The untold secretes of Pooruruttathi പൂരുരുട്ടാതി നക്ഷത്ര രഹസ്യം100% ഇതു തന്നെ

Поділитися
Вставка
  • Опубліковано 27 вер 2024
  • The hidden secrets of Avittam||അവിട്ടം നക്ഷത്ര രഹസ്യം
    പൂരുരുട്ടാതി നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ പൂരുരുട്ടാതി നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
    മറ്റു നാളുകളുടെ സ്വഭാവം അറിയുവാൻ താഴെ ക്ലിക്കു ചെയ്യുക
    Chathayam • The untold secretes of...
    AVITTAM • The hidden secrets of ...
    Thiruvonam : • Thiruvonam nakshatra p...
    Uthraadam - • Secrets of Uthradam Na...
    pooradam • Secrets of Pooradam Na...
    മൂലം • The secrets of Moolam ...
    തൃക്കേട്ട : • The secrets of Thriket...
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...
    #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime,
    #Vedic astrotimes
    #astrology malayalam

КОМЕНТАРІ • 1,3 тис.

  • @vipinavipina3646
    @vipinavipina3646 11 місяців тому +42

    ഇതിൽ പറഞ്ഞതിൽ ഒന്ന് മാത്രം തെറ്റായി തോന്നി സഹായം ചെയ്താൽ തിരിച്ചു നമുക്കും പ്രയോജനം ഉണ്ടെങ്കിലേ ചെയ്യൂ അങ്ങനെ ഇല്ല സഹായം ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ് പക്ഷെ തിരിച്ചു വേദന മാത്രമേ കിട്ടാറുള്ളു ബാക്കി ഒക്കെ ജീവിതം എഴുതി വച്ച പോലെ ഇണ്ട് ❤സഹായിച്ച കാര്യം മറ്റുള്ളവരോട് പറഞ്ഞു നടക്കുന്ന സ്വഭാവം അതും ഇല്ല ആ പറഞ്ഞതും തെറ്റായി തോന്നി

    • @joyalthomas2915
      @joyalthomas2915 3 місяці тому +3

      Correct

    • @kripaksks5093
      @kripaksks5093 Місяць тому +1

      ഈ പറഞ്ഞ കാരൃങ്ങൾ എനിക്ക് ഉണ്ട് എല്ലാം ഞാൻ ചെയ്തിട്ടുണ്ട് 😊

    • @akshararamesh3927
      @akshararamesh3927 Місяць тому +1

      True

    • @lailapk7662
      @lailapk7662 24 дні тому +1

      👍🙏🖐👍🙏

    • @SharmilaSharmi-gz4lb
      @SharmilaSharmi-gz4lb 21 день тому

      Happy mother

  • @arunkumarc5619
    @arunkumarc5619 Рік тому +47

    ഈ പറഞ്ഞ കാര്യങ്ങൾ എന്നെക്കുറിച്ചു തന്നെയാണോ പറഞ്ഞത് എന്ന് ഞാൻ അതിശയിക്കുന്നു.. കാരണം എന്റെ രീതികളും പെരുമാറ്റവും അതെ പടി പകർത്തിയതുപോലെ. 100% ശരിയാണ് അങ്ങ് പറഞ്ഞത്. ഇത്രയും സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിച്ചു പറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.🙏🏻🙏🏻🙏🏻

  • @redbellcreations5635
    @redbellcreations5635 Рік тому +13

    100% ശരിയാണ്. ഇതു കേട്ടപ്പോൾ എന്നെ വായിച്ചെടുത്തതു പോലുണ്ട്. ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്ച് എല്ലാം ശരിയാണ്. സന്തോഷം തോന്നി. പക്ഷേ എന്നെ സംബന്ധിച്ച് എങ്ങനെയൊക്കെ ചെയ്താലും അവസാനം അപവാദവും നിന്ദയും പറ്റിക്കപ്പെടലും ഒറ്റപ്പെടുത്തലും മാത്രറമയുള്ളൂ. അതാണ് എന്റെ വിഷമവും. ഈ നക്ഷത്രത്തെക്കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ദൈവം Sir നെ അനുഗ്രഹിക്കട്ടെ .🙏

  • @gopakumarbk40
    @gopakumarbk40 Рік тому +44

    ഈ പറഞത് ശരിയാണ് വളരെ ആത്മാർത്ഥമായി വ്യക്തികളെ സഹായിച്ചാലും നമുക്ക് കിട്ടുന്നത് വളരെ തിക്തമായ അനുഭവങ്ങൾ ആയിരിക്കും

    • @sobhanamenon7004
      @sobhanamenon7004 Рік тому +2

      100% Correct aannu ente karryathil

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Рік тому +1

      സത്യം ആണ് എൻറ നാളുംംപൂരുരുട്ടാതിയാണ്ഈ കഴിഞ്ഞ മാസം ഹോസ്പിറ്റലിൽ നിന്നുകൊണ്ട് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ അത്യാവശ്യമാണ് എന്നുപറഞ്ഞ് 5000രൂപ ചോദിച്ചു കൊടുത്തു കാശ് കൈയ്യിൽ കിട്ടിഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ ആക്ഷപ്പിക്കുകയും തെറി പറയുകയും ചെയ്യ്തു

