ആദിത്യൻ ആരാധിക്കുന്ന മഹാദേവനും തച്ചോളി ഒതേനന്റെ ഭഗവതിയും

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 44

  • @indiraep6618
    @indiraep6618 4 роки тому +1

    ഈ കൊറോണ സമയത്ത് ഞങ്ങളുടെ നാട്ടിൽ വന്നതിനും ഞങ്ങളുടെ കുലക്ഷേത്രത്തെക്കുറിച് വിവരിച്ചതിനും നന്ദി.ഇവിടുത്തെ ക്ഷേത്രക്കുളത്തിലേക്ക് അച്ചന്റെ തറവാട്ടിൽ നിന്നും ഒരു ഗുഹയുണ്ട്. ടിപ്പുവിന്റെ പടയോട്ടം സമയത്തു തറവാട്ടിലെ സ്ത്രീകൾ ക്കു നിർഭയംകുളിക്കാൻ വേണ്ടി പോകാൻ നിർമ്മിച്ചതാണെന്നാണ് മുത്തശ്ശി പറഞ്ഞത്.. അച്ഛൻ ന്റെ മുത്തശ്ശിയാണ് ആ ചിറ നിർമ്മിച്ചത്.മരുമാക്കത്തായം നിമിത്തം നശിച്ചുപോയ ആ തറവാട് .ഇന്നും ഞങ്ങളുടെ കുടുംബത്തിലെ നല്ല കാര്യങ്ങൾ ക്കവേണ്ടി അവിടെയാണ് പ്രാർത്ഥന. പുതിയ തലമുറയ്ക്ക് അന്യമായ ആ തറവാടിന്റെ പേര് കോട്ടൂർ എന്നാണ്.ചിറയിലേക്കുള്ള ആ ഗുഹയുടെ പൊളിഞ്ഞ രൂപം ഇപ്പോഴും ശേഷിക്കുന്നു.ഞാൻ കുട്ടികകാലത് ഉത്സവത്തിന് പോയപ്പോൾ ആ വീട്ടിൽ തങ്ങിയിട്ടുണ്ടായിരുന്നു.

  • @SilpasVlog4U
    @SilpasVlog4U 4 роки тому +4

    ഇവിടത്തെ ശില്പങ്ങൾ എത്ര മനോഹരം... പ്രത്യേകിച്ച് ആഡംബരം ഒന്നുമില്ലെങ്കിലും നാലകം വളരെ ലാളിത്യം തോന്നി. നന്ദി അല്പം മാറിയിരിക്കുന്നത് ഒരു പ്രത്യേകതയായി തോന്നി. ക്ഷേത്രത്തിലെ പ്രതിഷ്ഠ യെ കാണാൻ സാധിച്ചില്ലെങ്കിലും ചേച്ചിയെ എത്ര മനോഹരമായ വർണ്ണിച്ചിരിക്കുന്നു ശരിക്കും കണ്ടതു പോലെ🙏🙏 സൂര്യഭഗവാന് ക്ഷേത്രത്തിൽ സ്ഥാനമുണ്ടെന്ന് അറിഞ്ഞത് അതിശയിപ്പിക്കുന്നു. അതും സൂര്യനാരായണ രൂപത്തിൽ ചുരുക്കത്തിൽ മനോഹരമായി ക്ഷേത്രത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏 ഒരുപാട് നന്ദി

  • @linuraveendran9955
    @linuraveendran9955 4 роки тому +8

    ഒരായിരം നന്ദി. കോറോണ സമയത്തു ഇങ്ങനെ ഉള്ള നല്ല വീഡിയോ തരുന്നത്തിനു.

  • @hitheshyogi3630
    @hitheshyogi3630 2 роки тому +1

    ജ്ഞാൻ വടകര കടത്തനാട്ടുകാരനാണ്. നമസ്കാരം

  • @subeshpalliyali9069
    @subeshpalliyali9069 4 роки тому

    വളരെയതികം സന്തോഷം നന്ദി മോക്ഷ 🙏ആദിത്യ ഭാഗവാനേ ശരണം ശംഭോ മഹാദേവ 🙏🕉️🕉️🕉️

  • @vidyapv2047
    @vidyapv2047 4 роки тому +3

    ഓം നമഃ ശിവായ 🙏

  • @MrAnt5204
    @MrAnt5204 4 роки тому +1

    It's very impressive one...... Thank you.... ഓം നമശിവായ ഓം നമശിവായ ഓം നമശിവായ...🙏

  • @BijuSS-zm3lx
    @BijuSS-zm3lx Рік тому

    എത്ര കേട്ടാലും മതി വരാത്ത അവതരണം

  • @harae83
    @harae83 4 роки тому +1

    ദാരു ശിൽപ്പങ്ങൾ അതി മനോഹരം😍... അതിലുള്ള നിറച്ചാർത്തുകളും ഗംഭീരം 🥰... നന്ദി മോക്ഷാ 🙏

    • @MokshaYatras
      @MokshaYatras  4 роки тому

      Thank you ... keep on watching Moksha

  • @hareeshm8740
    @hareeshm8740 4 роки тому +3

    🌿🌿🌿

  • @sasidharakaimal8726
    @sasidharakaimal8726 4 роки тому

    Dear Mochithaji, your presentation is excellent.

