തച്ചോളി ഒതേനന്റെ ഉപാസനാ മൂർത്തിയായ ആ ദേവിയെ കാണുവാൻ കുട്ടിക്കാലം മുതൽക്കേ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും, ആ ആഗ്രഹം അമ്മ സാധിച്ചു തന്നത് 2021 ൽ ആയിരുന്നു. സന്തോഷാശ്രുക്കളാലെ ആ അമ്മയെ തൊഴുതുവണങ്ങി. ഇനിയും അവിടേക്ക് പോകുവാൻ ആഗ്രഹമുണ്ട്.
മോക്ഷയുടെ വീഡിയോകൾ ഒരിക്കൽ കണ്ടുതുടങ്ങിയാൽ പിന്നെ സുമനസ്സുകൾക്ക് മോക്ഷയിൽ നിന്നും മോചിതയിൽ നിന്നും മോചനമില്ല .. മന്ദ്ര മധുരവും ദ്രുതവും എന്നാൽ വ്യക്തവുമായ സ്വരത്തിൽ കാര്യമാത്ര പ്രസക്തമായി മോചിത സംസാരിക്കുമ്പോൾ അതൊരു നവ്യാനുഭവമാകുന്നു .. ഐതിഹ്യങ്ങളും അതോടൊപ്പം കാലിക പ്രസക്തവുമായ കാര്യങ്ങളും പരാമർശിക്കുന്നതിലൂടെ നിവൃത്തിമാർഗ്ഗവും പ്രവൃത്തി മാർഗ്ഗവും തെളിയുന്നു ...
Pranamam!🙏🙏🙏 You are doing very good work for the cultural and heritage seekers. Great going. May God's grace and blessings be with you and your family.
പണ്ടത്തെ വള്ളുവനാട്ടിലെ അവസാന സത്യം. കത്തുന്ന വിളക്കാണെ,കൂടപ്പിറപ്പാണെ, ലോകനാർകാവില്ലമ്മയാണെ സത്യം സത്യം സത്യം. മഞ്ചേരി കരിക്കാട് സുബ്രഹ്‌മ്മണ്യക്ഷേത്രവും കാണിക്കണേ🦚
ചെറുപ്പത്തിൽ വടക്കൻപാട്ട് സിനിമകൾ കണ്ട കാലം ,ലോകനാർകാവ് എന്നത് ഒരു സിനിമാ സങ്കല്പം മാത്രം ആണെന്നായിരുന്ന വെന്നാണ് ധരിച്ചിരുന്നത്.ആ വിശ്വാസം മാറാൻ വർഷങ്ങൾ വേണ്ടിവന്നു. ലോകനാർകാവ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന രൂപങ്ങൾ ഷീലയും പ്രേം നസീറുമാണ്.
ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള ശിവ ക്ഷേത്രത്തെയും ,വിഷ്ണു ക്ഷേത്രത്തെയും പറ്റി പറയാതെ പോയത് ശരിയായില്ല .മാത്രമല്ല രണ്ടു ചിറകൾ അതും വിഡിയോയിൽ കാണിച്ചില്ല .
തച്ചോളി ഒതേനന്റെ ഉപാസനാ മൂർത്തിയായ ആ ദേവിയെ കാണുവാൻ കുട്ടിക്കാലം മുതൽക്കേ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും, ആ ആഗ്രഹം അമ്മ സാധിച്ചു തന്നത് 2021 ൽ ആയിരുന്നു. സന്തോഷാശ്രുക്കളാലെ ആ അമ്മയെ തൊഴുതുവണങ്ങി. ഇനിയും അവിടേക്ക് പോകുവാൻ ആഗ്രഹമുണ്ട്.
ആഹ് ആഹ് മനോഹരം😍🥰.. നന്ദി മോക്ഷ 🙏
ലോകനാർക്കാവിലായ് മേവും മഹേശ്വരീ...
പാരീരേഴും ഭരിക്കും നിൻ തൃക്കണ്ണിനാൽ...