    • @ebinj1003
      @ebinj1003 Місяць тому

      സത്യം❤​@@GeethaManiyan-et9wv

  • @NandhanaSSSalu
    @NandhanaSSSalu Рік тому +77

    ഞാൻ പൂരുരുട്ടാതി നക്ഷത്രം ആണ്...100% കറക്റ്റ്... എന്ത് നല്ലകാര്യം ചെയ്താലും മാനഹാനി മാത്രം ഫലം.... ❤️🔥💝🙏

  • @Ponnu-fm2hf
    @Ponnu-fm2hf Рік тому +17

    എൻ്റെ നക്ഷത്രം പൂരൂരുട്ടാതിയാണ് സാർ പറഞ്ഞ കാര്യങ്ങൾ തികച്ചും ശരിയാണ് .എൻ്റെ അനുഭവ കാര്യങ്ങൾ തന്നെ.

  • @Syamala_Nair
    @Syamala_Nair Рік тому +7

    വളരെ ശരിയാണ്.ഇങ്ങനെ യൊക്കെ കൃതഽമായി പറഞ്ഞതിന്
    നന്ദി.സഹായം ചെയ്തൂ കൊടുത്തവരൊക്കെ നന്ദി കേട് മാത്രമേ കാണിച്ചിട്ടുള്ളു.
    ഇപ്പോൾ സുഖമായി ജീവിക്കുന്നു.

  • @rmohananachari7449
    @rmohananachari7449 Рік тому +45

    ഞാൻ ആരെ സഹായിച്ചിട്ടുണ്ടോ അവരിൽ നിന്നെല്ലാം നന്ദികേട് മാത്രമേ ഉണ്ടായിട്ടുള്ളു

  • @manoharans7681
    @manoharans7681 Рік тому +16

    ഞാനും പൂരുരുട്ടാതി നാളാണ്. സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % ശരിയാണ്

  • @lishachandran2238
    @lishachandran2238 Рік тому +475

    100% ശരിയാണ്. ആരെ സഹായിച്ചാലും തിരിച്ചു കിട്ടുന്നത് നന്ദികേട് മാത്രമായിരിക്കും.

  • @remanikuttyamma4567
    @remanikuttyamma4567 Рік тому +16

    സർ പറഞ്ഞു എല്ലാം സത്യം തന്നെ. എന്നെ സംബന്ധിച്ചു എല്ലാം ശരി ane. ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല.

    • @aparnaammu7930
      @aparnaammu7930 Рік тому

      Sariyane athukodu nalla vishamangalum unde

  • @jayanthimenon3662
    @jayanthimenon3662 Рік тому +26

    ഞാൻ ഈ നക്ഷത്രത്തിൽ ജനിച്ചതാണ്.. വളരെ ശരിയായി തോന്നുന്നു 👌👏

    • @bhanumathytv9769
      @bhanumathytv9769 Рік тому

      എല്ലാം ശരിയാണ് പക്ഷെ പ്രേമം മാത്രം ഉണ്ടായിട്ടില്ല

    • @sajitavm5861
      @sajitavm5861 Рік тому

      My star is poororuttadi,but always suffering from different illness,why?

  • @CrazyGaming-ol4sx
    @CrazyGaming-ol4sx Рік тому +29

    സർ പറഞ്ഞത് 100% കറക്റ്റ് ആണ് സുഖ ദുഃഖങ്ങൾ മാറി മറിയുന്ന ഈ ജീവിതത്തിൽ 40 th വയസ്സിൽ ഗവണ്മെന്റ് ജോലി കിട്ടി ഒരുപാട് സന്തോഷം എല്ലാം ശെരിയാണ് ആത്മ വിശ്വാസത്തോടെ മുന്നോട്ട്

  • @fightinggirl5006
    @fightinggirl5006 Рік тому +10

    എന്റെ കാര്യത്തിൽ കറക്റ്റ് ആണ്
    സംഭാഷണപ്രിയ ആണ്...
    നല്ല സുഹൃത്ത് ആണ്
    ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കും

  • @gopalakrishnannairm9918
    @gopalakrishnannairm9918 Рік тому +6

    വളരെ ശരിയാണ് ആരെ സഹായി ച്ചാലു അവൻ നമുക്ക് എന്നും പാരയാണ്

  • @praveenpravi198
    @praveenpravi198 Рік тому +24

    എന്നേ സംബന്ധിച് 100% കൃത്യമാണ് ഈ വാക്കുകൾ 👏👏👌നന്ദി

    • @pradeepakku9201
      @pradeepakku9201 Рік тому +1

      പറഞ്ഞതെല്ലാം സത്യമാണ്
      എല്ലാം അതേപടി തന്നെയാണ

  • @ajayakumartkajayakumar4524
    @ajayakumartkajayakumar4524 Рік тому +7

    അങ്ങയുടെ പ്രവചനങ്ങൾ സത്യം. മീനം രാശിയിൽ ജനിച്ച പുരുരുട്ടാതി നാളുകാരൻ.... ചെയ്തജോലിയിൽ രണ്ടു പ്രാവശ്യം അവാർഡ്... കേന്ദ്ര സർക്കാർ ജോലി. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് വാങ്ങിയ എഴുത്തുകാരി എന്നെ പറ്റി കഥ എഴുതിയിട്ടുണ്ട്....വേരുകളിൽ ചെറിയ ശില്പങ്ങൾ ഉണ്ടാക്കാറുണ്ട്❤️❤️❤️

