആദ്യം അത് നേടിയിട്ട് മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ തിരുത്താൻ പറ്റൂ. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ആളുകളെ ശിക്ഷിക്കുന്നത് പോലെയാകും. ചുരുക്കി പറഞാൽ, നിങ്ങൾക്ക് യഥാർത്ഥ/നിലവാരമുള്ള വിദ്യാഭ്യാസം കിട്ടിയാൽ ഇപ്പൊൾ തെറ്റ് എന്ന് തോന്നുന്നതിൽ പലതും തെറ്റ് അല്ലാതാകും.

    • @rinojoe5282
      @rinojoe5282 3 місяці тому

      ​@@arunp2214 ohh sari .PhD eduthavanmar vare ee umbitharam kanikkunnund..adyam vidyabhyasam alla thalayil kurech bodham anu.vendath..orale body shaming cheyyunnath ethra update ayitulla samoohathil ayalum nallathalla..Ella alkarum different anu hei..ellavardem situation um different anu ..thante freedom anyante mookkinte thumpath theerunnu.. areyum kaliyakkunnath avark ishtamallenkil cheyyathe avare manikkunnathanu vivaram ullavar cheyyunnath allathe kure vidhyabhyasam mathram undakkititt karyam illa..thanne pole ithine nyayikarikkunnavanmare adhyam nirodhikkanam ennit mathi PhD um vidyabhyasam oke .chetatharam kanikkunnavane cheta ennu thanne pareyanam. Oru vidyabhyasam illatha alkarund thanne kalum bodham ullavar.. adyam avaril ninn vellom padik

    • @arunp2214
      @arunp2214 3 місяці тому

      @@rinojoe5282 എടാ മണ്ടാ ഇവിടെ കൊടുക്കുന്നത് യഥാർത്ഥ വിദ്യാഭ്യാസം അല്ല. യഥാർത്ഥ വിദ്യാഭ്യാസത്തിൽ നീ പറഞ്ഞ ഗുണങ്ങൾ ഒക്കെയുണ്ട്. ആദ്യം നീ വിദ്യാഭ്യാസം എന്താണെന്ന് മനസ്സിലാക്ക്. ഇവിടെ കൊടുക്കുന്നത് കാണാപ്പാഠം ആണ്. അതുപോലും മനസ്സിലാക്കാനുള്ള ബോധം നിനക്ക് ഇല്ല.

  • @generationz3583
    @generationz3583 Рік тому +10

    Ending opinion.. (Honey Rose) ❤❤❤

  • @Jesssco
    @Jesssco Рік тому +13

    Telungu appoopan Ballayya kondu ittu kalicheppo ee kany dose inu kuzhappam onnum ilaayirunno?

  • @NarayanKk608
    @NarayanKk608 Рік тому +407

    നാട്ടുകാര് നാറികളോട് പോയി പണിനോക്കാൻ പറ. പറഞ്ഞു പറഞ്ഞു മടുക്കുമ്പോൾ നിർത്തിക്കോളും.
    പോസിറ്റീവ് ആയിരിക്കു ❤️

    • @angrybird6597
      @angrybird6597 Рік тому +1

      Avark madukilllalllo onnummm

    • @Jebin-k3l
      @Jebin-k3l Рік тому

      Pha ah poori mone...ninte thalla ingane kotham kanichu expose cheythu nadakumbol niye ithu thanne paremoda kuthira kunne 😮

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +4

      Kundi fans manathu nadakkunnu.

    • @Jebin-k3l
      @Jebin-k3l Рік тому +2

      @@sujithmathewabraham9961 onnu vali vital theeravunna prashname Ollu 🙄

    • @noushadsalahudeen
      @noushadsalahudeen Рік тому +1

      ​@@sujithmathewabraham9961😅😅😅

  • @ckverghese19
    @ckverghese19 Рік тому +54

    Self believe & confident is more important, we are living in a social harmony and secured society..behave yourself and don't allow the society to comment or troll... that's the perfect culture..