കാലമൊട്ടും കളയാതെ കനിവൊടു...
ലോകർക്കു കാരുണ്യമേകീടൂ അംബികേ...
Nice ஸ்துதி...Fullm parayamo
@@sukhino4475thats all...I wrote it maa🙏😊
അമ്മേ നാരായണ ലോകനാർക്കാവിലമ്മേ ശരണം. വന്ദനം മോചിതാജി വളരെ പുരാണ ക്ഷേത്രങ്ങളേക്കുറിച്ചുള്ള അറിവ് പകർന്നു തന്നതിന് നന്ദി. അഭിനന്ദനങ്ങൾ. 🙏🙏🙏
ലോകനാർ കാവിലമ്മേ ശരണം🙏
വളരെ മനോഹരമായ അവതരണം 👍
മോക്ഷയുടെ വീഡിയോകൾ ഒരിക്കൽ കണ്ടുതുടങ്ങിയാൽ പിന്നെ സുമനസ്സുകൾക്ക് മോക്ഷയിൽ നിന്നും മോചിതയിൽ നിന്നും മോചനമില്ല .. മന്ദ്ര മധുരവും ദ്രുതവും എന്നാൽ വ്യക്തവുമായ സ്വരത്തിൽ കാര്യമാത്ര പ്രസക്തമായി മോചിത സംസാരിക്കുമ്പോൾ അതൊരു നവ്യാനുഭവമാകുന്നു .. ഐതിഹ്യങ്ങളും അതോടൊപ്പം കാലിക പ്രസക്തവുമായ കാര്യങ്ങളും പരാമർശിക്കുന്നതിലൂടെ നിവൃത്തിമാർഗ്ഗവും പ്രവൃത്തി മാർഗ്ഗവും തെളിയുന്നു ...
അങ്ങയുടെ അനുഗ്രഹങ്ങൾക്ക് പ്രണാമം
Beautiful.Thanks Moksha
Again mochita strikes with a most popular temple from North Malabar - Lokanarkavu which I visited from TN 8 yrs back & ADMIRE your hardwork
🙏🙏🙏
Pranamam!🙏🙏🙏
You are doing very good work for the cultural and heritage seekers. Great going. May God's grace and blessings be with you and your family.
Good work
തച്ചോളി ഒതേനന്റെ ഉപാസനാമൂർത്തിയായ ദേവിയെ ദർശിക്കാൻ സർക്കാർ സേവന കാലത്ത് ഭാഗ്യം ലഭിച്ചു. ദേവി ശരണം
അമ്മേ ശരണം
ലോകനാര്കാവ് വടക്കൻപാട്ടിൽ ഒരുപാട് പറഞ്ഞിട്ടുള്ള ക്ഷേത്രം
വളരെ നന്ദി
Thank you❤🌹🙏
thanks for diz program...
Amme Narayana Devi Narayana sharanam 🙏🙏🙏
Excellent narrative
7:57 😌🕉️🙏
Amme saranam🙏🙏🙏🙏
അ മ്മേ ശരണം🙏🙏
ചരിത്ര പൈതൃകം തന്നെ യാണ് ലോകനാർ കാവിലമ്മ
Sa Pa Sa bell tone can also be felt at
Sree padmanabhaswamy temple (vyassar Nada)
Ammai saranam
Wow nice
അമ്മേ നാരായണ 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ഹലോ ഹലോ സുഖമല്ലേ ഒരുപാട് നാളായി കണ്ടിട്ട്
Amme Narayana 🙏🙏🙏
Beautiful temple but it beaut is lost by new structures
Amme narayanaa
അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏
അമ്മാദേവി. രക്ഷിക്കണം
loganarkavilamme saranam
Enete nattilan ee ambalam
❤🎉
Ammesaranam
AMME MAHA MAYE SARANAM THAAYE LOKANARKAAVUM VAZHUM THAMPURATTI
Mochtha nandi ❤
🙏🙏👍
🙏🏽🙏🏽🙏🏽
അമ്മേശരണം
Ma'am mural painting kurachude detail cheyamayirunnu
🙏🏻🙏🏻🙏🏻
Ith ente nattil anallo
Good
Amme Narayana
DeviNarayana
LekshmiNarayana
BhadreNarayana
Kaydernd. Badhrendh history. Book.undo.