  • @rajitm9365
    @rajitm9365 Рік тому +7

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ കറക്റ്റ് ആണ് അനുഭവം കൊണ്ട് തിരിച്ചു അറിഞ്ഞു

  • @littlewondergirl3901
    @littlewondergirl3901 Рік тому +105

    ഞാനും പൂരുരുട്ടത്തി ആണ് 🙏🏻എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ആദ്യം കണ്ടപ്പോൾ അഹങ്കാരി ആണെന്ന് തോന്നിയിട്ടുണ്ടുന്നു 😊കള്ളം പറഞ്ഞാലും, കാണിച്ചാലും ഷമിക്കാറില്ല ♥️♥️♥️

  • @GopalaKrishnan-zh8ri
    @GopalaKrishnan-zh8ri Рік тому +7

    നല്ല നിരീക്ഷണം.... അനുഭവവും പ്രസ്താവനയും ഒത്തു പോകുന്നുണ്ട്... നന്ദി...

  • @sinishyam9998
    @sinishyam9998 Рік тому +9

    Correct ഞാനും പൂരുരുട്ടത്തി നക്ഷത്രം ആണ്. 💯 കറക്റ്റ് ആണ് 👏👏👏👏👏👏👏👏👏👏

  • @veenapradeep161
    @veenapradeep161 Рік тому +7

    വളരെ ശരിയായാകാര്യങ്ങൾ തന്നെ. സ്വാമി ജി.

  • @kbsuresh2348
    @kbsuresh2348 Рік тому +5

    അങ്ങ് പറഞ്ഞതെല്ലാം അനുഭവത്തിൽ വളരെ ശരിയാണ്.

  • @gourim6537
    @gourim6537 Рік тому +13

    എന്റെ മകൻ പൂരോരുട്ടാതി നാളാണ്. ഇതിൽ പറഞ്ഞത് മുഴുവൻ ശെരിയാണ്.

  • @suseela.c6187
    @suseela.c6187 Рік тому +6

    സത്യം ആണ് ആരെയെല്ലാം സഹായിച്ചിട്ടുണ്ടോ അതെല്ലാം എനിക്ക് ഇന്നുവരെ വേദനയെ കിട്ടിട്ടുള്ളൂ..

  • @Prasannauv
    @Prasannauv 3 місяці тому +1

    വളരെ ഉപകാരപ്രദമായ സേവനത്തിന് നന്ദി നമസ്കാരം❤👌🙏🙏🙏

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud 10 місяців тому +3

    Pooruruttathi nakshathrakkariyaya njan, സാഷ്ടാംഗം പ്രണമിക്കുന്നു തിരുമേനി 🙏🙏🙏🙏🙏🙏, thirumeni paranja kaaryangal ellam 200% സത്യം ആണ് 🙏🙏🙏

  • @purushothamanmadan4510
    @purushothamanmadan4510 Рік тому +12

    Hats off Sir... Onnu randu Kaaryangal ozhichhaal 100℅ correct... Maanushika moolyangal thanneyaanu money yekkal mukalilaayi kaanunnathu... Naalil moonnu kumbha kooru ullathaanu... Thanks a lot Sir❤❤

  • @thomaspathrose3728
    @thomaspathrose3728 Рік тому +12

    തികച്ചും വാസ്തവമായിട്ടുള്ള കാരൃങ്ങളാണ് പറഞ്ഞത്. എന്ത് ഉപകാരം ചെയ്താലും തിരിച്ചു നമുക്കിട്ട് പാര പണിയും.

  • @sonialijo2305
    @sonialijo2305 Рік тому +10

    ഒന്നുംപറയാനില്ല 💯ശരിയാണ് നന്ദി ❤️

  • @thankappanv.m7051
    @thankappanv.m7051 Рік тому +5

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. നന്ദി

  • @seemaanil1002
    @seemaanil1002 Рік тому +4

    ശരിയാണ് 90% ഈശ്വര വിശ്വാസം ആധ്യാത്മിക ചിന്ത കൂടെയുണ്ട്

  • @sreejakumari2176
    @sreejakumari2176 Рік тому +8

    ഞാൻ പൂരുരുട്ടാതിയാണ് പറഞ്ഞ കാര്യങ്ങൾ ശരിയാണ് 98 %

  • @padminisundhar9845
    @padminisundhar9845 2 місяці тому +1

    100%ശരിയാണ്പെയ്സകെഓടുതതത് തിരിച്ചു കിട്ടാത്ത അവസ്ഥ നന്ദി അറിയിക്കുന്നു

  • @deepacyriac7612
    @deepacyriac7612 Рік тому +4

    സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിൽ എല്ലാം Correct ആണ് Thankyou 🙏

