@@rashmichandrasekharan5995 പണ്ട് സോനക്ക് ഷബരിയെ ഇഷ്ടമായിരുന്നു കല്യാണ ആലോചനയും വന്നതാ അപ്പോയെക്കും ഷബരി ദയയെ അമ്പലത്തിൽ വെച്ച് കണ്ട് ഇഷ്ടപെട്ടതാ . ആ കാര്യമാ ഇവിടെ പറഞ്ഞത് Mr😀
ഒരു പെണ്ണും സഹിക്കില്ല സ്വന്ധം ഹസ്ബറ്റിനെ വേറെ ഒരു പെണ്ണിന് വിട്ട് കൊടുക്കാൻ ശബരി ദയയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നിൻറ്റെ കാര്യങ്ങളൊക്കെ ദയയെ എല്പിച്ചേ അനിതയെ ഒഴിവാക്കണം
ശബരി പൊളിച്ചു
ശബരി ആണ് ആൺ കുട്ടി അത് പൊളിച്ചു
ചെവികല്ല് നോക്കി രണ്ടു പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു ദെയ്ക്ക്
ഒന്ന് കിട്ടാത്തടിന്റെ കുറവുണ്ട്
Supper action
Daya sabariyae arhikunila😔ithra snehamulla hus avoid cheyunathu avalku bhudhi ilanjathitu anu😂chechimarda life avalda kanmunnil spoil avunu 🥴enitu polum swantham life vechu pandhadunu. Sabariyuda chechi, hus ivarae avidunu achan paranju vital sabariyuda vtl problems elam theerum😊
നീ മാത്രം വിളഞ്ഞവളോ എന്തുകൊണ്ട് ശബരിയ്ക്ക് ആയിക്കൂടെ വിട്ടുകള അവളെ
Sabari sundaran alle
ശബരി സോനയെ കെട്ടിയാൽ മതിയെനും
അതന്നെ സോന പാവം ആണ് ഇപ്പൊ...
Vidditham parayunnathenth.sonakku bharthaville.@@rafibadkanrafi3099
Bharthavum kunjum Ulla sona sabariye kettunnath sariyalla.angine aarkkum aareyum kettan pattumo.daya kurutham kettathanennu vacchu sabari sonaye kettunnath sariyalla.sonayude hus syam evidepokum.avan nallareethiyil kudumbam nokkunnund.sonayeyum kunjineyum snehikkunnund.
@@rashmichandrasekharan5995 അത് മുമ്പത്തെ കാര്യം ആണ് പറഞ്ഞത്...
@@rashmichandrasekharan5995 പണ്ട് സോനക്ക് ഷബരിയെ ഇഷ്ടമായിരുന്നു കല്യാണ ആലോചനയും വന്നതാ അപ്പോയെക്കും ഷബരി ദയയെ അമ്പലത്തിൽ വെച്ച് കണ്ട് ഇഷ്ടപെട്ടതാ . ആ കാര്യമാ ഇവിടെ പറഞ്ഞത് Mr😀
ഒരു പെണ്ണും സഹിക്കില്ല സ്വന്ധം ഹസ്ബറ്റിനെ വേറെ ഒരു പെണ്ണിന് വിട്ട് കൊടുക്കാൻ ശബരി ദയയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നിൻറ്റെ കാര്യങ്ങളൊക്കെ ദയയെ എല്പിച്ചേ അനിതയെ ഒഴിവാക്കണം
നീ ഏതു പോങ്ങത്തി ആണ്.
അതിന് അനിത ശബരിയുടെ ചേട്ടത്തി അല്ലേ
അവർ അങ്ങനെയാണു താനും. ആ... ദയക്ക് അഹങ്കാരമാണ്.
വന്നവഴി മറന്നവൾ
Anithaye ozhivakkan anitha avante bharyayalla chettante bharya aanu.oru purushaneyum sthreeyeyum oru veettil orumichu kandal samshayikkan povukayanenkil dayayude kazhinjakala kadhakal arinjal sabari avale vendennu vaykkendivarum.sabariyodu onnum parayatheyalle dayaye vivaham kazhichu koduthath.ath thettalle.pattikkalalle.dayaye ethu purushaneyum vacchu sabarikkum samshayikkamallo..
അതിന് ശബരിയും അനിതയും ചേച്ചിയും അനിയനും പോലെയല്ലേ.. അല്ലാതെ ഇന്ദ്രനും ഹർഷയും പോലെയല്ലല്ലോ....
Dayayude kazhinjakala kadhakal arinjal ethu purushan avale sweekarikkum.avalude pazaya kamukan marichupoyath kond rakshapettu.ethrayum aayittum avalude ahamkarathinu ottum kuravilla.acchanum reghuvettanum aval enthu thanne cheythalum sahayathinu koodeyundenna thonnalanu avalude prashnam.ottaykku neridendi vannenkil aval pande nannayene.5 penkuttikalil ettavum dhikkari aval aanu.cheeruvinte vinayane avalkkanu kittendiyirunnath.pavam cheeru...
Matoruthanumaayi bandham undaakkeett ipo daya punyaalathy
Sabiri ayonda nalla oru husband kitiyaponavalayitu aval de jeevtham naspichu