Sorry we dont have that book
ലോകാനാർകാവിലമ്മേ നാരായണാ...
Lokanaarkaavilamme saranam
Amme mahamayen9:05 9:07
😋🌹❤💋
അമ്മേ ശരണം.... ദേവി ശരണം
🙏🙏🙏🙏🙏🙏
പണ്ടത്തെ വള്ളുവനാട്ടിലെ അവസാന സത്യം. കത്തുന്ന വിളക്കാണെ,കൂടപ്പിറപ്പാണെ, ലോകനാർകാവില്ലമ്മയാണെ സത്യം സത്യം സത്യം.
മഞ്ചേരി കരിക്കാട് സുബ്രഹ്‌മ്മണ്യക്ഷേത്രവും കാണിക്കണേ🦚
Pranamam
മോചിത മാഡം, ഉടനെ എങ്ങാനം വൃന്ദാവന യാത്ര ഉണ്ടോ.
Enthanu bhagavathiye kaanikathath?
ശ്രീ േകാ വിലിനുള്ളി േല ക്ക് ക്യാമറാ എടുക്കാന നുവാദമില്ല. േനരിട്ടു േപായി കണ്ടു െതാഴുക.
Madam, manithoon kanichilla🙏
AMME NARAYANA DAVI NARAYANA LAKSHMI NARAYANA BHADHRE NARAYANA
ചെറുപ്പത്തിൽ വടക്കൻപാട്ട് സിനിമകൾ കണ്ട കാലം ,ലോകനാർകാവ് എന്നത് ഒരു സിനിമാ സങ്കല്പം മാത്രം ആണെന്നായിരുന്ന വെന്നാണ് ധരിച്ചിരുന്നത്.ആ വിശ്വാസം മാറാൻ വർഷങ്ങൾ വേണ്ടിവന്നു. ലോകനാർകാവ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന രൂപങ്ങൾ ഷീലയും പ്രേം നസീറുമാണ്.
Sathyam njanum lokanar kavu sankalppam annnu vicharihrnathu
Hi
Hai
അമ്മേനാരായണ ദേവിനാരായണ
ലോകന്നർ കവിൽ ഭഗവതിയെ ലോകം ഇരെഴും കാവൽ മിയെ🙏
എഴുതാൻ വാക്കുകളില്ല, മോക്ഷയിലൂടെ മോചിത സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സുഖം. പ്രണാമം മോചിത.
വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന വിഡീയോ. But സംസാരത്തിലെ ധ്യതി അരോചകമാകുന്നു. ശാന്തമായി പറയുക.
വടകര എന്റ അഭിമാനം. കാവിലമ്മ എന്റ പുണ്യവും.
🙏🏼🙏🏼🙏🏼
ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള ശിവ ക്ഷേത്രത്തെയും ,വിഷ്ണു ക്ഷേത്രത്തെയും പറ്റി പറയാതെ പോയത് ശരിയായില്ല .മാത്രമല്ല രണ്ടു ചിറകൾ അതും വിഡിയോയിൽ കാണിച്ചില്ല .
ലോകനാർക്കാവ് ദേവി ശരണം
Loganar. Kavilama
Praunam
ജ്ഞങ്ങളുടെ നാട്ടിലെ പ്രൌഡി
Poyittunduvidam
Ma'am mural painting kurachude detail cheyamayirunnu
Nice
🙏
🙏🙏🙏
😋🌹❤💋
🙏🙏
🙏🏻🙏🏻🙏🏻
🙏
🙏
🙏🙏🙏
🙏🙏🙏