  • @jayamolkv4427
    @jayamolkv4427 Рік тому +4

    അങ്ങ് പറഞ്ഞത് 100 % ശരിയാണ്‌ എന്റെ കാര്യത്തിൽ സംശയമില്ല നന്ദി

  • @soorajm.s9606
    @soorajm.s9606 Рік тому +9

    ഇത്ര നല്ല മനുഷ്യനാരുന്നോ ഞാൻ...🥲... നല്ല ശബ്ദം ... വളരെ നല്ല explanation ...💖

  • @sree2542
    @sree2542 Рік тому +9

    100 % ശരിയാണ്. എനിക്ക് 42 വയസ്സായപ്പോൾ ആണ് Govt.jobകിട്ടിയത്.

  • @rasnajayan2054
    @rasnajayan2054 Рік тому +13

    എന്നെ പറ്റി പറഞ്ഞത് പോലെ തോന്നി,100% വും വാസ്തവം 👏🏻

  • @prasanat8151
    @prasanat8151 Рік тому +10

    100% സത്യം തന്നെയാണ് എൻറെ കാര്യത്തിൽ

  • @arjune2983
    @arjune2983 Рік тому +17

    ഞാനും പൂരുരുട്ടാതി നക്ഷത്രമാണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @madhuanidil8310
    @madhuanidil8310 11 місяців тому +2

    സംസാരം എന്ത് രസമാണ് കേൾക്കാൻ. സൗണ്ട് സൂപ്പറ്... ഒരുപാട് സന്തോഷം 🙏🙏❤️

  • @user-bt7hp4vd9t
    @user-bt7hp4vd9t Рік тому +8

    ഞാനും പൂരോരുട്ടാതി ആണ് താങ്കൾ പറയുന്നത് വളരെ ശരിയാണ് സത്യസന്ധതക്ക് വഞ്ചനയും ചതിയും മാത്രമേ ഉള്ളൂ പ്രണയം അത് ഉണ്ടായിരുന്നു പ്രണയ നഷ്ടങ്ങളും ഒരു പാട് ഉണ്ട്

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Рік тому +10

    Thank you Sir. Valare valare sariyanu. 🙏👏

  • @geethavr2920
    @geethavr2920 Рік тому +25

    ഇതിൽ പറഞ്ഞ കാരൃങ്ങൽ എല്ലാം തന്നെ എന്റെ അനുഭവങ്ങൾ ആണ്

  • @padminiparammal7453
    @padminiparammal7453 Рік тому +8

    നിങ്ങൾ പറഞ്ഞത് 100% ശരി നിങ്ങളെ ഞാൻ നമിക്കുന്നു

  • @devikags6253
    @devikags6253 Рік тому +62

    Sir പറഞ്ഞ കാര്യങ്ങളെല്ലാം 100% സത്യമാണ്.

    • @basheerthangal319
      @basheerthangal319 Рік тому

      Podi

    • @sobhanashaji1783
      @sobhanashaji1783 Рік тому

      വളരെ ശരിയാണ് എൻറ്നക്ഷത്രംആണ്എൻറ്മകൻറ്തുംആണ്ഈപറഞ്ഞകാര്യങ്ങൾവളരെശരിയാണ്

    • @sudhakaranvp9478
      @sudhakaranvp9478 Рік тому

      സാർ പറഞ്ഞ കാര്യങ്ങൾ പൂരുരുട്ടാതി നക്ഷത്രക്കാരനായ എനിക്ക് 99% വും ശരി എന്ന് അനുഭവം.23 വയസ്സിൽ സർക്കാർ ജോലി കിട്ടി. അത് റവന്യൂ ഡിപ്പാർട്മെന്റിൽ. 55വയസ്സിൽ ആദ്യ റിട്ടയേർമെന്റ്.13 ദിവസങ്ങൾക്കു ശേഷം വീണ്ടും സർക്കാർ ജോലി. വിരമിച്ചത് 66മത് വയസ്സിൽ സർക്കാരിൽനിന്നും ഒരുപാട് ഗുഡ് സർവീസ് എൻട്രി ലഭിച്ചു. അസൂയക്കാർ ഒരുപാട്. പക്ഷെ സാറ് പറഞ്ഞ മാതിരി ഒരുത്തനെയും കൂസി യില്ല. ഈശ്വര വിശ്വാസവും സാർ പറഞ്ഞ മാതിരി തന്നെ. ഒരുപാട് പൊതുപ്രവർത്തനം നടത്തി. ഒന്നും നേടിയിട്ടില്ല. കാൽക്കാശ് കയ്ക്കൂലി വാങ്ങിയിട്ടില്ല ഒരുപാട് പേരെ സർവീസിലും ഉദ്യോഗത്തിലും കയറ്റി. മിച്ചം സാർ പറഞ്ഞ പോലെ നന്ദികേട് മാത്രം. യാതൊരുവിധ കടങ്ങളുമില്ല. സന്തോഷത്തോടെ 76മത് വയസ്സിലും ജീവിക്കുന്നു. ഭാര്യ, മക്കൾ, പേരമക്കൾ മരുമക്കൾ, സഹോദരിമാർ, ബന്ധുജനങ്ങൾ എല്ലാവരും മാന്യമായി പെരുമാറുന്നു. അതല്ലേ സർ ജീവിതം. മറ്റെന്താണ് വേണ്ടത്. ഞാൻ ദീർഖിച്ച് പോയോ? സോറി.