    • @adrshsaji
      @adrshsaji Рік тому

      Athoke ninte veetil culture kanichal mathy ketto oral engne jeevikanam enn society culture onnm alla theerumanikunnth..Democratic coutry aya indiayil angne culture ennoru niyamam illa culture enn prnjal jeevitha shayli nee verum vanam ayi jeevikunnu enn karuthi ee culturil pedatha orupadu lokam ee rajyathinu veliyil und...ninte culture ninte vivrm illayima anu...education kond commonsense undaville vargeese

  • @arunraju2841
    @arunraju2841 Рік тому +12

    മോൺസ്റ്ററിൽ അഭിനയിച്ചപ്പോൾ ഓർത്തില്ലേ

  • @newvrindhavangardenceernak9988

    നടക്കേണ്ട രീതിക്ക് നടക്കണം

  • @sajeevancp6254
    @sajeevancp6254 Рік тому +11

    സത്യത്തിൽ അവതാരിക സത്യസന്ദമായി ഹണിയെ ഉപയോഗിച്ചു. പക്ഷേ ഹണി മാത്രമല്ല പലരിലും അത്തരം രൂപങ്ങൾ ഉണ്ട് . ആദ്യം ഹണി ഹണിയെ അറിയാൻ ശ്രമിക്കട്ടേ

  • @sudheersudheer386
    @sudheersudheer386 6 місяців тому +1

    ഒള്ളത് കുറച്ചുകൂടി പെരുക്കി കണിയ്ക്കാൻ ഉള്ള വെച്ചുകെട്ട് ഇളക്കി കളഞ്ഞിട്ട് പോയി നോക്ക്
    ഇന്നാ കണ്ടോ ഇന്നാ പിടിച്ചോ എന്നുപറഞ്ഞു നടന്നാൽ നാറും നാറ്റും

  • @remyakk4396
    @remyakk4396 Рік тому +14

    Ivalk ithuvare illatha back engane pettann undayi..... Athu manapoorvam cheythathalle.... Parayipikan... Ennittippo naatukaarka kuzhapam😏

    • @pixelglobal8528
      @pixelglobal8528 Рік тому +1

      Butt lifting with silica...

    • @farzanfarsy4908
      @farzanfarsy4908 Рік тому

      Ath avarde dhehath cheyyunnathin ee naatukartedthu ninn cash vallathum vedichittalla avarde ishttathin avarde cash kondh avarde shareerathil endhu venelum kaanichotte ath endhukondaan ningale polullavark ingane kannu kadi undaakkunnath?

  • @divineraj9069
    @divineraj9069 Рік тому +1

    തങ്കച്ചൻ പിന്നെ വല്ല്യ ടോം ക്രൂയ്‌സ് ആയതോണ്ട് കുഴപ്പം ഇല്ല

  • @EmilAbraham-of7uu
    @EmilAbraham-of7uu Рік тому +5

    തങ്കച്ചൻ പൊളിച്ചു തങ്കപ്പന്റെ കോദം

  • @6vinuram
    @6vinuram Рік тому +1

    ഇൻ്റർവ്യൂ പഴയതാണ് '
    തങ്കച്ചൻ്റെ സ്കിറ്റ് അതിന് ശേഷമാണ്

  • @sajeevkumar4503
    @sajeevkumar4503 Рік тому +4

    തങ്കച്ചൻ വെറും തല്ലിപ്പൊളി

  • @sherwinetom9764
    @sherwinetom9764 Рік тому +5

    Previlaged Exhibitionist's should be praised🙌🙌 (toxic positivity)

  • @maneshkumarc786
    @maneshkumarc786 9 місяців тому

    ഉദ്ഘാടനവും Inauguration num 2um onnu thanneyanu Thankacha😂

  • @ar_unya
    @ar_unya Рік тому +1

    എന്തൊക്കെ പറഞ്ഞാലും body shaming ശരിയല്ല....അത് ആരായാലും ....