  • @harekrishna3281
    @harekrishna3281 Рік тому

    Thank you❤🌹🙏

  • @nikhils5652
    @nikhils5652 4 роки тому +1

    പരബ്രഹ്മായ മഹാദേവായ നമഃ

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому

    മനോഹരമായ വീഡിയോ 'മോചിതയ്ക്ക് എല്ലാ നൻമകളും നേരുന്നു - ഓം ശ്രീ പത്മനാഭായ നമ:

    • @MokshaYatras
      @MokshaYatras  4 роки тому

      Padmanabha ... amaraprabhu 🙏🙏🙏

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 роки тому +2

    🙏🏻

  • @awaketoreality8939
    @awaketoreality8939 4 роки тому +1

    Very good.. informative..

  • @yadukrishnanav5243
    @yadukrishnanav5243 4 роки тому +4

    ശംഭോ മഹാദേവ ശിവ ശിവ

  • @vilasinigopi9234
    @vilasinigopi9234 3 роки тому

    അമ്മേ ഭഗവതി

  • @keralabeauty389
    @keralabeauty389 4 роки тому +8

    മണ്ണില്‍ ഇന്റർലോക്കു പതിപ്പിച്ച്‌ വൃത്തികേടാക്കിയിരിക്കുന്നു.ക്ഷേത്രമെന്നാല്‍ പ്രകൃതിയാണ്‌. എനിക്ക്‌ പൊതുവെ പുനരുദ്ധാരണമെന്നപേരില്‍ ഇങ്ങനെ മലീനസമാക്കുന്ന ക്ഷേത്രങ്ങളില്‍ പോകുന്നതിഷ്ടമല്ല. ഒരു തരം വീർപ്പുമുട്ടലഌഭവപ്പെടും.

    • @MokshaYatras
      @MokshaYatras  4 роки тому +1

      അങ്ങ് പറയുന്നത് ശരിയാണ്.
      ഇതൊക്കെ നിലനിർത്താനാവുന്നതു തന്നെ ഭാഗ്യം

  • @baijubr72
    @baijubr72 4 роки тому

    Anybody know, from where is the original BGM used in Moksha videos? So captivating music!

    • @MokshaYatras
      @MokshaYatras  4 роки тому +1

      Moksha’s own music composed by Sri . Viswajith and Sri , . Abjaksh

    • @baijubr72
      @baijubr72 4 роки тому

      Thank you for the info👍

  • @vijayakrishnan9792
    @vijayakrishnan9792 4 роки тому

    🌻🙏LOAKANAR KAVILL AMMAY
    SARANAM🌻🙏OOAM NAMOA
    BAGAVATHAY VASUDHAYVAYA🌻

  • @gopalakrishnannair4742
    @gopalakrishnannair4742 4 роки тому

    Nammalu ariyatha pala kadhakkalum Veeranmaarum veerangankkalum vadakkan pattilundu. athilu ere prashathiyullavar aayiunnu tharavadukkal ( puthooram tharavadu Thiyya community) Thacholi tharavadu memmunda kadathanadu Padanair kuruppanmaar kurubarandu desam annathe kadathandu - innu vadakkara ( badagara) kozhikkodu. ee kadhakkal palathum korapuzha base cheyythullathanu palathum kudipaka ullathu aayirunnu. Puthooram veettukkar thalasseri kkar aanu ennu parayunnu engilum exact pala location evide ennu parayunnilla. ilamthaloor madam chandu tharavadu - aringodar kolasri naadu ennu parayunnu. attumanamel tharavadu evide ennu parayunnilla. 48 kalarikkal annu malabar undayirunnu. ee kalarikkal palarudeyum kaikalili aaryirunnu. 4 kalarikku asan kannappachekavar puthooram veedu 7 kalarikku asan aringodar - puthussery kalarikku asan attumanamel kunjiraman chakavar angane pokunu pattikka etc---------

  • @nandanank.v184
    @nandanank.v184 4 роки тому

    ഈ corona മാറിയിട്ട് വേണം moksha യുടെ കൂടെ ചേര്‍ന്ന് ഒന്ന് യാത്ര ചെയ്യാന്‍. 🙏

  • @ambilyambily5433
    @ambilyambily5433 4 роки тому

    നല്ല അവതരണം. ഇവിടെ ഒന്നുപോകണം എന്ന്‌ ആഗ്രഹിക്കുന്നു. തച്ചോളി ഓതേനന്റെ തറവാട് അവിടെ ചെന്നാൽ കാണാൻ സാധിക്കുമോ

  • @sobhagopinathan7804
    @sobhagopinathan7804 3 роки тому

    എൻ്റെ നാട്ടിലെ ക്ഷേത്രം

  • @santhoshap3956
    @santhoshap3956 4 роки тому +1

    Arayankavu

  • @Rekhagauris
    @Rekhagauris 4 роки тому +1

    🙇‍♂️🙏

  • @syamas3471
    @syamas3471 4 роки тому

    🙏