  • @ഹരേകൃഷ്ണ-യ1ഫ
    @ഹരേകൃഷ്ണ-യ1ഫ 7 місяців тому +2

    ഒരു പാട് ശരികളുണ്ട് ഈ പറഞ്ഞതിൽ❤❤❤❤❤❤❤❤ വളരെ സത്യമുള്ള ഒരു പാട് വാക്കുകളുണ്ട് ഇതിൽ❤❤

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      @user-es8fb2if5u,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @rejanisunil2350
    @rejanisunil2350 Рік тому +8

    ഈ പറഞ്ഞത് 100% correct ആണ് എന്റെ കാര്യത്തിൽ.

  • @nefstovision
    @nefstovision Рік тому +5

    സർ പറഞ്ഞത് എല്ലാം ശരിയാണ്
    എല്ലാ കാര്യങ്ങളും എന്നെക്കുറിച്ച് പറഞ്ഞത് പോലെ

  • @artmindhariarts337
    @artmindhariarts337 Рік тому +17

    ഈ പറഞ്ഞ കാര്യങ്ങളിൽ 99.% ശെരിയാണ്..👍🏽

    • @vijyaa8193
      @vijyaa8193 Рік тому

      താക്കൾ പറഞ്ഞത് എന്റെ ജീവിതതിൽ 90%ശരി യാണ് പക്ഷെ അപ്പോഴേക്കും രോഗ മാണ്

    • @premakumari1667
      @premakumari1667 Рік тому

      @@vijyaa8193 youtubu

    • @girijar531
      @girijar531 Рік тому

      ഈശ്വരാ, എത്ര കറക്റ്റ് ആണ്. 🤭

  • @devlinandrew5386
    @devlinandrew5386 Рік тому +31

    താങ്കൾ ഇവിടെ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് 99.9 °/. Percentage കറക്റ്റായിട്ടുള്ള കാര്യങ്ങൾ ആണ്.!
    Thanks for your valuable information👍

  • @minipadmanabhan5330
    @minipadmanabhan5330 Рік тому +5

    വളരെ ശരിയാണ് സർ പറഞ്ഞത് 100ശതമാനം ശരിയാണ്. ഞാൻ പൂരുരുട്ടാതിയാണ്.

    • @ummaathoufeek1967
      @ummaathoufeek1967 10 місяців тому

      ,,100%ശരിയാണ് 🙏👍👌🏽🌹

  • @NehaNeha-pu9wk
    @NehaNeha-pu9wk Рік тому +2

    100% ശരിയാണ് ആരെ സഹായിച്ചാലും തിരിച്ചു കിട്ടുന്നത് നന്ദികേട് തന്നെ

  • @iamthushara8301
    @iamthushara8301 Рік тому +65

    രാത്രി കാലങ്ങളിൽ ആണ് ആക്റ്റീവ് ആകുക എന്ന് പറഞ്ഞപ്പോ ചിരി വന്നു. എൻ്റെ എല്ലാ പണികളും.. വീട്ടു ജോലി മുതൽ art വരെ ഞാൻ ചെയ്യുന്നത് 7 മണിക്ക് ശേഷം ആണ്.. 7 മണി കഴിഞ്ഞാൽ full Active ആണ് 😀

    • @fightinggirl5006
      @fightinggirl5006 Рік тому +5

      സത്യാണ് ട്ടോ ഞാൻ പഠിച്ചിരുന്നതും ഇപ്പൊ വീട്ടിലെ കാര്യങ്ങളുമൊക്കെ നൈറ്റ്‌ ആണ്

    • @mercythomas1230
      @mercythomas1230 Рік тому +2

      It’s true

    • @Shyma-xe5si
      @Shyma-xe5si Рік тому +3

      ഞാനും

    • @Anjali-jh8hj
      @Anjali-jh8hj Рік тому +2

      Sheriya

    • @jyothyaneesh2750
      @jyothyaneesh2750 Рік тому +2

      Sathyam.nanum engane anu

  • @bindup4616
    @bindup4616 Рік тому +7

    🙏 Swami Aaddyam thanne angayude gembheera swarathine oru valiya saliutte ariyikkunnu.
    Oinne angu paranja yella karyangalum valare sathya santhamane ee paranja yella swabhavavum enikkunde orupad nandiyunde ethrayum nalla varthakal paranjathil Thanks ssssssss 🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍

  • @hajarabihajarabi4641
    @hajarabihajarabi4641 Рік тому +13

    കംപ്ലീറ്റ് കറക്റ്റ് ആ congratulatins 🌹🙏❤️ എല്ലാവരും വേദനിപ്പിക്കും അതെന്താ ഗുണം ചെയ്താൽ ദോഷം അവർ തിരിച്ചു തരും

  • @suransuran3399
    @suransuran3399 Рік тому +6

    എൻറെ പേര് സുരൻ ഗുരുനാഥൻ പറഞ്ഞത് വളരെ വളരെ ശരിയാണ് എൻറെ ജനനം, 1965, മെയ്മാസം 25 ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത് 🙏

  • @malumedia9242
    @malumedia9242 Рік тому +9

    100%ശരിയാണ്.. എന്റെ അനിയൻ പുരുരുട്ടാതി ആണ് 🙏👍

  • @abusabervi4149
    @abusabervi4149 Місяць тому

    100%കറക്റ്റ് ആണ് എന്റെ സ്വഭാവം ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്

  • @sruthysruthy4372
    @sruthysruthy4372 Рік тому +6

    ഞാനും പൂരുരുട്ടാതി ആണ് 💯 ശെരി ആണ് 👍

  • @rmohananachari7449
    @rmohananachari7449 Рік тому +9

    എന്റെ നക്ഷത്രം പുരുരുട്ടാതി..ആണ് താങ്കൾ പറഞ്ഞത് 100 ൽ 100% വും ശെരിയാണ് എന്റെ അനുഭവത്തിൽ

  • @sruthigenesh5106
    @sruthigenesh5106 Рік тому +3

    പറഞ്ഞത് പോലെ എല്ലാം വളരെ ശരിയാണ്

  • @lakshmivasanth8070
    @lakshmivasanth8070 Рік тому +3

    അച്ഛനും അമ്മക്കും നല്ല മകന്‍ ആയിരുന്നു. നല്ല അസ്സലായി പഠിച്ചു പാസായി കൂടിയ ശമ്പളം ലഭിക്കുന്ന ഒരു ജോലിയും കിട്ടിയ ഈ നക്ഷത്രത്തില്‍ പിറന്ന ഒരു നല്ല കുട്ടി ഉണ്ടായിരുന്നു. അവന്‍ ഒരു പ്രണയ ബന്ധത്തില്‍ പെട്ടു പോയി. അതോടെ അച്ഛനും അമ്മയും വിട്ടിട്ട് സൊന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നു. അച്ഛനും അമ്മയും അനാഥരായി. ഞങ്ങളുടെ വീടിന്റെ അടുത്ത വീട്ടുകാർ.

  • @santhamayadevi2458
    @santhamayadevi2458 9 місяців тому +3

    Your predictions r correct upto 90%.Thank u

  • @soumyarajesh2733
    @soumyarajesh2733 3 місяці тому

    എന്റെ ജീവിതം ഇതുതന്നെ, ആർക്ക് എന്ത് ചെയ്തു കൊടുത്താലും നന്ദികേടാണ് തിരിച്ചുകിട്ടുന്നത്.100% എന്റെ ലൈഫ് തന്നെയാണിത്. രണ്ടു മൂന്നു കാര്യങ്ങൾ തെറ്റായി തോന്നി. 🥰

  • @ajayanudinur9434
    @ajayanudinur9434 Рік тому +6

    ഇന്നുവരെ കേട്ടതിൽ 101 % ശരിയാണ്.. ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല തിരുമേനി....... നിരവധി ഉപകാരങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അവസാനം ഫലം നെഗറ്റീവ് ആണ്‌. എങ്ങനെയായാലും ദൈവം ഒരിക്കലും ഇവരെ കൈവിടില്ല. നമ്മൾ നല്ലത് ചെയ്താലും , മോശം ചെയ്താലും ഫലം ഈശ്വര നിശ്ചയം , അത് 100 % ഉറപ്പാണ്....

  • @sivakumarg4377
    @sivakumarg4377 Рік тому +7

    അതെ പറഞ്ഞത് 100% ശരിയാണ്❤

  • @abuhuraira4568
    @abuhuraira4568 7 місяців тому +1

    100%ശെരി യാണ് sir 🙏ഞൻ എന്നിലൂടെ ഒന്ന് കടന്നു പോയി ഇത് കേട്ടപ്പോൾ 🙏🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @abuhuraira4568,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/video/gev6A9AMjTA/v-deo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @Pinks2024
    @Pinks2024 Рік тому +3

    💯 Correct ഡിസംബർ 3 പുരോരുട്ടാതി ❤

  • @user-bt7hp4vd9t
    @user-bt7hp4vd9t Рік тому +6

    ഞാൻ പൂരോരുട്ടാതി നക്ഷത്രമാണ് താങ്കൾ പറഞ്ഞ എല്ലാകാര്യങ്ങളിലും അക്ഷരം പ്രതി ശരിയാണ് 👍👍👍🔥🔥🔥🔥

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +15

    🌹വിക്ടറി 🌹പറഞ്ഞതെല്ലാം വിശ്വസനീയം തന്നെ, നന്ദി നമസ്കാരം 🙏🙏🙏

  • @jacobtharayil7252
    @jacobtharayil7252 Рік тому +4

    എന്റെ കാര്യത്തിൽ 99% ശരിയാണ്.... 👍

  • @shailajakv6833
    @shailajakv6833 Рік тому +5

    Namaskaram ❤
    Considering me this is true, due to that effect, I have suffered too much n sufferings will be continuing now itself......
    Thanks too much....