  • @anupama7033
    @anupama7033 Рік тому +3

    Feeling sad honey rose 😓

  • @agk1868
    @agk1868 9 місяців тому

    മാറ് മറക്കാൻ സമരം ചെയ്ത പുരാതനകാലത്ത് സ്ത്രീകൾ
    മാറ് തുറക്കാൻ വേണ്ടി അതിനു വേണ്ടി വാദിക്കുന്ന
    ആധുനിക സ്ത്രീകൾ

  • @sajithomas3102
    @sajithomas3102 Рік тому +4

    കാണിക്കുന്നതിന് കുഴപ്പമില്ല പറയുന്നതാണ് കുഴപ്പം ..ഇത്തരം വിവരക്കേടിന് എന്ത് പറയാൻ ? ഷെയിം ഉള്ളവർക്കല്ലേ ബോഡി ഷെയിമിങ്ങ് ഉണ്ടാവൂ

  • @CR7fanskerala007
    @CR7fanskerala007 Рік тому +2

    ചന്തി വലുതാക്കി കാണിച്ചു നടന്നാൽ ട്രോൾ ഒക്കെ കിട്ടും സ്വഭാവികം അതും ആസ്വദിച്ചു നടന്നൂടെ ഹണി റോസ്.... എനിക്ക് പണ്ടേ ഇഷ്ടം ഉള്ള നടി തന്നെ ആണ് ഹണി റോസ്... പേക്ഷേ ചന്തി ഇങ്ങനെ പ്രതീഷിപ്പിക്കാൻ പാടില്ല.....

  • @MusicLover-pr3fs
    @MusicLover-pr3fs Рік тому +28

    Body shaming via comments and other contents are worst but mostly ut would be in fake ID but body shaming in a reputed channel in a utter cheapest show is worst and the fun fact is they all work in that same field if they can do this in a public platform then they can do anything to anyone if its their own mother or sister worst act to make fun of someone physical appearance 😡 its not comedy anymore its fully harassment which shouldn't be allowed 😡

    • @sijoj22
      @sijoj22 Рік тому

      Yep worst programme in television.....

  • @aarocks328
    @aarocks328 Рік тому +9

    വിമർശനം അവർക്കു ഒന്ന് കൂടി പബ്ലിസിറ്റി കിട്ടുന്നു അവർ കോടികൾ വാരുന്നു

  • @Chilleras
    @Chilleras Рік тому +1

    If you compare her body from some years back, to now. It is very obvious that ee back natural ottum Alla, body plastic surgery cheydhu ulladha, like kylie Jenner and Kim kardhasian.

    • @Chilleras
      @Chilleras Рік тому

      Paisa undaghal aarkum ee back undaki idhukam 😂 natural aanenu aalkarey pattichu nadakuva. Just google BBL surgery, edhey result kittum.

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +4

    ഇത് ഹണിയുടെ കുറെ നാൾ മുമ്പുള്ള ഇന്റർവ്യൂ ആണ്..

  • @anzar928
    @anzar928 Рік тому +7

    ഇത് പൊളിച്ചു മോനെ 😂😂😂

  • @Kerala_topic
    @Kerala_topic Рік тому +1

    ഇവിടെ തങ്കുവിനെ തിരിച്ചു കുറ്റം പറയുന്നവർ ബോഡി ഷയിമിങ്ങെ ചെയ്യുന്നില്ല എന്നോർക്കുമ്പോൾ ആണ് ചിരി വരുന്നത് 😂😂 സത്യത്തിൽ ഇത് രണ്ടും ബോഡി ഷെയിമിങ് അല്ലെ

  • @noushadkannayil5992
    @noushadkannayil5992 Рік тому +5

    എന്താ ചെയ്യാ എന്നോ. അല്ല രീതിയിൽ വസ്ത്രം ദരിക്കുക. ചുമ്മ കോപ്രായങ്ങൾ കാണിച്ചു നടക്കാതിരിക്കുക. ഒരാളും ഒന്നും പറയില്ലാ

  • @muhammedsha6879
    @muhammedsha6879 Рік тому +1

    അവൾക്ക് ഇതൊക്കെ പൊക്കി പിടിച്ചു കൊണ്ട് നടക്കാം നാട്ടുക്കാരെ കാണിക്കാൻ... ഇത് അനുകരിക്കുമ്പോഴാണോ തെറ്റ് ആകുന്നെ

  • @Fasnaash
    @Fasnaash Рік тому +5

    Thankun Oru big salute 🫡
    Avalk anganee nadakkamengil Ad anugarikkunnadil andhaa thett😅