  • @bhagavansahai6969
    @bhagavansahai6969 Рік тому +7

    പറഞ്ഞത് ഒക്കെ വളരെ ശരി ആണ്‌... 👍❤🙏

  • @sujathacpillai2304
    @sujathacpillai2304 Рік тому +17

    സർ പറഞ്ഞത് 100%ശെരി യാണ്. 🙏

  • @fightinggirl5006
    @fightinggirl5006 Рік тому +16

    ഞാനും അമ്മയും അച്ഛനും അച്ചാച്ചനും പൂരോരുട്ടാതി ആണ് ❤❤

  • @arunshijo7889
    @arunshijo7889 Рік тому +3

    100% ശരി ഞാൻ ഇങ്ങനെ തന്നെയാണ് ഒരുത്തനും എന്നെ മാറ്റാനും പറ്റത്തില്ല

  • @saliljose.y1402
    @saliljose.y1402 Рік тому +5

    👍
    95 % ശരിയാണ് ... സാർ 🙏😊🌹🌹🌹🙏

  • @cuboidkitchen
    @cuboidkitchen Рік тому +5

    താങ്കൾ പറഞ്ഞതു എല്ലാം ശരിയാണ്

  • @baijubaiju9351
    @baijubaiju9351 Рік тому +9

    പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് 🙏🙏

  • @binithabiju8495
    @binithabiju8495 Рік тому +11

    100% ശരിയാണ് 🙏🙏🙏

  • @ravimenon2639
    @ravimenon2639 9 місяців тому +3

    Dear sir, 100%correct .Thank-you for your predictions ...💐💐💐💐💐👍👍👍👍☺️☺️☺️☺️

  • @rajalekshmigopan1607
    @rajalekshmigopan1607 5 місяців тому +4

    സർ പറഞ്ഞത് പൂർണ്ണമായും correct തന്നെയാണ്. ഞാനും പൂരുരുട്ടാതി. മനസ്സ് വിഷമിക്കാനേ time ഉള്ളു.🙏👍

    • @Vedicastrotimes
      @Vedicastrotimes  5 місяців тому +1

      @rajalekshmigopan1607,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @kannanguruvayoor7674
      @kannanguruvayoor7674 11 днів тому

      വയസ്സ് അമ്പത് ആയി ''ശരീരസുഖവും മനസുഖവും കിട്ടിയിട്ടില്ല 'സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയിട്ടും ഗുണമുണ്ടായില്ല.... എല്ലായിടത്തു നിന്നും അവഗണന മാത്രം: ''' പക്ഷെ: നമ്മുടെ ശരിയായ ആദർശത്തിനെ മുറുകെ പിടിക്കും മരണം വരെ "!

  • @prasannakumaran212
    @prasannakumaran212 10 місяців тому +3

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ correct ആണ് എല്ലാവരേയും സഹായിച്ചാലും (ജോലി സ്ഥലത്തായാലും വീട്ടിൽ ആയാലും )
    അവരിൽ നിന്ന് തന്നെ പണി കിട്ടും

  • @reenar2021
    @reenar2021 Рік тому +3

    പറഞ്ഞത് മുഴുവനും സത്യം തന്നെ ആണ്.

  • @abhiabhi.cr7
    @abhiabhi.cr7 28 днів тому

    ഈ പറഞ്ഞ കാര്യങ്ങൾ എന്നെക്കുറിച്ച് തന്നെയാണോ എന്ന് ഞാൻ അതിശയിക്കുന്നു.എന്നെക്കുറിച്ചുള്ള കാര്യങ്ങൾ എന്നോടുതന്നെ പറയുന്നത് പോലെ. 🙏🙏

  • @sathyamevajayathe5377
    @sathyamevajayathe5377 Рік тому +9

    ഒരു കാര്യത്തിൽ താങ്കൾ പറഞ്ഞതിൽ തിരുത്തുണ്ട് .. തൻ്റെ മുന്നിൽ സഹായം ചോദിച്ച് വരുന്ന അർഹരായ ആരെയും ഇവർ നിരാശരാക്കില്ല .. സഹായിക്കാൻ അഥവാ കഴിഞ്ഞില്ലെങ്കിൽ ഇവർക്ക് വലിയ മാനസിക വിഷമവുമാണ് .. താൻ സഹായിച്ചവരിൽ നിന്ന് നിന്ദ തിരിച്ച് കിട്ടുന്നു പലപ്പോഴും ,പക്ഷേ ഇവർ പലപ്പോഴും തിരികെ ഒന്നും പ്രതീക്ഷിക്കാതെ സഹായം ചെയ്യുക തൻ്റെ കടമ എന്ന വിശ്വാസത്തിലാണ് ഇവർ ഈ സഹായങ്ങൾ ചെയ്യുന്നത് .. വളരെ അപൂർവ്വമായി ,പറയേണ്ട ഘട്ടത്തിൽ മാത്രം ഒരാൾക്ക് ചെയ്ത സഹായങ്ങൾ ഇവർ മറ്റൊരാളോട് പറയാറുണ്ട് .. പക്ഷേ സഹായങ്ങളുടെ പേരിൽ ഇവർ ആരെയും ചൂഷണം ചെയ്യില്ല .. ഇവർക്ക് ഈശ്വരനോട് വളരെ സ്നേഹവും ഒപ്പം ഭയവും ഉള്ളതിനാലാണിത് .

  • @somanathanpi
    @somanathanpi 3 місяці тому

    100 ശതമാനം പറഞ്ഞതെല്ലാം ഇത്രയും വർഷം ശരിയാണ്. എനിക്ക് 76 വയസ് ആയി.👍🙏🌹

  • @harithas..7681
    @harithas..7681 Рік тому +11

    ഈ നാളുകർ ഇതുദൈവത്തെയാണ് പ്രാർത്ഥിക്കേണ്ടത്.

    • @keralamasteryworldtv5921
      @keralamasteryworldtv5921 Рік тому +1

      ഏത് ദൈവത്തെ വിശ്വസിച്ചാലും ഭക്തി ഉറച്ച ൽ മതി

    • @rekhanandan2698
      @rekhanandan2698 Рік тому +2

      എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്

    • @reshmareshma8940
      @reshmareshma8940 Рік тому +3

      നിങ്ങളുടെ dp കൃഷ്ണ 🙏

  • @ajayperumalcherthala
    @ajayperumalcherthala 9 місяців тому +1

    സത്യം, ആരെ സഹായിച്ചാലും തിരിച്ചു കിട്ടുന്നത് ശത്രുത ആണ്

  • @dinachandrakumard8604
    @dinachandrakumard8604 Рік тому +3

    ഭയങ്കര ആയിപ്പോയി സാർ
    ഇത്രയും കറക്റ്റ് ആയിട്ട് ഒരു ജോത്സ്യരും പറഞ്ഞിട്ടില്ല. എന്റെ ജീവിതത്തിലെ നൂറുശതമാനവും ഈ പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വന്നിട്ടുണ്ട്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ആരെ വിശ്വസിച്ച് ആർക്കെന്ത് സഹായം ചെയ്താലും അവരിൽ നിന്ന് തിക്താനുഭവം മാത്രമാണ് ഫലം. ഇനി ആരെയും സഹായിക്കേണ്ട എന്ന് വിചാരിക്കും എങ്കിലും ആരുടെയെങ്കിലും കണ്ണീര് കാണുമ്പോഴേ വീണ്ടും ചെയ്തു പോകും. അവർ നമുക്ക് തന്നെ വീണ്ടും പാരയാവും. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ദീർഘായുസ്സ് ലഭിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @sonyudayan3743
    @sonyudayan3743 Рік тому +2

    ശെരിയാണ്. ഞാൻ അനുഭവം കൊണ്ട് പഠിച്ചു

  • @Njangade_Kada
    @Njangade_Kada Рік тому +4

    ശരി ആയ കാര്യം ആ പറഞ്ഞത് എല്ലാം

  • @redbellcreations5635
    @redbellcreations5635 Місяць тому

    Eallareum vishwasichum sahayichum oru vazhi aayittirikunnu. Ithil paraunnathokea sheriyanu.pakshea eallarum koodi oru vilayillathakikalaum.

  • @josekpjose8696
    @josekpjose8696 Рік тому +3

    സാർ പറഞ്ഞത് 100% കറക്റ്റ് ❤️👌👌👌❤️👍👍👍

  • @bachubachu7906
    @bachubachu7906 Рік тому +2

    Njhan puroruttathi aanu ithil paranhja ella kariyavum 100% sheriyanu.

  • @ibuvelumthara2118
    @ibuvelumthara2118 Рік тому +7

    വളരെ ശരിയാണ് 👍🏻👍🏻👍🏻❤️❤️❤️

  • @harisreeyt9699
    @harisreeyt9699 Рік тому +9

    100/-ശരിയാണ് 🙏🏻🙏🏻

  • @welkinmedia4813
    @welkinmedia4813 Рік тому +4

    രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നു.., ഒറ്റയ്ക്ക്, സത്യം. മിക്കവാറും സിനിമഷൂട്ടിങ് കഴിഞ്ഞു വീടെത്തുന്നത് പാതിരക്കു ആണ്...